Garudan Hidden Details | Details You Missed | Suresh Gopi | Biju Menon | Movie Mania Malayalam

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Hey I’m watching Garudan. Check it out now on Prime Video!
    app.primevideo...
    #garudanmovie
    #garudanmovieexplanations
    #garudanmoviehiddendetails
    #moviemaniamalayalam
    #investigationmovies
    #malayalammovieexplanations
    #garudanreview
    #garudanmoviereview
    #garudanpublicresponse
    #bestdetailing
    #bestmoviedetails
    For Bussiness Enquiry, or Any Complaints, Video Removal Contact:
    moviemaniachannel786@gmail.com
    Disclaimer
    *No copyright infringement intended.Original Video Rightfully Belongs to the Owner*
    *This Channel Does Not Promot or Encourage Any Illegal Activities.*
    The images used in this video are as fair use policy under section act 1976.
    For Reference Purposes And to Promote the content we have used some images from the movie.

Комментарии • 183

  • @midhun331
    @midhun331 9 месяцев назад +77

    Suresh Gopi and Biju Menon combo🔥

  • @jithinjoseph2255
    @jithinjoseph2255 7 месяцев назад +5

    ഏതായാലും ഒരു വല്ലാത്ത. എക്സ്പീരിയൻസ് ആണ് ഇത്.. 🔥🔥🔥സുരേഷ് ഏട്ടൻ.... തകർക്ലുവാണ്

  • @GourishankarPromod-qh3wb
    @GourishankarPromod-qh3wb 9 месяцев назад +51

    Climax il biju menon performance 🥵
    Aa story narrate cheyyunathu with sound ,visuals illanjitt thanne athrakkum disturbing ayirunnu.
    He is really an underrated actor

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +11

      Yes. Psycho ആണെന്ന് കാണിക്കുമ്പോൾ ഉള്ള പെർഫോമൻസ് 😍😍😍

  • @YamunaGanga22
    @YamunaGanga22 8 месяцев назад +12

    തുടക്കത്തിൽ teresa death case news ഇൽ കാണിക്കുമ്പോൾ താഴെ ആലുവയിൽ ബീഹാറി കൊലപ്പെടുത്തിയ 2023 ഇലെ സംഭവം നല്ലൊരു detailing ആയി കാണിക്കുന്നുണ്ട്.. 🤝

  • @sarath369
    @sarath369 9 месяцев назад +53

    The climax scene of Biju Menon's confession 🔥

  • @anoopps7903
    @anoopps7903 9 месяцев назад +17

    സിനിമയിലെ പല ഷോട്ടുകളും തുടങ്ങുന്നത് മുകളിൽ നിന്ന് നോക്കുന്നത് പോലെ ആണ്. അതായത് ഗരുഡൻ പറക്കുമ്പോൾ മുകളിൽ നിന്ന് നോക്കുന്നത് പോലെ.😊😊

  • @psychoshammi3709
    @psychoshammi3709 9 месяцев назад +12

    Blue ,red and yellow lighting representing God,positive energy and devil has been highlighted a lot in this film

  • @chandrankondotty4095
    @chandrankondotty4095 8 месяцев назад +4

    Bijumenon's perfomanance is excellent.What an acting by a Malayalam actor.

  • @roby-v5o
    @roby-v5o 9 месяцев назад +37

    ഗരുഡൻ തിയ്യറ്റർ പോയി കണ്ട സിനിമയാണ് 👌👌

  • @santazaff7224
    @santazaff7224 9 месяцев назад +14

    ക്ലൈമാക്സിലെ ബിജു മേനോന്റെ പ്രകടനം എന്റെ പൊന്നോ, കൂടെ ആ ബിജിഎം കൂടി ആകുമ്പോൾ 🔥

  • @dreamshore9
    @dreamshore9 9 месяцев назад +25

    Cctv പാടെ ഉപേക്ഷിച്ച സിനിമ ആണ് ഗരുഡൻ, പിന്നെ ആ പെൺകുട്ടിയെ കൊന്നു യാതൊരു body ലാംഗ്വേജ്, dressing ഇൽ യാതൊരു മാറ്റവും ഇല്ലാതെ കൂട്ടുകാർക്കൊപ്പം തന്നെ പ്പോയി ഇരുന്നത് ഒക്കെ പെട്ടന്ന് ദഹിക്കില്ല

    • @harishmavijayan747
      @harishmavijayan747 9 месяцев назад +9

      Finger print too.

