E mantram cholial ishtapeta ale Thane kalyanam kazhikan sammadikuooooo veetukaru......atho vere valla kalyanam nadakuo...pls reply.....becoz of caste (Nair n ezhava) girlnte veetil ottum sammadikunila.....boyde veetil sammadama.....6 years of love...enthanu cheyandath veetil sammadikan...pls reply
Mr. Krishnan.. "ചൊവ്വയ്ക്ക് ചൊവോടെ ശൂരം കണക്കെ... വേലിൽ തടുക്കും മുരുകാ നമോസ്തുതേ "എന്ന് കേട്ടിട്ടുണ്ടോ. ഒരുപാട് ചൊവ്വ ദോഷങ്ങൾ ഉള്ള വ്യക്തികൾക്കു പരിഹാരം ആയിട്ട് ഞാൻ ഇത് തന്നെ ആണ് പറഞ്ഞ് കൊടുക്കാറുള്ളത്. അവരൊക്കെ വളരെ നല്ല രീതിയിൽ ജീവിക്കുന്നു. പിന്നെ "തൊപ്പി "...അത് എന്റെ തലയിൽ അല്ലെ ഇരിക്കുന്നത്.. താങ്കളുടെ തല ഞാൻ കടം ചോദിച്ചോ? ഇല്ലല്ലോ 😊എല്ലാ മംഗല്യതടസങ്ങളും ചൊവ്വയുടെ ദോഷം കൊണ്ട് ആണെന്ന് ഞാൻ പറഞ്ഞിട്ടേയില്ല. "വായിൽ തോന്നുന്നത് കോതയ്ക് പാട്ട് "എന്ന രീതിയിൽ സംസാരിക്കരുത്.. വേറെ എങ്ങോട്ടെങ്കിലും പോയി കാണിച്ചോ.. ഇങ്ങോട്ട് വേണ്ട.. ഒക്കെ 😁👍
Sir എന്റെ lovernte നാൾ അത്തം എന്റെ നാൾ ചോതി... എന്റെ വീട്ടിൽ ഒട്ടും സമ്മതിക്കുന്നില്ല ഞങളുടെ കല്യാണം നടക്കുമോ sir ഒന്ന് നോക്കി പറയോ sir plzzzz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പേര് ശരണ്യ.പിതൃ ദോഷവും പൂർവികരുടെ ദോഷവും ഒക്കെ മാറുവാൻ വേണ്ടിയും അവർക്ക് ശാന്തിയും മോക്ഷവും ലഭിക്കുവാനും വേണ്ടി സ്വയം വീട്ടിൽ ഇരുന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന പരിഹാര കർമങ്ങൾ എന്തൊക്കെയാണ്? കുടുബത്തിൽ ആരും തന്നെ പൂജകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ല.. ഇത്തരം സാഹചര്യത്തിൽ എന്റെ വിവാഹം ഈ ദോഷം കാരണം തടസ്സം നേരിട്ടുകൊണ്ടിരിക്കുകയാണ്.. എന്തെങ്കിലും ഒരു പ്രതിവിധി നൽകണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏
ആനന്ദമോഹിനി മന്ത്രം :=ഓം നമോ ഭഗവതേ ഓം ഹ്രീം ആനന്ദേശ്വരി ദേവി മോഹിനി... വര വരദ മംഗല്യരൂപിണി ശ്രീവിലാസിനി.. ക്ഷിപ്ര പ്രസാദിനി സ്വാഹ.
Great information sir thank you
Aswathi
Namaha ennalle chollande...swaha parayan homam vende?
Eth etra pravhyam chollanm pls reply
@@journeytowisdom1409 ഹൃദയാഗ്നിയിൽ ഹോമിക്കുക 😊😊🙏🙏
Ente vivaham nadakkan prarthikkane Reshma bharani
ഇഷ്ടപ്പെട്ട ജോലി ലഭിക്കാൻ ഒരുvideo ചെയ്യാമോplzz
മോളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ 🙏
❤️❤️❤️ എന്റെമകൻന്റെ വിവഹം നടക്കുന്നില്ല.❤️ ഞാൻ എന്ത് ചെയ്യണ്ണം 35 വയസ് യി ചിന്തി ര നക്ഷത്ര❤️❤️❤️
ഓം നമോ നാരായണായ.......... ശതകോടി പ്രണാമം
Anandamohini mantram paranju tharunu sir. Monuventi
Ammaku pray cheyyam pattumo Onnu paranju tharumo sir
മകൻ്റെ വിവാഹം വേഗം sariyakan പ്രാർഥിക്കണം 🙏🙏
വളരെ നന്നിയുണ്ട് സാർ
Ente makalude vivaham nadakkan prarthikkanam name anumol chithira nakshatram
മോന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം രഞ്ജിത് മകയിരം 6:33
Sir really good information thank you.
