"എനിക്ക് മോഹൻലാലിനോട് ഒരു ശത്രുതയുമില്ല..; യൂട്യൂബർ അജു അലക്സിന്റെ (ചെകുത്താൻ) പ്രതികരണം

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 272

  • @shibinsayed
    @shibinsayed 2 месяца назад +103

    ഈ മച്ചാനെ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതാ

    • @sreerajcalicut
      @sreerajcalicut 2 месяца назад +2

      എന്തിന് ഡോക്ടർക്ക് സമാധാനം പോകാനോ

    • @saranyars8275
      @saranyars8275 2 месяца назад +3

      ഡോക്ടറെ പിന്നെ വേറൊരു ഡോക്ടറെ കാണിക്കേണ്ടി വരും

    • @library4233
      @library4233 2 месяца назад +1

      ആശുപത്രിയുടെ ഇലാടി സിറ്റി ചാർജ് കൂടും ഷോക്ക് കുറയെ കേറ്റേണ്ടിവരും

    • @headhunter8853
      @headhunter8853 2 месяца назад

      Mentaly kanikkendi varuvairikkum

  • @abdulrafeeq6929
    @abdulrafeeq6929 2 месяца назад +27

    ചെകുത്താൻ ആണെങ്കിലും ചിലപ്പോൾ ഒക്കെ പറയുന്നത് ഒക്കെ ശരി ആണ് 👌👌👍👍

    • @shaanantony5121
      @shaanantony5121 2 месяца назад +1

      മമ്മുണ്ണി പാൻസ്

    • @ksisensei8539
      @ksisensei8539 2 месяца назад

      Pari anu , eyalu mohanlal kuttam parayumbol mohanlal ishtapedatevar support cheyum atu vazi reach kittum eyy pooriku atond pine pine mohanlal vech tanne video idum

  • @aashi-o7s
    @aashi-o7s 2 месяца назад +140

    ചിലർക്ക് മറുപടി കൊടുക്കാൻ ഇവൻ ആണ് നല്ലത്. ഇവൻ പറയുന്നതിലും. ഉണ്ട് കാര്യം

    • @totalforyou6362
      @totalforyou6362 2 месяца назад +10

      എന്നാൽ നിനക്കി എത്തിരെ കൂടെ ഒരു F I R ഇടട്ടെ

    • @cuteybabey3896
      @cuteybabey3896 2 месяца назад +1

      ഇങ്ങനെ പ്രോത്സാഹിപ്പിക്കാൻ നിന്നെപ്പോലുള്ളവർ ഉള്ള കാരണമാണ് ഇത്തരം പിരിയന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ആർമാദിക്കുന്നത് 🙄

    • @theextreme...1252
      @theextreme...1252 2 месяца назад +14

      വീട്ടില് പാമ്പ് ശല്യം ആണെന്ന് പറഞ്ഞു ആരേലും കട്ടിലിൻറെ അടീല് ആണവായുധം ശേഖരിച്ച് വെക്കുവൊ??? താൻ ചെയ്യുവായിരിക്കും.... സ്വന്തമായിട്ട് മറുപടി കൊടുക്കാൻ പറ്റാഞ്ഞ് ഇതുപോലുള്ള മരപ്പാഴുകളുടെ നിലപാടിനായി കാതോർക്കുന്നതിനേക്കാൾ നല്ലത് വായില് വല്ല തോട്ടേം പൊട്ടിച്ച് അങ്ങ് തീരുന്നതാ 😂😂😂 അയ്യേ.... അവസ്ഥ..

    • @1239-p1k
      @1239-p1k 2 месяца назад +16

      ഞാൻ എണ്ണി... മോഹൻലാലിനെ തെറി പറഞ്ഞു ഇവൻ 729 വീഡിയോ ആണ് ഇതുവരെ ഇട്ടിട്ടുള്ളത്...
      അതായത് കഴിഞ്ഞ 7 കൊല്ലം ആയിട്ട് ഓരോ മാസത്തിലും 9 വീഡിയോ വെച്ച്...
      ഇത് വ്യക്തി വൈരാഗ്യം അല്ലെങ്കിൽ മാനസിക രോഗം ആണ്...

    • @SivarajanccCc
      @SivarajanccCc 2 месяца назад +4

      കൂടെ താമസിപ്പിക്ക് 😂😂😂

  • @kunjumolnaduchira535
    @kunjumolnaduchira535 2 месяца назад +61

    നല്ല മര്യദകാര ൻ അയല്ലോ

  • @Task6795
    @Task6795 2 месяца назад +4

    മുഖം നോക്കാതെ ഏതു ഉന്നതനോടും കാര്യങ്ങൾ തുറന്നു പറയാനുള്ള അർജവത്തിന് ചെകുത്താനും സംഗത്തിനും ബിഗ്സല്യൂട്.

