ഇവിടുത്തെ ബീഫ് ദം ബിരിയാണി ഒരു രക്ഷയുമില്ല. PKM Hotel Kodakkadu

Поделиться
HTML-код
  • Опубликовано: 20 июн 2022
  • കഴിഞ്ഞ 25 വർഷമായി ഇദ്ദേഹം ഉണ്ടാക്കി വിളമ്പുന്ന ബീഫ് ദം ബിരയാണി വേറെ ലെവലാണ്.
    Location:
    Salamka Phone:

Комментарии • 65

  • @ashikmannarkkad1535
    @ashikmannarkkad1535 2 года назад +6

    സെലാമാക്ക ബിരിയാണിവെക്കാൻ തുടങ്ങീട്ട് കൊല്ലംകുറച്ചായി മക്കളെ അടിപൊളി ബിരിയാണി 👍👍👍

  • @shabeerkv2535
    @shabeerkv2535 2 года назад +4

    Super biriyaaniyaan. nhan kurea pravishyam kayichitund

  • @faihascookingworld525
    @faihascookingworld525 2 года назад +5

    നിങ്ങൾ ഈ ബിരിയാണി മറക്കാത്തത് നമ്മൾ അധികം ഹോട്ടലിലും ബിരിയാണി കഴിക്കുമ്പോൾ റൈസ് വേറെയും മസാല വേറെയും ആണ് അവരെ ഉണ്ടാകും ദം ചെയ്യുന്നില്ല നമുക്ക് വിളമ്പി തരുമ്പോൾ മാത്രമാണ് ഒരു പ്ലേറ്റിൽ ഒന്നിച്ച് ഇട്ട് തരുന്നത് ഇത് നിങ്ങൾ കണ്ടില്ലേ ദം ചെയ്യുന്നത് ഇതുപോലെയാണ് ബിരിയാണി ദം ചെയ്യേണ്ടത് എന്റെ ബ്രോ ആണ് 🥰💪 അവന്റെ കൈപ്പുണ്യം എന്ന് പറഞ്ഞാൽ അതൊരു വേറെ ലെവൽ തന്നെയാണ്

    • @TripCompany
      @TripCompany  2 года назад +1

      Dum Biriyani vereyum undu. Calicut Malappuram sideil

    • @faihascookingworld525
      @faihascookingworld525 2 года назад +1

      @@TripCompany അത് വേറെ ലെവൽ ഇത് വേറെ🥰🥰🥰

  • @ansif30
    @ansif30 2 года назад +5

    Kodakkad 👍

  • @muhamedfaizal1105
    @muhamedfaizal1105 2 года назад +3

    Salamka..pwolli

  • @fasilurahmam9973
    @fasilurahmam9973 2 года назад +6

    സലാംകന്റെ ബിരിയാണി സൂപ്പർ ആണ് 👍👍👍👍👍👍👍👍👍👍

    • @shabimon9888
      @shabimon9888 7 месяцев назад

      Slam ikka alla Saleem ikka😅😅

  • @msmedia264.
    @msmedia264. 2 года назад +6

    ദം ബിരിയാണി കിടുകാച്ചി ആകണമെങ്കിൽ വിറക് തന്നെ വേണം... ഉപ്പോളം വരില്ല ഉപ്പിലിട്ടത്

  • @vishnuvichu7125
    @vishnuvichu7125 2 года назад +5

    Njn eveda kazhichettund poli food anne😍❤️

  • @mohdswali219
    @mohdswali219 2 года назад +4

    Njammale salaamkkante biriyaani 😍

  • @salimmilas9169
    @salimmilas9169 2 года назад +2

    അടിപൊളി

  • @goldapplesmarketing7573
    @goldapplesmarketing7573 2 года назад +1

    Wow poli

  • @powerofmind9791
    @powerofmind9791 Год назад +2

    മണ്ണാർക്കാട് ഉൾപ്പെടെ മലപ്പുറം ജില്ലയിലെ അതേ ഭക്ഷണരീതികൾ സ്ലാങ്ങ്‌ എല്ലാം same ആണ്

