'ഈ പടക്കങ്ങൾ ഓൺലൈനിൽ വന്നതുകൊണ്ടാണല്ലോ ഞങ്ങൾ വാങ്ങുന്നത് !' | Crackers Purchase

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പടക്കങ്ങൾ ഓൺലൈനിൽ ബുക്ക് ചെയ്തവർക്കെതിരെ നടപടിയുമായി പോലീസ്. പടക്കവ്യാപാരികളുടെ കൊള്ളലാഭം ഓണ്‍ലൈന്‍ കച്ചവടം തഴച്ചുവളരാന്‍ കാരണമാകുന്നു
    #OnlineCrackersPurchase #VishuFestival #LawViolation #FireCrack #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 236

  • @Mrgamer-qm4cm
    @Mrgamer-qm4cm Год назад +527

    ഇപ്പോഴും നേരം വെളുക്കാത്ത ഒരു സംസ്ഥാനം

    • @He-man-x8g
      @He-man-x8g Год назад

      ​@@jacktracker1265 neee kattile anoo jeevikunna athooo kadde vetti veedu undaki vittile anoo

    • @electricalindia1810
      @electricalindia1810 Год назад +7

      നേരം വെളുക്കാൻ ടൈം എടുക്കും.

    • @Intheworldb88888hed
      @Intheworldb88888hed Год назад

      @@jacktracker1265 nammall varsham muzhuvan pottilanillallo onno rando dhivasam alle paisa varum povum ath kootti vechitt onnum kittanilla nammall inno naleyo marikunnavarn agoshikkan kittunna time ellam agoshikkanam

    • @Redbooostudios
      @Redbooostudios Год назад

      @@jacktracker1265 🎉🎉🎉🎉 well said

    • @user-pq4pi6js3f
      @user-pq4pi6js3f Год назад

      @ᒍᗩᑕK TᖇᗩᑕKEᖇ swanthamayi adwanich undakkunna cash athu kittunnavanu enth cheyyanm ennu theerumanikkan avakashamille.. allathe kandavante kashinu oru bandhavum illathavan abiprayam parayan nikkano...

  • @ajeshcganga
    @ajeshcganga Год назад +177

    വിൽക്കാം പക്ഷെ വാങ്ങാൻ പറ്റില്ല.. അതാണ്‌ ഇവിടെ ഉള്ള വിചിത്ര നിയമം 🙄🙄

  • @VLOGAR702.
    @VLOGAR702. Год назад +328

    Online വന്നാൽ
    കേരളത്തിലെ കൊള്ളലാഭം നിന്നുപോകില്ലേ. അതാണ് തടയുന്നത് 😂💯

    • @ad1rshh
      @ad1rshh Год назад

      bro eeth site anenn parayo

    • @VLOGAR702.
      @VLOGAR702. Год назад

      @@ad1rshh aryilla. RUclips kuraye per video ettatund avarodu chodichal kittum

    • @Allwin-bn4oc
      @Allwin-bn4oc Год назад +11

      കറക്റ്റ് ഇടാനില്കാർക്കും പഞ്ചായത്ത് കോര്പറേഷൻ ഉദ്യോ ഗോസ്തർക്കും പടക്ക കടക്കാർ കൈകൂലി ഫ്രീ പടക്കം ഒകെ നിന്ന പോയാലോ..

    • @travelwithme3680
      @travelwithme3680 Год назад

      അതെ

    • @Aswin_thrissur
      @Aswin_thrissur Год назад +1

      ബ്രോ ഇത് ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ആണ് 😂 നിങ്ങൾ ഇപ്പോൾ പറഞ്ഞത്

  • @armahadevan2417
    @armahadevan2417 Год назад +133

    Police:പടക്കച്ചവടത്തിനാണെങ്കിൽ ഞാൻ പൈസ തരാം കാരണം പടക്കങ്ങൾ എന്നും എന്റെ വീക്നെസ് ആയിരുന്നു 😂😂

  • @rohitmicky9822
    @rohitmicky9822 Год назад +113

    Ombiya niyamam 🙌🏻👍🏻

  • @Deepak-00777
    @Deepak-00777 Год назад +295

    Online പടക്കത്തിൻ്റെ വില കുറവാണ്.....നാട്ടിലെ ഷോപ്പിൽ ഇരട്ടിയിലധികം വില ആണ്..അതുകൊണ്ട് ആണ് എല്ലാരും online പടക്കം വാങ്ങുന്നത്

  • @abcgovind
    @abcgovind Год назад +51

    മൂപ്പർക്ക് ഇരട്ടി ടാക്‌സ് ചുമത്താനുളള അടവാണ് ഇതു വഴി ഇല്ലാതാവുന്നത്..

