Manassinakkare Malayalam Movie | Full Comedy Scenes | Jayaram | Nayanthara | Sheela | Innocent

Поделиться
HTML-код
  • Опубликовано: 6 авг 2024
  • Manassinakkare Malayalam Movie features Sheela, Jayaram and Nayanthara in the lead roles. Directed by Sathyan Anthikkad, produced by Subair, music by Ilayaraja. Manassinakkare movie also features Innocent, Oduvil Unnikrishnan, K. P. A. C. Lalitha, Siddique, Sukumari, Nedumudi Venu and Mammukoya among others.
    Star Cast: Sheela, Jayaram, Nayanthara, Innocent, Oduvil Unnikrishnan, K. P. A. C. Lalitha, Siddique, Sukumari, Nedumudi Venu, Mammukoya
    Directed by: Sathyan Anthikkad
    Produced by: Subair
    Music by: Ilayaraja
    Cinematography: Alagappan N
    Edited by: K Rajagopal
    Click here to watch:
    Karayilekku Oru Kadal Dooram Movie: bit.ly/2l4jWG3
    Nidra Malayalam Movie: bit.ly/2BbyPNc
    Janapriyan Malayalam Movie: bit.ly/2AJ0UJl
    Maniyarakallan Malayalam Movie: bit.ly/2BW6R5N
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    #!/apifilms
    Subscribe us: / apimalayalam
    Online Purchase : www.apinternationalfilms.com/
    Blog : apinternationalfilms.blogspot....
    www.apinternationalfilms.in/

Комментарии • 129

  • @riyazboss8918
    @riyazboss8918 3 года назад +122

    മദ്യ വിമുക്തമായ കിനാശ്ശേരി അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം 😁😁😁😁😁😁😁

  • @marjasmusthafa7196
    @marjasmusthafa7196 2 года назад +167

    സത്യൻ ചേട്ടന്റെ പടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പടമാണ് ജയറാമേട്ടന്റെ ഈ മനസ്സിനക്കരെ

    • @sureshks5578
      @sureshks5578 2 года назад

      Ayinu

    • @ABINSIBY90
      @ABINSIBY90 2 года назад +5

      എനിക്കും

    • @aj-hk7hj
      @aj-hk7hj 2 года назад

      Ente favorite movie

    • @shabipmlshabi5491
      @shabipmlshabi5491 2 года назад +3

      മലയാളത്തിൽ ഒരു നല്ല സിനിമ കളോക്കെ സത്യൻ അന്തിക്കാടിൻ്റെ ആണ്

    • @pranavsaji5403
      @pranavsaji5403 Год назад

      Athe

  • @lightoflifebydarshan1699
    @lightoflifebydarshan1699 11 месяцев назад +21

    *രണ്ട് ഹാസ്യ പ്രതിഭകൾ : ഇന്നസെന്റ് & മാമുക്കോയ❤*

  • @BASIL896
    @BASIL896 Год назад +160

    അങ്ങനെ മലയാളത്തിന്റെ പകരംവെക്കാനില്ലാത്ത മറ്റൊരു പ്രേതിഭയും യാത്രയായി 😢💔പ്രണാമം ഇന്നസെന്റ് 💔💔💔

    • @gopuag4833
      @gopuag4833 9 месяцев назад +5

      😢😢pranamam

    • @prasadmenon4310
      @prasadmenon4310 4 месяца назад

      😊😊😊😊😊😊😊😊😊

  • @abhilash6848
    @abhilash6848 3 года назад +41

    ഓടണമെന്നാഗ്രഹമുണ്ട്...ഏണീക്കാൻ വയ്യാത്തതുകൊണ്ട് ഇരിക്കാന്നാ പറഞ്ഞേ😄

  • @user-xr1mu3hi9w
    @user-xr1mu3hi9w 2 года назад +47

    അമ്മ vs മകൻ കോമ്പിനേഷൻ ലാലേട്ടനും പൊന്നമ്മയും ആണേൽ അച്ഛൻ vs മകൻ കോമ്പിനേഷൻ ജയറാം ഏട്ടനും innocent ഏട്ടനും കഴിഞ്ഞേ ഒള്ളു

  • @girisankargs6526
    @girisankargs6526 2 года назад +51

    മഹാത്മാഗാന്ധി നമ്മുടെ രാഷ്ട്രപിതാവ്, പിതാവിനും പുത്രനും പരിശുദാത്മാവിനും സ്തുതി ആയിരിക്കട്ടെ..🤣🤣🤣.

