കുഞ്ഞുങ്ങൾ അനുഗ്രഹമാണ് ❤but ചില ജീവിത പങ്കാളിയുടെ അവഗണയും മറ്റും നമുക്ക് pala ബുദ്ധിമുട്ടുകളും തരും അപ്പൊ ഗർഭം ധരിച്ചാൽ അവരുടെ അവസ്ഥ പറയാൻ പറ്റില്ല എനിക്ക് അനുഭവമുണ്ട്.. അവർക്ക്kunjju വേണം എന്നില്ല എങ്കിൽ... അമ്മായി അമ്മ pore ഭർത്താവിന്റെ ഉത്തരവാദിത്യമില്ലായിമ ഈ അവസ്ഥ വളരെ വേദനജനകമാണ് അപ്പൊ ൾ ഇതൊക്കെ ഒരു ആശ്വാസമാണ് 🙏🙏
എന്റെ മോൾക് 1 വയസു ആയപ്പോൾ മോൻ ഉണ്ടായി.. അവനെ ഞാൻ പ്രെസവിച്ചു.. അവനു രണ്ടര വയസുള്ളപ്പോൾ പിന്നെയും ഒരുകുഞ്ഞുണ്ടായി. അവനെയും ഞാൻ പ്രെസവിച്ചു...3 മക്കൾ ഉണ്ട് ഇപ്പോൾ അവർ വളർന്നു ആദ്യത്തെ കുട്ടിക്ക് 10 വയസായി ഒരു പെൺകുട്ടിയും 2 ആൺകുട്ടികളും. നല്ല സുന്ദര കുട്ടികൾ ആണ് so happy 😊😊
I completely agree with all your personal opinions ma'am. We have no right to be judgemental instead we have to be more empathetic towards those people who are going through such severe mental trauma.
Dr ente first delivery kazinju 5 month mathrame kazinjullu but njan vendum pregnant annu hus gulfil annu joli cheyunathu ente delivery stich murive unnagan kurachu day eduthu athukonde nadil ninnu njan corperty idella njan gulfil keri vannu ippol nokiapol positive kanikunnu ente second pregnancy enthegilum problem varumo
ഹായ് എനിക് ഒരുമാസം പ്രേഗ്നെണ്ടായിരുന്നു അബോർഷൻ ആയി ടാബ്ലറ്റ് കഴിച്ചു 20ദിവസം kazhinghit സ്കാനിംഗ് ചെയ്‌തു ഫുൾ പോയിട്ടില്ല paranghu വീണ്ടും ഗുളിഗ തന്നു ബ്ലീഡിങ് ഇല്ല 20ദിവസം kazhinghit സ്കാനിംഗ് പരങ്ങു d &c ചെയ്യേണ്ടി വരുമോ 😊
ദൈവം ദാനം ആയി തന്നതാണ് ഓരോ മനുഷ്യ ജീവനും.. അത് ഭ്രൂണം ആയാലും അല്ലേലും.. നമ്മുടെ വീട്ടിലെ ഒരാൾ അല്ലേൽ ഒരു കുട്ടിയെ നമ്മൾ മരണത്തിനു വിട്ടു കൊടുക്കുമോ? എന്തു വില കൊടുത്തുഉം രെക്ഷിക്കില്ലേ? പാവം വയറ്റിൽ ഉണ്ടായ കുഞ്ഞു എന്തു തെറ്റ് ചെയ്‌തു? അതിനു ഓടി രക്ഷപെടാൻ പറ്റൂലല്ലോ.. അതുകൊണ്ട് സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി ഗർഭപാത്രം കൊലക്കളം ആക്കല്ലേ എന്നാണ് എന്റെ അഭിപ്രായം... ഇതെന്റെ മാത്രം അഭിപ്രായം ആണ് ട്ടോ
Thank you doctor for posting this video. എന്റെ ആദ്യത്തെ ഗർഭം കുഞ്ഞിന് മിടിപ്പ് ഇല്ലാത്തത് കൊണ്ട് terminate ചെയ്യേണ്ടി വന്നു. അത് കഴിഞ്ഞു ഒരു വർഷത്തിന് ശേഷം വളരെ പ്രതീക്ഷയോടെ ആണ് ഞാനും ഭർത്താവും അടുത്ത കുഞ്ഞിന് വേണ്ടി ശ്രമിച്ചത്. വീണ്ടും ഗർഭിണി ആയി 4 മാസം ആയപ്പോൾ anomaly സ്കാനിൽ കുഞ്ഞിന് കിഡ്‌നിക്കും തലച്ചോറിനും പ്രശ്നങ്ങൾ ഉണ്ടെന്ന് അറിഞ്ഞു. ഡോക്ടർ നിർദേശിച്ച പ്രകാരം അതും terminate ചെയ്യേണ്ടി വന്നു. അപ്പോൾ മുതൽ ദൈവത്തിന്റെ ശാപം കൊണ്ട് ഇനി ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുമോ എന്ന ടെൻഷനിൽ ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നുന്നുണ്ട്. ദൈവം ഞങ്ങളെ കൈ വിടല്ലേ എന്ന പ്രാർത്ഥന മാത്രമേയുള്ളു 😊
മാം പ്ലീസ് റിപ്ലൈ. എനിക്ക് പ്രെഗ്നന്റ് ആണെന്നറിഞ്ഞപ്പോ തൊട്ടു വല്ലാത്ത പേടി. പ്രസവിക്കാൻ. ടെൻഷനടിച്ചു ഉറങ്ങുന്നില്ല. ഇന്ന് അറിഞ്ഞുള്ളു. ഇന്ന് ഞൻ ഉറങ്ങി യിട്ടേ ഇല്ല. ഞാൻ എന്ത ചെയ്യണം dr.
Doctor wedding kaynju 1st pregnancy missed miscarriage ayi so d and c cheythu june 6,2020 il ayrnu .. Athu kaynju, 6 months kaynju try cheynu ethu are pregnant ayitila. Entha cheyuva.
