This is must watch for everyone who has not married yet.. best part starts from 2:53. വിവാഹത്തെ പറ്റി ഒരു തെറ്റായ ധാരണയാണു സമൂഹത്തിൽ ഉള്ളത്. ആ സമൂഹത്തിന്റെ വിലയിരുത്തലുകളെ ഭയന്നു മത പിതാക്കൾ അവരുടെ മക്കളെ വിവാഹം കഴിക്കാൻ നിർബന്ധിക്കും. അപ്പോൾ അവർ ആലോചിക്കാത്ത ഒരു കാര്യം മക്കളുടെ മനസ്സിൽ വിവാഹത്തെ പറ്റി എന്താണു ധാരണ എന്നു. തെറ്റായ ധാരണകളോടെ വിവാഹം കഴിച്ചു പോകുന്നവരാരുടെ ജീവിതത്തിലും അവരെ സംബന്ധിച്ച് ബാക്കി ഉള്ളവരുടെ ജീവിതത്തിൽ വിഷമങ്ങൾ ഉണ്ടാക്കാൻ ഇടയാകും. അനുഭവസ്ഥനാണു.
നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് ഞാൻ ഒരു മരപ്പണിക്കാരൻ ആണ് ഇതുവരെ കാര്യങ്ങൾ ഒന്നും ശരിയായിട്ടില്ല മുൻപ് ഞങ്ങളുടെ നാട്ടിൽ അതായത് നിലമ്പൂർ മേഖലയിൽ മലബാർ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ആളുകളാണ് വളരെ വൈകി കല്യാണം കഴിക്കുന്നത് എന്നാൽ ഇപ്പോൾ സ്ഥിതി മാറി അവരൊക്കെ നേരത്തേ കെട്ടി ഹിന്ദുക്കളാണ് വൈകി കല്യാണം കഴിക്കുന്നത് പ്രത്യേകിച്ച് കൂലിപ്പണിക്കാർ കാരണം പെൺകുട്ടിയെകല്യാണം കഴിക്കാൻ വരുന്ന വൻ ഒരു സർക്കാർ ജോലിക്കാരൻ ആയിരിക്കണം എന്ന നിർബന്ധം നിലമ്പൂർ മേഖലയിലുള്ള ഹിന്ദു പെൺകുട്ടികളുടെ അച്ഛനമ്മമാർക്ക് അയൽവീടുകളിൽ ഉള്ള മുസ്ലിം ക്രിസ്ത്യൻ വീട്ടുകാരോട് പറയാൻ ഒരു കാരണമുണ്ട് കുട്ടിക്ക് ജാതകം ശരിയാകുന്നില്ല അതുകൊണ്ടാണ് കല്യാണം നടക്കാത്തത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒക്കെ ഈ കാരണം ഏറെക്കുറെ വിശ്വസിക്കാറു ണ്ട് എന്നാൽ 36 38 വയസ്സുള്ള പെൺകുട്ടികൾക്ക് അവരുടെ ജാതകത്തിൽ പറ്റിയ ജാതകങ്ങൾ മാസത്തിൽ ഒന്നും രണ്ടും ഒക്കെ അവർക്ക് വരുന്നുണ്ട് എന്നതാണ് സത്യം എന്നാൽ ക്രിസ്ത്യൻ സിനിമ മുസ്ലിമും അങ്ങനെ ഒരു മറ ഇല്ല അതുകൊണ്ട് അവർ അവരുടെ പെൺമക്കളുടെ കാര്യത്തിൽ ആശങ്കപ്പെടുന്നു എന്നുപറയുന്നതിൽ ഒരു തെറ്റുമില്ല സ്വന്തം മക്കളുടെ കാര്യം ഓർക്കുന്ന ആർക്കും സ്വാഭാവികമായും ഇത് വരും എന്നാൽ വരുന്നവരൊക്കെ എന്തെങ്കിലുമൊക്കെ കുറവുകണ്ട് തള്ളിവിടുന്ന വർക്ക് ഇതൊരിക്കലും വരുകയുമില്ല . ഇതിനുള്ള ഒരു പരിഹാരം എന്നത് സ്വന്തം സഹോദരിയെ ജോലിക്കാർക്ക് റിസർവ് ചെയ്തു പെണ്ണ് അന്വേഷിക്കാൻ വരുന്ന കൂലിപ്പണിക്കാരൻ സഹോദരനെ അവൻ കാണാൻ വന്ന പെൺകുട്ടി രണ്ടാം കെട്ടുകാരി ആണെങ്കിലും അവൻറെ വീട്ടിലേക്ക് കൊടുക്കാതിരിക്കുക അല്ലാതെ ഇതിന് ഒരു പരിഹാരം ഇല്ല