  • @shajikk8957
    @shajikk8957 2 года назад +1

    സൂപ്പർ

  • @MAGICALJOURNEY
    @MAGICALJOURNEY 2 года назад +2

    👌🏻👌🏻👌🏻🥰

  • @ajikurian5962
    @ajikurian5962 2 года назад +1

    ❤️👍🏻

  • @appuscookingfactoryvlogs5144
    @appuscookingfactoryvlogs5144 2 года назад +2

    Yummy 😋

  • @noushadkareem9653
    @noushadkareem9653 Год назад

    Super anas ekka

  • @farsanarinshad3008
    @farsanarinshad3008 Год назад

    Spr biriyani ,👍

  • @muneer.p632
    @muneer.p632 2 года назад +1

    💯💯💯💯💯❤️👍🏻❤️👍🏻

  • @saidulshameer2853
    @saidulshameer2853 2 года назад +1

    Njan kayichitind

  • @msmedia264.
    @msmedia264. 2 года назад

    Trip Company You Look like absolutely my Abdul Hannan KM

  • @rahulnarayan7253
    @rahulnarayan7253 2 года назад

    2 week koodumbol 20 km travel cheyth kazhikkan pokunna favourite hotel ❤️❤️

  • @jismaka574
    @jismaka574 2 года назад +2

    Again mmade biriyani 😍😍😍

  • @nisamnisu2501
    @nisamnisu2501 Год назад

    ഞാൻ pkm നിന്ന് കൊണ്ട കമന്റ്‌ എഴുടുന്നത് കൊള്ളാം. ബിരിയാണി നന്നായിട്ടുണ്ട്

  • @kiransmedia7159
    @kiransmedia7159 5 месяцев назад

    Vaikunneram undo ivde

  • @muhammedhashir102
    @muhammedhashir102 2 года назад +22

    കഴിക്കുമ്പോൾ ബിസ്മി ചൊല്ലി തിന്നുന്നു അത് ഒരു ബറകത് ആണ്

    • @robbysg40
      @robbysg40 2 года назад +3

      ബറകത് എന്ത.

    • @clamanceclamance
      @clamanceclamance 2 года назад +3

      @@robbysg40 ഐശ്വര്യം

  • @salimsalivlog3536
    @salimsalivlog3536 Год назад

    Mone njangalpoyi kazichu poli sadhanam

  • @aneesambalavan9373
    @aneesambalavan9373 2 года назад +2

    സൂപ്പർ ബീഫ് ബിരിയാണി ആണ്... ഞാൻ 4, 5 വട്ടം കഴിച്ചിട്ടുണ്ട്

    • @ankithjagan342
      @ankithjagan342 Год назад +2

      പെരിന്തൽമണ്ണയിൽ നിന്ന് എത്ര ദൂരം ഉണ്ട്.ശരിക്കുമുള്ള ലോക്കേഷൻ പറയാമോ

    • @aneesambalavan9373
      @aneesambalavan9373 Год назад +1

      @@ankithjagan342 ഒരു 20 kms

    • @ankithjagan342
      @ankithjagan342 Год назад

      @@aneesambalavan9373 👍😘

  • @ayshasdream
    @ayshasdream 2 года назад

    Rice name,????

  • @muhamedfaizal1105
    @muhamedfaizal1105 2 года назад

    Swantham kodakkad...

  • @Razeenvlogs786
    @Razeenvlogs786 2 года назад +1

    😋😋😋😊

  • @muhammedanaso6939
    @muhammedanaso6939 2 года назад

    Ith pole oru dum biriyani karinkallathani und Al Marai biryani

  • @abdusalam6338
    @abdusalam6338 2 года назад

    Ningalde veedu evide aanu? Thootha aano?

