Periyone Rahmane Full Lyrics | Aadujeevitham | AR Rahman | Refeeq Ahamed | Jithin Raj

Поделиться
HTML-код
  • Опубликовано: 17 мар 2024
  • Periyone Song - The Goat Life | Aadujeevitham പെരിയോനെ റഹ്മാനെ | A.R. Rahman | Prithviraj Sukumaran| Jithin Raj | Rafeeq Ahammed പെരിയോനേ - ആടുജീവിതം
    Original Song Credits:
    Film : Aadujeevitham,
    Composed by : A. R. Rahman
    Vocal : Jithin Raj
    Directed by: Blessy
    Screenplay by: Blessy
    Based on: Aadujeevitham by Benyamin
    Music by: A. R. Rahman
    Cast: Prithviraj Sukumaran, Amala Paul, Jimmy Jean-Louis, KR Gokul, Talib Al Balushi and Rik Aby.
    പെരിയോനെ എൻ റഹ്മാനേ
    പെരിയോനെ റഹീം
    അങ്ങകലെ അങ്ങകലെ
    മണ്ണിൽ പുതുമഴ വീഴണുണ്ടേ
    മണ്ണിൽ പുതുമഴ വീഴണുണ്ടേ
    അങ്ങകലെ അങ്ങകലെ
    മണ്ണിൽ പുതുമഴ വീഴണുണ്ടേ
    മണ്ണിൽ പുതുമഴ വീഴണുണ്ടേ
    Periyone Rahmane | പെരിയോനെ റഹ്മാനെ | @ARRahman | Aadujeevitham | Prithviraj Sukumaran
    Periyone Rahmane| Aadujeevitham Song | ARRahman| Refeeq Ahammed| Jithin Raj
    #aadujeevitham #arrahman #prithviraj #thegoatlife
    #aadujeevitham #arrahman #prithviraj #malayalamsongs #benyamins
    goat life trailer,goat life song,
    Periyone Rahmane Lyrics Malayalam | പെരിയോനെ റഹ്മാനെ | AR Rahman
    #TheGoatLife #Aadujeevitham #AadujeevithamMusicLaunch #Blessy #ARRahman #PrithvirajSukumaran #Mohanlal
    Aadujeevitham,TheGoatLife,Blessy,Benyamin,ARRahman,PrithvirajSukumaran,AmalaPaul,JimmyJeanLouis,Rik Aby,Talib Al Balushi,OfficialTrailer,Mollywood,DesertFilm,Trailer,IndianFilm,IndianMovies,Algeria,Kerala,Jordan
    Aadujeevitham |The Goat Life Official Trailer | A R Rahman| Prithviraj Sukumaran| Amala Paul| Blessy
    Hope Song -The Goat Life | Aadujeevitham | @ARRahman @PrithvirajProductions@PrithvirajProductions
    Aadujeevitham,TheGoatLife,Blessy,Benyamin,ARRahman,PrithvirajSukumaran,AmalaPaul,JimmyJeanLouis,Rik Aby,Talib Al Balushi,OfficialSong,HopeSong,IndianMusic,IndianSong,ARRahmanSong,ARRahmanVideo,MusicVideo
    periyone rehmane lyrics, periyone rehmane full song, periyone rehmane full lyrics
    പെരിയോനേ - ആടുജീവിതം,
    periyone rahmane lyrics, periyone rahmane lyrics in malayalam,
    The Goat Life,A R Rahman,Vijay Yesudas,Chinmayi Sripada,Sana Moussa,Audio Jukebox,Jukebox,Prithviraj Sukumaran,Amala Paul,Blessy,Malayalam Songs
    #TheGoatLife #Aadujeevitham #ARRahman
    Periyone Song - The Goat Life | Aadujeevitham | A.R. Rahman | Jithin Raj | Rafeeq Ahammed
    The Goat Life,Aadujeevitham,Blessy,Prithviraj Sukumaran,ARRahman,Amala Paul,Jimmy Jean Louis,Rik Aby,Malayalam Song,Periyone,Jithin Raj,Mashook Rahman
  • РазвлеченияРазвлечения

Комментарии • 3 тыс.

  • @Funstation41
    @Funstation41 3 месяца назад +6445

    ഈ സിനിമയിൽ നിന്ന് ഒരു വിഹിതം നജീബ് ഇക്കാക്ക് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

    • @rayyanrahim7931
      @rayyanrahim7931 3 месяца назад +23

      Ss

    • @gowthgami
      @gowthgami 3 месяца назад +21

      Ss

    • @VineshKunjumon
      @VineshKunjumon 3 месяца назад +11

      Kodulkanam

    • @chithra926
      @chithra926 3 месяца назад +128

      ആര് കൊടുത്തില്ലെങ്കിലും പൃഥ്വി കൊടുക്കും

    • @khadeejakp2338
      @khadeejakp2338 3 месяца назад +7

      Correct ofcourse

  • @vinodkumar-qh5ox
    @vinodkumar-qh5ox 3 месяца назад +6679

    ഞാനിതു പോലെ സൗധിയിൽ പെട്ടു പോയതാണ്. പക്ഷെ രക്ഷിക്കാൻ : എന്റെ അള്ളാഹു വന്നു. 10 ദിവസം കൊണ്ട് ഞാൻ രക്ഷപ്പെട്ടു. മജീദ് എന്നൊരാൾ ഒരു ഡ്രൈവർ എന്നെ രക്ഷപ്പെടുഞ്ഞി ബത്തയിൽ എത്തിച്ചു രക്ഷപ്പെടുത്തി ബത്തയിൽ

    • @deepthinalambron7059
      @deepthinalambron7059 3 месяца назад +110

      🙏🏻thank god

    • @Shamedia-jannathu
      @Shamedia-jannathu 3 месяца назад +88

      Alhamdulillah

    • @rizarasheed2002
      @rizarasheed2002 3 месяца назад +184

      Thank god.....
      ഇതാണ് മനുഷ്യർ.
      സംഘികൾ കണ്ടു പഠിക്കട്ടെ...

    • @luca-benjamin
      @luca-benjamin 3 месяца назад

      അപ്പഴും സങ്കി 🙄🙄മനുഷ്യനാവാടാ ഈ നോമ്പ് കാലതെങ്കിലും എല്ലാവർക്കും അവരവരുടേതായ ശരികൾ ഉണ്ട്...​@@rizarasheed2002

    • @user-lg1ve2gb6b
      @user-lg1ve2gb6b 3 месяца назад +30

      God bless u dear

  • @fathimashan2535
    @fathimashan2535 2 месяца назад +747

    സ്വന്തം ശരീരം മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ സ്വന്തം പ്രേക്ഷകർക്ക് വേണ്ടി അഭിനയിച്ച ബ്ലസ്സി എന്ന സംവിധായകനുവേണ്ടി അഭിനയിച്ച ജനഹൃദയങ്ങളുടെ മനസ്സ് കീഴടക്കിയ പ്രിയ നടൻ പൃഥ്വിരാജിനെ നമ്മുടെ സ്വന്തം പൃഥ്വിയെ ഇഷ്ടമുള്ളവർ like അടി💫💫💫💫💫❤

    • @fathima7532
      @fathima7532 2 месяца назад +7

    • @chithrapillai4428
      @chithrapillai4428 2 месяца назад +17

      KR Gokulinte Hardworkum nammal kanathe pokarudh❤

    • @ganeshansethuraman2396
      @ganeshansethuraman2396 2 месяца назад

      💗

    • @appuagdas7611
      @appuagdas7611 2 месяца назад

      ​@@chithrapillai4428uhh n the

    • @sophiyasophi9891
      @sophiyasophi9891 2 месяца назад +2

      Original jeevithamannu nagibikka kannichu thannathu avidey marubhoomoyil kazhiyunnavarkke arriyu aviduthe ethra degree chudannu avaree annubhavichathe marubhoomiyil😢😢😢 jeevithamannu dhukham vannalu avarkku aarodu parayan pattatheyulla jeevitham pavam😢😢😢 najibikka love you ❤❤❤

  • @AdilvAdilv
    @AdilvAdilv 3 месяца назад +611

    E സോങ്ങ്. ഇഷ്ടപ്പെട്ടവരെ like adi

    • @ramyamolu2706
      @ramyamolu2706 2 месяца назад +6

      എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ടും മൂവിയും. എത്ര വട്ടം ഈ പാട്ടു ഞാൻ കേൾക്കാറുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല

    • @darveshbabu709
      @darveshbabu709 2 месяца назад

      Y🙄❤️❤️​@@ramyamolu2706

    • @ArunJayachandran-rf7nt
      @ArunJayachandran-rf7nt 2 месяца назад +1

      😊

    • @ArunJayachandran-rf7nt
      @ArunJayachandran-rf7nt 2 месяца назад +1

      Super

    • @IzzaDiya134
      @IzzaDiya134 2 месяца назад +2

      ഒരുപാട് ഇഷ്ടപ്പെട്ടു🥰 2:11

  • @trendswellness3087
    @trendswellness3087 3 месяца назад +5462

    ആടു ജീവിതം Book വായിച്ചവർ Like

    • @jemsheerajemshi9403
      @jemsheerajemshi9403 3 месяца назад +11

      അത് എവിടെ കിട്ടു

    • @muhsinajabir1082
      @muhsinajabir1082 3 месяца назад +31

      9ൽ പഠിക്കുമ്പോൾ വായിച്ചു

    • @Thunnalkoot
      @Thunnalkoot 3 месяца назад +26

      കഷ്ടപ്പാടിൻ്റെ വേദന അറിയാൻ അത് ഒരു പ്രാവശ്യം എങ്കിലും വായിക്കണം.... The real story. 🙌🙌🙌🔥Realy heart touching.😢

    • @athilays718
      @athilays718 3 месяца назад +6

      Book mathrubhumi book stallil ninnumaanu vaangiyath. Avide chodikkoo....

