കേൾക്കാൻ വളരെ സുഖവും എളുപ്പവുമാണെന്ന് തോന്നും എന്നാൽ പാടി ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഈ മനോഹരഗാനം ഒറിജിനലിനെ വെല്ലുന്ന നിലയിൽ പാടിയ ഊർമ്മിള ഭാവിയിൽ നല്ല നിലയിൽ എത്തുമെന്ന് ആശംസികകുന്നു മലയാളത്തിൽ വളരെ ചുരുക്കം ആയി ഉപയോഗിച്ച് കേട്ടിട്ടുള്ള ഹിന്ദൂസ്ഥാനി രാഗമായ ജിൻജോധി ആണ് ബാബുക്ക ഇതിനായി തെരഞ്ഞെടുത്തത് എന്നത് ആ മഹാപ്രതിഭയുടെ സംഗീതത്തിലുള്ള ജ്ഞാനം എത്ര വലുതാണ് എന്ന് ഇന്ന് നാം മനസിലാക്കുന്നു
Splendid Performance... U r melodious and in SUR than the original one... Specially the line Mayakam Varate Kedakunna Madhumasa Chandralekha...Use of Komal Ga..so melodious.. ..
nanichu nanichu vathikadachille......for singing this portion perfectly...plz hear how the great composer sings....vaaa thee ladachille....we will get the picture of such a situation anyway great voice ....good job done urmila
കേൾക്കാൻ വളരെ സുഖവും
എളുപ്പവുമാണെന്ന് തോന്നും
എന്നാൽ പാടി ഫലിപ്പിക്കാൻ
വളരെ ബുദ്ധിമുട്ടുള്ള ഈ
മനോഹരഗാനം ഒറിജിനലിനെ
വെല്ലുന്ന നിലയിൽ പാടിയ
ഊർമ്മിള ഭാവിയിൽ നല്ല നിലയിൽ
എത്തുമെന്ന് ആശംസികകുന്നു
മലയാളത്തിൽ വളരെ ചുരുക്കം
ആയി ഉപയോഗിച്ച് കേട്ടിട്ടുള്ള
ഹിന്ദൂസ്ഥാനി രാഗമായ
ജിൻജോധി ആണ് ബാബുക്ക
ഇതിനായി തെരഞ്ഞെടുത്തത്
എന്നത് ആ മഹാപ്രതിഭയുടെ
സംഗീതത്തിലുള്ള ജ്ഞാനം
എത്ര വലുതാണ് എന്ന്
ഇന്ന് നാം മനസിലാക്കുന്നു
എത്ര പുകഴ്ത്തിയാലും മതിയാകുന്നില്ല super ❤❤🥰🥰
My all time favourite song... Dedicated to my late Husband 🙏🙏🌹
Really sad. Urmila, you and your beautiful rendering will ever live in our hearts. Have peaceful heavenly life....😓😭🙏❤️❤️❤️
Is she no more?
@@spiritofwisdom979Very... Very... Good.
.ഭംഗിയായിട്ടുണ്ട്. എത്ര പ്രാവശ്യം ഞാൻ ഈ ഗാനം കേട്ടു .ഇനിയും കേൾക്കും. അത്രക്ക് ...... സത്യം പറഞ്ഞാൽ വിശേഷിപ്പിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല.
എത്ര കേട്ടാലും മതി വരാത്ത പാട്ടാണിത് . താങ്കൾ വളരെ വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട് . അഭിനന്ദനങ്ങൾ.
നല്ല ശബ്ദം ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഇതു കേട്ടാൽ താനേ ഉറക്കം വരും അടിപൊളി.
നല്ലൊരു ഗാനം അതിന്റെ സത്ത ഒട്ടും ചോരാതെ പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ.
Radhakrishnan P K
Like
Urmila, I happened to heard your this beautiful song with your good voice involving all plans and good feel. Best wishes.💐🌹👌👌👌
എത്ര പ്രാവിശ്യം kettannu എനിക്കറിയില്ല. Nice voice thankz ഊർമിള varma
Excellent performance
മനോഹരമായി പാടിയിട്ടുണ്ട്....അഭിനന്ദനങ്ങൾ.....!!!
You sung beautifully with out losing all the feelings expressed by our queen of actress Ms Sheela. Great.
Again and again and again, how may time I listened this song, I enjoy every time from different signers. I Love to listen this song thousands times.
നന്നായി പാടി അഭിനന്ദനങ്ങൾ
Rendering style is excellent !! similar to original !! Very blessed singer...all the very best !!
Good Voice and Good Rendering. Impressed. Thomas
Really great.lovely voice
Super , Old songs padukka
If i say Urmi is one my fav singers its not an exaggeration. Seriously, she is a good singer.. i always play her songs at home one by one.
Very well rendered! Congratulations!
Very good. Good voice and easy singing, all the best and keep going.
Beautiful performance!!
Thanks!
നല്ല ശബ്ദം നന്നായി പാടി -
Urmila, I havent heard anyone sing this difficult song effortlessly. Wonderful..