Namasthe nanni 🙏🙏🙏👍
Maganu vendi ammakku cheyyamo ?
Haro Hara. Skanda Shashti Vratham valare falapradamane
Vella pattum ,mullappoovum illathe japikkamo,ethra pravashyam japikkanam ....plz reply ...
Nammalu eshtapeaduna alinea kalyanam kazikan eee manthram japicha mathiyo epo oru pinakam und njangalku edayillu ath kudi marikittumo eee prathana japichalluu.
Sir , oru marupadi tharanam
entae chechidae marriage vegam nadakkan prathikkanae
Thank you for advice
Snehikuna aaline kalyanam kazhikan ithu japichal mathyo sir
Sir nja hostalilanu apoo vella pattu m mullapoo illa apoo njan trisathyake cholliya mathiyoo ethra pravisham chollanam
Aanandhamohini manthram ethrathavana chollanam. Thirumeni
Good suggestions
Mullapoov thudagunna dhivasam mathram vechal mathiyo. Atho ath replace cheyano idaykidak
How many times ,pl.reply
Annaya jathikar anthhu chayanam
Vivahamsariyavanumatu. Mudagatirikanumduhachayukka
Ananda mohini manthram ethra thavana chollanam Sir.
What to do for sons marriage delay for a mother please anawer
Sir Snehikkunna ale tanne vivaham cheyan Kurachu thadasangal unte Atokke maran Entanu pradividi onnu paraju taramo
What is kutasandhi kutasandhi anenkil vivaham nadathamo
Son's marriage getting delayed Vishnu Kumar pooram sudhajathaka332year old
Sir Devi mahatmyam cholenda vidham parayamo plz
Prana prechakashri manthravum ,manoranjini manthravum onnu nalkamo
മോനുവേണ്ടി, 20.1.1989 12am എപ്പോൾ വിവാഹം നടക്കും.
Pls pray for my daughter Parvathi, Uthtuttathi Date of birth 20/11/1996
Kalyanathinte Nathan Shukran Alle .......?
10 ,04 ,1993, anizham,vivaham nadakkunnilla thirumeni ,enthu cheyyanam
Sirchoothi nashthram oru video edumo
Vegam oru veedum sthalavum edukn enthu chynm
Shatrudosham elkatirikan mantra japam paranjutharamo::::
നിത്യം ലളിതാസഹസ്രനാമം ജപിക്കൂ.
E mantram cholial ishtapeta ale Thane kalyanam kazhikan sammadikuooooo veetukaru......atho vere valla kalyanam nadakuo...pls reply.....becoz of caste (Nair n ezhava) girlnte veetil ottum sammadikunila.....boyde veetil sammadama.....6 years of love...enthanu cheyandath veetil sammadikan...pls reply
Just opposite situation.. 5 years of love. Girl te veetil okay.. Boyte veetukar prblm.. Oro secondm kastapedunnu ipo
34 vayasu ayi ithuvare nadannilla. Sudha jaathakam😢rohini
Hi
Shashtashama dosham maran ntha cheyeandathu?
good
Ente makane8il
Chovvaundu
Vivahumnadakkan
Prarthikkane thirumeni
Birth date12.7.1993
Night.7.19ne anu
ആനന്ദ മോഹിനി മന്ത്രം വൃതം എടുക്കണോ 41ദിവസം ,ദിവസം എത്ര ഉരു ജപിക്കണം
🙏🙏🙏
Anandamohini mandram etr thavana chollanam ....plz reply
മുരുകൻ ഉപാസന ഒന്ന് പറയാമോ?
