Это видео недоступно.
Сожалеем об этом.

Thug Life - കളിച്ചു ടീവി തല്ലി പൊട്ടിച്ചു കടക്കാർ വളഞ്ഞിട്ട് തല്ലി | kerala | news | comedy

Поделиться
HTML-код
  • Опубликовано: 6 ноя 2023
  • +91 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
    #kerala
    #news
    Dont try to take our videos we will give copyright strike and claims to FB pages.
    For Business Enquiries : klprank007@gmail.com
    Like Us On : www.facebook.c...
    FOLLOW Us On : ...
    Copyright Disclaimer: -
    Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #malayalam
    #gonewrong
    #entertainment

Комментарии • 794

  • @kl_prank
    @kl_prank  9 месяцев назад +45

    Ready to have 400% more fun this World Cup? Signup on Indibet today!
    www.indipredict.com/WCKLPRANKKICHU

  • @user-mf5te2xr3l
    @user-mf5te2xr3l 9 месяцев назад +653

    ഇത്രയൊക്കെ ചെയ്തിട്ടും ആ ചേച്ചി sir എന്ന് വിളിച്ച മര്യാദ❤

    • @muhammedirfan5850
      @muhammedirfan5850 9 месяцев назад +12

      മര്യാധ❌ മര്യാദ✅

    • @sidharthworld2271
      @sidharthworld2271 9 месяцев назад

      Myran

    • @anoop6406
      @anoop6406 9 месяцев назад +4

      എഡിറ്റ്‌ ചെയ്ത് വെളുപ്പിച്ച് 😁🤣

    • @user-mf5te2xr3l
      @user-mf5te2xr3l 9 месяцев назад

      @@anoop6406 തെറ്റ് തിരുത്താനുള്ളതാ Bro

    • @journeytooptiontrading
      @journeytooptiontrading 9 месяцев назад +1

      ഞാൻ ഒരു sales agent ആണ്. In my എക്സ്പീരിയൻസ് ൽ രണ്ടു തവണയൊക്കെ sir എന്ന് വിളിച്ചു സംസാരിക്കാം. Customer കൂടുതൽ rise ആവണേൽ sir എന്ന വിളി മെല്ലെ ഒഴിവാക്കി താങ്കൾ എന്നോ താൻ എന്നോ വിളിച്ചാൽ കസ്റ്റമറുടെ കോൺഫിഡൻസ് down ആവുകയും അവരുടെ മുന്നിൽ നമുക്ക് പിടിച്ചു നില്കാനും കഴിയുകയുള്ളു. നമ്മുടെ ഭാഗത്തു mistake ഇല്ലെങ്കിൽ മാത്രം 😊

  • @anuchandran3116
    @anuchandran3116 9 месяцев назад +178

    manners എന്ന് പറയുന്നത് ആരും പറഞ്ഞു കൊടുക്കേണ്ടത് അല്ല സ്വയമേ ഉള്ളിൽ നിന്ന് വരേണ്ടതാണ് എന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുത്ത ചേച്ചി 👏🏻

  • @nigilbindi8644
    @nigilbindi8644 9 месяцев назад +184

    ഇത്രക്കും പ്രശ്നം ഉണ്ടാക്കിയിട്ടും ആ ചേച്ചി എന്തു മര്യാദയിലാണ് സംസാരിക്കുന്നത്..... ഇതൊക്കെയാണ് നല്ല സ്റ്റാഫിനു വേണ്ട ഗുണങ്ങൾ....

  • @user-iq5og2hl7n
    @user-iq5og2hl7n 9 месяцев назад +215

    കളി കണ്ടുകൊണ്ടിരുന്ന് last six അടിക്കാൻ നേരത്താണ് പൊട്ടി പോയത് 😹😹💥

  • @rahulsr2982
    @rahulsr2982 9 месяцев назад +62

    ഈ മാഡത്തിനു ബിഗ് സല്യൂട്ട്......
    ഇത്രയുമധികം ക്ഷമിച്ചു നിന്നതിനു..... ✌️✌️✌️

  • @sijojoseph5802
    @sijojoseph5802 9 месяцев назад +24

    മര്യാദയുള്ള ചേച്ചി. ഇതുപോലെ ഉള്ളവരാണ് സ്ഥാപനത്തിൻറെ വിജയം

  • @godwinjoju5054
    @godwinjoju5054 9 месяцев назад +103

    Pavam ente Mummy😂😻❤

    • @abhinandkk9991
      @abhinandkk9991 9 месяцев назад +7

      Poli 🔥👍

    • @KiranTryharder-hr2hh
      @KiranTryharder-hr2hh 9 месяцев назад +6

      Mummy poli

    • @SNIPERDEATH-
      @SNIPERDEATH- 9 месяцев назад +10

      Bro she has a perfect charector ,
      That how to respect the person or customer...
      I love that mother...❤❤