  • @abufarhath4105
    @abufarhath4105 2 месяца назад +58

    ഇയാളോട് എനിക്ക് വിയോജിപ്പുണ്ടെങ്കിലും കൂടി ഇയാൾ പറയുന്ന ചില കാര്യങ്ങളോട് സത്യമാണെന്ന് തോന്നുന്നു

    • @jockyrandy6960
      @jockyrandy6960 2 месяца назад +4

      Athe

    • @Michael-z6s8l
      @Michael-z6s8l 2 месяца назад +1

      എന്താ ആ കമ്മിഷൻ റിപ്പോർട്ട്‌ പുറത്തുവരാത്തെ... അതെന്തിനാ പുറത്തുവിടരുത് എന്നൊക്കെ പറയുന്നേ

    • @shaanantony5121
      @shaanantony5121 2 месяца назад

      അപ്പോൾ നീയും വെറും മൈരൻ 😂

    • @philanthropist1582
      @philanthropist1582 2 месяца назад +1

      അത് നീ മമ്മൂട്ടി fan ആയോണ്ടാണ്

    • @athul5729
      @athul5729 2 месяца назад

      ith mamadine ayirunnelooo

  • @rajeevjacob532
    @rajeevjacob532 2 месяца назад +10

    ഇവൻ പറയുന്നതിൽ കാര്യമുണ്ട്....ചിലരുടെ പൊയ്മുഖങ്ങൾ ആരെങ്കിലും വലിച്ചു കീറണ്ണം

  • @networkengineer2734
    @networkengineer2734 2 месяца назад +6

    He is absolutely right
    Subscribed to Chekuthan Channel

  • @Lucy-f1r
    @Lucy-f1r 2 месяца назад +19

    നടൻ വിനായകന് പറ്റിയ സുഹൃത്താണ് ഇവൻ.

  • @ahammedfaaiz3761
    @ahammedfaaiz3761 2 месяца назад +70

    മോഹാൻ ലാലിനെ പറ്റി പറയുന്നത് കുറച്ച് കൂടുതലാണ്. പക്ഷേ ഇപ്പോഴത്തെ കണ്ണാപ്പി സുഖിപ്പിക്കൽ വ്ലോഗേഴ്‌സ് നേ പോലെ തരം താഴില്ല. നിലപാട് ❤

    • @Akhil__A
      @Akhil__A 2 месяца назад +1

      WTF bruh

    • @sreekala7690
      @sreekala7690 2 месяца назад +1

      ആര് മോഹൻലാൽ നിന്നർക്കുറിച്ചോ കഷ്ടം

    • @theextreme...1252
      @theextreme...1252 2 месяца назад

      ഇവൻ ഇനി എന്നാ താഴാനാ.🙄🙄..ഇവനെ ഒക്കെ support ചെയ്ത് സ്വയം തരം താഴാണ്ട് ഇരി.... ചെല മനുഷ്യർ ഇങ്ങനെയാണ് .നല്ലതിന്റെ ചീത്ത വശം കാണുന്നത് ok, ഒരു പരുതിവരേ നല്ലതാ.പക്ഷെ ഒരു വകക്ക് നല്ലതല്ലാത്തവന്റെ മൂടും താങ്ങി അവന്റ വിഴിപ്പ് ചുമന്ന് നടക്കാൻ ഒരു മടീം ഇല്ലാ..എന്നിട്ട് fans ഇനെ കുറ്റൊം പറയും😂😂😂 കുറഞ്ഞ പക്ഷം കൊറെ നല്ല കഥാപാത്രങ്ങളെ എങ്കിലു ഈ താരങ്ങള് സമ്മാനിച്ചു.fans kaar അതുകൊണ്ട് താരങ്ങളുടെ മൂട് തേങ്ങുന്നു എന്നെങ്കിലും പറയാം..വീട്ടില് അടച്ചിട്ട മുറീല് ഇരുന്ന് കാമറയ്ക്കു മുന്നിലിരുന്ന് തീട്ടം തുപ്പുന്നത് അല്ലാ വിമർശനം...അതിനെ നട്ടെല്ലായ് കണ്ട് ആരാധിക്കുന്ന മരപ്പാഴുകളുടെ കൂടിയാണ് ലോകമെന്നൊർക്കുമ്പോൾ....🙄😑😑😑😑😑😑😑

    • @1239-p1k
      @1239-p1k 2 месяца назад +1

      കുറച്ചു കൂടുതലോ??? ബാക്കി എവിടെ???
      729 വീഡിയോ ആണ് ഇവൻ മോഹൻലാലിനെ തെറി പറഞ്ഞു ഇട്ടിട്ടുള്ളത്...
      729 വീഡിയോ...

    • @amal6031
      @amal6031 2 месяца назад +1

      Enth paranjalum nilapad undallo lle. 🥴 parama kashttam

  • @dubbinghut
    @dubbinghut 2 месяца назад +37

    ക്വാളിറ്റി ഉള്ള വാഴ😂😂😂😂

  • @rejeeshsh4771
    @rejeeshsh4771 2 месяца назад +5

    ചെകുത്താൻ പറഞ്ഞതിൽ എന്താണ് തെറ്റ്....
    ഹി ഈസ് റൈറ്റ്...
    അധിക്ഷേപം പറയുന്നതിൽ യോജിക്കുന്നില്ല ....