  • @vinodkumar-bm7zf
    @vinodkumar-bm7zf Год назад +41

    പടക്കങ്ങൾ ഓൺലൈൻ ആയി, വാങ്ങുന്ന തിന് കോടതി നിരോധിച്ചതാണ്.. മലപ്പടക്കവും നിരോധിച്ചതാണ്..
    പക്ഷെ ദിവാലിക്കു നോർത്തിലും, സൗത്തിലും ഓൺലൈൻ വാങ്ങുന്നവർ ലക്ഷകണക്കിന് ആണ്..
    ഇവിടെ കർഷകർക്ക് ലാഭം കിട്ടാൻ വേണ്ടി നിയമം കൊണ്ട് വന്നപ്പോൾ ഇടനിലക്കാർ ആണ് പാര വച്ചത്... അത് തന്നെ ഇവിടെയും... 🙄

    • @astroboy7111
      @astroboy7111 Год назад

      ഫ്ലിപ്കാർട്ട് ആമസോൺ പോലെയുള്ള കൊമേഴ്സ്യൽ വെബ്സൈറ്റ് വഴിയുള്ള വില്പനയാണ് കോടതി നിരോധിച്ചത്....

  • @sasisatyanweshi-gq3cx
    @sasisatyanweshi-gq3cx Год назад +110

    എല്ലാം ഓൺലൈനിൽ കിട്ടുന്ന കാലമല്ലേ? പടക്കത്തിന് മാത്രം നിരോധനം വേണോ? സുരക്ഷ കർശനമാക്കുകയല്ലേ വേണ്ടത്?

    • @muhammadazhar2481
      @muhammadazhar2481 Год назад +15

      _പക്ഷെ പിണുവിന്റെ കേരളത്തിൽ ഒരൊറ്റ പരിഹാരം മാത്രമേ ഉള്ളൂ "നിരോധനം"..._ 😌

    • @Allwin-bn4oc
      @Allwin-bn4oc Год назад +10

      അതെ ഈ കടയിലേക്ക് പടക്കം വിൽക്കാൻ കൊണ്ടുവരുന്നത് പിന്നെ ഹെലികോപ്റ്ററിലാണെന്നാണ്
      സർക്കാർ പറയുന്നത്

    • @travelwithme3680
      @travelwithme3680 Год назад +4

      @@Allwin-bn4oc ബിരിയാണി ചെമ്പിൽ ആണ് കടയിലേക്ക് പടക്കം വരുന്നത്.
      കൊണ്ട് വരുന്നത് നല്ല ഒന്നാം നമ്പർ പടക്കസഖാക്കളെ വെച്ച് ആണ് അത് കൊണ്ട് അപകടം ഉണ്ടാവില്ല 😂

  • @renjithravi8181
    @renjithravi8181 Год назад +42

    ഇടനിലക്കാർക്ക് തിന്നണം അതന്നെ

    • @Allwin-bn4oc
      @Allwin-bn4oc Год назад

      ഓരോ ദിവസം ഓരോ വില ആണ് ഈ തന്ത ഇല്ലാത്തവന്മാർ ഇടുന്നത്

  • @Endorbmarvaeller588
    @Endorbmarvaeller588 Год назад +33

    നമ്മുടെ നാട്ടിൽ പടക്കത്തിന് പൊള്ളുന്ന വിലയാണ്. വില കുറച്ചു കിട്ടുന്നത് കൊണ്ട് ഓൺലൈനിലൂടെ ഓർഡർ ആക്കുന്നത്.

  • @kkn696
    @kkn696 Год назад +25

    ഇവിടെ കച്ചവടക്കാർ 3 ഇരട്ടി വിലയിൽ ആണ് വിൽക്കുന്നത്. അത് നോക്കുമ്പോൾ ഓൺലൈൻ വളരെ ചീപ്പ് ആയതിനാൽ വാങ്ങിക്കുന്നു.

  • @aromalf7160
    @aromalf7160 Год назад +19

    കടയിലേക്ക് പടക്കം വണ്ടിയിൽ കൊണ്ടുവരാമെങ്കിൽ ഇതും ആകാമല്ലോ ....🤔.

    • @jacktracker1265
      @jacktracker1265 Год назад +4

      പടക്കം പൊട്ടിക്കാതിരിക്കുക. ഒന്ന് ആലോചിച്ചുനോക്ക് എന്തെങ്കിലും പ്രയോജനമുള്ള കാര്യമാണ് ഇത്. ഈ ഭൂമിയിൽ നമ്മൾ മനുഷ്യർ മാത്രമല്ലഒരുപാട് ജീവികളും ജീവിക്കുന്നുണ്ട്ശബ്ദത്തിൽ കൂടെ മുന്നറിയിപ്പ് കിട്ടി ജീവിക്കുന്ന ഒരുപാട് ജീവികൾനമ്മൾക്ക് ചുറ്റുമുണ്ട്.കേട്ടിട്ടില്ലേഒരു ഭൂകമ്പം ഉണ്ടാകുമ്പോൾമനുഷ്യനു മുൻപേ മൃഗങ്ങൾ അറിയുന്നുവെന്ന്അതി വൈബ്രേഷൻ വഴിയാണ്ഈ പടക്കം പൊട്ടിക്കുന്നത്ആഘോഷത്തിനു വേണ്ടിയാണെന്ന് നമ്മൾ മനുഷ്യർക്ക് മാത്രമല്ലേ അറിയത്തുള്ളൂജീവികൾക്ക് അറിയത്തില്ലല്ലോചുമ്മാ അവരെ നമ്മൾ എന്തിനാ ഭയപ്പെടുത്തുന്നത്.മാത്രമല്ല പ്രകൃതിക്കും വലിയ ദോഷമാണ്അതിലുപരി വലിയ പൈസ ചെലവാണ്ഇതിനുവേണ്ടി ചെലവാക്കുന്ന പൈസ നമുക്ക് മറ്റെന്തൊക്കെ വേണ്ടി ചെലവാക്കാം.

