ഇനി പാലക്കാട് വന്നാൽ 5രൂപ ചായ കടി കഴിച്ചിട്ട് പോകാം

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @nibunibu8553
    @nibunibu8553 Год назад +2

    പിള്ളേര് നല്ല സപ്പോർട്ട് ആണല്ലോ. 😊

  • @SidhikAlathur-kx7iv
    @SidhikAlathur-kx7iv Год назад +1

    കുട്ടികൾ തകർത്തു 👍👌

  • @mdhaneefrawtherkallingapar5314
    @mdhaneefrawtherkallingapar5314 Год назад +1

    എന്താണ് പള്ള

  • @paruskitchen5217
    @paruskitchen5217 Год назад +1

    👍😄😊

  • @hamsakv9796
    @hamsakv9796 Год назад

    Super

  • @noushadputhalath9181
    @noushadputhalath9181 Год назад

    ❤❤❤❤

  • @basheerpp6806
    @basheerpp6806 Год назад +1

    ജനങ്ങളുടെ കോളസ്ടോൾ കൂട്ടാൻ ഒരു കട .....എണ്ണക്കടി ഒഴിവാക്കുക....

    • @shibilanargees3814
      @shibilanargees3814  Год назад

      ഇഷ്ട്ടം ഉള്ളവർ കഴിക്കുക

  • @sakinurhussin8879
    @sakinurhussin8879 Год назад

    Thoottal pidikkenda ethellam kazhichittu kolostrolum

  • @shibilanargees3814
    @shibilanargees3814  Год назад +1

    Varu 5 രൂപ ചായ കടി കഴികു

  • @mdhaneefrawtherkallingapar5314
    @mdhaneefrawtherkallingapar5314 Год назад +1

    എന്താണ്ടാറാഉണ്ണേ ഇത് എന്ത് കൂട്ടാണ് കൂട്ണത് കൂട്ടംകൂടാണെങ്കിൽ ചെതം പോലെ കൂട്ടംകൂടണ്ടേ പാലക്കാട്ടില് ഇങ്ങനെ ഒരു കൂട്ടം കൂടല് കേട്ടിട്ടില്ലല്ലോ

  • @mdhaneefrawtherkallingapar5314
    @mdhaneefrawtherkallingapar5314 Год назад +1

    പുതുപ്പള്ളി തെരുവി വിൽ ഉള്ള പള്ളിയുടെ പുറകിൽ താമസിക്കുന്ന ഹനീഫാ (പാലക്കാട് നൂർജഹാൻ ഓട്ടലിന്റെ തൊട്ടു് വലത്തു് വശം ചെറിയ ഇതു പോലെ ഒരു ചായക്കടയുണ്ട് മകൻ നസീർ ആണ് കടനടത്തുന്നത് ) ബെന്തുക്കാരനാണ് അവിടെ വരുമ്പോൾ വരാം പള്ളിയുടെ അടുത്താണോ കട. കന്യാസ്തിമ ട ത്തിന്റെ അടുത്താണോ പള്ളികഴിഞ്ഞാൽ മൂന്നും കൂടിയ ജെങ്ക്ഷൻ ഉണ്ടല്ലോ അവിടെയാണോ ?
    റാവുത്തർ ചേലക്കര തൃശ്ശൂർ
    ராவுத்தர் சேலக்கர
    അവിടെ ഒരു ബേക്കറി ഉണ്ടല്ലോ അതിന്റെ അടുത്താണോ
    കടയുടെ പരിസരം ഒന്ന് വീട് യോയിൽ ഒന്ന് കാണിക്കാ മാ യി രു ന്നു.

    • @shibilanargees3814
      @shibilanargees3814  Год назад

      🥰🥰🥰🥰🥰🥰

    • @shibilanargees3814
      @shibilanargees3814  Год назад

      Eni kaanikkam veendum edhupole ഉള്ള വീഡിയോ ഉണ്ടാവും

    • @mdhaneefrawtherkallingapar5314
      @mdhaneefrawtherkallingapar5314 Год назад +1

      കട എവിടെയാണെന്ന് പറഞ്ഞില്ലല്ലാ
      ചോദ്യത്തിന് ഒന്നും മറുപടി തന്നില്ലാ

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 Год назад +1

    നല്ല ചായ തരുമെങ്കിൽ സ്ഥിരം കസ്റ്റമർ ആവും

  • @BIGBOSS-be3kf
    @BIGBOSS-be3kf Год назад +1

    ബരാ ടോളിൻ ഉറപ്പ്...

  • @regeemathew2336
    @regeemathew2336 Год назад +1

    അൻച് രൂപ ചായയും കടിയും കഴിക്കാൻ ഉടൻ വരും. എല്ലാ വരും സഹകരിക്കണം.പണം പ്രശ്നമല്ല.