Это видео недоступно.
Сожалеем об этом.

Cash ന് വേണ്ടി ഫോൺ മോഷണം നാട്ടുകാർ തല്ലി | gonewrong

Поделиться
HTML-код
  • Опубликовано: 15 янв 2024
  • 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
    #keralanews
    #malayalam
    Dont try to take our videos we will give copyright strike and claims to FB pages.
    For Business Enquiries : klprank007@gmail.com
    Like Us On : www.facebook.c...
    FOLLOW Us On : ...
    Copyright Disclaimer: -
    Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #gonewrong
    #malakottaivaaliban

Комментарии • 195

  • @kl_prank
    @kl_prank  7 месяцев назад +51

    73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁

    • @RajeshAr-oi5jr
      @RajeshAr-oi5jr 7 месяцев назад +1

      😂😂😂😂😊

    • @Pecu-xr2ke
      @Pecu-xr2ke 7 месяцев назад +2

      Scripted

    • @Hz_White
      @Hz_White 7 месяцев назад

      ​@@Pecu-xr2ke😂 podeyy

  • @Abdulrasheed-lf9ey
    @Abdulrasheed-lf9ey 7 месяцев назад +222

    ആ പാവത്തിനെ കണ്ടാൽ ആരും പറ്റിക്കും അത്രയും പാവം പിടിച്ച ബ്രോ 😢😢

  • @AkshayRocks-fj7wv
    @AkshayRocks-fj7wv 7 месяцев назад +73

    ഞാൻ നാട്ടിൽ ആയിരുന്നപ്പോൾ രണ്ട് മൂന്ന് പ്രാവശ്യം കണ്ടിട്ട് ഉണ്ട്
    നല്ല സ്വഭാവം ആണ്... പാവം ആണ്!!

  • @Naiyf-xk5tv
    @Naiyf-xk5tv 7 месяцев назад +46

    ആയോ ഈ ചേട്ടനാ 😘 നല്ല ചേട്ടൻ... ആണ് എനിക്ക് Sony മൊബൈൽ തന്നു 4 years മൂപ്പ് ഇപ്പോഴും ഉപയോഗിക്കുന്നു!! പാവം ചേട്ടൻ ആണ്...

  • @AishwariyaAngel
    @AishwariyaAngel 7 месяцев назад +67

    ഈ ചേട്ടൻ കെട്ടുന്ന പെണ്ണ്ന്റെ ഭാഗ്യം 👍👍 പാവം ചേട്ടൻ പക്ഷെ പെട്ടന്ന് പറ്റിക്ക പെടും

  • @sreeshanthkpviogs4534
    @sreeshanthkpviogs4534 7 месяцев назад +87

    ഇഷ്ടപ്പെട്ടു കാണുന്ന കുറച്ച് യൂട്യൂബർമാരെ ഉള്ളൂ അതിലെ ഒന്ന് ബ്രോ ആണ്❤️🙌🙌🙌👍

  • @Footballpopclub
    @Footballpopclub 7 месяцев назад +38

    ഈ കുഞ്ഞ് ഇടവേളങ്ങളിൽ കണ്ടിരുന്നു ചിരിക്കാൻ പറ്റിയ പ്രാങ്ക് 😂

  • @jeevanvishnu1594
    @jeevanvishnu1594 7 месяцев назад +22

    Superb work... രണ്ട് അടി കിട്ടിയത് ഒഴിച്ചാൽ(അത് മാത്രം താങ്ങാൻ പറ്റില്ല!), ബാക്കി എല്ലാം ഗംഭീരമായിരുന്നു ! Love you my dear Kichu... & The entire team❤❤❤❤