    • @athilays718
      @athilays718 3 месяца назад +4

      Jeevithathil ath vaayikkaathe pokaruth....

  • @melvincyril
    @melvincyril 3 месяца назад +1019

    നമുക്കു വേണ്ടി പൊള്ളുന്ന എല്ലാ ഗൾഫ് പ്രവാസികളെയും ഓർത്തു പോകുന്നു.... പൊള്ളലും നനവും ഒരു പോലുള്ള പാട്ട്!!💔

  • @shamsinizarshamsi5727
    @shamsinizarshamsi5727 3 месяца назад +1248

    പാട്ട് കേട്ടപ്പോ തന്നെ എന്തൊരു ഫീലാണ്.... ആട് ജീവിതം നോവൽ വായിച്ചിട്ടുള്ളവർ ഇതിൽ ആരെങ്കിലും undo ☺️😢

    • @ThomasKV-iy3cn
      @ThomasKV-iy3cn 3 месяца назад

      😢

    • @ThomasKV-iy3cn
      @ThomasKV-iy3cn 3 месяца назад +1

      Super

    • @aneeshaneesh8955
      @aneeshaneesh8955 3 месяца назад

      വായിച്ചു

    • @deviskumar5260
      @deviskumar5260 3 месяца назад

      Yes

    • @user-td8je6wp4r
      @user-td8je6wp4r 3 месяца назад +7

      ഞാൻ വായിച്ചിട്ടുണ്ട്. അ ന്നൊത്തിരി സങ്കടം വന്നിട്ടുണ്ട്. ഇന്നിപ്പോ ഈ പാട്ട് കേൾക്കുമ്പോൾ വീണ്ടും മിഴികൾ നിറഞ്ഞു ഒഴുകി 😢😢😢

  • @hennash143
    @hennash143 3 месяца назад +1677

    ഇതുപോലെ ഒരുപാട് നജീബ് മാർ ജീവിച്ചു ആ മണ്ണിൽ മരണപെട്ടു കാണും, heart touching song,

    • @asyourclassmate2512
      @asyourclassmate2512 3 месяца назад +6

      😢

    • @moviepranthan6756
      @moviepranthan6756 3 месяца назад +2

      Legend

    • @aaliyaafinaz5092
      @aaliyaafinaz5092 3 месяца назад +4

      😢😢😢

    • @Underworldprince183
      @Underworldprince183 3 месяца назад

      മലയാളികൾ കുറവാ അതികവും ബംഗാളികൾ പാകിസ്താനികൾ സുഡാനികളൊക്കെയാണ് ഇപ്പൊ മരുഭൂമിയിൽ കാണാറുണ്ട് പോവുമ്പോൾ പാവങ്ങൾ 😢പൊരിഞ്ഞ വെയിലത്തു

    • @my_small_cooking
      @my_small_cooking 3 месяца назад +1

      😢

  • @SaifunnisaNissar-vz1wq
    @SaifunnisaNissar-vz1wq 3 месяца назад +1301

    യാ അല്ലാഹ് ഒരുപാട് ജീവിതങ്ങൾ അവിടെ ഇപ്പോഴും കഷ്ടപ്പെടുന്നുണ്ട് അവർക്ക് നീ തുണ നൽകണേ റബ്ബേ

  • @Musiccreationideas
    @Musiccreationideas 3 месяца назад +3743

    റഹ്മാൻ സംഗീതത്തിന് ഒരു പ്രത്യേകതയുണ്ട് ആദ്യം ദഹിക്കില്ല പിന്നെ സിരകളിലൊരു ജിന്നാണ് ജിന്ന് ❤️

    • @razikva
      @razikva 3 месяца назад +40

      Original works inte peculiarity aanathu🤗

    • @mujeebak2075
      @mujeebak2075 3 месяца назад +5

    • @shashidenikker
      @shashidenikker 3 месяца назад +22

      ​@@razikva kalapakara also first aalkark ishtappettilla

    • @issacgeorge9440
      @issacgeorge9440 3 месяца назад +8

      Yes, correct

    • @vicasdxb
      @vicasdxb 3 месяца назад +40

      എത്ര കാസറ്റിലെ പാട്ടുകൾ പണ്ട് മായ്ച്ചു കളഞ്ഞിട്ട് പിന്നെ record ചെയ്തിട്ടും വാങ്ങിച്ചിട്ടുമൊക്കെയുണ്ട്. കേട്ട് കേട്ട് ഇഷ്ടമാകും. ചിലപ്പോൾ ഇതെന്ത് പാട്ട് എന്നു കരുതുന്ന ഒന്നായിരിക്കും പിന്നീട് ഇഷ്ടപ്പെടുക

  • @azeezmalu
    @azeezmalu 3 месяца назад +406

    ആരും അറിയപ്പെടാതെ എത്ര നജീബുമാർ ഇപ്പോഴും ആ നരകത്തിൽ ഉണ്ടാവും 😢 ദൈവം തുണക്കട്ടെ 🙏🏻

  • @seenathp266
    @seenathp266 2 месяца назад +29

    സിനിമ കണ്ട് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feeling .......

  • @fayiskallada1744
    @fayiskallada1744 3 месяца назад +891

    നോവൽ വായിച്ചപ്പോൾ കരഞ്ഞു പോയിട്ടുണ്ട് . സിനിമ ഇറങ്ങിയാൽ തിയ്യറ്റർ മുഴുവൻ കണ്ണുനീർ വീഴും

    • @adilramsi4140
      @adilramsi4140 3 месяца назад +3

      💯 %

    • @user-pg2xq7on9g
      @user-pg2xq7on9g 3 месяца назад +2

      ഞാൻ അനുഭവസ്ഥൻ. ആണ് ഫൈസൽ...

    • @Shifnakoppam
      @Shifnakoppam 3 месяца назад +2

      സത്യം

    • @my_small_cooking
      @my_small_cooking 3 месяца назад +1

    • @nanmamaram9704
      @nanmamaram9704 3 месяца назад +13

      ഇല്ല ... നോവലിന്റെ effect ഒരിക്കലും സിനമക്ക് കിട്ടില്ല ...കാരണ നേവലിൽ ഓരോ കഥപ്രാത്രങ്ങളേയും സീനുകളേയും നമ്മുടെ മനസ്സാണ് ഉണ്ടാക്കുന്നത് 🥺😢

  • @sareenaansar2091
    @sareenaansar2091 3 месяца назад +511

    എന്റെ ഭർത്താവ് 5മാസം കുടുങ്ങി. ജീവിച്ചിരിപ്പുണ്ടോ എന്നു പോലുമറിയാതെ. അല്ലാഹ് നിന്റെ മാലാഖമാരെ നീ അവിടെ ഇറക്കി തന്നു മനുഷ്യരുടെ രൂപത്തിൽ. 3വയസ്സ് മാത്രമുള്ള പെൺകുട്ടിയുടെ പ്രാർത്ഥന റബ്ബ് സ്വീകരിച്ചതാവാം

  • @user-ob8xn2zj8c
    @user-ob8xn2zj8c Месяц назад +13

    ഈ പാട്ട് കേൾക്കുമ്പോൾ ഹക്കിംമിനെ ഓർത്തു കണ്ണ് നിറഞ്ഞവരുണ്ടോ...

