Arikil Nee Video Song | 14th February | K J Yesudas | Mathangi | Vijay Chambath | Sreekumar

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Sung by Padmavibhushan Dr KJ Yesudas & Mathangi Ajithkumar
    tharangni.com/...
    Movie Credits
    Produced by : TRIPAL INTERNATIONAL
    DOP : RAHUL C VIMALA
    PRODUCTION DESIGNER : LP SATHEESH
    EXECUTIVE PRODUCERS : LEON SIMON, RAJEEV NAIR PALLASSANA, RAJESH R, SASIKUMAR NAIR, SUNIL KATTINAL
    COSTUMES : DEVAN KUMARAPURAM
    MAKEUP : SHANEEJ SHILPAM , SUDHI KATTAPANA
    LOCATION MANAGER : NISHATH KR
    LOCATION EXECUTIVE: BIBIN ABRAHAM
    PRO : M.K SHEJIN ALAPUZHA
    PROJECT HEAD : AJITHKUMAR.M PALAKKAD
    Directed by : Vijay Chambath
    Music Credits
    Lyrics : Sreekumar Balakrishnan
    Studios : Sopanam Palakkad
    Music Composed and arranged by : Vijay Chambath
    Programmed by : Jithin Janardhanan
    Solo violin : Sai
    Strings : Balaji & Team Chennai
    Tabala : Vithannassery Madhusudhanan
    Flute : Rajesh Karthick
    Mixed and Mastered by : Krishnan Sadasivan @ SS DIGITAL TRIVANDRUM
    #malayalamsongs #malayalamfilmsongs #kjyesudas#tharangini
    **COPYRIGHT PROTECTED**
    This content is Copyrighted to THARANGNI © 2022 THARANGNI THARANGNI TECHNOLOGY LLC If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: contact@tharangni.com tharangini songs | tharangini onam songs | tharangini onapattukal | tharangini yesudas songs | tharangini dubai | tharangini records | tharangini onam | tarangini telugu movie songs | tharangini ayyappa songs yesudas | tharangini album songs yesudas | tharangini bhavageethangal | tharangini bhagavad gita | tharangini cassettes | tharangini christian songs yesudas
    THARANGNI

Комментарии • 187

  • @rafeeqgramam3127
    @rafeeqgramam3127 Год назад +12

    രവീന്ദ്രൻ മാഷ് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ഇപ്പോഴും ദാസേട്ടനെ കൊണ്ട് അത്യുഗ്രൽ പാട്ടുകൾ പാടിച്ച് അത്ഭുതം സൃഷ്ടിച്ചിരുന്നേനെ,
    അതിനദ്ദേഹത്തിൻ്റെ ഈ പ്രായമൊന്നും ഒരു പ്രതിബന്ധമല്ല.

  • @arunashok3776
    @arunashok3776 Год назад +13

    എന്റെ പൊന്നോ ആ ശബ്ദത്തിനു ഇപ്പഴും പ്രായം മുപ്പതു മാത്രം..... We love you Dasettaa😍

  • @mahimachandrasekhar6494
    @mahimachandrasekhar6494 11 месяцев назад +2

    Veendum veendum kelkunna song❤❤❤❤❤athrak priyapettupoi🎉🎉🎉
    Nenjileeeeeeee ennula aaaaaaa line....hoooooo😊😊😊😊😊😊enthaaaaa feel

  • @gejogeorge8987
    @gejogeorge8987 Год назад +4

    ഒരായിരം തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ശബ്ദം....
    ദാസേട്ടൻ... 💞💞💞

  • @anooparavindan9967
    @anooparavindan9967 Год назад +20

    ഏതെല്ലാം പുതിയ ഗായകർ വന്നാലും ദാസ് സാറിന്റെ ശബ്ദം അതൊരു വികാരമാണ് 🥰

  • @premsundarMedia
    @premsundarMedia Год назад +2

    ഗംഭീര ഫ്രെയിമുകൾ....
    പാട്ടിന് നല്ലഫീൽ....
    കാത്തിരിക്കുന്നു.

