ശ്രീനാരായണ ഗുരുദേവൻ്റെ ദിനചര്യയും, വസ്ത്രധാരണവും | SreeNarayanaGuru | Gurupadham TV |Reji Amayannoor

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 58

  • @JoyEndlessVlogs
    @JoyEndlessVlogs 3 года назад +8

    ഓം ശ്രീ നാരായണ പരാമഗുരുവേ നമഃ 🙏

  • @srbabu6234
    @srbabu6234 3 года назад +9

    ഗുരുദേവനെക്കുറിച്ച് ഇത്തരം വിലയേറിയ അറിവുകൾ ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട്. ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @prabhalakshmi8459
    @prabhalakshmi8459 2 года назад +2

    നന്ദി. നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഗുരുദേവനെ കുറിച്ച് പറഞ്ഞു തന്ന സാറിനു 🙏🙏🙏

  • @sindhubenny3181
    @sindhubenny3181 3 года назад +6

    നമസ്തേ ജീ🙏
    ഇതു പോലുള്ള നല്ല നല്ല പ്രഭാഷണങ്ങൾക്കായി കാത്തിരിന്നു.
    താങ്കളെ പോലെ കഴിവുള്ള വ്യക്തികൾ ശ്രീനാരായണ സമൂഹത്തിന്റെ വിലപെട്ട രത്നങ്ങളാണ്🙏🙏🙏

  • @radhakrishnananpb848
    @radhakrishnananpb848 3 года назад +2

    ഈ അറിവ് വളരെ ഹൃദയത്തിൽ പ്രകാശം പരത്തുന്നതിനൊപ്പം ഗുരുദേവന്റെ ജീവിതചര്യ കളെ കുറിച്ചുള്ള വിശദമായ വിവരണവും വളരെ അധികം മനസിന് ഒരു ഉണർവ് ലെഭിച്ചു വളരെ സന്തോഷം

  • @PradeepKumar-ts6nl
    @PradeepKumar-ts6nl 3 года назад +5

    Reji സൂപ്പർ 🙏🏻🙏🏻

  • @chinchuomanakuttangb8413
    @chinchuomanakuttangb8413 3 года назад +3

    ഒത്തിരി നന്ദി സർ.

  • @jyothyumasankar6042
    @jyothyumasankar6042 3 года назад +2

    Thank you Reji. Thank you so much. Guru dharmam jayikkate

  • @Sam-kd8ce
    @Sam-kd8ce 3 года назад +5

    നമസ്തേ... 🙏🙏🙏

  • @babuvl7163
    @babuvl7163 2 года назад +1

    നമസ്തേ, അമൂല്ല്യമായ അറിവുകൾ പകർന്ന് തന്നതിന് നന്ദി

  • @sreeharshan193
    @sreeharshan193 3 года назад +2

    വളരെ നന്നായിരുന്നു.

  • @veeshreeheera3699
    @veeshreeheera3699 2 года назад +1

    🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏

  • @sreedevithampy5032
    @sreedevithampy5032 3 месяца назад

    വളരെ ലളിതമായി മനസ്സിലാക്കി തന്നു. നന്ദി സർ🙏❤️🌹

  • @madhuashokan7355
    @madhuashokan7355 3 года назад +8

    ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണാമം🙏 ഗുരു പദം ടി വി യു വീഡിയോകളും പ്രഭാഷണങ്ങളും കാണുവാനും മനസ്സിൽ ആക്കുവാനും ഭാഗ്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു എളിയ ഭക്തനാണ് ഞാൻ ഉത്തരോത്തരം നല്ല നല്ല പരമ്പരകൾ കാണുവാൻ ഭാഗ്യം ലഭിച്ചു കൊണ്ടിരിക്കുന്നു നാളെയും വരും നാളുകളിലും എനിക്ക് ഇത് അനുഭവിക്കുവാൻ ദൈവം അനുഗ്രഹിക്കുമാറകട്ടെ പ്രത്യാശിക്കുന്നു പ്രതീക്ഷിക്കുന്നു അതിന് ഗുരു പദം ടി വിയ്ക്ക് സാധിക്കുമാറകട്ടെ🙏

  • @sreesanthosh240
    @sreesanthosh240 3 года назад +3

    Very Informative, Thank very much expecting more informatios about GURUDEVAN, ente Daivam

  • @Optimusprime_683
    @Optimusprime_683 3 года назад +3

    *വളരെ നല്ല വിവരണം ഗുരുവേ നമഃ*

  • @yesodharavasudevan6840
    @yesodharavasudevan6840 3 года назад +3

    Namaskarm Mr.Reji.very informative speech.keep up good job.Thank you.