  • @hasanathtm4188
    @hasanathtm4188 3 месяца назад +140

    ഈ നോവൽ വായിച്ചിട്ട് എനിക്ക് മാനസികമായി എന്തോ സംഭവിച്ചിന്.. ഹക്കീം എന്ന കഥാപാത്രം വെള്ളത്തിനായി പ്രയാസപ്പെടുന്ന ആ കാഴ്ച കുറെ നാൾ വെള്ളം കാണുമ്പോഴും തൊടുമ്പോഴും എനിക്ക് അനുഭവപ്പെട്ടിരുന്നു 😞😞😞😞.. നോവൽ വായിക്കുമ്പോൾ അത് കൺ മുമ്പിൽ കാണുന്ന oru പ്രതീതി ആയിരുന്നു.... ഈ അവസ്ഥ യിലുള്ള എല്ലാരേം പടച്ചോന് കാക്കട്ടെ aameen.. എവിടെയൊക്കെ എത്ര നജീബുമാർ ഇപ്പോഴും ഉണ്ടാകുമല്ലോ allahh😞😞😞😞

    • @BB-ot9bm
      @BB-ot9bm 3 месяца назад +3

      ഹക്കീം 😢😢😢

    • @anjuanu5785
      @anjuanu5785 3 месяца назад +4

      ശെരിയാണ്..ഒരു തുള്ളി വെള്ളം കാണുമ്പോൾ ഓർമ വരും.. പാവം 😢

    • @seenas4057
      @seenas4057 3 месяца назад

      ആമീൻ

    • @dinupkulangara
      @dinupkulangara 3 месяца назад +3

      ഞാൻ രാത്രി ഇരുന്നാണ് വായിച്ചത്. ഒരു അധ്യായം വായിച്ച് തീർത്ത് ഒന്നര കുപ്പി വെള്ളം കുടിച്ചത് ഇപ്പോഴും ഓർക്കുന്നുണ്ട്

    • @adhooshow
      @adhooshow 2 месяца назад

      ❤️❤️❤️😍👍🏻🎉🎉

  • @priyajacob5386
    @priyajacob5386 3 месяца назад +547

    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ
    മിണ്ടാ മൺതരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    മിണ്ടാ മൺതരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
    കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
    വെളിച്ചമാണുള്ളിൻ ഇരുട്ടറയിൽ
    ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
    ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
    ഓ ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    Thank you so much ❤️🎼🙏

  • @spaceinexstudio2488
    @spaceinexstudio2488 3 месяца назад +372

    എന്ന് നിന്റെ മൊയ്‌ദീൻ 'ശേഷം പ്രേക്ഷകരെ കരയിക്കാൻ പ്രിത്വി രാജ് വീണ്ടും...effort....❤💞💞

  • @reshmabalan2893
    @reshmabalan2893 3 месяца назад +288

    പൃഥ്വിരാജിന്റെ പെർഫോമൻസ് കണ്ടിട്ട് ഈ വർഷത്തെ state award ഉറപ്പിച്ച അഭിനയം ആകാൻ സാധ്യത ഉണ്ട്. അർഹിക്കുന്ന അംഗീകാരം ലഭിക്കാൻ പ്രാർത്ഥിക്കുന്നു.
    Congrats 🙏🙏🙏

    • @Mubeena714
      @Mubeena714 3 месяца назад +7

      അത്രേം തോന്നിയുള്ളോ ബാക്കിയോ.......... മലയാളസിനിമക്ക് ഒരു അഭിമാനം ഉണ്ടാകട്ടെ

    • @soumyasubhash1380
      @soumyasubhash1380 3 месяца назад +11

      ഒരു നാഷണൽ അവാർഡ് വരെ പ്രതീക്ഷിക്കാം

    • @AmmuAmmu-eq2vo
      @AmmuAmmu-eq2vo 3 месяца назад +4

      He deserve national award.. 🌹🌹

    • @anujoji8994
      @anujoji8994 3 месяца назад +3

      Nobel nomination kaathirikkuva appazha state award parayunnad.. ee filim Indian cinima kk pride aayimarum sure..❤❤🔥🔥

    • @mayachandrathil
      @mayachandrathil 3 месяца назад +1

      ​@@Mubeena714അതെ....

  • @Aryaaruhh
    @Aryaaruhh 2 месяца назад +9

    ഈ സിനിമ ഇന്നലെ ആണ് ഞാൻ കണ്ടത്..... പ്രതീക്ഷിക്കാതെ പോയതായിരുന്നു..... ഈ ബുക്ക്‌ വായിച്ചിട്ടുണ്ട് പക്ഷെ വായിച്ച സമയം എത്ര ഫീൽ ഉണ്ടായിരുന്നില്ല..... ഈ സിനിമ കണ്ടപ്പോൾ എന്റെ മനസ് വിങ്ങുകയായിരുന്നു.... തുടക്കം തൊട്ട് അവസാനം വരെ ഇരുന്ന് കരഞ്ഞു.... അത്രയും ഫീൽ ആയിരുന്നു ഈ മൂവി.... അവാർഡ് കിട്ടണ്ട മൂവി ആണ് അതിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഒന്നും പറയാൻ പറ്റില്ല മൂവിയെ പറ്റി അത്രയും കിടിലൻ മൂവി..... ഇത് കണ്ട് വന്ന ശേഷം ആ നജീബ് എന്നാ ആളെ കുറെ യൂട്യൂബിൽ നോക്കി ഇന്റർവ്യൂ നോക്കി അദ്ദേഹത്തെ ഓർത്ത് അഭിമാനം തോന്നുന്നു.... ഈ പാട്ട് കേട്ട് കൊണ്ടിരിക്കുമ്പോൾ ആണ് പല ആളുകളുടെയും cmt കണ്ടത് ഇതു പോലെ അനുഭവം ഇണ്ട് എന്ന് പറഞ്ഞ് ഇത് പോലെ ആർക്കും ഇനി അനുഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു.....എത്ര ജീവൻ ഇതു പോലെ പോയിട്ടുണ്ടാവും എന്നെല്ലാം ആലോചിക്കുമ്പോൾ കരച്ചിൽ വരുന്നുണ്ട് ഈ മൂവി കണ്ട ദിവസം തൊട്ട് കരയാൻ തുടങ്ങിയതാ ഞാൻ രാവിലെ തൊട്ട് രാത്രി വരെയും കരഞ്ഞു അത് കഴിഞ്ഞ് ഈ മൂവി തന്നെ സ്വപ്നവും കണ്ടു..... എനിക്ക് വെറും 14 വയസ് മാത്രെമേ ഉള്ളു പക്ഷെ ഈ മൂവി എന്നെ വല്ലാതെ ഫീൽ ചെയ്തു 🥺😭🫀എല്ലാവർക്കും അഭിനന്ദനങ്ങൾ രാജു ഏട്ടനും ഗോകുൽ ഏട്ടനും ഇത് റിയൽ ആയി അനുഭവിച്ച എല്ലാവർക്കും 🫀😭🥺💗

  • @sanooppulikkal9353
    @sanooppulikkal9353 3 месяца назад +531

    നജീബിനെ പകർന്നാടുന്ന പുത്വിരാജ് മലയാള സിനിമമാത്രമല്ല ഇന്ത്യൻ സിനിമാ ലോകം കീഴടക്കും. ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ട നജീബിന് ഇനിയെങ്കിലും നല്ലൊരു ജീവിതം നൽകട്ടെ

  • @jessyjoseph1912
    @jessyjoseph1912 3 месяца назад +468

    ഞാൻ ഒരിക്കലും ഈ സിനിമ കാണില്ല... മരണം വരെ മനസ്സിൽ കിടന്നു നീറും.... ഞാൻ വളരെ സെന്റിമെന്റൽ ആണ്...ഒരു കാര്യവും ഇല്ലാതെയും കരയും... ഈ പാട്ടു കേൾക്കുമ്പോൾ തന്നെ കണ്ണിൽ നിന്നും ഒഴുകുന്നു....

    • @jasnaanas5841
      @jasnaanas5841 3 месяца назад +12

      Njanum kaanilla adhyame theerumanichu karayan vayyya

    • @T2beats
      @T2beats 3 месяца назад +46

      എത്രമാത്രം കഷ്ട്ടപെട്ടായിരിക്കും അവരാ സിനിമ എടുത്തത്. നമ്മൾ വേണ്ടേ അത് കണ്ട് വിജയിപ്പിക്കാൻ. ഞാൻ ഇത് വരെയും ഒരു സിനിമ കാണാൻ താല്പര്യപ്പെട്ടിട്ടില്ല. എന്നാൽ ഇത് ഇറങ്ങു ണത്തിന് മുന്പേ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 😊

    • @sheejarajan6424
      @sheejarajan6424 3 месяца назад +16

      ഞാൻ കാണില്ല.. എനിക്ക് ടെൻഷൻ ഉള്ള ആളാ.. വയ്യാതെ ആവും..

