Aa Yathrayil 394 | Santhosh Echikkanam Part 02 | SAFARI TV

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aa_yathrayil
    Aa Yathrayil 394 | Safari TV | Santhosh Echikkanam Part 02
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 146

  • @SafariTVLive
    @SafariTVLive  3 года назад +9

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @rahulrajmk1846
    @rahulrajmk1846 3 года назад +42

    സോനാഗച്ചി, കാളിഘട്ട്‌ മീരയുടെ ആരാച്ചാർ വായിച്ച്‌ മനസിൽ പതിഞ്ഞ സ്ഥലങ്ങൾ

  • @utopiaworld5279
    @utopiaworld5279 3 года назад +22

    വിശ്വാസം എന്ന പേരിൽ അന്ധകാരം തലയിൽ പേറി നടകുന ജനത ആണ് ഇവിടെ ഉള്ളത്.

  • @passionplus000
    @passionplus000 3 года назад +12

    ഏകാധിപതി വിജയനെ നൈസായി ഒന്ന് പൊക്കിയടിച്ചിരുന്നു എങ്കിൽ സഫാരി എന്ന സംരംഭത്തിൽ ഒരുപാട് ഒരുപാട് നേട്ടങ്ങൾ സന്തോഷ് ജോർജ് എന്ന മനുഷ്യന് ഉണ്ടാക്കാൻ കഴിയുമായിരുന്നു.
    പക്ഷെ അദ്ദേഹം അതിന് മുതിർന്നിട്ടില്ല എന്നത് ആ മ്നുഷ്യനെ കൂടുതൽ വ്യത്യസ്തനാക്കുന്നു.
    അഭിനന്ദനങ്ങൾ അങ്ങയുടെ വ്യക്തിത്വത്തിന് 👍👍👍👍👍

    • @sufaid5696
      @sufaid5696 3 года назад

      ഏകാധപതി വിജയൻ???🤔

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 года назад +11

    എല്ലാം മനസ്സ് തുറന്ന സംസാരം.
    അതിനൊരു like

  • @o2thasi140
    @o2thasi140 3 года назад +6

    മനോഹരം എപ്പിസ്സോഡ് ❤️
    നാസർ 🌹🌹🤝

  • @muhdiqbalmp
    @muhdiqbalmp 3 года назад +1

    എത്ര സത്യ സന്ധമായ വിവരണം! എല്ലാ സ്‌ഥലങ്ങളും 'അതിമനോഹരമായ അമ്പര ചുംബികളുടെ ' ഇടം അല്ല.

  • @chrisbaker2408
    @chrisbaker2408 3 года назад +1

    Ente veedinu aduthanu ee paranjathokke..👌😍😍

  • @aryan8580
    @aryan8580 3 года назад +8

    കോമാല , ബിരിയാണി എനിക്ക് ഇഷ്ട്ടം ഉള്ള കഥകൾ ആണ്

  • @aliyassful
    @aliyassful 3 года назад +6

    കാളി ഘട്ടിലും ഉത്തരേന്ത്യയിലെ ദേവദാസി സമ്പ്രദായം നിലനിൽക്കുന്ന പല ഗ്രാമങ്ങളിൽ നിന്നും ദേവദാസി ആകാൻ വിധിക്കപ്പെടുന്ന പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ അവസാന ഇടമാണ് സോനാഗച്ചി.
    സ്ത്രീയുടെ ധർമ്മം ഇതാണ് ഒരു പുണ്യമാണ്,എന്ന് ധരിപ്പിച്ചാണ് അവരെ ഈ അധോഗതിലേക്ക് തള്ളിവിടുന്നത്.
    കൂടുതൽ റഫറൻസിന്
    "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ"
    എന്ന അരുൺ എഴുത്തച്ഛൻ പുസ്തകം വായിക്കുക.
    (ഡിസി ബുക്സ്)

  • @maheshpalliyara
    @maheshpalliyara 3 года назад +44

    വൃത്തി ഉണ്ടെങ്കിൽ പിന്നെ എന്ത്‌ കൊൽക്കത്ത എന്ത്‌ ഇന്ത്യ 😁😁

    • @vinodkumar-xr6jm
      @vinodkumar-xr6jm 3 года назад +9

      കൊൽക്കത്തയെ പറ്റി igne പറയ്‌ബോൾ വിചാരിക്കും ഇന്ത്യ വളരെ വൃത്തിയുള്ള രാജ്യം ആൺ എന്ന്.
      ഇന്ത്യയുടെ വൃത്തി അറിയണമെങ്കിൽ ഒന്ന് ഇന്ത്യൻ ട്രെയിനിൽ സഞ്ചരിച്ചാൽ മതി.