    • @aromalf7160
      @aromalf7160 Год назад

      @@jacktracker1265 പോലീസുകാർ അതിനെ പൊട്ടിച്ചല്ലേ നിർവീര്യമാക്കിയത്. അപ്പോൾ പ്രകൃതിക്ക് കുഴപ്പമില്ല.

    • @aromalf7160
      @aromalf7160 Год назад +2

      @@jacktracker1265 പിന്നെ താൻ പറയുന്നതിൽ കാര്യവുമുണ്ട്.🤝

    • @lijin1155
      @lijin1155 Год назад

      @@jacktracker1265 Yes.... correct 💯

  • @sreeharisree3912
    @sreeharisree3912 Год назад +88

    എന്തൊരു ഉള നാടല്ലേ നമ്മുടേത്. കഷ്ട്ടം 🙏. വിവരം ഉണ്ടെന്നു അവകാശപ്പെടുന്ന നമ്മുടെ നാട്.
    ഒരു മാറ്റവും ഇല്ലാത്ത നമ്മുടെ നാട്

    • @vishnubharath8282
      @vishnubharath8282 Год назад

      💯💯

    • @travelwithme3680
      @travelwithme3680 Год назад +3

      വിദ്യഭാസം ഇല്ലാത്ത മന്ത്രിമാർ അല്ലെ 😂

  • @hihihi4016
    @hihihi4016 Год назад +18

    ജനങ്ങൾക്കുവേണ്ടിയുള്ള നിയമമോ അതോ മുതലാളിമാർക്ക് വേണ്ടിയോ 😂

    • @Allwin-bn4oc
      @Allwin-bn4oc Год назад +3

      ​@@jacktracker1265 എന്നാ താൻ ബസ് ലോറി ജെ സി ബി
      അങ്ങിനെ ശബ്ദം ഉള്ളതെല്ലാം നിരോധിക്കാൻ പറയണം. വണ്ടികളുടെ ശബ്ദം മനുഷ്യർക്ക്‌ തന്നെ സഹിക്കാൻ പറ്റാറില്ല.

  • @adarshenvy366
    @adarshenvy366 Год назад +42

    കൊള്ള വില അല്ലെ 🤣🤣🤣
    പിന്നെ എങ്ന 🤣🤣🤣
    Online🥰🥰👍🏻

  • @Marcos12385
    @Marcos12385 Год назад +36

    പടക്കങ്ങൾ എന്നും എന്റെ ഒരു weakness ആയിരുന്നു 😌

  • @saniltvm5491
    @saniltvm5491 Год назад +36

    കൊള്ളലാഭം കൊയ്യുന്നവർക്ക് അത്ര പിടിക്കില്ല ഓൺലൈൻ വഴി വന്നാൽ

  • @sreevaahnika244
    @sreevaahnika244 Год назад +11

    കേരളം... പശു പുല്ല് തിന്നുമില്ല തിന്നിക്കുകയും ഇല്ല

  • @rashidmanu.7025
    @rashidmanu.7025 Год назад +6

    ഇപ്പോള്‍ ഞാന്‍ സലീം കുമാര്‍ ചേട്ടന്‍ പറഞ്ഞ കാര്യം ഞാന്‍ ഓര്‍ക്കുന്നു പടക്കങ്ങള്‍ എന്നും എന്റെ weakness ആണ്‌ 😂😂😂😂

  • @suhail__buddy643
    @suhail__buddy643 Год назад +4

    കേരളത്തിൽ business ചെയ്തു രക്ഷപെടാൻ പാട് ആ....ഈ അവസ്ഥയിൽ

  • @Vinu333
    @Vinu333 Год назад +3

    ലെ ഷാജിപാപ്പൻ :അതെന്നാ പരിപാടിയാടാ ഉവ്വേ, വെടിമരുന്ന് നിറച്ചവർക്കും തിരി കൊളുത്തിയവർക്കും അല്ലിയോ 🧨ഒച്ച കേട്ടവർക് ആണോ കേസ് 🤣🤣🤣

  • @givinoutofbox
    @givinoutofbox Год назад +30

    Next year Kerala Govt will implement No Vishu Celebration from 2024.

  • @manojank.k8385
    @manojank.k8385 5 месяцев назад +1

    ഭാരത് ,കേരളാ പട്ക്കങ്ങൾ ഉടൻ പ്രതീക്ഷിക്കാം

  • @akhilcp541
    @akhilcp541 Год назад +8

    Online vaangiyal entha kuzhappam,avarkk vikkamengil vaangiyal entha

  • @RedBook-jx4iv
    @RedBook-jx4iv 5 месяцев назад +1

    എന്തോന്ന് നിയമം...