  • @humanintroverted
    @humanintroverted 2 месяца назад +10

    He has genuine points❤

  • @elsyoommen5868
    @elsyoommen5868 2 месяца назад +2

    Mohanlal is an actor and a human so he some time act in life and get envy and be nice to some people mainly his friends but don't expect every human are always respect him.
    People have different opinion ,,,so respect that too .

  • @nmv298
    @nmv298 2 месяца назад +7

    എന്ത് തോന്നി വാസം വിളിച്ചാലും പറഞ്ഞാലും ഇങ്ങേരുടെ യുട്യൂബ് ചാനൽ ഇരുന്ന് കാണാൻ കേരളത്തിൽ ആളുണ്ടെന്ന അഹങ്കാരം ആണ് ഇയാളെ പോലെ ഉള്ളവരുടെ ധൈര്യം. സോഷ്യൽ മീഡിയായുടെ കാലമല്ലേ. സഹിക്കുകയല്ലാതെ വേറെ മാർഗം ഇല്ല.😊

  • @akhilzachariah8253
    @akhilzachariah8253 2 месяца назад +31

    ചെകു❤

  • @user-yw8jz8ne1d
    @user-yw8jz8ne1d 2 месяца назад +4

    Lalettan fans ❤️🔥

  • @DCCDXB-hm2tg
    @DCCDXB-hm2tg 2 месяца назад +3

    Chekuthan uyir❤evan parayunna karyam ellam 💯💪💪

  • @1ABC7799
    @1ABC7799 2 месяца назад +7

    ചെകുത്താനെ ഇഷ്ടം❤❤❤❤❤

  • @Vkeeey53
    @Vkeeey53 2 месяца назад +20

    മോഹൻലാൽ army uniform ഇട്ടു പോയെന്നു പറയുന്നവൻ Mamooty award വാങ്ങാൻ പോയത് എന്തുകൊണ്ട് പറയുന്നില്ല.

    • @Anuannu-fw7hp
      @Anuannu-fw7hp 2 месяца назад +2

      😂ആ ഇനി ഇപ്പൊ മമ്മൂട്ടീടെ പെടലിക്ക് കേറിക്കോ 😂

    • @kuttankk7272
      @kuttankk7272 2 месяца назад +2

      മോഹൻലാലിൻറെ ഫാൻസുകാർ മണ്ടൻമാരാണെന്നു പറയുന്നത് വെറുതെയല്ല അല്ലേ😂

    • @anoopc8492
      @anoopc8492 2 месяца назад

      ....mr...ayal abhinayichathinu...ulla award aaanu.pinne ethe placil 1984 il land slide udayi..same placil aalukal veendum tamasichu vinasam vannu....why stay in eco sensitive zone??..any way rip

  • @LaymansScienceLab
    @LaymansScienceLab 2 месяца назад +29

    ഇയാളുടെ ശത്രുതയുണ്ടായാൽ മോഹൻലാലിൻ്റെ അവസ്ഥ😂😂😂

    • @muralidharan2560
      @muralidharan2560 2 месяца назад +1

      ചെകുത്താനെങ്ങാനും ആണവ നിലയത്തിന്റെ ചെയര്മാനായാലുള്ള അവസ്ഥ ഒന്നാലോജിച്ചു നോക്കു .

  • @drmallupulmonologist1927
    @drmallupulmonologist1927 2 месяца назад +18

    ഇങ്ങനെയും ചിലർ വേണം... ഈ പറയുന്നവർ എല്ലാം നല്ലവർ ഒന്നുമല്ല.. ഇവൻ സോഷ്യൽ മീഡിയയിൽ പറയുന്നത് മറ്റുള്ളവർ ഒളിഞ്ഞും പത്തുo പറയുന്നു.... 😂

    • @jomedathinakam5964
      @jomedathinakam5964 2 месяца назад +1

      അത്ര തന്നെ....😂😂

    • @1239-p1k
      @1239-p1k 2 месяца назад +2

      Mohanalal നെ തെറി പറഞ്ഞു 729 വീഡിയോ ആണ് ഇവൻ ഇട്ടിട്ടുള്ളത്...
      എത്ര? 729...
      ഇതിനെ വ്യകതി വൈരാഗ്യം, വ്യക്തി ഹത്തിയ അല്ലെങ്കിൽ വേറെ എന്താ ഒരായണ്ടേത്???

