Chandra Thundin Pon Pira Full Song| Lyris |Ramadan Song|Kannur Shereef|Mappilapattu|MusicGallery. MG

Поделиться
HTML-код

Комментарии • 33

  • @aparnasasikumar7568
    @aparnasasikumar7568 2 года назад +18

    ഞാൻ oru ഹിന്ദു ആണ്. ബട്ട്‌ ന്റെ സ്കൂൾ ടൈം മുതൽ വലത്തേ mattu പിടിപ്പിക്കുന്ന പാട്ടാണ്

    • @AsarAsarasarasar-kl3mt
      @AsarAsarasarasar-kl3mt 22 часа назад

      ആരാടാ കുണ്ണേ നിന്റെ മതം ചോദിച്ചത് 😮😮😮 പാട്ടിനു എന്ത് ജാതി മതം 😮😮😮 നിന്റെ ആ വാക്കിൽ നിന്ന് നീ തന്നെ ആ പാട്ടിനെ ഒരു മത ലേബൽ കൊടുത്തു.... നിന്നെ പോലെ ഉള്ളവർ ക്ക് ആണ് s9o

  • @prayermantras2015
    @prayermantras2015 Год назад +7

    M.🕺ചന്ദ്രത്തുണ്ടിൻ പൊൻപിറ കണ്ടൊരു
    റംസാൻ നോമ്പ് മുതൽ
    ശവ്വാലിൻ പിറ കാണും വരെയും
    തറാവിഹ് നമസ്കാരം
    F.💃ചന്ദ്രത്തുണ്ടിൻ പൊൻപിറ കണ്ടൊരു
    റംസാൻ നോമ്പ് മുതൽ
    ശവ്വാലിൻ പിറ കാണും വരെയും
    തറാവിഹ് നമസ്കാരം
    M. 🕺ഇസ്ലാം മത വിശ്വാസമൊടഞ്ചു നമസ്കാരം
    അല്ലാഹുവിൽ ആരാധന
    നിത്യ നമസ്കാരം..
    F. 💃ഇസ്ലാം മത വിശ്വാസമൊടഞ്ചു നമസ്കാരം..
    അല്ലാഹുവിൽ ആരാധന
    നിത്യ നമസ്കാരം
    FM🕺💃ചന്ദ്രത്തുണ്ടിൻ പൊൻപിറ കണ്ടൊരു
    റംസാൻ നോമ്പ് മുതൽ
    ശവ്വാലിൻ പിറ കാണുംവരെയും
    തറാവിഹ് നമസ്കാരം
    ***
    ***
    ***
    ***
    M. 🕺സമ്പാദ്യ പൊരിളിന്മേൽ പങ്കേകീ...
    സക്കാത്തിന് പരപുണ്ണ്യം നേടേണം...
    F. 💃പകൽ നേരത്തുമിനീരും കൂട്ടാതെ..
    പരിപൂർണ വ്രത മാസം കൂടേണം....
    M.🕺അള്ളാ..............ഹു അക്ക്‌ബർ...
    F. 💃സമ്പാദ്യ പൊരിളിന്മേൽ പങ്കേകീ...
    സക്കാത്തിന് പരപുണ്ണ്യം നേടേണം...
    M. 🕺പകൽ നേരത്തുമിനീരും കൂട്ടാതെ..
    പരിപൂർണ വ്രത മാസം കൂടേണം....
    F. 💃റബ്ബിൻ മൊഴി മുത്തിൻ
    മണികളെ മാനിക്കേണം....
    M. 🕺റബ്ബിൻ മൊഴി മുത്തിൻ
    മണികളെ മാനിക്കേണം....
    പരിശുദ്ദ ഖുറാൻ വ്രത
    ശുദ്ദിയോടോതണം എല്ലാരും
    FM. 🕺💃ചന്ദ്രത്തുണ്ടിൻ പൊൻപിറ കണ്ടൊരു
    റംസാൻ നോമ്പ് മുതൽ
    ശവ്വാലിൻ പിറ കാണും വരെയും
    തറാവിഹ് നമസ്കാരം
    F. 💃ശവ്വാൽ പിറ കാണുമ്പോൾ പുണ്ണ്യത്തിൻ
    ഈദുൽ ഫിത്തർ നൽകീടാൻ ഓർക്കേണം
    M🕺എല്ലാം തരും അള്ളാവിൻ നാമങ്ങൾ
    എല്ലാവരുമുച്ചത്തിൽ ചൊല്ലേണം..
    M< ONE> 🕺അള്ളാ.................... ഹു
    അക്ബർ.....
    F💃ശവ്വാൽ പിറ കാണുമ്പോൾ പുണ്ണ്യത്തിൻ
    ഈദുൽ ഫിത്തർ നൽകീടാൻ ഓർക്കേണം
    M🕺എല്ലാം തരും അള്ളാവിൻ നാമങ്ങൾ..
    എല്ലാവരുമുച്ചത്തിൽ ചൊല്ലേണം
    F💃തസ്ബീഹും തഹ് ലീലും
    സ്തുതികളും ഒരോനാളും
    M🕺തസ്ബീഹും തഹ് ലീലും
    സ്തുതികളും ഒരോനാളും
    ഹൃദയത്തിൽ നിറഞ്ഞറിവൊത്തുയരൂ
    മുസൽമാൻ മാരേ..
    ******************
    F. 💃ചന്ദ്രത്തുണ്ടിൻ പൊനപിറ കണ്ടൊരു
    റംസാൻ നോമ്പ് മുതൽ
    M. 🕺ശവ്വാലിൻ പിറ കാണും വരെയും
    തറാവിഹ് നമസ്കാരം
    F💃ഇസ്ലാം മത വിശ്വാസമൊടഞ്ചു
    നമസ്കാരം
    അല്ലാഹുവിൽ ആരാധന നിത്യ നമസ്കാരം
    MF💃🕺ചന്ദ്രത്തുണ്ടിൻ പൊൻപിറ കണ്ടൊരു
    റംസാൻ നോമ്പ് മുതൽ
    ശവ്വാലിൻ പിറ കാണും വരെയും
    തറാവീഹ് നമസ്കാരം...
    💘 THANK YOU

