പെൺകുട്ടിയെ തൊട്ടതിനു ആങ്ങളമാർ കേറി ഇടിച്ചു | malayalam | troll malayalam

Поделиться
HTML-код
  • Опубликовано: 8 мар 2024
  • Grab your bonus here - tinyurl.com/2d6frkpy
    Code - KL7
    73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
    #kerala
    #malayalam
    Dont try to take our videos we will give copyright strike and claims to FB pages.
    For Business Enquiries : klprank007@gmail.com
    Like Us On : klfamily007?...
    FOLLOW Us On : kl_prank?...
    Copyright Disclaimer: -
    Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #malayalamcomedy
    #keralanews
    #bigbossseason6
    #bigbossmalayalam
    #funny
    #prank
    #malayalamvines
    #malayalammoviecomedyscenes
    #klprankkichu
    #trollmalayalam
    #bigboss6
    #keralaprank
    #malayalamprank
    For business enquiries - klprank007@gmail.com
  • РазвлеченияРазвлечения

Комментарии • 501

  • @ushachandran2895
    @ushachandran2895 4 месяца назад +240

    പാവം കിട്ടും മക്കളെ ആ കുഞ്ഞിനെ കരയിച്ചത്. ആൺകുട്ടികൾ കരയണത് കണ്ടാൽ എനിക്ക് സഹിക്കാന്‍ പറ്റില്ല. ഞാനും കരഞ്ഞുപോയി.

    • @midhilajp7815
      @midhilajp7815 4 месяца назад +4

      😢😢

    • @hrermonodeesuu
      @hrermonodeesuu 4 месяца назад +10

      Penungal karayumbozho?.

    • @errorliveplays7792
      @errorliveplays7792 4 месяца назад +1

    • @1tapakhil920
      @1tapakhil920 4 месяца назад

      😢

    • @dayleygames1345
      @dayleygames1345 4 месяца назад

      ഇവൻ ഇങ്ങനൊരു തായോളി ആണ് ചേച്ചി.. മറ്റുള്ളവരെ പൈസയ്ക്കുവേണ്ടി ഇവൻ വിൽക്കാനുo മടിയില്ലാത്തവൻ

  • @MayaMaya-ej6cn
    @MayaMaya-ej6cn 4 месяца назад +152

    ഇങ്ങനൊന്നും ചെയ്യല്ലെടോ 😢ഒരുപാട് സങ്കടം ആയി സിദ്ധാർഥ് നെ ഓർമ വന്നു 😢😢😢ഇത്രയും ഫ്രണ്ട്‌സ് നിന്നിട്ടും അഖിലേട്ടാ ന്ന്‌ വിളിച്ചു കെട്ടിപ്പിടിച്ചു കരയുന്ന കണ്ടപ്പോൾ അയാൾ രക്ഷിക്കും എന്ന അവന്റെ അയാളോടുള്ള വിശ്വാസം നിസാരമായി കാണരുത്, ഒരുപാട് സങ്കടം തോന്നി 😢😢

  • @shinepm9408
    @shinepm9408 4 месяца назад +98

    നിങ്ങളുടെ എപ്പിസോഡ് വരുന്നതും കാത്തു ഇരിക്കുന്ന ആളാണ് ഞാൻ. പക്ഷെ ഇത്.... 😓, കുറച്ചു നിമിഷം ജീവനും കയ്യിൽ പിടിച്ചു ആ പയ്യൻ നിന്ന് കരയുന്നത് കണ്ടപ്പോൾ വളരെ വിഷമം തോന്നി. ഇനി മെല്ലെമെല്ലെ അവൻ ഈ കൂട്ടുകാരിൽ നിന്നും അകലും. 💯

    • @amarjithas1628
      @amarjithas1628 4 месяца назад +2

      Sathym

    • @truths2357
      @truths2357 Месяц назад +1

      Ithu aa payyante manassill ninnum orukalathum povilla

  • @A2J-jobs
    @A2J-jobs 4 месяца назад +90

    ബ്രോ, ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണുന്നതാണ് പക്ഷേ ഒരാളെ ഇങ്ങനെ അവരെ വിഷമപ്പെടുത്തുന്നത് അവർക്ക് പെട്ടെന്നുണ്ടാവുന്ന മാനസികമായി വളരെ ബുദ്ധിമുട്ട് ഉണ്ടാവും അത് ജീവിതത്തിലും ബാധിക്കും അങ്ങനെയുള്ള കേസുകൾ ഞാൻ അറിയുന്നതുകൊണ്ട് ഞാൻ പറഞ്ഞെ ഒരു ഹോസ്പിറ്റൽ നേഴ്സ് ആണ്. നോക്കി prank ചെയ്യുക
    i love kichu ❤

