മാസ്കും സോപ്പും വീട്ടിൽ ഉണ്ടെങ്കിൽ ഞെട്ടിപ്പിക്കുന്ന ഒരു മാജിക് കാണാം ,ആരും കാണിക്കാത്ത പൊളി ഐഡിയ .

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 509

  • @Jasmin_mkd
    @Jasmin_mkd 3 года назад +941

    മാസ്കിന്റെ വള്ളി പൊട്ടി സോപ്പ് പുറത്തു ചാടിയത് ഞാൻ മാത്രം ആണൊ കണ്ടത് 😄😄

  • @rameeshaban7768
    @rameeshaban7768 3 года назад +161

    , എണ്ണ ചൂടാവാതെ മീൻ ഇട്ടാൽ മീൻ മറിച്ചിടുമ്പോൾ മറുവശം പൊടിൻഹു പോവാൻ സാധ്യതയുണ്ട്

  • @Mystorious.
    @Mystorious. 3 года назад +30

    1 മാസം ഉപയോഗിക്കാറുള്ള സോപ്പ് 10 ദിവസം കൊണ്ട് തീരാൻ സഹായിച ചേച്ചിക് അഭിനന്ദനങൾ..... 🥲

    • @jumananana7057
      @jumananana7057 3 года назад

      Athaa😂😂🏃‍♀️

    • @DrgouriVipin
      @DrgouriVipin 3 года назад

      കറക്റ്റ്

    • @treasaskitchen7958
      @treasaskitchen7958 3 года назад

      😀😀😀😂😂😂ഇങ്ങനെ ഒക്കെ അല്ലെ ഒന്നു സഹായിക്കാൻ പറ്റു

    • @Vinod-Deepa-2023
      @Vinod-Deepa-2023 3 года назад

      Correct 🤣🤣😂

    • @b2rmallfoy822
      @b2rmallfoy822 3 года назад

      സോപ്പ് കമ്പനിക്ക് ലാഭം ഉണ്ടാക്കണ്ടേ 😂

  • @shaaadiii45
    @shaaadiii45 3 года назад +227

    എണ്ണ ചൂടാവാതെ മീൻ ഇട്ടാൽ, മീൻ എണ്ണ കുടിച് പിന്നെ ടേസ്റ്റ് ഒക്കെ പോകും ഒട്ടിപ്പിടികുകയും ചെയ്യും

    • @jaasuscreation352
      @jaasuscreation352 3 года назад +5

      Athe correct aanu

    • @avanipramod9179
      @avanipramod9179 3 года назад +3

      Correct

    • @atanu870
      @atanu870 3 года назад +2

      ശരിയാണ്

    • @geethusureshgps
      @geethusureshgps 3 года назад +6

      Here she is using non stick pan... So ottipidikilla... Pne Taste povumo ennariyillatto ❤️

    • @shahizshahi932
      @shahizshahi932 3 года назад +4

      ഒട്ടിപ്പോയീണ്ടാവും അതാവും വീഡിയോ kanikkkathe 😄😂😂

  • @aniammajacob8640
    @aniammajacob8640 3 года назад +100

    പണ്ട് സദ്യ കഴിഞ്ഞ് കൈകഴുകാൻ തുണിയ്ക്കുള്ളിൽ സോപ്പുകഷണം വച്ച് 'ഒരു ചെറിയ വള്ളിയിൽ കെട്ടി തൂക്കി ഇടുമായിരുന്നു.

    • @prabhaprabhakaran7107
      @prabhaprabhakaran7107 3 года назад +2

      Athinu parakam mask ayenn mathram 🤣

    • @viewlens1420
      @viewlens1420 3 года назад +1

      അന്ന് തുണി ഇന്ന് mask😄

  • @laijir4161
    @laijir4161 3 года назад +44

    ഇങ്ങനെ തരികിട കാട്ടി ആളെ പറ്റിക്കല്ലേ ചേച്ചി

    • @thanujasudev5146
      @thanujasudev5146 3 года назад +4

      ഇത് പണ്ടെ തുടക്കം മുതലേ.....തരികിഡയ😂😂😂😅😅ആദ്യത്തെ വീഡിയോ...തൊട്ടു നോക്കിയാല് അറി യാം

