ബഷീർക്കാൻ്റെ സ്വന്തം മള്ഹൂത്ത്, അത് കഴിക്കാൻ ദൂരെനിന്നും എത്തുന്ന ആളുകൾ | Trip Company Vlog
HTML-код
- Опубликовано: 8 сен 2024
- പതിമൂന്ന് വർഷം മുന്നേ ബഷീർക്കാ നമുക്ക് പരിചയപ്പെടുത്തിയ പുതിയ ഒരു വിഭവമായിരുന്നു മള്ഹൂത്ത് എന്ന അറബിക് റൈസ്. ഇന്നിപ്പോൾ നോക്കുമ്പോൾ അതിൻ്റെ തട്ട് താണ് തന്നെ കിടക്കുന്നു.
Basheerkka: +91 9744823387
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
-Anas P Ahammed
+91 9072060040 (WhatsApp Only)
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com
മാഷാ അല്ലഹ് ആരാ ഇപ്പൊ ഇത് 🥰🥰🥰 njamle for star ഹോട്ടൽ 🥰🥰🥰 ഞമ്മളെ നാട്ടിൽ ആണല്ലോ 🥰🥰🥰🥰 ഇടക് ഇടക് ഞമ്മള് പോകാറുണ്ട് 🥰🥰
എന്റെ ഇഷ്ട്ട വിഭവം, സൗദിയിൽ ഇഷ്ട്ടം പോലെ കഴിച്ചിട്ടുണ്ട്, നന്നായി ഉണ്ടാക്കാറുമുണ്ട്, വേറെ വേറെ പ്ലേറ്റിൽ കഴിച്ചാൽ രസമില്ല, വല്യ തളികയിൽ ഇട്ട് ചൂടോടെ ഒരുമിച്ച് കഴിക്കണം, ജർജീർ ഇലയും വൈറ്റ് ഉള്ളിയും കൂടെ വേണം, wow🤤🤤👊, മയോനൈസ് ഉപയോഗിക്കുന്നത് നമ്മുടെ നാട്ടിൽ മാത്രം 🤔😫
That buhari rice cooking system is turkish style/Uzbekistan / tajik
പഞ്ഞിമുട്ടായി ആണോ
Athinte taste kannumbol thanne aariyaanund 👍🏻
Shaafi കഴിക്കുന്നത് പോലെ കഴിക്കുമ്പോൾ കുറച്ചു കൂടുതൽ കഴിക്കാനും കഴിയും പിന്നെ റെയ്സ് നല്ല സ്മൂത്ത് ആയി വരുകയും നല്ല ടേസ്റ്റും ഉണ്ടാകും
. പട്ടിക്കാട് ചുങ്കത്ത് 10 വർഷത്തിലേറെയായി മൽഹൂത്ത് കിട്ടും. Brothers ബേക്കറി
ഷാഫിക്ക ❤️
Poli item eniku ishtapettu
Super Malhooth. From Basheer ka
അടുത്ത വീഡിയോയിൽ
മദ് ഹൂത് മേക്കിങ് വീഡിയോ
വിശദ മായി കാണിക്കുന്ന
വീഡിയോ ഉടെൻ വരുമെന്ന്
പ്രതീക്ഷിക്കുന്നു 💕💕💕💕💕💕👍👍👍
Nice mouth watering vedio
ഉച്ചക്ക് malhooth കിട്ടുമോ
Kandittu tanne control poyi..😍😍 aa kadayum ikkayum oru mutal anennu tonunnu. Ennelum poyi kazhikkan pattane
Beautiful
Buhari adupp kollalo pulao adupp pole und anas bro 👍
😍
😍😍 4 star
Variety food 👍👍
Shafi .full body checkup ചെയ്യുന്നത് നല്ലതാ
മളുഹൂത്ത് ..ആദ്യം ബഷീർ .. പൂരോണകുന്ന്.... ചുങ്കം. Brothers..... അന്ന് ഉല്കടന ദിവസം. ഞാൻ പോയതാ....അവൻ നിന്ന ഹോട്ടൽ reythan...jedaha
👍👍