    • @Abhiragnar
      @Abhiragnar 4 месяца назад +3

      💯

    • @A2J-jobs
      @A2J-jobs 4 месяца назад +5

      ഞാൻ പറഞ്ഞത് എന്തെങ്കിലും ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാവുന്നെങ്കിൽ ക്ഷമിക്കുക ഞാൻ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യും 🙂 🧡

    • @aaa-os3pj
      @aaa-os3pj 4 месяца назад +1

      Sathyam oru limit venam

    • @vishnup2169
      @vishnup2169 4 месяца назад +1

      👍👍💯

    • @mindrelax2686
      @mindrelax2686 4 месяца назад +6

      അവൻറെ സ്ഥാനത്ത് ഞാൻ ആയിരിക്കണം ചെയ്യാത്ത കുറ്റത്തിന് ദേഹത്ത് കൈവച്ചാൽ കൈവക്കുന്നൻ അടുത്ത സെക്കന്റിൽ തറയിൽ കിടന്ന് ഞരങ്ങും

  • @ATHULD4TECH
    @ATHULD4TECH 4 месяца назад +52

    ഇത്രയും വേണ്ടായിരുന്നു bro 🙂😟.... ഇനി പ്രാങ്ക് ചെയ്യുമ്പോ ഇത്രയും വേണ്ട ട്ടോ

  • @vandanamyasu9283
    @vandanamyasu9283 4 месяца назад +17

    100% എന്റെ കമന്റ്‌ പിൻ ചെയ്തു വെച്ചോളൂ..... ഇവൻ ആ കൂട്ടത്തിലെ ഏറ്റവും ഉന്നതിയിൽ എത്തിയിരിക്കും.... 🔥🔥🔥

  • @jomitbro.10yearsago9
    @jomitbro.10yearsago9 4 месяца назад +37

    4:19 oru ad ond kto thank me later 😂

  • @moyalsir777
    @moyalsir777 4 месяца назад +19

    കൂടെ നിന്ന് തന്റെ കൂട്ടുകാരൻ തന്നെ ഓരോന്ന് പറഞ്ഞുകൊടുത്തു അവനാണ് എന്റെ Hero😂😅

  • @user-wt1eu4ho6v
    @user-wt1eu4ho6v 2 месяца назад +7

    അവന്റ കൂട്ടുകാർ പറഞ്ഞിട്ടല്ലേ ഇവർ പ്രാങ്ക് ചെയ്യുന്നത് ഇവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇതു ഇവരുടെ ജോലി ആണ് അത് അവർ കൃത്യമായി ചെയ്തു. പ്രാങ്ക് ഷോ ഒരു പ്രാങ്ക് മാത്രമായി കാണണം.

  • @vineethak3298
    @vineethak3298 4 месяца назад +59

    ഇതൊന്നും നല്ലതല്ല എനിക്ക് ഇഷ്ട്ടമല്ലാത്ത വീഡിയോ ആയിരുന്നു. ഒരു മോനെ ഇതുപോലെ ഒരിക്കലും ചെയ്യരുത്. ഇതൊക്കെ ഒരു പാട് ആള് കാണുന്നതാണ്. എന്ന കാര്യം മറക്കരുത്.ഇത് കുറച്ച് ഓവർ ആയി ഞാൻ ആദ്യം ലൈക്ക് അടിച്ചതായിരുന്നു. ലാസ്റ്റ് ഡിസ്സ് ലൈക്ക് അടിച്ചു

    • @bindutv1673
      @bindutv1673 4 месяца назад +4

      സത്യം Prank Prank ആയിട്ട് തന്നെ ചെയ്യണമായിരുന്നു. പക്ഷെ ആ കുട്ടിയെ ഇത്രയും വിഷമിപ്പിക്കണ്ടായിരുന്നു. ഇതൊക്കെ കണ്ടിട്ടല്ലെ ഇതു പോലെ ഓരോ കാര്യങ്ങൾ റാഗിങ് എന്നൊക്കെ പറഞ്ഞ് നടക്കുന്നത്. ഇത് കുറച്ച് ഓവർ ആയി പോയി ഇപ്പോ സിദ്ധാർത്ഥിൻ്റെ ഒരു കാര്യം നടന്നുകൊണ്ടിരിക്കയാണ് ' ഈ കുട്ടി അതൊക്കെ ഓർത്ത് വല്ലതും സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ .