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +5

      👍👍

    • @harishmavijayan747
      @harishmavijayan747 9 месяцев назад +2

      @Rolex.174 ohh. 2016il nadakkunna story analle. Atu vittu poyitto.
      But ennalum bodil ulla finger prints, dna samples itonnum court check chyyille. Match ano ennu conform chyyille. Etra pettanna court vidhi varunne. Pinne oru psycho confess chyyo. Atum itrem brilliant aya psycho atrem brilliant aya officerde munnil. Nalloru legal thrillera. Not an investigation thriller.

    • @RNA0611
      @RNA0611 8 месяцев назад

      ​@@harishmavijayan747 DNA check cheythapol match ayathukondanallo arrest cheythath

    • @MissM697
      @MissM697 8 месяцев назад +1

      If the DNA from the semen matches the DNA of the person, it's good enough to convict..

  • @jeevansujithalappuzha3614
    @jeevansujithalappuzha3614 9 месяцев назад +11

    ഈ സിനിമ 2015ലെ സംഭവമാണ് ആദ്യം കാണിക്കുന്നത് എങ്കിൽ ആദ്യം തെരേസ തിരികെ വീട്ടിലേക്ക് നടന്നു പോകുന്ന വഴിക്ക് ഒരു വെള്ള ഇന്നോവ ക്രൈസ്റ്റ പോകുന്നുണ്ട്. എന്നാൽ ശരിക്കും ഇന്നോവ ക്രൈസ്റ്റ ഇറങ്ങിയത് 2016 മെയ് മാസം ആണ്.
    അപ്പോൾ ഇത് 2016 ലെ സംഭവം അല്ലേ... പിന്നെ അന്നത്തെ ചെറിയാൻ ഫിലിപ്പിന്റെയും പിസി ജോർജിന്റെയും കേസുകൾ വാർത്തയെ കാണിക്കുന്നത് 2015 ഉം...
    2015 ൽ നടന്ന സംഭവമാണെങ്കിൽ 2016 ഇന്നോവ ക്രിസ്റ്റ അതിൽ കാണിച്ചത് മറ്റൊരു മിസ്റ്റേക്ക് ആണ്.പക്ഷേ ഇതൊന്നും സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടില്ല എന്നുള്ളതാണ് മറ്റൊരു സത്യം.

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +4

      Car polulla vahanagal roadil koodi pokunnathu avarkku thadayan paadundakum bro.
      Njan athu kondu atharam karyangal ente videoyil mistake ayi parayarilla.
      Pakaram avar thanne aa car upayogichal Athu avarkku ozhuvakkamayirunna kondu athu mistake ayi parayum👍

    • @MissM697
      @MissM697 8 месяцев назад

      2015'l Suresh gopi use cheyyunna phone also is new...

  • @GARUDAN927
    @GARUDAN927 9 месяцев назад +9

    അവസാനം പറഞ്ഞ mistake ഒരു mistake aayitt തോന്നിയിട്ടില്ല. ഇന്നത്തെ മാപ്രകളുടെ power കൃത്യമായി കാണിച്ചു തരുന്നു. രാത്രിയിലാണ് news വരുന്നത്. Biju menon advkt ആയത് മറച്ചു വെച്ചു എന്ന് പറയുന്നതിന് പ്രസക്തിയുണ്ട്. കേസ് re open ആയപ്പോഴാണല്ലോ advkt ആയത് എല്ലാവരും അറിയുന്നത്, കൂടാതെ സിദ്ധിക്കും sg യും ഈ case നു യാതൊരു പ്രസക്തിയും നൽകിയിരുന്നിലല്ല. അത് കൊണ്ടാവും അവർ അതറിയാതെ പോയത്.

