കോഫി ഹൗസ് @65; ആറാത്ത കാപ്പിയ്ക്ക് അറുപത്തിയഞ്ച് | Indian Coffee House | 65th Anniversary

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 26

  • @sivakumarcp8713
    @sivakumarcp8713 Год назад +7

    കോഫീ ഹൗസിന്റെ ചരിത്രം വിവരിക്കാൻ ഏറ്റവും അർഹതയും യോഗ്യതയും താങ്കൾക്കാണു സർ നമസ്കാരം

  • @shibug2031
    @shibug2031 Год назад +4

    വളരെയധികം നന്ദിയുണ്ട് സർ, ഈ കാലഘട്ടത്തിൽ ഈ സ്ഥാപനത്തിന് ആവശ്യമായ ഒരു ഡോക്യുമെന്ററി തന്നെ

  • @preetheshbabu
    @preetheshbabu Год назад +3

    സൂപ്പർ. വളരെ നല്ല പ്രോഗ്രാം. തലമുറ മറന്ന പലതും ഓർമ്മപ്പെടുത്തിയതിന് നന്ദി

  • @Rajan-sd5oe
    @Rajan-sd5oe Год назад +5

    ഇന്ത്യൻ കോഫി ഹൌസ്!എല്ലാ ഭക്ഷണങ്ങൾക്കും എല്ലാ കോഫി ഹൗസിലും ഒരേ ടേസ്റ്റ്!ഉച്ചയൂണിലെ സാമ്പാറിനും കൂട്ട് കറിക്കുപോലും എല്ലാടവും ഒരേ ടേസ്റ്റ്!എന്തിനു കുടിക്കാൻ തരുന്ന വെള്ളത്തിനു പോലും ഒരേ ചൂട്!അത് ഒരു വികാരം തന്നെ യാണ്!മറ്റൊന്ന് വൃത്തി!എല്ലാതൊഴിലാളികളും ഷെയർ ഹോൾഡ്ർമാർ അതുകൊണ്ട് തന്നെ മുതലാളിമാരും!അതിന്റെ നേട്ടമായി വൃത്തി, അത് ഭക്ഷണത്തിന്റെ ഗുണനിലവാരം പോലെ എല്ലാടവും കണിശം!എവിടെ പോയാലുംഇത്തിരി ഭക്ഷണം കഴിക്കാൻ,കോഫി ഹൌസ് എവിടെയാണ് എന്നന്വേഷിക്കുന്നഞാനുൽപ്പെടേയുള്ള നമ്മൾ മലയാളികൾ!👍👍👍👍👍

  • @jacobvv4515
    @jacobvv4515 Год назад +4

    അത്യന്തം ഹ്രദ്യം ഈ അവതരണം. അഭിവാദ്യങ്ങൾ

  • @jojivarghese3494
    @jojivarghese3494 10 месяцев назад

    മനോഹരമായ ഭാഷ, ഉഗ്രൻ അവതരണം. 👍

  • @evangilinejoseph9744
    @evangilinejoseph9744 Год назад +2

    Indian coffee house ☕👍👍👍👍

  • @JosephJoseph-ij5sr
    @JosephJoseph-ij5sr Год назад +4

    എവിടെയോ വായിച്ചതാണ് ...ഒരിക്കൽ മദിരാസിയിൽ ജോലി അന്വേഷിച്ചു പോയ ഒരു ചെറുപ്പക്കാരൻ എ കെ ജി യുടെ അടുത്ത ഒരു ജോലി ശരിയാക്കിതരണംഎന്ന് പറഞ്ഞു. ജോലി അന്വേഷിച്ചു അലഞ്ഞ അവന്റെ ഉള്ളിലെ വിശപ്പിന്റെ ചൂടറിഞ്ഞ എ കെ ജി ഏതെങ്കിലും അവനോടു പറയുന്നതിന് മുൻപ്പ് അവനെ തൊട്ടടുത്ത ഹോട്ടലിൽ കയറ്റി ഒരു ചൂട് ബിരിയാണി ഓർഡർ കൊടുത്തു . അവനോടു ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു . അവന്റെ വിശപ്പ് അടങ്ങുന്നതു വരെ മിണ്ടാതിരുന്നു . അതിനു ശേക്ഷം കാര്യങ്ങൾ അന്വേഷിച്ചു ഒരു ജോലിയുടെ കാര്യവും ശരിപ്പെടുത്തിയാണ് അദ്ദേഹം ഹോട്ടലിൽ നിന്നും ഇറങ്ങിയത് . അതായിരുന്നു എ കെ ജി . ഓരോ കമ്യൂണിസ്റ്റുകാരനും എങ്ങനെ ആയിരിക്കണം എന്ന് ജീവിതം കൊണ്ട് മാതൃക കാട്ടി തന്ന മഹാ മനുഷ്യൻ .