  • @ajay-j2537
    @ajay-j2537 Год назад +11

    അല്ലെങ്കിലും ഇവിടെ എല്ലാം തല തിരിഞ്ഞു അല്ലെ നടക്കുന്നത് 😏..... പണം മുടക്കി വണ്ടി modify ചെയ്തു പുറത്തിറങ്ങിയാൽ വണ്ടി ഉടമക്ക് fine... എന്നാൽ അത്‌ മാർക്കറ്റ് ഏത്തിക്കുന്നവർക്കോ, അതിന്റെ parts വിൽക്കുന്നവർക്കോ നിരോധനം ഇല്ല....ഇതേ പോലെ യല്ലേ ഇപ്പോഴത്തെ online പടക്കത്തിന്റെയും അവസ്ഥ,..... "Tourist bus ന്റെ നിറം മാറ്റിയാൽ road ൽ അപകടങ്ങൾ കുറയുm ത്രെ, എന്നാൽ road ലെ കുഴികളിൽ വീണ് ജീവനുകൾ പൊലിയുന്നതിനെതീരെ ഈ സർക്കാർ endh നടപടികളാണ് എടുക്കുന്നത്...?"ഇത് പോലെയുള്ള ഒരു രീതിയിലും ബന്ധമില്ലാത്ത നിയമങ്ങൾ നടപ്പിലാക്കുന്ന ഒരു നാട്ടിലാണല്ലോ നമ്മൾ ജീവിക്കുന്നത്...

    • @rahulrmuttara
      @rahulrmuttara Год назад +1

      Ksrtc പരസ്യം ക്യാഷ് കൊടുത്താൽ ഒട്ടിക്കാം. പ്രൈവറ്റ് വാഹനങ്ങളിലും ഗവണ്മെന്റിന് കാശ്കൊടുത്തു ഒട്ടിക്കാം. ക്യാഷ് കൊടുക്കാതെ പരസ്യം വാഹനങ്ങളിൽ ഒട്ടിച്ചാൽ mvd പറയുന്ന കാരണം ഈ വാഹനങ്ങളിൽ ഒട്ടിക്കുന്ന പരസ്യമോ സ്റ്റിക്കറോ എതിരെ വരുന്ന വാഹനമോടിക്കുന്നവർ ശ്രദ്ധിച്ചാൽ അപകടം ഉണ്ടാകും എന്നാണ്. ഇപ്പോഴും ഞാൻ ചിന്തിക്കുന്നത് 🤔 ഗവണ്മെന്റിന് ഫീസ് അടച്ചാൽ എങ്ങനെ അപകടം ഉണ്ടാകാതെ ഇരിക്കുമെന്നണു. ഫീസ് അടച്ചാണ് പരസ്യമോ സ്റ്റിക്കറോ ഒട്ടിച്ചേക്കുന്നത് അതുകൊണ്ട് ഈ വാഹനത്തിൽ നോക്കി ആക്സിഡന്റ് ഉണ്ടാക്കേല്ലെന്നു മറ്റുള്ളവരെ മനസിലാക്കിയിട്ടുണ്ടോ 🥺

    • @ajay-j2537
      @ajay-j2537 Год назад +1

      @@rahulrmuttara 💯💯

  • @akhilmathew3639
    @akhilmathew3639 Год назад +11

    Haha .. mission 1000cr

    • @ajaypv4649
      @ajaypv4649 Год назад

      ഇരട്ടച്ചങ്കന്റെ നിയമം അനുസരിക്കുക 😂

  • @akhil1194
    @akhil1194 Год назад +6

    നാട്ടിൽ kachvadakarude കൊള്ള ലാഭം ആദ്യം നിങ്ങൾ വാർത്ത ആക്കാൻ അത് നിയന്ത്രിക്കാൻ ഇവിടെ സർക്കാർ savidhanagal ഇടപെടണം അതു ഒന്നും മാതൃഭൂമി cheytha vila കുറവ് ഉള്ളോണ്ട് ആണ് അല്ലവരും ഓൺലൈൻ വാങ്ങുന്നത്

  • @radicle256_69
    @radicle256_69 Год назад +2

    ഇവിടെ തോന്ന്യാസം ആണ്...

  • @unbiased2023
    @unbiased2023 Год назад +1

    ഹാപ്പി വിഷു

  • @bkychu
    @bkychu Год назад +2

    Pidicha padakkam mukkiyittundavum veetilekk 😂

  • @user-ol2qu1sm4l
    @user-ol2qu1sm4l 5 месяцев назад +1

    Our Mohanlal Sir movie best 👌 😂

  • @OMGaneshOmanoor
    @OMGaneshOmanoor 5 месяцев назад +1

    കൊള്ള ലാഭം കച്ചവടക്കാർക്ക് വയറ്റത്തടിയാണ്.
    അതാണ് കൃമി കടി.
    ഓൺലൈനിൽ വിൽക്കാമെങ്കിൽ വാങ്ങാനും അവകാശം ഉണ്ട്.
    കോടതിയിൽ പോയാൽ ഏമാൻമാർ ശശിയാകും.