  • @ChemmusThoughts
    @ChemmusThoughts 3 года назад +1

    Wow സൂപ്പർ trick

  • @jaseenajasi3493
    @jaseenajasi3493 3 года назад +1

    Fish oil chudayathinu shesham idunathaa enikk ishttam vegam vittu kittukayum cheyum😉😀

  • @itsmealanta2288
    @itsmealanta2288 3 года назад

    Chechik evidunnu kittunnu ee ideas okke

  • @mathewsjoe774
    @mathewsjoe774 3 года назад +5

    വളരെ നല്ല ടിപ്സ് ആണു നൽകിയത്. ചില ചെറിയ തെറ്റുകൾ വരാം. അതു നമ്മൾ കറക്റ്റ് ചെയ്യണം. അല്ലാതെ, അവരെ പരിഹസിക്കരുത് സുഹൃത്തേ. 🙏👍🌹🌹

  • @anilal5419
    @anilal5419 3 года назад +1

    Super good video👌👌👌

  • @ameerinovaameerinova3653
    @ameerinovaameerinova3653 3 года назад

    Pappadam varakumpozho
    ???

  • @HaleeNa_Latheef-98
    @HaleeNa_Latheef-98 3 года назад +41

    Maskum soapum kandu keri vanna njn 😂ippol dhaa meen vevunn😆ithu kollamm 🤝😂

    • @raseenasherief2559
      @raseenasherief2559 3 года назад +1

      ഞാനും കണ്ടു

    • @Maryaaa249
      @Maryaaa249 2 года назад

      Aah athe avastha😅😄😚😄😄😄😄

  • @soyasworld2549
    @soyasworld2549 3 года назад

    Kollatto nannaittundu ishtamay

  • @Ja1ckson
    @Ja1ckson 3 года назад +40

    മാസ്കിൽ വെള്ളം പോകാൻ വഴി ഇല്ലാലോ... അപ്പോൾ പെട്ടന് തന്ന സോപ്പ് അലിഞ്ഞു പോകും 🤔

  • @pachakavumruchiyum
    @pachakavumruchiyum 3 года назад

    Good video 👍😊.... useful tips. 👌👌

  • @vahidvaduthala
    @vahidvaduthala 3 года назад +21

    എന്തോന്ന് മാജിക് 🤔
    ഇത് കല്യാണ വീട്ടിലെ പഴയ പരിപാടി 😁

  • @elsysebastian790
    @elsysebastian790 3 года назад +6

    ഹെഡിംഗ് വായിച്ച് വീഡിയോ കാണാൻ വന്ന ഞാൻ ശരിക്കും ഞെട്ടി ഉച്ച ഊണിന് ചാറ് ഉണ്ടാക്കാൻ സോപ്പ് അരച്ചു കലക്കിയതാണോന്നോർത്ത്.

  • @thasleemthasli2292
    @thasleemthasli2292 3 года назад

    Evidenn kitti idea💡

  • @riyasriyas6485
    @riyasriyas6485 3 года назад

    Meen panelil pidikkum enna choodavathee ittal

  • @raseenaraseena6045
    @raseenaraseena6045 3 года назад +2

    ഈ അറിവ് പകർന്നു തന്നതിന് നന്ദി

  • @valsanair1817
    @valsanair1817 3 года назад

    Good idea.

  • @muhammedansarpt9931
    @muhammedansarpt9931 3 года назад +46

    മീൻ മറിച്ചിടുമ്പോൾ എണ്ണ പൊട്ടിത്തെറിക്കാൻ സാധ്യത ഇല്ലെ

    • @eduonline1853
      @eduonline1853 3 года назад +4

      മീൻ മറിച്ചിട്ടുമ്പോൾ അമ്മായിയമ്മ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.😜

  • @RawWindows
    @RawWindows 3 года назад

    Very good

  • @nivupaaruworld5308
    @nivupaaruworld5308 3 года назад +1

    Good shearing 👍👍👍

  • @habisidhi719
    @habisidhi719 3 года назад

    Very nice&smart

  • @thorgamer0561
    @thorgamer0561 3 года назад

    Adipowlee feedback 🤡🤐

  • @laijir4161
    @laijir4161 3 года назад +9

    ചൂടായ ചട്ടിയിൽ മാത്രമേ എണ്ണ ഒഴിച്ച് മീൻ വറുക്കാൻ പറ്റു. അല്ലെങ്കിൽ ഒട്ടിപ്പിടിക്കും ചേച്ചി ആളെ പറ്റിക്കുകയാ.