Thku sir 🙏
Matham nokathe vivaham cheyyan aagrahamulla pen kuttikal reply cheyyu
Rahu dhoshathinu oru pradhividhi parayumo
അതിനെക്കുറിച്ച് വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്
Plse pray for son marriage
മഗം നാൾ ഉള്ള പുരുഷന് ഏത് നാൾ ചേരും വിവാഹത്തിന്
Augest11th 1987.Birth time 4.40pm, puruthathai വിവാഹം നടക്കുന്നില്ല,വരുന്നത് ഒക്കെ മാരി പോകുന്നു.ജാതി മാരിയുഅം വരുന്നുണ്ട്.മനസ്സിന് ഒരു മടിയുണ്ടു
Prana prechakshara manthram onnu tharamo
Shatrudosham maaran Ulla vdo chyamo. Husbanditeth koottukudumbanau , manasikamai akramikunavare engane adaki nirthuka,,
നിത്യം ലളിതാസഹസ്രനാമം ജപിക്കൂ.
ഞാൻ സ്നേഹിച്ച ആളു . അവളുടെ വിട്ടുകാരുടെ എതിർപ്പ് കാരണം എന്നെ വിട്ടു പോയി എന്താ ചെയ്യണ്ട ഒന്നും പറയാമോ
Please inform the Christian style of pariharam
ചതയം നാളിനെ പറ്റി ഒരു വീഡിയോ ചെയുമോ sir please
Sir എന്റെ നാൾ അശ്വതി ആണ് എന്റെ loverinte നാൾ തിരുവാതിര ആണ് eth cheerumoo onn parayumo sir
Illa
എൻതാണ് മുഴു കാപ്?വിദേശത്ത് ഉളളവർ എന്ത് ചെയ്യും. പെൺ കുട്ടിയുടെ അമ്മ ജപിച്ചാൽ മതിയോ
Sir namastea🙏 mantram onn idamo..
Thanks
കമന്റ് ബോക്സിൽ ഉണ്ട്
@@amalsanathanam4033 Thank u sir 🙏
അമ്മയ്ക്ക് ചെയ്യാൻ പറ്റുമോ. മകൻ്റെ വിവാഹം വേഗം നടക്കാൻ, വേണ്ടി. റീപ്ലേ തരുമോ🙏🙏
Mullapoo illenkl problm indoo?
Friday vilak vech mandram cholliya matyoo.
🙏🙏🙏🙏🙏🙏
Mr Thoppikkara, Chovvayude ettavum vallya devathayalla; chovvayude purushaamsam (adhipathi) Subrshmannyanum sthreeyamsam Bhadrakaaliyumaanu athinu degree vyathyasamonnumilla.Ella mangallya thadasangalum chovvayude dhoshangalkondullavayalla.Ellamangallya thadasathinum Subrahmannya bhajanam parihaaravumalla.
Mr. Krishnan.. "ചൊവ്വയ്ക്ക് ചൊവോടെ ശൂരം കണക്കെ... വേലിൽ തടുക്കും മുരുകാ നമോസ്തുതേ "എന്ന് കേട്ടിട്ടുണ്ടോ. ഒരുപാട് ചൊവ്വ ദോഷങ്ങൾ ഉള്ള വ്യക്തികൾക്കു പരിഹാരം ആയിട്ട് ഞാൻ ഇത് തന്നെ ആണ് പറഞ്ഞ് കൊടുക്കാറുള്ളത്. അവരൊക്കെ വളരെ നല്ല രീതിയിൽ ജീവിക്കുന്നു. പിന്നെ "തൊപ്പി "...അത് എന്റെ തലയിൽ അല്ലെ ഇരിക്കുന്നത്.. താങ്കളുടെ തല ഞാൻ കടം ചോദിച്ചോ? ഇല്ലല്ലോ 😊എല്ലാ മംഗല്യതടസങ്ങളും ചൊവ്വയുടെ ദോഷം കൊണ്ട് ആണെന്ന് ഞാൻ പറഞ്ഞിട്ടേയില്ല. "വായിൽ തോന്നുന്നത് കോതയ്ക് പാട്ട് "എന്ന രീതിയിൽ സംസാരിക്കരുത്.. വേറെ എങ്ങോട്ടെങ്കിലും പോയി കാണിച്ചോ.. ഇങ്ങോട്ട് വേണ്ട.. ഒക്കെ 😁👍
Girl: Thriketta,Nov 24, 10.55 Am
Boy:Thiruvathira, April 20, 8 ..Am
Sir ithite porutham engane und noky parayamo...