Oru gynecologist നെ പോയിക്കണ്ട്, എത്രയും പെട്ടെന്ന് folic acid കഴിച്ച് തുടങ്ങ്. അതുപോലെ exercise ചെയ്യണം നല്ലവണ്ണം . ഓവുലേഷൻ അടുത്താൽ ഒരു ദിവസം ഇടവിട്ട് കുട്ടിക്ക് വേണ്ടി try ചെയ്യുക. ഈ പറഞ്ഞ കാര്യം കൃത്യമായി ചെയ്താൽ തന്നെ pregnant aakum. എന്റെ അനുഭവം
നമ്മുടെ സുഖത്തിനും,സൗകര്യത്തിനും വേണ്ടി വേറെ problems ഒന്നും ഇല്ലെങ്കിൽ ഗർഭം അലസിപ്പിക്കരുത് എന്ന് എനിക്ക് തോന്നുന്നു,വയറ്റിൽ കിടക്കുന്നത് നമ്മുടെ സ്വന്തം രക്തമാണ്,പിറന്നു വീണാൽ അമ്മെ എന്നു വിളിക്കാൻ ഉള്ള കുഞ്ഞിനെ ഇല്ലാതെ അക്കമോ.
Dr njn ipo second pregnant anu ... husbandil ninum assault neritt kond irikunu ...njn mentally prepared Alla ee pregnancy l ..enik ipo 16 weeks ai ..police casum karyangalum ai pokuvan ipo husbandinu ethire ...madyapanam karanam kure sahichu ... divorce nu pokan pokuvan ...enik abortion possible ano
Enik abdominal cramp nd , vomiting tendencies und….. but njan oru kuttik prepared alla 😢😭😭😭😭 enik pediyanu even Nte husband vare enne manasilaakunnilla😢 he needs baby not me😢😢😢 I’m scared to be get baby 😢😢😢😢 njaanentha cheyya
Mam, എനിക്ക് 31 വയസ്സുണ്ട് 3 കുട്ടികളും ഉണ്ട് ഏറ്റവും ഇളയ കുട്ടിക്ക് 7 വയസ്സുണ്ട്. ഇപ്പോൾ ഞാൻ നാലാമതും ഗർഭിണി ആണ്. 1 വീക്ക് മുന്നേ ആണ് ടെസ്റ്റ് ചെയ്തു നോക്കിയത്. Frst scaning കഴിഞ്ഞു 5 വീക്ക് 5 dys ആണ് കുട്ടിയുടെ വളർച്ച. സാമ്പത്തിക മായി ഒരുപാട് പ്രതിസന്ധികൾ ഉള്ള കുടുംബമാണ് എന്ത് ചെയ്യണം എന്ന് അറിയുന്നില്ല. അബോർഷൻ ചെയ്താൽ പിന്നീടോ എനിക്കോ എന്തെങ്കിലും prblm ഉണ്ടാവുമോ??
Ente first pregnancyil kunjine Abortion cheyyan paranjadhu aanu nasal bone prblm und ennokke dr paranjirunnu but nhanum ente vittukarum athinu samadhichille kunju eni engane thanne ayalum nhangal nokkikolaam enna oracha theerumanam aayirunnu innu monu 3 vayassu kazhinju avanu oru kuzhappavum illa avan nalla healthy aanu annu dr paranjadhu nhan kettirunnu engil ente mon orkaan Polum vayya ... 😭 ... Thank god annu enik angane thonnippikathath kondu ente mone enik kitti ❤️
മാഡം എന്റെ വൈഫിനു മൂനാം മാസത്തി സ്കാനിങ്ങിൽ nesel bone തെളിഞ്ഞില്ല പക്ഷെ nt നോർമൽ ആയിരുന്നു ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൂടുതൽ ക്ലാരിറ്റിക് വേണ്ടി യുള്ള സ്കാനിങ്ങിൽ nesel bone അബ്സെന്റ് തന്നെ ആണ് കൂടാതെ nt 2.7 കാണിച്ചു അതിനാൽ ഡോക്ടർ ഡബിൾ മാർക്കർ ടെസ്റ്റും nipt test നിർദേശിച്ചു അതിൽ high റിസ്ക് ഇല്ലങ്കിൽ കുഴാപ്പം ഇല്ലന്ന് പറഞ്ഞു ഉണ്ടങ്കിൽ അബോർഷൻ ആണ് നല്ലതു എന്നാണ് അഭിപ്രായം nt value 13 weekil 2.7 പ്രശ്നം ഉണ്ടോ nesel bone മിസിങ് n tv 2.7 ഇതു ഡൌൺ സിന്ധ്രം ഉണ്ടാകാൻ സാധ്യത ഉണ്ടോ. ഞങ്ങൾ വളരെ ടെൻഷൻ ആണ്. ഒരേ ഫാമിലി ഉള്ള ബന്ധം അല്ല. ബ്ലഡ് ഗ്രൂപ്പ് same ആണ് പ്ലീസ് റിപ്ലൈ മാഡം 😔
Pregnancy akunnathinu munne ath vendakil akathirikkanulla margangal thiranjedukkunnathanu nallath.alland ath aya sheksham illaimma cheyalalla. Any way doctor oru nalla information aanu nalkiyath....