  • @rajitha.crajan6220
    @rajitha.crajan6220 9 месяцев назад +28

    കസ്റ്റമേഴ്സ് നോട്‌ ക്ഷമയോടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കാനുള്ള ചേച്ചിയുടെ മനകട്ടി അഭാരം തന്നെ

  • @abdulsalam5943
    @abdulsalam5943 9 месяцев назад +35

    കാസ്റ്റമർ ആണ് മാർക്കറ്റിലെ രാജാവ്. chachi ആണ് ഇന്നത്തെ താരം.ഇത് പോലെ യുള്ള സ്റ്റാഫ് ആണ് ഒരു സ്ഥാപന ത്തിന്റ വിജയം.chachi പൊളിയാണ്.

  • @sujathas2419
    @sujathas2419 9 месяцев назад +17

    നമ്മൾ എവിടെ പോയാലും മര്യാദ എങ്ങനെ പാലിക്കണം എന്ന ചിന്ത ഉണ്ടാക്കി തന്നു ഒരു സ്ഥാപനം അതിന്റെ മുതൽ കൂട്ട് ആണ് ആ ചേച്ചി

  • @bbm247livemn3
    @bbm247livemn3 9 месяцев назад +9

    പറയാനുള്ളത് ലളിതമായ രീതിയിൽ സംസാരിച്ച ആ മേഡം വളരെ നല്ല രീതി ഒരു സ്ഥാപനത്തിൽ എങ്ങനെ ആണ് ജോലി ചെയ്യേണ്ടത് എന്നും പെരുമാറേണ്ടത് എന്നും ഈ വീഡിയോയിൽ കൂടി തെളിയിച്ചിരിക്കുന്നു.good

  • @moideenimnaz5489
    @moideenimnaz5489 9 месяцев назад +10

    ആ ചേച്ചിക്ക് ഒരു സല്യൂട്ട്..... നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് അടിപൊളി ആണ് ബ്രോ.... ഒരു രക്ഷയും ഇല്ല കലക്കി.... ഇനിയും ഒരുപാട് പ്രാങ്ക്സ് വേണം നല്ല അടിപൊളി വീഡിയോസ്....

  • @Linsonmathews
    @Linsonmathews 9 месяцев назад +64

    കട്ട സീൻ മോനേ... Last Six കാണാൻ പറ്റാത്ത യുവാവ് showroom തല്ലി പൊളിച്ച് 😄...CJ മാർട്ടിന് ഇതിലും വലിയ promotion ഇനി വേറെ കിട്ടാനില്ല... 👌

  • @anugs2340
    @anugs2340 9 месяцев назад +12

    കസ്റ്റമറിനോട് റെസ്‌പെക്ട്ഫുൾഓടെ സംസാരിച്ച ഈ ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍

  • @user-jj2ww4hw9r
    @user-jj2ww4hw9r 9 месяцев назад +21

    Tv പൊട്ടിയില്ലെങ്കിലും ആ പാവം അമ്മയുടെ മനസ്സ് പൊട്ടിയിരുന്നു 🥰🎉

  • @Nivedhya143
    @Nivedhya143 9 месяцев назад +8

    ശത്രു ആണെങ്കിലും കസ്റ്റമോറിനെ മിത്രമായി കണ്ട ചേച്ചി ആണ് ഇന്നത്തെ ഹീറോ 👌

  • @sheryjackson1551
    @sheryjackson1551 9 месяцев назад +10

    ആന്റിടെ ശാന്തമായ പെരുമാറ്റം.. 👍
    പ്രോഗ്രാം അടിപൊളി .

