Sheela Is Visited By KPAC Lalitha | Manassinakkare Malayalam Movie Scenes | Jayaram | Nayanthara

Поделиться
HTML-код
  • Опубликовано: 4 авг 2024
  • Watch Manassinakkare Movie Scenes, #Manassinakkare is a 2003 Malayalam Family Drama film directed by Sathyan Anthikkad and written by Ranjan Pramod. It stars Jayaram, Sheela and Nayanthara in the lead roles, while Innocent, Oduvil Unnikrishnan, K. P. A. C. Lalitha, Siddique, Sukumari, Nedumudi Venu and Mammukoya act in supporting roles. The film's score and soundtrack were composed by Ilaiyaraaja. The film marked the return of Sheela as actress and the film debut of Nayanthara. The film won four Filmfare Awards South.
    #Jayaram #Sheela #Nayanthara #Ilaiyaraaja #SathyanAnthikkad
    Directed by Sathyan Anthikkad
    Written by Ranjan Pramod
    Produced by Maha Subair
    Starring Jayaram
    Sheela
    Nayanthara
    Innocent
    Siddique
    Cinematography Alagappan N
    Edited by K. Rajagopal
    Music by Ilaiyaraaja
    Click to watch below movie links:
    Pulival Kalyanam Malayalam Movie: bit.ly/2HfVagp
    Photographer Malayalam Movie: bit.ly/2GikEtd
    Penpattanam Malayalam Movie: bit.ly/2GpKyum
    Happy Durbar Malayalam Movie: bit.ly/2DM3azh
    Enjoy the best of Tamil & Malayalam movies now on Simply South - bit.ly/SimplySouth
    Download our app to watch movies, video songs, scenes, and much more on your Android - bit.ly/2JFMMsj
    Apple - apple.co/2uuvXpG
    Connect with Simply South Online:
    Like Simply South on FACEBOOK: bit.ly/SSouthFacebook
    Follow Simply South on TWITTER: bit.ly/SSouthTwitter
    Follow Simply South on INSTAGRAM: bit.ly/SSouthInstagram

Комментарии • 78

  • @julieanu6283
    @julieanu6283 4 месяца назад +30

    ലളിതാമ്മേടെ ഏറ്റവും മികച്ച അഭിനയം❤

  • @MASALAmalayalamchannel
    @MASALAmalayalamchannel Год назад +270

    പൊയ്ക്കോ എന്ന് പറഞ്ഞുള്ള ആ തള്ളലിൽ ഉണ്ട് എല്ലാം..... അവരുടെ വേദന, സങ്കടം, തമ്മിൽ ഉള്ള സ്വാതന്ത്ര്യം, അടുപ്പം എല്ലാം

    • @anandhual5796
      @anandhual5796 Месяц назад

      That is acting

    • @sreemesh378
      @sreemesh378 28 дней назад

      The one and only kpac ❣️❣️❣️❣️

  • @jijiprakasam5968
    @jijiprakasam5968 Год назад +147

    എന്ന് മനസ്സിൽ ഒരു നീറ്റൽ ആണ് ഈ യാത്ര പറച്ചിൽ 😢

  • @annakkuttysworld514
    @annakkuttysworld514 2 года назад +156

    കണ്ണുനിറക്കുന്ന രംഗങ്ങൾ.... മനസ്സിൽ ഭയങ്കര വിഷമം ആണ് ഇതു കാണുമ്പോ..... കരയണം എന്ന് തോന്നുമ്പോ ഇതു കണ്ടാ മതി.... That bgm also❣️❤️

  • @aneeshvs2393
    @aneeshvs2393 3 месяца назад +20

    ഈശ്വര എന്തൊരു അഭിനയം ആണ് കണ്ണ് നനയാതെ ഇത് കാണാൻ ആവില്ല

  • @kichukichu6781
    @kichukichu6781 Месяц назад +9

    5ആം class പഠിക്കുമ്പോ തിയറ്ററിൽ കണ്ട സിനിമ അന്നും ഈ സീൻ തിയറ്ററിൽ കണ്ടപ്പോ ശരിക്കും സങ്കടം വന്നു😓😓

  • @jayakumarbr526
    @jayakumarbr526 Год назад +48

    ഷീലാമ്മ
    ജയറാം
    ലളിത ചേച്ചി
    തുടങ്ങി എല്ലാവരും തകർത്ത് അഭിനയിച്ച സിനിമ
    ജീവിക്കുകയാണ് എല്ലാവരും
    സത്യൻ അന്തിക്കാട് സാറിന് ബിഗ് സല്യൂട്ട്

