Это видео недоступно.
Сожалеем об этом.

വാഴ്ത്തപ്പെട്ടവരെ വിട ...ഞങ്ങൾക്ക് 'പറ്റ് തെറ്റി'😁…ഒന്നല്ല എല്ലാമൊക്കെ ഇത് തന്നേ

Поделиться
HTML-код
  • Опубликовано: 12 июл 2024

Комментарии • 628

  • @richuvlog7925
    @richuvlog7925 25 дней назад +38

    ഒരു കലാകാരി ഒരിക്കലും മതത്തിൽ ഉള്ളവരെ തമ്മിൽ അടിപ്പിക്കില്ല.
    സൗഹാർദ്ദം അതാണ് നാടിന്റെ വിജയം .

    • @fadisvlog1548
      @fadisvlog1548 24 дня назад +1

      Angane oru kalaakaraneyalle naadu kadathiyath...

  • @shameerkunnathodi
    @shameerkunnathodi 26 дней назад +434

    റസൂൽ പഠിപ്പിച്ചത് മറ്റു മതസ്ഥരെ കളിയാക്കരുതെന്നും അവരുടെ ആരാധനകളെ നിന്ദിക്കരുത് എന്നും ആണ്.

    • @shamsudeenmp5910
      @shamsudeenmp5910 26 дней назад +7

      Athonnm 😂😂😂😂chila alukalkk manassilavilla....adima sankhikalkkm

    • @chaddiebuddieummar4699
      @chaddiebuddieummar4699 26 дней назад +8

      അപ്പോൾ മക്കയിലെ വിഗ്രഹങ്ങൾ തകർത്തതാര്?

    • @vpbbwip
      @vpbbwip 26 дней назад +6

      @@shameerkunnathodi
      കൈ കാലുകൾ എതിർ ദിശയിൽ ഛേദിക്കണംന്ന് ശൊല്ലിയത് യാർ?!

    • @OBM-co6uv
      @OBM-co6uv 26 дней назад +32

      @@vpbbwip എവിടുന്ന് കിട്ടിയതാ? ശാഖയിൽ നിന്നാണോ?

    • @vpbbwip
      @vpbbwip 26 дней назад +4

      @@OBM-co6uv
      ഖുർആൻൽ ഉണ്ട്.

  • @shamsushamsu3352
    @shamsushamsu3352 26 дней назад +262

    എൻ്റെ മതത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഞാൻ മറ്റു മതങ്ങളെ ആദരിക്കുക തന്നെ വേണം.

    • @vpbbwip
      @vpbbwip 26 дней назад

      അങ്ങനെ അല്ലല്ലോ ഖുർആൻ പറഞ്ഞിരിക്കുന്നത്?!😂😂
      അപ്പൊ ങ്ങള് വെള്ളം ചേർക്കുകയാണ്

    • @nadeerkutty5939
      @nadeerkutty5939 26 дней назад +15

      ​@@vpbbwipഅപ്പോൾ പിന്നെ നീ പറയൂ ഖുറാനിൽ എന്താണ് പറഞ്ഞിട്ടുള്ളത്.

    • @shamsudeenmp5910
      @shamsudeenmp5910 26 дней назад +3

      ​@@vpbbwipedo than ethadooo nee kanikk ennal theliv adimeee😂😂😂😂

    • @shamsudeenmp5910
      @shamsudeenmp5910 26 дней назад

      ​@@nadeerkutty5939avanu ariyillalloo😂😂😂pnne engane parayum shaka University akum

    • @jafarsha8601
      @jafarsha8601 26 дней назад

      109. Surah Al-Kafirun
      109:1 قُلْ يَا أَيُّهَا الْكَافِرُونَ
      ( നബിയേ, ) പറയുക: അവിശ്വാസികളേ,
      109:2 لَا أَعْبُدُ مَا تَعْبُدُونَ
      നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
      109:3 وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
      ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
      109:4 وَلَا أَنَا عَابِدٌ مَّا عَبَدتُّمْ
      നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
      109:5 وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
      ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
      109:6 لَكُمْ دِينُكُمْ وَلِيَ دِينِ
      നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

  • @ANIL-tt5hq
    @ANIL-tt5hq 27 дней назад +411

    കൃഷ്ണ ചിത്രങ്ങൾ വരയ്ക്കുന്ന ആ സഹോദരിയോട് ഒരു കാര്യം മാത്രം പറയാൻ ഉള്ളുആദ്യം സ്വന്തം മത വിശ്വാസം മുറുകെ പിടിച്ചു ജീവിക്കാൻ ശ്രമിക്കുക പിനീട് മറ്റു വിശ്വാസങ്ങൾ മനസ്സിൽ ആക്കാൻ ശ്രമിക്കാം

    • @najeelas
      @najeelas 27 дней назад +23

      ഐനോള് ഇസ്ലാം ആണോ ഹിന്ദു ആണോ എന്നെങ്ങനെ അറിയും 🤔 ഓളോട് പറയാനൊന്നുണ്ട് لكم دينكم ولي دين (you have your religion and I have mine)

    • @noushadmohammedunni981
      @noushadmohammedunni981 26 дней назад +50

      താങ്കളുടെ സ്നേഹത്തോടെയുള്ള കമന്റ് കണ്ടപ്പോൾ സത്യത്തിൽ സന്തോഷം തോന്നി. കാരണം സ്വന്തം മതത്തിൽ ജീവിക്കാൻ പറഞ്ഞതുകൊണ്ട് അല്ല. മറിച്ച് ഈ അടുത്തകാലത്തായി ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എല്ലാം മറ്റു മതങ്ങളെ ചീത്ത വിളിക്കാനും സംസ്കാരശൂന്യമായ ഭാഷ ഉപയോഗിക്കാനാണ് സുഹൃത്തുക്കൾ തമ്മിൽ മത്സരിക്കുന്നത്. ആര് ഏതു മതത്തിലും പോയി ജീവിച്ചു കൊള്ളട്ടെ ഒരാൾക്ക് ഒരു ജീവിതം അല്ലേ ഉള്ളൂ അവർക്കിഷ്ടമുള്ള മാതിരി ജീവിക്കട്ടെ. അതിന് മറ്റൊരുത്തനെ കുറ്റം പറയേണ്ട കാര്യമില്ലല്ലോ. പ്രിയ സുഹൃത്തിനെയും കുടുംബാംഗങ്ങളെയും സർവ്വശക്തനായ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു സുഹൃത്ത്.