ഡോക്ടർ anik one weeksayi date thettiyit 4 ansthasia കഴിഞ്ഞ്.2 കുട്ടികളുണ്ട്.1 actopic pregnency surgery കഴിഞ്ഞ് ട്യൂബ് അടുത്ത്. പിന്നെ ഒരു കുരു വന്നു അതിന് സർജറി വേണ്ടി വന്നു. ഇപ്പോൾ ed പോസറ്റീവ് ആണെങ്കിൽ പ്രസവിക്കുന്നദ് കൊണ്ട് andenkilum റിസ്ക് ഉണ്ടോ
Ente അഭിപ്രായത്തിൽ, വയറ്റിലെ വളരുന്ന കുഞ്ഞിനെ കൊല്ലുന്നത് തെറ്റ് തന്നെയാണ്, എന്നാൽ എല്ലാ അവസരങ്ങളിലും അത് ഒരുപോലെ കാണാനും ആവില്ല. Kunjinteyo ammayudeyo ജീവനും ആരോഗ്യത്തിനും pblm ഉണ്ടാകുന്ന situation I'll abortion ഒരു പരിഹാരമാണ്. അത് പോലെ vivahithayakathe bregnent ആകുന്ന var പ്രസവിച്ചു കുഞ്ഞിനെ upekshikkunnathinekkalum abortion ചെയ്യുന്നതാണ് നല്ലത്, ആ കുഞ്ഞു ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിൽ പോലും ജനിച്ച ശേഷം അത് നരകയാതന അനുഭവിക്കുന്നതും നല്ലത് abortion anennu തോന്നുന്നു.
dr .എന്റെ wife 2 month മുന്നേ ഗർഭം അലസിപ്പോയി.അന്ന് ഡോക്ടർ ശേഷം ഒന്ന് സ്കാൻ ചെയ്യാൻ പറഞ്ഞിരുന്നു .അത് ചെയ്യാൻ പക്ഷെ സമയം കിട്ടിയില്ല .അതിനു ശേഷം 2 പ്രാവിശ്യം അവൾക് ബ്ലീഡിങ് ഉണ്ടായി.ഇനി അങ്ങനെ ഒരു സ്കാനിംഗ് ന്റെ ആവിശ്യം ഉണ്ടോ?
കുഞ്ഞുങ്ങൾ അനുഗ്രഹമാണ് ❤but ചില ജീവിത പങ്കാളിയുടെ അവഗണയും മറ്റും നമുക്ക് pala ബുദ്ധിമുട്ടുകളും തരും അപ്പൊ ഗർഭം ധരിച്ചാൽ അവരുടെ അവസ്ഥ പറയാൻ പറ്റില്ല എനിക്ക് അനുഭവമുണ്ട്.. അവർക്ക്kunjju വേണം എന്നില്ല എങ്കിൽ... അമ്മായി അമ്മ pore ഭർത്താവിന്റെ ഉത്തരവാദിത്യമില്ലായിമ ഈ അവസ്ഥ വളരെ വേദനജനകമാണ് അപ്പൊ ൾ ഇതൊക്കെ ഒരു ആശ്വാസമാണ് 🙏🙏
Ente 3rd &4th pregnancy husband nte nirbandhaprakaaram abortion cheyyendi vannu. Support cheyyaan aarum illaatha saahacharyathil enik matoru vazhiyum illaayirunnu. 4th d &c. Yude kuude sterilise cheydu .. aadyathe 2 aankittikal aayathunaal oru penkunjine njan valare aagrahichirunnu. Ippo aarodum oru attachment m thonnunnilla.
Chechi ithe avasta taneyanu anikkum husband theere supportive alla
Oru karyam chodichotte precautions eduthittum pregnent ayal aa pregnency venda ennu vekkuvaan namuk avakaasham undo
Or athinu barthivinte sammatham veno
Njan anganoru avasthayilanu .2 kuttigalund .ennittum family prb marunnilla .2 babykk 1 year ayollu.ippo veendum pregnant.jeevikkan thonunnilla ipoo .
@@Sufaira-j1l precaution eduthirunno
@@sridevivenugopal9660 mainly sthreeyude aan veendath... If u say "no" athan pariganikkunne....
എന്റെ മോൾക് 1 വയസു ആയപ്പോൾ മോൻ ഉണ്ടായി.. അവനെ ഞാൻ പ്രെസവിച്ചു.. അവനു രണ്ടര വയസുള്ളപ്പോൾ പിന്നെയും ഒരുകുഞ്ഞുണ്ടായി. അവനെയും ഞാൻ പ്രെസവിച്ചു...3 മക്കൾ ഉണ്ട് ഇപ്പോൾ അവർ വളർന്നു ആദ്യത്തെ കുട്ടിക്ക് 10 വയസായി ഒരു പെൺകുട്ടിയും 2 ആൺകുട്ടികളും. നല്ല സുന്ദര കുട്ടികൾ ആണ് so happy 😊😊
Hi
Own hus nte ano 3 umbrella?😂
@@Kalakaar8032
നിന്റെ കെട്ടിയവൾ ഇതുപോലെ പ്രസവിക്കുമ്പോൾ... ഇങ്ങനെ വന്ന് own മകൾ ആണോ അതോ എന്ന് ചോദിക്കുമ്പ്പോൾ ആ ഒരു അവസ്ഥ നിനക്ക് അറിയൂ
@@e3kids507 normal delivery arunno?
ഞാനും ഇങ്ങനെ തന്നെ ❤
I completely agree with all your personal opinions ma'am. We have no right to be judgemental instead we have to be more empathetic towards those people who are going through such severe mental trauma.
Thanks 🤗
Baby Planning illathe kunju aayalum aarum abortion cheyyaruthu oru kunjinu vendi kothikunna ennepoleyulla orupadperu und Doctor chilakaranangalkond parayathe aarum athu cheyyaruthu🙏🙏🙏
Yenthu vadoo
ഞാൻ madathine യോജിക്കുന്നു
Dr ente first delivery kazinju 5 month mathrame kazinjullu but njan vendum pregnant annu hus gulfil annu joli cheyunathu ente delivery stich murive unnagan kurachu day eduthu athukonde nadil ninnu njan corperty idella njan gulfil keri vannu ippol nokiapol positive kanikunnu ente second pregnancy enthegilum problem varumo
താങ്ക്സ് എന്റെ സംശയം ക്ലിയർ ആയി സതോഷം... 🙏
Mam angane cheyyukayanel ath ethre month cheyyanam pls rply
Mam njan undavathirikkan medicine kazhichirunnu pettenn husband vannappo period allayirunnu aa taimila njan marunn kazhichath. Ippo 5 aycha prrgnent aanu ozhivakkan entha cheyyendath marunn kazhicha karanam kunjinu prblm undaville
Medicine onn paranju tharumo
@@raseenasalim9799 enth chaythu
Hlo enthu chaithu
Anikkutharo.ande.vayaril.vekkan.kazhiyo.anikku.kunjilla
Ente kutikkk 11masam ayitullu.ippo +ve aaan.