    • @ashrafcholasseri8469
      @ashrafcholasseri8469 11 месяцев назад +1

      എനിക്ക് ഭയങ്കര ഇഷ്ഠമായി ഈ പാട്ട്

    • @usha8111
      @usha8111 3 месяца назад

      ഇതേ പാട്ട് duet ഉണ്ടോ?
      ഇവിടെ ഇതു മുഴുവനും പാദിയിട്ടുള്ളത് male (M) വോയ്സിൽ ആണ്.
      🤲🤲🤲

  • @sameertp9147
    @sameertp9147 4 года назад +7

    Just gone to back childhood memory but i am still missing at were thoses dayas

  • @user-qf3kr8ki1e
    @user-qf3kr8ki1e 3 месяца назад

    Good

  • @SureshBabu-nh2qi
    @SureshBabu-nh2qi Год назад +2

    സൂപ്പർ

  • @FasilaFasila-ok8hx
    @FasilaFasila-ok8hx Год назад +2

    Adipoli song എനിക്ക് ഭയകര ഇഷ്ടം ആണ് ❤❤❤❤❤ ഈ song 🌹🌹🌹🌹🌹

  • @saibukp1067
    @saibukp1067 3 месяца назад +1

    ❤️❤️❤️❤️❤️

  • @user-qf3kr8ki1e
    @user-qf3kr8ki1e 3 месяца назад

    Super 🎉🎉🎉🎉🎉🎉

  • @saidalavi1299
    @saidalavi1299 4 года назад +8

    Super💗

  • @rayanranu8867
    @rayanranu8867 Год назад +1

    Chd is the first half and then the first

  • @sameertp9147
    @sameertp9147 4 года назад +5

    I think should be published this song in 1995

  • @ameerashirin4716
    @ameerashirin4716 5 месяцев назад +1

    Super❤

  • @rayanranu8867
    @rayanranu8867 Год назад +1

    ❤ Fabregas is also a member 😂 but they were not in any case but the 🎉😢😮😅😊😮😮were unable for the sllosjfvz team have a very good shot

  • @rayanranu8867
    @rayanranu8867 11 месяцев назад

    Range from this one to one that was not in the world cup in a series that is 9AM and the

  • @user-hi2nv7ee1s
    @user-hi2nv7ee1s 2 года назад +4

    ,....