    • @rithusworld9741
      @rithusworld9741 3 месяца назад +24

      നമുക്ക് ഈ സിനിമ കാണാൻ ടെൻഷൻ ഉണ്ടെങ്കിൽ ഈ ജീവിതം ജീവിച്ചു തീർത്ത ഒത്തിരി നജീബ് മാരുടെ അവസ്ഥ....😢😢😢

    • @vanajamadhavan2774
      @vanajamadhavan2774 3 месяца назад +1

      Ee novel vayikanakathe mattivechathanu

  • @jayakumarts
    @jayakumarts 3 месяца назад +77

    ഈ അടുത്ത സമയത്ത് ഇതുപോലെ വീണ്ടുംവീണ്ടും കേട്ട ഒരുപാട്ട് വേറെയില്ല. പെരിയോനെ.... എന്തൊരു ഫീലാണ്.❤

  • @maamoos3626
    @maamoos3626 3 месяца назад +22

    ശരിക്കും നജീബിനെപ്പോലുള്ള പ്രവാസികളേയോർത്തു കരളു പൊട്ടുന്ന വേദന,ഈപാട്ട് കേട്ടിട്ട് 😢😢😢😢😢

  • @ThomasPo-ev7np
    @ThomasPo-ev7np 3 месяца назад +553

    ആരെക്കെ വന്നാലും സംഗീതത്തിൽ ഇയാൾ രാജാവ്തന്നെ ❤❤

  • @lkrafeeque
    @lkrafeeque 3 месяца назад +284

    ഒറ്റയിരിപ്പിൽ വായിച്ച് തീർത്ത ആദ്യത്തെ നോവൽ ..വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ ഒരു നീറ്റൽ

    • @HarisHaris-yz6qb
      @HarisHaris-yz6qb 3 месяца назад

      ഈ നോവൽ ഓൺലൈനിൽ വല്ലതും കിട്ടുമോ, ഞാനിപ്പോൾ ഗൾഫിലാണ്

    • @aswanth.s4858
      @aswanth.s4858 3 месяца назад

      Yes pdf und@@HarisHaris-yz6qb

    • @jessysulaiman1063
      @jessysulaiman1063 3 месяца назад +1

      ഞാനും

    • @mahmoodtp8581
      @mahmoodtp8581 3 месяца назад

      Pdf കിട്ടും

    • @mirshakhanv2917
      @mirshakhanv2917 3 месяца назад

      Same here 🤝

  • @shailabishaila9025
    @shailabishaila9025 2 месяца назад +6

    👌🏻👌🏻👌🏻👌🏻സോങ്.. ഈ സോങ് രചിച്ചത് ആരായാലും എന്റെ അഭിനന്ദനങ്ങൾ ✨✨✨✨✨🌟🌟ഈ കഷ്ടപ്പാടിലും. രക്ഷ പെടുത്തിയ റബ്ബിനെ സ്തുതിച്ചു കൊണ്ടുള്ള നല്ല പാട്ട് 👍🏻👍🏻👍🏻👍🏻

  • @anujasurendran9512
    @anujasurendran9512 Месяц назад +3

    പാട്ടിനു ചേർന്ന ശബ്ദം. അതാണ് ആ പാട്ടിന്റെ high lights. Lirics ഉം വളരെ അർത്ഥവത്താണ്. 👍👍👍

  • @santhoshissac8812
    @santhoshissac8812 3 месяца назад +46

    ബ്ലെസ്സി എന്ന സംവിധായകന് ഒപ്പം നിന്ന്, നജീബ് ൻ്റെ സഹനം നമ്മെ അറിയിച്ചു തന്ന സൃഷ്ടി, ❤ റഹ്മാൻ ❤❤

  • @sarathashok2157
    @sarathashok2157 3 месяца назад +187

    ഞാൻ ഒരു പ്രവാസി ആണ്. A. R.റഹ്മാൻ സാറിന്റെ ഈ മ്യൂസിക് നല്ലൊരു ഫീൽ തരുന്നു 😊. മനസ്സിൽ തട്ടുന്നു ✨

    • @ashrafabdulla2898
      @ashrafabdulla2898 3 месяца назад +1

      ഞാനും.....100*/*...❤

    • @meenakshimuthy9091
      @meenakshimuthy9091 3 месяца назад

      ruclips.net/video/EiSQvDSnD-g/видео.htmlsi=cyUwfl1FTRtnkga8

    • @sherlyroy9002
      @sherlyroy9002 3 месяца назад

      പാടിയത് ആരാണ്

    • @Shibikp-sf7hh
      @Shibikp-sf7hh 2 месяца назад

      ജിതിൻ ​@@sherlyroy9002

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 3 месяца назад +10

    ഓരോ പ്രവാസി അനുഭവിക്കുന്ന വേദന ഒറ്റപ്പെടൽ അതിന്റ കൂടെ ഇങ്ങനെ ഒരു അനുഭവം കൂടി ആയാൽ 😭അല്ലാഹ്... നാഥാ എല്ലാരേം കാത്തോണേ 🤲

  • @GBU432
    @GBU432 2 месяца назад +7

    ഒരിക്കലും ഹൃദയത്തിൽ നിന്ന് മായാത്ത ഒരു Superb സംഗീതം 🙏🏻❤️picher story പോലെ നല്ല feel unde സംഗീത ❤️👍🏻രാജാവ് AR Rahuman ഈ ലോകത്തിന്റെ സംഗീത മുത്തു മണി 💞👍🏻❤️

  • @user-zv3fd8qd8z
    @user-zv3fd8qd8z 3 месяца назад +166

    ആടുജീവിതം പുസ്തകരൂപം ആരൊക്കെ വായിച്ചിട്ടുണ്ടെന്നു എനിക്കറിയില്ല... പക്ഷേ മലയാളസിനിമ ചരിത്രത്തിൽ നജീബ് ചരിത്രമാകും, കണ്ണുനീർ വീണ് നനഞ്ഞ മൺതരികളുടെ കഥ ചരിത്രത്തിന്റെ ഭാഗമാകും.. പടച്ചോൻ നീട്ടിനൽകിയ ആയുസിന്റെ കഥ വിസ്മയമാകും

    • @tikkubabu1866
      @tikkubabu1866 3 месяца назад +4

      ഞാൻ വായിച്ചിട്ടുണ്ട്, കരഞ്ഞു പോയിട്ടുണ്ട്, ഫിലിം കാണുവാൻ വെയ്റ്റിംഗ് ആണ്

    • @sreeshv4065
      @sreeshv4065 3 месяца назад +2

      ​@@tikkubabu1866njanum vayichitund. But film kanan manasinu dairyam illatha pole..

    • @user-qg7hc7jn3n
      @user-qg7hc7jn3n 3 месяца назад +1

      ഞാൻ വായിച്ചു ഒരുപാട് കരഞ്ഞു... പിന്നെ പകുതിക്ക് വച്ച് നിറുത്തി... കരച്ചിൽ നിർത്താൻ കഴിയുന്നില്ല.... ഓരോ കഥാപാത്രങ്ങളും ഓരോ സീൻസും നമ്മുടെ ഉള്ളിൽ തട്ടും........

    • @SaifunnisaNissar-vz1wq
      @SaifunnisaNissar-vz1wq 3 месяца назад

      Ya
      Allah kakkane,
      Orupadu per eppozum avide undu

    • @roushanakv2704
      @roushanakv2704 3 месяца назад

      Njaan vayichittund spraa

  • @SreeKumar-ki7df
    @SreeKumar-ki7df 3 месяца назад +71

    ബെന്യാമിന്റെ ആട് ജീവിതം ഞാൻ വായിച്ചപ്പോൾ നജീബ് എന്നാ മനുഷ്യൻ അനുഭിച്ച യാതനകൾ ഒരു നിമിഷം മുന്നിൽ കണ്ടപോലെ ഒരു നിമിഷം പോലും കണ്ണ് നനയാതെ ഈ ജീവിതം വായിക്കാനാവില്ല

  • @Jishnu320
    @Jishnu320 2 месяца назад +3

    Ar റഹ്‌മാൻ സാർ.. എത്ര തവണ കേട്ടെന്നോ കേൾക്കുന്നെന്നോ അറിയില്ല. ഇപ്പഴും കേൾക്കുന്നു 😍😍😍😍