    • @maheshpalliyara
      @maheshpalliyara 3 года назад +19

      @@vinodkumar-xr6jm അതിന് ഇന്ത്യ വൃത്തിയുള്ള രാജ്യം ആണെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ സഹോദരാ ? അഥവാ ഇനി അങ്ങനെ പറയണം എന്നുണ്ടെങ്കിൽ മിനിമം ഒരു 1500 വരഷമെങ്കിലും എടുക്കും 😁
      ഇന്ത്യ ഒരുപാട് കാര്യങ്ങൾക്ക് മാത്രകയാണ്..
      1. എങ്ങനെ ഒരു മഹാനദിയെ വൃത്തികെട്ടതാക്കാം.
      2. റോഡുകൾ എങ്ങനെയൊക്കെ ആശാസ്ത്രീയമായി നിർമിക്കാം.
      3. ചരിത്ര നിർമ്മിതികളൊക്കെ എങ്ങനെയൊക്കെ അലഗ്ഗോലപെടുത്താം.
      4. വൃത്തി തെല്ലും ഇല്ലാതെയും ഭക്ഷണം പാചകം ചെയ്തു വിൽക്കാം.
      ......etc....etc.. അങ്ങനെ പോകുന്നു
      😁😁😁😁😁😁

    • @vinodkumar-xr6jm
      @vinodkumar-xr6jm 3 года назад +3

      ഞാനും ഇന്ത്യയുടെ വൃത്തിഇല്ലയ്മയെ കുറിച്ചാണ് പറഞ്ഞത് .

    • @shaminmanoharan
      @shaminmanoharan 3 года назад

      Correct

    • @np1856
      @np1856 3 года назад

      @@seeyokerala7975 have you went to Indore ? If not then please do some day

  • @jaisemon1982
    @jaisemon1982 3 года назад +8

    സഫാരി ഉയിർ ....

  • @anvarpattepadam9144
    @anvarpattepadam9144 3 года назад +8

    കാളിഘഡ് ക്ഷേത്രത്തിൽ അധികം ക്യൂ നിൽകാതെ കയറാൻ കൈക്കൂലി കൊടുത്ത ഞാൻ ഇത് കേൾക്കുന്നു.

  • @jayakumarg6417
    @jayakumarg6417 3 года назад +8

    കാളി ഘട്ട് ഒരു വിചിത്ര ക്ഷേത്രം തന്നെ. ഏതോ അധോലോകത്തു പെട്ട് രക്ഷപ്പെട്ട പോലെ ആയിരുന്നു.പൂജാരികൾ കൊള്ളക്കാരെ പോലെ. കൾക്കത്ത വെറുത്തുപോയി.നന്നായി പറഞ്ഞു.👍

  • @shahinaarshad4991
    @shahinaarshad4991 3 года назад

    സന്തോഷ്‌ സർ you are good writer ❤

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад +1

    I was waiting for this episode...💞

  • @manojkumarpk1525
    @manojkumarpk1525 3 года назад +16

    മാംസം വിൽക്കുന്നവർ മോശം വാങ്ങുന്നവർ മെച്ചം!കഷ്ടം ...

  • @aslahahammed2906
    @aslahahammed2906 3 года назад +7

    സന്തോഷ് ഏച്ചിക്കാനം short story 👌👌

  • @aarathigile
    @aarathigile Год назад

    ഹോ എന്തൊരു നിഷ്കളങ്കൻ... :D

  • @antonykj1838
    @antonykj1838 3 года назад

    ഗുഡ് പ്രസന്റേഷൻ

  • @mullathsarath
    @mullathsarath 3 года назад +3

    നോർത്തിൽ എല്ലാം ഇങ്ങനെത്തന്നെ.... മഥുരയിൽ യമുന കണ്ടാൽ ചോറുണ്ണില്ല.,..