  • @arunlal4035
    @arunlal4035 Год назад +6

    ഈ വർഷവും online വഴി തന്നെ വാങ്ങി ₹4500രൂപക്ക്.. നമ്മുടെ നാട്ടിൽ നിന്ന് വാങ്ങിയിരുന്നേൽ ഒരു 20-30k ആയേനെ.. ഇവിടുത്തെ വ്യാപാരികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ഞങ്ങളെ വെറുതെ ശിക്ഷിക്കണോ?? ന്യായവിലക്ക് ഇവർക്ക് കൊടുക്കാൻ കഴിയില്ലല്ലോ, എല്ലാത്തിനും തീ വില....
    പിന്നെ online വഴി വാങ്ങുന്നത്, അത് നിയമ വിരുദ്ധമാണെങ്കിൽ അധികാരികൾ അങ്ങനെയുള്ള site നിരോധിക്കുക...

    • @shemeerimamudeen8768
      @shemeerimamudeen8768 Год назад

      ഏതണ് Bro Site

    • @Thanosuniverse
      @Thanosuniverse 5 месяцев назад

      Site eth?

    • @arunlal4035
      @arunlal4035 5 месяцев назад

      @@Thanosuniverse ഇനി വാങ്ങുന്നത് 50-50chance ആണ്... പല സ്ഥലത്തും നല്ല checking ആണ്.. പൈസേം നഷ്ടം സാധനവും കിട്ടില്ല... വിഷുവിനു ഒരു മാസം മുൻപെങ്കിലും വാങ്ങിച്ചു വക്കണം.. യൂട്യൂബിൽ just sivakashi crackers എന്നടിച്ചാൽ മതി. കുറേ ഷോപ്പുകൾ കാണാം അവരുടെ സൈറ്റും...

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Год назад +1

    Oline sight കളിൽ നല്ല qality ഉള്ള പടക്കങ്ങൾ വില്ല കുറച്ചു കിട്ടുമ്പോൾ. ആരേലും ക്ക്യു നിന്നു ഈ ചളു സാധനം വെടിക്കോ😂🤣🤣

  • @rahulk.b.5515
    @rahulk.b.5515 Год назад +1

    ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ്😂

  • @anandgs5511
    @anandgs5511 Год назад +1

    അപ്പോ കടകളിൽ ഇരിക്കുന്ന പടക്കം ഒക്കെ ലോറിയിൽ വരാതെ അവിടെ തന്നെ പൊട്ടി മുളകുന്നതാക്കും അല്ലെ ..?

  • @sidharthsidhu3775
    @sidharthsidhu3775 Год назад +3

    നാട്ടിലെ പഠനങ്ങൾക്ക് വില കുറയ്ക്കാൻ പ്രത്യേകം പറയണം അഞ്ചുമാറ് ഇരട്ടി വില വച്ചിട്ട് തോന്നിവാസം കളിച്ചാൽ ആരും വാങ്ങില്ല

  • @anusreekrishnan131
    @anusreekrishnan131 Год назад +3

    Online ile cash kurave aane......shopil bayakaram cash aane

  • @philipeapen722
    @philipeapen722 Год назад +17

    Shameless kerala

  • @salafikher2983
    @salafikher2983 Год назад +64

    വിഷുവിന് രണ്ട് മാസം മുന്നേ വാങ്ങി വയ്ക്കുക... ആരും പിടിക്കില്ല

    • @jacktracker1265
      @jacktracker1265 Год назад +3

      പടക്കം പൊട്ടിക്കാതിരിക്കുക. ഒന്ന് ആലോചിച്ചുനോക്ക് എന്തെങ്കിലും പ്രയോജനമുള്ള കാര്യമാണ് ഇത്. ഈ ഭൂമിയിൽ നമ്മൾ മനുഷ്യർ മാത്രമല്ലഒരുപാട് ജീവികളും ജീവിക്കുന്നുണ്ട്ശബ്ദത്തിൽ കൂടെ മുന്നറിയിപ്പ് കിട്ടി ജീവിക്കുന്ന ഒരുപാട് ജീവികൾനമ്മൾക്ക് ചുറ്റുമുണ്ട്.കേട്ടിട്ടില്ലേഒരു ഭൂകമ്പം ഉണ്ടാകുമ്പോൾമനുഷ്യനു മുൻപേ മൃഗങ്ങൾ അറിയുന്നുവെന്ന്അതി വൈബ്രേഷൻ വഴിയാണ്ഈ പടക്കം പൊട്ടിക്കുന്നത്ആഘോഷത്തിനു വേണ്ടിയാണെന്ന് നമ്മൾ മനുഷ്യർക്ക് മാത്രമല്ലേ അറിയത്തുള്ളൂജീവികൾക്ക് അറിയത്തില്ലല്ലോചുമ്മാ അവരെ നമ്മൾ എന്തിനാ ഭയപ്പെടുത്തുന്നത്.മാത്രമല്ല പ്രകൃതിക്കും വലിയ ദോഷമാണ്അതിലുപരി വലിയ പൈസ ചെലവാണ്ഇതിനുവേണ്ടി ചെലവാക്കുന്ന പൈസ നമുക്ക് മറ്റെന്തൊക്കെ വേണ്ടി ചെലവാക്കാം.