  • @blesslybless7821
    @blesslybless7821 Год назад +6

    വളരെ ഇഷ്ടപെട്ടു ഗാനഗന്ധർവ്വന്റെ പുതിയ ഗാനം, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @devu8335
    @devu8335 Год назад +9

    Playback Singer Mathangi Ajithkumar sang equally to Gaanagandharvan Sri. K J YESUDAS. 👌👌👏👏 Beautiful combo.❤️ Eagerly waiting for many more songs in this combo. 💐💐💐Very beautifully picturised. 👍👍👍

  • @anjanaanju8302
    @anjanaanju8302 Год назад +2

    Das sir nte shabdam ee paattine swargeeyam akki🔥

  • @akhilaakku4428
    @akhilaakku4428 Год назад +2

    Ee voice veendum kelkkan kothichu irikkayayirunnu👌🏻😍

  • @aneeshpb9730
    @aneeshpb9730 Год назад +3

    Dasetttaaaaaaaaaaaaaaa🥰

  • @fanseerfansu4671
    @fanseerfansu4671 Год назад +8

    ദാസേട്ടനോടൊപ്പം കട്ടക്ക് നിന്ന മാധഗി മാമിന് ആശംസകൾ ❤️

  • @pankajakshanmadhavannair875
    @pankajakshanmadhavannair875 Год назад +4

    Assayalayittundde Mathumma. Dassettanumai paadunna 4th generation ile adhya gayika aavaanulla mahabhaghyam vannu chernnathine. Ellaam Guruvayurappante Anugraham. Ini orupaade gaanaghal unddaavatte e combovil. Special congratulations to Vijayakumar chembhath Ajithettan and entire team 🎊 🎊 👏 💐 🥳 🎊 👏 💐

  • @kunjikkalover3514
    @kunjikkalover3514 Год назад +5

    ഹൃദയസ്പര്ശിയായ ഗാനം 🌈🌈🌈..ദാസ് സാറിന്റെ അതിമനോഹരമായ ആലാപനം .❤❤❤❤.ഒരുപാട് ഇഷ്ടമായി 🎈🎈🎈

  • @rafeeqgramam3127
    @rafeeqgramam3127 Год назад +15

    എന്താല്ലേ ദാസേട്ടൻ്റെ ശബ്ദവും കഴിവും ❤
    ഈ പ്രായത്തിൽ ഇങ്ങിനെ പാടുന്ന ഒരാളും ഇന്ത്യയിലുണ്ടായിട്ടില്ല

  • @sangeetharajagopal7538
    @sangeetharajagopal7538 Год назад +2

    Dasetan enum dasetan tane...
    Prayam polum dasetante sangeethathinethire odunnu ❤❤
    Athraykkum tazhambichathum moorpichathum oru kottavum thattatha daivikanaadam....❤

  • @kiranjoby3780
    @kiranjoby3780 Год назад +3

    ഒരു രക്ഷയുമില്ല സൂപ്പർ അടിപൊളി സോങ്ങ്💯💯💯

  • @ashokjanardhanan1177
    @ashokjanardhanan1177 Год назад +1

    പാട്ട് 👌🏻👌🏻👌🏻👌🏻മലയാളത്തിന്റെ പുണ്യം.. ഇന്ത്യന്‍ സംഗീതമേഖലയിലെ ഇതിഹാസം.. ഗന്ധര്‍വ്വ ഗായകന്‍ ❤❤

  • @ammedevi6260
    @ammedevi6260 Год назад +5

    Lyrics 👏
    Music 👌🏻
    Visuals 👍🏻
    Dasettan❤️🙏🏻🥰

  • @gireeshgiri1547
    @gireeshgiri1547 Год назад +2

    യേശുദാസ് ❤️ഞാൻ കുഞ്ഞുനാൾമുതൽ കേട്ട് വളർന്നത്... വീണ്ടും അങ്ങനെ തന്നെ കേൾക്കാൻ പറ്റിയതിൽ സന്തോഷം