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +1

      Pakshe TV yiloode ariyicha karyam, areyum ariyikkathe marachu vechu ennu parayunnathu mistake alle?
      Suresh gopi or siddique aa news kandirunnel marachu vechu ennu parayumo?

    • @GARUDAN927
      @GARUDAN927 9 месяцев назад

      @@MovieManiaMalayalam എനിക്ക് തോന്നുന്നത് ബിജു മേനോൻ നേരിട്ടു മീഡിയ യെ അറിയിച്ചു എന്ന് എവിടെയും പറയുന്നില്ല. പിന്നെ ഇന്നത്തെ കാലത്ത് ഒരു news channelili parayu നത് മറ്റൊരു chanelil പറയണമെന്നില്ല. ഇന്ന് പലരും മീഡിയ യെ ഒറ്റയടിക്ക് വിശ്വസിക്കുന്നുമില്ല.ആ മീഡിയ യിൽ പറഞ്ഞത് ഒരുപക്ഷെ അവരുടെ പേർസണൽ findings ആകാം. അത് പോലെ തന്നെ സിദ്ധിക്കും sg യും യാതൊരു പ്രസക്തിയും ഈ കേസിനു നൽകിയിരുന്നില്ല.അവർ over confident ആയിരുന്നു.

  • @bhagathas3487
    @bhagathas3487 9 месяцев назад +6

    7 = thala for a reason🔥🔥

  • @fliqgaming007
    @fliqgaming007 9 месяцев назад +12

    "7" detailing pwolii bro 🔥

  • @SUNULEKSHMI-v3l
    @SUNULEKSHMI-v3l 9 месяцев назад +7

    പുനർവിചാരണ ആവശ്യപ്പെട്ട സമയത്തു അത് പുറത്തു വിട്ടതല്ലേ അപ്പോൾ അല്ലെ അത് പുറം ലോകം അറിയുന്നത് അറിയുന്നത് ... So tv news ശ്രദ്ധിക്കാത്തവർക്ക് വേണ്ടി ഒന്നുകൂടി എടുത്തു പറഞ്ഞതായിക്കൂടെ ആ news വരുന്നത് വരെ അത് hide ആയിരുന്നല്ലോ.. പ്രേക്ഷകർക്ക് ഒരു calrity ക്കു വേണ്ടി ആകാം അത് ഒന്ന് കൂടി repeat ചെയ്തത്... 🫂
    Love your videos.. ❤️

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +1

      Prekshakarkku Aa kodathiyil parayumpol manasilakumallo?
      Koodathe Harish avan marachu vechu ennokkeya parayunne😉
      Newsil adhyam paranjathu ozhivakkiyal mistake akillayirunnu.👍

    • @SUNULEKSHMI-v3l
      @SUNULEKSHMI-v3l 9 месяцев назад

      Harish oru cop aayittu polum athu athrem kaalam arinjirunnilla so athaakam marachu vechu ennu paranje😊

  • @nandhutty0322
    @nandhutty0322 8 месяцев назад +3

    The number 7 represents 2 Greek deity's both god of war and the city protectress. War - Biju Menon the villain and city protector Suresh Gopi The police