  • @kurumbi2244
    @kurumbi2244 9 месяцев назад +18

    അതിന്റെ വളർച്ച staff ആണെന്ന് പറഞ്ഞതിൽ വളരെ സന്തോഷം.

  • @Shijumadathil6
    @Shijumadathil6 9 месяцев назад +14

    സാധാരണ പോലെ ബ്രോയുടെ ഈ പ്രാങ്ക് വീഡിയോവും പൊളിച്ചു👍👍
    കസ്റ്റമേർസിനോട് മാന്യമായി ബിഹേവ് ചെയ്യുന്ന സ്ഥാപനമാണ് എന്ന് മനസ്സിലായി. വേറെ മറ്റു വല്ല ഷോപ്പിൽ പോയിട്ട് ആണ് ഇങ്ങനെ ടിവി എടുത്ത് എറിഞ്ഞതെങ്കിൽ അപ്പോൾ തന്നെ ഇടി കിട്ടിയേനേ😂😂😂

  • @ayshabiayshabi6653
    @ayshabiayshabi6653 9 месяцев назад +3

    ഞങ്ങൾ ഇവിടെ നിന്ന് tv വെടിച്ചിട്ടുണ്ട്!! ഇന്നെവരെ ഒരു കംപ്ലൈന്റ്സ് ഒന്നും വന്നിട്ടില്ല quality products ആണ് ഇവരുടെ!! പിന്നെ കസ്റ്റമേഴ്‌സിനോടുള്ള service ആണ് superb!! ഇനിയും ഈ കമ്പനി ദൈവം ഉയരങ്ങളിലേക്ക് എത്തിക്കട്ടെ!! പിന്നെ സ്റ്റാഫിനെ സപ്പോർട് ചെയുന്ന ഓണർ oru big salute!! Prank പ്രോഗ്രാമും superb!!!!

  • @thanishdj7820
    @thanishdj7820 9 месяцев назад +20

    ലിയോ എന്ന പേര് കേട്ടപ്പോ ഹിമാചൽ പ്രദേശിൽ പോയി ജീവിക്കും എന്ന് പറഞ്ഞ counter😅 അതുകൂടാതെ ആഹ് ചേച്ചിടെ patience level.... That is great❤️

  • @nichushazz6381
    @nichushazz6381 9 месяцев назад +26

    Kichu bro സത്യം പറയാലോ നിങ്ങളെ prank ഇപ്പൊ full ലാഗ് ആൺ. ഞങ്ങള്ക് public prank ആൺ ഇഷ്ട്ടം ഇത്‌ ഒരു മാതിരി ചിരിക്കാനുമില്ല ഒന്നും ഇല്ല ഒരു സീരിയൽ കാണുന്ന പോലെ

    • @SRaj628
      @SRaj628 9 месяцев назад +2

      ഒരു കാര്യം വും ഇല്ല..
      അടുത്ത വീഡിയോ യും ഇങ്ങനെ തന്നെ ആയിരിക്കും

  • @solo_traavller
    @solo_traavller 9 месяцев назад +106

    എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ലൈക്‌ അടി 😍

  • @sirajbinmoosasirajbinmoosa7247
    @sirajbinmoosasirajbinmoosa7247 9 месяцев назад +11

    Machane.. ഒന്നും പറയാനില്ല.. Polichadakki.... ❤

  • @trollan945
    @trollan945 9 месяцев назад +10

    Aa ചേട്ടൻ ഇടക്ക് വെച് ഒറിജിനൽ ആയോന്നൊരു സംശയം 😂
    Kl prankum ee companiyum, വലിയ ഉയരങ്ങളിൽ ഈത്തട്ടെ എന്ന് ആശംസിക്കുന്നു 😊😊😘

  • @fadhiyanizar7447
    @fadhiyanizar7447 9 месяцев назад +8

    അടിപൊളി കിച്ചു തകർത്തു 😃ലാസ്റ്റ് six അടിക്കാൻ നേരം ആണ് കംപ്ലയിന്റ് ആയതു 😜😜

  • @akbarrv4101
    @akbarrv4101 9 месяцев назад +4

    ഞാൻ ഇവിടെ നിന്ന് ഒരു TV വാങ്ങിയിട്ടുണ്ടായിരുന്നു.cheap and best aanu ചെറിയ വിലയിൽ കോളിറ്റിയുള്ള TV വളരെ നല്ല രീതിയിലാണ് കസ്റ്റമറോട് പെരുമാറുന്നത് 100 % വിശ്വാസിച്ച് വാങ്ങാം❤❤❤

