DYSP VV Benny |DYSP ബെന്നിക്കെതിരെയുള്ള വ്യാജ പരാതിക്കുപിന്നിൽ കാട്ടുകള്ളന്മാർ

Поделиться
HTML-код
  • Опубликовано: 15 сен 2024
  • DYSP VV Benny
    DYSP ബെന്നിക്കെതിരെയുള്ള വ്യാജ പരാതിക്കുപിന്നിൽ കാട്ടുകള്ളന്മാർ
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #DYSPVVBenny #reportertv #muttilmarammuri #augustinebrothers #RojiAugustine #JosekuttyAugustine #AntoAugustine #nikeshkumar #PVAnvar #pinarayivijayan #spsujithdasips #adgpajithkumar #pksasi #LDF #CPM #Keralapolice #pvanvarpressmeet #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #keralapolitics #udf #bjp
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 98

  • @sajudaniel7425
    @sajudaniel7425 9 дней назад +44

    കേരളത്തിൽ ചെങ്കൊടി വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കയ്യിൽ എന്ന് അഭിപ്രായമുള്ളവർ ലൈക്ക് ചെയ്യൂ... പ്ലീസ്...

    • @VincentPaul-jh5zt
      @VincentPaul-jh5zt 9 дней назад

      Communism is a curse of our society ..!

    • @prpradeepan
      @prpradeepan 9 дней назад

      എന്തിനാണ് ഇപ്പൊ ചെങ്കൊടി

    • @VincentPaul-jh5zt
      @VincentPaul-jh5zt 9 дней назад

      @@prpradeepan ചെങ്കൊടി ഒരു അപകടമാണ്.

  • @azeezka4031
    @azeezka4031 9 дней назад +31

    ബെന്നി സാർ നല്ല ഓഫീസറാണ് എനിക്ക് അറിയാവുന്നതാണ്❤❤

  • @cicilywilson5459
    @cicilywilson5459 9 дней назад +12

    ഈ കാലഘട്ടത്തിൽ സത്യസന്ധതയും നീതിബോധവും മുറുകെപ്പിടിച്ച് മുന്നോട്ടുപോകുക അസാധ്യമാണ് എങ്കിലും താങ്കളുടെ വാക്കുകൾ ഞങ്ങൾ വിശ്വസിക്കുന്നു ഇനിയും തെളിയാതെ കിടക്കുന്ന കേസുകളും കൊലപാതകങ്ങളും മരണങ്ങളും കസ്റ്റഡി മരണങ്ങളും തെളിയാൻ ഉം നിരപരാധികൾ രക്ഷിക്കപ്പെട നാം കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ ഇടയാകട്ടെ

  • @mathewsgeorge5650
    @mathewsgeorge5650 9 дней назад +17

    Mr Benny big SALUTE TO you❤

  • @manilalcs4914
    @manilalcs4914 9 дней назад +6

    വി വി ബെന്നി സൂപ്പർ Cop Love u❤ People are with u Sir

  • @mujeebmuthu8666
    @mujeebmuthu8666 9 дней назад +5

    I2i. ക്ക് ബിഗ് സല്യൂട്

  • @vargheseem1767
    @vargheseem1767 9 дней назад +21

    ഈ അലവലാതി റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കുക

    • @5625-c1r
      @5625-c1r 9 дней назад +1

      Did you mean i2i 😢 😮

  • @dominicsavio354
    @dominicsavio354 9 дней назад +2

    അടിപൊളി വീഡിയോ.... അഭിനന്ദനങ്ങൾ mr. Sunilji 👍🏼

  • @mv2552
    @mv2552 9 дней назад +9

    റിപ്പോർട്ടർ ചാനലും അൻവറും ചേർന്ന് കളിക്കുന്ന നെറികേട് കേരളം ക്ഷമിക്കില്ല😅

  • @manilalcs4914
    @manilalcs4914 9 дней назад +4

    സത്യം സുരയ്യ പാർ മതിയോടും മൃതി കുരുത്തിക്കാടിനോടും സഹതാപം തോന്നുന്നു

  • @JansonJoseph-tp7ct
    @JansonJoseph-tp7ct 9 дней назад +10

    v v Benny is good officer

  • @somathomas6488
    @somathomas6488 9 дней назад +4

    നമ്മുടെ കേരളത്തിന്റെ പോക്ക് എങ്ങോട്ട് 🤔🤔🤔big salute Benny Sir 🌹🌹🌹🌹

  • @VincentPaul-jh5zt
    @VincentPaul-jh5zt 9 дней назад +4

    Mr. Benny, don't worry we are all with you. Don't bent for criminals ...