    • @kl_prank
      @kl_prank  7 месяцев назад +4

      Jeevettaa❤❤❤❤

  • @Amen.777
    @Amen.777 7 месяцев назад +46

    കൊല്ലത്ത് പോയി ജീവനോടെ വന്ന kl team ഇന് അഭിനന്ദനങ്ങൾ

    • @umam3013
      @umam3013 7 месяцев назад +9

      Avanum Kollam karanday😅

    • @manumidhu01
      @manumidhu01 7 месяцев назад +6

      Dai dai kichu bro kollathu ullathu thanne

    • @lolan693
      @lolan693 7 месяцев назад +3

      കൊല്ലം പുനലൂർ ഉള്ളതാ 😌😌😌

    • @Kl52KARAKKADAN
      @Kl52KARAKKADAN 7 месяцев назад +4

      കൊല്ലത്ത് പോയാ അവര് എന്താ മൂക്കിൽ കെയറ്റോ...

    • @user-rg3nr1ro3s
      @user-rg3nr1ro3s 7 месяцев назад

      Ponnadoove avan kollam ah punaloor

  • @vineethak3298
    @vineethak3298 7 месяцев назад +17

    അയ്യോ പാവം. ഇങ്ങനെ ചെയ്യരുത് 🥰

  • @inboxbuddy3011
    @inboxbuddy3011 6 месяцев назад +10

    എനിക്കറിയാം aliyane നമ്മട മച്ചാൻ ആണ് ഇതുപോലൊരു പാവപ്പെട്ടവൻ കൊല്ലം ജില്ലയിൽ കാണില്ല നല്ലവനാണ് ❤❤❤❤

  • @sravansoman7910
    @sravansoman7910 7 месяцев назад +11

    18:05 കിളി പോയി 🤣🤣🤣

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 7 месяцев назад +19

    പാവം മച്ചാൻ 😍😍👌

  • @hameedpvs486
    @hameedpvs486 7 месяцев назад +35

    ചിലര് കാണുമ്പോൾ സാധുക്കളെ പോലെ തോന്നും പക്ഷെ അവരുടെ അടുത്ത് മോഡയെടുത്താൽ തനിരൂപം കാണും 😂😂

    • @IGNTTHAGGAN
      @IGNTTHAGGAN 7 месяцев назад +1

      കറക്റ്റ്,, 😹😹😂😂🤣🤣

    • @hameedpvs486
      @hameedpvs486 7 месяцев назад

      @@IGNTTHAGGAN 😊

  • @MuraliKrishnan-qv5wp
    @MuraliKrishnan-qv5wp 7 месяцев назад +12

    എനിക്ക് കോവിഡ് വന്നപ്പോൾ ആ സമയത്തു എന്റെ സാംസങ് ന്റെ മൊബൈൽ കംപ്ലയിന്റ് ആയപ്പോൾ
    Olx കണ്ടു വിളിച്ചപ്പോൾ എനിക്ക് കോവിഡ് ആണെന്ന് പറഞ്ഞിട്ട് പോലും വീട്ടിൽ കൊണ്ട് തന്നു ഒരു സോണി മൊബൈൽ ഇപ്പോഴും ഉപയോഗിക്കുന്നു 3 years കയിഞ്ഞു ഒരു 700 രൂപ കൊടുക്കാൻനും ഉണ്ട്... അതിനു ശേഷം ഇപ്പോ ഈ പ്രാങ്ക് വിഡിയോയിൽ കണ്ടത്... നല്ല സ്വഭാവം ഉള്ള പയ്യൻ ആണ്!!...

    • @svbaffficial4897
      @svbaffficial4897 7 месяцев назад +3

      ആ 700 കൊടുത്തൂടെ😢😂

    • @Dq238
      @Dq238 6 месяцев назад

      മൈരെ ആ 700 ആദ്യം കൊടുക്ക്..😂

    • @vishnulall4674
      @vishnulall4674 6 месяцев назад +1

      Pavathe ooombichu

    • @ajay_motorider
      @ajay_motorider 6 месяцев назад +2

      Enth anthasode aanu 700 kodukanum und ennu parayunne itrem years aayt..