  • @midhun331
    @midhun331 9 месяцев назад +16

    Movie mania 💯🥵🔥

  • @abinsiji
    @abinsiji 9 месяцев назад +26

    Kidilan padamm💥

  • @rahulram8292
    @rahulram8292 9 месяцев назад +10

    Garudanil john weak nte refrence adipoliyayirunu

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +1

      👍👍

    • @meghaananthan6060
      @meghaananthan6060 9 месяцев назад +1

      John weak ന്റെ സ്റ്റോറി ഏതാ

    • @leo-messi61
      @leo-messi61 9 месяцев назад

      ​@@meghaananthan6060 പുള്ളിക്ക് ഒരു വയലന്റ് പാസ്ററ് ഒണ്ട് അത് മറച്ചു വച്ചു ജീവിക്കും പിന്നെ പുള്ളിക്കൊരു പട്ടി കുട്ടിയോണ്ട് അതിനെ കൊന്നേനു പുള്ളി പ്രതികാരം ചെയ്യാൻ ഇറങ്ങും പൊളി പടം ആണ്

    • @rubyrose1399
      @rubyrose1399 8 месяцев назад +1

      John Wick

  • @SPECTRAL_FLAME
    @SPECTRAL_FLAME 9 месяцев назад +15

    6:34 aa pic il sgde 1 face front ilekkum mattorum face side ilekkum nokkunnathqyi kanam

  • @jobjose3689
    @jobjose3689 9 месяцев назад +107

    7 thala for a reason😂

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +11

      🤣

    • @Medimania1573
      @Medimania1573 9 месяцев назад +3

      ​@@MovieManiaMalayalamഇപ്പൊ correct 7 like

    • @mallutunes48
      @mallutunes48 9 месяцев назад +10

      H+A+R+E+E+S+H=7 Thala for a reason😂

    • @ser1717
      @ser1717 9 месяцев назад +4

      ​@@mallutunes48 nishanth also 7😂

    • @MuhsinSuriya
      @MuhsinSuriya 9 месяцев назад

      7 hours 😮

  • @eiraa___
    @eiraa___ 9 месяцев назад +7

    സത്യത്തിൽ court nte special permission ഇല്ലാതെ ഒരാൾക്ക് ജയിലിൽ വച്ച് LLB പഠിക്കാൻ കഴിയില്ല. അങ്ങനെ ഒരു കാര്യം high court order ഇടുമ്പോൾ അവിടെ practice ചെയ്യുന്ന വക്കീൽ ആയ സിദ്ധിഖ് അറിഞ്ഞില്ല എന്ന് പറയുന്നത് ഉൾകൊള്ളാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്.

  • @pisharodyabhayharidas4113
    @pisharodyabhayharidas4113 9 месяцев назад +7

    7yrs bcoz villain pattern ath aan suresh gopi paranju 5um 6um kolam aan adhyam gap eduthe then 7yrs eduthkanam ...last jail il ninn vann around 1yr Kazhinj an final victim so 8yr gap ...ee gap pattern sredikyan vendi aan after 7yrs jail il ninn irangi kaniche

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +2

      Villain pattern 6 years akkiyathu Script writer alle. Ayal 8 years ennu akkiyirunnel mariyenu.
      So avide 7 thanne akkiyathu 7 enna letterinu important koduthu kondu thanne.👍
      Allel 7 days,7 months ellam vere akkan script writerkku paadillallo😉

  • @krishnank7300
    @krishnank7300 9 месяцев назад +5

    Good information 👍

  • @ABINSIBY90
    @ABINSIBY90 9 месяцев назад +2

    Good observations bro

  • @jithinjoseph2255
    @jithinjoseph2255 7 месяцев назад +1

    സത്യം അറിയാനാണ് ഞാൻ സിനിമയുടെ ഇടയിൽ യൂട്യൂബ് നോക്കിയത് ഒന്നും പിടികിട്ടുന്നില്ല... ആരാണ് സൈക്കോ.... ഇപ്പോൾ ഏഷ്യാനെറ്റ്‌ ഈ മൂവി ഓടുന്നു.. ബാക്കി കാണട്ടെ....

  • @sayanthc.ranjan2496
    @sayanthc.ranjan2496 9 месяцев назад +5

    Bro...there is also a mistake....
    Nishanth was arrested in 2015. He also mentioned that, he passed llb from Central University , in the 2016-19 batch.
    However llb is a 5 year course. If he'd enrolled in 2016, be will passout in 2021
    So, that might be a mistake.