  • @haseenathayyib654
    @haseenathayyib654 19 дней назад +13

    ഇന്നും കേൾക്കുന്നവർ undo❓

  • @hrcrnt5061
    @hrcrnt5061 3 месяца назад +128

    earphone വെച്ച് കേൾക്കുമ്പോൾ wow വല്ലാത്ത ഫീൽ ...റഹ്‌മാൻ പൊളി തന്നെ 😍😍😍

  • @suvaneeshpattambi1380
    @suvaneeshpattambi1380 3 месяца назад +111

    ആദ്യത്തെ 4 വരിയിൽ തന്നെ കണ്ണ് നിറഞ്ഞു 🥺🥺🥺🥺വല്ലാത്ത magic റഹ്മാൻ sir🫂

  • @sajeersaju3946
    @sajeersaju3946 3 месяца назад +27

    ഞാൻ റിയാദിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്തിരുന്ന സമയത്ത് എന്റെ കഫീലിന് ഒരു പണിക്കാരൻ ഉണ്ടായിരുന്നു ഒരു മഹാരാഷ്ട്രക്കാരൻ ജോലിക്കാരൻ ഉണ്ടായിരുന്നു ഇതേപോലെതന്നെ ആയിരുന്നു അവനും കഫീല് ഒരു ദയയും ഇല്ലാത്തവൻ ആയിരുന്നു ഒട്ടകങ്ങളും ആടും പ്രാവും കോഴിയും എല്ലാം അവിടെ ഉണ്ടായിരുന്നു റിയാദിൽ നിന്ന് ഒരു നൂറ് കിലോമീറ്റർ ഉള്ളിലായിരുന്നു അവനു ജോലി ചെയ്തിരുന്നത് ഞാൻ ആയിരുന്നു ഒട്ടകത്തിനും ആടിനും എല്ലാം പല്ല് കൊണ്ട് പോയിരുന്നത് കഫീലിന്റെ ഉപദ്രവം കൊണ്ട് അവൻ അവിടുന്ന് ചാടി പിന്നെ ഒരു വിവരവും ആ പാവത്തിന്റെ ഉണ്ടായിരുന്നില്ല ഇപ്പോ എന്തായി അറിയില്ല ഇങ്ങനെ എത്ര പേര് അവിടെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും എല്ലാവരേം ദൈവം രക്ഷിക്കട്ടെ

    • @SoniyaSoniya-jb7rj
      @SoniyaSoniya-jb7rj 2 месяца назад

      അയാളെ കൂടി രക്ഷപ്പെടുത്താമായിരുന്നില്ലേ

    • @shabanakp6547
      @shabanakp6547 2 месяца назад

      Aameen

  • @manojkumarvaduvath7537
    @manojkumarvaduvath7537 3 месяца назад +9

    സൗദിയിലെ കാട്ടറബികൾ കാരണം ജീവിതം ഹോമിച്ചനജീബുമാരും, അവിടെ ജീവിതം അവസാനിപ്പിച്ചവരും, രക്ഷപെട്ടുപോയവർക്കും ഈ സിനിമ ഒരു ഓർമപ്പെടുത്തൾ തന്നെയാണ്.

  • @anjusss598
    @anjusss598 3 месяца назад +96

    വരികൾ 🔥ആണ്... കേൾക്കുന്നവർക് പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന സിംപിൾ വരികൾ.... പക്ഷെ അതിന്റെ ആഴം... 🥲🥲

  • @BijiniManoj-im6zl
    @BijiniManoj-im6zl 3 месяца назад +285

    മനസിലൊരു നൊമ്പരം ഈ song കേൾക്കൊമ്പോൾ.. ആ ഇക്ക അനുഭവിച്ച വേദന...❤❤🙏

    • @sulfiadam1915
      @sulfiadam1915 3 месяца назад +3

      Ithupole..iniyum undengilo..purathe parayathe ithilum valuthum undavam😢

  • @RTZ_ARMY
    @RTZ_ARMY 2 месяца назад +21

    ഈ പാട്ട് സിനിമ യിൽ ഇടാതിരുന്നത് എന്ത് കൊണ്ടാണാവോ നജീബ് ഹക്കീം ഖാദർ യും രക്ഷപെട്ടു പോകുന്ന സമയത്ത് ഈ സോങ് full കാണിക്കാമായിരുന്നു....

  • @padmakumara6506
    @padmakumara6506 3 месяца назад +24

    അങ്ങ് അകലെ അങ്ങ് അകലെ മണ്ണിൽ പുതുമഴ വിഴണുണ്ടേ...
    പെരിയോനേ...റഹ്മാനേ....ശരിക്കും ഒരോ മനുഷ്യൻറയും പ്രാർഥന...😭🙏❤👍👍

  • @sherinspink5439
    @sherinspink5439 3 месяца назад +36

    ഇ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ അറിയാതെ കണ്ണിൽ നിന്ന് കണ്ണുനീർ വരാ 😔😔

  • @ashrafmk602
    @ashrafmk602 3 месяца назад +81

    മൊയ്‌ദീൻ മലയാളികളുടെ മനസ്സു കീഴടക്കി ഇതാ വീണ്ടും നജീബായിട്ട്... പൃഥ്വി രാജ് ❤️❤️❤️❤️The real hero👍👍👍👍👍

  • @craftworld576
    @craftworld576 3 месяца назад +6

    ഞാനും ഈ അവസ്ഥയിൽ കൂടി ഇപ്പോൾ കടന്നു പോകുന്നു... പക്ഷേ സങ്കടം ഒന്നുമില്ല... പണമുള്ള അവരുടെ ആണ് ദൈവം...അവർക്കുവേണ്ടിയാണ് നമ്മളെ ദൈവം സൃഷ്ടിച്ചേക്കുന്നത്❤ അതുകൊണ്ട് രക്ഷപ്പെടണമെന്ന് ആഗ്രഹവുമില്ല.. എന്റെ ജീവിതo ഇവിടെ തന്നെ തീരണം..

    • @jasminazaan3490
      @jasminazaan3490 2 месяца назад

      Angane parayaruth
      Ellam sheriyavum
      Ok.....

  • @mujeebkamal8798
    @mujeebkamal8798 3 месяца назад +130

    അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് എന്നെത്തന്നെ ഓർമ്മവരുന്നു 7മാസം കഷ്ടപ്പെട്ട് അതിൽ മറക്കാൻ പറ്റാത്ത 2രാജ്യക്കാരുണ്ട് വിശന്നുവല ഞ്ഞപ്പോൾ ഭക്ഷണവും വെള്ളം തന്നവർ ഒരു സുഡാനി ഒരു പാകിസ്ഥാനിയും ഒരുപാട്തവണ മറക്കില്ല ഒരിക്കലും പടച്ചന് സ്തുതി

    • @shajipkd22
      @shajipkd22 3 месяца назад

      ആടു മേയ്ക്കാൻ കൂടുതലും സുഡാനികൾ ആണ് അവർക്കു ചൂടും തണുപ്പും ഒന്നും പ്രശ്നം ഇല്ല, അതുപോലെ ഭാഷയും

    • @aseelasameer7004
      @aseelasameer7004 2 месяца назад

      😢😢😢

    • @Jan32116
      @Jan32116 2 месяца назад

      Cinema athe pole aanallo. Philippines and afghani aakkamo 😂😂

    • @sureshsura8136
      @sureshsura8136 Месяц назад

      Edhina mone

  • @SulaikaRafeek
    @SulaikaRafeek 3 месяца назад +44

    മനസ്സിൽ വല്ലാതെ പതിഞ്ഞു പോയി ഈ പാട്ട് ❤❤ പെരിയോനെ റഹ്മാനെ uff എന്താ ഒരു feel

  • @febinmathew-zq5je
    @febinmathew-zq5je 3 месяца назад +68

    റഹ്മാൻ സാറിൻ്റെ ഈ സിനിമയിലെ ഈ സംഗീതം കേൾവി കൊണ്ടു മാത്രം ആരും വിലയിരുത്തരുത് ആ കഥയുടെ സാഹജര്യം നമ്മൾ കണ്ടാൽ മാത്രമേ . ഈ സംഗിത രാജാവ് തൻ്റെ സംഗിതത്തെ എത്രത്തോളം അതിലേയ്ക്ക ആഴ്ന്നിറക്കിട്ടുണ്ട് എന്ന് അറിയാൻ പറ്റുകയുള്ളു. അതിനു സിനിമ കണ്ടേ പറ്റു . ഇപ്പോൾ ഈ ഗാനം എത്ര പേർക്കു ഇഷ്ടപെടുമെന്ന് എനിക്ക് അറിയില്ല . പക്ഷേ ചങ്കു പിടഞ്ഞു കണ്ണിരോടെ ഈ ഗാനം കേൾക്കാൻ വീണ്ടും നമ്മൾ ഇവിടം വരെ ഒന്നൂടെ വരേണ്ടി വരും ആടു ജീവിതം എന്ന സിനിമ ഒന്നു കണ്ടു കഴിയുമ്പോൾ ..... പലരുയുടെയും ജീവിതം ആണ് ഈ വരികൾ. പലരുടെയും ജീവിതമായ് മാറും ഈ സംഗിതം ഈ ഗാനവും.... നന്ദി റഹ്മാൻ സർ ഒരുപാട് 🙏🏼❤️