Anisham. 5. 10. 89vivaham. Nadakunnilla
8 ഇല്‍ രാഹു വന്നാൽ എന്താണ് പരിഹാരം? ഏത് ജാതകം ആണ് ചേർക്കാൻ പറ്റുക?
എനിക്കും 8ഇൽ രാഹു ഉണ്ട്.7ഇൽ പാപ യോഗം ഉള്ള ജാതകം ഉള്ള പുരുഷനെ വിവാഹം ചെയ്യാൻ പാടുള്ളു എന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞു.
Me also..
Sir Ashtadasha mathram...
Sir എന്റെ lovernte നാൾ അത്തം എന്റെ നാൾ ചോതി... എന്റെ വീട്ടിൽ ഒട്ടും സമ്മതിക്കുന്നില്ല ഞങളുടെ കല്യാണം നടക്കുമോ sir ഒന്ന് നോക്കി പറയോ sir plzzzz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nadakumm.. enikum itha preshnm
My daughters DOB 14 /9/1990 8/58 am pls say about her marriage time pls dont avoid
എന്റെ പേര് ശരണ്യ.പിതൃ ദോഷവും പൂർവികരുടെ ദോഷവും ഒക്കെ മാറുവാൻ വേണ്ടിയും അവർക്ക് ശാന്തിയും മോക്ഷവും ലഭിക്കുവാനും വേണ്ടി സ്വയം വീട്ടിൽ ഇരുന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന പരിഹാര കർമങ്ങൾ എന്തൊക്കെയാണ്? കുടുബത്തിൽ ആരും തന്നെ പൂജകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ല.. ഇത്തരം സാഹചര്യത്തിൽ എന്റെ വിവാഹം ഈ ദോഷം കാരണം തടസ്സം നേരിട്ടുകൊണ്ടിരിക്കുകയാണ്.. എന്തെങ്കിലും ഒരു പ്രതിവിധി നൽകണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏
Pls. Add. Phone. No.
Om swadaye nama enna manthram 3 neram jepikku
Vivaham kazhinjo
Pls post a video regarding husband having affair
😂
Vilayariya information veendum pradeekshikkunnu
Sir veedum parampum vilkan
margam parayamo
Hhhhjiiiiii8i8
Hui
Qqqqqqh y
ഇത് എത്ര തവണ ജപിക്കണം
ജോലി ക്ക് വേണ്ടി പ്രതിവിധി ഒരു വീഡിയോ കിട്ടാന്‍ ചെയ്യുമോ
Amma cheythal mathiyo? Vritham. Stalathila athinalanu
മതി
Cheythu poya thettukalku engane prayashchittam cheyyan saadhikkum ennu paranju tharamo sir
Enthaa ningal chaith poya thett...vishamikkandaa....daivam ellaam poruth tharum....aadhyam angine thanne vishwasikuka.pinne..daivathod ningal chaitha thett eatt parayuka..inna..inna..thett njaan arivillaayma kond chaith poyi ennu daivathod pashchaathaapikkuka pinne daivathod parayuka eni njaan angineyulla thett cheyyukayilla...ennu mathi ithramaathram mathi..athrakkum snehamund nammude daivathinu njangalood...ningalude e manassaanu daivathinu ishtamaakunnath....vishamikkandaa...eni...ningal a oru kaaryam orth jeevitham pazhaakki kalayaathe iniyulla jeevitham chaitha thinmayekkaaal nanma cheyyaan shramikkuka theerchayaayum vijayikkum orapp....😊👍
@@koottukaaranmrk68 Ningal aranennu eniku ariyilla.. Pakshe vallaathe vishamichu irunnapozhanu ningal ee reply thannath ..thanks a lot..
എത്ര പ്രാവശ്യം ജപിക്കണം
അത്തം നക്ഷത്രം ആയി ചേരുന്ന നാളുകളുടെ ഒരു വീഡിയോ ചെയുവോ. എനിക്ക് ചേട്ടൻ പറയുന്നതേ വിശ്വാസം ഉള്ളു അതുകൊണ്ട് ആണ് pls
Makanu;evade amma prarthekko
1984 ഡിസംബർ 25 രാത്രി തിരുവോണം നാളിൽ ജനിച്ചു വിവാഹം യോഗമുണ്ടോ
Chowa commander anallo bro....police , military ,ivayude Nathan .....