  • @Djj5941
    @Djj5941 Год назад +16

    സത്യത്തിൽ നടക്കുന്ന കാര്യം
    കൂലിക്ക് ആളെ കൂട്ടാൻ മിടുക്കരാണ് പാർട്ടി 😅

  • @ajmalfarveen5225
    @ajmalfarveen5225 Год назад +19

    യുദ്ധം എവടേലും നടന്നോട്ടേന്ന് പതിനെട്ട് തെങ് കേറീട്ട്ണ്ട് നാട്ട് നടപ്പനുസരിച് ന്യായയൊരു കൂലിയാണ് ഞാൻ ചോദിച്ചത് അതിന്റെ പേരില് ഞാൻ ഭൂർശ്വാസി ആവാണെങ്കില് അങ്ങട്ട് ആയിക്കോട്ടേന്ന് 😂😂😂

  • @hareeshap5621
    @hareeshap5621 3 года назад +63

    7:44 ഗാന്ധിജിനെ കുറ്റം പറയുഅല്ലടാ സ്വാതന്ദ്രം മേടിച് തന്നില്ലടാ നന്ദി വേണട നന്ദി. എന്തടാ കളിക്കണ് നീ 😂😂😂😂

  • @Gkm-
    @Gkm- 4 года назад +107

    ഞാൻ എന്റെ കാലുകൾ നിവർത്തുന്നു നമസ്കാരം

    • @pratheeshlp6185
      @pratheeshlp6185 3 года назад

      💞💞💞💞💞💘💘💘💘💘💘💘💘💘💘 eni veree prasangam undooooo????

  • @fiyamuhsin2959
    @fiyamuhsin2959 3 года назад +30

    One of ma fav movie🤩😍

  • @AkPK369
    @AkPK369 3 года назад +32

    what a coincidence ഇപ്പോൾ ഞാൻ ഈ സിനിമയെക്കുറിച്ച് ചിന്തിക്കുന്നു

  • @jk11198
    @jk11198 Год назад +21

    ഇന്നസെന്റ് ചേട്ടന്റെ മരണ ശേഷം
    ഇത് കാണുന്നവരുണ്ടോ 😥

  • @user-xr2dy5dy5k
    @user-xr2dy5dy5k 2 месяца назад +2

    Pakaram vaykkanakatha 3 athulya prathibhakal ❤❤❤ Lalitha chechi, innocent,mamukoya