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +1

      Ok👍👍👍

    • @Arjun_Ashok_Latha
      @Arjun_Ashok_Latha 9 месяцев назад +19

      Pursuing LLB just after passing plus two will cost you 5 whole years..One who has already graduated can complete his LLB in just 3 years..No mistake from the part of movie makers

    • @sayanthc.ranjan2496
      @sayanthc.ranjan2496 9 месяцев назад

      @@Arjun_Ashok_Latha okay.. thank you for the information

    • @The.Half.Blood.Prince
      @The.Half.Blood.Prince 9 месяцев назад +1

      integrated LLB aan 5 years. Graduate degree undenkil 5 years venda

    • @medilive8509
      @medilive8509 9 месяцев назад +1

      therz post graduate LLB which is of 3 year duration

  • @gangakv629
    @gangakv629 9 месяцев назад +9

    Cinemayude first halfil thanne bijumanon negative character aanennu suresh gopiyum bijumenenum bridgeil nikkunna scenil thanne bijumemonte sidil devil signum suresh gopiyude sidil blue light varunna reethiyil detail aayi thanne kanikkunnundu

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +2

      Yes. Bro njan kandarunnu.
      Marannu poyi parayan🤦‍♂️

  • @hero7413
    @hero7413 9 месяцев назад +5

    👌🏻😍

  • @Something9SG
    @Something9SG 9 месяцев назад +11

    Movie Mania = BEST

  • @harikishnanph4175
    @harikishnanph4175 9 месяцев назад +6

    Bro ക്ലൈമാക്സ്‌ ജോൺ wick സീൻ ഒന്ന് explain ചെയ്യാമോ

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад

      👍👍

    • @harikishnanph4175
      @harikishnanph4175 9 месяцев назад +1

      എന്താണ് അവിടെ ഉദേശിച്ചത് എന്ന് മനസ്സിൽ ആയില്ല

    • @beingpillechan8273
      @beingpillechan8273 9 месяцев назад +4

      ⁠@@harikishnanph4175John wicks revenge starts when they killed his dog

  • @mayajayakumar3760
    @mayajayakumar3760 9 месяцев назад +4

    Super video

  • @gmr6881
    @gmr6881 9 месяцев назад +2

    Super

  • @leo-messi61
    @leo-messi61 9 месяцев назад +3

    Rashomon effect 😍

  • @SuryaN-n6r
    @SuryaN-n6r 7 месяцев назад +2

    I have one doubt 🤔🤔
    Last scene il harish ministerinod john wick ine kurich parayunnath manassilayilla

    • @MovieManiaMalayalam
      @MovieManiaMalayalam  7 месяцев назад +1

      John wickil pattiye kollumpol anallo john wick pazhaya violencilekku marunne.
      Athu pole ministerude alukal suresh gopiyude pattiye konnille. 😉

    • @SuryaN-n6r
      @SuryaN-n6r 7 месяцев назад

      Ok thanks

  • @jimmythehat579
    @jimmythehat579 9 месяцев назад +2

    7:26
    Last paranjath angne alla ,pass aya time Varatha varunnth anu media ,that time moopar jail ulla time ,aa Karyam anu paranjath ,ath hide cheyth Vachu , sadharana jail ninn angene ulla positive news vararund ,
    Purath vann disclose cheytha time ulla karyam alla

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +1

      Suresh gopi parayunnathu "oral jailil vechu llb pass ayal, athu vathayakum. Ivide hide cheythu vechu ennanu"
      Pakshe oru hide um illathe athinu munne thanne Varthayil paranju

  • @midhun331
    @midhun331 9 месяцев назад +5

    🥵🔥🔥

  • @nearkrishibhavanariyad-zj7gw
    @nearkrishibhavanariyad-zj7gw 9 месяцев назад +5

    2015il thanne iPhone x or xs kayyilulla nayakan😂

  • @iProDeeP
    @iProDeeP 9 месяцев назад +7

    important alla bro, Importance.