  • @prakashvasu1532
    @prakashvasu1532 3 года назад +3

    Guru ohm 🙏🙏🙏

  • @parameswaran4716
    @parameswaran4716 3 года назад +3

    ഓംഗുരുബപമ

  • @Ramesh-ef6my
    @Ramesh-ef6my 3 года назад +3

    Guruve...namaha...👌🙏🙏🙏🙏🙏

  • @skgangadharan7284
    @skgangadharan7284 3 года назад +1

    ഓം ഭഗവൻ ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏🙏

  • @devidilipandsravan9403
    @devidilipandsravan9403 6 месяцев назад +1

    ❤❤❤❤❤❤❤om Sree Nanarayana Paramagurave Nama 2:47

  • @raveendranathrajendran7552
    @raveendranathrajendran7552 2 года назад

    Enriched me on guru dharma. Am grateful to you.

  • @ajithakumaritk1724
    @ajithakumaritk1724 2 года назад +1

    Good effort!

  • @sudhakarangangadharan6767
    @sudhakarangangadharan6767 3 года назад +5

    🙏🙏🙏

  • @prakashc9057
    @prakashc9057 3 года назад +3

    Ohm sree narayana parama gurave nama ha

  • @gireeshkumar249
    @gireeshkumar249 Год назад

    Very very valuable information, may Guru devan bless you

  • @kunnathraghavanraghavaraj9112
    @kunnathraghavanraghavaraj9112 3 года назад +3

    Aaum Sree Narayana Parama Gurave Namaha

  • @shajinarayanan2079
    @shajinarayanan2079 3 года назад +6

    ഓം ശ്രീനാരായണ പരമ ഗുരു വേ നമ:

    • @resureghu86
      @resureghu86 3 года назад

      ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @sreedevithampy5032
    @sreedevithampy5032 3 года назад +2

    🙏🙏🙏🙏🙏

  • @gopakumar3063
    @gopakumar3063 2 года назад +1

    Om Sri Narayana gurve namaha

  • @uthamankunj2264
    @uthamankunj2264 3 года назад +1

    Shreenarayana parama guruve namaha

  • @amayikkru6035
    @amayikkru6035 2 года назад +1

    good

  • @gopakumark5545
    @gopakumark5545 3 года назад +2

    🙏🙏🙏🇮🇳

  • @radhuszvlogs3104
    @radhuszvlogs3104 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasree4257
    @jayasree4257 3 года назад +1

    👌👍🏼🙏🙏🙏🙏🙏

  • @lethaprasad7505
    @lethaprasad7505 3 года назад

    🌹🌹🌹🙏🙏🙏🌹🌹👍👍🌹🌹👏👏🌹🌹🌹

  • @rajanpv9148
    @rajanpv9148 5 месяцев назад

    ഒരു ജാതി ഒരു മതം ഒരു ദൈവം മന്ഷൃന് ഇ ലോകത്ത് ഒരു കാലത്തു നടപ്പിലാകിലല മത ങ്ങൾ തമമിലുളള സഹോദര ബന്ധം ആണ് വേണ്ട തു

  • @chekavar8733
    @chekavar8733 2 года назад

    മഞ്ഞ സാരിയും മഞ്ഞ ബൗസും ഉടുത്തു കുറെ തൊഴിലുറപ്പ് കിളവിമാർ ചതയ ദിനത്തിലെ fancy dress സ്വയം ഇളിഭ്യരാകുന്ന അവരോട് പറയു
    ഒന്ന്‌ നിർത്തി തരുമോ..പകരം സെറ്റ് സാരി എന്ത് ഐശ്വര്യമാണ്.