  • @kozhikkodebeach5084
    @kozhikkodebeach5084 3 года назад +20

    ഷീല 👌👌

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 4 года назад +86

    How cute Nayan Thara is in this film... 😍👌😍

    • @sanjuro2373
      @sanjuro2373 4 года назад +1

      True

    • @sheronjames1453
      @sheronjames1453 3 года назад +9

      Pinneedu plastic surgery cheythu paandi ayi

    • @uday369
      @uday369 Год назад +2

      Sathyam! Natural beauty

  • @anandhuchirakkara5840
    @anandhuchirakkara5840 2 года назад +14

    ഇങ്ങനെ ഒരു പണി കിട്ടിയാൽ സുഖായിരുന്നു 😄😄

    • @Syamkrishnaa
      @Syamkrishnaa 10 месяцев назад

      Ella nalla jobum kandal enik thonnunna first dialogue 😂

  • @kasimkp462
    @kasimkp462 3 года назад +14

    Super movie jayaram big fan

  • @shibuyohanan1994
    @shibuyohanan1994 3 года назад +20

    Ente ekhalatheyum ettavum ishtta movie aanu ithu comedy & tragedy 👌

  • @neelakantansekhar2701
    @neelakantansekhar2701 4 месяца назад +2

    What a lovely movie❤

  • @ajith_joy_samuel
    @ajith_joy_samuel 5 лет назад +79

    ജയറാമേട്ടന് ഒരു പനി സ്വരം

  • @_shorts_videos_93
    @_shorts_videos_93 Год назад +17

    Rip innocent chetta ❤

  • @shojinjolly9860
    @shojinjolly9860 6 месяцев назад +2

    ഞാൻ എന്റെ കാലുകൾ നിവർത്തുന്നു 😂😂😂

  • @ijasahammedviva8269
    @ijasahammedviva8269 5 лет назад +39

    എടുക്കുമോനേ നടുക്കപ്പാ 😊😊

  • @shojinjolly9860
    @shojinjolly9860 6 месяцев назад +4

    റെജിയും അപ്പനും 💎

  • @jithuthomas9527
    @jithuthomas9527 Год назад +12

    ഇന്നസെന്റ്‌ ചേട്ടൻ പോയി 😢🥺

  • @sarannyasujith6941
    @sarannyasujith6941 4 года назад +25

    Full movie uplod please

  • @08kakz
    @08kakz 4 месяца назад +1

    Watched 9999999999999 times and counting this movie is.... ❤️

  • @abdulmajeed8769
    @abdulmajeed8769 Год назад +5

    ഇന്നസെന്റ് : മാമുക്ക...: ഇവരില്ലാത്ത : മലയാളസിനിമ😮😊

  • @brutezff1507
    @brutezff1507 2 года назад +11

    ക്ലാരയെ കൂടി കാണികയിരുന്നൂ🤣🤣

    • @MrJishnu
      @MrJishnu Год назад

      തൂവാനത്തുമ്പികൾ കണ്ടിട്ടില്ലേ

  • @mohammedsuhailpk3327
    @mohammedsuhailpk3327 10 месяцев назад +3

    ഗ്ലാസ്‌ ഒന്നേ പൊട്ടിട്ടൊള്ളു ഞാൻ എണിത 🤣🤣🤣

  • @jerry__o11_
    @jerry__o11_ 3 года назад +5

    Jayaram ishttam

  • @siddisiddu7913
    @siddisiddu7913 3 года назад +21

    നൈസ് മൂവി ❤❤❤

  • @gtr6755
    @gtr6755 3 года назад +16

    22.29
    Jayaramettan 😍

  • @joepaul10
    @joepaul10 3 года назад +25

    പാളയം കോടൻ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ 😂😂

  • @sreevidyasreevidya284
    @sreevidyasreevidya284 3 года назад +11

    ഇതിന്റെ ഫുൾ മൂവി അപ് ലോഡ് ചെയ്യാമോ

  • @duvvapusatyacharan6467
    @duvvapusatyacharan6467 3 года назад +13

    Plz upload full movie

  • @ranjishap2991
    @ranjishap2991 10 месяцев назад +1

    Aaaa timil jayaramettante kore padangal potti poy manasinakkare vijayichu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jobytjose6951
    @jobytjose6951 4 года назад +66

    പ്ലീസ് അപ്ലോഡ് ഫുൾ മൂവി 😣😣😣😣😣

  • @shahinaibrahim2582
    @shahinaibrahim2582 5 лет назад +15

    Super move

  • @athulkarikkan9630
    @athulkarikkan9630 Год назад +6

    റെജി ❤️

  • @waseemkodiyathoor
    @waseemkodiyathoor 3 года назад +26

    ജോജു നേം മണികണ്ഠനേം കണ്ടവർ ഉണ്ടോ?