  • @afzalsainu3568
    @afzalsainu3568 7 месяцев назад +7

    Ee item powlichu.. kurach aayit atra power illayrunu ntae abiprayam aan.. bt ith.. kidu bro ..❤

  • @ziyadziyyukasrod85
    @ziyadziyyukasrod85 6 месяцев назад +4

    കണ്ണാടി വച്ച ഇക്കയുടെ acting🔥🔥🔥

  • @amb_photopedia
    @amb_photopedia 7 месяцев назад +7

    Manil Annan Theee🔥

  • @adarshanil3807
    @adarshanil3807 7 месяцев назад +6

    ജഡേജയുടെ ഒരു look

  • @Hacker.10RR
    @Hacker.10RR 7 месяцев назад +5

    Ellarum thakarth abinayichu.. Poli
    👍👍👍🤟

  • @34shibilkodithodi63
    @34shibilkodithodi63 7 месяцев назад +7

    Kakashi... Copy ninja😅😂

  • @Fishflavors
    @Fishflavors 7 месяцев назад +6

    പാവം ഇടവാക്കാരൻ 😁😁😁

  • @user-gx1zx2sb1s
    @user-gx1zx2sb1s 7 месяцев назад +3

    ഇവരുടെ വീഡിയോ നോക്കിയിരിക്കും ❤️

  • @libanibbu2700
    @libanibbu2700 7 месяцев назад +11

    Poli prank 🎉🔥🔥🔥👍

  • @Lizzz_00
    @Lizzz_00 7 месяцев назад +7

    18:28 pavamm 🤣🤣

  • @GrimmerEZ
    @GrimmerEZ 7 месяцев назад +5

    11:32 kakashi🐐

  • @Elizabethjesusmyking
    @Elizabethjesusmyking 7 месяцев назад +4

    Kichu Broiiiii.... Ufff polichuuu💫

  • @zealousvanquisher463
    @zealousvanquisher463 7 месяцев назад +2

    Abhinaya simhame namichuuu😍😍😍....u are back kichu bro!!🔥🔥🔥🔥

  • @user-wo6yg7nc9o
    @user-wo6yg7nc9o 7 месяцев назад +6

    ഒരു അയ്യോ പാവം 😢

  • @varghese9738
    @varghese9738 7 месяцев назад +5

    😂കിച്ചു പൊളിച്ചു

  • @smaquaguppy382
    @smaquaguppy382 7 месяцев назад +1

    കിളി പറന്ന ഒരു അടി 😂😂😂😂

  • @IGNTTHAGGAN
    @IGNTTHAGGAN 7 месяцев назад +6

    അവൻ ഇത്രേം ക്ഷമ ഉള്ളത് കൊണ്ട് അവന്റെ സ്ഥാനത്ത്‌ ഞാൻ വല്ലോം ആയിരുന്നെങ്കിൽ നിന്റെ മൂക്കിൽ നിന്ന് ചോര വരുത്തിയെന്നെ...😂 എന്നായാലും പ്രാങ്ക് സെറ്റ് 😌

  • @bipinbalachandran3359
    @bipinbalachandran3359 7 месяцев назад +4

    MAnil broooo🤝

  • @Shahan363
    @Shahan363 7 месяцев назад +3

    ബ്രോന്റെ വീഡിയോ സൂപ്പറാ ❤

  • @rathessh
    @rathessh 6 месяцев назад +1

    Oro prankum orupad chinthipichu chiripichu ella prankum adipoliyaan iniyum orupad prank cheyth ee chanal munnot pokan ithinu pinnil pravarthikunna ellavakum aa sarveshwaran shakti tharatte ennu prarthikuunnu ❤❤❤❤

