ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് 🙏,, ബീഫ് എണ്ണയിൽ ഫ്രൈ ചെയ്തെടുത്താൽ ബീഫ് ചില്ലി ആകുമോ 🤔അതിന് ക്യാപ്സിക്കോ, സവാള, സോസ് എല്ലാം ചേർക്കണ്ടേ,, ഇതിന്റെ പേര് ബീഫ് ഡ്രൈഫ്രൈ എന്ന് വേണമെങ്കിൽ പറയാം 👍എന്നും നിങ്ങളുടെ വീഡിയോ കണ്ട് നെഗറ്റീവ് കമന്റ് ഇടേണ്ടി വരുന്ന കാഴ്ചക്കാരുടെ അവസ്ഥയെപറ്റി ഒരു നിമിഷം ചിന്തിച്ചുകൂടെ 😜😂😂🤭
ഞാൻ ഒരിക്കൽ മുംബൈലെ ഒരു ഹോട്ടലിൽ ചെന്നപ്പോൾ ഒരു ബീഫ് ഫ്രൈക്ക് ഓർഡർ ചെയ്തിട്ട് കിട്ടിയ സാധനം ആണ് ഇത് 😊 ഇത് ബീഫ് ഫ്രൈ അല്ലെന്ന് ഞാൻ, ആണെന്ന് വെയ്റ്റെർ,, but കഴിച്ചു നോക്കിയപ്പോൾ super tast🤤 അതിന്റെ രുചി ഇന്നും മറന്നിട്ടില്ല 🤤🤤
തിന്ന് കഴിയുമ്പോയേക്കും കൊതം പൊളിയുമല്ലോ ഭായ് 😂👍🏻
Powli
Super🎉🎉🎉🎉🎉🎉🎉
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് 🙏,, ബീഫ് എണ്ണയിൽ ഫ്രൈ ചെയ്തെടുത്താൽ ബീഫ് ചില്ലി ആകുമോ 🤔അതിന് ക്യാപ്സിക്കോ, സവാള, സോസ് എല്ലാം ചേർക്കണ്ടേ,, ഇതിന്റെ പേര് ബീഫ് ഡ്രൈഫ്രൈ എന്ന് വേണമെങ്കിൽ പറയാം 👍എന്നും നിങ്ങളുടെ വീഡിയോ കണ്ട് നെഗറ്റീവ് കമന്റ് ഇടേണ്ടി വരുന്ന കാഴ്ചക്കാരുടെ അവസ്ഥയെപറ്റി ഒരു നിമിഷം ചിന്തിച്ചുകൂടെ 😜😂😂🤭
കോഴിക്കോട് ഭാഗത്ത് ഇങ്ങനുണ്ട് മുളകിൻ്റെ ഫ്ലേവർ അടിച്ചു കയറും കിടിലനാണ്😄
BDF beef dr fry.... ആണ് ഇത്.
എങ്കിലും കുറച്ചു ചേരുവകൾ കുറവാണ്, ചില്ലി ഫ്ളൈക്സ് സോയ സോസ്..
മലപ്പുറം ഭാഗത്തും ഇങ്ങനെ തന്നെയാണ് ബീഫ് ചില്ലി ഉണ്ടാക്കുന്നത്
ഞാൻ ഒരിക്കൽ മുംബൈലെ ഒരു ഹോട്ടലിൽ ചെന്നപ്പോൾ ഒരു ബീഫ് ഫ്രൈക്ക് ഓർഡർ ചെയ്തിട്ട് കിട്ടിയ സാധനം ആണ് ഇത് 😊 ഇത് ബീഫ് ഫ്രൈ അല്ലെന്ന് ഞാൻ, ആണെന്ന് വെയ്റ്റെർ,, but കഴിച്ചു നോക്കിയപ്പോൾ super tast🤤 അതിന്റെ രുചി ഇന്നും മറന്നിട്ടില്ല 🤤🤤
BDF aan ith
But malappurath saadarana ithin nangal parayunnath beef chilly ennan
😂
യല്ലാം കഴിഞ്ഞു.. ഫ്രിഡ്ജ് കാലിയാക്കി