  • @rahulnair3757
    @rahulnair3757 2 года назад +72

    Class🔥padam... One the bests of Sathyan Anthikkad❤️

  • @mithunkmithunk124
    @mithunkmithunk124 Месяц назад +5

    11.17 ഡയലോഗ് പറഞ്ഞതിന് ശേഷം ഉള്ള Bgm എന്റെ പൊന്നോ എന്തൊരു ഫീൽ ആണ് 💕

  • @alipixvlog649
    @alipixvlog649 2 года назад +71

    10:46 മുതൽ കരയിപ്പിച്ചല്ലോ ലളിതമ്മെ 😪

  • @Shanflames
    @Shanflames Год назад +22

    ഇതൊക്കെയാണ് മക്കളെ സിനിമ❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @aneeshpk4545
    @aneeshpk4545 2 года назад +38

    ഒരു ട്രോൾ കണ്ടു വന്നു തിരഞ്ഞുപിടിച്ചുവന്നതാ. Kps ലളിത സൂപ്പർ

  • @prajithedp881
    @prajithedp881 Год назад +31

    കാണാൻ മടിച്ചു മടിച്ചു കണ്ടൊരു പടമാണ് മനസ്സിനകരെ . കാണാത്തിരുന്നെങ്കിൽ അന്ന് വലിയ നഷ്ടവുമായിരുന്നു.

  • @aravindk7101
    @aravindk7101 Год назад +43

    11:16 When they realise that they will never see again in their life 😭

  • @satheeshsubramanian997
    @satheeshsubramanian997 3 месяца назад +16

    രണ്ടു ലേഡി സൂപ്പർ സ്റ്റാറുകളെയേ കേരളം കണ്ടിട്ടുള്ളൂ... ലളിതാമ്മയും ഉർവശിയും ❤❤❤

  • @abhijithsagar4398
    @abhijithsagar4398 2 года назад +62

    ലളിത അമ്മ 🙏🙏🙏

  • @user-ir6br6jb2j
    @user-ir6br6jb2j 2 года назад +52

    സിദ്ധീഖും നെടുമുടിയും ഒക്കെ ശരിക്കും ജീവിക്കുകയാണ് കഥാപാത്രമായി

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 Год назад +9

      Adhinekkal jeevichu kaanichadh Lalithammayum Sheelammayumaanu.... Suhrudhbandhathinde theevratha sharikkum kaanichuthannu last Sceneil 💙💙💙

  • @Nandhukrishnan_4
    @Nandhukrishnan_4 Месяц назад +7

    11:00 just scored😢

  • @Subu369-95
    @Subu369-95 Год назад +39

    KPAC THE LEGEND 🥲🙏🏼

  • @RY-YS
    @RY-YS 2 года назад +30

    Jayaram enna nadane avasaanamayi kaanan kazhinja cinema.... ❤️❤️❤️

    • @ashadtakkdatgmaildotcom
      @ashadtakkdatgmaildotcom Год назад

      വളരെ പരമാർത്മായ കാര്യം..പക്ഷേ ഈ സിനിമ കഴിഞ്ഞ് ഒരു സിനിമ കൂടി ഉണ്ട് ഭാഗ്യ ദേവത അതും കൂടി കഴിഞ്ഞപ്പോ ജയറാം എന്ന കുടുംബ ഹീറോ പടിയിറങ്ങി...

    • @umaifvp5755
      @umaifvp5755 Год назад +2

      bagyadevatha...veruthe oru bharya..swapnasanchari.ithokke nallapadanghal aayirunnu

    • @nikhitaramakrishnan3776
      @nikhitaramakrishnan3776 Месяц назад

      ​@@umaifvp5755enikk thonneettilla

  • @shacholayil6376
    @shacholayil6376 Месяц назад +3

    ഈ പടത്തിനു ഒരു രണ്ടാം ഭാഗം ഉണ്ടാവണം 👍🏾

  • @anandhuchirakkara5840
    @anandhuchirakkara5840 2 года назад +21

    ലളിത'അമ്മ ♥️♥️.

  • @harithasaseendran8520
    @harithasaseendran8520 4 дня назад

    എന്നും ഇഷ്ടപ്പെടുന്ന ഫിലിം 😍

  • @princeshaji495
    @princeshaji495 17 дней назад

    Ivarude odukkathe abhinayavum koode chankil thulachu kayarunna bgm um ❤

  • @amalravi4829
    @amalravi4829 2 года назад +17

    Lalithammaa💚💚💚💚💚💚

  • @sincheshmangalasseri
    @sincheshmangalasseri Год назад +23

    ഇന്നും ഇതു കാണുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടെങ്കിൽ ഒരു കാര്യം ഉറപ്പ്.
    രാത്രി ഉറങ്ങുന്നതിനു മുൻപ് ഓവർ തിങ്ങിങ് & ഡിപ്രെഷൻ ഉള്ളവരാ നിങ്ങൾ 😂