  • @shabimon9888
    @shabimon9888 7 месяцев назад

    Oru 15 vattam minimam kazhichitt unddavum❤

  • @rajeenakh1732
    @rajeenakh1732 7 месяцев назад

    ഞങ്ങളും ഈ ബിരിയാണി കഴിച്ചിട്ടുണ്ട് പറയാൻ വാക്കുകൾ ബ്ല

  • @shibishibi2270
    @shibishibi2270 2 года назад +1

    Oru sport und thalasseri. Hottal

  • @haseenabegum7152
    @haseenabegum7152 2 года назад

    Anas u are my son in law

  • @msmaniac3709
    @msmaniac3709 Год назад

    Number undo

  • @baburaj8158
    @baburaj8158 2 года назад

    A

  • @mohandhas1046
    @mohandhas1046 2 года назад +1

    Supper supper supper supper supper supper
    Pinne ayalude vinayam
    Perumattam supper
    Palakkadu menkada yakkara mathiriyanu vedios pattumengil avoid cheyyu
    Edu mathiri pramot cheyyu thanks

  • @thankachany8287
    @thankachany8287 2 года назад +1

    കഴിച്ചില്ലേൽ എന്താ അത്രയും ആയിസ് കൂടും

    • @Junu2802
      @Junu2802 2 года назад +2

      ജീവിച്ചിരിക്കുമ്പോഴെ ഇതൊക്കെ കഴിക്കാൻ പറ്റൂ...... താൻ ഈ ബിരിയാണി കഴിക്കാതിരുന്നാൽ 100 വർഷം ജീവിക്കുമല്ലോ...
      ബിരിയാണി ആണല്ലോ ആയുസ്സ് കുറക്കുന്നത്

    • @thankachany8287
      @thankachany8287 2 года назад

      @@Junu2802 ചിലർ ഭക്ഷണം കഴിക്കാനായ് ജീവിയ്ക്കുന്നു, ചിലർ ജീവിക്കാനായ് ഭക്ഷണം കഴിയ്ക്കുന്നു. Entirly difrend

  • @ghgdffrc12
    @ghgdffrc12 Год назад

    തള്ളി മരിക്കാൻ അന്നേ കഴിച്ചിട്ട് ഒള്ളു മാനേ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️എന്താ ചെയ്യാ

  • @aneesalhoty
    @aneesalhoty 2 года назад

    Waste Food aanu

  • @SdSd-tt9gg
    @SdSd-tt9gg 2 года назад +2

    സതി കെ ദം ബിരിയാണി എന്നുപറഞ്ഞാൽ ഇറച്ചി മസാലയിൽ അരി പുഴുങ്ങി ചുറ്റി വെക്കുന്നതാണ് ദം ബിരിയാണി വേവിച്ച ഇറച്ചി വെക്കുന്ന വിധം ബിരിയാണി എന്ന് പറയില്ല ഞാൻ കോഴിക്കോട്ടുകാരൻ

    • @faihascookingworld525
      @faihascookingworld525 2 года назад +2

      ഞങ്ങൾ പാലക്കാട്ടുകാരുടെ സ്പെഷ്യൽ ആണ് ഈ അരി വേറെ തിളപ്പിച്ചു ഊറ്റി ഇറച്ചി വേവിച്ച് അതിലേക്ക് ഇട്ടുകൊടുത്ത ദം ചെയ്യുന്നത് 💪

    • @TripCompany
      @TripCompany  2 года назад +1

      Ithonnu kazhichitt para suhruthe

    • @faihascookingworld525
      @faihascookingworld525 2 года назад

      @@TripCompany ഇൻഷാ അള്ളാ ഒരു ദിവസം കഴിക്കണം

  • @kckc6079
    @kckc6079 2 года назад +1

    ഇങ്ങനെ മസാല ആദ്യം വേവിച്ച് ചെയ്യുന്നതിനെ ദം ബിരിയാണി എന്ന് പറയില്ല ട്ടോ...
    ഇതിനെ മസാല ബിരിയാണി എന്നാ പറയുന്നത്

  • @msmedia264.
    @msmedia264. 2 года назад +1

    Please Add Your Mobile Phone Description