    • @ajipaul1239
      @ajipaul1239 4 месяца назад

      Me dislike

  • @rajeevradhakrishnan1146
    @rajeevradhakrishnan1146 4 месяца назад +52

    ഇത് പ്രാങ്ക് അല്ല സാഡിസം ആണ് സിദ്ധാർത്ഥിനെ ഓർമ വന്നു 😥😥😥

  • @anu1326
    @anu1326 4 месяца назад +16

    14.45വരെ ok
    അത് കഴിഞ്ഞ് സ്ഥിരം പാളിപ്പോയ കോമഡികൾ 😕

  • @SouthSide410
    @SouthSide410 4 месяца назад +28

    ഒരു പാവം ചെക്കനെ റാഗ് ചെയ്ത് മനസ്സ് കൊന്നിട്ട് അവനെ ഒരാളെങ്കിലും സപ്പോർട്ട് ചെയ്യാൻ വേണ്ടതയിരുന്ന്.. അങ്ങനെ ആണേൽ അവൻ ഇത്ര വിഷമികില്ലയിരുന്ന്.... ഒരു prank കോപ്പും....

    • @poomonjunu2964
      @poomonjunu2964 4 месяца назад +2

      പറ്റില്ലെങ്കിൽ കാണേണ്ട

    • @SouthSide410
      @SouthSide410 4 месяца назад

      @@poomonjunu2964 ഞാൻ ഈ വീഡിയോയ്ക്ക് കമൻ്റ് ഇട്ടത് സ്ഥിരം പ്രേക്ഷകൻ ആയത് കൊണ്ടാണു, നല്ലത് എന്ന് തോന്നുന്നത് നല്ലത് എന്ന് പറയാറുണ്ട്, കാണുന്നവർക്ക് അഭിപ്രായങ്ങൾ പറയാൻ വേണ്ടി അല്ലെ ഈ കമൻ്റ് ബോക്സ്..... അതിൽ നല്ലത് മാത്രം പറയാൻ പാടുള്ളൂ എന്നൊന്നും ഇല്ലല്ലോ തെറ്റായി തോന്നുന്നത് പറയാം...

    • @SouthSide410
      @SouthSide410 4 месяца назад

      @@poomonjunu2964 bro മനുഷ്യൻ ആണ് മാനസികമായി. വേദനിപിക്കുന്നത് ഉണങ്ങാൻ ഒരുപാട് സമയം എടുക്കും,

  • @vishnup2169
    @vishnup2169 4 месяца назад +11

    എന്താണേലും ഇതിച്ചിരിക്കൂടി പോയി നീയൊക്കെ പ്രാങ്കും ചെയ്ത് അങ്ങ് പോകും പിന്നെ നാട്ടുകാരുടെ കൂട്ടുകാരുടെയു വീട്ടുകാരുടെയും കൂട്ടുകാരുടെയു മുന്നിൽ നാണം കെടുന്നത് അവനായിരിക്കും ഈ വീഡിയോ കാണുമ്പോൾ അവന്റെ വീട്ടുകാര് എത്രത്തോളം വെഷമിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ നമുക്ക് മാത്രമേ ഇതൊരു ഫണ്ണായിട്ട് തോന്നു അവനും അവന്റെ വീട്ടുകാർക്കും അതങ്ങനെയാവില്ല ഇന്ന് അവനെ പ്രാങ്ക് ചെയ്യാൻ പറഞ്ഞ കൂട്ടുകാര് തന്നെയായിരിക്കും നാളെ അവനെ ഏറ്റവും കൂടുതൽ കളിയാക്കുന്നത് എന്നും അവന്മാർക്ക് കളിയാക്കി ചിരിക്കാൻ ഒരു കാരണമായി അവനിനി എത്ര ആൾക്കാരുടെ മുന്നിലാണ് ഇതിന്റെ പേരും പറഞ്ഞ് നാണം കെടുന്നത് നമ്മൾ നമ്മളുടെ ഭാഗത്തുന്ന് മാത്രം ചിന്തിക്കരുത് അവരുടെ ഭാഗത്തുന്ന് കൂടി ചിന്തിക്കണം... എന്താണേലും ഇത്രക്കും വേണ്ടായിരുന്നു ബ്രോ...