    • @shamsiyak-mo8se
      @shamsiyak-mo8se 26 дней назад +2

      👍

    • @Narasimham.
      @Narasimham. 26 дней назад

      ​@@noushadmohammedunni981 അവള് ചെയ്തത് മൊത്തം ശരിയാണ് എന്നു ഖുർആൻ വച്ചു തെളിയിച്ചു തരാം

    • @user-tv1bj4xb8z
      @user-tv1bj4xb8z 26 дней назад +26

      ഇസ്ലാമിനോടുള്ള വിദ്വേഷം കൊണ്ട് ഉറക്കം നഷ്ടപ്പെട്ടവൻ ആരിഫ് ഹുസൈൻ!

  • @mohammedkoya5258
    @mohammedkoya5258 26 дней назад +75

    മതത്തെ വിക്യതമാക്കി പരിഹസിക്കുന്നതിലൂടെ പലരുടെയും ലക്ഷ്യം മനുഷ്യർ തമ്മിൽ കലഹിക്കലും സാമ്പത്തികവും രാഷ്ട്രീയ നേട്ടവുമാണ് അവർ കാണുന്നത് .

  • @ismailmoulavi8749
    @ismailmoulavi8749 26 дней назад +44

    ഇസ്ലാമിനെയും പ്രവാചകനെയും വാഴ്ത്തിയവരെ സംബന്ധിച്ചു ഒന്ന് പഠിച്ചു നോക്കി. മഹാത്മാ ഗാന്ധി, ജവഹർ ലാൽ, ശ്രീ നാരായണ ഗുരു, സ്വാമി വിവേകാനന്ദൻ, ജോർജ് ബർ ണാണ്ട് ഷാ, മഹാ കവി ഉള്ളൂർ, വള്ളത്തോൾ തുടങ്ങി എല്ലാവരും സമൂഹത്തിൽ വിലയും നിലയുമുള്ളവരും മേൽവിലാസമുള്ളവരും ആണ്. എന്നാൽ ഇന്ന് ഇസ്ലാമിനെയും പ്രവാചകനെയും നിന്ദിക്കുന്നവരെ നോക്കുക. നാലഞ്ച് ഭർത്താക്കന്മാർ കെട്ടി ഒഴിഞ്ഞവൾ മാർ, ഭാര്യയെയും മക്കളെയും പഠിച്ച വൈദ്യ ശാസ്ത്രത്തെയും മുറിച്ച ലിംഗത്തെ പ്പോലും തള്ളി പറയുന്നവന്മാർ, ഒരു വിലയും നിലയും ഇല്ലാത്തവർ, സ്വന്തം കുടുംബത്തിന്റെ പോലും പിന്തുണ യില്ലാ ത്തവർ, ഇവന്മാരുടെ അപഹാസ്യങ്ങൾ കാരണം പ്രവാചകനെ പഠിക്കാൻ തയ്യാറായവർ ഇസ്ലാമിലേക്ക് കടന്ന് വരുന്ന കാഴ്ച്ചകളാണ് ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്. " അവർ അവരുടെ വായ കൊണ്ട് ആളല്ലാഹുവിന്റ പ്രകാശത്തെ ഊതി കെടുത്താൻ ഉദ്ദേശിക്കുന്നു എന്നാൽ അത് വഴി അല്ലാഹു അവന്റെ പ്രകാശത്തെ ( ഇസ്ലാം ദീനിനെ. സന്മാർഗ്ഗം തേടുന്നവരിൽ ) പൂർത്തീകരിച്ചു കൊടുക്കുന്നു. സത്യ നിഷേധികൾ വെറുത്താലും ( ഖുർആൻ )

    • @user-rt8cz2nw2h
      @user-rt8cz2nw2h 24 дня назад

      Divam tharunnathu athu polyi thanyi Vendyi......kattuchyithu kalyananoo.....ennal agganyi divam ..srishttukku mallo

    • @PavithranNk-gv1uu
      @PavithranNk-gv1uu 21 день назад

      @@ismailmoulavi8749 kananund konam

  • @shibinahamid7134
    @shibinahamid7134 26 дней назад +115

    കലാകാരി ആണെങ്കിൽ എല്ലാ തരം ചിത്രങ്ങളും വരക്കേണ്ടേ.പെങ്ങളൂട്ടിയുടെ ഏട്ടായിമാരൊക്കെ എന്തെ 😁

    • @LEGENDS-me3vd
      @LEGENDS-me3vd 26 дней назад

      ഏട്ടമാർ തൂറാൻ പോയി 😄

    • @paris4632
      @paris4632 25 дней назад +3

      നിന്റെ ഉമ്മയും പെങ്ങളും നാട്ടിലുള്ള എല്ലാരുടേം കൂടെ കിടക്കാറുണ്ടോ

    • @shibinahamid7134
      @shibinahamid7134 25 дней назад

      @@paris4632 ഇല്ല. പക്ഷെ ഇവള് സംഘി കളുടെ കൂടെ കിടന്ന്നിട്ടുണ്ടെന്ന് അവൾ തന്നെ പറയുന്നു 🤣🤣🤣🤣

    • @shibinahamid7134
      @shibinahamid7134 25 дней назад

      ഇല്ല. പക്ഷെ അവൾ സംഘി കളുടെ കൂടെ യാണ് കിടപ്പ്

  • @maharoofm976
    @maharoofm976 26 дней назад +119

    ഒരു ദൈവത്തിന്റെ ചിത്രം വരക്കേണ്ടത് ഇത് പോലത്തെ വൃത്തികെട്ട ആളുകളല്ല.. മറ്റുള്ളവർ മനസ്സിലാക്കേണ്ട കാര്യം എന്തന്നാൽ സ്വന്തം നേട്ടത്തിനല്ലാതെ സ്വന്തം മതത്തെ പോലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി ഉപയോകിക്കുന്ന ഇതുപോലത്തെ ഫ്രോടുകളെ എല്ലാവരും മനസ്സിലാക്കുന്നത് നന്നായിരിക്കും

    • @LEGENDS-me3vd
      @LEGENDS-me3vd 26 дней назад +4

      Yes👍Tru

    • @akhilsudhinam
      @akhilsudhinam 24 дня назад

      അത് കറക്റ്റ് 👍

    • @safeerasafeera8619
      @safeerasafeera8619 22 дня назад

      ഒരാൾ വൃത്തികെട്ടതാണ് എന്ന് ചിന്തിക്കുന്നതാണ് ഏറ്റവും വലിയവൃത്തികേട്

  • @hibahadi3075
    @hibahadi3075 24 дня назад +8

    കുപ്രസിദ്ധി നേടി അടുത്ത ബിഗ്ഗ്‌ബോസിലേക്ക് കേറിക്കൂടാം 😂 അത്രയേ താത്ത ഉദ്ദേശിക്കുന്നുള്ളു 😅

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 27 дней назад +298

    ജാമിത എന്ന ഒരു ടീച്ചർ, എന്ന് പറയുന്നു അവളും മുസ്ലീം സമുദായത്തെ തെറി വിളിക്കുന്നവളാണ് അവൾക്കും ഇതുതന്നെ ഗതി.

