നല്ല കാര്യം ഇതൊക്കെ പറഞ്ഞത്. ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ നല്ലതല്ലെ. ദൈവത്തിൻ്റെ കാരുണ്യം ഔസുനോടും കുടുംബത്തോടും ഒപ്പം എന്നും ഉണ്ടാകട്ടെ❤❤❤❤👍🥰🙏🙏🙏
You are blessed not luck/lucky. There is no such word as lucky in a Christians life. Missing kids today. Beautiful song Nimisha, well sung. Love you guys. TC and stay Blessed.
Stay blessed always…. Heard the story….. very beautiful couple…. Missed both the kids….. beautiful song Nimisha….. love you guys so much…. god bless you
Hello Hi Aussie Nimisha Mirahmolu n Reevekuttan Very good n useful information thank u for sharing Nimisha's singing super aannutto Take care Stay Blessed bye
Thanks for sharing your experience to settle down in Australia. I know how difficult it is to get on your feet in a foreign country. I have experience in settling in USA.
Ousu സ്റ്റോറി നന്നായിരുന്നു ഇതൊക്കെ പറയുന്നത് ആർക്കെങ്കിലും ഉപകാരപ്പെടും എങ്കിൽ നല്ലതല്ലേ ❤️❤️👍 നിമിഷ പാട്ട് നന്നായിരുന്നു കുഞ്ഞുങ്ങൾ രണ്ടുപേരെയും കണ്ടില്ലല്ലോ അവർ ഉറങ്ങുകയാണോ പിന്നെ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കും ❤️❤️❤️❤️👍🙏🙏🙏
ഔസുന്ന അമ്മച്ചിയുടെയും ചാച്ചന്റെയും എല്ലാവരുടെയും ദൈവാനുഗ്രഹമാണ് ഔസേപ്പ്യങ്ങൾ കിട്ടുന്നത് അവർ അത്ര നല്ല മനുഷ്യരാണ് ജിജി എന്റെ അനിയത്തിയെ പോലെയാണ് ഞാൻ ജിജിയുടെ വീഡിയോ ഇന്നലെ കണ്ടു സംഗമത്തിലേക്ക് പോകുന്നത് വളരെ നല്ല ആളുകൾ ദൈവകൃപ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്
നിമിഷയും ഭാഗ്യത്തിന് ഉള്ള കുട്ടിയാണ് അതും കൂടെ കൂടിയാണ് നല്ലത് വരുന്നത് എല്ലാവരും കൂടെ ഒത്തുചേർന്ന് വളരെ ദൈവാനുഗ്രഹം എന്റെ പ്രാർത്ഥനയിലും നിങ്ങളെല്ലാവരും ഉണ്ട് വലിയ ഇഷ്ടമാണെന്ന് നിങ്ങളെ എല്ലാവരെയും ജയശ്രീ വിജയൻ എന്നാണ് എന്റെ പേര്
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. മമ്മിയേയും,ചാച്ചനേയും,,ഔസേപ്പച്ചനനെയും ,നിമിഷയേയും കുഞു, മക്കളേയും കാണാൻ വലിയ ഇഷ്ടമാണ്. നാട്ടിലെ വീടും പരിസരവും,ആസ്ട്രേലിയ വീട്, പരിസരം കാണാൻ എന്ത് രസമാണ്. നിങളുടെ യാത്രകൾ ,നിത്യ ജീവിതത്തിലെ കാര്യങൾ,പാചകം എല്ലാം നന്നായിരിക്കുന്നു. നിങ്ങളുടെ എല്ലാ family ക്കാരുടെയും സംസാരവും, പെരുമാറ്റവും കേട്ടാലും കണ്ടാലും അറിയാം വളരെ നല്ല സ്വഭാവക്കാരാണ്. അതു കൊണ്ട് തന്നെയാണ് ദൈവാനുഗ്രഹം ഉണ്ടായതും. ആർക്കെങ്കിലും എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം എന്ന് പറഞതിനിൽ ഞാൻ ഒരു കാര്യം ചോദിക്കുകയാണ്. എൻ്റെ കൊച്ചു മോൾ BA psychology കഴിഞു. അവൾക്ക് Australia യിൽ വന്ന് further studies ചെയ്യണം എന്ന് ആഗ്രഹം. ഈ course മായി connected ആയി ഏതെല്ലാം course കൾ ചെയ്താലാണ് PR കിട്ടാൻ സാദ്ധ്യത എന്ന് അറിഞ്ഞാൽ കൊള്ളാം. മറുപടി പ്രതീക്ഷിക്കുന്നു.
നല്ല കാര്യം ഇതൊക്കെ പറഞ്ഞത്. ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ നല്ലതല്ലെ. ദൈവത്തിൻ്റെ കാരുണ്യം ഔസുനോടും കുടുംബത്തോടും ഒപ്പം എന്നും ഉണ്ടാകട്ടെ❤❤❤❤👍🥰🙏🙏🙏
രണ്ടുപേരുടെയും നല്ല മനസാണ് ദൈവം അനുഗ്രഹിച്ചത്. മാതാപിതാക്കളുടെ പ്രാർത്ഥനയും.