    • @bindutv1673
      @bindutv1673 4 месяца назад +3

      സത്യം ' KL Prank എല്ലാം കാണാറുണ്ട് പക്ഷെ ഇത് over ആയി പോയി ' ഇതി നോട് യോജിക്കാൻ പറ്റില്ല . കുറെ ചോദ്യങ്ങൾ ചോദിച്ചു ആ കുട്ടിക്ക് അറിയാമെങ്കിലും ടെൻഷൻ കൊണ്ട് പറയാൻ പറ്റാത്തത് ആവും . ഇതൊക്കെ ആ കുട്ടിക്ക് നാണക്കേടായി കാണും

  • @vineethak3298
    @vineethak3298 4 месяца назад +50

    താടി വെച്ച SI🤣🤣🤣

    • @sarath.k.s9287
      @sarath.k.s9287 4 месяца назад +1

      😂😂

    • @vivekmarar104
      @vivekmarar104 4 месяца назад +1

      Amgamaleel fashion design cheyunnu🤣🤣🤣

    • @SkKollamkaran
      @SkKollamkaran 4 месяца назад +1

      🧔‍♀️🧔‍♀️🧔‍♀️🧔‍♀️

  • @user-ht5hn8lf4w
    @user-ht5hn8lf4w 4 месяца назад +25

    Koode ulla avamre orikkalum avante friends alla athe sure👎🏻

  • @donageorge3112
    @donageorge3112 4 месяца назад +8

    ചിരിക്കാനും ഉണ്ടായിരുന്നു വിഷമിക്കാനും ഉണ്ടായിരുന്നു നല്ലപോലെ enjoy ചെയ്തു ❤️❤️❤️❤️❤️

  • @user-cp6fc4bs5n
    @user-cp6fc4bs5n 4 месяца назад +13

    Aa red shirt ettan scene ette ponnoo😂😂😂

  • @user-mi9pp2wq8n
    @user-mi9pp2wq8n 4 месяца назад +6

    എങ്ങനെ കരയിപ്പിച്ചു പണം ഉണ്ടാകരുത് ബ്രോ 🥺

  • @user-ty7oy5gv8s
    @user-ty7oy5gv8s 4 месяца назад +30

    കൂട്ടുകാർ ഈമ്പികൾ...നല്ല സുഹൃത്തുക്കൾ ഒരിക്കലും ഇങ്ങനെ ഊക്കാൻ ഇട്ട് കൊടുക്കില്ല...😢😡😡ഇനി നിങ്ങളെ കൂട്ടുകാർ ആയി അവന്റെ മനസിൽ ഉണ്ടാവില്ല

    • @user-sk7pi2lx2r
      @user-sk7pi2lx2r 4 месяца назад +2

      true..

    • @Goatnixx
      @Goatnixx 4 месяца назад +2

      Sathyam

    • @BlazeGlD
      @BlazeGlD 4 месяца назад +1

      Edeyy ithoru prank show aahn ath koottukarum ariyaam allathe chumma chenn thottaa oru koottukarum nokki irikkilla

    • @user-ty7oy5gv8s
      @user-ty7oy5gv8s 4 месяца назад +1

      @@BlazeGlD ithe avstha machanu anengil feel avumo.....Prathikarikkunna oru aal anengil prank onum nokkilla koottujark aadyam pottikkum avan oru pavam payyan annenu thonunu

    • @ahazvinod7560
      @ahazvinod7560 4 месяца назад

      Eda punde....Avan njghada koode erunn happy aayitt chaya kudikand eppol

  • @Space_30
    @Space_30 4 месяца назад +15

    Wait cheyhthu ഇരിക്കുവാണ്

  • @infotechMalayalam1
    @infotechMalayalam1 4 месяца назад +23

    എന്റെ ഒരു ചെറിയ ആഗ്രഹം ആണ് ഒരു 1k ലൈക്ക് തരുമോ എന്റെ കമൻ്റിന്

  • @keralagreengarden8059
    @keralagreengarden8059 4 месяца назад +26

    നിങ്ങൾ പൊളിക്ക് മച്ചാനെ😅😅😅😂 ( ഇത്രയും താടിയുള്ള SI യെ അഫ്ഗാനിസ്ഥാനിലെ കാണുകയുള്ളു😅😅😅😂😂😂) സാധാരണ പെൺകുട്ടികൾ ആണ് ജനറൽനോളജിൽ വീക്ക്. ഇത് ആൺകുട്ടിയും ശൊ😊😮😮😊

  • @one-1million
    @one-1million 4 месяца назад +13

    അവൻ 😂ജീവിതത്തിൽ ഇനി ഒരു പെണ്ണിനേം വളക്കാൻ പോലും നോക്കില്ല.