    • @diya6285
      @diya6285 2 месяца назад

      Sathyam

    • @mohammedanwarsha3798
      @mohammedanwarsha3798 2 месяца назад

      💯

    • @kasimmvkasim7765
      @kasimmvkasim7765 2 месяца назад

      ⁰​@@1239-p1k

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 месяца назад +31

    ഈ പയ്യന്റെ പിറകെ പോകുന്ന സർക്കാരിന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ കഴിയണമെങ്കിൽ,
    ഇതിനേക്കാൾ നൂറിരട്ടി ഇതേ സ്വഭാവത്തിലുള്ള കുറ്റം ചെയ്യുന്നവർ, ചെയ്തുകൊണ്ടിരിക്കുന്നവർ ശിക്ഷിക്കപ്പെടണം 🙄
    ലോകത്തിലെ ഇട്ടാവട്ടത്തുള്ള നടനെ കുറ്റം പറഞ്ഞെന്ന് പറഞ്ഞു പോലീസിനെ ദുരുപയോഗം ചെയ്ത സർക്കാർ, താഴെ ഒരു ലിസ്റ്റ് തരാം അവരുടെ വീഡിയോകൾ ഒന്ന് ഓൺലൈനിൽ തെരെഞ്ഞു കാണുക.
    ലോകത്ത് കോടിക്കണക്കിനു മനുഷ്യർ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന നേതാവിനെ നിന്ദിക്കുന്നു ചീത്ത വിളിക്കുന്നു ഭാര്യമാരെ ചീത്ത പറയുന്നു.
    ഇതൊക്കെ കണ്ടും കേട്ടും സഹിച്ചു കഴിയുന്നവരുടെ ആത്മനിയന്ത്രണം പരീക്ഷിക്കുന്ന സർക്കാറിന് ഈ പയ്യന്റെ പിറകെ പോലീസിനെ വിടാൻ ഒരു ധാർമ്മിക അവകാശവും ഇല്ല.
    1) പാസ്റ്റർ അനിൽ കൊടിത്തോട്ടം
    2) പാസ്റ്റർ അനിൽ കുമാർ അയ്യപ്പൻ
    3) പാസ്റ്റർ ആന്റണി
    4) പാസ്റ്റർ മുലകുടി വർഗീസ്
    5) എക്സ് ഹ്യൂമൻ എന്ന് പേരിട്ടു ഹോമിയോ ഡോക്ടർ ആരിഫ്, ജാമിത, കോളാമ്പി, അങ്ങനെ നിരവധി.
    അതുംപോരാഞ്ഞു ക്രിസ്ത്യൻ സഭയുടെ ഓൺലൈൻ ചാനലുകളിൽ തുടർച്ചയായി ഇസ്ലാമിക വിദ്വേഷ പ്രോഗ്രാമുകൾ.
    Shekinah news, Goodness tv തുടങ്ങി.
    ഇതിനൊക്കെ നടപടി എടുത്തിട്ട് പോരേ ലാലിനെ കുറ്റം പറഞ്ഞ ഏതോ പയ്യനെ പേടിപ്പിക്കാൻ 🤔

    • @Bijo-b
      @Bijo-b 2 месяца назад +3

      കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ദൈവത്തെ പ്രവാചകൻ എന്ന് വിളിച്ചു അധിക്ഷേപിക്കുന്നവരേ എന്ത് ചെയ്യണം.

    • @ശല്യർ
      @ശല്യർ 2 месяца назад +1

      ​@@Bijo-bദൈവമായിരുന്നെങ്കിൽ യഹുദർക്ക് അങ്ങേരെ എങ്ങനെ തല്ലികൊല്ലാൻ കഴിഞ്ഞു. ????🤔🤔🤔🤔🤔

    • @JM-lu8kr
      @JM-lu8kr 2 месяца назад +4

      ക്രിസ്തിയാനികളുടെ ദൈവമായ യേശു ക്രിസ്തു ഖുറേഷി ദേവൻ അള്ളായുടെ അടിമയാണെന്നു പറഞ്ഞു ആക്ഷേപിക്കുന്നവരെ എന്ത് ചെയ്യണം ?
      മഹാ ദേവിയായ കന്യാ മറിയത്തെ മറിയം ബീവി എന്ന് വിളിച്ചാക്ഷേപിക്കുന്നവരെ എന്ത് ചെയ്യണം ?

    • @1239-p1k
      @1239-p1k 2 месяца назад

      അതായത് ഞമ്മന്റെ മതത്തെ വിമർശിചാൽ കേസ് എടുക്കണം അല്ലെ കോയ???
      ഇത് അതിന്റെ ഞമ്മന്റെ മത രാജ്യം അല്ലല്ലോ...
      തീവ്രവാദികളെ ഇനിയും വിമർശിക്കും...

    • @1239-p1k
      @1239-p1k 2 месяца назад +1

      Ex Muslim aaya theev vravdha mathathe kuttam parayunavare koyakk pedi aano??

  • @ShalomSherin
    @ShalomSherin 2 месяца назад

    Mahendra Singh Dhoni, fondly known as MS Dhoni, is not just a cricketing legend but also holds the honorary rank of Lieutenant Colonel in the Territorial Army unit of the Parachute Regiment.
    This all attracts the youngsters to the force and encourages the force
    Respect them
    Thanks

  • @Shanecn
    @Shanecn 2 месяца назад +2

    chekuthane ne super anu bro ne satyangal matram anu parayunnath...pakshe ne parayunna alukalk kure kizhanganmaraya adimakal und. thalachor panayam vechavar und avark ath sahikilla.avara ninak ethire nilkunnath.njan ninte fan onnum alla annalum ith oke vilich parayunna ninte dhairyam sammathikanam..kure pottanmarum ulla naada kizhanganmar oru bodhavum illathavanmar und ..kure nallavanmarum und pakshe otek ullapol kootathode vannu akramichal dark avum..annalum bro dhairathode mumbot po..bodham varumbol avark manassilayikollum bro paranjathil karyam undennu

  • @kiranff8255
    @kiranff8255 2 месяца назад +6

    Cheku❤

  • @AebKuyi-zh3ms
    @AebKuyi-zh3ms 2 месяца назад +11

    Lal engane army akum.he is film actor

    • @man-ee4ro
      @man-ee4ro 2 месяца назад +16

      Poyi territorial army enthanennu padikku naye. MS dhoni, Abhinav Bindra ellam Territorial army officers aanu. Avar aarum war inu poyitu officers ayath alla, avare officers akiyath young generatione military yileku attract cheyyan vendi aanu. Army vilikunna ethu promotional parupadikum pokenda badhyatha yum ivarku undu.