    • @shamsiyak-mo8se
      @shamsiyak-mo8se 26 дней назад +24

      അവളെ എന്തിനാ ടീച്ചർ എന്ന് വിളിക്കുന്നത്.. ടീച്ചർ എന്ന വാക്കിനു തന്നെ ഭയങ്കര മഹത്വം ഉണ്ട്

    • @MagicMalu-b6j
      @MagicMalu-b6j 26 дней назад +4

      ​@@shamsiyak-mo8seusthad enna vakinu mahtham ille?

    • @adhilrockz3125
      @adhilrockz3125 26 дней назад +6

      Taecher 😂 ഏത് ഡ്രൈവിംഗ് സ്കൂളിലാ ഇവർ പഠിപ്പിക്കുന്നത്

    • @user-zq9so2lh2e
      @user-zq9so2lh2e 26 дней назад

      ശശികലപോലെ ​@@shamsiyak-mo8se

    • @nilavepoonilave162
      @nilavepoonilave162 26 дней назад

      ​ഉസ്താദ് എന്നതിന്റെ മഹത്വം അറിയാത്തത് കൊണ്ട് തന്നെ എല്ലപൂജാരിയും എല്ലാ പള്ളിയിലെ അച്ചന്മാരും നല്ലമനസുള്ളവർ annno അല്ലല്ലോ അത് നമുക്ക് അറിയാം അതിന് എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നത്❤​@@MagicMalu-b6jjamida യുടെ കാര്യം അവക് ഇസ്ലാം മതം തെയും ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും അവക്‌ അറിയില്ല അവൾക് മതത്തെ അവഹേളിച്ചു സംസാരിച്ചാൽ മതി

  • @narayanamoorthy4387
    @narayanamoorthy4387 24 дня назад +5

    വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് എന്ന സത്യം എല്ലാ ജാതി മത വിശ്വസികൾക്കും ബാധകമാണ്..... മനുഷ്യ ചിന്തക്കും നന്മക്കും പ്രവർത്തിക്കും മീതെ ഒരു മതവുമില്ല ....എല്ലാ മതവും നമുക്കു സമ്മതമാകണം..... അവിടെയാണ് യഥാർത്ഥ മതം വിജയിക്കുന്നത്....🙏

  • @shama267
    @shama267 24 дня назад +9

    ആരിഫിൻ്റെ ജീവിതം തോൽകാനും പരിഹാസ്യം ആകാനും വേണ്ടി ഉള്ളതാണ്

  • @nani.c5086
    @nani.c5086 25 дней назад +8

    ആരിഫ് ഹുസൈൻ അപ്പുപ്പൻ അടുത്തത് 🤣

  • @user-cw1lx7lc2j
    @user-cw1lx7lc2j 26 дней назад +80

    ഒരു ചിത്രകാരി അവളുടെ കഴിവ് പ്രകടിപ്പിക്കട്ടെ. പക്ഷെ അത് മതങ്ങൾ തമ്മിലുള്ള യുദ്ധമായി മാറരുത്.

    • @peepee2763
      @peepee2763 26 дней назад

      @@user-cw1lx7lc2j മാറുന്നതല്ല മാറ്റുന്നതാണ്

    • @rahmathpadathumpeedika
      @rahmathpadathumpeedika 26 дней назад +1

      ചിത്രകാരിയല്ല താങ്കൾ പറഞ്ഞ പോലെ ഒരു ചിത്രകാരി ഇത് ഒരേ ഒരുചിത്രകാരി

    • @Abd-i4b
      @Abd-i4b 26 дней назад

      MF ഹുസൈനും ചിത്രകാരൻ ആയിരുന്നു..അവൾക്ക് കൃഷ്ണനെ ആണ് ഇഷ്ടം എങ്കിൽ ഹിന്ദു മതം തിരഞ്ഞെടുക്കാം ആര് തടഞ്ഞു 🤔മുസ്ലിം പേര് മാറ്റിയിട്ട് എന്ത് കുന്തം വേണേലും ചെയ്തോ 👍

    • @user-ov1lr6xp2p
      @user-ov1lr6xp2p 26 дней назад

      ruclips.net/video/gahgybefuJI/видео.htmlfeature=shared

    • @danielcristiano9889
      @danielcristiano9889 26 дней назад +1

      Free hand open aayi chitram varakkunna etre Hindus undu
      Avre onnum aarum prolsahipikkunillallo
      Ivalu verum marketing aanu

  • @zainisha3054
    @zainisha3054 26 дней назад +51

    ഈ സംഘപരിവാർ ഇത്ര ബുദ്ധിയില്ലാത്ത വർഗമാണോ. ഒരാളെ മനസ്സിലാക്കാൻ 10 വർഷം എടുത്തു. ഇനിയും ഇങ്ങനെ ഒരുപാട് ആളുകൾ നിങ്ങളെ പറ്റിച്ച് കൈയ്യടി വാങ്ങി നിങ്ങളുടെ പല മേഖലകളിലും സജീവമായി പ്രവർത്തിക്കുന്നുണ്ട് അതിൽപ്പെട്ട ഏതാനും ചിലരാണ് അബ്ദുള്ളക്കുട്ടി ജാമിദ ആരിഫ് ഹുസൈൻ സാജൻ സക്കറിയ മറ്റനേകം ആളുകൾ
    ഈ ജന്മത്തിൽ ഇവരെ പോലെയുള്ളവരെ ഒന്നും മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുകയില്ല എന്ന് 100% ഇപ്പോൾ നമുക്ക് ഉറപ്പായി...
    ( സംഘപരിവാർ ഹിന്ദുക്കളുടെ പറ്റിച്ചു ജീവിക്കുന്നതുപോലെ. ജാമത, മറുനാടൻ, അബ്ദുള്ളക്കുട്ടി പോലെയുമുള്ള ആളുകൾ സംഘപരിവാറിനേയും പറ്റിച്ചു ജീവിക്കുന്നു. 😄 ഇതാണ് സത്യം