  • @Manuraj-sc7ks
    @Manuraj-sc7ks 7 месяцев назад +5

    Pavam chettan😢

  • @asifmuhammed9237
    @asifmuhammed9237 7 месяцев назад +3

    എല്ലാ ദിവസവും vidio വേണം കിച്ചു bro🥰

  • @user-ig7qy7jb9i
    @user-ig7qy7jb9i 6 месяцев назад +3

    പാവം ചേട്ടൻ... എന്റെ husband നു ഇല്ലാത്ത ക്ഷമയും സ്നേഹവും നിഷ്കളങ്കമായ മനസും 😘 ഉള്ള മനുഷ്യൻ😘 ഇങ്ങനെ ഉള്ള ഒരാളെ കിട്ടാനും വേണം ഭാഗ്യം!! 👍.. ചതിക്കപ്പെടാതെ ഇരിക്കട്ടെ

  • @shafvanek4301
    @shafvanek4301 7 месяцев назад +22

    ഒരു പാവം മനുഷ്യൻ 💯

  • @ltalksmedia2461
    @ltalksmedia2461 7 месяцев назад +3

    Kollam Shafi 😍😍fans Thiruthi😍😍

  • @user-dr8bd1we4s
    @user-dr8bd1we4s 7 месяцев назад +3

    Kolla... Powli prank😁❤

  • @Berlin-cj5ly
    @Berlin-cj5ly 7 месяцев назад +2

    പ്രാങ്ക് രാജാവ് 😊kl

  • @selvanmr4665
    @selvanmr4665 7 месяцев назад +3

    കിച്ചു പറ്റിക്കണവർക്ക് സമ്മാനം കൊടുത്തുക്കൂടെ

  • @shimjithem-lp7ks
    @shimjithem-lp7ks 7 месяцев назад +13

    എടാ മഹാപാപീ ആ പാവത്തിനെ പറ്റിച്ച നീ സ്വർഗത്തിൽ പോവൂല്ല 🙏

    • @ashwameths.k4385
      @ashwameths.k4385 7 месяцев назад

      Chathich poittonum ilalo,prank cheythitt karym prnjlo

    • @user-rg3nr1ro3s
      @user-rg3nr1ro3s 7 месяцев назад +1

      Pine🤣 ayinte thakkol ningalde kayilalle🤣

  • @Kl52KARAKKADAN
    @Kl52KARAKKADAN 7 месяцев назад +3

    കൊല്ലത്ത് LKG ലൈസ് തല്ല് മാത്രം അല്ല. ആണുങ്ങളായിട്ടും ആളുകൾ ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി 😅🙌🏻

  • @Cellis_mobile_service_center
    @Cellis_mobile_service_center 7 месяцев назад +3

    പൊളി വീഡിയോ 👌

  • @bijusaap7966
    @bijusaap7966 7 месяцев назад +3

    ഹാജർ 👍ഇട്ടോളൂ

  • @midhunlalsuresh6021
    @midhunlalsuresh6021 7 месяцев назад +4

    Power varattee🔥

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 7 месяцев назад +4

    Uploading തുടരെ തുടരെയാണല്ലാ കിച്ചു ബ്രോ

  • @prajilappu
    @prajilappu 7 месяцев назад +2

    kichu bro ❤️

  • @anu1326
    @anu1326 7 месяцев назад +5

    തലക്ക് നല്ലൊരു അടികിട്ടിയാൽ ചിലപ്പോൾ ശരിയാകും 😂😂

  • @myvavachirm5747
    @myvavachirm5747 7 месяцев назад +3

    Polichuuu... Super...❤

  • @ethanisraeljustin
    @ethanisraeljustin 7 месяцев назад +3

    കിച്ചു bro ❤️

  • @binomathew2070
    @binomathew2070 7 месяцев назад +3

    ഇക്കമാര് എല്ലാവരും കൂടി കിച്ചൂനെ പിടിച്ചു നിർത്തി കൊടുത്തു മറ്റവൻ പെരുമാറി 😂

  • @MohammedSayidSMN
    @MohammedSayidSMN 7 месяцев назад +1

    Deyy siyad ikkaaada selliees😅😅😅😅

  • @user-fn2el9yw7z
    @user-fn2el9yw7z 7 месяцев назад +7

    പ്രാങ്ക് കൊള്ളാം പക്ഷേ ശരീരം നോക്കാതുള്ള പ്രാങ്ക് വേണ്ട കേട്ടോ തല മുഴുവൻ കമ്പി ഇട്ടേക്കല്ലേ അടി കിട്ടിയപ്പോൾ കണ്ണീകൂടെ പൊന്നീച്ചല്ലേ പറന്നതേ