  • @anithack5287
    @anithack5287 Год назад +1

    Super

  • @chandranettammalchandran6206
    @chandranettammalchandran6206 Год назад +2

    എന്നും പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന സ്ഥാപനം 🙏🙏🙏

  • @manojkunnamkulam5570
    @manojkunnamkulam5570 Месяц назад

    തൃശൂർ ജോസ് തിയേറ്റർ അടുത്തുള്ള കോഫി ഹൌസിൽ പോയി. സാദാ ദോശയുടെ വലുപ്പത്തിലുള്ള നെയ് റോസ്റ്റ് 50 രൂപ. അഞ്ചോ ആരോ കഷ്ണങ്ങൾ മാത്രമുള്ള ബീഫ് റോസ്റ്റ് 150 രൂപ. മസാല ദോശ സാദാ ദോശയുടെ അല്പം കൂടി വലുപ്പം ഉള്ളത് 75 രൂപ. ഓണിയോൻ സാലഡ് വെറും ഉള്ളി പച്ചമുളക് അരിഞ്ഞത് 25 രൂപ. കാപ്പി 20. ജ്യൂസ് ഒക്കെ തോന്നിയ വില. ഇരട്ടി വിലയും വളരെ അളവ് കുറവ് സാധനങ്ങളും സ്വാദ് ആവറേജ്നു താഴെ. റെയിൽവേ കാന്റീൻ പ്രയിസും ക്വാണ്ടിട്ടിയും ഇതിലും മെച്ചമാണ്. 😢😢😢😢😢

  • @renjbs7975
    @renjbs7975 Год назад +1

    👌👍

  • @sdevan4686
    @sdevan4686 Год назад +1

    Best wishes to Indian Coffer house, will grow in many places. The trusted places to eat food. Best Breakfast, lunch, dinner with local people, no guest workers. 6️⃣5️⃣🇮🇳🌹💐👍

  • @BK-ne4vm
    @BK-ne4vm Год назад +1

    ❤️

  • @likhisuryan7201
    @likhisuryan7201 Год назад

    Interesting facts about Indian Coffee House. You're right, Sir, it was an iconic place 🙂

  • @rajanvarkey1081
    @rajanvarkey1081 Год назад

    Belated happy birthday,I still visit coffee house in church street Bangalore and I still spent some time there.

  • @muhammadshanib3756
    @muhammadshanib3756 Год назад +1

    ഇന്ത്യൻ കോഫീ ഹൌസ് akg kairal അഭിവാദ്യങ്ങൾ thampanurlle ബിരിയാണിയും കേമം

  • @ajumiyaajeeb8432
    @ajumiyaajeeb8432 Год назад

    10:59 dhee njaan 🙈

  • @muhammadshanib3756
    @muhammadshanib3756 Год назад +2

    ഇന്ത്യൻ കോഫി ഹോസ്സിനും

  • @RaviVarma-so2cf
    @RaviVarma-so2cf Год назад +2

    ക്യാപ്ഷന് കൊളളാം !
    അരകപ്പേ ഉള്ളൂ ഇപ്പോള്

  • @krishnakumara306
    @krishnakumara306 Год назад

    Onnum parayaanilla. Gambeeram chettaa.
    Krishnakumar.Trichur

  • @ravisankar8992
    @ravisankar8992 Год назад

    ഇ പ്പോഴെന്തേ ഇങ്ങനെയായത്.? വൃത്തിയില്ല. രുചിയില്ല. ആറു മാസം മുൻപ് മെഡി.കോളേജ് ബ്രാഞ്ചിൽ കയറി. വാഷ് ബേസിൻ, ടോയ്ലറ്റ്, നാറ്റം' സർവീസ് മോശം' മസാല ദോശ ബീറ്റ്റൂട്ട് കവർ മാത്രം. പഴയ കാര്യങ്ങൾ ശരി തന്നെ. ഇപ്പോഴെങ്ങും കേറിയിട്ടില്ലേ സുഹൃത്തേ |

  • @dineshm6572
    @dineshm6572 Год назад +1

    ❤️❤️

  • @happin610
    @happin610 9 месяцев назад