  • @vyshak5294
    @vyshak5294 9 месяцев назад +6

    Tovino യുടെ ഇപ്പോൾ Netflix ൽ റിലീസ് ആയ Adrishya jalakangal എന്ന മൂവിയുടെ ഒരു വീഡിയോ ചെയ്യുമോ
    അവാർഡ് പടം ആണ്
    Climax ഒക്കെ ഒന്ന് explain ചെയ്തിരുന്നേൽ നല്ലതായിരുന്നു 🚶🏻‍♂️🙂

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +2

      Padam kandilla. Kandittu nokkam bro👍

    • @vyshak5294
      @vyshak5294 9 месяцев назад +2

      @@MovieManiaMalayalam okey👍🏻🙂

  • @EFootballGamersKNR
    @EFootballGamersKNR 11 дней назад

    Maybe Midhun Manuel Thomas Dhoni fan aayond aakum "7" inu ithrem emphasis koduthath... Thala 4 a reason

  • @mahesh7352
    @mahesh7352 9 месяцев назад +5

    Ee video njan kanunnathu 7 days kazhinja 😮

  • @abhijithsaji3844
    @abhijithsaji3844 9 месяцев назад +4

    Bro jigardhanda double x movie hidden details chaiyumo

  • @abinreji7093
    @abinreji7093 9 месяцев назад +3

    Thumbnail Suresh Gopi pic illusion 😅

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +2

      അത് പടത്തിൽ ഉള്ളതാണ്

  • @SinAnCT-z1c
    @SinAnCT-z1c 9 месяцев назад +3

    Good night hidden details

  • @kannansbabu
    @kannansbabu 9 месяцев назад +6

    Super machane. Waiting for the mistake video 🔥

  • @neelakandandhanajayan3202
    @neelakandandhanajayan3202 9 месяцев назад +6

    എത്ര ഒളിപ്പിച്ചു വെച്ചാലും മാ പ്രാ കൾ അറിയും എന്നാണ് അഡ്വാക്കേറ്റ് നിഷാന്ത് എന്ന TV വാർത്ത സൂചിപ്പിക്കുന്നത്.. 😄😄😄
    പക്ഷെ താൻ പറഞ്ഞതൊന്നും സിനിമ കാണുമ്പോൾ ആസ്വാദനത്തെ ബാധിച്ചില്ല എന്നതാണ് സത്യം.. 😄😄

  • @rocktechvlog5328
    @rocktechvlog5328 9 месяцев назад +2

    2016 aanu story one day harish meet salaam house calendar 2023 year

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +1

      പക്ഷെ അത് 7 years കഴിഞ്ഞു കുറച്ചയല്ലോ?
      😉

    • @rocktechvlog5328
      @rocktechvlog5328 9 месяцев назад

      @@MovieManiaMalayalam bro 2016 areest cheyathu biju menon but present time 2023 june or july month story aanu 100പേഴ്സ്ന്റാജ് ഓർപ്പാണ്

  • @AzeezAnsab
    @AzeezAnsab 9 месяцев назад +3

    ❤️

  • @RahulRaj-sc5rh
    @RahulRaj-sc5rh 9 месяцев назад +1

    Ee paranja details okke director n ariyo aavo

  • @si_jo_y
    @si_jo_y 9 месяцев назад +1

    Dhoomam cheyamo

  • @gokul147
    @gokul147 9 месяцев назад +1

    🔥🔥

  • @jjjo6838
    @jjjo6838 9 месяцев назад +2

    You are using word 'important' instead of word 'importance ' at many places..please take care of this bro...