  • @luqmanali7653
    @luqmanali7653 Год назад +1

    nallapaatu nannayi paadi super dhasettante tone good super

  • @abe523
    @abe523 Год назад +3

    Yesudas❤❤❤

  • @Amma-kn6se
    @Amma-kn6se Год назад +1

    ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു 👌🏻

  • @BhagyaLakshmi-jz3ge
    @BhagyaLakshmi-jz3ge Год назад +3

    Dasettan is back😍

  • @Panther33542
    @Panther33542 Год назад +3

    Beautiful song and presentation 🎊Kozhikode ❤. Emax theater 🎉

  • @ambikadevi5054
    @ambikadevi5054 10 месяцев назад

    Super mathaghi god blessyou

  • @raghuramm6012
    @raghuramm6012 Год назад +2

    Very nice song. ❤🎉❤ Mathangi Ajithkumar has sung very well 👏👏 & she is really blessed to sing with Gaanagandharvan YESUDAS SIR. 🙏🙏🙏❤️❤️❤ May God bless Mathangi to sing many more songs with these legends.💐💐💐🙏🙏🙏

  • @josemj9415
    @josemj9415 10 месяцев назад +2

    ഒരോത്തർ പുതിയ ഗായകരെയും ഇഷൻ ദേവ് തുടങ്ങിയവരെ പൊക്കി വിടുന്നുണ്ട് എന്തു കാര്യം ഈ പ്രായത്തിൽ ഇതുപോലെ പാടാൻ ആർക്കു കഴിയും ലോകത്തിലെ യഥാർത്ഥ ഗാന ഗന്ധവൻ

  • @nandhucgopalakrishnan6167
    @nandhucgopalakrishnan6167 Год назад +2

    Das sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mahimachandrasekhar6494
    @mahimachandrasekhar6494 Год назад +4

    Really mesmerizing🎉🎉🎉🎉🎉🎉great work team......

  • @saleenamajeed1781
    @saleenamajeed1781 Год назад +2

    ഹൃദയസ്പർശിയായ പാട്ട് ഒരുപാട് ഇഷ്ടം ❤

  • @MrAneeshkrishnan
    @MrAneeshkrishnan Год назад +14

    ആ നായകന് എന്ത് പ്രായം കാണും ?
    ആ പയ്യന് പ്രണയിക്കാനും ഇപ്പോഴും ഈ 83 കാരന്റെ ശബ്ദം തന്നെ ഏറ്റവും യോജ്യം...
    മൂകാംബികാ ദേവിയുടെ അനുഗ്രഹം...
    നമ്മുടെ ഭാഗ്യം...

    • @rinu3359
      @rinu3359 11 месяцев назад

      Pinne kuntham

  • @maniplantmedia7164
    @maniplantmedia7164 Год назад +4

    Magic voice ❤

  • @antonyvincent7288
    @antonyvincent7288 Год назад +3

    Beautiful song ❤️❤️❤️❤️

  • @abhilashnc28
    @abhilashnc28 Год назад +1

    ദാസേട്ടൻ സൂപ്പർ 👍👍❤️

  • @kannanchamayam8489
    @kannanchamayam8489 Год назад +4

    Beautiful song 👌👌👌👌

  • @deepa313
    @deepa313 Год назад +2

    Dasetta.. 🤍🙏🏻

  • @SheebaAjayan-nz7ip
    @SheebaAjayan-nz7ip Год назад +4

    Nice song...👍 🙂

  • @sajesaje39
    @sajesaje39 Год назад +1

    💖Still hearing repeatedly❤️‍🔥 and love the song verymuch💖 singers too🤜🤛

  • @anusrivinod-7000
    @anusrivinod-7000 11 месяцев назад

    ഒത്തിരി ഇഷ്ടം ❤❤

  • @shivakris3152
    @shivakris3152 Год назад +1

    All these years and still going strong.. that voice.. and Aish looks lovely

  • @saivenkitesh2810
    @saivenkitesh2810 Год назад

    Area.. Wa.. Super.. Rombha Nallayirukku.. Namaskaaram. ❤️🌹🙏

  • @user-mz1eu5ii9d
    @user-mz1eu5ii9d 11 месяцев назад

    Nalla song nalla varikal ❤

  • @shanavas6806
    @shanavas6806 Год назад +1

    സൂപ്പർ സോങ് ആണ് എത്ര കേട്ടാലും മതി വരില്ല ❤️❤️🥰

  • @dottorepb
    @dottorepb Год назад +3

    Harith and team ... Great work 😊 !