ഇത് പോലെ കുറെ vlog കണ്ടു. ദയവായി പുതിയ എന്തെകിലും കാണിക്കു
❤❤❤
ഈ കുക്കർ എവിടെ നിന്നാണ് ലഭിക്കുന്നത്
👍🏻👍🏻👍🏻👍🏻
ഷാഫി കഴിക്കുന്നതു പോലെയാണ് കഴിക്കേണ്ടത്. തക്കാളി ചട്ണി ഒഴിച്ച് കഴിക്കണം.👌😍
എന്റെ നാട്ടുകാരനാണ് ബഷീർക്ക
Majhooth alle
Hi
Location plz
ഞമ്മള് ഓക്കേ ചിക്കൻ മന്തി ആണ് അവിടെ നിന്ന് കഴിക്കാറ് 😁😁 ഞാൻ ഓക്കേ ഷാഫി ഇക്ക കഴിക്കുന്ന പോലെ യാണ് കഴിക്കാറ്
04:35 എന്തും കേരളീയർ കേരളീയവൽക്കരിക്കും
4 star karinkallathani 💥
Ee cooker evidunna kituka
Amazonil okke nd nattil ndoo ennariyilla😁 uae okke nd
ഒരു സംശയം. മൽഹൂത്ത് ആണോ മഹ്ളൂ ത്ത് ആണോ ശെരി (മഹ്ളൂത്ത് എന്ന് അറബിയിൽ പറഞ്ഞാൽ Mix എന്നാണ് )
Madhooth ennanu
karinkallathani malappuram jillayilanu.. ath angane angu paranju vidalle
Pakuthi
@@muhammedwhitehill6096 പകുതി ഒന്നും അല്ല ഭൂരിഭാഗവും മലപ്പുറം ജില്ലയിൽ തന്നെയാണ്
Chicken um beef um thammil rs10 difference ollo
ഷാഫി നമ്മുടെ നാട്ടുക്കാരനാണ്.
ഗോൾഡൻ സെല്ല റൈസ് അന്നോ
ഫസ്റ്റ് വന്നത് പെരിന്തൽമണ്ണ പട്ടിക്കാട് ആണ് വന്നത്
4 star മാസത്തിൽ ഞമ്മള് 4 പ്രാവശ്യമെങ്കിലും പോകും 😂
മന്തി മസാലയിൽ ഇല്ലാത്ത ഏത് ഇൻഗ്രീഡിയൻ്റാണ് മൽഹൂത്ത് മസാലയിൽ ഉള്ളത്?
Mandiyil മസാല ഇല്ല എന്നാൽ madhoothil മസാല ഉണ്ട് bai
@@jaafarshammu3454 mandi masala podiyil ennanu njan uddesichathu.
Ee kuzhi engine kitum
നിന്റെ കൂടെയുള്ള ആളുടെ കഴിക്കൽ കണ്ടാൽ മയോ നെസ് അല്ല മണ്ണണ്ണ ഒഴിച്ചാലും സ്മൂത്തായി കഴിക്കും ...ന്നാ തോന്നുന്നത്...😀
😂
Poli
Bukar rice
Maqboose
ഇതിന് മയോനൈസിന്റ ആവശ്യമില്ല എന്തർത്ഥത്തിലാണ് എല്ലാവരും മയോനൈസ് കൂട്ടുന്നത് എന്ന് മനസ്സിലാവുന്നില്ല
വീട്ടിൽ ഇരുന്ന് ചോറിൽ തൈര് ഒഴിച്ച് കഴിക്കുന്നതു പോലെ 😀ഷാഫി മയോണൈസ് കൂട്ടി കഴിക്കുന്നു😂😂
അതോ ഫ്രീയാണോ
Rate എത്ര
അതിൽ ഉണ്ടല്ലോ beef half 350,ചിക്കൻ 300
ഞാൻ സൗദിയിലാണ് എൻ്റെ ഷോപ്പിൻ്റെ അടുത്ത് ഉണ്ട് നല്ല ടേസ്റ്റാണ്
Ningale avatharanam mosam anu pakshe video kanum no 👍im sorry
മള് ഗൂത്ത് മദ്രസ്സയിൽ പോവണം അന്ന് അണ്ടി കണ്ണ് കുത്താൻ പോയി അല്ലെ? പ്രഷർ എന്നാണ് അർത്ഥം
💋തുപ്പൽ കുറവുണ്ടോ
*എന്തേലും കാണിക്ക് പക്ഷെ ഫുഡ് പോരാ അത് പോരാ അത്ര പോരെ നെഗറ്റീവ് ഒഴിവാക്കാം 😏*
😊👍👍