  • @rayanranu8867
    @rayanranu8867 10 месяцев назад

    Cherry tomatoes is the first time since s and is the best player of this year was just the best player in the first time since s and the best I have a 5 fhdhdbxeyu of a good 5th season to get a good score and a good

  • @basithmayanad8758
    @basithmayanad8758 25 дней назад

    ചന്ദ്രത്തുണ്ടിൻ പൊൻപ്പിറ ക
    Nsi

  • @mithuna.j1671
    @mithuna.j1671 9 месяцев назад

    പൊട്ട പാട്ട്

    • @lailaalias4091
      @lailaalias4091 3 месяца назад +1

      നീ കേൾക്കണ്ട കേൾക്കുന്നവർ കേൾക്കും okk

  • @bavaameer3482
    @bavaameer3482 4 года назад +6

    Good

  • @user-qf3kr8ki1e
    @user-qf3kr8ki1e 3 месяца назад

    Good

    • @nibinanwar3337
      @nibinanwar3337 3 месяца назад

    • @nibinanwar3337
      @nibinanwar3337 3 месяца назад

      സ്ക്‌സ്കെഎംസ് dmdnnñഫുൾ നിഫ് നട്ട്ൺഫ്നകുറച്ചു ഞാൻ ബി ബൻഡ്ജ്ജ്‌ജ്ജ് ഞാൻ ബി ബി ബിജെഡ്ജ്ബി ഹായ് ഹായ് ñrസ്എംഎംസ്ഡ്മ മഫ്എംഫ്‌എം

    • @nibinanwar3337
      @nibinanwar3337 3 месяца назад

      സ്ജിസ്‌ജസ്സ്ജസ്ക്സ് നടനദ് ക്സി ഡിഞ്ഞ്ഡ്ഡ്ജ് ഡി ടൻ നിസ്റ് ഡ്ജ്ഡ്ജ്ജ്ഡ് ടൻ ഡി ക്സ്ബ് ഡബ്‌ജി ഡിബൻഡ് ബിദ് ബിദ് ഹധ്ഹ് ജെട് ജീവിതം ണ്ട് ñഡിൻഡ്ജ് ടൻ ടൻ ഫൺ ടൻ

    • @nibinanwar3337
      @nibinanwar3337 3 месяца назад

      ഡിണ്ടഡ്മഡിഎംഎംഡ്ഡ്മ ഡിണ്ടൻ ഡിണ്ടണ്ടണ്ട് സ്‌നസ്ൻ നസ്‌നസ്ഡ്ണ്ടൻ dñടൻ ഡിന്ന് ഡിണ്ടണ്ടൻ ഡിണ്ടണ്ട്ട് ഡിണ്ടൻ സിന് സ്ണ്ടണ്ടണ്ടൻ ടൻ ഫൺ

    • @nibinanwar3337
      @nibinanwar3337 3 месяца назад

      സ്‌നസംസ്‌ണ്ട്സമ്മ ßനടന സ്നസ്ന്ന് dnñഡി ഡി ഡിണ്ടണ്ടന്ന് ഡിണ്ടൻ ഡിണ്ടൻ സ്‌നസ്സ് ഡിന്ൻ ടൻ സ്‌നസ്സ് ടൻ സ്നേഹം ണ്ട് നടന n4രാവിലെ ഞാൻ ഡിണ്ട് ടൻ ടൻ ഡിയ്ക്ക് ഡിന്ന് ണ്ടന്ന് ണ്ട് ന്ന് ഡിണ്ടണ്ടൻ