    • @Ambathoor_singam
      @Ambathoor_singam Год назад

      ​@@jacktracker1265 podey Avante kizhangu

    • @sajaysankar1449
      @sajaysankar1449 Год назад +31

      @@jacktracker1265 അപ്പോൾ പടക്കം ഉണ്ടാക്കൽ ജീവിതമാർഗ മാക്കിയവർക്ക് താങ്കൾ ചിലവിന് കൊടുക്കുമോ???

    • @vishnutp6067
      @vishnutp6067 Год назад +5

      ​@@jacktracker1265 athokke ororalude ishtm

    • @android_efx
      @android_efx Год назад +25

      @@jacktracker1265 നിനക്ക് എന്തേലും പ്രയോജനം ഉണ്ടായിട്ട് ആണോ നീ കമന്റ്‌ ഇട്ടത്, അല്ലാലോ.
      ഇതൊക്കെ ഓരോരുത്തരുടെ താല്പര്യം അല്ലെ

  • @akhil6136
    @akhil6136 Год назад +1

    എല്ലാത്തിനും തോന്നിയപോലെ വില കൂട്ടിയാൽ ജനങ്ങൾ അവർക്ക് ലാഭം ഉള്ള വഴി അല്ലേ ആദ്യം നോക്കു.

  • @Rtechs2255
    @Rtechs2255 Год назад +2

    Dey പടക്കത്തിൽ വെള്ള paint അടിച്ചാൽ safe ആകും...

  • @sujithnp86
    @sujithnp86 Год назад +3

    ഇത് ഇപ്പോൾ വിഷു കഴിയുന്നവരെ ഉണ്ടാകു ,next year നേരത്തെ വാങ്ങി വച്ചോ

  • @tonyheis4819
    @tonyheis4819 Год назад +8

    Engane padakam veganam enu namal alle thirumanikendath

  • @roshmist7755
    @roshmist7755 Год назад +4

    No. 1 in tax
    K tax

  • @bijeeshpb118bijeesh6
    @bijeeshpb118bijeesh6 Год назад +3

    Umbiya keralam umbiya niyamam

  • @mandrake5533
    @mandrake5533 Год назад +2

    Thankyou kerala police

  • @vimalbiju
    @vimalbiju Год назад

    Kashtam thanne

  • @commonman1158
    @commonman1158 Год назад +1

    വീട്ടിൽ ബോംബ് ഉണ്ടാക്കിയാൽ പ്രശ്നമില്ല പടക്കം ഓൺലൈനായി വാങ്ങിയ പ്രശ്നങ്ങളും

  • @LUCIFER-kc8ev
    @LUCIFER-kc8ev Год назад

    ഇത്രേം നിലവാരം ഇല്ലാത്ത ഒരു സംസ്ഥാനം

  • @manojmano9121
    @manojmano9121 Год назад

    അടുത്ത വർഷം എങ്കിലും റോഡ് അരികിൽ ഒളള പടക കടകൾ നിരോധിച്ച അറിയിപ്പ് 10 ദിവസം മുൻപ് എങ്കിലും പറയണം....😢😢😢

  • @user-bc9uu2df5b
    @user-bc9uu2df5b Год назад +2

    സഹിക്കാൻ പറ്റാണ്ടായി തുടങ്ങി ഈ സർക്കാരിനെ 😢😢

  • @arjunk0077
    @arjunk0077 Год назад

    കേരളത്തിലെ tax (കൊള്ളലാഭം ) കുറച്ചാൽ പടക്കം എന്നില്ല എല്ലാ സാധനവും കേരളീയർക്ക് പുറത്തുനിന്നു വാങ്ങേണ്ട ഗതി വരില്ല. tax കുറച്ചില്ലങ്കിൽ പടക്കം എന്നില്ല ഉപ്പുതൊട്ട് കർപൂരം വരെ മലയാളികൾക്ക് ഓൺലൈനിൽ വാങ്ങേണ്ട ഗതി ആവും...... "കേരളത്തിന്റെ അവസ്ഥ അതാണ്"

  • @Hifocuscctvwork
    @Hifocuscctvwork Год назад

    അറ്റം മുട്ടാത്ത നിയമം

  • @thezenzone3542
    @thezenzone3542 Год назад +1

    100 rupa pollum vila illatha saadanathin tax adakkam 500 um 1000 vum ahn retail shops il. Alla ee retail shopukar padakkam transport cheiunath container lorryil alle appo ? aa containeril vann irangana saadanam autoyellum buselum kayatti thanneya kadakalil ethikane. avide onnum illatha niyamam ippo enthina?

  • @fishandroad
    @fishandroad Год назад

    കർഷക സമരം എന്തിനാ ചെയ്തത് നേരിട്ട് വിൽക്കാൻ വാങ്ങാൻ സാധിക്കുന്ന നിയമം വന്നപ്പോ കൊള്ളക്കാർ സമരത്തിനിറങ്ങി....