    • @Narasimham.
      @Narasimham. 26 дней назад +1

      താങ്കൾ ഇസ്ലാമിലെ ഒരു ബുദ്ധി ജീവി തന്നെ 👍🏼

    • @casinova120
      @casinova120 26 дней назад

      @@Narasimham.വിവരമില്ലാത്ത സങ്കികളെ പറ്റിക്കാൻ ഒരു സാധാരണ സ്ത്രീക്ക് പോലും കഴിഞ്ഞു 😂😂ഇവൾ വരക്കേണ്ട ചിത്രമാണോ ഭഗവാൻ കൃഷ്ണന്റേത് 🤔

    • @user-fz8kl6mb9s
      @user-fz8kl6mb9s 25 дней назад

      അവർക് പൺടേ ബുദധി ഇല്ലല്ലോ😂😂😂😂

    • @Narasimham.
      @Narasimham. 25 дней назад

      @@user-fz8kl6mb9s

      നബി തിരുമേനിക്ക് ഡെയിലി 18വട്ടം പരിപാടി എടുക്കാൻ കഴിഞ്ഞിരുന്നോ 60 വയസു കഴിഞ്ഞിട്ടും?
      💪🏼💪🏼💪🏼സഹിഹുൽ ബുഖാരി 268
      ഖതാദ ഉദ്ധരിക്കുന്നത്: അനസ് ബിൻ മാലിക് പറഞ്ഞു: "പ്രവാചകൻ തൻ്റെ എല്ലാ ഭാര്യമാരെയും പകലും രാത്രിയും ഒരു റൗണ്ടിൽ സന്ദർശിക്കാറുണ്ടായിരുന്നു, അവരുടെ എണ്ണം പതിനൊന്ന് ആയിരുന്നു." ഞാൻ അനസിനോട് ചോദിച്ചു: "നബിക്ക് അതിനുള്ള ശക്തിയുണ്ടായിരുന്നോ?" അനസ് മറുപടി പറഞ്ഞു: പ്രവാചകന് മുപ്പത് പേരുടെ ശക്തി നൽകിയെന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു. ഒമ്പത് ഭാര്യമാരെക്കുറിച്ച് മാത്രമാണ് അനസ് തന്നോട് പറഞ്ഞതെന്ന് ഖതാദയുടെ അധികാരത്തിൽ സൈദ് പറഞ്ഞു (പതിനൊന്നല്ല).

  • @shanavassha7722
    @shanavassha7722 26 дней назад +20

    Chunni ആരിഫോ, അവൻ മറ്റു മധസ്ഥരെ പറ്റിച്ചു ജീവിക്കുന്നു,

  • @shareef1044
    @shareef1044 23 дня назад +3

    സാർ പറയുന്നത് വളരെ സത്യം 👍🤲🤲🤲

  • @abdulkhadar3027
    @abdulkhadar3027 26 дней назад +64

    ഇപ്പോൾ രാമസിംഹന്റെ അഡ്രസ്സ് ഇല്ലല്ലോ എവിടെപ്പോയി.

    • @shabibhaishabi6757
      @shabibhaishabi6757 26 дней назад +7

      സിംഹം ഇപ്പോൾ കാട്ടിലാണ്😂

    • @user-do7dc1el5j
      @user-do7dc1el5j 26 дней назад

      😊 കാലു തന്നെ ചാണക കുഴിയിൽ വീണതാണ് ഇതുവരെ ആരും കയറ്റി ട്ടില്ല

    • @OBM-co6uv
      @OBM-co6uv 26 дней назад +4

      വനവാസത്തിലാണ്😆😆

    • @ismailpk3226
      @ismailpk3226 26 дней назад

      അയാൾ ഇപ്പോൾ വിമെർശിക്കുന്നില്ല

    • @AMKK71
      @AMKK71 26 дней назад +1

      അയാളുടെ തിരക്കഥ അയാൾ ഉദ്ധേശിച്ച ലാഭം ഉണ്ടാക്കിയില്ല . അത്കൊണ്ട്‌ ഇപ്പൊ മിണ്ടാതിരിക്കുന്നു .

  • @muhammadosman3314
    @muhammadosman3314 26 дней назад +61

    ഇതെല്ലാ അടവും വർഷങ്ങളോളം പയറ്റിയിട്ടും ഇസ്ലാം പോറലില്ലാതെ കുതിച്ച് ഉയരുന്നത് ലോകം കാണുന്നു. ആ ഭയത്താൽ ഇങ്ങനെയുള്ളവരെ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നു. ശ്രമം പരാചയപ്പെടുന്നു.

    • @PavithranNk-gv1uu
      @PavithranNk-gv1uu 21 день назад +1

      @@muhammadosman3314 oh bhayangara sathyam ejjathi

    • @vipin_kurinji
      @vipin_kurinji 19 дней назад

      അധികം താമസിയാതെ ലോകത്തിൽ നിന്നും അപ്രതീക്ഷമാകും കൂസ്‌ലം

  • @khairsv8078
    @khairsv8078 26 дней назад +48

    മാന്യത വിട്ടാൽ ജീവിതം നശിക്കും

  • @anjabbar1490
    @anjabbar1490 26 дней назад +19

    Media Malayalam rss പ്രൊ ചാനൽ (യുട്യൂബ് )ആണ് ഇവളുടെ ശരിയായ സ്റ്റോറി പുറത്ത് വിട്ടത്

  • @AnasKhf-tu2mo
    @AnasKhf-tu2mo 26 дней назад +4

    ... 👌ഏത് മതമായാലും നല്ലതാണ്
    മനുഷ്യർ അവരുടെ ലാഭത്തിന് എന്തും വിളിക്കുന്നു

  • @user-qz4mf6rr2c
    @user-qz4mf6rr2c 26 дней назад +175

    കുറെ പേര് ഉണ്ട് മീഡിയയിൽ വന്നു മുസ്ലിം സമുദായത്തെ പരിഹസിക്കുന്നു ഇസ്ലാം തകരില്ല ഇസ്ലാം വളരും അതു മനസ്സിൽ ആകുക rss

    • @Narasimham.
      @Narasimham. 26 дней назад +7

      ഖുർആൻ ഒന്നു വായിച്ചു നോക്കിയാൽ തീർന്നു

    • @mohammedkoya5258
      @mohammedkoya5258 26 дней назад +10

      ഖുർആൻ വായിച്ചാൽ എന്ത് തീർന്നു എന്നാണ് ?