വീടും സ്ഥലവും വിക്കാൻ എന്ത് ചെയും പറയാമോ പ്ലീസ്
Brother plakkadu dist oru temple undu avide poyi prathichal ethnic oru pariharam alum temple name ytubil kudichu nokkiyal mathi peruthachanu mayi bentham ulla oru temple annu
E madhram cholliyall ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനുള്ള തടസങ്ങൾ ഉണ്ടെങ്കിൽ അത് മാറി കിട്ടുവോ?
ജോലി ലഭിക്കാൻ പറ്റിയ ഒരു വി ഡി യോ ചെയ്തു തരുമോ
പിരിഞ്ഞു പോയ ആളെ തിരികെ കൊണ്ടു വരാൻ സാധിക്കുമോ
ഒരു മാർഗവും ഇല്ല അവർ നമ്മളോട് കാണിച്ച സ്നേഹം സത്യം ആയിരിക്കില്ല
No mantram in the description box!!!
കമന്റ് ബോക്സിൽ ഉണ്ട്
@@amalsanathanam4033 Thankyou
@@amalsanathanam4033 e mantram cholial..loveree Thane kalyanam kazhikan patuo....atho vere vala kalyanam nadakuooo....veetukaru thuru thura alochanakond varua....loverumai kalyanam nadathi tharilanu parayunu ...becoz of caste (Nair n ezhava)).....enthanu cheyandath...pls reply sir......thiruvathira girl and utradam boy....avante veetil prblm ila....ante veetilanu prblm...enthanu cheyandath enu ariyila... E mantram cholial veetukaru sammadich tharuo njangalde kalyanam
@@Siva-fs3me veettil sammadhicho
Sir enta നാൾ karthika aan .enta lover nte നാൾ chathayam aan eth thammil cherumo??
Pls reply
Naalu nokit aarum snehikilla
Ningalk dhairyam undo katak koode nikuo 2 perum undengil pinne enthu
ഈ പ്രണയിച്ചു കെട്ടാൻ നിൽക്കുന്നവർ ഒരിക്കലും ജാതകം നോക്കരുത്.
പുരുഷന് ചൊവ്വാദോഷവും സ്ത്രീക്ക് പാപവും ഉണ്ടങ്കിൽ വിവാഹത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? സർ
എനിക്ക് പാപദോഷമാണ് എന്തുചെയ്യണം sr
എന്ത് പാപ ദോഷമാണ്
ഇനി പാപം ചെയ്യാതിരിക്കുക
ഈ വെള്ളപട്ടും, മുല്ലപ്പൂവും ദിവസവും മാറ്റണ്ടേ, മാറ്റുന്ന വെള്ളപട്ടു എന്താണ് ചെയ്യേണ്ടത്...... വിവാഹം നടക്കുന്നത് വരെ ഇത് തുടരണോ.....
K
ഷഷ്ഠി സമയത്ത് കൊടുക്കുന്ന ഓരോ അഭിഷേകത്തിൻ്റെയും പ്രത്യേകതകൾ പറയാമോ? സർ
Chyyunnud
മന്ത്രം എവിടെ?
കമന്റ് ബോക്സിൽ ഉണ്ട്
@@amalsanathanam4033 thanks
6 വർഷമായി വിവാഹം കഴിഞ്ഞിട്ട് കുട്ടികളില്ല ചികിത്സ ഇപ്പോഴും ചെയ്യുന്നുണ്ട് ഭയങ്കര വിഷമത്തിലാണ് തിരുമേനി എന്തു ചെയ്യണം Pls reply
Arkaprobalom
എനിക്ക്
Santhana gopala manthram cholli nokku..... അനുഭവം ഉണ്ട്. 👍 108 daily
ആനയെ സ്വപ്നം കാണുന്നത് ഏന്തുകൊണ്ട്.
മദയാനയെ സ്വപ്നം കണ്ടാൽ എന്താണ് ഫലം
ശത്രു ഉപദ്രവം