  • @vishnumonu4706
    @vishnumonu4706 Год назад

    അതെ സേഫ് അല്ല. ഖജനാവ് സേഫ് ആവൂല എന്ന ഉദ്ദേശിച്ചത് 🤭🤭

  • @vishnuvijayan6496
    @vishnuvijayan6496 Год назад

    ഇനി ചക്കക്കുരു തിന്നിട്ട് പടക്കം പൊട്ടിക്കാം. അതാകുമ്പോൾ പിന്നെ pidchedukkan പറ്റില്ലല്ലോ

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 Год назад +2

    ഇല്ലേൽ പിന്നെ ഗവണ്മെന്റ് നേരിട്ട് ഇറക്കി വിൽക്കട്ടെ.. നമ്മൾ എവടെ ഒരു രൂപ കുറച്ചു സാധനം കിട്ടുന്നുവോ അവിടുന്നു വാങ്ങാൻ നോക്കുന്നവരാണ്. അതിപ്പോ ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും

  • @vxsh22335
    @vxsh22335 Год назад +1

    Oru law oke venam vanguna vilayude kurach paisa matgrame resell cheyavu ennath

  • @kehla
    @kehla Год назад

    എന്തിനാ പടക്കം..? സ്വയം ഒരു നിയന്ത്രണം ആവാം

  • @electronicbeatz7087
    @electronicbeatz7087 Год назад

    നാളെ മുതൽ ഇൻ്റർനെറ്റ് നിരോധനം

  • @fishandroad
    @fishandroad Год назад

    നാണമില്ലേ സർക്കാരെ.. എല്ലാം ശരിയാകും

  • @shanheerkm4772
    @shanheerkm4772 Год назад

    പ്പൂൂൂ...................................... ലെ നിയമം

  • @aspirer6757
    @aspirer6757 Год назад +1

    Govt nu tax kittunillarikum... അത് തന്നെടെ 🤣

  • @juraijvp-sw5tp
    @juraijvp-sw5tp Год назад +2

    Site

  • @konandarmedia9646
    @konandarmedia9646 Год назад +1

    നിങ്ങൾ ഇവിടെ ഗതികേടും പറഞ്ഞോണ്ടിരുന്നോ ഇനി അതിനെ കഴിയു ചാവണ വരെ നരഗിക്കണം അതുകൊണ്ട് ഞാൻ UK യിലോട്ട് പോകുവാണ് thankyou my goverment

  • @anoopsupersongpc3049
    @anoopsupersongpc3049 Год назад

    ബിരിയാണി ചെബ്ബിൽ കൊണ്ട് വരൂ സേഫ് അതാണ്

  • @ramchandrangopal9727
    @ramchandrangopal9727 10 месяцев назад

    The court is very much right,this must be banned

  • @abinaxvv
    @abinaxvv Год назад +1

    Kerela ☕😑

  • @evilVortexGamePlay
    @evilVortexGamePlay Год назад +5

    Kerala ☕️🗿

  • @deepu9376
    @deepu9376 Год назад

    പടക്കങ്ങൾ എന്നും എന്റെ ഒരു വീക്ക്നെസ് ആയിരുന്നു... By the by iam മണവാളൻ അങ്ങ് ദുഫായിൽ ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഈ ഞാൻ.... 😎😂😂

  • @Arjun63789
    @Arjun63789 Год назад

    ഇടനിലക്കാർക്ക് വേണ്ടി പോലീസ് പണിയെടുക്കുന്നു.... എന്തൊക്കെ കാണണം🤣

  • @sherminmanohar9075
    @sherminmanohar9075 Год назад +1

    നാട്ടിലെ ഷോപ്പുകളിൽ ഇരട്ടിരിലധികമാണ് വില ഈടാക്കുന്നത്.ഓരോ കടയിലും ഓരോ വിലയും.വാങ്ങുന്ന സാധനത്തിൽ മിക്കതും ഗുണനിലവാരം ഒട്ടുമില്ലതാനും...നിയമവും നീതിന്യാവുമൊക്കെയാവാം...പക്ഷേഒരുമാതിരി മറ്റേടുത്തെ നിയമം ആവരുത്...

  • @anuRag-yj1bw
    @anuRag-yj1bw Год назад

    ഇടനിലക്കാർക്ക് ...തിന്നാൻ കിട്ടാത്തേൻ്റെ ...കഴപ്പ്

  • @jintopj7729
    @jintopj7729 Год назад

    പൊട്ടിക്കാം പക്ഷെ ശബ്ദം കേൾക്കരുത് എന്ന് പറഞ്ഞപോലെ

  • @user-be7gz6sw4t
    @user-be7gz6sw4t Год назад

    👍👍👍

  • @d777.mp4
    @d777.mp4 Год назад

    just kerala things. swabhavikam!!

  • @SB-vi5nq
    @SB-vi5nq Год назад

    onlinil kondvaan eath sambavikuka
    ella seftiyum avar nookunudekil?