  • @gigi.9092
    @gigi.9092 9 дней назад +2

    ഓരോരോ ശബ്ദങ്ങൾക്കും ചലനങ്ങൾക്കും ചിന്തകൾക്കും
    സംസാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും വികാരവിചാരഭാവഹാവങ്ങൾക്കുപോലും നന്മക്കുനന്മതിന്മക്കുതിന്മയെന്ന അനന്തരഫല ദൈവീകനീതിവിധിയുണ്ട്‌.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 9 дней назад +7

    V V Benny G 🎉 Great Man 🎉🎉🎉🎉D Y S P 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sincythomas6962
    @sincythomas6962 9 дней назад +5

    Benny sir❤❤

  • @pushpaiyyalol4683
    @pushpaiyyalol4683 9 дней назад +4

    Thank you Sunil Sir

  • @sadgamaya2168
    @sadgamaya2168 9 дней назад +9

    ചാനലിനെതിരെ
    കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് പരാതി കൊടുക്കുക... ചാനൽ പൂട്ടിക്കണം .. ഇത്തരം മാദ്ധ്യമങ്ങൾ കേരളത്തെ തകർക്കുകയാണ്..

  • @babuvasudevan9538
    @babuvasudevan9538 9 дней назад +1

    Good stuff ❤

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 9 дней назад +8

    റിപ്പോർട്ടർ ചാനൽ സുജയാ ചേച്ചിയും റിപ്പോർട്ടറും ശ്വാസം വിടാതെ പറഞ്ഞു കൊണ്ടിരിക്കുന്നു മിഡിയ one ചാനൽ പോലും മോശമായി ഒന്നും പറയുന്നില്ല ഈ അമ്മച്ചി അന്ന് ഒരിടത്തും പീഡന പരാതി പറഞ്ഞിട്ടില്ല എന്ന് ചാനൽ വാർത്ത പറയുന്നു നല്ലവരായ പോലീസ് നാടിനു ആവശ്യം എല്ലാവരും സത്യം പറയണം

    • @prempraveen3728
      @prempraveen3728 9 дней назад

      18 കൊല്ലംങ്ങൾക് മുൻപ് സിദ്ദിഖ്‌ പീഡിപ്പിച്ചു എന്ന് പറയുന്ന ഒരു നടി. 🤭 സിദ്ദിഖ് ന് എതിരെ ഒരു പ്രാഥമിക അന്വേഷണം പോലും നടത്താതെfir itt കേസ് എടുത്തു. 🤭 ഇനി അദ്ദേഹത്തെ അറസ്‌റ്റും ചെയ്യും.പ്രമുഖ നടൻ സിദ്ദിഖ്‌ക്നെ വലിയ ആളാണോ പോലീസ്. Fir ഇട്ട് കോടതിയിൽ കേസ് എത്തട്ടെ. അതിനു മുൻപ് മുൻകൂറായി പ്രതി എന്ന് ആരോപിക്കുന്ന ആളെ ന്യായീകരിക്കാനോ കുറ്റക്കാരൻ ആക്കാനോ സാധിക്കില്ല.

  • @josepheenav2433
    @josepheenav2433 9 дней назад +2

    ആ സ്ത്രീ നുണ പരിശോധനയ്ക്ക് വെല്ല് വിളിക്കുന്നു .....🙄

  • @LissaJoseph-k9x
    @LissaJoseph-k9x 8 дней назад

    Big salute ❤

  • @Raju-oy6zp
    @Raju-oy6zp 8 дней назад +1

    ബെന്നിയെ
    എനിക്കു
    25വർഷതെപരിചയമുന്ദു
    അദ്ദേഹ

  • @shebaabraham687
    @shebaabraham687 9 дней назад +4

    ക്രിമിനലുകൾ വാഴുന്ന കേരളം😔

  • @mercythomasmadonna528
    @mercythomasmadonna528 9 дней назад +1

    😯😯😱😱😲😲😳😳🤔🤔🤭🤭🙄🙄sunil sir big salute🫡🫡🫡🫡DYSP Benny sir. God bless🙏🙏🙏

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 9 дней назад +2

    Benni. Is. A. Great. Police.he wad. A. Good. Man.