  • @shamsuyuzuf9886
    @shamsuyuzuf9886 Год назад +12

    11:13 bgm 😢😢😢

  • @kasimkp462
    @kasimkp462 2 года назад +9

    Super movie jayaram big fan

  • @shyampaul4405
    @shyampaul4405 Месяц назад

  • @haseenasmr1042
    @haseenasmr1042 Год назад +6

    Enthoru abhinayamaa lalithaamme...Sheelamma...ini indaavo ithupole Ulla cenimakal😢

  • @littyjohn3783
    @littyjohn3783 2 года назад +11

    KPAC🙏🙏🙏

  • @kuriyans2066
    @kuriyans2066 2 года назад +18

    Lalithamma❤️

  • @binukb1233
    @binukb1233 27 дней назад

    😢😢😢 എന്റെ പ്രിയപെട്ട ഷീലമ്മ ലളിതമ്മ

  • @RagulUthaman
    @RagulUthaman Месяц назад

    🖤🖤

  • @sajithjith7150
    @sajithjith7150 8 месяцев назад

    Sathyan anthikad sir nta films and dialogues, presentation okkea verea level anu.moral oriented films

  • @JohnWick-pp4uy
    @JohnWick-pp4uy 2 года назад +20

    Nalla makan, adhyam Wife safe akkunu rather than his mother 🙏

  • @aswinkumargr7964
    @aswinkumargr7964 Месяц назад +2

    Oru nadinte nanma athu Lalitha chechiloode vyakthamakki thannu.....

  • @arunjack9218
    @arunjack9218 Год назад +2

    My all time favorite movie

  • @salesgoodwillqa5540
    @salesgoodwillqa5540 Год назад +7

    10.28
    Atrayum neram score cheyta sheelaama onumallathe aayipoya time..

  • @prabhuacharya6757
    @prabhuacharya6757 Год назад +2

    This scene🥺

  • @captain3813
    @captain3813 2 года назад +11

    Bgm 😢

  • @BERLINGAMING
    @BERLINGAMING Месяц назад

    Goat❤

  • @vishnunm42
    @vishnunm42 2 года назад +6

    Ayyayo😭😭

  • @ponnu2244
    @ponnu2244 Год назад +1

    ❤️😔😔

  • @aryabose5403
    @aryabose5403 Год назад

    Sunday oru enjoyment nu vanatha.njan karanju

  • @muhsinajansher7835
    @muhsinajansher7835 Месяц назад

    കണ്ടാൽ കരയും എന്ന് ഉറപ്പാണ്...... എന്നാലും പിന്നെയും പിന്നെയും കാണും 😢...... അഭിനയ മികവും കഥയും അല്ലാതെന്ത്

  • @sangeethsivan1247
    @sangeethsivan1247 Год назад +1

    Illayaraja ❤

  • @anilnair9007
    @anilnair9007 6 месяцев назад +1

    KPAC LALITHA, MALAYALAM CINEMA'S FINEST EVER. NO ONE CAME ANYWHERE CLOSE TO HER INFINITE TALENT. WITH HER PASSING AWAY, AN ERA HAS UNDOUBTEDLY ENDED. SHE REDEFINED ACTING, TOOK IT TO ANOTHER LEVEL. AN ACTOR PAR EXCELLENCE, A COLOSSUS FOREVER. PRANAAMS, CHECHI. RIP.

  • @sidheeqsidheeq261
    @sidheeqsidheeq261 Год назад +5

    Bgm

  • @aravinds6058
    @aravinds6058 11 месяцев назад

    Aru cheyum ee Role innathe kalath

  • @zainulettuveettil7343
    @zainulettuveettil7343 8 месяцев назад +2

    Bgm 😢 🔥11:13

  • @aswanisubramanian11
    @aswanisubramanian11 Год назад +3

    Karayichu 😥

  • @subiths5833
    @subiths5833 Месяц назад +1

    Karayipikkan

  • @shananazreenkp3983
    @shananazreenkp3983 Месяц назад

    Innocent 😢

  • @redrebels8824
    @redrebels8824 2 года назад +11

    4:20 ഒന്ന് പതുക്കെ ഓടിക്ക് ഭായ്

  • @najiyanaji4906
    @najiyanaji4906 2 года назад +1

    🥺🥺🥺

  • @ciniemaworld4u33
    @ciniemaworld4u33 Год назад

    Oh last seen hridayam ollavan anukinlu karayum 😢

  • @sadiquesadique4566
    @sadiquesadique4566 2 года назад +4

    😣

  • @majeed2113
    @majeed2113 Год назад +3

    എനിക്കിനി കരയാൻ വയ്യ

  • @thameemthameem413
    @thameemthameem413 2 года назад +3

    Hi

  • @satheeshsubramanian997
    @satheeshsubramanian997 3 месяца назад +2

    ഷീല ബോറാണ്... ബാക്കി എല്ലാം ഫസ്റ്റ് ക്ലാസ് ആർട്ടിസ്റ്റുകൾ.,