  • @vishnumah1729
    @vishnumah1729 4 месяца назад +6

    22:55 ചെറുക്കന്റെ കിളി പോയി 😂😂

  • @user-tu1vb4hl9t
    @user-tu1vb4hl9t 4 месяца назад +5

    നോമ്പിന് മുന്നേ ഒരു കിടിലൻ prank കുടി😂😂

  • @renukasatheesh7765
    @renukasatheesh7765 4 месяца назад +4

    Karanjappol vishamam vannu 😔pavam 🥺 ithupole sidharth karanju avarodu paranjittundakum😢atha manassil vannathu😢

  • @trtrolls142
    @trtrolls142 4 месяца назад +18

    ഇപ്പൊ എല്ലാ eppisodum വൻപരാജയം

  • @Fidhaaa945
    @Fidhaaa945 4 месяца назад +27

    അയ്യോ പാവം 😢😢

    • @Sanal-gu7li
      @Sanal-gu7li 3 месяца назад +1

      Ithpole ninte brotherne cheyyano

    • @Fidhaaa945
      @Fidhaaa945 3 месяца назад

      @@Sanal-gu7li 🙄

    • @Sanal-gu7li
      @Sanal-gu7li 3 месяца назад

      @@Fidhaaa945 kareppikkano

  • @varghese9738
    @varghese9738 4 месяца назад +9

    കൊച്ചിന് ശരിക്കും പറ്റിച്ചോ 😂

  • @Akhil777.84
    @Akhil777.84 4 месяца назад +12

    Thaadi vcha s
    SI ooo😂

  • @a_fi_s_32
    @a_fi_s_32 4 месяца назад +2

    Ith nalla pari, prank moonjiya theri vilikkum set aayi cheythal veendarnnunnu parayum😂Adipoli

  • @ismailikka-um3ir
    @ismailikka-um3ir 4 месяца назад +10

    സിദ്ധാർഥ് നെ ഓർമ്മ വന്നു 😢

  • @Elizabethjesusmyking
    @Elizabethjesusmyking 4 месяца назад +2

    Avnangilaandaay poyllo... Ningde aacting pwlich💫💫💫

  • @akhiljith7385
    @akhiljith7385 4 месяца назад +5

    ഈ വീഡിയോ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.ഇത് പിന്നീട് അങ്ങനെ ഭാവിയിലേക്ക് ആണെങ്കിലും ആ പയ്യനെ നല്ല അപമാനം ഉണ്ടാകും. കിച്ചു ബ്രോ ഇത്തരത്തിലുള്ള prank പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക

  • @billustech6040
    @billustech6040 4 месяца назад +4

    ഇത് പ്രാങ്ക് അല്ലടാ പ്രാങ്കോളി.
    ഇത് മാനസിക പീഡനം ആണ്..

  • @varghese9738
    @varghese9738 4 месяца назад +4

    എന്തായാലും ഇതില് എല്ലാവർക്കും ഒരു ചെറിയ വേഷങ്ങൾ കിട്ടി😅😅

  • @aju_ajmal_jr
    @aju_ajmal_jr 4 месяца назад +8

    Noufal bro indayirunnel nyc ayene😢. Miss u bro❤

  • @Sanjaydas-dm4nh
    @Sanjaydas-dm4nh 4 месяца назад +1

    Bro poli enganate vedio eniyum venam 😂❤❤❤

  • @NOBZZ_
    @NOBZZ_ 4 месяца назад +2

    Ini adutha videokke kathirikanamm❤❤❤❤❤

  • @user-ci5fo2mk5w
    @user-ci5fo2mk5w 4 месяца назад +2

    ഒത്തില്ല വൻ പരാജയം കൂടെ വന്ന frnds കിഴങ്ങൻമാർ ഓവർ ആക്ടിംഗ്... ഇതിൻ്റെ പേര് prank

  • @MrNisaran
    @MrNisaran 4 месяца назад +4

    Vere level aakanda item aarunnu..... Koode ulla frnds avanmaru chirichu nashippichatha..

  • @user-mb9cy5mv8e
    @user-mb9cy5mv8e 4 месяца назад +12

    ഇന്ത്യയുടെ തലസ്ഥാനം = കരുനാഗപ്പള്ളി 😂

  • @alsafukranisiyad5699
    @alsafukranisiyad5699 4 месяца назад +4

    കേരളത്തിൽ എത്ര ജില്ല ഉണ്ട്?ANSWER 24
    എന്നാൽ നമ്മുക്ക് ആ 24 എണ്ണം എണ്ണിനോക്കാം
    1.തിരോന്തരം
    2.പാളയം
    3.തമ്പാനൂർ
    4.നെയ്യാറ്റിൻകര
    5.കൊല്ലം
    6.കുണ്ട്രാ
    7.കരുനാഗപ്പള്ളി
    8.ശാസ്ഥാങ്കോട്ട
    9.ആലപ്പുഴ
    10.എറണാകുളം
    🎉🎉🎉🎉ബാക്കി അടുത്ത വിഡിയോയിൽ കിച്ചു പറയും 😂