    • @Mufzina
      @Mufzina 3 месяца назад +6

      ഈ പാട്ട് കേട്ടു ഇപ്പൊ തന്നെ ഞാൻ ഒരുപാട് കരഞ്ഞു... കാരണം ആ മനുഷ്യന്റെ യാതനകൾ ഓർത്തിട്ടു... അപ്പോ ഫിലിം കണ്ട് കഴിഞ്ഞാൽ ഉറപ്പായും ഈ ഗാനം എല്ലാവരുടെയും കണ്ണ് നിറയ്ക്കും എന്നതിൽ ഒരു സംശയവും ഇല്ല 👍👍 ഞാൻ ഒരു പൃഥ്വിരാജ് ഫാൻ ആണ്... ഈ ഫിലിം ഇറങ്ങുന്നതോട് കൂടി... I will become a big fan of prithviraj🔥

    • @firozp667
      @firozp667 3 месяца назад

      അല്ല ഭായ്‌ .. ഈ പാട്ടിന്ന് ഇപ്പോ എന്താ പ്രശ്‌നം

    • @raghultvm256
      @raghultvm256 3 месяца назад

      Urapayum varum .....eeeh pattinde thudakam thanne manasss nirakyunund❤

    • @sheminizam3113
      @sheminizam3113 3 месяца назад +1

      ​@@Mufzinaഅതേ..... എനിക്കും ഈ song കേട്ടപ്പോൾ ശെരിക്കും കരച്ചിൽ വന്നു.... സിനിമ കാണാൻ കട്ട waiting ആണ്....

    • @febinmathew-zq5je
      @febinmathew-zq5je 3 месяца назад

      @@firozp667 കുറച്ചു നെഗറ്റിവ് കമൻസ് കണ്ടു അങ്ങനെ പറഞ്ഞയാ

  • @shahulayilakkad
    @shahulayilakkad 3 месяца назад +3

    മരുഭൂമിയിൽ കഷ്ടപ്പെടുന്ന എന്റെ സഹോദരങ്ങൾക്ക് ദീർഗായുസ്സ് നൽകണേ നാഥാ

  • @muhammadk8174
    @muhammadk8174 2 месяца назад +15

    Ee sinima ishtapettavarr undoo 🙂🙌

  • @sabirali1867
    @sabirali1867 3 месяца назад +28

    മാന്ത്രിക ശക്തിയുള്ള ഈണം ♥️🔥🔥🔥🔥എപ്പോൾ കേട്ടാലും ഒന്ന് നിശബ്ദമായിപ്പോകും ♥️♥️

  • @muhammedanees5149
    @muhammedanees5149 3 месяца назад +82

    എ ആർ റഹ്മാന്റെ സംഗീതം വേറെ ലെവൽ ആണ്.. കേട്ട് കേട്ടു കൊണ്ടിരിക്കുമ്പോൾ ഇഷ്ടം കൂടിവരും

  • @SasidharanKizhekkepurayil
    @SasidharanKizhekkepurayil 2 месяца назад +9

    ഈ പാട്ടിന്റെ വരികൾ കുറിച്ച ആളുടെ പേര് ഇവിടെ ആരും പരാമർശിച്ചില്ല.. ആ വരികൾ നമ്മുക്ക് തന്ന വ്യക്തിക്ക് big സല്യൂട്ട് 👍.. എല്ലാർക്കും 👍👍👍.

    • @anandss4785
      @anandss4785 2 месяца назад

      This song wrote by mashook rahman lyricist / professor in tamilnadu

    • @anandss4785
      @anandss4785 2 месяца назад

      Already he worked with AR few songs

  • @aboobackersiddiq1695
    @aboobackersiddiq1695 3 месяца назад +182

    ഞാൻ ഗൾഫ് പോകാൻ ആഗ്രഹിക്കുന്നു കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ ആദ്യമായിട്ടാണ് ജോലിക്ക് വേണ്ടി പുറത്തേക്ക് പോകുന്നത് പ്രയാസങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യും

    • @sarangkpsarangkp20
      @sarangkpsarangkp20 3 месяца назад +5

    • @saranyars8275
      @saranyars8275 3 месяца назад +9

      ഹാപ്പി ജേർണി, ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @bushrabia8082
      @bushrabia8082 3 месяца назад +2

      Happy jurny👍

    • @aliponneth
      @aliponneth 3 месяца назад +2

      house driver visakk vararuth

    • @Life-to-happy
      @Life-to-happy 3 месяца назад +6

      സൊപ്നങ്ങൽ നേടിയെടുത്തവരാണ് 90 ശതമാനം പ്രവാസികളും ..10 ശതമാനം അനുഭവിച്ചവരുമാണ് ...90 ശതമാനത്തിൽ ഒരാളാവാൻ പ്രാർത്ഥിക്കുക ❤❤❤❤

  • @Wanderingsouls95
    @Wanderingsouls95 3 месяца назад +144

    "മിണ്ടാ മൺ തരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ് "..
    നജീബിന്റെ ജീവിതം ഈ രണ്ടു വരികളിൽ ഉണ്ട്‌.. 🥹

  • @SarathKumar-wd6no
    @SarathKumar-wd6no 3 месяца назад +82

    ഞാൻ ദുബായ് ബോർഡിൽ ആട് ഫാമിലായിരുന്നു കാർപെന്റെർ ജോലിക് പോയതാ ഒരു അച്ചായൻ രക്ഷപെടുത്തി ഇല്ല പ്രവാസിയും നജീബ് ആണ് ❤❤❤❤❤

    • @Joseph.moideen.krishnan.268
      @Joseph.moideen.krishnan.268 3 месяца назад +1

      😢😢😢

    • @butterfly3937
      @butterfly3937 3 месяца назад +1

      Oru samshayam ee aadufarm joliku pokunnavar ok ethu pole pettu pokooo

    • @ninakkayin
      @ninakkayin 3 месяца назад


      അത് കുറച്ചു task ആണ് മലയാളികൾക്ക് 🤥

    • @fasalmukkam
      @fasalmukkam 3 месяца назад

      😍😍❤​@@Joseph.moideen.krishnan.268

    • @RkN369
      @RkN369 3 месяца назад +1

      Yaa allah njian kandathaa ethrayo jeevanukal ikkanta aduth visiting poyappol dubai to alin pogumbol Chank pidanju pogum ororutharudayum avastha kanumbol😢

  • @PanneerTalks
    @PanneerTalks 2 месяца назад +3

    மனதை ஆக்கிரமித்த பாடல்.. இந்த பாடலை கேட்டவுடன் தான் துபாயில் மழை கொட்டுகிறது போலும்..
    இறைவா..❤

  • @azyb5669
    @azyb5669 2 месяца назад +4

    ഇത്പോലെ കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടാകും 😢 ആരും അറിയാത്തവർ

  • @ashokeditx7469
    @ashokeditx7469 3 месяца назад +56

    song kekkumbo kannu nirayatha arengilum undo..that is Rakman Sir😍😍🥰🥰🥰

    • @dowelltyreclinic4520
      @dowelltyreclinic4520 3 месяца назад

      Yes

    • @rameezramz9490
      @rameezramz9490 3 месяца назад

      ഞാൻ കരഞ്ഞു 😥

    • @sreejith3442
      @sreejith3442 3 месяца назад

      ആടു ജീവിതം വായിച്ചവർ കരയും 😢

  • @S4media000
    @S4media000 3 месяца назад +40

    ഈ കാലത്തു നൽകാൻ ഇതിൽ കൂടുതൽ എന്ത് വേണം.. സൂപ്പർ 👌👍🙏

  • @fasambalathu
    @fasambalathu 2 месяца назад +12

    മനസ്സിൽ ഒരുപാട് ദുഃഖങ്ങൾ.. ആരും കാണാതെ ഒന്നുറക്കെ കരയാൻ.. ഈ പാട്ട്‌ ഒരിക്കൽ കേട്ട്.. മനസ്സിലെ ദുഃഖം തീർത്തവർ. ആരെങ്കിലും..?