Valara manoharam 💝 👍
urmee really nice ..heard a lot of times..nice rendering..congrats...
Personally I like this more than the original version. Nice voice sister. May God bless you to become a famous playback singer...
Splendid Performance... U r melodious and in SUR than the original one... Specially the line Mayakam Varate Kedakunna Madhumasa Chandralekha...Use of Komal Ga..so melodious..
..
...great perfection....nice voice....keep on going.....god bless you
2023. March 10th Still hearing you again and again.. May God bless you RIP.
Yes ....good rendering this one too. I have listened to a couple of your other songs. You are a good singer for sure with a very characteristic voice.
So beautifully sung...and beautiful feel...
Well sung indeed... the subtle nuances have been handled quite well... keep it up
എത്ര മനോഹരമായ സുന്ദര ഗാനം - ദോഹ ഖത്തർ.
Awesome.... One of my all time favourites.
Wow amazing
Amazing! Out of the world!
Ente urumi😘😍manasu vellathe vefanikunnu mole...ninne kurichulla ormakal....ente kalikuttukari😘😘
Orikalenkilum veendum kanan kothichu ninne...but ...vidhi ninne ennekumayi kondu poyalo mole....
🙏🌹
ഞാൻ ചെറിയ കുട്ടി ആയിരുന്ന സമയത്ത് ആണ് ബാബുക(ബാബുരാജ്) മരണപ്പെട്ടത്. ആ ലെജൻഡ് ൻറ ഗാനങ്ങൾക്ക് ഒരിക്കലും മരണമുണ്ടാകില.
Prema............sruthi super
Great singing All the best wishes to Urmila
ഞാൻ എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടാണ്
Suuuper singing🙏🙏🙏
Excellent performance. Keep it up.
Very good song selection and excellent performance
നന്നായിട്ടുണ്ട്
what a feel madam!!!!!!!!!!!!!!!!!!really great voice......please upload more melodies:)best wishes
nanichu nanichu vathikadachille......for singing this portion perfectly...plz hear how the great composer sings....vaaa thee ladachille....we will get the picture of such a situation anyway great voice ....good job done urmila
Beautiful❤❤❤🌹🌹🌹😃😘
Weldone Urmmila.......God bless
hai urmilachechi,i m from m.g.m high school thiruvalla,,u were my senior ,very very proud of u..,beautiful singing
Appol Thiruvalla karanalle! Athanu pacha Malayalathil padunnathu! Actually I was born in Thiruvalla!
Excellent well sung keep on singing. Thanks.
She paased away six months ago 😩
stupendous performance
Wow. Amazing performance
Very good!!
Urmee best good job
Sweet voice,Great smile
ഊർമിള പഴയ youthfestival ഓർമ വരുന്നു, ഇന്നും ആ മാധുര്യം ആലാപനത്തിൽ നിറയുന്നു. Evdeyanippol?
ഓർമ്മകൾ ബാക്കിയായി 😔😔🌹
excellent performance
....Urmila thanks. .
ജിൻജ്യോതി രാഗത്തിന്റെ
മാസ്മരികമായ അനുഭവം
I used to listen to your song sometimes, brings nostalgia.
Sweet voice, congrats
Wonderful
Congrats for singing it superbly.As good as the original.
Masha Allah.Excellent
Excellent
Fabulous, maintained a high degree of expressions in the song.
Bharatha varma.R
Having so much of talents why can't you try this in malayalam movies
Excellent rendering.
അസ്സലായി പാടി. ട്യൂൺ പെർഫെക്ട്. താളം ഒന്നു രണ്ടു സ്ഥലത്ത് അല്പം തപ്പിയതുപോലെ. ഒരു പക്ഷേ എനിക്കു തോന്നിയതാകാം.
🙏🙏🙏
Good singer
Uuuufff....fantastic....!
Good voice.sung without leaking the feelings.All the best.
Melodious and sweet song
Apki voice mein shreya ghoshal ki resemblance hy. Great yr
Congrats......continue...try to your best always....
നിന്റെ തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു. 😔😔😔😔🌹🌹
Super..nanayi.padi.
Though I don’t language, I enjoy it from beginning till end, God bless you!
thane thirunjum marinjum how can u sleep dear.I love ur song.
Great.....Urmila...
one of the toughest filmy song in Malayalam :)
Congrats .
Sweet and melodious
Remarkable effort.. kudos
newgen പാട്ടുകാരികളുടെ കയ്യിൽ പെടാതെ നോക്കണം ഇത്രയ്ക്കും മനോഹരമായ പാട്ടുകൾ
Great voice very nice.
By Indian excellent school shariah
excellent singing - almost close to the original one - keep it up
Excellent ........sang well
very good attempt...god bless
Super.sound.nanayi.padi..nice.madhu.menon
GOOD Attempt
Keep it up
Great attempt
This song is difficult
Ayyyo kidu
Very nicely sung
Apt voice
Excellent
Nice singing.
very nice sound please keep your voice properly. god blesses always with u this is my prayer for my sister
Excellent....Urmila.. sweet voice...