  • @ranjishap2991
    @ranjishap2991 2 года назад +4

    Super filim❤❤❤❤❤

  • @LeftLeft1
    @LeftLeft1 Год назад +2

    എന്റെ നയൻ‌താര

  • @ot2uv
    @ot2uv Год назад +3

    Nayans ❤

  • @rameesaba1544
    @rameesaba1544 6 лет назад +16

    Super moviy

  • @rajuthekkoni9772
    @rajuthekkoni9772 2 года назад +3

    ടുഡേ, വാച്ചിംഗ് 😊

  • @sureshmenon1110
    @sureshmenon1110 8 месяцев назад +1

    സൂപ്പർ

  • @cijoykandanad
    @cijoykandanad 2 года назад +10

    സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നാടൻ പെൺകുട്ടി ആയി, ഇനി യുണ്ടാകുമോ ഇങ്ങനെ ഒരു പടം

    • @abhijieth5280
      @abhijieth5280 2 года назад +1

      മലയാളി നടി പിന്നീട് south indian superstar ആയി

    • @user-xr1mu3hi9w
      @user-xr1mu3hi9w 2 года назад

      അതൊക്കെ ഇങ് ഇവിടെ മലയാള സിനിമയിൽ മാത്രേ possible ആകൂ

  • @saranchandran262
    @saranchandran262 2 года назад +7

    ❤️

  • @user-gg6ri3ki6j
    @user-gg6ri3ki6j 3 года назад +7

    👍🏻👍🏻

  • @yazhinaa2623
    @yazhinaa2623 Год назад +3

    Please upload full movie

  • @unni9603
    @unni9603 10 месяцев назад +1

    Innocent, kpac,maammukkoya,oduvil, sukumari...... 😢 Malayala cinemaykku thirichu kittaatha vasanthangal .....

  • @sasidemo2370
    @sasidemo2370 Год назад +2

    🙆‍♂️Amma,,,,,, SUPER👌 SUPER 👌👌SUPER👌👌👌 movie🎥

  • @cuteevlogsAK790
    @cuteevlogsAK790 3 года назад +7

    Please upload this movie

  • @saheeraahammedsha4453
    @saheeraahammedsha4453 2 года назад +1

    Full movie plzz manassinakkare

  • @AKSHAY-or2zj
    @AKSHAY-or2zj 2 года назад +2

    Full upload please

  • @sanjuro2373
    @sanjuro2373 4 года назад +37

    10:53 ഇങ്ങനൊരു പണി കിട്ടിയാൽ സുഖാരുന്നു ...

  • @ammuuzzzzzz.......4533
    @ammuuzzzzzz.......4533 Год назад +1

    😢❤😢😢

  • @Tube-nr3uf
    @Tube-nr3uf Год назад +1

    Maammookka🥺💔

  • @FebinMohd12345
    @FebinMohd12345 Год назад

    😢😢😢 innocent chettante kadhapathrangalil priyapettath

  • @akbaralikhanshots9315
    @akbaralikhanshots9315 7 месяцев назад

    കൊടുങ്ങല്ലൂർ 🎉🎉🎉

  • @pratheeshlp6185
    @pratheeshlp6185 3 года назад +2

    😆🤩🤩🤩🤩🤩😍😍😎😎😎chirich chirich

  • @vikramradhakrishnan2236
    @vikramradhakrishnan2236 5 лет назад +14

    Super movie

  • @mohammedsuhailpk3327
    @mohammedsuhailpk3327 10 месяцев назад +1

    മാമുകോയ തോട്ടത്തിൽ വരുന്ന സീൻ ഇൽ ഒരു മിസ്റ്റേക്ക് ഉണ്ട് കണ്ട് പിടിക്കാമോ?

    • @successmunthra4316
      @successmunthra4316 10 месяцев назад +1

      നടന്നു പോകുന്ന ബാക്ക്ഗ്രൗണ്ട് അല്ല സുകുമാരി വിളിക്കുമ്പോൾ ഉള്ള ബാക്ക്ഗ്രൗണ്ട്

  • @sheetmusic6793
    @sheetmusic6793 6 лет назад +22

    Nice movie ......
    Full movie??????