ഔസുവിന്റെ കഥ കേട്ടപ്പോൾ ഒരു പാട് സന്തോഷം എല്ലാം ദൈവത്തിന്റെ അനുഗ്രഹം ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
സൂപ്പർ വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ 👍❤️❤️❤️❤️🥰🥰🥰🥰
God bless you and your family ❤❤❤❤
എല്ലാം ദൈവാനുഗ്രഹം. God bless your family ❤️❤️❤️👍
👍 God bless you and your family ❤❤❤❤
Happy to hear your story.. your perseverance helped you to achieve
Blessed Beautiful message ❤Thank You Aussie, Nimisha sing Beautiful song Thank You Nimisha ❤ Good night God bless your whole family 🙏
Very good narration ! കാര്യങ്ങള് വളരെ കൃത്യമായി പറഞ്ഞു തന്നു
Very informative!👍🏻😍
ദൈവാനുഗ്രഹം തന്നെ.🙏🙏❤️
Good story eeshwaran ningalkku nalla story aane jeevikkaan thannathe.
May God continue to bless you with all the blessing of God..
You are blessed not luck/lucky. There is no such word as lucky in a Christians life. Missing kids today. Beautiful song Nimisha, well sung. Love you guys. TC and stay Blessed.
Really helpful video.. nice to see your videos especially kids
God bless you all family ❤❤❤🎉🎉
Well said man❤❤❤❤
കുവൈറ്റിൽ മരിച്ച നമ്മുടെ സഹോദരങ്ങൾക്കു ഒരു അനുശോചനം നേരുക
Deepest condolences and prayers 🙏
God bless you and your family
Parents nte prayer ullathukondum ellam dhaivam nadathitharum evide ayalum.god bless u.
Very informative video. Lov u all❤❤❤❤
Chatayiee orodivasam kazhiyumboo nigala enike kuduthal eshtam kudiee varugayanne pina nimisha chachee othriee shenichupoyiee chacheda da samsaram enthu rasam anne chatayiee kastapatonde chatayieeke nala nilayilyil ethan kazhinju🎉🎉 nimisha chachee nursing video katta waiting annee pina nigala engilum agraham unde enthagilum nadakummo ariyillla ❤❤❤
Informative❤👍🏻
God bless you and your family❤❤❤❤❤
Waiting,,,, for the, video,,,bro,,❤
Very informative👍
എല്ലാം ദൈവാനുഗ്രഹം ❤️❤️❤️❤️
Stay blessed always…. Heard the story….. very beautiful couple…. Missed both the kids….. beautiful song Nimisha….. love you guys so much…. god bless you
Great presentation bro❤
Nalla song beeeeautiful
Waiting for this vidio❤
You guys are so nice. I am sure the information from this video will help a lot of people pursuing careers there. God bless your family🥰
God bless ❤❤❤❤
Nice video ❤❤ Good information ❤❤
Nimisha chechi nursing patti vdoo fullll❤
God Bless 🙏 you
Nimish checichde vdo vendi katta waitinggg
Ok good night bro and family thank you so much ❤❤❤
Aussuvinte humbleness bhayangaram thanne..
God bless your family ❤❤❤❤
Randuperum parasparam respect chaithulla life God Blessyou
God bless you ❤️❤️❤️❤️👍
Sooper
എല്ലാം ദൈവാനുഗ്രഹം♥️♥️
Nimisha chechi bsc nursing kayin 1 month ayi work cheyyanuuu etha ippa australia 🇦🇺 varan cheynde oke parayoo
Good super👍🏻❤🙏🏻
God bless you
Pattu. Super
Hello Hi Aussie Nimisha Mirahmolu n Reevekuttan Very good n useful information thank u for sharing Nimisha's singing super aannutto Take care Stay Blessed bye
Super ❤❤❤🎉🎉
ദൈവംഅനുഗ്രഹിക്കട്ടെമിറമോള്കുഞ്ഞിലേതന്നെനല്ലപ്രാർത്ഥനയാണല്ലോ.❤
nice🎉 super ❤
So good ausseop and nimisha
Good explanation God bless you nice family stay blessed lovey mirrah, adorable reev
Sir ivde keralathil pharm d padichit aggot vannal avide ee coursin joli eluppm kito
God bless your family. Ente mon Bcom, kazhinju SAp padichu kondirikkunnu. Student visayil varan eethu course edukkanam
Nice 🎉.
🎵 super 🎉
👌👌❤❤
Nice vlog tks for sharing
Thank you too
God blees your
God bless you enthu course aanu padichathu
Thanks for sharing your experience to settle down in Australia. I know how difficult it is to get on your feet in a foreign country. I have experience in settling in USA.
God is Great🙏🙏
Kunjungal evide?
Beautiful song
Thank God
Ente mon angottu varan agrahikkunnu nalla universitty paranju tharumo
What course did you do in india before coming to Australia?