  • @whiteevil691
    @whiteevil691 3 месяца назад +8

    AR Rahman😘🥰🥰 God of music🎵🎶❤ From ಕರ್ನಾಟಕ ಮಂಡ್ಯ

  • @sharafudheen1361
    @sharafudheen1361 3 месяца назад +232

    വായിച്ച നോവലുകളിൽ ഏറ്റവും സങ്കടം തോന്നിയ കഥാപാത്രം നജീബാണ്

  • @rajeshpayyadi1774
    @rajeshpayyadi1774 3 месяца назад +8

    നമ്മുടെ എല്ലാ പ്രവാസി സഹോദരങ്ങൾക്കും സഹോദരിമാർക്കും വേണ്ടി❤❤❤❤

  • @niharaniranjan8426
    @niharaniranjan8426 2 месяца назад +17

    ഈ song full ayi ഉൾപ്പെടുത്തേണ്ടതായിരുന്നു.തീയേറ്ററിൽ കേൾക്കുമ്പോൾ വേറൊരു level ayene. Prithvi super....

    • @anithajissmon1867
      @anithajissmon1867 2 месяца назад

      😊😊😊😊😊😊😊😊p😊😊😊pp😊😊😊p😊😊😊😊pp😊p😊p😊😊pp0😊😊

  • @shoukathv9294
    @shoukathv9294 3 месяца назад +96

    ഇതൊരു real story ആയത് കൊണ്ട് ..പടം കണ്ട് കഴിയുമ്പോ മനസ്സിൽ ഒരിക്കലും മാറാത്ത ഒരു നീറ്റൽ ഉണ്ടാകും ...( എന്ന് നിൻ്റെ മൊയ്തീനെ) പോലെ
    ..😢

  • @sheenajose638
    @sheenajose638 3 месяца назад +145

    റഫീഖ് അഹമ്മദ് സാറിൻ്റെ വരികൾ ❤️❤️👌🙏🙏

  • @EforEnjoy2023
    @EforEnjoy2023 Месяц назад +1

    ഇ ഒരു പാട്ടിലൂടെ അഹ് പടം മൊത്തം കാണാൻ പറ്റും.... അതാണ് ഇ പാട്ടിന്റെ മൊത്തം പ്രത്യേകത....

  • @hamdasdrawing779
    @hamdasdrawing779 3 месяца назад +1161

    No one knows why i got this much likes

    • @philojoy9951
      @philojoy9951 3 месяца назад +25

      Why not the Oscar? ❤🌹 Hope he gets the greatest award on earth. The entire cast and crew ❤❤❤🙏🏻

    • @kizhakkethankachan6843
      @kizhakkethankachan6843 3 месяца назад +15

      He is eligible for OSCAR....

    • @asharamachandran3792
      @asharamachandran3792 3 месяца назад +9

      അതുക്കു മേലെ ആണ് പ്രതീക്ഷ

    • @AJSmusic-xp7ql
      @AJSmusic-xp7ql 3 месяца назад

      National

    • @bineeshbony
      @bineeshbony 3 месяца назад +5

      Chance kuravanu karanam ee kollam pushpa 2 realease und thonnanu😊

  • @dancecorner6328
    @dancecorner6328 3 месяца назад +31

    ഓരോ പ്രവാസിയുടെയും മുറിവും നൊമ്പരവുമാവും ഈ ഗാനവും സിനിമയും

  • @jayanMT-wl6qg
    @jayanMT-wl6qg 3 месяца назад +14

    ഞാൻ ഇപ്പൊ തന്ന ഒരു 20 പ്രവാസി കേട്ടു പേരിയോനോ കേൾക്കുമ്പോൾ കണ്ണ് നീർ 😭 ♥️♥️♥️ AR

  • @sumajohn8348
    @sumajohn8348 2 месяца назад +3

    ഞാൻ മൂവി ഇന്നലെയാണ് കണ്ടത്🙏🙏🙏👌👌❤️❤️

  • @riyarizwan3931
    @riyarizwan3931 3 месяца назад +27

    ഈ നോവൽ വായിച്ചു ഒരാഴ്ച കഴിഞ്ഞിട്ടും മനസിലൊരു വിങ്ങൽ ആയിരുന്നു. ..നജീബ് ഒരുപാട് കരയിപ്പിച്ചു. . സിനിമ കാണാൻ പോകുന്നവർ എന്തായാലും tissue പേപ്പർ കരുതുക 😊😊

  • @nrvisions3264
    @nrvisions3264 3 месяца назад +48

    ഒരു കാര്യം മനസ്സിലായി ഇത് വരെ ഒരു ബുക്കും വായിച്ചിട്ടില്ലെങ്കിലും ആട് ജീവിതം പലരും വായിച്ചിട്ടുണ്ടെന്ന്. സൂപ്പർ പാട്ട്. എക്കാലത്തെയും സൂപ്പർ ഹിറ്റായി മാറട്ടെ.❤❤❤🎉

    • @nishraghav
      @nishraghav 3 месяца назад +1

      ഞാൻ ഒരു പുസ്തക പ്രേമി ആണ്..നല്ല collection ഉണ്ട് ബുക്സ് ന്റെ...ആടുജീവിതം വായിച്ചിട്ടില്ല...താങ്ങാൻ ആവില്ല മനസിന് എന്നു വിചാരിച്ചിട്ടാണ്..😢

    • @jijojohn7287
      @jijojohn7287 3 месяца назад

      ആദ്യമായി വായിച്ച നോവൽ..

    • @Muppizz123
      @Muppizz123 3 месяца назад +2

      സ്കൂളിൽ മുബ്‌ പഠിക്കാനുംടായിരുന്നു

    • @hibaah..1796
      @hibaah..1796 3 месяца назад

      Atheppo

    • @Muppizz123
      @Muppizz123 3 месяца назад

      @@hibaah..1796 edho classil Malayam bookil padikanundayirunnu maybe +1 lanu thonnunnu

  • @user-vx1sr2qr6o
    @user-vx1sr2qr6o 3 месяца назад +88

    ജിതിൻ രാജ് അതി ഗംഭീരമായി തന്നെ പാടിയിരിക്കുന്നു💯🔥🔥♥️♥️♥️👍👍

  • @pradeepkuttappan1271
    @pradeepkuttappan1271 3 месяца назад +49

    6 വർഷം മുൻപ് റിയാലിറ്റി ഷോയിൽ ഫൈൻലിൽ ഔട്ട്‌ ആയി പോയ ജിതിൻ രാജ് എന്ന സിങ്ങർ ഇന്ന് ലോകം കേൾക്കാൻ പോകുന്ന സോങ്ങിന് ഉടമയായി.. സൂപ്പർ വോയിസ്‌ keep it going ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ.. God bless uu 😍

    • @shihabelaneerkara
      @shihabelaneerkara 3 месяца назад +2

      My നെയ്‌ബർ.... അന്ന് ഔട്ട്‌ ആയിട്ടില്ല... നാടിന്റെ അഭിമാനമായി 2nd കൊണ്ടാണ് തിരിച്ചത്...

    • @sajithaop5271
      @sajithaop5271 3 месяца назад

      എനിക്കു ഇഷ്ട്ടപ്പെട്ട സിങ്ങർ.

  • @LVPDesk
    @LVPDesk 2 месяца назад +7

    ആടുജീവിതം നോവൽ ഒറ്റയിരുപ്പിന് വായിച്ചു തീർത്തവർ ഉണ്ടോ.. like👍

  • @user-jy7pk8de2i
    @user-jy7pk8de2i 3 месяца назад +134

    പടം മുഴുവൻ കണ്ടുത്തീർക്കാൻ ചിലരൊക്കെ പാടുപെടും അമ്മാതിരി item ആവാനാണ് ചാൻസ് 👍👍

    • @Muisiv169
      @Muisiv169 3 месяца назад +1

      അത് ശരിയാണ് മൊത്തം കണ്ടു തീർക്കാൻ പറ്റില്ല 😂😂😂

    • @khairushamsu197
      @khairushamsu197 3 месяца назад

      ബ്ലെസി മാജിക്ക് ആയിരിക്കും

    • @janaki258
      @janaki258 3 месяца назад +2

      Sathyam.... Heavy feel anu... Psycho killing type.... Heart kurachu kadupikkanam kananegil

  • @vijeshtt5693
    @vijeshtt5693 3 месяца назад +92

    വേറെ ലെവൽ. ഈ സോങ് തിയറ്ററിൽ എല്ലാവരെയും കരയിപ്പിക്കും 😭 ഒപ്പം കഥയും

  • @Peterekmpeterekm
    @Peterekmpeterekm 2 месяца назад +2

    ഒരു പാട്ടിനോടും എനിക്ക് ഇത്രയും ഇഷ്ടം തോന്നിയിട്ടില്ല അത്ര നല്ല പാട്ട്

  • @MuhammedRouftnv
    @MuhammedRouftnv 2 месяца назад +1

    ഈ rahman ക്ക അങ്ങനെയാണ്. ഒരു song ഇറക്കും. ആദ്യമൊക്കെ കേൾക്കുമ്പോൾ കൊള്ളാം...തരക്കേടില്ല എന്നൊക്കെ തോന്നും. എന്നാൽ പിന്നീട് ഈ പാട്ട് ഒരുപ്രാവശ്യമെങ്കിലും കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി nice song 💕