    • @bbnewsmalayalam
      @bbnewsmalayalam 2 месяца назад

      Poda punde ariyum pariyum ariyathe coment iduvaaaaa 😂😂

    • @funkybrain682
      @funkybrain682 2 месяца назад

      Territorial naya aano lal

    • @AebKuyi-zh3ms
      @AebKuyi-zh3ms 2 месяца назад +1

      @@man-ee4ro Angane kodukan ulla onnalla army pathavi.bad laws

    • @man-ee4ro
      @man-ee4ro 2 месяца назад +1

      @@AebKuyi-zh3ms Maari ninnu urakke karay methan thayoli💩

  • @BijithBSRTB
    @BijithBSRTB 2 месяца назад

    പിന്നെ മോഹൻലാലിന് ഇവനെ പറ്റി ചിന്തിച് നടക്കാൻ അല്ലെ സമയം അയാൾക് വേറെ പണി ഉണ്ട്

  • @shinepettah5370
    @shinepettah5370 2 месяца назад

    മോഹൻലാലിൻറെ കോളിറ്റി അറിയണമെങ്കിൽ 80 79 80 കാലഘട്ടത്തിൽ എംജി കോളേജിൽ ചെന്ന് അന്വേഷിച്ചാൽ മതി എല്ലാരും അത്ര നല്ല ആളൊന്നും ചമയം ആവശ്യമില്ല

  • @HackerMedia
    @HackerMedia 2 месяца назад +13

    ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത് കുറ്റം പറഞ്ഞിട്ട് വീണ്ടും അവൻറെ ഇന്റർവ്യൂ എടുക്കുന്നു😂

  • @sreekanthsreedhar5878
    @sreekanthsreedhar5878 2 месяца назад +3

    സീക്രെട് ഏജന്റ് കുറിച്ച് ആണോ 🤔🤔🤔.. ❓

  • @ajigeorge7408
    @ajigeorge7408 2 месяца назад

    Entho Evideyo Oru Prashnam😊

  • @arunantony5534
    @arunantony5534 2 месяца назад

    തുപ്പി തുപ്പി തുപ്പി അവസാനം തുപ്പിയ ആള് മാറിപ്പോയി ചെകുത്താൻ പെട്ടു

  • @retheeshrenjini1756
    @retheeshrenjini1756 2 месяца назад

    ഇവന്റെ ചിരി ഉടനെ മങ്ങും ഡൽഹീന്നു സൈന്യത്തിന്റെ പണിവരുന്നുണ്ട് 🤣

  • @rojimathew5947
    @rojimathew5947 2 месяца назад

    സ്വന്തം അമ്മ അപ്പൻ. അവര് ഈ മനുഷ്യനെ സപ്പോർട്ട് ചെയ്തു വഷളാക്കിയതാണ്

  • @tinusajeeb1
    @tinusajeeb1 2 месяца назад +1

    അയോട പാവം.. ലാൽവട്ടനോട് ഭയങ്കര സ്നേഹമ ഇവന്.. 🤣🤣

  • @SudheeshKodiyl
    @SudheeshKodiyl 2 месяца назад

    നീ ഇങ്ങനെ അല്ലല്ലോ നേരത്തെ പറഞ്ഞത്. ഇപ്പോൾ എന്ത് ധൈര്യം ആവി ആയി പോയ

  • @jamesmathew1532
    @jamesmathew1532 2 месяца назад

    ഇതു കൊണ്ട് ആർക്ക് എന്ത് പ്രയോജനം? മുഷ്ടി ചുരുട്ടി വെറുതെ ഇരുമ്പിൽ ഇടിക്കുന്നതിന് തുല്യം😂

  • @doordie6540
    @doordie6540 2 месяца назад +5

    1. ചെകുത്താൻ
    2.സീക്രട്ട് ഏജൻ്റ് കോമാളി
    കേരളത്തിൽ ഒളിച്ചിരുന്നു വീഡിയോ ചെയ്യുമ്പോൾ നാവ് പൊന്തുന്ന രണ്ടു പേർ 😂

  • @athul5729
    @athul5729 2 месяца назад

    ഇവനെ ഇവന്റമ്മ മോഹൻലാലിൻറെ പേരുപറഞ്ഞു പറ്റിച്ചതാ 😂😂😂😂

  • @kalharakannan1475
    @kalharakannan1475 2 месяца назад

    ഇഷു വരുമ്പോൾ മാത്രമല്ല ഇവൻ ആരുടേകര്യം പറഞ്ഞുതുടങ്ങിയാലും അവസാനം ലാലേട്ടനിൽ അവസാനിപ്പിക്കും . ഒരുമനുഷ്യനെ പറയുന്നതിന് ഒരു പരിധിയുണ്ട് .

