വീഡിയോ super, അനിയനെ കുറിച്ചു മുൻപ് വീഡിയോ യിൽ പറഞ്ഞിട്ട് ഉണ്ട്, ഫോട്ടോ യും ഇട്ടിട്ട് ഉണ്ട് എന്നാലും ആൾക്കാർക്ക് നെഗറ്റീവ് കമന്റ് ഇട്ടാലെ പറ്റൂ ഒത്തിരി സ്നേഹം ❤❤❤
ബ്രോ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഇഷ്ടവുമാണ് സന്തോഷമാണ് ഒരു കാര്യം മാത്രം പറയട്ടെ (നെഗറ്റീവ് ആയി എടുക്കണ്ട ) നിങ്ങൾ 2 വീഡിയോയിൽ നിങ്ങളുടെ ജോലി നൈറ്റ് ഷിഫ്റ്റ് ഇത്ര ഈ വനിങ് ഇത്ര എന്നൊക്കെ പറഞ്ഞു വളരെ ചുരുങ്ങിയ മണിക്കൂർ മാത്രമാണ് നിങ്ങൾ പറഞ്ഞ നിലയിൽ ജോലി ഉള്ളു എന്നിട്ടും നിങ്ങൾ അത് ഒരു ഭാരമായി കൂടുതൽ എന്നപോലെ നിങ്ങൾ പറയുന്നതായി തോന്നി 14/18 മണിക്കൂർ ജോലി ചെയ്യുന്ന എത്ര ആളുകൾ ഉണ്ട് വളരെ ചുരുങ്ങിയ ശമ്പളത്തിൽ നിങ്ങളൊക്കെ എത്രയോ നല്ല നിലയിൽ അല്ലെ ബ്രോ അങ്ങനെ ഉള്ള സംസാരങ്ങൾ കാര്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ സന്തോഷം പലരുടെയും അവസ്ഥ അറിയുന്നത് കൊണ്ടാണ് ബ്രോ പറഞ്ഞത് 🌹🌹🌹സ്നേഹം മാത്രം
You are correct....എനിക്കും തോന്നി 5:42 ട്ടോ.....3 മക്കൾ എങ്ങനെ ആരെ പോലിരിക്കുന്നത്...❤❤❤....family il ഒരു positive Vibe ഉണ്ടാക്കുന്നത്... നിങ്ങളുടെ videos കാണുമ്പോൾ എല്ലാവർക്കും ഉണ്ടാകും... അമ്മ വന്നല്ലോ ❤❤.......പഠിക്കുന്ന കുട്ടിയെ distarb ചെയ്യരുത്....bro പഠിച്ചോട്ടെ.... Mira കുട്ടി..ippol നല്ല active ആയിട്ടുണ്ട്...🥰🥰Love 💕 you Amma.... നിമിഷ slim ആയല്ലോ.. സുന്ദരി മണി...❤❤ചേട്ടായി...Good job... family എല്ലാരേയും ഒരുമിച്ച് കൊണ്ട് പോകുന്ന
ഈ വീഡിയോ ഇട്ടത് നന്നായി. Negative comment ഇട്ട ആൾക്ക് തൃപ്തി ആയല്ലോ. Negative പറയുന്നവർ എന്നും പറഞ്ഞു കൊണ്ടേയിരിക്കും. അവരെ തിരുത്താൻ ആർക്കും പറ്റില്ല, എല്ലായിടത്തും ഉണ്ടാകും ഇതുപോലെ ഓരോ പാഷാണങ്ങൾ
Beautiful video ❤ Beautiful family photos❤ Amma video call Blessed Good Morning Amma 🌞❤❤❤❤❤ Cute Mirah molu ❤❤❤❤❤ Cute Reeve baby ❤❤❤❤❤ Nimisha sing Beautiful song, super voice ❤❤❤❤❤❤ Thank You 🙏
Hello Hi ellavarum sugamayirikunno Mirahmolu busy with her playful activities Reevekuttan ne videoil kandilla Family photo videoil kaanichirunnu Nimisha paatu nannayirunnu getting ready to cook bye take care God Bless love u all
അനിയനെ ഫോട്ടോ യിൽ കണ്ടതിൽ സന്തോഷം ഞാൻ എപ്പോഴും വിചാരിക്കും അനിയനെ ഇതുവരെ കാണിച്ചില്ലല്ലോ എന്ന് ഞാനും ഒരു കമെന്റിൽ ചോദിച്ചിട്ടുണ്ട് ഇനി ഒരാളെ കൂടി കാണാനുണ്ട് ഔസെപ്പച്ചന്റെ മാമനെ, ഒരു മാമൻ ഉണ്ടെന്ന് കേട്ടപോലെ, അങ്ങനെ ഒരു മാമൻ ഉണ്ടെങ്കിൽ മാമനെയും ഒന്ന് കാണിക്കണേ നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടാണ് ചോദിക്കുന്നത് നല്ല ഫാമിലി സൂപ്പർ 👍❤️❤️