  • @rajumonrajumon7304
    @rajumonrajumon7304 3 месяца назад +41

    മാജിക്കൽ മ്യൂസിക് 🙏🏼❤️എന്തൊരു ഫീൽ 👌🏼ar റഹ്മാൻ മനസിനെ എങ്ങോട്ടോ കൊണ്ടുപോകുന്നു....2024 ദേശീയ അവാർഡ് rahman എടുത്തു... ചിത്രത്തിലെ bgm... ഞെട്ടിക്കും... 💞

  • @shdparammal9618
    @shdparammal9618 3 месяца назад +46

    പാട്ടിൻ്റെ ഈണം വരികൾ ,സംഗീതം .പറയാൻ വാക്കുൾ ഇല്ല👌🏻👌🏻

    • @anandss4785
      @anandss4785 2 месяца назад

      This song wrote by mashook rahman lyricist / professor in tamilnadu

  • @sanulamiya388
    @sanulamiya388 3 месяца назад +86

    Prithvi fans ivide present ഇട്ടോളൂ❤❤❤

    • @mr.bunnyff4195
      @mr.bunnyff4195 2 месяца назад +1

      Like തരില്ല പോട കൊണ കൊണപ്പ 😹

    • @umashiju5223
      @umashiju5223 2 месяца назад

      Me

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv 2 месяца назад

      കണ്ണാടിയിൽ നോക്കുന്ന സീൻ 🥹🥹

  • @faseel47
    @faseel47 3 месяца назад +15

    മലയാളത്തിൽ ഈഅടുത്തകാലത്തിറങ്ങിയപാട്ടുകളിൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നഒരുപാട്ട്. റഹ്‌മാൻ ഒരുസംഭവംതന്നെ

  • @pantonet8476
    @pantonet8476 3 месяца назад +5

    മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തിയ നോവൽ അതിലെ ഈ ഒരു പാട്ടു വീണ്ടും നൊമ്പരപ്പെടുത്തുന്നു😍😍

  • @amnoushadali6350
    @amnoushadali6350 3 месяца назад +89

    എന്റെ കഥ ഇങ്ങനെ തന്നെ. ട്രക്ക് ഡ്രൈവർ രക്ഷ പെടുത്തി മലയാളി. നൗഷാദ് കോഴിക്കോട് 🌹

  • @muhamedjafsal9837
    @muhamedjafsal9837 2 месяца назад +9

    ഇപ്പോഴും കേട്ടുക്കൊണ്ടേ ഇരിക്കുന്നു ,വല്ലാത്തൊരു feel ആണ് ഈ പാട്ടുകൾക്കെല്ലാം

  • @calicutvibe3435
    @calicutvibe3435 3 месяца назад +10

    ആട് ജീവിതം വായിച്ചവർ👍👍

  • @Jubijibi.
    @Jubijibi. 3 месяца назад +103

    ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിലൊരു നീറ്റൽ ആണ്.... എന്തോ വല്ലാത്ത സങ്കട കടലായ വരികളാണ് 😭

    • @army12360anoop
      @army12360anoop 3 месяца назад

      സത്യം 19 വർഷമായി പ്രവാസം😢

    • @vishnuvijayan1372
      @vishnuvijayan1372 3 месяца назад

      Ohh😅😅

  • @alphonsasanysimon7580
    @alphonsasanysimon7580 3 месяца назад +70

    ഒന്ന് കേട്ടു... ഇപ്പോൾ ഇതാ കേട്ടു കൊണ്ടേ ഇരിക്കുന്നു.. നിർത്താൻ തോന്നുന്നില്ല 😢... എന്താ ഫീൽ.... ഒരു രക്ഷേം ഇല്ല പൊന്നെ...

    • @sarathashok2157
      @sarathashok2157 3 месяца назад +2

      ഞാൻ ഒരു പ്രവാസി ആണ്. ഈ musicവല്ലാത്ത ഒരു Feel ആണ്....

    • @sharafuddeencs5744
      @sharafuddeencs5744 3 месяца назад +2

      സത്യം ഓരോ thavana kelkumbozum നെഞ്ചില്‍ ഒരു pidappanu

    • @user-ds1go9gl2b
      @user-ds1go9gl2b 3 месяца назад +1

      സത്യം 😭

    • @ashrafabdulla2898
      @ashrafabdulla2898 3 месяца назад +2

      ഞാൻനു......100*/*...

    • @ashrafabdulla2898
      @ashrafabdulla2898 3 месяца назад +1

      ഏത്.... ആണെന്ന്..... ആർയിൽ ഈ ലാ..... ഈ... ഗാനം.... കേൾക്ബ്മ ൽ.... കണ്..... നീറെ യുന്നു....😢

  • @user-nk8th7fn1q
    @user-nk8th7fn1q 2 месяца назад +1

    ഒറ്റ തവണ കേട്ടപ്പോൾ തന്നെ ഈ പാട്ട് എന്റെ മനസ്സിൽ ആഴ്ന്നു കയറി നിങ്ങൾക്കോ.........

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv 2 месяца назад

      കൊത്തി വലിക്കുന്നു ഹൃദയത്തെ ❤️❤️

  • @inthewildwithajith
    @inthewildwithajith 2 месяца назад

    ആ കഥാപാത്രത്തെ ഇത്രത്തോളം ആവാഹിച്ച പാട്ട്.. നാവിൽ നിന്നും മനസ്സിൽ നിന്നും പോണില്ല 🎵 That's Rahman magic

  • @user-gm2eu1sp8z
    @user-gm2eu1sp8z 3 месяца назад +78

    ഇജ്ജാതി ഫീൽ ഗുഡ് song...❤❤❤
    ഹൃദയത്തിൽ തറച്ചു കേറിയ സംഗീതം...
    റഹ്മാൻ സാർ...💞💞തീ 🔥🔥🔥🔥🔥

  • @Wateruh
    @Wateruh 3 месяца назад +5

    റഫീഖ് അഹമ്മദിൻ്റെ വരികൾക്ക്
    റഹ്മാൻ്റെ മാന്ത്രിക സംഗീതവും
    അഭിമാനം❤

  • @valsalaatupurathkumari2916
    @valsalaatupurathkumari2916 3 месяца назад +8

    ഈ ആട് ജീവിതം എന്ന കഥ വായിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു പക്ഷേ എന്നും ഒരു വിങ്ങലായി മനസ്സിൽ നിറഞ്ഞു നിന്നു നജീബ്. അഭ്രപാളികളിൽ പുനരാവിഷ്‌കരിക്കാൻ. പൃഥ്വിരാജ് എന്ന മഹാനടൻ അർപ്പിച്ച. അർപ്പണ മനോഭാവം മറ്റൊരാൾക്കും. സാധ്യമല്ല. ഒരുപാട് ബ ഹുമാനം. തോന്നുന്നു. അവാർഡിനേക്കാൾ. ജനങ്ങൾ ഒരു മഹാമനുഷ്യനെ. തിരിച്ചറിയുന്നു. കലാകാരന്മാർ എല്ലാവരും. ഈ മകനെ കണ്ട് പഠി ക്കേണം. നന്ദി

  • @syamathiathi6509
    @syamathiathi6509 3 месяца назад +3

    ഞാൻ ഇതുപോലെ 2010ൽ സൗദിയിൽ ഹൈൽ എന്ന് പറഞ്ഞ സ്ഥലത്ത് മരുഭൂമിയിൽ അകപ്പെട്ട് പോയതാണ്.....2വർഷം പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ...... കുറെ നല്ല മനുഷ്യരുടെ സഹായം കൊണ്ട് നാട് കാണാൻ പറ്റി......

  • @aneesh.kavumkudi4962
    @aneesh.kavumkudi4962 3 месяца назад +26

    ഞാൻ ഒരു പ്രവാസി ആണ് കഴിഞ്ഞ 10 വർഷം ആയി uae ഉണ്ട് ഒരുപാട് ബുക്ക്‌ ഞാൻ വായിക്കാറുണ്ട് അങ്ങനെ വാങ്ങി വായിച്ചത് ആണ് ബെന്യാമിൻ സർ ആടുജീവിതം ഇപ്പോൾ വായിച്ചാലും മനസ്സിൽ ഒരു നൊമ്പരം ആണ് ee മൂവി കാണാൻ എന്നെ പോല്ലേ കാത്തിരിക്കുന്ന എത്ര പേര് ഉണ്ട്