    • @nadeerkutty5939
      @nadeerkutty5939 26 дней назад +6

      ​@@Narasimham.വായിച്ചു വളരുക അല്ലെങ്കിൽ തന്നെപോലെ വളയും

    • @Callme_Abdulla
      @Callme_Abdulla 26 дней назад +8

      ​@@Narasimham. ഒന്നും നടക്കാൻ പോകുന്നില്ല ഒന്ന് പോടെയ്. അല്ലാഹുവിന്നറിയാം ഈ മതത്തെ സംരക്ഷിക്കാൻ

    • @Usr-i1t
      @Usr-i1t 26 дней назад +3

      ​@@Narasimham. വാൽമീകി എഴുതിയ കഥ രാമായണം, യേശു വം കൂട്ടരും എഴുതിയ കഥ ബൈബിൾ, മുഹമ്മദ് എഴുതിയ കഥ ഖുർആൻ, താൻ എല്ലാം ഒന്ന് വായിച്ചു നോക്ക്

  • @sirajsiraj1736
    @sirajsiraj1736 26 дней назад +2

    ഇത് ഇങ്ങനെ തന്നെ വരൂ...😂

  • @shajipa2075
    @shajipa2075 26 дней назад +6

    ഈ സഹോദരിക്ക് ചിത്രങ്ങളൊന്നും വരക്കാൻ അറിയില്ല കണ്ടില്ലേ ഇത്ര നല്ല അഴകുള്ള കൃഷ്ണന്റെ ഫോട്ടം കാണിച്ചു ചിരിക്കുന്നത് കണ്ടാൽ ഹനുമാന്റെ ഫോട്ടത്തിന് പെയിന്റ് അടിച്ച് പോലെ ആയിപ്പോയി

  • @nisarn2641
    @nisarn2641 25 дней назад

    Sungi cresungi Musungigalude oru kariyam.😂😂😂😂😅😅😅😅❤❤❤

  • @nishads8193
    @nishads8193 26 дней назад +2

    Correct.. Good message..

  • @jenusworld-t2c
    @jenusworld-t2c 26 дней назад +32

    ജാമിതയെ എന്നാണാവോ ഇവർ നിലത്തിട്ടടിക്കുക😂😂

  • @ptr18
    @ptr18 26 дней назад +30

    പേര് കൊണ്ടാരും മുസ്ലിം ആവുകയില്ല.

  • @fathimathwaiba8211
    @fathimathwaiba8211 26 дней назад +9

    കൃഷ്ണൻ ആണ് എല്ലാം ഇപ്പോ കണ്ടതും കൃഷ്ണന്റെ പണി ആണ്

  • @SatheeshP-fm8qz
    @SatheeshP-fm8qz 23 дня назад +4

    ഞങ്ങൾ ഹിന്ദുക്കൾ മതത്തെ അന്ധമായി വിശ്വസിക്കുന്നവരല്ല സുഹൃത്തേ രാത്രി പകൽ ആന്നെന്ന് മതം പറഞ്ഞ നിങ്ങൾ വിശ്വസിക്കും ഞങ്ങൾ അതിന്റെ സത്യം നോക്കും എന്നിട്ടേ വിശ്വസിക്കു

  • @musthafa6053
    @musthafa6053 22 дня назад +1

    നല്ല വിശദീകരണം 👍👍

  • @user-dc4tx5vv5e
    @user-dc4tx5vv5e 26 дней назад +2

    തുലക്ക ബ്ലെഡിൽ ജേനിച്ചതല്ലെ.. അപ്പോ തിലുക്ക ഫേവർ അയിട്ടലെ സംസരിക്യോളു😂😂😂

  • @neseebsidhiq9867
    @neseebsidhiq9867 26 дней назад +3

    അവൾക്ക് ഇത് തന്നെ കിട്ടണം

  • @user-fz8kl6mb9s
    @user-fz8kl6mb9s 25 дней назад

    Enikk chirikkamveyya😂😂sire.ennaalum njan chirikkum 😂😂😂.chirikkatirikkanpattilla
    .ini avalude shavamadakkalinu bakki chiri😂😂😂

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 27 дней назад +80

    അബ്ദുല്ല കുട്ടിയും ജാമിദയും ഇതേ വഴിയേ

    • @rithwicreationspresents5517
      @rithwicreationspresents5517 27 дней назад +2

      Ramasimham, arif plus lots

    • @shyjuindian-up7ui
      @shyjuindian-up7ui 26 дней назад

      മമ്മൂക്കക്ക് കുഴപ്പമുണ്ടോ .... ഹിന്ദു വേഷത്തിൽ അഭിനയിക്കുന്നതിന്

    • @sorrymyboy
      @sorrymyboy 26 дней назад +5

      @@shyjuindian-up7ui ഇല്ല അടുത്ത സിനിമയിൽ നിന്റെ അച്ഛനായി അഭിനയിക്കാം 😁

    • @vpbbwip
      @vpbbwip 26 дней назад

      ​@@sorrymyboy
      മുത്തച്ഛൻ ആയി എന്ന് പറ...
      അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിക്കുക.