    • @aseemtvm4677
      @aseemtvm4677 9 месяцев назад

      Complaint akuvo..ee brand ketti illa..🤔

  • @razalrockz8768
    @razalrockz8768 9 месяцев назад +15

    Machante acting & content adi powli anu. ❤❤

  • @user-fs4lt9eu3t
    @user-fs4lt9eu3t 9 месяцев назад +7

    Her patience nd attitude...🙌🫡

  • @nainajoju1099
    @nainajoju1099 9 месяцев назад +4

    Excellent customer service 💯

  • @umam3013
    @umam3013 9 месяцев назад +2

    ഒരു സ്ഥാപനത്തിന്റെ വിജയവും വളർച്ചയും അവിടുത്തെ ജോലിക്കാരാണെന്നു മനസ്സിലാക്കാത്ത സ്ഥാപന ഉടമകൾക്ക് ഒരു മാതൃകയാണിത്.. കിച്ചൂ❤👍🥰🥰🥳🥳

  • @saneshsaneshsanu9580
    @saneshsaneshsanu9580 9 месяцев назад +2

    ചേച്ചി ആണ് ഇന്നത്തെ താരം 🎉

  • @melvinjose3178
    @melvinjose3178 9 месяцев назад +3

    ഇവരുടെ സർവീസ് ക്വാളിറ്റി ഇനിയും ഉയരട്ടെ ഒപ്പം ബ്രോ രുടെയും ഇവരുടെ ഷേമ ഇതുപോലെ ഉയരത്തിൽ എത്തിക്കട്ടെ ❤️😊

  • @manojvelamanoor6295
    @manojvelamanoor6295 9 месяцев назад +4

    ചേച്ചിയാണ് ഇന്നത്തെ താരം ❤❤

  • @nandhulal6863
    @nandhulal6863 9 месяцев назад +3

    ആ ചേച്ചിടെ പെരുമാറ്റം ❤️❤️

  • @binujacob5168
    @binujacob5168 9 месяцев назад +6

    ടീവി കിട്ടിയാലും ഇല്ലെങ്കിലും ഇതു പൊളിയാണ്‌ ബ്രോ ❤❤

  • @fahimkabir1774
    @fahimkabir1774 9 месяцев назад +2

    ആ പയ്യൻ ടീവി യും kond അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന കണ്ടപ്പോ വിഷമമായി ❤️

  • @nadiyafathimam.n6202
    @nadiyafathimam.n6202 9 месяцев назад +2

    ക്ഷമ എന്താണെന്ന് കാണിച്ചു തന്ന ചേച്ചി 🥰supper ❤

  • @jaya8094
    @jaya8094 9 месяцев назад +1

    മണ്ണൊളം ക്ഷമിക്കാൻ ചേച്ചിയും അത് മനസിലാക്കാൻ മനസില്ലാത്തവരെ, മനസിലാക്കി കൊടുക്കാൻ ഒരു ചേട്ടനും,, കട്ട സർവീസ് ❤️👌🏻👌🏻👌🏻

  • @judsonpappachan2071
    @judsonpappachan2071 9 месяцев назад +4

    Nalla company anu
    Staff chechi Nalla marydha
    Nalla labathinu TV madikan pattunna company all the best for all service team 👏 God bless you 🙏 🙌

  • @jumizakkari2772
    @jumizakkari2772 9 месяцев назад +5

    അച്ചടക്കം ഉള്ള സ്റ്റാഫുകൾ ❤

  • @promagic4834
    @promagic4834 9 месяцев назад +5

    Funny video brother 😂
    Tv🤣
    Nice reaction ❗

  • @ibrahimsajeev5319
    @ibrahimsajeev5319 9 месяцев назад +3

    ആ ചേച്ചി സൂപ്പർ ബിഗ് സല്യൂട്ട്

  • @SS-bu5ys
    @SS-bu5ys 9 месяцев назад +2

    നല്ല staffs 🥰🥰

  • @reapergamng3330
    @reapergamng3330 9 месяцев назад +1

    Tv അടിച്ചു പൊട്ടിച്ചതിന്റെ സുഖം എങ്ങനൊണ്ടായിരുന്നു സൂപ്പർ ഇതുപോലൊരു prank varan njan nokkki nilkkukayayirunnu