  • @jeevanvishnu1594
    @jeevanvishnu1594 4 месяца назад

    *"നീ സംസ്കൃതത്തിൽ മാപ്പ് പറഞ്ഞിട്ട് പോയാൽ മതി"*... 🤣🤣 മച്ചസ്ത... ഉച്ചസ്ഥാ... കത്തിസ്ത്ത... ഇങ്ങനെയുള്ള വാക്കുകളും ആ സമയത്തെ അഭിനയവും അനർഗള നിർഗളം ഒഴുകി എത്തുന്നത്.... ! ഹോ.. 😂😂 Superb team work... Love you all 💯♥️🖤

  • @Role377
    @Role377 4 месяца назад +8

    പാവം 😂 ഇനി മേലാൽ ഒരു പെണ്ണിനോടും മുഖത്ത് പോലും നോക്കൂല 😂

  • @killerbean6938
    @killerbean6938 4 месяца назад +24

    ഓ സീൻ കിച്ചുബ്രോ പൊളിച്ചു ❤🔥

  • @baburajag53
    @baburajag53 4 месяца назад +3

    മറ്റുള്ളവരെ വേദനിപ്പിച്ചു കാശ് ഉണ്ടാക്കിയിട്ട് എന്താ കാര്യം. കഷ്ട്ടം

  • @jackievlog1858
    @jackievlog1858 4 месяца назад +529

    100 like tharumo avashyam und

  • @inquilabzindabad9767
    @inquilabzindabad9767 4 месяца назад +2

    അവനു മനസിലായി ആദ്യതന്നെ....., അവൻ അഭിനയിച്ച പോലെ തോന്നുന്നു....

  • @JiyaVlogs0
    @JiyaVlogs0 4 месяца назад +1

    ഈ വീഡിയോ ചെറിയ തോതിൽ എങ്കിലും അവന്റെ ലൈഫിനെ ബാധിക്കും എന്നുള്ളത് 100% ഉറപ്പാണ്... ഒരുപാട് ഇഷ്ടപെട്ടാണ് ഈ ചാനൽ sub ചെയ്തത് പക്ഷെ ഇതേപോലെ ക്ലീഷേ സാധനങ്ങൾ മറ്റുള്ളവരുടെ ലൈഫ് വെച്ചുള്ള കളികൾ ദയവു ചെയ്തു upload ചെയ്യരുത് 🙏🙏🙏

  • @atheist_kerala
    @atheist_kerala 4 месяца назад +3

    ആദ്യം ഒക്കെ കൊള്ളാം, പിന്നീട് അങ്ങ് കുഞ്ഞുകളി ആണ് 🙌🏻🥲

  • @albinbabu347
    @albinbabu347 4 месяца назад +2

    Kichu bro....pranks kurach funny treatment lu kondupokamo...ee episode kand theerumbol chiri alla veshamam aanu..... I love your funny episodes ❤

  • @4smediapresence
    @4smediapresence 3 месяца назад +2

    ഇവൻ +2 പാസായോ .😂😂😂😂 കൊള്ളാം ആണുങ്ങളുടെ വെലകളയാൻ😂😂😂

  • @FRQ.lovebeal
    @FRQ.lovebeal 4 месяца назад +16

    *happy ❤അഡ്വാൻസ് ഈദ് മുബാറക് ആശംസകൾ ❤❤❤*

    • @Aneesh76541
      @Aneesh76541 4 месяца назад

      ഞമ്മന്റെ ആള് ആണോ ഇജ്ജ് 🤔🤔

  • @Tourist_bus_lover_kerala
    @Tourist_bus_lover_kerala 4 месяца назад +1

    Aa camera onnum kodi set akiiyal adipoliyayenne next adipoli akkanam🔥🔥🔥🔥🔥🔥

  • @aaa-os3pj
    @aaa-os3pj 4 месяца назад +4

    Oralude emotions ine kaalum veluthalla ethra valiya entertainment um. Ith limit kurachu kooodipoyi

  • @marysfrancis3192
    @marysfrancis3192 3 месяца назад

    ഇത് കുറച്ച് കടന്നകൈയ്യാ പോയി. ഇത്രയ്ക്കും ആകല്ലെ മക്കളെ . സിദ്ധാർത്ഥനെ ഓർമ്മ വന്നു. പാവം മോൻ