    • @Usr-i1t
      @Usr-i1t 26 дней назад +2

      ​@@shyjuindian-up7uiനിൻ്റെ അച്ഛൻ നിര്യതൻ അയോ

  • @user-rk7jo9ef4z
    @user-rk7jo9ef4z 25 дней назад +2

    ഇവൻ പലരേയും പിന്നാമ്പുറം കഥ തിരക്കി നടക്കും .എന്നിട്ട് നാല് ചുമരുകൾക്കുളളിൽ ഒരു ക്യാമറയും ഫിറ്റ് ചെയ്ത് അതിൻെ മുന്നിൽ ഇങ്ങനെ വന്നിരുന്ന് ഇളിക്കും.അങ്ങനെ നിർവൃതിയടയും.അത്യുന്നതങ്ങളിൽ വാഴ്ത്തപ്പെട്ടവനെന്ന സ്വയം ഭാവത്തിൽ പിന്നെ പോയി കിടന്നുറങ്ങും.അങ്ങനെ ഒരു പ്രത്യേകതരം ജീവിതം. ഇനി ഇവൻെ പിന്നാമ്പുറ കഥകൾ എന്നാണാവോ നാട്ടുകാർ ഇങ്ങനെ വെളുക്കെ വെളുക്കെ ഇരുന്ന് കണ്ടിട്ട് ചിരിച്ച് അടപ്പെളകുന്നത്...?
    കാലം കടം വീട്ടാതെ പോകില ,ഒന്നിനും

  • @jabbarmaliyil7016
    @jabbarmaliyil7016 26 дней назад +6

    എല്ലാ പിശാചുക്കൾക്കും ഒരു അന്ത്യമുണ്ടാവും

  • @jaisonjose9331
    @jaisonjose9331 24 дня назад +1

    തള്ളാഹുവിനോഡ് കളിച്ചാൽ ഇങ്ങനിരിക്കും 😂

  • @pauloli4341
    @pauloli4341 22 дня назад +1

    ശാഖയിൽ നിന്നും ഇറക്കിയ അടുത്ത സരിത കം ജാമിത😂😂😂

  • @rajesharchana9055
    @rajesharchana9055 23 дня назад +1

    നിള നമ്പ്യാർ 😂😢

  • @user-ms1jj8fn9t
    @user-ms1jj8fn9t 21 день назад +1

    ഏതു ചിത്രം വരയ്ക്കണം എന്നുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ആണ് കൃഷ്ണ ചിത്രം വരയ്ക്കുന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ആണ് ഏതു മതത്തിൽ തുടരണം എന്നുള്ളതും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ആണ്.
    ഞാൻ ഹിന്ദുവാണ് അതുകൊണ്ട് എനിക്ക് മറ്റൊരു ചിത്രം വരയ്ക്കാൻ പാടില്ല എന്നില്ല
    ഞാൻ മുസ്ലിമാണ് അതുകൊണ്ട് ഞാൻ മറ്റൊരു ചിത്രം വരയ്ക്കാൻ പാടില്ല എന്നില്ല
    അങ്ങനെ മതം വിലക്കുകളെ അത് വ്യക്തിസ്വാതന്ത്ര്യത്തിന് ഉള്ള കടന്നുകയറ്റമാണ്
    നമുക്ക് തീർച്ചയായും അറിയാവുന്ന ഒരു കാര്യമാണ് അവർ കൃഷ്ണൻ ചിത്രം വരയ്ക്കുന്നത് അവരെ വളരെ രീതിയിൽ മതപരമായ ആക്രമിക്കുന്നു ഉണ്ട് എന്നുള്ളത്.
    ഇത് എത്ര കണ്ണിൽ പൊടി ഇട്ടാലും ഇല്ലാതാകുന്നില്ല
    എല്ലാ കമൻറ് ബോക്സിൽ നമുക്ക് കാണാം അവരുടെ ആ കുട്ടിയോടുള്ള വിഷം തുപ്പൽ.
    ചിത്രം എത്ര രൂപയ്ക്ക് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നുള്ള ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ആണ്.
    നമ്മളും ഭാരതത്തിലാണ് ജീവിക്കുന്നത്
    പരസ്പരം സ്നേഹിക്കാൻ പഠിക്കുക
    മുസ്ലിം ഹിന്ദു എന്നൊന്നും ചിന്തിക്കുന്നതിനു പകരം
    ഓരോരുത്തർക്കും അവരുടേതായ രീതിയിൽ ജീവിക്കാൻ വിടുക
    ആരെയും മതം അടിച്ചേൽപ്പിക്കാൻ ഇരിക്കുക.

  • @abduljaleelkt8426
    @abduljaleelkt8426 26 дней назад +2

    സർ ഈ സ്ത്രീയുടെ കാര്യത്തിൽ ഉള്ള സംശയം ഈ സ്ത്രീയെ ആക്രമിച്ചു ആക്രമിച്ചത് മറ്റു വെക്തികളാണ് എന്നാൽ ആക്ഷേപം മുഴുവൻ ഏതോ ഉസ്താദിനുമാണ്

  • @Rറബീഹ്
    @Rറബീഹ് 26 дней назад +2

    ന്യൂസ് 18ഇപ്പോൾ വാർത്തക്ക് ദാരിദ്ര്യം ആണ് ഇപ്പോൾ ഇങ്ങനെ ഉള്ള ന്യുസ് തേടി പോവുകയാണ് 😂 അടുത്തത് ജാമിദയെ കുറിച്ചാവും 😂

  • @user-xb9lg1jr2m
    @user-xb9lg1jr2m 26 дней назад

    Ninghal paranchath valare sariyanu❤ ella mathatheyum ellavarum bahumanikkanam

  • @krramesh6339
    @krramesh6339 24 дня назад +1

    ഈ മാമ ഇവിടെ ഒക്കെ ഉണ്ടായിരുന്നോ, ഇപ്പൊ എവിടുന്നു വന്നു മാമ. ഇതു വരെ ഒന്നും സാറ് കണ്ടതും ഇല്ല, കേട്ടതും.

  • @navaschukkudunvs4229
    @navaschukkudunvs4229 26 дней назад +4

    ഈ പറഞ്ഞ മോൾ🤣പക്കാ ഫ്രോഡ് ആണ്..ഇപ്പൊ ഉരുണ്ട് താഴെ വീണു 🤣

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr 26 дней назад +13

    രോമ സിംഹം 😂😂

  • @ZamanMachinchery
    @ZamanMachinchery 25 дней назад +1

    ഈ ജ എന്ന അക്ഷരത്തിൽ തുടങ്ങുന്ന 2-3 എണ്ണമുണ്ട് എല്ലാവരുടേയും ഗതി ഇതുതന്നെയാണ് ..

  • @Shihabnv-oq6wf
    @Shihabnv-oq6wf 24 дня назад +2

    സത്യം 👍👍👍

  • @AsharafChirayinkil
    @AsharafChirayinkil 24 дня назад +1

    "വാഴ്ത്തൽ ന്റെ പിറകെ വീഴ്ത്തലും ഉറപ്പാണ് "

  • @HajaraSadik-k3d
    @HajaraSadik-k3d 26 дней назад +1

    Correct 🎉

  • @user-yj3yq3wn2n
    @user-yj3yq3wn2n 26 дней назад +3

    👍👍

  • @muralidathan-bo1lr
    @muralidathan-bo1lr 23 дня назад +1

    ജസ്‌നയ്ക്ക് വര ദാനമായി നൽകിയ അള്ളാഹു വലെ സഹോദര ഇതിൽ വിമർശിക്കേടത്...