Dr. Kunjuni oru vayassullappol veedum pragnant . Nte veetil aarum sport cheyythilla mootha aale egane nokkum ennayi. House oru kunju veedayirunnu . Soukaryam theere kurav agane hus veetil poganu vecha aviduthe eetanu avakasapetta veedanu . Ettathiyammak three ishttalla avide nikkunne. Avarude mathram veed pole hus ammakkum avide athikaram nalkatilla. Hus gulfil anu thanum . Job kalanju nattil ninnal onnum theerumanikkan pattathe enth cheyyanam ariyathe uruki theettha divasagal. Agane veetukar paranju vendanu vekkan agane undayi . But ennu daivam enik oru moleum thannu . Ennalum sagadam aanu nte mathram vedana ayi ath ennum nilkkunnu. Cherthu nirthan aarum illatha pole aaya avsthayil kutta pedithalukal relatives enik epozhum aa avasthayil aa vedhanayil entho idak idak dipration pole aagum plz mam njan oru dushtta aano
Ethre madathintullil abotionavam
Ente kunjin 8months aayittullu😢but njan pregnant aan ini alasippikkan njan enth cheyyanam
Hlo enthu chaithu?
Enthaayi
ഹായ് എനിക് ഒരുമാസം പ്രേഗ്നെണ്ടായിരുന്നു അബോർഷൻ ആയി ടാബ്ലറ്റ് കഴിച്ചു 20ദിവസം kazhinghit സ്കാനിംഗ് ചെയ്‌തു ഫുൾ പോയിട്ടില്ല paranghu വീണ്ടും ഗുളിഗ തന്നു ബ്ലീഡിങ് ഇല്ല 20ദിവസം kazhinghit സ്കാനിംഗ് പരങ്ങു d &c ചെയ്യേണ്ടി വരുമോ 😊
Hlo.njanum 1 month pregnant aan.abort cheyyanam.pain undayirunno.bleeding undayapo
@@shanasebahlo
Ethaanu tablet kazhichathu. Omnu paranjutharuo
ഇപ്പോൾ എങ്ങനെ ഉണ്ട്
Tablet eatha
I agree mam,kunj illyathavarkk Kunj illya Enna vishamam pole thanneyaanu cheriya kuttikale vechond veendum veendum veendum pregnancy, delivery, postpartum, breastfeeding ennathiloode nammude samoohathile myths factukaliloode kadann pokunnathum.ee parayunna aarum oru kayy helpin undakilla ,without our mothers.nammal Karanam nammude age aaya ummamre edagar aakal koodi anu ath
അത് സത്യം കുഞ്ഞു ആയിലെ എന്നൊക്കെ ചോദിക്കും ആയി കഴിഞ്ഞാൽ ഈ പറയുന്നവർ വന്നു നോക്കോ
Ipil kazichal periods agan late agumo periods symptoms und but akunila
Enthayii
Ma'am, I am 40 yr old. I am wishing to have a second baby. Can you please guide me the precautions and preparations I have to take before pregnancy
Nalla kariyangal anu parayunna medam ❤
Mam njn copert ittirunnittum pregnent ayi athil enthelum risk undo,avar enikk coper t remove cheyth thannu.but enikk oru tention babykk enthelum problem undavo
Yenik 46ആയി garabasahaythin shakthikuravund kujik 6masamay yendekilum ചെയ്യാൻ പറ്റോ njan hospitalil kanichu കുളിക കസിക്കാസിക്കാൻ paraginu എന്താണ് cheyende
ദൈവം ദാനം ആയി തന്നതാണ് ഓരോ മനുഷ്യ ജീവനും.. അത് ഭ്രൂണം ആയാലും അല്ലേലും.. നമ്മുടെ വീട്ടിലെ ഒരാൾ അല്ലേൽ ഒരു കുട്ടിയെ നമ്മൾ മരണത്തിനു വിട്ടു കൊടുക്കുമോ? എന്തു വില കൊടുത്തുഉം രെക്ഷിക്കില്ലേ? പാവം വയറ്റിൽ ഉണ്ടായ കുഞ്ഞു എന്തു തെറ്റ് ചെയ്‌തു? അതിനു ഓടി രക്ഷപെടാൻ പറ്റൂലല്ലോ.. അതുകൊണ്ട് സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി ഗർഭപാത്രം കൊലക്കളം ആക്കല്ലേ എന്നാണ് എന്റെ അഭിപ്രായം... ഇതെന്റെ മാത്രം അഭിപ്രായം ആണ് ട്ടോ
@@bijithomas5014 anikkorukunjillathe.kashttapeduvanu.barthavinde.veetukar.verekalyanam.kazhikkan.ayalodu.parayuvanu
Thank you doctor for posting this video.
എന്റെ ആദ്യത്തെ ഗർഭം കുഞ്ഞിന് മിടിപ്പ് ഇല്ലാത്തത് കൊണ്ട് terminate ചെയ്യേണ്ടി വന്നു. അത് കഴിഞ്ഞു ഒരു വർഷത്തിന് ശേഷം വളരെ പ്രതീക്ഷയോടെ ആണ് ഞാനും ഭർത്താവും അടുത്ത കുഞ്ഞിന് വേണ്ടി ശ്രമിച്ചത്. വീണ്ടും ഗർഭിണി ആയി 4 മാസം ആയപ്പോൾ anomaly സ്കാനിൽ കുഞ്ഞിന് കിഡ്‌നിക്കും തലച്ചോറിനും പ്രശ്നങ്ങൾ ഉണ്ടെന്ന് അറിഞ്ഞു. ഡോക്ടർ നിർദേശിച്ച പ്രകാരം അതും terminate ചെയ്യേണ്ടി വന്നു. അപ്പോൾ മുതൽ ദൈവത്തിന്റെ ശാപം കൊണ്ട് ഇനി ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുമോ എന്ന ടെൻഷനിൽ ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നുന്നുണ്ട്.