  • @GARUDAN927
    @GARUDAN927 9 месяцев назад

    Nice

  • @Amma_premi
    @Amma_premi 9 месяцев назад +1

    *spoiler alert*
    Pakshe cinemayile gopinde pavam kaval poyille

  • @_SwAlHah_
    @_SwAlHah_ 9 месяцев назад

    First true thumbnail😂

  • @vijayakrishnan2542
    @vijayakrishnan2542 9 месяцев назад +2

    Biju menon enthinaan police stationil confession cheyunne🙂...

  • @amaybaiju8229
    @amaybaiju8229 9 месяцев назад +1

    7 thala for reason

  • @harikrishnannk6259
    @harikrishnannk6259 9 месяцев назад +2

    First❤

  • @murthazahammedp5329
    @murthazahammedp5329 9 месяцев назад +1

    2015 SG Mobile

  • @sreejith18
    @sreejith18 9 месяцев назад +3

    CR7 💪

  • @vineeshvineesh5957
    @vineeshvineesh5957 9 месяцев назад +3

    Jigarthanda double x vdo cheumo

  • @sportstalkbyaakash6297
    @sportstalkbyaakash6297 9 месяцев назад +2

    Btw thalaivasal vijay😅was so crinje to watch

  • @trex2940
    @trex2940 9 месяцев назад +4

    E movie seen ann 🥵

  • @swarajswargam7889
    @swarajswargam7889 9 месяцев назад +1

    എന്തൊക്കെയാടാ ഇത്

  • @MALLUMULTIVERSE_studios
    @MALLUMULTIVERSE_studios 9 месяцев назад +2

    *bro enikkoru support tharumo* 😢

  • @sinoysibi8061
    @sinoysibi8061 9 месяцев назад +1

    Climax lek ethumbo nayakan jayikan vendi thattikuttiya pole

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +1

      യെസ് 👍👍
      അവിടേം കൊണ്ട് നോർമൽ പടം ആയി പോയി

    • @MissM697
      @MissM697 8 месяцев назад

      Nono, build up koduthath enthayalm pottikkanollo, kollayrnnu, ithrom okke aanu cheyth vechatgenn valich neettathe 5 min komd kanichille, athaan brilliance...

  • @മോനേ..ടിനി
    @മോനേ..ടിനി 9 месяцев назад +2

    Climax എന്തൊക്കെയോ kaattiകൂട്ടി

  • @subeesh4061
    @subeesh4061 9 месяцев назад

    Verity video pidi

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +1

      എന്ത് വെറൈറ്റി.
      ചാനൽ മെയിൻ കോൺടെന്റ് തന്നെ ഡീറ്റെയിൽസ് and മിസ്റ്റേക്സ് ആണ് 👍👍

  • @jigsaw5371
    @jigsaw5371 9 месяцев назад

    സുരേഷ്‌ഗോപി ഇപ്പോൾ ഒരു തവറുക്കിന്റെപോലെയാണ്😂😂😂😂

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana 9 месяцев назад

    I actually didnt like Garudan.. went in with a lot of expectations but it wasnt as good as people said. The story was very very predictable.. just kept dragging on and on..

    • @leo-messi61
      @leo-messi61 9 месяцев назад +1

      എവിടെ predictable🤔🤔 ബിജു മേനോൻ ആണ് വില്ലൻ എന്നോളത് അത്ര predictable അല്ലാരുന്നു

    • @Muthumalai_Tiger_Reserve_Aana
      @Muthumalai_Tiger_Reserve_Aana 9 месяцев назад

      @@leo-messi61 it may not have been predictable for Muppets like you with an iq of 25..

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад

      👍👍

    • @MovieManiaMalayalam
      @MovieManiaMalayalam  9 месяцев назад +1

      Yes. Njan Jagadeesh allel verebarenkilum akum ennokke karuthi.
      Pakshe endingil suresh gopi vijayikkunnidam ichiri bore ayi

  • @nikhilsasi4141
    @nikhilsasi4141 8 месяцев назад +1