  • @Jishnuayodhya
    @Jishnuayodhya 2 месяца назад

    Niyoru manyan.....

  • @soundofsoundless6628
    @soundofsoundless6628 2 месяца назад +2

    സ്റ്റേഷൻ ജാമ്യം കിട്ടിയതിന്റെ നെഗളിപ്പ്😮

  • @abdullasabira
    @abdullasabira 2 месяца назад

    ആർക്കെങ്കിലും ബാങ്ക് ലോൺ കടം... അങ്ങിനെ പണത്തിന്റെ.. ആവശ്യം ഉണ്ടെങ്കിൽ... ഇങ്ങനെ എന്തെങ്കിലും പേരിൽ ഒരു കോമാളി .. നിരീശ്വരവാദി.. ചെകുത്താൻ.. തൊപ്പി.. എന്നിങ്ങനെ ചുമ്മാ .. ഒരു.. പേരിട്ടു.... യൂട്ടൂബ് ചാനൽ തുടങ്ങിയാൽ മതി... ഇഷ്ടം പോലെ സബ്സ്ക്രൈബും വ്യൂവേ ഴ് സും...ഉണ്ടാകും 😂

  • @sangeethasangee5521
    @sangeethasangee5521 2 месяца назад

    ചെകുനോട് ❤❤

  • @Hafiz-cy2uk
    @Hafiz-cy2uk 2 месяца назад +8

    ചെകുത്താൻ ആണോ അദോ ദജ്ജാലോ

  • @MdIqbal-zs9xd
    @MdIqbal-zs9xd 2 месяца назад +4

    Aju ❤

  • @wingsofmovies7665
    @wingsofmovies7665 2 месяца назад +3

    Chekuthan ❤

  • @zyzy977
    @zyzy977 2 месяца назад +1

    Chekuthanmar kayariya Keralam

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 2 месяца назад +10

    പുറത്തോട്ടൊന്നും ഇറങ്ങണ്ട സാത്താനെ പുള്ളേര് പഞ്ഞിക്കിടും

    • @SreekanthNair-rj7zy
      @SreekanthNair-rj7zy 2 месяца назад +1

      എന്നാല് അവൻ ഉണ്ട തിന്നും.... ഫേമസ് അഡ്വ തോമസ് ഉണ്ണിയാടൻ ആണ് വക്കീൽ...

    • @Michael-z6s8l
      @Michael-z6s8l 2 месяца назад +4

      ഇതെന്താ വെള്ളരിക്കാ പട്ടണമോ.... ഇനി ഈ വയസാം കാലത്ത് ജയിലിൽ വിടണോ..? കുറച്ചു പടം കൂടി അഭിനയിച്ചോട്ടെ

  • @physicsclass-tl7hz
    @physicsclass-tl7hz 2 месяца назад

    A10❤

  • @Adimawe
    @Adimawe 2 месяца назад

    അജു ചെകുത്താൻ ആണ് ശരി.

  • @alexchacko5802
    @alexchacko5802 2 месяца назад

    Malayalikalude nilavaram ariyanamenkil avarude comments vayichal mathi. Movie stars going to that kind of tragedy place to motivate the soldiers. They must go to war fields also. Nothing wrong.

  • @sreelekhavs7932
    @sreelekhavs7932 2 месяца назад +1

    ഇവനെ നല്ല ഒരു ഡോക്ടർ കാണിക്കണം. അതാണ് നല്ലത്.

  • @trucyber23
    @trucyber23 2 месяца назад +8

    ആരെ കുറിച്ച് ആണ് പറയുന്നത്

    • @sreekanthsreedhar5878
      @sreekanthsreedhar5878 2 месяца назад +2

      സീക്രെട് ഏജന്റ് 👌👌🤣😊

  • @ayeshabeegum6283
    @ayeshabeegum6283 2 месяца назад

    കാര്യങ്ങൾ ആർജ്ജവ ത്തോടെ പറയുന്ന ഇയാളെ ഇഷ്ടമാണ്. എന്നാലും ലാലേട്ടനെ ഇതിന് പറയേണ്ടായിരുന്നു.

  • @soorajvs6262
    @soorajvs6262 2 месяца назад

    Super ❤

  • @writeeasy
    @writeeasy 2 месяца назад

    ഇവൻ ആരെക്കുറിച്ചാണ് ഈ പറയുന്നത്???

  • @soundofsoundless6628
    @soundofsoundless6628 2 месяца назад

    ഹൃദ്രോഗിയാണെങ്കിലും😅നല്ല മര്യാദ കുട്ടപ്പനായല്ലോ ?