  • @suhairsuhair8287
    @suhairsuhair8287 3 года назад +13

    പോയിട്ടുണ്ട് നിരവധി തവണ കൊൽക്കത്ത എന്നും വ്യത്യസ്ത ആയിരുന്നു കഴിഞ്ഞ വർഷം ഞങ്ങൾ പോയിരുന്നു വൃത്തി ഇല്ലാത്ത ഒരു നഗരം

  • @ഞാൻകണ്ടലോകം
    @ഞാൻകണ്ടലോകം 3 года назад

    Nannayind, adutha episodinayi kathirikkunnu

  • @wandering_life_24
    @wandering_life_24 3 года назад

    ഭാക്കിയുള്ള പാർട്ട് കൾ കൂടി അപ് ലോഡ് ചെയ്യാമോ ?

  • @anjanaanjuss1442
    @anjanaanjuss1442 3 года назад +20

    35വർഷം സി പി എം ഭരിച്ചു മുടിച്ചു 🌹

  • @manapuramdesham5619
    @manapuramdesham5619 2 года назад +1

    സിപിഎമിന്റെ അവിടത്തെ വളർച്ചക്ക്‌ നിഥാനം ലഹരിയായിരുന്നു.

  • @sreekalasanthosh832
    @sreekalasanthosh832 3 года назад

    Eagerly. Waiting for next.episode

  • @francisp.s283
    @francisp.s283 3 года назад

    v-good

  • @jwexpress.comqusais4311
    @jwexpress.comqusais4311 3 года назад +1

    Nazer bandhu 👌

  • @abilashescritor4908
    @abilashescritor4908 3 года назад

    Sathyathinte mugham ethra vichithram. Pakshe enthinu vendi?

  • @aesamnasidh1168
    @aesamnasidh1168 3 года назад

    Waiting for next episode.

  • @pratheepalexander6462
    @pratheepalexander6462 3 года назад

    Good

  • @SnehaK-gs8qw
    @SnehaK-gs8qw 3 года назад +4

    First comment 😍

    • @HashidAbdulWahid-e1e
      @HashidAbdulWahid-e1e 3 года назад +1

      First enn adikkan vendi vannatha kashtamund🤢🤢🤢😭😭😭😭😭😭😭😭😭😭😭😭

  • @venubalan8055
    @venubalan8055 3 года назад +1

    25 വർഷം മുൻപ് കണ്ട kalkatha യും ഇതുപോലെ തന്നെ യായിരുന്നു.

  • @aj2591
    @aj2591 3 года назад

    Next episode waiting ☺

  • @warrior-ql1wp
    @warrior-ql1wp 3 года назад +2

    SGK ishtam❤️

  • @ROLLNO7
    @ROLLNO7 3 года назад +1

    Poli

  • @riyasc2088
    @riyasc2088 3 года назад

    Nice

  • @rahimkvayath
    @rahimkvayath 3 года назад +11

    35 കൊല്ലം കൊണ്ട് സിംഗപ്പൂർ പോലെ ആക്കിയതായിരുന്നു

  • @ajufariz1498
    @ajufariz1498 3 года назад +1

    👏🏻👏🏻👏🏻❤️❤️❤️

  • @therealazrael8.
    @therealazrael8. 3 года назад +1

    ഇന്ത്യ യിലെ ഏക സ്വർഗം കേരളം 😂

  • @lifeinindiakerala4220
    @lifeinindiakerala4220 3 года назад

    Very good speech

  • @clintoncletus4063
    @clintoncletus4063 3 года назад +1

    👍

  • @ARUN.SAFARI
    @ARUN.SAFARI 3 года назад +3

    ബിരിയാണി എഴുതി ഞെട്ടിച്ച ആളെ കേൾക്കാനും അതിമനോഹരം.

  • @subinguruvayoormotors2197
    @subinguruvayoormotors2197 3 года назад +1

    Tippu in Kolkata?

  • @anoopkr1336
    @anoopkr1336 3 года назад +2

    Advertisement Vanna Oru വരവേ......😂😂

  • @simplylinii
    @simplylinii 3 года назад +1

    💖💖

  • @adarshchandran2594
    @adarshchandran2594 3 года назад

    വിദ്യാഭ്യാസം മാത്രം ഒന്നിനും മാനദണ്ഡം അല്ലെന്ന് മനസ്സിലായി

  • @vipinns6273
    @vipinns6273 3 года назад +1

    😍👌👏👍❤

  • @satheesh.k.skannamkulathsr516
    @satheesh.k.skannamkulathsr516 3 года назад

    👌👌👌

  • @rajaninatraj
    @rajaninatraj 3 года назад

    Nice presentation!!