  • @ALDealz
    @ALDealz 9 месяцев назад +13

    അച്ചടക്കം മര്യാദ എന്താണ് എന്ന് അറിയാത്തവർക്ക് ആ ചേച്ചി കാണിച്ചു കൊടുത്തു..❤

  • @zf7.mp442
    @zf7.mp442 9 месяцев назад +3

    ഞാൻ ഒരുപാടു പ്രാങ്ക് ഷോ കാണാറുണ്ട് എന്റെ favorite ചാനൽ ❤❤❤❤

  • @mallu_adventurer
    @mallu_adventurer 9 месяцев назад +1

    കൂടുതൽ ആയിട്ടൊന്നും പറയാനില്ല എല്ലാരും ഒരേ പൊളി ❤❤❤❤❤❤

  • @amithabreigns2943
    @amithabreigns2943 9 месяцев назад +5

    Content king...chumma 💥♥️KL PRANK

  • @sajanss9367
    @sajanss9367 9 месяцев назад +3

    ചേച്ചീടെ മര്യാദയും ക്ഷമയും❤

  • @abdulrasheedvp6807
    @abdulrasheedvp6807 9 месяцев назад +1

    ഈ സ്ഥാപനത്തിലെ സ്റ്റാഫുകൾ വേറെ ലെവൽ 🥰🥰🥰♥️♥️♥️

  • @akhiltkm8743
    @akhiltkm8743 9 месяцев назад +11

    Nice episode👍🏼 chirich maduth😂

  • @shaggyyzz1424
    @shaggyyzz1424 9 месяцев назад +1

    ക്ഷമ വരെ തോറ്റുപോയി കാണും ചേച്ചീടെ മുന്നിൽ ❤❤❤

  • @beenasunny8831
    @beenasunny8831 9 месяцев назад +3

    Super ❤best staff, chechi sahajarithinu anusarichu perumary.super

  • @FathimathsuhraAjmal
    @FathimathsuhraAjmal 9 месяцев назад +5

    Acting aahnelum kichu ...paavam chechiii.....❤

  • @Iammuyeenks
    @Iammuyeenks 9 месяцев назад +8

    Little thug , little fun , little prank equals kl prank. Super bro🎉🎉

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 9 месяцев назад +1

    ചേച്ചി ബിഗ് സല്യൂട്ട് ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ

  • @muhammedhadi5964
    @muhammedhadi5964 9 месяцев назад +1

    ചെയ്യുന്ന ജോലിയിൽ ആത്മാർതതയുള്ള ചേച്ചി ('അമ്മ )

  • @soorya6187
    @soorya6187 9 месяцев назад +3

    ഇത്രേ ഒക്കെ ചെയ്തിട്ടും ചേച്ചി കാണിച്ച മര്യാദ അത് പറയാതിരിക്കാൻ പറ്റില്ല

  • @KaarakkootilDasan
    @KaarakkootilDasan 9 месяцев назад +3

    പൗളിച്ചു,കിടുക്കി, തിമിർത്തു,😂😂😂😂🎉🎉

  • @4smediapresence
    @4smediapresence 4 месяца назад

    ആ മേഡം ചൂടാകും എന്നല്ലെ പറഞ്ഞത്........പക്ഷേ!!! എന്ത് പാവമാണ് അവർ🎉🎉🎉

  • @khabibhighlights1895
    @khabibhighlights1895 9 месяцев назад +2

    ഒരു kazhiyam manasilayi ഇവരുടെ kada adipoli aanu good staf... CJ SMART store eniyum kore store thudagatte🥰🥰🥰🥰🥰🥰

  • @samanth_k_nanda
    @samanth_k_nanda 9 месяцев назад +3

    Her maturity level👌, the way she handled situations like this is well managed and also I liked her cute smile , resembles as my mother's