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +2

    Useful tippp
    Thanks for vedio
    God bless you

  • @luttuz
    @luttuz 3 года назад

    Super tips 👍👌

  • @ameerami8377
    @ameerami8377 3 года назад

    Vatt. Ano

  • @Jazacfashion
    @Jazacfashion 3 года назад

    Thanks

  • @sainabapm8560
    @sainabapm8560 3 года назад

    Adipoli super

  • @annammabilung2073
    @annammabilung2073 3 года назад

    Superb ideas 👌🌹

  • @jameelasoni2263
    @jameelasoni2263 3 года назад +33

    സംസാരം വളരെ ലാളിത്യമുള്ള നല്ല രസകരവുമാണ്. വളരെ പെട്ടെന്ന് നല്ല നല്ല videos 👍🏼👍🏼❤️❤️.... ഇതു പോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു🙏🏼

  • @abhayparackal7114
    @abhayparackal7114 3 года назад

    Ho EnthaThallal

  • @user-qh2gg4xg1o
    @user-qh2gg4xg1o 3 года назад +13

    ഈ ഒരു ചെറിയ കാര്യത്തിന് വേണ്ടി ഇതൊക്കെ വേണോ?
    ഒന്ന് വെള്ളംകൊണ്ട് കഴുകിയാൽ പോരേ...😝😉😝

  • @geetasdiary2274
    @geetasdiary2274 3 года назад +5

    Meen yummy ..varakkunna oru vedio kanikkumo

  • @farsanahaseerfarsanahaseer7342
    @farsanahaseerfarsanahaseer7342 3 года назад +19

    Last paranja tip ottum suitable alla chechi aluminium chattiyil enna choodavathe meen vechal tirichidan pattilla

  • @arya...1339
    @arya...1339 3 года назад +3

    ithentha chechi cheythath🤔10il padikkunna enik polum ariyam enna choodavathe meen ittal taste undavillenn

  • @shanzvlog8822
    @shanzvlog8822 3 года назад +1

    2 days undakum neatokke....pinee kanaamm😅😅😅

  • @prasannavt6127
    @prasannavt6127 3 года назад +1

    Super ideas

  • @sivanyarshaji3430
    @sivanyarshaji3430 3 года назад +1

    Soap vekano,, soap petti clean ayi sookshikano vendi ee corona kalath nammale samrakshikunna mask nammal veruthe kalayano😂😏
    Njan parannath sheri anengil like cheyyu👍🏻