ദൈവം ഞങ്ങളെ കൈ വിടല്ലേ എന്ന പ്രാർത്ഥന മാത്രമേയുള്ളു 😊
Chechi enikkum same problam annuu... Chechi evida abortion chayyithath....
നല്ല ഒരു വാവ വരും ചേച്ചി. ഡോണ്ട് sad. Dayva shabam onnum kittila chechi dyavam thinte pareeshangal anu ithoke. Nalla baby kittum
Vndm prgnt aayo. Baby undo
4 month abortion cheyumbol pain undayirnnoo??
എങ്ങനെയാ terminate ചെയ്യേണ്ടത് എന്തെങ്കിലും ഗുളിക വല്ലോം പറഞ്ഞു തരാമോ
മാം പ്ലീസ് റിപ്ലൈ. എനിക്ക് പ്രെഗ്നന്റ് ആണെന്നറിഞ്ഞപ്പോ തൊട്ടു വല്ലാത്ത പേടി. പ്രസവിക്കാൻ. ടെൻഷനടിച്ചു ഉറങ്ങുന്നില്ല. ഇന്ന് അറിഞ്ഞുള്ളു. ഇന്ന് ഞൻ ഉറങ്ങി യിട്ടേ ഇല്ല. ഞാൻ എന്ത ചെയ്യണം dr.
ഒന്നും ചെയ്യണ്ട അത് ഇണ്ണിയായി വരും
@@kunhumuhammedkunhumuhammed1661 sariyaa
Thank you so much Dr
Dr mam adress tharumo.. Clinicil varana
Thank you
Hi mam ...njn epl 8 month pregnant Anu....madam paranjathinod njn poornamayi yojikunnu....nte opinion ethu thaneyanu...
Absolutely correct
Dr:ഏതു ഹോസ്പിറ്റലിൽ ആണ് എനിക് ഒന്ന് നേരിൽ കാണാൻ ആണ് നമ്പർ കിട്ടോ മാം ❤
എന്നാണ് മാം കാണാൻ പറ്റുക
Thanku mam for this kind information...
Dr enik 4 vayasum 2vayasum prayamulla randu annkuttikalanu oru abortion kazhinjitu nd eppo veendum pregnent ayi 2months kazhinju husbend kallum kanjavum ayi nadakonnu enthu chaiyumennalojichu tensionila nu makkale valarthanum nokkanum ayalk kazhiyilla advice paranju tharo madam plsss life maduthu
Ntha cheyde pls rply
Hellooo
Anikku.tharan.patto.ande.vayari.vekkan.patto.anikku.kunjilla.5.varshamayi.kunjilla
Dr plz nbr onnu tharumo personal ayettu oru kareyam chodhikkana
Very very good information Dr
E kaalathu gerbham alasipikuvo
Mam enikk 14 week 2day aayi baby miss avan chance indo😢 enikk ippo cheriya rithiyil broun nirathil discharge und seen undo mom plss riple
Enthayi ippo normal aayille
@@parvathyss2883 Ha ippo 29 weeks aayi alhamdhulillah😍
@@sanazzworld7316 🥰👍🏻
Dr നമ്പർ കിട്ടുമോ
Doctor wedding kaynju 1st pregnancy missed miscarriage ayi so d and c cheythu
june 6,2020 il ayrnu .. Athu kaynju, 6 months kaynju try cheynu ethu are pregnant ayitila. Entha cheyuva.
Oru gynecologist നെ പോയിക്കണ്ട്, എത്രയും പെട്ടെന്ന് folic acid കഴിച്ച് തുടങ്ങ്. അതുപോലെ exercise ചെയ്യണം നല്ലവണ്ണം . ഓവുലേഷൻ അടുത്താൽ ഒരു ദിവസം ഇടവിട്ട് കുട്ടിക്ക് വേണ്ടി try ചെയ്യുക.
ഈ പറഞ്ഞ കാര്യം കൃത്യമായി ചെയ്താൽ തന്നെ pregnant aakum. എന്റെ അനുഭവം
Dr enik allergy chuma okke ind 2 year aayi ith ende pregnancy k budhimuttagumo
Mam.e.abort.cheyyunna.kunjine.veroralinde.vayatti.vechittu.prasavikkan.patto
Crt opinion
ഡോക്ടർ ഫോൺ നമ്പർ ഒന്ന് കിട്ടുമോ ഞങ്ങൾക്ക് ഡോക്ടറോട് ഒന്ന് സംസാരിക്കാൻ ആയിരുന്നു
Description boxil und
Ente abortion chayudu. 5 month ayappol. Major heart problem ayerunnu kuttikku .Munpottu koddupokan pattela
Mem എനിക്കു 2month prg. ആണ് 9month പ്രായമുള്ള കുഞ്ഞുണ്ട്. ഓപ്പറേഷൻ ആയിരുന്നു. Complecations ഉണ്ടോ
പ്ലീസ് കാൾ
Enthayi
നമ്മുടെ സുഖത്തിനും,സൗകര്യത്തിനും വേണ്ടി വേറെ problems ഒന്നും ഇല്ലെങ്കിൽ ഗർഭം അലസിപ്പിക്കരുത് എന്ന് എനിക്ക് തോന്നുന്നു,വയറ്റിൽ കിടക്കുന്നത് നമ്മുടെ സ്വന്തം രക്തമാണ്,പിറന്നു വീണാൽ അമ്മെ എന്നു വിളിക്കാൻ ഉള്ള കുഞ്ഞിനെ ഇല്ലാതെ അക്കമോ.