I still remember that negative comment..really wonder how come that person say Ivin is not handsome..omg such people with dark mind are still there in our society
Doesn’t matter how the person looks like important is he has a good character and knows to behave that is my personal opinion.So continue the video do what makes you all happy
ഹായ് മിറ കുട്ടാ കുഞ്ഞിനെ കൊണ്ടു തോറ്റു എന്തൊക്കെയാ അവിടെ കാട്ടിക്കൂട്ടണേ ജിജി ചേച്ചിയുമായി വീഡിയോ കോൾ ചെയ്യുമ്പോൾ മിറ മോൾ അസ്സലായിട്ട് പാടുന്നുണ്ടല്ലോ മകളെ മകനെ നീ മാന്യനായിടുവാൻ എന്ന പാട്ടായിരുന്നു മോൾ പാടിയത് നിറക്കുട്ടൻ👌👌👌 പിന്നെ ഐവിനെ കണ്ടതിൽ സന്തോഷം ഞാനും വിചാരിക്കാറുണ്ട് എന്താ അനിയനെ കാണിക്കാത്തത് എന്ന് അപ്പോൾ ഓക്കേ നിമിഷ ❤️❤️❤️❤️❤️❤️
കുഞ്ഞു മിറയുടെ കുസ്രുതികൾ കാണാൻ നല്ലതാണല്ലോ❤ ചോദ്യങ്ങൾ എന്തായാലും ചിരിച്ചോണ്ടുള്ള മറുപടി അതാണ് നിങ്ങളുടെ പോസിറ്റീവ് keep it up👍❤️❤️
നിങ്ങൾ എല്ലാവരും സുന്ദരന്മാരും സുന്ദരികളും ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ നിമിഷയുടെ പാട്ട് അടിപൊളി 👍❤️❤️❤️🥰🥰🥰
Beautiful video,Nalla makkalanu❤❤❤❤❤ God bless your family
Nimisha sings so well. Stay happy and blessed. When is Amma coming?
വീഡിയോ super, അനിയനെ കുറിച്ചു മുൻപ് വീഡിയോ യിൽ പറഞ്ഞിട്ട് ഉണ്ട്, ഫോട്ടോ യും ഇട്ടിട്ട് ഉണ്ട് എന്നാലും ആൾക്കാർക്ക് നെഗറ്റീവ് കമന്റ് ഇട്ടാലെ പറ്റൂ ഒത്തിരി സ്നേഹം ❤❤❤
Adipoli ,cute sound and song.Nimisha looks so slim.keepitup❤🎉
ഞാൻ nighalude almost എല്ലാ videos kanarundu but this is the first time to put a കമെന്റ് 😊
I liked to watch your videos
നിങ്ങളുടെ മമ്മിയെ കാണാൻ എന്ത് രസമാണ് കാണാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Beautiful video, good photos..Nalla makkalanu❤❤❤❤❤❤ God bless your family
Athonnum saramilla.. Negative comment ellayidathum undu.. Ellavereyum kandathil santhosham. Kunjungal sukamaayirikkunnallo. Nimishe paattu super. 👍🏻 othiri snehathode Adooril ninnum M G. ❤️❤️❤️❤️❤️❤️
Love to watch ur family. Especially Mira and Eve..❤. Am planning to move to Canada. Ivin eathanu masters cheyune?