  • @_viji_
    @_viji_ Год назад +1

    Who played the role Clara in this movie

  • @vidhya5128
    @vidhya5128 5 лет назад +47

    Sheela's real name was Clara... From Catholic family😁😁😁😁😁

  • @asharvafiqu5473
    @asharvafiqu5473 2 года назад

    Full movie ഉണ്ടോ

  • @naveenpaul7413
    @naveenpaul7413 2 года назад

    Full movie undo?

  • @personaluse398
    @personaluse398 4 месяца назад

    Sukumari Amma, oduvil, innocent , kpac Lalita athulya prathibakal aarum illa eppol

  • @SajiAnu143
    @SajiAnu143 10 месяцев назад

    😁

  • @Amaya2784Rahulavy
    @Amaya2784Rahulavy Год назад +1

    എന്നാലും മീൻ കൂട്ടാൻ എവിടുന്ന് വന്നു

  • @muhammedshareef3280
    @muhammedshareef3280 2 года назад +1

    Location evidaya

  • @gopuag4833
    @gopuag4833 9 месяцев назад

    My favourite movie .......❤❤❤

  • @anilkumargopalan508
    @anilkumargopalan508 4 месяца назад

    Manassinakkare
    Jayaram Nayanthara Sheela Innocent

  • @althaf.yusaf23
    @althaf.yusaf23 9 месяцев назад

    10:49 sukumari😂😂

  • @gemsree5226
    @gemsree5226 10 месяцев назад

    നാലാം ക്ലാസ്സിൽ തോറ്റോണ്ട് മാത്രം ആയില്ല 😆😆

  • @user-wb4xd3lg5b
    @user-wb4xd3lg5b 4 месяца назад

    അന്നും ആളേകൂട്ടുന്നത്
    എങ്ങനെ ആണ് എന്ന് മനസ്സിലായി😅😅
    സുകുമാരിയുടെ ഡയലോഗ്
    വണ്ടിയേൽചെന്നിറങ്ങിയവര് മാത്രമേ ഉള്ളു നാട്ടുകാർ ഇല്ലായിരുന്നു😅😊😅

  • @user-bq8wg3ko3r
    @user-bq8wg3ko3r 9 месяцев назад

    😅

  • @thameempp7864
    @thameempp7864 4 года назад +4

    Turn

  • @neelakantansekhar2701
    @neelakantansekhar2701 3 месяца назад

    Clara😂

  • @geevascheriyan2359
    @geevascheriyan2359 4 года назад +12

    6.20--6.50

  • @christymarygeorge3381
    @christymarygeorge3381 4 года назад +11

    Full movie onn eduvoo

  • @stq90s52
    @stq90s52 Год назад +1

    Oru actor polum abinayikunilla, jeevikuka aane characters aayi, ithupole ullavar onnum innathe Malayalam cinema yil ini orikalum undavilla

  • @ishakaliishakali1600
    @ishakaliishakali1600 7 месяцев назад

    ആ കുപ്പായത്തിൽ കോയി കാട്ടo ആക്കല്ലേ

  • @shaheerp1925
    @shaheerp1925 6 лет назад +5

    H

  • @faizalc3612
    @faizalc3612 5 месяцев назад

    3 ഐലക്കെ 30 രൂപ😮
    ഇപ്പൊ 1kg 240

  • @anoopan8174
    @anoopan8174 4 года назад +5

    nalloru pattu cut cheythappo padam bore ayi.

    • @user-id7wh3cy8s
      @user-id7wh3cy8s 3 года назад +1

      ഏത് പാട്ട്..???

    • @luduludu7289
      @luduludu7289 3 года назад +4

      Ith full Comady ann allathe full movie alla🤣🤣😂

    • @user-id7wh3cy8s
      @user-id7wh3cy8s 3 года назад +6

      @@luduludu7289 പൊട്ടനാ വിട്ടേക്ക് 😂😂😂

  • @tro292
    @tro292 3 года назад +16

    6:04

  • @shibujoseph6470
    @shibujoseph6470 Год назад +1

    ❤️