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 26 дней назад +2

    രോമസിംഹൻ😂😂

  • @whitemediakunjimol7076
    @whitemediakunjimol7076 26 дней назад +7

    കുറച്ചും കൂടെ പറയാം ആയിരുന്നു.... Good

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx 19 дней назад

    100% correct100%👍👍👍👌👌👌

  • @KamarudeenInd
    @KamarudeenInd 26 дней назад +2

    കാരിയം കാണാൻ പെറ്റ തള്ളേ വരെ ഒറ്റാൻ മനസുള്ള ഇതു പോലെ കുറെ എണ്ണം ഇനിയും വരും
    അവൾ ഇതിൽ പെടുന്നതാണ്

  • @anjanas7655
    @anjanas7655 19 дней назад

    അതെ പലരുടെ ട്രാക് റെക്കോഡുകളു० അവരുടെ കൈയ്യിലുണ്ട്. 🤭

  • @shabushamir7529
    @shabushamir7529 17 дней назад

    ഇങ്ങടെ ആ ചിരി

  • @salu9480
    @salu9480 26 дней назад +1

    ഫ്രോഡിസം എല്ലാ കാലത്തും മറച്ചുവെക്കാനാവില്ല.

  • @moideenkunjappu5979
    @moideenkunjappu5979 26 дней назад +10

    സംഗികളുടെ സ്വന്തം ചേച്ചി

  • @mkmedia9844
    @mkmedia9844 24 дня назад +1

    പറ്റ് തെറ്റി
    തെറ്റ് പറ്റി

  • @rightway1797
    @rightway1797 26 дней назад +2

    ആഴക്കടൽ ഹുസൈൻ ഇനി എന്ത് ചെയ്യും

  • @saljashajahan6133
    @saljashajahan6133 26 дней назад +12

    കോവിചേട്ടാ കൃഷൻ ടെ രാധ ചവാൻ പോകുന്ന് ഓടിവർന്നെ കൃഷ്ണൻ കുട്ടി പണി തന്നേ

    • @ananc6468
      @ananc6468 26 дней назад

      Ith pole ula ningl aan preshnm undakunne

    • @saljashajahan6133
      @saljashajahan6133 26 дней назад +1

      ഇത്രയും വലിയ ഫ്രോഡിനെ തലിയി ൽ വച്ചു നടക്കാം

    • @user-fz8kl6mb9s
      @user-fz8kl6mb9s 25 дней назад +1

      ചിരികാൻ വയ്യ.എന്നാലും ഞാൻ 😂😂😂ചിരികും😂😂😂

  • @muneerpunnad5161
    @muneerpunnad5161 25 дней назад +2

    👍

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 26 дней назад +2

    ❤❤❤❤

  • @ShajiShaji-lb5qm
    @ShajiShaji-lb5qm 26 дней назад +1

    Evelkenthu Mel vilasam

  • @siddiquesiddique1986
    @siddiquesiddique1986 26 дней назад +1

    👍👍👍

  • @peepee2763
    @peepee2763 26 дней назад +22

    മതത്തിൽ നിന്ന് വിട്ട് പോയ യുക്തിവാദിയെ ആരിഫ് മുഹമ്മദ് എന്ന പേര് നിലനിർത്തി ഒരു തൊപ്പിവെപ്പിച്ച് ഇസ്ലാമിനെയും നബിയെയും കുറ്റം പറയിപ്പിക്കുന്നു. ജാമിത ടീച്ചറെ അതേ പേരിൽ ഒരു ഓൺലൈൻ ചാനൽ ഉണ്ടാക്കി നബിയെ കുറ്റം പറയിപ്പിക്കുന്നു. ഇത് രണ്ടും ചെയ്യുന്നത് അവർക്ക് ഫണ്ട് നല്കുന്ന സംഘശക്തികളാന്ന് ഇവർ ഉപകരണങ്ങൾ മാത്രം. ഇനി ചിലപ്പോ ജസ്നയും....

    • @MagicMalu-b6j
      @MagicMalu-b6j 26 дней назад +1

      Muslim Ellabarum sdpi aano?
      Muslim ellam theevravadhikl aano?
      Muslim ellam kalapam undkunnvar aano?.
      Islam vimshrikunvar sanghi avumo?
      Aa darana thert aanu ennal,
      Ithoke kond aan alukalk ninglod amarsham.
      Ningale enthkilum psrnjl sanghi akum

    • @Narasimham.
      @Narasimham. 26 дней назад

      നിന്നെ ഉണ്ടാക്കിയത് വരെ സംഘികൾ ആണോ എന്നു ഡൌട്ട് ഉണ്ട്

    • @safeerajasar8754
      @safeerajasar8754 26 дней назад

      ​@@MagicMalu-b6jarif hussainte chennelil ഇസ്ലാംവിരുദ്ധ comment ഇടുന്നവർ സംഘിയല്ലാതെ വേറെയാറാണ്.. ഹിന്ദുഇനും christainsinokke മുസ്ലിമിനോട് അത്രക്ക് വിരോധമുണ്ടോ

    • @peepee2763
      @peepee2763 26 дней назад

      @@MagicMalu-b6j മുസ്ലിം പേരാ ണെങ്കിൽ ആഫ്രിക്കയിലെ സോമാലിയക്കാരനും സുഡാപ്പിയും ജിഹാദിയുമാണ്. അറിയില്ലെ😃'അറിയില്ലെങ്കിൽ സംഘി sponsered oneline ചാനലുകളിലെ കമൻ്റ് Box കളിൽ ഒന്ന് കയറിയിറങ്ങു😄🙏

    • @sirajelayi9040
      @sirajelayi9040 26 дней назад

      ആര് എങ്ങനെ ആയാലും കഴിക്കുന്നത് ഹലാൽ അല്ലങ്കിൽ അവരുടെ ജീവിതം കാണുന്നവർക്ക് ഒരു പാഠം ആവും

  • @jasminazaan3490
    @jasminazaan3490 26 дней назад +2

    😊😊😊

  • @kamalpashakunnummal5422
    @kamalpashakunnummal5422 23 дня назад

    Yes bro. Ivalthudagiyapo enik thonniyatha ith

  • @gracyvarghese7772
    @gracyvarghese7772 26 дней назад +12

    ആ രാമസിംഹൻ ഇപ്പോൾ എവിടെയാണ്? എവിടെയും കാണാനേ ഇല്ലല്ലോ 🤔🤔🤔🤔🤔

    • @saljashajahan6133
      @saljashajahan6133 26 дней назад

      കാട്ടിൽ

    • @ajeeshs1883
      @ajeeshs1883 26 дней назад +3

      സിംഹം കാട്ടിൽ കൂലിപ്പണിക്ക് പോകുന്നു 😁

    • @shahirsha9095
      @shahirsha9095 21 день назад

      അവൻ ചത്തു.