That's ur decision..to show whom&when❤❤
Happy to see Mirah mol communicating a lot❤❤
Hai Drrs song super👌mirah sound kelkane nalla cute anae❤❤❤ reevuttan evide
Wow.... super pattu nimishakutty.God bless you 🙏😍❣️❣️
Nalla family..loving each other.engane ayirikanam family bond.blessed parents ❤️
ബ്രോ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഇഷ്ടവുമാണ് സന്തോഷമാണ് ഒരു കാര്യം മാത്രം പറയട്ടെ (നെഗറ്റീവ് ആയി എടുക്കണ്ട ) നിങ്ങൾ 2 വീഡിയോയിൽ നിങ്ങളുടെ ജോലി നൈറ്റ് ഷിഫ്റ്റ് ഇത്ര ഈ വനിങ് ഇത്ര എന്നൊക്കെ പറഞ്ഞു വളരെ ചുരുങ്ങിയ മണിക്കൂർ മാത്രമാണ് നിങ്ങൾ പറഞ്ഞ നിലയിൽ ജോലി ഉള്ളു എന്നിട്ടും നിങ്ങൾ അത് ഒരു ഭാരമായി കൂടുതൽ എന്നപോലെ നിങ്ങൾ പറയുന്നതായി തോന്നി 14/18 മണിക്കൂർ ജോലി ചെയ്യുന്ന എത്ര ആളുകൾ ഉണ്ട് വളരെ ചുരുങ്ങിയ ശമ്പളത്തിൽ നിങ്ങളൊക്കെ എത്രയോ നല്ല നിലയിൽ അല്ലെ ബ്രോ
അങ്ങനെ ഉള്ള സംസാരങ്ങൾ കാര്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ സന്തോഷം പലരുടെയും അവസ്ഥ അറിയുന്നത് കൊണ്ടാണ് ബ്രോ പറഞ്ഞത് 🌹🌹🌹സ്നേഹം മാത്രം
Correct
Blessed parents & children.God bless your family 😇
Videos ennum kanarunde othirii eshtama super family moluu super ghanam .
You are correct....എനിക്കും തോന്നി 5:42 ട്ടോ.....3 മക്കൾ എങ്ങനെ ആരെ പോലിരിക്കുന്നത്...❤❤❤....family il ഒരു positive Vibe ഉണ്ടാക്കുന്നത്... നിങ്ങളുടെ videos കാണുമ്പോൾ എല്ലാവർക്കും ഉണ്ടാകും... അമ്മ വന്നല്ലോ ❤❤.......പഠിക്കുന്ന കുട്ടിയെ distarb ചെയ്യരുത്....bro പഠിച്ചോട്ടെ.... Mira കുട്ടി..ippol നല്ല active ആയിട്ടുണ്ട്...🥰🥰Love 💕 you Amma.... നിമിഷ slim ആയല്ലോ.. സുന്ദരി മണി...❤❤ചേട്ടായി...Good job... family എല്ലാരേയും ഒരുമിച്ച് കൊണ്ട് പോകുന്ന
Alla video umman kanunnundu. Super❤
❤❤❤🥰🥰റീവ് കുട്ടനെ കാണാഞ്ഞതിൽ സങ്കടമായി😢
Nalla marumagalanu adhu kondanu ammayi amma eppozhum avare koode thanne tamasikkan ishtam
ഈ വീഡിയോ ഇട്ടത് നന്നായി. Negative comment ഇട്ട ആൾക്ക് തൃപ്തി ആയല്ലോ. Negative പറയുന്നവർ എന്നും പറഞ്ഞു കൊണ്ടേയിരിക്കും. അവരെ തിരുത്താൻ ആർക്കും പറ്റില്ല, എല്ലായിടത്തും ഉണ്ടാകും ഇതുപോലെ ഓരോ പാഷാണങ്ങൾ
😮😮😮 avarakkondanu ningal you tubil kashu undakkunnu ennu marakkaradhu 😂😂
Mandatharam jivanulla yeshuvine komdu paranzadinanu ellavarum paranzadhu
Adu negative alla sathyam aanu
Itharayum arivu ille Christianity ayittum
@@SofySam-py1sj negative comment kaare kond aano cash ondaakkunnath? RUclipsrs avarude joli aayitt aanu videos idunnath. Kandavar parayunna negative comments kelkkan avarkk yaathoru baadhyathayum illa. Negative parayunnavar ith kekkan baadhyasthar aanu
പാട്ട് Super Nimisha👌👌❤
Adipoli makkale super
Super family ❤ God bless 💗🙏
ഔസൂ ചാച്ചനും മമ്മിയും മിക്സാണ്👍👍❤❤മുൻപും അനിയൻറ ഫോട്ടോ കാണിച്ചിട്ടുണ്ടല്ലോ...മമ്മിയെ കണ്ടതിൽ സന്തോഷം❤❤മിറക്കുട്ടൻറ ഓരോ കുസൃതികള്...കള്ളിപെണ്ണ്😘😘😘
Negative comments ittu santhoshikunnor ella idathum undu 😮never mind ❤sathyam amme pole thanneya ivin❤miramol paattukariya aval paadunnathu ktto ❤
❤❤❤reevutante chiri kanikane miss cheyunu.reevuttan chundaranalle.mirahmolum chundariyalle.❤❤❤
Really Amma chachen missing
Really heis handsome and ditto mummy.All the best.