  • @shebaabraham687
    @shebaabraham687 2 месяца назад +3

    നീ ആര് വാന്നാണ് നിന്റെ വിചാരം ഒന്നുമല്ലെങ്കിൽ പ്രായത്തെ എങ്കിലും ബഹുമാനിക്കാൻ പഠിക്കുക

  • @sparks9031
    @sparks9031 2 месяца назад

    നിനക്ക് ഊണിലും ഉറക്കത്തിലും മോഹൻലാൽ എന്ന ചിന്ത മാത്രമേ ഉള്ളു..എന്നാൽ മോഹൻലാൽ എന്ന മനുഷ്യന്റെ ചിന്തയിൽപോലും നീയെന്ന ഭ്രാന്തൻ ഉണ്ടാവില്ല...

  • @Bhagyum
    @Bhagyum 2 месяца назад +3

    Entoru pavum😂😂nallavanaya pavum cheku😂

  • @harishummer
    @harishummer 2 месяца назад

    ഈ രാജ്യത്ത് എന്തു മാത്രം അനീതി നടക്കുന്നു, കൊലപാതകങ്ങൾ, ബലാത്സംഗം, ചൂഷണം, ഇതിനെതിരെ പ്രവർത്തിക്കു,
    അല്ലാതെ സിനിമയിൽ അഭിനയിക്കുന്നവരെ വിമർശിക്കുന്നതുകൊണ്ട് എന്തു പ്രയോജനം,

  • @sparks9031
    @sparks9031 2 месяца назад

    അയ്യോടെ മോഹൻലാലിനോട് ഒരു ശത്രുതയും ഇല്ലെന്ന് മാത്രമല്ല വിഷയം വരുമ്പോൾ മാത്രമാണ് വീഡിയോ ഇടുന്നത് പോലും...വിമർശിച്ചോ പക്ഷെ നീ എന്നെങ്കിലും മോഹൻലാൽ എന്ന നടനെ കുറിച്ചു ഒരു നല്ലവാക്ക് പറഞ്ഞിട്ടുണ്ടോ?ഈ ലാസ്റ്റ് ജയ്‌ലർ മൂവീയിലെ ലാലേട്ടന്റെ വേഷത്തെ കുറിച്ചു ഈ രാജ്യത്ത് നീ മാത്രമായിരിക്കും കുറ്റം പറഞ്ഞത്..അതും ഇതുപോലെ വളരെ മോശമായിട്ട്..ഇതാണോ നന്റെ അഭിപ്രായസ്വാതന്ത്ര്യം?ഇതൊക്കെ കണ്ടാൽ തന്നെ അറിയാമല്ലോ നിനക്ക് മോഹൻലാലിനോട് എന്താണെന്ന്..

  • @prasadprasad.m.p226
    @prasadprasad.m.p226 2 месяца назад

    നിന്നെ അത് അല്ല അതിന്റെ അപ്പുറം പറയണം

  • @Nelsondsnielnelsondsniel
    @Nelsondsnielnelsondsniel 2 месяца назад +2

    എടാ ചെകുത്താനേ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനംകാട്ടുന്നോ

  • @skdayli8582
    @skdayli8582 2 месяца назад +3

    ഡല്‍ഹിീന്ന് പണി വരുന്നുണ്ട്😂

  • @rajaksrajaks333
    @rajaksrajaks333 2 месяца назад

    👌👌👌👌👌👌👌🙏🙏🙏🌹🌹💙💪💪💪💪

  • @NooNAMEguys
    @NooNAMEguys 2 месяца назад +1

    Sathyam

  • @nithinchandrasekhar1856
    @nithinchandrasekhar1856 2 месяца назад +1

    Mohanlal❤

  • @muhammedhaneefak5528
    @muhammedhaneefak5528 2 месяца назад

    അഭിപ്രായ സ്വാതന്ദ്ര്യത്തിൽ കൈ കടത്തൽ ആണോ ?

  • @AnasKhf-tu2mo
    @AnasKhf-tu2mo 2 месяца назад

    India swthandra rajyam

  • @jayj7007
    @jayj7007 2 месяца назад

    കാൽ ഭാഗം, അര ഭാഗം! Full വീഡിയോ കാണിക്കൂ, തുടക്കത്തിൽ ആരെ കുറിച്ചാ പറയുന്നേ?

  • @KSEDITZ5
    @KSEDITZ5 2 месяца назад +1

    onnu poyedooo ethethannn eee vazha🤬

  • @XCommunist
    @XCommunist 2 месяца назад

    നീ വിനായകനെ സുഖിപ്പിച്ചു ഒരു വീഡിയോ ചെയ്യൂ...നിനക്ക് അതാണ്‌ നല്ലത്

  • @user-pq3sg2uc3f
    @user-pq3sg2uc3f 2 месяца назад +2

    ഇത്താരെ കുറിച്ചാണ്? Secret agent or aratt annan?

  • @Sha20243
    @Sha20243 2 месяца назад +2

    ചെകുത്താൻ നേരിട്ട് പ്രത്യക്ഷപ്പെട്ട്, ഇനി ദൈവം എന്നാണാവോ ഇറങ്ങുന്നത്.

  • @Vishnu-qq2sb
    @Vishnu-qq2sb 2 месяца назад +1

    Keralam oru pranthalayam 😢

  • @Sathyanweshanam
    @Sathyanweshanam 2 месяца назад

    Iyal aara?