  • @sadhanakumaritalkskumari9813
    @sadhanakumaritalkskumari9813 Год назад +1

    DOP's work fantastic. It gav life and feel to the sing.

  • @ishanabdhulvahab32
    @ishanabdhulvahab32 Год назад

    മലയാളത്തിന്റെ പുണ്യം.. ഇന്ത്യന്‍ സംഗീതമേഖലയിലെ ഇതിഹാസം.. ഗന്ധര്‍വ്വ ഗായകന്‍ ❤❤

  • @jishinmohan
    @jishinmohan Год назад +2

    Beautiful song😍 beautiful shots👌feel good 😊

  • @annaanniesvlog6210
    @annaanniesvlog6210 Год назад

    അതിമനോഹര ഗാനം . ദാസേട്ടന്റെ ശബ്ദത്തിലൂടെ കേൾക്കാൻ ആയതിൽ സന്തോഷം

  • @visakho9218
    @visakho9218 Год назад +2

    Beautiful lyrics - Beautiful Voice - Beautiful Music Background ❤

  • @user-mg4fm9lm2t
    @user-mg4fm9lm2t Год назад +2

    Great team work..... All the best for the entire team😊🤍

  • @vinayanvinu209
    @vinayanvinu209 Год назад

    Feelgood romantic song

  • @hanunahassan8877
    @hanunahassan8877 Год назад

    ദാസേട്ടന്റെ പുതിയ ഒരു പാട്ട് വന്നതിൽ അതീവ സന്തോഷം.രചനയും,സംഗീതവും,ദാസേട്ടന്റെയും,മാതഗിയുടെയും ആലാപനവും ചിത്രീകരണവും എല്ലാം മികച്ച നിലവാരം പുലര്ത്തുന്നു.🎉🎉🎉🎉.

  • @dayyanadaya4
    @dayyanadaya4 Год назад

    Another feel good film loading.

  • @mythoughts1180
    @mythoughts1180 Год назад

    Manoharam. Waiting

  • @ajmalaju2494
    @ajmalaju2494 Год назад

    സൂപ്പർ song

  • @sanishsatheesh
    @sanishsatheesh Год назад +1

    Picturization of this song is also another level….🔥🔥🔥

  • @kanakavallymenon4279
    @kanakavallymenon4279 Год назад +1

    Beautiful song.

  • @cgopalakrishnan1206
    @cgopalakrishnan1206 Год назад +1

    Very nice…unique sound track

  • @akkuakhil1897
    @akkuakhil1897 Год назад +1

    Congratulations Aiswarya...... Great performance 🥰

  • @sooppykanjiramattom6599
    @sooppykanjiramattom6599 Год назад

    സംഗീതയും സംഗീതവും Super

  • @sudisudeesh7985
    @sudisudeesh7985 Год назад

    So nice

  • @STEPHEN__K.J.YESUDAS
    @STEPHEN__K.J.YESUDAS Год назад

    Voice of God
    Divine voice
    Celestial voice
    Royal voice
    World no 1 voice
    Rich voice
    Magical voice
    Magnetic voice
    Melting voice
    Majestic voice
    Manly voice
    Hony voice
    Strongest Voice
    Powerful voice
    World no 1 bass voice
    Dazzling voice
    Enchanting voice
    Unique voice
    Ultimate voice
    The most beautiful voice in the world
    World superstar
    Ganagandharvan Dr.K.J.Yesudas only.

  • @AneesAli-xh3zc
    @AneesAli-xh3zc Год назад

    Congratulations team 14 th February...... God bless you

  • @aswajithachu6601
    @aswajithachu6601 Год назад

    Fantastic Dop. Feelgood song

  • @prameelavenu04prameelavenu57
    @prameelavenu04prameelavenu57 11 месяцев назад