@@blossom7928 നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് മലബാർ മേഖലയിൽഒരു പെൺകുട്ടിയെ പതിനെട്ടാം വയസ്സിൽ ആണെങ്കിലും മുപ്പത്തിയാറാം വയസ്സിലും കൊടുക്കാൻ ഉദ്ദേശിക്കുന്നത് 3പവൻ ആണെങ്കിൽ അതുതന്നെ മതി പെൺകുട്ടിക്ക് പ്രായമേറുന്തോറും ഡിമാൻഡ് അടിച്ച് ആരും ചെല്ലുകയും ഇല്ല അക്കാരണത്താൽ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് യാതൊരു ഭയവുമില്ല ഡിമാൻഡ് ഉണ്ടെങ്കിൽ രണ്ടുകൂട്ടരും ഒരുപോലെ ഡിമാൻഡ് കാണിക്കണംഅല്ലെങ്കിൽ ഡിമാൻഡ് കാണിക്കാത്തവൻ താഴെ പോകും ആ നഗ്നസത്യം മലബാർ ഇനിയും പഠിച്ചിട്ടില്ല പ്രത്യേകിച്ച് മലബാറിലെ പുരുഷന്മാർ
ആർക്കും അർഹതക്കുള്ളതേ ലഭിക്കൂ. അനർഹമായതിനെ സ്വന്തമാക്കിയാലും പൂർണത ലഭിക്കുമോ? അർഹതയുണ്ടെങ്കിൽ അല്പം വൈകിയാലും കുടിശിക സഹിതം കിട്ടും. അർഹതയില്ലാത്തതാണെങ്കിൽ കുടിശികയോടെ നഷ്ടപ്പെടുകയും ചെയ്യും.
മാഡം പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് .ക്രപാസനത്തിൽ പത്രം അരച്ചു കൊടുത്ത അമ്മക്ക് പക്വതതീരെയില്ലാത്തതിനാലാണ് അങ്ങനെ ചെയ്തത്.ആഅമ്മയുടെ ആകുലത അറിയാൻ കഴിയാതെപോയ മകൾക്കും പക്വതപോരാ. അതാണ് അവിടെ സംഭവിച്ചത്.
ശ്രീധനം കൊടുത്തു വിവാഹം കഴിക്കേണ്ടതുണ്ടോ ? മാഡം കല്യാണം കഴിച്ചു വരുന്ന പെണ്ണിന്റെ കുടുംബം കുറച്ചു വീകാണങ്കിൽ പെണ്ണിനെ മുതലെടുക്കുന്ന പല ഭതൃകുടുംബങ്ങൾ ഉണ്ട്
Your speech is very good. But I have some doubts, is it's for only girls? Madam parayunnathukettal thonnum, sthree nannayal ellamayiennu..purushapaksham manasilakiyal nannavum, "marriage is not for commercial purposes it is for living together and creating a good family. Vivaha proposal lil Kallamparayathirikkuka."
@usha shetty ഇന്നത്തെ കാലത്ത് സ്ത്രീധനം ചോദിക്കാറുണ്ടോ...? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അനുഭവമാണ്. സ്വർണ്ണമായോ സാമ്പത്തിക സഹായമായോ ഒന്നും വേണ്ട എന്ന് പറഞ്ഞിട്ടും 3 വർഷമായിട്ട് എനിക്കിതുവരെ വിവാഹം ശരിയായിട്ടില്ല...