Ellavarum super... ❤❤❤❤❤❤❤❤❤❤❤❤❤
Aussie change younger brother ne kandadhil othri santhosham yes he looks exactly like amma. Pinne nimisha de song super. Dress beutiful. Gorgeous look. Mirak kuttanum, Reevuttanum chakkara umma umma❤❤❤❤❤❤
Miramol ഹല്ലോ പറഞ് ഞു കൊ ള്ള❤❤❤
അനിയനും സുന്ദര കുട്ടനാണല്ലോ🤍🤍🤍👍
Whatever the complexion or look siblings are siblings❤
Nalla beautiful video ❤❤❤ennnu mone kandila❤❤ sleeping ayurikkum alle❤❤❤
Hi നിമിഷ
Can you pls do kids dress haul. 🥰🥰
Cute.family
Ellavarum super❤❤❤❤
നിങ്ങള് എല്ലാവരും സുന്ദരന്മാരും സുന്ദരികളും ആണ്🎉
അമ്മയെ കാണാൻ പറ്റിയതിൽ വലിയ സന്തോഷം റീവ് എവിടെ ഉറങ്ങുവാണോ മിറ കുട്ടി ചക്കരേ ❤❤❤
Super family❤❤❤❤
നിമിഷ പാട്ട് പഠിച്ചിട്ട് ഉണ്ടോ. നന്നായിട്ട് ഉണ്ട്. എല്ലാം വളരെ ഭംഗിയായിട്ട് ഉണ്ട്.
Phone set cheyyu Aussu ellareyum kanamallo❤mira🥰
All 3 boys are handsome in their own way😊
Happy to see Amma and all ❤❤❤❤you all
അടിപൊളി പാട്ട്❤
നെഗറ്റീവ് കമന്റ് ഇട്ടവരെ വിട്ട് കളയണം. കാരണം ഇതിന് മുൻപ് എല്ലാവരെയും ഈ ചാനലിൽ കാണിച്ചിട്ടുണ്ടല്ലോ...😊
Negative comment ശ്രെദ്ധിക്കണ്ട. അവർ എപ്പോഴും അങ്ങനെ മാത്രമേ ചിന്തിക്കുകയുള്ളു. അവരെ mind ചെയ്യല്ലേ
Love you guys forever ❤
Mirah voice is amazing 👌👌👌👌👌👌Heard her sing into the mike 😅🥰
Nimisha , song super .❤❤Mirakutta umma
Melodious voice Nimisha 👌👌
ഔസു അമ്മയെ പോലെയാകേ ട്ടോ.❤
Beautiful video ❤ Beautiful family photos❤ Amma video call Blessed Good Morning Amma 🌞❤❤❤❤❤ Cute Mirah molu ❤❤❤❤❤ Cute Reeve baby ❤❤❤❤❤ Nimisha sing Beautiful song, super voice ❤❤❤❤❤❤ Thank You 🙏
Thank you so much
Your videos are so comforting and loving. If you come to Houston please do let me know. I love to have you all over.