  • @nishamm8221
    @nishamm8221 3 года назад

    Njanum kandu

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 3 года назад

    Nice tips

  • @greenustrading6222
    @greenustrading6222 3 года назад

    Good

  • @manoojashaik655
    @manoojashaik655 3 года назад

    Thanks for the information

  • @selmaselma6225
    @selmaselma6225 3 года назад +2

    Wow supper idea's 😍

  • @basheerpabasheer4210
    @basheerpabasheer4210 3 года назад +1

    Good thrimakasy

  • @mehaqsinsights246
    @mehaqsinsights246 3 года назад

    Suuper new friend

  • @fasilasheheer5376
    @fasilasheheer5376 3 года назад +20

    Ah soap kond hand wash indakiyathanna adhyam orthe
    Curry kandapo😁

    • @_shefii_
      @_shefii_ 3 года назад

      Njnum vicharichu😂

  • @athiras.a7b291
    @athiras.a7b291 3 года назад

    Poli

  • @nasrakitchenworld5265
    @nasrakitchenworld5265 3 года назад +6

    അടിപൊളി ഐഡിയ ആണല്ലോ

  • @elizabethsuresh417
    @elizabethsuresh417 3 года назад +1

    Very useful vlog 👍

  • @yr4ba314
    @yr4ba314 3 года назад

    Nalla ariv thanks

  • @basheerpabasheer4210
    @basheerpabasheer4210 3 года назад +1

    Soooooper thrimakasy

  • @jaisyvarghese6634
    @jaisyvarghese6634 3 года назад +16

    മോളെ മീൻ വെള്ളം വറ്റുന്നത് വരെ മൂടി വെച്ചാൽ മീൻ നന്നായി വെന്തും കിട്ടും. പുറത്തൊന്നും തെറിക്കുകയും ഇല്ല. ചെറു തീയിൽ വെയ്ക്കണം.

    • @Ryhanath0483
      @Ryhanath0483 3 года назад

      അതെ സത്യം 👍🏻

  • @saleena859
    @saleena859 3 года назад

    വളരേ നന്ദി

  • @MANUKRISHNAN008
    @MANUKRISHNAN008 3 года назад

    Njn njettiyilla

  • @nibizzwrld845
    @nibizzwrld845 3 года назад

    E moru curry varshangal aayi nangal undakunnthaaa

  • @ptspts800
    @ptspts800 3 года назад +4

    Very nice inganeyayirykanam adigam valichu neettathe tipsoke pankuvekunna video aadyamayittanu kanunnate, aarayalum valareh ishttapettu super kalakky polichu thimirthu, eniyum pratheekshikunnu itepolathe tip's

  • @bindhuk9021
    @bindhuk9021 3 года назад

    mask idea super.

  • @bijijoseph7239
    @bijijoseph7239 3 года назад +1

    Nalla tips👌

  • @anishkumaru7732
    @anishkumaru7732 3 года назад

    Aluvvayum mathikkariyumpoleyund videos

  • @mazzamaz7704
    @mazzamaz7704 3 года назад

    Tnx chechi😍👌👌👌

  • @noushadnazar5513
    @noushadnazar5513 3 года назад +1

    പൊളി ചെച്ചി 👌

  • @melodeezzkids
    @melodeezzkids 3 года назад +24

    Vallathoru magic aayippoyi 😭

  • @dyuwallet2337
    @dyuwallet2337 3 года назад

    Meenio enna kooduthal kanille

  • @layasabu7552
    @layasabu7552 3 года назад +1

    Chatti choodakathe ennayum ozhikkaruth. Enna choodakathe onnum fry chyyaruth. Ottipidikkum. Aake mess akum

  • @drawingworldbyjasmine701
    @drawingworldbyjasmine701 3 года назад +1

    Chechi shop and mask vechola top 1 kanichu but vere 2 tips cherkovanekil enthi titel igane itathu

  • @sivanyarshaji3430
    @sivanyarshaji3430 3 года назад +4

    Soap petti clean cheyyan vendi ee corona kalath nammale samrakshikunna mask nammal kalayano😂😏
    Njan parannath sheri anengil like cheyyu👍🏻