Ottum Paisa ila..mentally stable allathe Amma aanel kunj Venda enn vekkune nallathaanu..ath avark saukaryavum kuttik puniyavam ayirikum
Maminodu onnu nerittu samsarikanan ennund ntha cheyya
Dr njn ipo second pregnant anu ... husbandil ninum assault neritt kond irikunu ...njn mentally prepared Alla ee pregnancy l ..enik ipo 16 weeks ai ..police casum karyangalum ai pokuvan ipo husbandinu ethire ...madyapanam karanam kure sahichu ... divorce nu pokan pokuvan ...enik abortion possible ano
അങ്ങനെ ചെയ്യല്ലേ ചേച്ചി. അത് ഒരു ജീവൻ ആയിലെ
Anikku.tharo
Kollalle.kunjine.
Safe period use aakiyal aakillan urappano
Njan safe period date noki.. Ninnatha but epo pregnant ayi😢
Mam ethra month vare abort cheyam
ജീവൻ നൽകിയവന് മാത്രമല്ലെ ജീവൻ തിരിച്ചെടുക്കാനുള്ള അവകാശം ഉള്ളു.. ഇതു എന്റെ പേർസണൽ അഭിപ്രായം ആണുട്ടോ
Philosophy kond kaaryamilla... unhealthy baby ethra vishamikkum avarude janmathinu shesham
Jeevn nalkiunath achanm ammayum ale daivam anuoo agne enkil kutikal ilathvrk daivathe pray cheytha pore
ഭാര്യ യുടെയും ഭർത്താവിടെയും ബ്ലഡ് group same അയാൾ എന്തെകിലും പ്രശ്നങൾ ഇണ്ടാകുമോ? Pls reply
Never.... DNA ഒന്നാവാഞ്ഞാൽ മതി 😂
Enik abdominal cramp nd , vomiting tendencies und….. but njan oru kuttik prepared alla 😢😭😭😭😭 enik pediyanu even Nte husband vare enne manasilaakunnilla😢 he needs baby not me😢😢😢 I’m scared to be get baby 😢😢😢😢 njaanentha cheyya
Pregnant aano
Edo enthayi
Mam,
എനിക്ക് 31 വയസ്സുണ്ട് 3 കുട്ടികളും ഉണ്ട് ഏറ്റവും ഇളയ കുട്ടിക്ക് 7 വയസ്സുണ്ട്. ഇപ്പോൾ ഞാൻ നാലാമതും ഗർഭിണി ആണ്. 1 വീക്ക് മുന്നേ ആണ് ടെസ്റ്റ് ചെയ്തു നോക്കിയത്. Frst scaning കഴിഞ്ഞു 5 വീക്ക് 5 dys ആണ് കുട്ടിയുടെ വളർച്ച. സാമ്പത്തിക മായി ഒരുപാട് പ്രതിസന്ധികൾ ഉള്ള കുടുംബമാണ് എന്ത് ചെയ്യണം എന്ന് അറിയുന്നില്ല. അബോർഷൻ ചെയ്താൽ പിന്നീടോ എനിക്കോ എന്തെങ്കിലും prblm ഉണ്ടാവുമോ??
Abortion cheytha. Same avastha 3 kuttikalund moonnamathe kutik 6 month ayitullu naalamathum aayi. Enik manasu varunnilla kalayan theerumanedukan patunnilla
@@SS-sachu ys😊😭ningl cheyyalle tto vallaatha oru kittabodham aanu ippo😊😊vendaayirinnu thonna😊ഗതികേട് കൊണ്ട് അങ്ങനൊരു പാപം ചെയ്തു
@@anusureshanusuresh2291 tabilet kazichano poyath pleas റിപ്ലൈ
Good information mam
Mam njan orikal d and c cheythathanu ipo pregnent aanu 7 weeks aavunnu apol ini oru abortion risk aano tablet eduthal risk aakumo
എന്തായി
Abortion ആയോ
Abort.cheyyalle.plz
Thanks maam
Ente first pregnancyil kunjine Abortion cheyyan paranjadhu aanu nasal bone prblm und ennokke dr paranjirunnu but nhanum ente vittukarum athinu samadhichille kunju eni engane thanne ayalum nhangal nokkikolaam enna oracha theerumanam aayirunnu innu monu 3 vayassu kazhinju avanu oru kuzhappavum illa avan nalla healthy aanu annu dr paranjadhu nhan kettirunnu engil ente mon orkaan Polum vayya ... 😭 ... Thank god annu enik angane thonnippikathath kondu ente mone enik kitti ❤️
nasal bone ne kurichu fetal medicine specialist nte koode nyan video cheythirunnu
മാഡം എന്റെ വൈഫിനു മൂനാം മാസത്തി സ്കാനിങ്ങിൽ nesel bone തെളിഞ്ഞില്ല പക്ഷെ nt നോർമൽ ആയിരുന്നു ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൂടുതൽ ക്ലാരിറ്റിക് വേണ്ടി യുള്ള സ്കാനിങ്ങിൽ nesel bone അബ്സെന്റ് തന്നെ ആണ് കൂടാതെ nt 2.7 കാണിച്ചു അതിനാൽ ഡോക്ടർ ഡബിൾ മാർക്കർ ടെസ്റ്റും nipt test നിർദേശിച്ചു അതിൽ high റിസ്ക് ഇല്ലങ്കിൽ കുഴാപ്പം ഇല്ലന്ന് പറഞ്ഞു ഉണ്ടങ്കിൽ അബോർഷൻ ആണ് നല്ലതു എന്നാണ് അഭിപ്രായം nt value 13 weekil 2.7 പ്രശ്നം ഉണ്ടോ nesel bone മിസിങ് n tv 2.7 ഇതു ഡൌൺ സിന്ധ്രം ഉണ്ടാകാൻ സാധ്യത ഉണ്ടോ. ഞങ്ങൾ വളരെ ടെൻഷൻ ആണ്. ഒരേ ഫാമിലി ഉള്ള ബന്ധം അല്ല. ബ്ലഡ് ഗ്രൂപ്പ് same ആണ് പ്ലീസ് റിപ്ലൈ മാഡം 😔
@@suneeflatheef8422 plz replay mam enikkum same situation but ente abortion akki
@@drsitamindbodycare
Please send Mobil No?