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 26 дней назад

    Valare shariyanu sar paranchathu

  • @riyasriyas1606
    @riyasriyas1606 24 дня назад +1

    ഇവർ. ആൾ. ശെരി അല്ല..,..... നട്കാർക്. നല്ല. അഭിപ്രായം. ഇല്ല.. തരികട. ആണ്

  • @ashrafpalayil2775
    @ashrafpalayil2775 26 дней назад +1

    അത് സത്യം മതത്തെ

  • @nasflix_2.0
    @nasflix_2.0 26 дней назад +2

    മേൽ വിലാസം ഇല്ലത്തവർ 😅

  • @shahulhameedhameed9308
    @shahulhameedhameed9308 27 дней назад +3

    👍👍👍🤣🤣🤣

  • @Mr_Slash_x
    @Mr_Slash_x 25 дней назад

    വ്യത്യസ്ത ചിത്രങ്ങൾ വരച്ചൂടേ.. സ്കെച്ചെടുത്തു വരയ്ക്കുന്നതാണ്. എന്നാലും ഇത്ര കുറ്റപ്പെടുത്തേണ്ടതില്ല.

  • @MuhammadAli-tr9zs
    @MuhammadAli-tr9zs 24 дня назад +1

    ഇവൾ ലൈവ് ആയിട്ട് ഒരു ചിത്രം പോലും വരച്ചിട്ടില്ല
    എല്ലാം ഫേക്ക്

  • @aliek5775
    @aliek5775 26 дней назад +10

    അവതരണം.. ഓഹ് പൊളിച്ചു.. വേറെ ഒന്നും പറയാനില്ല സാർ

  • @Homeofbeegum7062
    @Homeofbeegum7062 26 дней назад +2

    Athu currect

  • @rasheednelliyil6660
    @rasheednelliyil6660 26 дней назад +1

    പറ്റ് തെറ്റിയോ.. തെറ്റ് പറ്റി യോ..

  • @mujeebpazheri6527
    @mujeebpazheri6527 23 дня назад +1

    സത്യം

  • @Marshook-uk3ou
    @Marshook-uk3ou 26 дней назад

    💯👍

  • @ayyoobab2499
    @ayyoobab2499 19 дней назад

    Le ali akbarikka😂

  • @latheefperuvayal1803
    @latheefperuvayal1803 26 дней назад +1

    അടുത്ത ബിഗ്‌ബോസിൽ കാണാം

  • @sajankk9032
    @sajankk9032 19 дней назад

    തെറ്റ് പറ്റിയപ്പോൾ സമ്മതിക്കാനുള്ള മനസ്സുണ്ടായല്ലോ
    . അതിനെ അഭിനന്ദനം വേണം. തെറ്റ് പറ്റിയിട്ടും വള വള എന്ന് പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചില്ലല്ലോ

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 26 дней назад +3

    ജസ്നമാരും ആസ്യമാരും ജാമിത മാരും പേരിനും പ്രശസ്തിക്കും വേണ്ടി പല ഷോകളും നടത്തുന്നു. ക്ലച്ച് പിടിക്കാഞ്ഞാൽ അവർ പുതിയ നമ്പറുകൾ ഇറക്കിക്കൊണ്ടിരിക്കും.😂

  • @saheert5887
    @saheert5887 26 дней назад +8

    വിശ്വാസം അവനവന്റേതാണ് അതിൽ മറ്റുള്ളവർ എന്തിനാണ് ഇടപെടുന്നത്...

  • @salambangalam528
    @salambangalam528 26 дней назад +4

    സത്യമാണ് നിങ്ങൾ പറഞ്ഞത് ❤

  • @farook7363
    @farook7363 22 дня назад

    💚👌

  • @ramjith6910
    @ramjith6910 24 дня назад

    Nila nambiyaare patti oru video cheyyaamo suhurtheaa

  • @sumairasainudheen7155
    @sumairasainudheen7155 26 дней назад +1

    supper

  • @samadelectronics9641
    @samadelectronics9641 26 дней назад

    👍👍👍👌🏻👌🏻👌

  • @muhsinmalappuram8842
    @muhsinmalappuram8842 23 дня назад

    0:06 മനുഷ്യ ദൈവത്തെ സ്നേഹിക്കുന്നവർ ഏറ്റവും പിഴച്ചവരാണ്

  • @sidhiqk.v6181
    @sidhiqk.v6181 26 дней назад

    ❤❤❤

  • @thekkeyilf1234
    @thekkeyilf1234 24 дня назад

    110%

  • @keralagreengarden8059
    @keralagreengarden8059 26 дней назад

    ദൈവം കഴിവ് കൊടുത്തത് ഒരോ ഒരു ചിത്രം വരക്കാൻ മാത്രമാണ്😂😂😂. ആരാണ് വരച്ചുകൊടുത്തത് എന്നു മാത്രം ഇനി അറിയാനുള്ളു😂😅😂😅

  • @hamedyousaf2516
    @hamedyousaf2516 26 дней назад +2

    എല്ലാ മതങ്ങളെയും അംഗീകരിക്കുക. ഇവിടെ എന്റെ മതമാണ് നല്ല മതം എന്ന് പറയാൻ ആർക്കും അർഹതയില്ല എല്ലാവരും ഇങ്ങോട്ട് പോന്നോളൂ എന്ന് പറയാനും പറ്റില്ല ആയതിൽ മറ്റു എല്ലാ മതങ്ങളെയും സ്നേഹിക്കാനും .ബഹുമാനിക്കാനുംമുസ്ലിം സമുദായത്തെ പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബിയാണ് അതിൽ ആർക്കും സംശയം ഉണ്ടാവില്ല.