  • @sanariya9149
    @sanariya9149 3 года назад +27

    വല്ലാത്ത ജാതി ബുദ്ധി. വെയിൽ കൊല്ലണ്ട

    • @nahalanafih9290
      @nahalanafih9290 3 года назад +1

      😄🤣🤣🤣👍

    • @shasillll
      @shasillll 3 года назад

      ruclips.net/channel/UC-5l4aIsw3YxCzb9ditU4nQ

    • @shasillll
      @shasillll 3 года назад +1

      ruclips.net/channel/UC-5l4aIsw3YxCzb9ditU4nQ

    • @hasihaseena4545
      @hasihaseena4545 3 года назад

      Verum badaayi

  • @RukhiaHiya
    @RukhiaHiya 3 года назад +2

    Good tips💖

  • @sumakrishnan9803
    @sumakrishnan9803 3 года назад +4

    That's why covid case increased In Kerala... Not using it for the purpose...but

  • @jessyroy8504
    @jessyroy8504 3 года назад +1

    Nice

  • @1341vichu
    @1341vichu 3 года назад +2

    Magic kannan vanna njn kurachu frwd adichapol meen porikunnatha kandae 😂😂✌️😂

  • @Aiz964
    @Aiz964 3 года назад

    ഇതിൽ എവിടെ മാജിക്ക്

  • @nrupan
    @nrupan 3 года назад +2

    Nice video😍😍👌👌😘😘

  • @HappyMinds8
    @HappyMinds8 3 года назад +4

    Thankyou for great tips🙏

  • @elsybhaskaran5962
    @elsybhaskaran5962 3 года назад +12

    സൂപ്പർ ഐഡിയ മോളേ. പക്ഷെ മറിച്ചിടുമ്പോൾ എണ്ണ തെറിക്കില്ലേ? ആ ഭാഗം കാണിച്ചില്ലല്ലോ.

    • @indirakizhedath9103
      @indirakizhedath9103 3 года назад

      ട mt എൽ സി ഭാസ്ക്കരൻ പറഞ്ഞതു പോലെ മീനിന്റെ മറുഭാഗം വറുക്കേണ്ടേ? അതു കാണിച്ചില്ല?

  • @ashashaju2189
    @ashashaju2189 3 года назад +3

    Super tips . I will surely do this tips 👍🏻👍🏻👍🏻

  • @sreejarameshk1761
    @sreejarameshk1761 3 года назад

    Very useful tips 👍

  • @rehananobin5252
    @rehananobin5252 3 года назад

    🙏🙏🙏

  • @anilar7849
    @anilar7849 3 года назад +1

    Good🕊evening😇👍

  • @mollysaji4373
    @mollysaji4373 3 года назад

    Vatta ille

  • @lilammapk1910
    @lilammapk1910 3 года назад +2

    കൊള്ളാം എല്ലാം വളരെ നല്ല tips,👍👌

  • @girlytalkies6328
    @girlytalkies6328 3 года назад +2

    1:52 njn mathramano kandath

  • @ameenameenameen733
    @ameenameenameen733 3 года назад

    ബാക്കിയെല്ലാം ആയി അതേ കുറവുണ്ടോ

  • @aniammajacob8640
    @aniammajacob8640 3 года назад +7

    തൈര് എൻ്റെ ഗ്രാൻ മദർ ഇങ്ങനെ ചെയ്യുമായിരുന്നു.
    കൂടുതൽ മീൻ ഉണ്ടങ്കിൽ ഇങ്ങനെത്തെ പാനിൽ തന്നെയാണ് ഞാൻ വറക്കാറ്

  • @girijadevisariga1095
    @girijadevisariga1095 3 года назад +1

    Nallaidiyathanks

  • @blackmagicwindow9981
    @blackmagicwindow9981 3 года назад +4

    യിതു magic അല്ല വിളച്ചിൽ 😅വിളച്ചിൽ എടുക്കരുത് keto😝

  • @mayflower5761
    @mayflower5761 3 года назад +1

    Super

  • @heddnnaaaa
    @heddnnaaaa 3 года назад

    Super chechi 👍🏻

  • @crazyhamster114
    @crazyhamster114 3 года назад +19

    സോപ്പ് തൂക്കിയിട്ടാൽ 2mnt valli പൊട്ടാതെ നില്കും 🤪

  • @Zzzzz5920
    @Zzzzz5920 3 года назад

    Adipoli tips

  • @lilytmendez9543
    @lilytmendez9543 3 года назад

    Kollam nalla idea

  • @hussainpullat5542
    @hussainpullat5542 3 года назад +1

    👍👍👍👍👍

  • @rishvanarishu3272
    @rishvanarishu3272 3 года назад +1

    Mas kum soapum undengil mask kayugam

  • @sheelaparthan3862
    @sheelaparthan3862 3 года назад +15

    Ighaneyoke valichal maskinte charadu kyil varum😀

  • @rajirajeesh4916
    @rajirajeesh4916 3 года назад

    ശെരിയ 😄😄