  • @user-nc7ey2lg5s
    @user-nc7ey2lg5s 9 месяцев назад +4

    പാവം ചേച്ചി ❤

  • @anjumohanan9632
    @anjumohanan9632 9 месяцев назад

    ചേച്ചിയുടെ ആ ക്ഷമ! 👍
    പിന്നെ ആ കൊച്ചു പയ്യന്റെ ക്യൂട്ട് ചിരി 👍
    .............
    ഈ ചാനലിൽ ഉള്ള ഒരു വീഡിയോ പോലും ഞാൻ കാണാത്തതായി ഇല്ല. ഏകദേശം രണ്ടെ കാൽ വർഷം ആയിക്കാണും ഞാൻ കാണാൻ തുടങ്ങിയിട്ട്.
    Anju from tvm

  • @sujithkukku2212
    @sujithkukku2212 9 месяцев назад +1

    Vedio pwliii👌❤️nte mwone tv potticha time ulla reaction😂😂🤣

  • @shibumuthoot8928
    @shibumuthoot8928 9 месяцев назад +1

    ഒരു സ്ഥാപനം ഏറ്റവും വലിയ നല്ല പേര് സമ്പാദിക്കുന്നത് കസ്റ്റമറോഡ് അവുടത്തെ സ്റ്റാഫ് പെരുമാറുന്ന രീതി അനുസരിച്ചാണ് ഇത്രയും പ്രശ്നം ഉണ്ടാക്കിയിട്ടും സാർ എന്ന വാക്ക് വിളിച്ച് മാന്യമായി പെരുമാറിയ ആ ചേച്ചിയാണ് CJ SMART ന്റെ Asset ❤

  • @DileepKumar-pf7se
    @DileepKumar-pf7se 9 месяцев назад +1

    ആ ചേച്ചിക്കിരിക്കട്ടെ മര്യാദക്കുള്ള നോബൽ സമ്മാനം😍

  • @muzammilm7018
    @muzammilm7018 9 месяцев назад

    ഒരു കമ്പനിയുടെ സ്റ്റാഫ്സ് എങ്ങനെ പെരുമാറണം എന്നുള്ളതിന് നല്ല ഉത്തമ ഉദാഹരണം 😊👍🌹
    സത്യത്തിൽ ഞാൻ മനസ്സിലാക്കിയത് ജോലിയിൽ ഏത് അവസരത്തിലും ക്ഷമ ♥️
    അത് ഒന്ന് മാത്രമാണ് നമ്മളെ ജീവിതം പഠിപ്പിക്കുന്നത് 😊
    ജീവിതം തന്നെ ഒരു അഭിനയമാണ് എന്നുള്ളത്
    നാം എന്ന് മനസ്സിലാക്കുന്നുവോ 😊
    അന്നായിരിക്കും നമ്മൾ നന്നായി ഒരാളോട് നന്നായി പെരുമാറാൻ പഠിക്കുന്നത് 😊 എന്തായാലും bro നല്ല വീഡിയോ ആയിരുന്നു 😊
    നല്ല കമ്പനി 😊👍
    അതിന്റെ വിജയം ക്ഷമയോടുകൂടിയുള്ള പെരുമാറ്റം 😊👍
    എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 😊👍♥️🌹