@@jincyalex4074 engane aayrnnu abortion aakythe ? Enthe tablet Aanne dr thannthe
Dr eniku 6 weeks ayi pregnancy scan kazhinju heart beat 116 anu ithu kuravano plz help
No
Njnaan prasavichadh December 11 aayirunu idh vare periods aayitilla inhale pregnancy testcard ilh test chadhappo positive enikk ippol venda endh cheyyanam aryilla
Same situation
Nhnum December 11 2019 n prasavichath innle test cheythappo pstv
Save that baby
@@mashhooda6427 blood test cheyithppo ngtv 😅
@@mashhooda6427 no
Fast can cheupol thanne ariyi 2n's anno ennu
Abortion ഏത് month vare legally ചെയ്യാൻ സാധിക്കും???
20 weeks vare
Pregnancy akunnathinu munne ath vendakil akathirikkanulla margangal thiranjedukkunnathanu nallath.alland ath aya sheksham illaimma cheyalalla. Any way doctor oru nalla information aanu nalkiyath....
Ethu margavum 100% perfect alla.
Dr evdeyaanu cunsult cheyyunnad??
Njangal parayumbol Avar njangale ethirkkum oru kuzhappavum varilla ennu
എൻറെ മകനെനാലുമാസമായിഇപ്പോൾ രണ്ടാമതുംഗർഭിണിയാണോ എന്ന് സംശയംഅപ്പോൾഅബോഷൻ ചെയ്യാൻ പറ്റുമോവീട്ടിൽ വേറെ ആരും ഇല്ലാത്തതുകൊണ്ട് മകനെ നോക്കാൻ വേറെ ആരും ഇല്ല
എന്തായി
എന്റെ മോനും 5 മാസം ആയെ ഉള്ളൂ
@@SreeSreekutty-w3xabort akyo?
Nthaayi
@@SreeSreekutty-w3x periods ayi
Ipill kazhichittum pregnant ayee
Mam nte delivery kaznnu 10 mnth aayi ithuvare periods aayilla pregnency kk chance undo oru abhadham pattipoy ippo pregnency thalparyam illayrunnu
Ennit enthu chythuu
Same situation
@@saranyamanur5315 same plz help valla vazhi indo?
Same situationil annn.... Nth cheyyanam
Nttae molk 10 month ayathae ulluu... Enik eppo 1month ayi periods ayitt... Eppo enik undanae oru kuttiivndannann... Nth cheyanam
ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണ് ഒന്നു കാണാൻ നമ്പർ ഉണ്ടോ ഡോക്ടറുടെ ഉപദേശം വളരെയധികം പ്രയോജനപ്പെട്ടു
Discription boxil number und
@@Fathima22335 nmbr evide
മേഡം എന്നെ ഹെൽപ്പ് ചെയ്യുമോ . Pls നമ്പർ തരുമോ
@@Fathima22335 sitha ഡോക്ടർ നമ്പർ
@@sreenivasanpn9890 എവിടെ no
Oru yearil thanne 2 abortion samvarichal healthinu preshnam undo
Anikku.kittiyal.njan.prasavikkam..anikku.oru.kunjilla
ഡോക്ടർ anik one weeksayi date thettiyit 4 ansthasia കഴിഞ്ഞ്.2 കുട്ടികളുണ്ട്.1 actopic pregnency surgery കഴിഞ്ഞ് ട്യൂബ് അടുത്ത്. പിന്നെ ഒരു കുരു വന്നു അതിന് സർജറി വേണ്ടി വന്നു. ഇപ്പോൾ ed പോസറ്റീവ് ആണെങ്കിൽ പ്രസവിക്കുന്നദ് കൊണ്ട് andenkilum റിസ്ക് ഉണ്ടോ
Ente അഭിപ്രായത്തിൽ, വയറ്റിലെ വളരുന്ന കുഞ്ഞിനെ കൊല്ലുന്നത് തെറ്റ് തന്നെയാണ്, എന്നാൽ എല്ലാ അവസരങ്ങളിലും അത് ഒരുപോലെ കാണാനും ആവില്ല. Kunjinteyo ammayudeyo ജീവനും ആരോഗ്യത്തിനും pblm ഉണ്ടാകുന്ന situation I'll abortion ഒരു പരിഹാരമാണ്. അത് പോലെ vivahithayakathe bregnent ആകുന്ന var പ്രസവിച്ചു കുഞ്ഞിനെ upekshikkunnathinekkalum abortion ചെയ്യുന്നതാണ് നല്ലത്, ആ കുഞ്ഞു ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിൽ പോലും ജനിച്ച ശേഷം അത് നരകയാതന അനുഭവിക്കുന്നതും നല്ലത് abortion anennu തോന്നുന്നു.
Pls help me
പ്ലീസ് റിപ്ലൈ മാഡം
4month aayi. Abortion aakkan enth cheyyanam
Chaitho?
Enthaayi
Mam, plz do a video on fissure in kids. How can be prevent the reoccurrence of fissure.