ഈ പറഞ്ഞതൊന്നും കൃപാസനം പോലുള്ള ആത്മീയ തട്ടിപ്പിനുള്ള ന്യായീകരണം അല്ലല്ലോ ? കല്യാണം കഴിക്കാത്തത് കൊണ്ട് മനസ്സീക വ്യഥ അനുഭവിക്കുന്ന മാതാ പിതാക്കൾക്കും മക്കൾക്കും വിവാഹം നടന്നു കഴിഞ്ഞാൽ മനസ്സീക വ്യഥ അവസാനിക്കുമോ?
ഇതിന്റെ heading കണ്ട് വന്നതാണ്. പക്ഷെ കണ്ടപ്പോൾ, പെണ്കുട്ടികൾ മാത്രല്ല ട്ടോ മാഡം കല്യാണം കഴിക്കുന്നത് എന്ന് പറയാൻ തോന്നി. ആണുങ്ങൾക്ക് കൂടി എന്തൊക്കെ ഒരുക്കങ്ങളാ ആവശ്യം എന്നുടി പറഞ്ഞ് കൊടുക്കു.
Marriage is like a public toilet... Ee dharmigamokke Pennungalkku maathrameyullu madam??? Aanungal sthreekalude oru cheriya kuravu polum sahikkillalo.. udane divorce alle!!
മാഡം, ഇപ്പോഴത്തെ പെണ്കുട്ടികൾ നല്ല അഹങ്കാരം ഉള്ളതാണ്.. ഒരു ജോലി ഉണ്ടെങ്കിൽ പിന്നെ ആരെയും ഭയവും ബഹുമാനവും ഇല്ലാത്ത കുറെ എണ്ണം ഉണ്ട്,കേരളത്തിൽ...
Satyam! Anubhavastan
Absolutely true .These days girls are the worst lot.
Schoolel povanam
Ni kettanda
Girls mathram adjust cheythal porallo madam . boyznu vendi ulla paakapedalukal oke ulpedthi oru vdo cheyamo . kudumbam vijayakaramayi munpot povan 2 perum vijariykanamallo ☺
This is must watch for everyone who has not married yet.. best part starts from 2:53.
വിവാഹത്തെ പറ്റി ഒരു തെറ്റായ ധാരണയാണു സമൂഹത്തിൽ ഉള്ളത്. ആ സമൂഹത്തിന്റെ വിലയിരുത്തലുകളെ ഭയന്നു മത പിതാക്കൾ അവരുടെ മക്കളെ വിവാഹം കഴിക്കാൻ നിർബന്ധിക്കും. അപ്പോൾ അവർ ആലോചിക്കാത്ത ഒരു കാര്യം മക്കളുടെ മനസ്സിൽ വിവാഹത്തെ പറ്റി എന്താണു ധാരണ എന്നു. തെറ്റായ ധാരണകളോടെ വിവാഹം കഴിച്ചു പോകുന്നവരാരുടെ ജീവിതത്തിലും അവരെ സംബന്ധിച്ച് ബാക്കി ഉള്ളവരുടെ ജീവിതത്തിൽ വിഷമങ്ങൾ ഉണ്ടാക്കാൻ ഇടയാകും. അനുഭവസ്ഥനാണു.
Vipin paranjathu valare correct,
Good talking
Super talk !!!👌❤❤
വിവാഹം നടന്നാല് അല്ലേ വ്യാകുലത.
നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് ഞാൻ ഒരു മരപ്പണിക്കാരൻ ആണ് ഇതുവരെ കാര്യങ്ങൾ ഒന്നും ശരിയായിട്ടില്ല മുൻപ് ഞങ്ങളുടെ നാട്ടിൽ അതായത് നിലമ്പൂർ മേഖലയിൽ മലബാർ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ആളുകളാണ് വളരെ വൈകി കല്യാണം കഴിക്കുന്നത് എന്നാൽ ഇപ്പോൾ സ്ഥിതി മാറി അവരൊക്കെ നേരത്തേ കെട്ടി ഹിന്ദുക്കളാണ് വൈകി കല്യാണം കഴിക്കുന്നത് പ്രത്യേകിച്ച് കൂലിപ്പണിക്കാർ കാരണം പെൺകുട്ടിയെകല്യാണം കഴിക്കാൻ വരുന്ന വൻ ഒരു സർക്കാർ ജോലിക്കാരൻ ആയിരിക്കണം എന്ന നിർബന്ധം നിലമ്പൂർ മേഖലയിലുള്ള ഹിന്ദു പെൺകുട്ടികളുടെ അച്ഛനമ്മമാർക്ക് അയൽവീടുകളിൽ ഉള്ള മുസ്ലിം ക്രിസ്ത്യൻ വീട്ടുകാരോട് പറയാൻ ഒരു കാരണമുണ്ട് കുട്ടിക്ക് ജാതകം ശരിയാകുന്നില്ല അതുകൊണ്ടാണ് കല്യാണം നടക്കാത്തത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒക്കെ ഈ കാരണം ഏറെക്കുറെ വിശ്വസിക്കാറു ണ്ട് എന്നാൽ 36 38 വയസ്സുള്ള പെൺകുട്ടികൾക്ക് അവരുടെ ജാതകത്തിൽ പറ്റിയ ജാതകങ്ങൾ മാസത്തിൽ ഒന്നും രണ്ടും ഒക്കെ അവർക്ക് വരുന്നുണ്ട് എന്നതാണ് സത്യം എന്നാൽ ക്രിസ്ത്യൻ സിനിമ മുസ്ലിമും അങ്ങനെ ഒരു മറ ഇല്ല അതുകൊണ്ട് അവർ അവരുടെ പെൺമക്കളുടെ കാര്യത്തിൽ ആശങ്കപ്പെടുന്നു എന്നുപറയുന്നതിൽ ഒരു തെറ്റുമില്ല സ്വന്തം മക്കളുടെ കാര്യം ഓർക്കുന്ന ആർക്കും സ്വാഭാവികമായും ഇത് വരും എന്നാൽ വരുന്നവരൊക്കെ എന്തെങ്കിലുമൊക്കെ കുറവുകണ്ട് തള്ളിവിടുന്ന വർക്ക് ഇതൊരിക്കലും വരുകയുമില്ല . ഇതിനുള്ള ഒരു പരിഹാരം എന്നത് സ്വന്തം സഹോദരിയെ ജോലിക്കാർക്ക് റിസർവ് ചെയ്തു പെണ്ണ് അന്വേഷിക്കാൻ വരുന്ന കൂലിപ്പണിക്കാരൻ സഹോദരനെ അവൻ കാണാൻ വന്ന പെൺകുട്ടി രണ്ടാം കെട്ടുകാരി ആണെങ്കിലും അവൻറെ വീട്ടിലേക്ക് കൊടുക്കാതിരിക്കുക അല്ലാതെ ഇതിന് ഒരു പരിഹാരം ഇല്ല
പറഞ്ഞതെല്ലാം വളരെയധികം ശരിയായ കാരൃങ്ങൾ തന്നെ യാണ് സഹോദരീ....