  • @tech4sudhi837
    @tech4sudhi837 4 месяца назад +13

    ആങ്ങളമാരുടെ രോധനം... 🤪🤣🤣🤣

  • @tiginpeterantony292
    @tiginpeterantony292 4 месяца назад +2

    Entha mone Sketch ittu iladaki😂

  • @notthunder9269
    @notthunder9269 4 месяца назад +2

    Bro ഇത് ഇച്ചിരി കൂടി പോയി 😢😢

  • @JiyaVlogs0
    @JiyaVlogs0 4 месяца назад +1

    നിങ്ങൾ ഈ വീഡിയോ delete ആക്കണം 🙏🙏🙏 അയാളുടെ ഭാവി ജീവിതത്തെ ഓർത്തു അയാളോട് ചെയ്യാനുള്ള ഒരു നന്മ

  • @mohammedrizwan469
    @mohammedrizwan469 4 месяца назад +3

    Missing jacky bro😢

  • @NOBZZ_
    @NOBZZ_ 4 месяца назад +3

    Kichu ettanne kanubo karthik surya ettane polle unde❤❤❤

  • @akashakz9894
    @akashakz9894 4 месяца назад +1

    എന്നാലും താടി വെച്ച പോലീസ് കാരനെ കണ്ടതിൽ Happy അണ് 😂

  • @AD_creationzz
    @AD_creationzz 4 месяца назад +5

    Jackson illallo

  • @saranyarahul6647
    @saranyarahul6647 4 месяца назад

    Bro കഷ്ട്ടം അതിന്റെ കരച്ചിൽ കണ്ടിട്ട് അറിയാതെ കണ്ണു നിറഞ്ഞു വന്നപ്പോൾ... Bro ചോദ്യം കേട്ടപ്പോൾ പെട്ടന്ന് ചിരി വന്നു...blk ടീഷർട്ട് ചേട്ടൻ ചിരിച്ചു......കഷ്ട്ടം മതി പാവം...

  • @Shahabazs
    @Shahabazs 4 месяца назад +3

    പാവം പയ്യൻ 😂😂😂

  • @bibinthomas3838
    @bibinthomas3838 4 месяца назад

    Kolla bro keep going njn uk ayi poyi enikm pani kodukan korech perind

  • @brossdds
    @brossdds 4 месяца назад +6

    Ee prank kollam

  • @sujithvijayan1582
    @sujithvijayan1582 4 месяца назад +1

    കൊള്ളാം spr🥰🥰🥰🥰oii brozz 😈😈

  • @differentworld96
    @differentworld96 4 месяца назад +4

    This will remain as a truama on his life forever .. Its not a prank and this not fun

  • @Holy_spi_rit
    @Holy_spi_rit 4 месяца назад +1

    Bronte kayyil irikyana ente same pouch ❤❤

  • @sreejith.s1507
    @sreejith.s1507 4 месяца назад

    ബ്രോ ഈ പാവം പിടിച്ചവന്മാരെ പ്രാങ്ക് ചെയ്യാതെ കണ്ടിട്ട് തന്നെ sed🥹

  • @muhammedseleeth9710
    @muhammedseleeth9710 4 месяца назад +1

    Oru 10,55 kollam air il keraan illa vagupppayi aa machaank 😂

  • @abhizzzz7305
    @abhizzzz7305 4 месяца назад

    😅😅 pavam nallapole tension adichu.. Njan innu kuruppampady oru bakery kayariyappo itharunnu main talk avide... 😂😂

  • @danyjob3389
    @danyjob3389 4 месяца назад +1

    ആ പാവം ചെറുക്കനെ കരയിച്ചു കളഞ്ഞു😢

  • @user-gn8cs3eg4q
    @user-gn8cs3eg4q 4 месяца назад +2

    Dhee nammude nattille 🔥

  • @jewelmartin324
    @jewelmartin324 4 месяца назад +2

    Prank ചെയ്യപ്പെട്ട bro ne കാണാൻ കിച്ചു bro ne പോലെ തോന്നിയോ 🤔😄

  • @mr.covid555
    @mr.covid555 4 месяца назад +2

    താടി ഉള്ള si😂😂😂

  • @arunshiva7718
    @arunshiva7718 4 месяца назад +15

    മരണം വരെ അവനെ ഉക്കാൻ ഉള്ള item 🤣

  • @shajigeorge4988
    @shajigeorge4988 4 месяца назад +12

    തല്ലിപ്പൊളി episode ... only torturing...