  • @gigi.9092
    @gigi.9092 9 дней назад +3

    തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും,ഇരകളുടെ അവകാശങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ നീതി സമ്പൂർണ്ണമാകൂ.പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ കൊടും ശിക്ഷാർഹ നിയമവിരുദ്ധതയാക്കണം.
    നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവും, സൂഷ്മവുമായ അത്യാധുനികകുറ്റാന്വേഷണസംവിധാനങ്ങൾക്കൊപ്പം ആവശ്യമെങ്കിൽ അതിനൂതന നുണപരിശോധനകൾചെയ്തിട്ടായാലും സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.
    ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും, ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ കലാപപ്രേരണാപ്രകോപക വ്യാജവാർത്താ നിർമ്മാണങ്ങളും,കള്ളദുഷ്പ്രചാരണങ്ങളും കൊടുംശിക്ഷാർഹകുറ്റങ്ങളാക്കി എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ മാതൃകാ നിയമസംവിധാനങ്ങൾ നടപ്പിലാക്കി സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായകത നിലനിർത്താൻ ന്യായനീതിസംവിധാനങ്ങൾ സൂസജ്ജമാകണം.

  • @Devasiapm
    @Devasiapm 9 дней назад +1

    Mr.Benny belongs koorachund panchayat Kozhikode Dt.A noble police officer with credibility.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 9 дней назад +1

    കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്തു സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം കെടുത്തുകയാണ് ലക്ഷ്യം.വ്യക്തികൾ ചാനൽ നടത്തുന്ന ചാനലുകൾ ഏഷ്യാനെറ്റ്‌ ഒഴിച്ചു പ്രേക്ഷകരെ വഴി തെറ്റിക്കുമ്പോൾ പിന്നീട് ജനം മനസ്സിലാക്കുമ്പോൾ വലിയ ദോഷം ചെയ്യും.

    • @mujeebmuthu8666
      @mujeebmuthu8666 9 дней назад

      മറുനാടാനും. 121യും സത്യം മാത്രമേ പറയു

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 9 дней назад +1

    വായിൽ വാങ്ങുന്നതിനാണോ "ഇവന് " ഡോ... കിട്ടിയത് 🤔

  • @abrahamvarkey6298
    @abrahamvarkey6298 9 дней назад +1

    👍👍

  • @jacobbabu607
    @jacobbabu607 9 дней назад

    Adipoli presentation

  • @skariahop4842
    @skariahop4842 9 дней назад

    ശാന്തിവിള ദിനേശൻ പറഞ്ഞ ആ വിവാദ മാധ്യമ പ്രവർത്തക ആരാണ്? ഇറുകിയ ഡ്രെസ്സും ലിപ്സ്റ്റിക്കും വളരെ ശരിയാണ്. പഴയ എ പടങ്ങളുടെ പോസ്റ്റർ ഓർമപ്പെടുത്തുന്ന വേഷം.

  • @vejaykumar4497
    @vejaykumar4497 9 дней назад +1

    Polygraph test prove the truth

  • @user-jd5nv3jd9
    @user-jd5nv3jd9 9 дней назад +1

    KERALA PSC QUESTION 2024
    UN ൻ്റെ പ്രത്യേക പുരസ്കാരം കേരളത്തിന് ലഭിക്കുവാൻ ഉതകുന്ന കേരളത്തിലെ വൻ വ്യവസായം ഏത്?
    A) ലോട്ടറി കച്ചവടം
    B) നോക്കു കൂലി വ്യവസായം
    C) മദ്യ വിൽപ്പന
    D) മലദ്വാർ ഗോൾഡ് വ്യവസായം

  • @gigi.9092
    @gigi.9092 9 дней назад

    മാധ്യമപ്രവർത്തനമടക്കമുള്ളവിവരവിജ്ഞാനവിതരണങ്ങളുംസർവ്വജനസമ്പപത്തുവിഹിതശമ്പള ഭരണങ്ങളും, സർവ്വസാമൂഹ്യസേവനങ്ങളും സത്യസംശുദ്ധസ്ഥൈര്യസുധീരതയോടെ ചെയ്യുന്നത്‌ ഈശ്വരീയസ്വർഗ്ഗസ്ഥതയാണു.