Thnk you 😊❤
Nimisha ...ausu....❤❤
Negative comments onnum kooduthal mind cheyaan nikkanda keto.....all videos adipoli..❤❤
ചേച്ചി ശരിക്കും പാട്ടു പഠിച്ചിട്ടുണ്ടോ നല്ല വോയിസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Nimisha looking very gorgeous
❤
Hello Hi ellavarum sugamayirikunno Mirahmolu busy with her playful activities Reevekuttan ne videoil kandilla Family photo videoil kaanichirunnu Nimisha paatu nannayirunnu getting ready to cook bye take care God Bless love u all
മിറക്കുട്ടൻ റീ വ് ഉമ്മ❤❤❤❤❤❤
അനിയനെ ഫോട്ടോ യിൽ കണ്ടതിൽ സന്തോഷം ഞാൻ എപ്പോഴും വിചാരിക്കും അനിയനെ ഇതുവരെ കാണിച്ചില്ലല്ലോ എന്ന് ഞാനും ഒരു കമെന്റിൽ ചോദിച്ചിട്ടുണ്ട് ഇനി ഒരാളെ കൂടി കാണാനുണ്ട് ഔസെപ്പച്ചന്റെ മാമനെ, ഒരു മാമൻ ഉണ്ടെന്ന് കേട്ടപോലെ, അങ്ങനെ ഒരു മാമൻ ഉണ്ടെങ്കിൽ മാമനെയും ഒന്ന് കാണിക്കണേ നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടാണ് ചോദിക്കുന്നത് നല്ല ഫാമിലി സൂപ്പർ 👍❤️❤️
Nimishayude songs okke endh resaaaan ketirikkaan..wow..🥰🥰
Innocent nature nalla family
Beautiful vlog ❤️❤️❤️👍
❤❤❤
❤❤❤❤
Hai nimisha ousu mirakuttee vavee❤
GOD bless🙏🏻
God bless you all.
Super family ❤❤❤❤
❤❤❤❤sooper
Cute family ❤❤❤
Aaivin.....um
Chettane....kalum
Midukkan......ousu.........anu
Nimisha ....adipoli..aa
Makkal....adipoli
Mira....ye ...enik..valia
Eshtom
Athanu Nimisha peera pattichathu. Super song. Love u all❤❤
❤❤❤❤❤
I still remember that negative comment..really wonder how come that person say Ivin is not handsome..omg such people with dark mind are still there in our society
Yes ഒരു തവണ അനിയൻ്റെ ഫോട്ടോ കണ്ടതായി ഓർക്കുന്നു. കണ്ണു തട്ടാതിരിക്കാൻ ഇടക്കു ഒരു negative comment വരുന്നത് അങ്ങനെ കണ്ടാൽ മതി 👍
Cute family❤❤❤
Mira mol pattu paadunnundello evideya pattu padikkan viduka. Nigale nalla video anu kettomira mol chadi kalikkunnathu kanan nalla rasamanu
👍👍👍❤️❤️❤️
Brother canadayil evidaa
Doesn’t matter how the person looks like important is he has a good character and knows to behave that is my personal opinion.So continue the video do what makes you all happy
Younger brother Ammayude photocopy❤❤
❤❤
❤❤❤❤❤❤
❤❤❤❤❤❤❤
വിവരദോഷികൾ അങ്ങനെ എന്തെല്ലാം പറയും നിങ്ങൾ അതിനൊന്നും മറുപടി കൊടുക്കണ്ട | ട്ടോ❤❤❤❤
Ousuvinte aniyan sundharana❤❤❤ഫോട്ടോ kandathanallo❤❤
Mira kitty,spring doll
അനിയനെ നേരത്തേ കാണിച്ചിരുന്നു. God bless you
അനിയനെ ഒരു വീഡിയോയിൽ കാണിച്ചിട്ടുണ്ടല്ലോ ഫോട്ടോ
👍👍👌
ഹായ് മിറ കുട്ടാ കുഞ്ഞിനെ കൊണ്ടു തോറ്റു എന്തൊക്കെയാ അവിടെ കാട്ടിക്കൂട്ടണേ ജിജി ചേച്ചിയുമായി വീഡിയോ കോൾ ചെയ്യുമ്പോൾ മിറ മോൾ അസ്സലായിട്ട് പാടുന്നുണ്ടല്ലോ മകളെ മകനെ നീ മാന്യനായിടുവാൻ എന്ന പാട്ടായിരുന്നു മോൾ പാടിയത് നിറക്കുട്ടൻ👌👌👌 പിന്നെ ഐവിനെ കണ്ടതിൽ സന്തോഷം ഞാനും വിചാരിക്കാറുണ്ട് എന്താ അനിയനെ കാണിക്കാത്തത് എന്ന് അപ്പോൾ ഓക്കേ നിമിഷ ❤️❤️❤️❤️❤️❤️
Mirakutta🥰
Aussukuttan anu ettavum sundaran
Hai Mone mole
Aniyan super
super ❤❤❤