  • @vishnusunil4817
    @vishnusunil4817 4 месяца назад +2

    Pavam chettan😁

  • @riyasch0lakkal
    @riyasch0lakkal 4 месяца назад

    Athyam sherikkum sangadam vannu😢😢😂🥰🥰🥰🥰

  • @user-wo6yg7nc9o
    @user-wo6yg7nc9o 4 месяца назад +17

    ജാക്സൻ ബ്രോയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 👍

  • @akarshashokan8708
    @akarshashokan8708 4 месяца назад +2

    First time വെറുപ്പിച്ചു...😒

  • @Ziroxxyy
    @Ziroxxyy Месяц назад

    Enik igane friends onnummila 😊eee video kandappo sherikkum vishamam ayii🙂 igane indo friends 🙂sherikkum njn karanjhuu😊

  • @user-ty7oy5gv8s
    @user-ty7oy5gv8s 4 месяца назад +3

    ഈ പയ്യന്റെ വീട്ടുകാർ കാണുമ്പോ അവര്ക് സഹിക്കോ😢

  • @user-dg2wf3ji4j
    @user-dg2wf3ji4j 4 месяца назад

    ഇങ്ങനെ ഉള്ള പാവം തിനെ പറ്റിച്ചപ്പോൾ എന്തോ ഒരു വിഷമം 😢😂😂😂 എന്തായാലും പൊളിയാ 😂😂 kichu bro pavar❤

  • @ksabhijith4111
    @ksabhijith4111 4 месяца назад

    Making people celebrity prank ചെയ്യുമോ 😂

  • @doodumkd95
    @doodumkd95 4 месяца назад +1

    Ivaronum real frnds alla.. aayirunel ingane cheyyillaayirunu… prathyegich black t shirt and shorts ittavan.. avan avarude kaal pidikkanam polum… naanamundoda angane parayan… Thamashakk aanel polum ingane ookan itt kodukkunavar real frnds alla

  • @rameezrameez9057
    @rameezrameez9057 2 месяца назад

    Inghana comali. Aakaruth 🙂 best kootukarum🙂

  • @sreedharanpillai9745
    @sreedharanpillai9745 4 месяца назад +1

    നിങ്ങൾ എല്ലാവരും കൂടി പ്രാങ്ക് എന്ന പേരിൽ ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ?.അങ്ങനെയെങ്കിൽ സിദ്ധാർഥ് എന്ന കുട്ടിയെ ചെയ്തതുപോലെ ആവില്ലെ ഇതും.ഇയാൾക്ക് ശാരീരിക പീഡനം അനുഭവിക്കേണ്ടി വന്നില്ല എന്നു മാത്രമേയുള്ളു.ഇതേ സ്ഥാനത്ത് നിങ്ങൾ ആരെങ്കിലുമാണെങ്കിലോ?ഒരാളെ മാനസികമായി പീഡിപ്പിക്കുമ്പോൾ അയാൾ അനുഭവിക്കേണ്ടി വരുന്ന ആത്മസംഘർഷം നമുക്ക് സന്തോഷം നൽകുന്ന ഒന്നാണോ?നമ്മുടെ സമൂഹം ഈ ചിന്താഗതിയിലേക്ക് തരം താഴണോ?.സാഡിസ്റ്റ് മനോഭാവമുള്ളവർക്കു മാത്രമേ മറ്റുള്ളവരുടെ സങ്കടങ്ങളിൽ ആനന്ദം കണ്ടെത്താൻ കഴിയുകയുള്ളു. ദയവായി ഇങ്ങനെയുള്ള പ്രാങ്കുകൾ ചെയ്യാതിരിക്കുക.ഇത് ഇഷ്ടപ്പെടുന്നവരുണ്ടാകും.

  • @Gamereactor-1k
    @Gamereactor-1k 4 месяца назад +2

    Pavodaa 😂😅

  • @IBGMASK
    @IBGMASK 4 месяца назад +1

    Enikkum vilikanam vazhikathe vilikaam

  • @vikkus2017
    @vikkus2017 4 месяца назад +3

    ഇത് കിച്ചു bro ടെ ആരെങ്കിലും ആണോ 🧐 ചെറിയ cut

  • @LeoDawnspec
    @LeoDawnspec 4 месяца назад

    Imagine “how sidharth go through his final days”

  • @darishmylove
    @darishmylove 4 месяца назад +2

    Engane apamanikkarathu orale please.
    He was insulted too much.

  • @abythomas5201
    @abythomas5201 4 месяца назад +4

    സിദ്ധാർഥ് നെ ഓർമ വന്നവർ ലൈക്ക് അടി

  • @vox_vlog_
    @vox_vlog_ 4 месяца назад +1

    Super 😂