  • @rajeevmoothedath8392
    @rajeevmoothedath8392 3 года назад

    If you want to spread the Guru's message, focus on the message more and less on the personality. What is more important is that the great Guru's message reach all corners of the world so that people who need it most get it.
    There is bound to be resistance from other communities when your focus on praising the personality. Of all the people. the Guru would have cared the least for anyone praising him. His message is very vital and needs to be spread. It needs to reach the whole world and not be limited as presently to the so called "Sreenarayaneeyar"(predominantly of one caste).

    • @prasadampalattil9896
      @prasadampalattil9896 3 года назад

      ഗുരുദേവന്റെ ദിനചര്യയും വസ്ത്രധാരണവും എന്ന പ്രതിപാദ്യവിഷയത്തിൽ അധിഷ്ഠിതമായിത്തന്നെയാണ് ശ്രീ റെജി അമയന്നൂർ ഇവിടെ വിശദീകരിക്കുന്നത്. ഇവിടെ Guru's message അല്ല പ്രതിപാദ്യവിഷയം എന്ന് ശ്രദ്ധിച്ചാലും . തൃപ്പാദങ്ങളുടെ തിരുവാണികൾ ധാരാളം പ്രഭാഷകരിലൂടെ നാം കേൾക്കുന്നുണ്ടെങ്കിലും ബധിര കർണ്ണങ്ങളിൽ പതിക്കുന്നതായുള്ള അനുഭവമാണ് ഫലത്തിൽ ഇപ്പോൾ കാണുന്നത്. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന ഒരു സമൂഹം കേരളത്തിൽ ഇന്നു നിലവിലുണ്ടോ? അവനവന് ആത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം എന്നു സമൂഹത്തിന് ഗുരുദേവൻ അരുളിച്ചെയ്തത് ഈഴവർ പോലും ബഹുഭൂരിപക്ഷവും ഗൗനിക്കുന്നില്ല എന്ന പരിതാപകരമായ അവസ്ഥയാണിന്ന്! ഗുരുദേവനെ സാമൂഹ്യ പരിഷ്ക്കർത്താവായി ചുരുക്കി തമസ്കരിക്കുന്ന ഭരണകർത്താക്കളും സമൂഹവും ഈഴവരെ ചവിട്ടി ഒതുക്കുവാനല്ലേ ഇതുവരേയും അനുവർത്തിച്ചു വരുന്നത്? സ്വന്തം വ്യക്തിതാല്പര്യങ്ങളെ സംരക്ഷിക്കുവാൻ സമുദായ നേതൃസ്ഥാനം അലങ്കരിക്കുന്നവർ ഉള്ള ഇക്കാലത്ത് കൂടുതൽ ഒന്നും പ്രതീക്ഷിച്ചിട്ടും കാര്യവുമില്ല ,ഇന്ന് തുലാമാസ ചതയം നാളിൽ , എന്ന് ഓർത്തു പോവുന്നു!

  • @rajeevansahadevan2507
    @rajeevansahadevan2507 Год назад

    GURU OM... DIVINITY NEVER EXIST IN DIRTY SURROUNDING...

  • @babuvl7163
    @babuvl7163 2 года назад +1

    നമസ്തേ, അമൂല്യമായ അറിവുകൾ പകർന്ന് തന്നതിന് നന്ദി

  • @madhuashokan7355
    @madhuashokan7355 3 года назад +4

    🙏🙏🙏

    • @ushamurali35
      @ushamurali35 3 года назад +1

      Om sree narayana parama gurave nama namaskaram sir

  • @sajinianil9690
    @sajinianil9690 3 года назад +3

    🙏🙏🙏🙏

  • @Shivin197
    @Shivin197 Год назад

    🙏

  • @ramanitk3146
    @ramanitk3146 3 года назад +1

    🙏

  • @babuchoice3686
    @babuchoice3686 3 года назад +1

    🙏🙏🙏🙏

  • @shinukumar6227
    @shinukumar6227 3 года назад +2

    🙏🙏🙏

  • @nikhilmk525
    @nikhilmk525 2 месяца назад

    🙏🙏🙏