Mom urinaryinfection ondenkil abortion akumo
Doctorude number onnu tharo
Mam ente delivery kazhinjit 9months aayi ippo njan veendum 4month pregnent aanu innale testoke cheythu
Pakshe njangalk ee pregnancykk thalparyam illa
Ippo kanikunna doctorode paranjal abort cheythu tharuoo
Replay mam please
Enthayi enikkum onnara vayasulla kunjund ippo rand month pregnant ahnu
@@GowrikrishnaSuresh-gl9uonthayi eppo enik 1 vayass kynjthe ullu kunjine pinem pregnt ayi eppo 1 month... Eppm oru kunjije kurich chinthichit polumilrunu🙂
Continue cheythu ippo 6 month aayi
Eniku 40 years aai 2 kuttikal undu 8yearsinu mumbhu husbandinu safety measures ishtamilla.angana pregnant aayappol adina nashipikaan eniku pappaya,pineapple okka vaangi tannu adu alasi poittu 2years kazhinjittu eniku vallada stomach pain okka varunnu annu tottu eniku teera vayya bt njan sammadichillenkil vrittikedu aalkaarod parayunnu.Adu kondu pedichitta ellaam sagikunnadu.Eniku pain maatrama ullu marichu veruppum. Enne hospitalil polum kondu pogunilla. Adina tadayaanum ente aarogiyattinum vaandi eniku endu chaiyaan pattum...
U should take advice from gynecologist, may be it cause of uterus infection, u should take treatment that is a better decision
Hlo mam
പേഴ്സണൽ ആയിട്ട് ഒന്ന് മെസ്സേജ് അയക്കാൻ പറ്റുമോ mam😔
Mom corparty ittirunnu nnitum prgnt ayi nokiyapo corparty utersil illa ath evde poyi
Coper t muzhuvanayum garenty thanrunnilla,njan coper t ittittum pregnant aayi,but unexpected pregnancy aayathinal abort cheyyendi vannu.5 varshathinu vendi itta coper t aayirunnu,but 3 varsham ayappo thanne pregnant aayii.valare vishamam und,nashippilkan kazhiyilla nn vijarichitta 5 varshatge gapinu venditt coper t itte
ഹോസ്പിറ്റലിൽ പോയിട്ടാണോ abort ചെയ്തത് dr സമ്മതിച്ചു ചെയ്യാൻ??
@@seenusuhail4365 hospitalil poyitt thanne aanu cheythe,kore procedures okke ndarnnu,coper t ittittum un expected aayitt undaya pregnancy alle,so athondavum do.sammadichadh
100% ആവില്ല എന്ന് ഉറപ്പ് തെരാൻ ഒരു dr കും പറ്റില്ല... നമ്മൾ ശ്രെദ്ധിക്കേണ്ടത് ശ്രെദ്ധിക്കണം copper t ഒക്കെ 99% മാത്രേ ഉറപ്പ് therunnullu
ഹോസ്പിറ്റൽ എവിടെ ആണ് pls റിപ്ലൈ
Ethra masam vare abortion cheyyam
Mam ente mon ന് 1 vayas ayi,ente blood group onegative ആണ്,2 varsham kuudi kazhinjittu next baby മതി, appol coperty edunnatahlle നല്ലത്, coperty ettal bleeding orupad ഉണ്ടാകുമോ?കോപ്പേർട്ടി edunnathukond enthengilum problem ഉണ്ടാകുമോ? Dayavayi marupDi tarane medam
Ente blood o negative aanu
Njn anti d eduthun doctor. Kuzhappamillallo
Hi mam
Ente vavake ipo one and half ayi njsn ippo 2month pregnant ane
First delivery orupade complications udayirunu swasam muttal okk ayi icu ayirunu
Athw konde thanne pediyw
Abortion cheyan entha cheyendathe
Abort chythoo?
Cheythoo
എനിക്ക് ഡോക്ടറോട് ഒന്ന് സംസാരിക്കണം എന്ന് ഉണ്ട്. ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്. നമ്പർ ഒന്ന് തരാമോ ഡോക്ടർ.
എനിക്കും,
Madom entte kunjine 9 month aye ullu
But nj veendum pregnant aye but nammuk athil thalpariyam illa
Athine nth cheyana
Enth cheydhu ethra month aayi
Hii endhaiii abort cheythoo
😢
/ Hi mam ഞാൻ സജിത എനിക്ക് മാമിനെ കാണാൻ ആഗ്രഹമുണ്ട്. 20 വർഷമായി വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളില്ല.
@@ശ്രുതിലക്ഷ്മി-ഫ5മ tcr ethu hsptalil anu
Devikripa hospital. Urakam(thrissur kodungallur route)
Pls help ..... ningal evden
No kitto
Dr 🥺 momm njan ariyand cheythu nde pennine prgnet ayal Enda cheyya 😭😭🙏
Bro enthaai parayuu enikum und ithe scn🥺🥺
Bro tentionl ahn 🥺💔
Dr no tharavo argent
Dr number tharavo plz argent
Anike 3 kuttikal udd 40 Vayyassayi 3 mathe kuttiye prasavichappol kidappilayirunu eppol kuzappamilla eni prasavikan pattumo eniyumAgane sambavikumo
dr .എന്റെ wife 2 month മുന്നേ ഗർഭം അലസിപ്പോയി.അന്ന് ഡോക്ടർ ശേഷം ഒന്ന് സ്കാൻ ചെയ്യാൻ പറഞ്ഞിരുന്നു .അത് ചെയ്യാൻ പക്ഷെ സമയം കിട്ടിയില്ല .അതിനു ശേഷം 2 പ്രാവിശ്യം അവൾക് ബ്ലീഡിങ് ഉണ്ടായി.ഇനി അങ്ങനെ ഒരു സ്കാനിംഗ് ന്റെ ആവിശ്യം ഉണ്ടോ?
Please Ripley
Ys ath urapaytm cheyynm
Abortions ഗുളിക കുടിച്ച ശേഷം പോകാതിരിക്കുമോ,, അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യും
Doctor 1have 8weeks idnt want a child now send some medicines to me to abort my child😢
Abort ayo
Dr number tharuvo
Dr ethra monthinullil abortion cheyyanam
3 month
Kannuril abortion cheyth tharunna doctore ariyumao.arenkilum help cheyumo
Kiteeno
@@murshidajuraige4728 ella.ariyumo
Sreyas hospital kadirur kannur
@@saaf4177 ith abortion clinic ano Google nokkiyappol annganeyonnum kandilla
KLIC kambik hospital