God bless you all by Molly
My son is in Cardiff near Sydney He is not able to come home due to pending pr Is there delay now
Super❤❤
Blessings
അമ്മ. ചച്ച നു. ഈപ്പോഴ് വരും കാണാൻ കൊതി ആവുന്നു ❤❤❤
Chetta Australiayil students inu pettannu joli kittunna course parayamo with low fees or with scholarship aid with out paying any fees
👍👍🙌
❤❤❤
❤❤
❤❤❤❤
👍👍👍👍❤️❤️❤️
❤❤❤❤❤
Amazing
Monae Ousu Australian ammachiae enthannu vilikkunnath "Mummy" ennano? ❤
😍😍😍
❤
Special Educators ൻ്റെ Vacancy ഉണ്ടാവുമോ?
Nice🎉🎉
Ousu സ്റ്റോറി നന്നായിരുന്നു ഇതൊക്കെ പറയുന്നത് ആർക്കെങ്കിലും ഉപകാരപ്പെടും എങ്കിൽ നല്ലതല്ലേ ❤️❤️👍 നിമിഷ പാട്ട് നന്നായിരുന്നു കുഞ്ഞുങ്ങൾ രണ്ടുപേരെയും കണ്ടില്ലല്ലോ അവർ ഉറങ്ങുകയാണോ പിന്നെ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കും ❤️❤️❤️❤️👍🙏🙏🙏
Avide jobin enganeya Apply cheyyendadh
ഔസുന്ന അമ്മച്ചിയുടെയും ചാച്ചന്റെയും എല്ലാവരുടെയും ദൈവാനുഗ്രഹമാണ് ഔസേപ്പ്യങ്ങൾ കിട്ടുന്നത് അവർ അത്ര നല്ല മനുഷ്യരാണ് ജിജി എന്റെ അനിയത്തിയെ പോലെയാണ് ഞാൻ ജിജിയുടെ വീഡിയോ ഇന്നലെ കണ്ടു സംഗമത്തിലേക്ക് പോകുന്നത് വളരെ നല്ല ആളുകൾ ദൈവകൃപ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്
നിമിഷയും ഭാഗ്യത്തിന് ഉള്ള കുട്ടിയാണ് അതും കൂടെ കൂടിയാണ് നല്ലത് വരുന്നത് എല്ലാവരും കൂടെ ഒത്തുചേർന്ന് വളരെ ദൈവാനുഗ്രഹം എന്റെ പ്രാർത്ഥനയിലും നിങ്ങളെല്ലാവരും ഉണ്ട് വലിയ ഇഷ്ടമാണെന്ന് നിങ്ങളെ എല്ലാവരെയും ജയശ്രീ വിജയൻ എന്നാണ് എന്റെ പേര്
❤❤❤🎉🎉
Very good
Super
👍
Do you know anyone in Melbourne
Do you know MS Data science is in the PR list. My daughter is planning to take admission there
Good
Super❤❤❤❤❤❤
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. മമ്മിയേയും,ചാച്ചനേയും,,ഔസേപ്പച്ചനനെയും ,നിമിഷയേയും കുഞു, മക്കളേയും കാണാൻ വലിയ ഇഷ്ടമാണ്. നാട്ടിലെ വീടും പരിസരവും,ആസ്ട്രേലിയ വീട്, പരിസരം കാണാൻ എന്ത് രസമാണ്. നിങളുടെ യാത്രകൾ ,നിത്യ ജീവിതത്തിലെ കാര്യങൾ,പാചകം എല്ലാം നന്നായിരിക്കുന്നു.
നിങ്ങളുടെ എല്ലാ family ക്കാരുടെയും സംസാരവും, പെരുമാറ്റവും കേട്ടാലും കണ്ടാലും അറിയാം വളരെ നല്ല സ്വഭാവക്കാരാണ്. അതു കൊണ്ട് തന്നെയാണ് ദൈവാനുഗ്രഹം ഉണ്ടായതും.
ആർക്കെങ്കിലും എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം എന്ന് പറഞതിനിൽ ഞാൻ ഒരു കാര്യം ചോദിക്കുകയാണ്. എൻ്റെ കൊച്ചു മോൾ BA psychology കഴിഞു. അവൾക്ക് Australia യിൽ വന്ന് further studies ചെയ്യണം എന്ന് ആഗ്രഹം. ഈ course മായി connected ആയി ഏതെല്ലാം course കൾ ചെയ്താലാണ് PR കിട്ടാൻ സാദ്ധ്യത എന്ന് അറിഞ്ഞാൽ കൊള്ളാം. മറുപടി പ്രതീക്ഷിക്കുന്നു.
Please reply.
Ousu Australia il varunnathinu munmpu nattil endhenkulum course cheythirunno
നിമിഷ, ഡോക്ടർമാർക് അവിടെ എത്താൻ എന്തൊക്കെ ചെയ്യേണ്ടത്, അറിയുമെങ്കിൽ അതുകൂടി പറയണേ 🥰🥰
Very good osu ethu parangu thanathinu