@@padmajap815 ഈ ആശയം എല്ലാവരിലും എത്തിക്കുക
നിലമ്പൂർ കേരളത്തിലെ ആദ്യത്തെ സ്ത്രീധന നിരോധന പഞ്ചായത്ത് ആണ്, അതും ഒരു കാരണമാണ്
@@blossom7928 നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് മലബാർ മേഖലയിൽഒരു പെൺകുട്ടിയെ പതിനെട്ടാം വയസ്സിൽ ആണെങ്കിലും മുപ്പത്തിയാറാം വയസ്സിലും കൊടുക്കാൻ ഉദ്ദേശിക്കുന്നത് 3പവൻ ആണെങ്കിൽ അതുതന്നെ മതി പെൺകുട്ടിക്ക് പ്രായമേറുന്തോറും ഡിമാൻഡ് അടിച്ച് ആരും ചെല്ലുകയും ഇല്ല അക്കാരണത്താൽ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് യാതൊരു ഭയവുമില്ല ഡിമാൻഡ് ഉണ്ടെങ്കിൽ രണ്ടുകൂട്ടരും ഒരുപോലെ ഡിമാൻഡ് കാണിക്കണംഅല്ലെങ്കിൽ ഡിമാൻഡ് കാണിക്കാത്തവൻ താഴെ പോകും ആ നഗ്നസത്യം മലബാർ ഇനിയും പഠിച്ചിട്ടില്ല പ്രത്യേകിച്ച് മലബാറിലെ പുരുഷന്മാർ
ആർക്കും അർഹതക്കുള്ളതേ ലഭിക്കൂ. അനർഹമായതിനെ സ്വന്തമാക്കിയാലും പൂർണത ലഭിക്കുമോ? അർഹതയുണ്ടെങ്കിൽ അല്പം വൈകിയാലും കുടിശിക സഹിതം കിട്ടും. അർഹതയില്ലാത്തതാണെങ്കിൽ കുടിശികയോടെ നഷ്ടപ്പെടുകയും ചെയ്യും.
വിവാഹം വേണ്ട എന്നു വെച്ചാൽ പേരെ... പെൺകുട്ടികൾ നോക്കി നോക്കി പിച്ചകാരനേ കേട്ടും നടക്കട്ടെ
Thanku so much chachi 🙏🏽🙏🏽🙏🏽🙏🏽
Thank you madam for the good talk
Vattu
Kripasanam pathram kazhikkan avide aarum paranjhittilla parayarilla,but swayam aarelum cheythal athinu enthina kripasanathe kuttam parayunnae.
Sathymmm
മാഡം പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് .ക്രപാസനത്തിൽ പത്രം അരച്ചു കൊടുത്ത അമ്മക്ക് പക്വതതീരെയില്ലാത്തതിനാലാണ് അങ്ങനെ ചെയ്തത്.ആഅമ്മയുടെ ആകുലത അറിയാൻ കഴിയാതെപോയ മകൾക്കും പക്വതപോരാ. അതാണ് അവിടെ സംഭവിച്ചത്.
Yes correct
ശ്രീധനം കൊടുത്തു വിവാഹം കഴിക്കേണ്ടതുണ്ടോ ? മാഡം കല്യാണം കഴിച്ചു വരുന്ന പെണ്ണിന്റെ കുടുംബം കുറച്ചു വീകാണങ്കിൽ പെണ്ണിനെ മുതലെടുക്കുന്ന പല ഭതൃകുടുംബങ്ങൾ ഉണ്ട്
Excellent speech.... Thank you
Hi
great madam........thank you.......
Very good information iniyum nallaarivukalkelkkan kathirikkunnu mam
Thanks. Mam. Very good. Infermation..
Mam parazha advices k but kripasanam newspaperintae karyam parazhathu so sad .anganoru subject ethinu enthinu eduthitu so bad
Aaa kuttiyude ammayude manovikaram parayan vendi alle kripaasanm paranjath
Pinne ath undayath thanne alle
In my side am not intersted this type of subjects otherwise mam talking style is gud
മാഡം മെൻസസ് shariyaiyittlla adin vallaചികിത്സയുണ്ടോ marunn kayichal mathraam avukayullu homeo marunn kayikunnund chikilsaundo..
Hi Razimon, please call me at +918547260323
Thank you
Very good information...
Very good advices
god bless madam
Tabor ezhumuttam
Thank you madam
Your speech is very good. But I have some doubts, is it's for only girls? Madam parayunnathukettal thonnum, sthree nannayal ellamayiennu..purushapaksham manasilakiyal nannavum, "marriage is not for commercial purposes it is for living together and creating a good family. Vivaha proposal lil Kallamparayathirikkuka."
ശ്രേധനം കൊടുക്കാൻ എല്ലാവർക്കും കഴിയുമോ ശ്രീധനം കൊടുത്തു വിവാഹം കഴിക്കുന്ന പെണ്ണുങ്ങൾ ഭർത്താവിന്റെ വീട്ടുകാരെ ബഹുമാനിക്കാൻ കടപ്പെട്ടവളാണോ ?