  • @navajyothkingfan1779
    @navajyothkingfan1779 9 месяцев назад +1

    Kichu bro polichu vere level 🔥🔥🔥🔥🔥🔥❤️❤️💕

  • @vampiredevil6316
    @vampiredevil6316 9 месяцев назад +1

    Le TV ;- നീ എന്തിന് ആടാ എന്നെ ചവിട്ടുന്നത് 😂😂

  • @ENOSHYT1
    @ENOSHYT1 9 месяцев назад +1

    അവർ പേടിച്ചു😂

  • @editzmachan2.7
    @editzmachan2.7 9 месяцев назад +3

    Supper kalaki😂

  • @MAHETHILAK
    @MAHETHILAK 9 месяцев назад +3

    നടന്നു തന്നെ പോവും 😂😂

  • @shanheerkm4772
    @shanheerkm4772 9 месяцев назад +1

    Oru raksyum illa poli🔥🔥🔥🔥

  • @nijiths3999
    @nijiths3999 9 месяцев назад +1

    ethroyokke cheyithattum a chechi sir enn vilikkunna mariyatha sammashikkannam💯❤️

  • @user-zj6fx9yy6g
    @user-zj6fx9yy6g 5 месяцев назад

    Tv -ൽ ഒരു program കണ്ടിട്ട് കുറെ നാളായി. ചേച്ചി ആകെ പേടിച്ചുപോയി 😂😂😂

  • @praveenpa8962
    @praveenpa8962 9 месяцев назад

    ചേച്ചി സൂപ്പർ ആണ് ഒരു ദേഷ്യം ഇല്ലാത്ത ചേച്ചി

  • @user-bi5hl9gn6v
    @user-bi5hl9gn6v 9 месяцев назад +6

    Kidu❤ apidode

  • @RubeenaMujeeb-ch5bc
    @RubeenaMujeeb-ch5bc 9 месяцев назад +1

    നല്ല ക്ഷമ യുള്ള സ്റ്റാഫുകളാണ് ullad

  • @all.in.channel
    @all.in.channel 9 месяцев назад +2

    ആ ചേച്ചി stafum aadipoli aayi samsarichu poli

  • @sulthan3937
    @sulthan3937 9 месяцев назад +2

    സർവീസിങ് സ്റ്റാഫ് അടിപൊളി.

  • @Hacker.10RR
    @Hacker.10RR 7 месяцев назад +1

    Next day വേറൊരു കസ്റ്റമർ വന്ന് ടിവി തല്ലിപ്പൊട്ടിച്ചപ്പോൾ
    Le:ചേച്ചി ഇത് prank show അല്ലേ?.🤣

  • @CR_SHOT_360
    @CR_SHOT_360 9 месяцев назад +1

    Nee ann alle LEO😂🔥

  • @kevin61621
    @kevin61621 9 месяцев назад +2

    Oru reksheem illa adipoli 😂😂

  • @herorohithpothera
    @herorohithpothera 9 месяцев назад

    Ith👍കൊള്ളാം. നല്ല praank. ഇത് പോലെ അധികം heart ചെയ്യാത്ത വീഡിയോ വരട്ടെ

  • @abusufyanmasood3002
    @abusufyanmasood3002 9 месяцев назад +2

    Adipoli kichu bro😂😂😂

  • @TOPPI320
    @TOPPI320 9 месяцев назад +3

    ഒരു പാവം ചേച്ചി 💝🙂

  • @nishanthvmmonu1187
    @nishanthvmmonu1187 9 месяцев назад +1

    ചേച്ചി സൂപ്പർ ഡീലിംഗ് സ് 😊

  • @ak23310
    @ak23310 9 месяцев назад +3

    😂😂💞 adipoli

  • @nirmals2680
    @nirmals2680 9 месяцев назад +2

    Njan oru subscriber Ann all videos poli aaa bro ❤

  • @ajithveena1801
    @ajithveena1801 9 месяцев назад

    കൊള്ളാം സൂപ്പർ പ്രോഗ്രാം 😂

  • @ourmedia7546
    @ourmedia7546 9 месяцев назад +1

    Tv പൊട്ടിയോ ഇല്ലയോ അത് താഴെ ഇട്ട് പൊട്ടിക്കാൻ കടയിൽ ഉള്ളവർക്കു ചെറിയ കോൺഫിഡൻസ് ഒന്നും പോരാ മാരക കോൺഫിഡൻസ് വേണം 💥💥💥💥💥

  • @mahendrang3900
    @mahendrang3900 9 месяцев назад +1

    Last. Aaa chechide muhathu virinja aaa chiri...yente sir...poli 😂

  • @Sanasanahhh
    @Sanasanahhh 9 месяцев назад +1

    Chechinte kshama😂😂

  • @aiswaryaffmalayali3604
    @aiswaryaffmalayali3604 9 месяцев назад +1

    Ithenthu light kathathille😂😂😂

  • @sreenath3605
    @sreenath3605 9 месяцев назад +3

    NYZ VIDEO...POLIK MACHHAA..❤😂

  • @REx_180p
    @REx_180p 8 месяцев назад +1

    Onnum parayyan illa ee year one of the best prank video 😂❤ i like it

  • @ghostff6690
    @ghostff6690 9 месяцев назад +2

    Innathe kaalathum TV illathe veedukal und🙂