  • @XUserbaijan743
    @XUserbaijan743 2 месяца назад

    അയ്യ ശത്രു ആകാൻ പറ്റിയ ചളുക്ക് 😏

  • @nazeelamidlaj4622
    @nazeelamidlaj4622 2 месяца назад

    Ororutharkkum abhipraya swathandram undo pakshe akshepich parayaruth aarkum athinulla rightilla

  • @parvathi9092
    @parvathi9092 2 месяца назад

    Ntharu paavam.....😂😂😂😂😂

  • @AlwinAugustin
    @AlwinAugustin 2 месяца назад

    ആര് പറഞ്ഞു ? ബാലയോ, സിദ്ദിക്കോ അതോ അറാട്ടന്നാണോ ?

  • @nikhilmc2752
    @nikhilmc2752 2 месяца назад

    Thayoli chegu😂😂

  • @sreelekhavs7932
    @sreelekhavs7932 2 месяца назад

    നീ തരം താന്ന പരിപാടി അല്ലേ നീ കാണിച്ചത്.

  • @SajeshSajesh-m9f
    @SajeshSajesh-m9f 2 месяца назад

    Lalettante peru parayan yogyatha undo evanu.kuttam parayan nadakunnu

  • @bindushaji2845
    @bindushaji2845 2 месяца назад +6

    വട്ടൻ

  • @Sheeskd
    @Sheeskd 2 месяца назад

    ചെകുത്താൻ ചെകുത്താനായതുകൊണ്ട് ചെകുത്താന് രണ്ടു മുഖം ഉണ്ട്.

  • @MahaminMahamin-ns5dg
    @MahaminMahamin-ns5dg 2 месяца назад

    അമ്മ കേസ് കൊടുത്ത് ഇവനെ വലിയവനാക്കി

  • @shiva3791
    @shiva3791 2 месяца назад

    അയിന് മോഹൻലാൽ എവിടെ കിടക്കുന്നു നിന്നോട് ശത്രുത വെക്കാൻ... മോഹൻലാൽ ശത്രുത വച്ചേൽ നീ പെട്ടിയിൽ കിടന്നേനെ

  • @Vaisakh_puthanpurayil
    @Vaisakh_puthanpurayil 2 месяца назад

    Ente media one malarukale .....are kurachayirunnu aa chodyam ennu koode kanikamayirunnu.....ipo thanthayilatharam kanikunnath ningal annu....

  • @VKB2020
    @VKB2020 2 месяца назад

    അയ്യോ പാവം ചെകുത്താൻ അവന്റെ സംസാരം കേട്ടാലറിയാം ചെകുത്താൻ അല്ല നിഷ്കളങ്കൻ ആണെന്ന്, ഇനിയും പുറത്തിറങ്ങാൻ യോഗമുണ്ടെങ്കിൽ ചാനൽ പേര് ചെകുത്താൻ എന്നത് മാറ്റി നിഷ്കളങ്കൻ എന്നാക്കണം.

  • @Abi-b9h
    @Abi-b9h 2 месяца назад +1

    മിസ്റ്റർ ചെകുത്താൻ താങ്കൾ ഒരു സംഭവം തന്നെയാണ്.. ലോകത്തോട് വിളിച്ച് പറയാൻ മടിച്ച പല സത്യങ്ങളും താങ്കൾ വിളിച്ചു പറഞ്ഞിട്ടുണ്ട്.. തെറ്റ് അത് മനുഷ്യന് സംഭവിക്കാം അത് തിരുത്തി മുന്നോട്ട് ആർജ്ജവത്തോടെ കൂടി തന്നെ പോകുക.. താങ്കൾ പറയുന്നതിനെ 100 ഇരട്ടി കടുപ്പത്തിൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന പലകാര്യങ്ങളും പലരും പറയുന്നുണ്ട് അക്ഷയ നിയമം അവരെ എന്തുകൊണ്ടോ തുറന്നു വിട്ടിരിക്കുകയാണ്..

  • @aryaparvathy849
    @aryaparvathy849 2 месяца назад +1

    Nallapole salharichitundennu thonunnu police..😂😂😂kashtam thanne

  • @SajeshSajesh-m9f
    @SajeshSajesh-m9f 2 месяца назад

    Ara e ayal

  • @AbdulJaleel-j3r
    @AbdulJaleel-j3r 2 месяца назад

    ഈ പ്രാന്തനിലും ഇന്റർവ്യൂ ചെയ്യുന്ന മീഡിയ വണ്ണിന് പ്രാന്ത്

  • @sujithkumar9795
    @sujithkumar9795 2 месяца назад

    dont like

  • @akshay3140
    @akshay3140 2 месяца назад

    നല്ലോണം പേടി ഉണ്ട് അല്ലെ.....
    കരയണ്ട വെടികെട്ട് സാധനം ഡൽഹിയിൽ നിന്ന് വരുന്നുണ്ട്

  • @vineethps6777
    @vineethps6777 2 месяца назад

    നീ പറയുന്നത് നേരിട്ടാണോ

  • @amal6031
    @amal6031 2 месяца назад

    ഇപ്പൊ എന്തൊരു പാവം🥴. ഇവനേം support ചെയ്യുന്ന കൊറേ എണ്ണവും അതാണല്ലോ trend