Mam/sir, Kura charukkanru kalyanam kazikkatta oru shachryttil
Undu oru sreedhanavum veda, araglum undagil
like chitu coment chiyuk, kottayam, nalla dealing prateeshikkam, please
@usha shetty
ഇന്നത്തെ കാലത്ത് സ്ത്രീധനം ചോദിക്കാറുണ്ടോ...?
ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അനുഭവമാണ്. സ്വർണ്ണമായോ സാമ്പത്തിക സഹായമായോ ഒന്നും വേണ്ട എന്ന് പറഞ്ഞിട്ടും 3 വർഷമായിട്ട് എനിക്കിതുവരെ വിവാഹം ശരിയായിട്ടില്ല...
paranjathu nalla kaariyam but kreupasanam paper arachu kazhikkan avide parayunnilla .... chumma vivaramillathavar cheyunnathu engane promot chaithu samsarikkaruthu...
Great
Vivaha prayamaya penkuttikal ulla matapitakkl undagil, sreedhanam onnum venda, vettil jeevikkan kollunna oru kuttikal ayal matiyavum, kottayam, like chitu coment chiyjka
deecent ayittu deal chiyam, please
Ennathea .kalathe.aankuttikal .aane vivaham .nadakkatha vishamikkunnathe
ഈ പറഞ്ഞതൊന്നും കൃപാസനം പോലുള്ള ആത്മീയ തട്ടിപ്പിനുള്ള ന്യായീകരണം അല്ലല്ലോ ?
കല്യാണം കഴിക്കാത്തത് കൊണ്ട് മനസ്സീക വ്യഥ അനുഭവിക്കുന്ന മാതാ പിതാക്കൾക്കും മക്കൾക്കും വിവാഹം നടന്നു കഴിഞ്ഞാൽ മനസ്സീക വ്യഥ അവസാനിക്കുമോ?
കൃപാസനം താങ്കളുടെ കയ്യിൽ നിന്ന് എന്തു തട്ടിച്ചെടുത്തു?
What is this
Mandatharam parayalla
മരം അറിഞ്ഞ് കൊടി ഇടണം മാഡം അല്ലാതെ ഈ രീതി ശരിയല്ല
ഇതിന്റെ heading കണ്ട് വന്നതാണ്. പക്ഷെ കണ്ടപ്പോൾ, പെണ്കുട്ടികൾ മാത്രല്ല ട്ടോ മാഡം കല്യാണം കഴിക്കുന്നത് എന്ന് പറയാൻ തോന്നി. ആണുങ്ങൾക്ക് കൂടി എന്തൊക്കെ ഒരുക്കങ്ങളാ ആവശ്യം എന്നുടി പറഞ്ഞ് കൊടുക്കു.
Eppol joli ulla pennungalkku ahangaaram kooduthal aanu
Marriage is like a public toilet... Ee dharmigamokke Pennungalkku maathrameyullu madam??? Aanungal sthreekalude oru cheriya kuravu polum sahikkillalo.. udane divorce alle!!
Enthokkeyanu ee paraynnathu?.. Ethrayo pennungal aanu ippol kalyanam kazhinhjttum kuttikal undaaya sheshavum mattullavarde koode olichodunnathu..!!.. Kalyanam valiya tengha aanennonnum enikku abhiprayam illa, ketti illelum sugamaayi jeevikkam nalla oru health insurence eduthal mathi... Pakshe pennughal kattikkottunathonnu kaanunnilla,pennughale aanu eppozhum divorce cheyyunnathu, pennughal ellam anghu sahikkunnavaru aanennuokke paranghal athu thettanu..!!
Mandatharam
Vivaahathinu mumpulla oru paakapedal...
ഒരു നൂലിനും ചരടിനും പത്രത്തിനും വിവാഹം നടത്താനുള്ള കഴിവില്ല. മാഡം പറഞതാണ് സത്യം
Excellent speech Mam Thanku so mach