    Suuuppperr.....❤❤

  • @rubiannaelisabath7878
    @rubiannaelisabath7878 Год назад

    Waiting 👌🏻

  • @shahinashiyas6314
    @shahinashiyas6314 Год назад

    രചന ❤️
    സംഗീതം ❤️
    ദാസേട്ടൻ ❤️
    Harith❤️

  • @arunmahesh2763
    @arunmahesh2763 Год назад

    ചെറുപ്പക്കാരനായ ഈ നായകന് ദാസേട്ടന്റെ ശബ്ദം എത്ര യോജിക്കുന്നു 🥰

  • @gopakumargopu1892
    @gopakumargopu1892 Год назад

    അടിപൊളി ഐശ്വര്യ 🔥
    Harith 👌🏻👍🏻

  • @suniltvp9768
    @suniltvp9768 Год назад +1

    Nice song❤️❤️❤️❤️

  • @tintumathew7193
    @tintumathew7193 Год назад +1

    ❤❤❤

  • @ajimontrap3277
    @ajimontrap3277 Год назад +1

    മനോഹരം ❤️❤️

  • @karunkumar8657
    @karunkumar8657 Год назад

    E song cheyth vechekunne oru rakshayum ellatha reethiyill ane 💖✨

  • @prasnthtmprasanthtm7665
    @prasnthtmprasanthtm7665 Год назад +1

    Super performance aiswarya...❤❤❤❤

  • @jazeelaa5219
    @jazeelaa5219 Год назад +1

    Magic of music repeat value is 💎💎💎

  • @harrisdesom
    @harrisdesom Год назад +2

    Nice ❤❤

  • @2Hearts1Life
    @2Hearts1Life Год назад +3

    Nice 😍😍

  • @Venugopal-sm8ku
    @Venugopal-sm8ku Год назад

    ദാസേട്ടന്റെ ശബ്ദത്തിൽ ഒരു സിനിമാഗാനം കൂടി വന്നതിൽ ഒരുപാട് സന്തോഷം

  • @sangeethaprathapshankar9116
    @sangeethaprathapshankar9116 Год назад

    🎉🎉🎉🎉beautiful

  • @Pradeepkumar-ns2lr
    @Pradeepkumar-ns2lr Год назад

    ❤ 🎉

  • @vidya4152
    @vidya4152 11 месяцев назад

    ❤ദാസേട്ടൻ 🥰🥰🥰

  • @firozrashid5442
    @firozrashid5442 Год назад

    Soothing song. I like it very much

  • @ashrafakkara828
    @ashrafakkara828 Год назад

    I feeling like new generation songs

  • @madhesyarn8891
    @madhesyarn8891 11 месяцев назад

    Wow wonderful Dassanna appa gold honey voice ever green 💚💚 appa dassanna 1993 to today varai close family friend God gift madhangi ajihkumar ennoda close friends.🎉🎉

  • @ammooscraft6650
    @ammooscraft6650 Год назад

    അടിപൊളിയേ

  • @sajeesht8351
    @sajeesht8351 Год назад

    Nice song......

  • @vishalvishu6439
    @vishalvishu6439 Год назад +1

    Magical voice 🥰

  • @user-sp8vv1bo7i
    @user-sp8vv1bo7i Год назад

    ഗാനഗന്ധർവ്വൻ ഇഷ്ടം...

  • @reenasereena3888
    @reenasereena3888 Год назад

    What a song ,lyrics and visuals .It's gonna be in my playlist next

  • @ammuhari1264
    @ammuhari1264 Год назад +1

    Nice visuals 😍

  • @user-kw9gd6vk1p
    @user-kw9gd6vk1p Год назад

    നല്ല പാട്ട്. അതിനൊത്ത visuals 👌🏻

  • @user-mc4vj5zu6c
    @user-mc4vj5zu6c Год назад

    Feel song👌👌👌

  • @thejassmohan
    @thejassmohan Год назад

    ohhhhhhh really amazing very nice to hear

  • @sree22bhadran94
    @sree22bhadran94 Год назад

    🙏

  • @harikrishnankk6651
    @harikrishnankk6651 Год назад

    Picturisation vere leval❤️

  • @vinodkumarchambath3583
    @vinodkumarchambath3583 Год назад

    Very nice song. Dasettans sound is superb even at this age.❤❤❤

  • @JanananmaOnlineNews
    @JanananmaOnlineNews Год назад

    ആശംസകൾ ....💝✌️

  • @Sallar62
    @Sallar62 9 месяцев назад

    ❤❤ദാസേട്ടൻ ❤

  • @lijiannvarghese
    @lijiannvarghese Год назад

    Adipolee.. aiswarya 🥰🥰🥰