  • @jayjinx2591
    @jayjinx2591 6 месяцев назад +1

    Best prank from you Mr . Thalak Adi 😢 I can relate cos my skull also broken now healing so hope that’s okay 😖!! Aa pavam 😭😭 Manil ? Pavam 😭😭😭🥺🥺🥺

  • @mentalkilladi
    @mentalkilladi 7 месяцев назад +3

    ബ്രോ അത് കടുവയല്ല ചിറ്റയാണ് 😅😅

  • @Shameem92
    @Shameem92 7 месяцев назад +1

    11.08 ലെ മുതലാളി ഇവനെ സൂക്ഷിക്കണം 🤣🤣🤣🤣🤣

  • @shabeebshabeeb6931
    @shabeebshabeeb6931 7 месяцев назад +1

    നിങ്ങൾ ഇതും കണ്ട് ഇരുന്നോ ഞാൻ മസനകുടി വഴി ഊട്ടിയിലോട്ട് പോട്ടെ 🌝😜😜

  • @munnabby9215
    @munnabby9215 7 месяцев назад +3

    പാവം 😢😢😢

  • @fishing..trends72
    @fishing..trends72 7 месяцев назад +3

    Prank kollam thalak adikollathe nokane bro.. Oru accident kazhinjathalle. Onn pazhayathupole thirichuvaran orupad prarthichitund

  • @mdilyasilyas7138
    @mdilyasilyas7138 7 месяцев назад +1

    ഫോട്ടോ പോസ് യ മോനെ 🤣🤣🤣🤣😂😅

  • @__-xf4gj
    @__-xf4gj 7 месяцев назад +4

    😂😂😂😂😂😂😂 poli

  • @namelessmalluking
    @namelessmalluking 7 месяцев назад +1

    Last 1 min Pwoliiiii, 😂😂😂🤪

  • @keralagreengarden8059
    @keralagreengarden8059 7 месяцев назад +3

    സൂപ്പർ❤🎉

  • @vichuvich5692
    @vichuvich5692 7 месяцев назад +2

    Chinnakada ammu🥰

  • @Hamzakahar
    @Hamzakahar 7 месяцев назад +6

    Manilannan kasary😂

  • @ItsmeSuttuBee
    @ItsmeSuttuBee 7 месяцев назад +2

    Ith nice sanm natural , after a long time

  • @salessupport1somans
    @salessupport1somans 7 месяцев назад +2

    Polii💥💥💥💥💥🤣🤣🤣🤣🤣🤣🤣

  • @Loops___622
    @Loops___622 6 месяцев назад +1

    7:35 🤣

  • @vijeeshviju7135
    @vijeeshviju7135 7 месяцев назад +2

    Kl prank❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 7 месяцев назад +2