  • @jayadevane2193
    @jayadevane2193 9 дней назад +4

    ചാനൽ അടച്ചു പുട്ടിക്കുക

  • @bijurag
    @bijurag 9 дней назад +1

    Benny must challenge. All the best, prove it

  • @meryammathomas657
    @meryammathomas657 9 дней назад

    കള്ളപ്പരാതി കൊടുക്കുന്നവർക്കെതിരെയും നടപടി അത്യാവശ്യം

  • @PrasannaKumar-is6nr
    @PrasannaKumar-is6nr 9 дней назад

    അൻവർ ഛർദിക്കുന്നു ചാനലുകൾ അത് സമൂഹത്തിന്റെ മുഖത്തേക്ക് വാരിയെറിയുന്നു

  • @shamphu
    @shamphu 9 дней назад

    Good Kerala police cop ..

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 9 дней назад

    Abinandanam sir

  • @akbbfnn3209
    @akbbfnn3209 9 дней назад +1

    Shame reporter

  • @gigi.9092
    @gigi.9092 9 дней назад

    ന്യായനീതിസേവകർ സ്വതല്പര സ്വാർത്ഥരാകുമ്പോൾ സമൂഹം നരകീയമാകുന്നു.
    ന്യായനീതിസേവകർ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക ജന്മസ്വത്വ സത്യസംശുദ്ധ ത്യാഗനിഷ്ഠ ദേവ ദേവീശ്വര ഭാഗവൽ വ്യക്തിത്വങ്ങളാകുമ്പോൾ സമൂഹം സർവ്വസ്ഥാനന്ദനിത്യ സ്വർഗ്ഗീയമാകുന്നു.

  • @sicilysicily7321
    @sicilysicily7321 8 дней назад

    Anvar accuse many people without knowing the truth. Anvar is making himself a fool.

  • @bindub6572
    @bindub6572 6 дней назад

    കുറച്ച് cash ഉണ്ടെങ്കിൽ ,,,, ഒരു ചാനൽ തുടങ്ങിയാൽ ,,,, ആരെയും പേടിക്കണ്ട ,,,, എന്ത് കാര്യവും നടത്താം ,,,, പക്ഷേ ഇതൊന്നും നിലനിൽക്കില്ല ,,,, അഗസ്റ്റിൻ സഹോദരൻമാർ പോലും ,,,, Rating നായി ,,, എന്തുംകാണിക്കുന്ന, ഒരു Reporter ചാനൽ വന്നതിന് ശേഷം ,,,, ഇത് പോലെ രണ്ട് മൂന്ന് ചാനൽ കൂടി ഉണ്ട്
    ദൂരദർശൻ ,,, മാത്രം ഉണ്ടായാൽ കേരളം ഒരു വിധം നന്നായി വാർത്തകൾ കാണാമായിരുന്നു

  • @jayakrishnanvc6526
    @jayakrishnanvc6526 9 дней назад

    Muttyill marram murriy....

  • @josejoseph7518
    @josejoseph7518 9 дней назад +1

    Sunil nallaven ena orall manushnil ella ellavrillum+ - ude

  • @n.m.saseendran7270
    @n.m.saseendran7270 9 дней назад

    These kattu kallanmar should be brought before the law

  • @shibukolanchery
    @shibukolanchery 9 дней назад

    Thanik egyine aryam..
    A

  • @jamesjoseph3008
    @jamesjoseph3008 8 дней назад

    Big salute to Benny sir. ❤

  • @wellwisher-u6q
    @wellwisher-u6q 7 дней назад

    Benni enna e panni verum paranaari aanu. Kaikkoliyude aashan aanu. E kaatukallan nammude town stationil CI aayit undarnne.

  • @yohannandaniel3
    @yohannandaniel3 9 дней назад

    WHAT IS HAPPENING IN KERALA!

  • @deepakshyamalak7716
    @deepakshyamalak7716 9 дней назад

    Mottuvin thurakkappedum😅..
    Muttil maram murichu vitt mutton biryani adikkunna teams aann😅😅

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 9 дней назад

    വ്യക്തികൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു പ്രവർത്തിപ്പിക്കുന്ന രണ്ടു ചാനലുകൾ. ഈയ്യിടെ പൊങ്ങി വന്ന രണ്ട് ചാനലുകൾ.

  • @sanjuthomas3212
    @sanjuthomas3212 9 дней назад

    Enthu dhoshama engeneyokke chaiyunnatu avarkku cash koduthu kanum

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 9 дней назад

    Bennisirne ariyam. Nalla. D.y.s.p.full supportt.kurachundile. Dairiavanaya. Police. Udiogasthan.janangal angayude kudeyund.udaypp ummachi. Purakil. Anvar. Jalerl. Resak.shaji.m.l.a.mar.x.m.l.a.