  • @sreenath767
    @sreenath767 Год назад

    👍👍

  • @Kichux-h
    @Kichux-h 10 месяцев назад

    Happy dewali

  • @yadhukrishnan4054
    @yadhukrishnan4054 5 месяцев назад

    120 രൂപയുടെ പടക്കം കേരളത്തിൽ വിൽക്കുന്നത് 600 രൂപയ്ക്കു ഓൺലൈൻ പടക്കം വരണം കൊള്ള ലാഭം കൊറക്കട്ടെ

  • @samjisraj167
    @samjisraj167 Год назад

    Kerala is going back to 90s

  • @niyasmuthu3972
    @niyasmuthu3972 Год назад

    ഇവിടെ പല രാഷ്ട്രീയക്കാർക്കും ബോംബുണ്ടാക്കാം പൊട്ടിക്കാം.. അതിന് ഇവിടെ വിലക്കൊന്നും ഇല്ല.ഇവിടെ ഓൺലൈൻ ഇൽ നിന്ന് പടക്കം വേടിച്ചാലാണ് പ്രശ്നം.

  • @immortal6320
    @immortal6320 Год назад

    Ee kadayil vilkunna padakam police escort koduthitt aanalo konduvare.
    Veruthe paisa kalayan.
    Venel each dealer shall deliver in separate vehicle with necessary precautions such as extinguishers and any other means to contain situation.

  • @Trexomyil
    @Trexomyil Год назад

    Correct tax kitile? Umben govt te

  • @CristianoRonaldo777suiiii
    @CristianoRonaldo777suiiii Год назад +1

    Ithu anth pari😂

  • @p.p1348
    @p.p1348 Год назад

    ith ippo padakam pottichavane alla case kettuninnavana case 😂

  • @whitewolf12632
    @whitewolf12632 Год назад +1

    കച്ചവടക്കാർ തോന്നിയ വില ഈടാക്കുന്നതിനെ പറ്റി ഒന്നും പറയാൻ ഇല്ലേ

  • @tpovibes745
    @tpovibes745 Год назад

    കേരളമല്ലേ ഇതെല്ലാം ശെരിയായി തന്നെ തുടരും സാതാരണക്കാർ ഒന്നു പറയണ്ട ഉണ്ടാക്കുന്ന നിയമം അനുസരിച്ചാൽ മാത്രം മതി എന്തൊരു കഷ്ടം

  • @akhilakhil5265
    @akhilakhil5265 Год назад

    Oru election vannal Ariyam eni Nth sambhavikkum enn😊

  • @bsnr6581
    @bsnr6581 Год назад +3

    ഇ നാട്ടിൽ വാഹനം മോഡിഫിക്കേഷൻ ചെയ്യുന്നത് പോലെ കുറ്റം വേറെ ഇല്ല. പക്ഷെ മോഡിഫിക്കേഷൻ ചെയ്യുന്ന ഷോപ്പ് ഐറ്റംസ് വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്ക് ഒരു പ്രശ്നവും ഇല്ല. കാശ് കൊടുത്തു ഒരു സ്റ്റിക്കർ വാങ്ങി ഒറ്റയ്ക്കുന്നവൻ ആണ്‌ കുറ്റക്കാരൻ... മു.....ങ്ങിയ നിയമങ്ങൾ. ഇതിൽ നിന്നൊക്കെ ഒന്നു മനസിലാക്കാം ജനങ്ങളുടെ സുരക്ഷ അല്ല പ്രശ്നം സർക്കാരിന് കിട്ടേണ്ട വരുമാനം ആണ്‌ മുഖ്യം.

    • @anuboyskottur7983
      @anuboyskottur7983 Год назад

      മോഡിഫിക്കേഷൻ ചെയ്താൽ പ്രശ്നം ഒന്നുല്ല അതും കൊണ്ട് റോഡിൽ ഇറങ്ങുന്നതാണ് കുറ്റം

  • @luciethedevil
    @luciethedevil Год назад

    Oru indian citizenine indiayil evida ninum sadhanagal vangam.. paisa evida kuranju kituno avidune vangan ulla avakasham upabogthakalk undalo.. eth saftyude presnam alla. Online vazi sadhanam kitumbo kolla labam edukuna evidathe kachavadakare moonjum athra athanne.. athond mathram ulla presam.. allel evidathe shopil poyi vangicha padakam pottiyal apakadam undakile..

  • @prasanthkp8165
    @prasanthkp8165 4 месяца назад

    🤣🤣🤣 കേരളം no 1

  • @sarins777
    @sarins777 Год назад

    Online site ethanu

  • @vijaykrishnan2734
    @vijaykrishnan2734 Год назад +1

    Policinu vera pani onnumilla

  • @Traveldart
    @Traveldart Год назад

    Kadyil poyi aru padakkam medikkum 1000 mudakkiyal 10min polum pottikkan pattilla athra kollaya kadakali poyi medikkunnathu....

  • @arakkalabu3523
    @arakkalabu3523 Год назад

    Train kathichu ini enthanavo aduthath