    Poli 😍

  • @MRCUTSFF
    @MRCUTSFF 7 месяцев назад +2

    kakashi the copy ninja 😂

  • @vinomichael2373
    @vinomichael2373 7 месяцев назад

    അതെ നിലവാരം ഒരു അപ്ഗ്രേഡും ഇല്ല

  • @user-ru3ry7re2p
    @user-ru3ry7re2p 6 месяцев назад

    18:29😂 uyyo sammaych aliya chirchchathh😂😂

  • @user-po7cx4hu6m
    @user-po7cx4hu6m 7 месяцев назад +2

    കിച്ചു 👍🏻👍🏻👍🏻

    • @Fidhaaa945
      @Fidhaaa945 7 месяцев назад

      Real name എന്താണ് kl prank ചെയ്യുന്ന ആളുടെ

  • @IMVEERARAGHAVAN2
    @IMVEERARAGHAVAN2 7 месяцев назад +2

    Kollathuninnu veruthe kalikkan nikkandaariyum avanmaar😂😂

  • @jeesoncj275
    @jeesoncj275 7 месяцев назад +2

    Ikkaaa❤

  • @nishamarif4673
    @nishamarif4673 7 месяцев назад +2

    Nice bro

  • @zudoxpc
    @zudoxpc 7 месяцев назад +1

    11:30 kakashi the copy ninja 😂

  • @Renjith-yb3js
    @Renjith-yb3js 7 месяцев назад +5

    Supar😂😂❤️❤️

  • @Sk-ei1mv5pi6r
    @Sk-ei1mv5pi6r 6 месяцев назад

    22:02 ഇത് നല്ലതാ അല്ലങ്കിൽ കറങ്ങി തിരിഞ്ഞ് പണി ആകും

  • @vishnujayaprakash979
    @vishnujayaprakash979 6 месяцев назад +1

    15:12 🥲🥺

  • @Ponnuchexol
    @Ponnuchexol 6 месяцев назад +1

    KL prank ❤

  • @ajayjoyt
    @ajayjoyt 5 месяцев назад

    Bro head sookshicholota thalayil thalliyapo endo pole thonni.. Love you bro❤❤❤

  • @alienlovesmusic2231
    @alienlovesmusic2231 4 месяца назад

    New look & personality pwoli ❤

  • @siyu6120
    @siyu6120 7 месяцев назад +3

  • @amrasworld3559
    @amrasworld3559 6 месяцев назад

    19:00 പോക്കറ്റിൽ രണ്ടു ജിലേബി വെക്കണമായിരുന്നു പൊളിക്കും 😂😂

  • @nithinnithin7887
    @nithinnithin7887 2 месяца назад

    Cherechu chathu😂😂😂😂😂

  • @fasaludheenmuthu6414
    @fasaludheenmuthu6414 7 месяцев назад +1

    Chiriyum varn pavavavum thonnunu😅😅😅😅😢😢

  • @aldiyaantu8854
    @aldiyaantu8854 6 месяцев назад

    19:56 achodaa pavam thonni poyi😅❤❤❤

  • @ItzDevil
    @ItzDevil 7 месяцев назад +1

    poli sanam brooo

  • @sureshkumarkumar643
    @sureshkumarkumar643 6 месяцев назад

    മഹാ പാവം വേണായിരുന്നു

  • @Zlatan-_-
    @Zlatan-_- 7 месяцев назад +1

    18:06 →→→→ പൊന്നീച്ച പറന്നു🪰🪰🪰🪰🪰🪰

  • @aMallufromUnitedKeralam
    @aMallufromUnitedKeralam 7 месяцев назад +12

    ഇനി ആറ്റിങ്ങൽ-മനിലണ്ണന്റെ കയ്യീന്ന് ഇത്പോലെ ഒരു s24 ultra എടുത്തോണ്ട് ഓടാം 🥲🥲അങ്ങേരു prank ആണെന്നും പറഞ്ഞു ഇരുന്നോളും....😊
    Manil-annan❤

  • @Simonriley2
    @Simonriley2 7 месяцев назад +1

    Back el painting 😢 kaduva😅

  • @black_hat000
    @black_hat000 7 месяцев назад +3

    bro videonde quality pora

    • @kl_prank
      @kl_prank  7 месяцев назад +2

      I will try my best bro❤️❤️

  • @rahulmenon6501
    @rahulmenon6501 7 месяцев назад +1

    Kichu bAck in action 😮

  • @sajithlalsajithlal5029
    @sajithlalsajithlal5029 6 месяцев назад

    പാവം മച്ചാൻ 😍