  • @essarsreekumar2883
    @essarsreekumar2883 9 дней назад

    ഉണ്ണിക്ക് ചേർന്ന ചാനലല്ല റിപോർട്ടർ

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 9 дней назад

    ഇത് മാത്രം വ്യാജ പീഡന പരാതിയാകുന്നതെങ്ങനെ.?

    • @mujeebmuthu8666
      @mujeebmuthu8666 9 дней назад

      എന്നാൽ നീ വന്നു അനുഷിക്ക്

  • @user-ng8jx2hu3s
    @user-ng8jx2hu3s 9 дней назад

    Kunnewynademuttilavideyanennuariyumopoora

  • @RaheemR-no6pc
    @RaheemR-no6pc 9 дней назад +1

    നുണ പരിശോധനയ്ക്ക് തയ്യാറാണോ

  • @gigi.9092
    @gigi.9092 9 дней назад

    മന:പൂർവ്വം സത്യത്തിലസത്യം കലർത്തുന്ന വിവരവിജ്ഞാനവിതരണങ്ങൾ സത്യത്തിലസത്യം നീതിയിലനീതി നന്മയിൽതിന്മ പോലുള്ള ഈശ്വരീയതകളിൽ പൈശാചികത കലർത്തുന്ന ഏറ്റവും വലിയദൈവധിക്കാരങ്ങളിലുൾപ്പെടുത്തിയ കൊടുംശിക്ഷാർഹമഹാപാപങ്ങളായാണു സർവ്വമതദൈവീകവേദാനുശാസനോൽബോധനങ്ങളെന്നതു പരമസത്യമാണു.

  • @Shalima-k4k
    @Shalima-k4k 9 дней назад +1

    നിങ്ങളുടെ കുടുംബം ആണോ ബെന്നി നിങ്ങളോട് പറഞ്ഞോ ഞാൻ പീഡിപ്പിച്ചിട്ടില്ല എന്ന്

    • @shebaabraham687
      @shebaabraham687 9 дней назад +1

      അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന പലരും പറയുന്നുണ്ട് ചാനൽ മുതലാളിക്ക് കൂട്ടുനിൽക്കാത്തതിന്റെ പ്രതികാരം

    • @prempraveen3728
      @prempraveen3728 9 дней назад

      ​@@shebaabraham687വലിയ നടൻ സിദ്ദിഖ്. 18 കൊല്ലം മുൻപ് പീഡിപ്പിച്ചെന്ന് പറഞ്ഞു ഒരു പെൺകുട്ടി കഴിഞ്ഞ ആഴ്ച കേസ് കൊടുക്കുന്നു. സിദ്ദിഖ്‌നെ നമുക്കൊക്കെ ഇഷ്ടമുള്ള നടനാണ്. എന്ന് വെച്ചു പരാതി കിട്ടിയാൽ FIR ഇടേണ്ടായോ? 🙄 കേസ് കോടതിയിൽ എത്തുമ്പോ അദ്ദേഹത്തിന് അനുകൂലമായ തെളിവുകൾ ഉണ്ടെങ്കിൽ രക്ഷപ്പെടട്ടെ. അല്ലാതെ മരം മുറിച്ച കഥ പറഞ്ഞ് പിടിച്ചു നിൽക്കാൻ കഴിയില്ലാന്ന് തോന്നുന്നു. ആ സ്ത്രീ ഇനി ഹൈകോർട്ടിൽ പോയാൽ DGP യെ നിർത്തി പൊരിക്കില്ലേ. GOVT ന്റെ നിലനിൽപ് പോലും അപകടത്തിൽ ആവില്ലേ.

    • @Mathew-f4
      @Mathew-f4 9 дней назад

      ഉഡായിപ് പരാതി പൊളിഞ്ഞു പാളിസായി
      റിപ്പോർTV മാത്രം കാണുന്ന സുടാപ്പി

    • @mujeebmuthu8666
      @mujeebmuthu8666 9 дней назад

      നിന്നോട്
      പറഞ്ഞോ ബെന്നി സർ പീഡിപ്പിച്ചു എന്ന് പോയി നിന്റെ പണി നോക്ക്

    • @prasad3244
      @prasad3244 9 дней назад

      @@mujeebmuthu8666 👍👍👍

  • @bijukv1411
    @bijukv1411 8 дней назад

    വെള്ള പൂശാൻ എന്തു കിട്ടി