  • @benojkochummen5490
    @benojkochummen5490 3 года назад

    can you read (Render ) your writings to this channel

  • @neoshaheen8286
    @neoshaheen8286 3 года назад +3

    കൊച്ചിയിലെ പേരണ്ടൂർ കനാല് ആ കാണിച്ച ഗംഗയുടെ കൈവഴിയേക്കാൽ എത്രയോ ഭേദം

  • @abduljaleelpakara6409
    @abduljaleelpakara6409 3 года назад

    👍👍👍

  • @actor7063
    @actor7063 3 года назад

    😍🙏🙏🙏👍

  • @prasadcp5519
    @prasadcp5519 3 года назад

    51 kashnagal aanu aakiyathu chettaa

  • @orurasathinu5064
    @orurasathinu5064 3 года назад +3

    എല്ലാത്തരം തരിപ്പ് മാറ്റുന്ന വസ്തുക്കൾ വിൽക്കാനും സഖാക്കൾ ഉളള ഇടം നല്ലതാണ്

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад

    ഇതൊരു വല്ലാത്ത നിർത്തലായിപ്പോയല്ലോ...

  • @rasheedop5909
    @rasheedop5909 3 года назад +5

    ഇതൊക്കെ ഇന്ത്യയിൽ തന്നെയാണോ കേരളം സ്വർഗം തന്നെ

  • @shibuparayilsivanpillai8644
    @shibuparayilsivanpillai8644 3 года назад

    Is he a writer?Award winning?typical malayali perspective .

  • @mansu84
    @mansu84 3 года назад +3

    നാസർ ബന്ധുവും ബംഗാൾ യാത്രയും

  • @abdunnasarv4224
    @abdunnasarv4224 3 года назад

    Ok

  • @keralahunk
    @keralahunk 3 года назад +3

    ഇത് കേരളത്തിൽ ഇല്ലാത്തത് നന്നായി അലെങ്കിൽ അവിടത്തെ ഓഫീസ് വിട്ടാൽ പിന്നെ ആണുങ്ങളെല്ലാം വീട്ടിലേക്ക് നേരേ വരൂല. എല്ലാവരും ഒരു വിസിറ്റ് കഴിഞെ വരൂ.

    • @vinodkumar-xr6jm
      @vinodkumar-xr6jm 3 года назад +7

      ഒരാൾക്ക് കയ്യേത്ത ദൂരത്ത് എല്ലാം കിട്ടുനേഘിൽ അവർ അതിന് അത്ര പ്രാധാന്യം കൊടുക്കില്ല.
      അതുപോലെ തന്നെ ആൺ നിങൾ പറഞ്ഞ കാര്യം വും.
      കൊൽക്കത്തയിൽ ഒരു പാട് red street ഉണ്ട്, എസ്കോർട്ട് സർവീസ് ഉണ്ട്, മസ്സാജ് പാർലർ ഉണ്ട്, street hookers ധാരാളം ഉണ്ട്,home delivery ഉണ്ട്.ഇതെല്ലാം പല വിധ കാറ്റഗരിയും ലഭ്യമാണ്.
      അതുകൊണ്ട് തന്നെ കൊൽക്കത്തയിൽ ആരും ഇതിന് അത്ര പ്രാധാന്യം കൊടുക്കാറില്ല.
      കേരളത്തിൽ ആൺ ഇതിന് ഏറ്റവും pradhnyam നൽകുന്ന ഒരു സംസ്ഥാനം കാരണം ഇവിടെ സെക്സിന് ദാരിദ്യം ആൺ.
      അത് കൊണ്ട് തന്നെ എല്ലാവരും എപ്പോളും കോഴ്‌കൂട്ടിൽ കണ്ണും നട്ട് ഇരിക്കുന്ന കുറുക്കനെ പോലെ ആൺ.

    • @03adnanahammed52
      @03adnanahammed52 3 года назад

      @@vinodkumar-xr6jm elaa metro citiyilum sex workers ndaakum. So soon in kochi

  • @jalajeshkp7206
    @jalajeshkp7206 3 года назад

    Santhosh കയറി വരുന്നു.....

    • @chandu4419
      @chandu4419 3 года назад +1

      കമ്മ്യൂണിസ ഭരിച്ച സംസ്ഥാനം 'മമ്മതയുടെ ഭരണം. അവിടെയുള്ള ജനങ്ങൾ സേവിച്ചത് ൻ്റെ ഗുണം.

    • @akhiltk2107
      @akhiltk2107 3 года назад +1

      Keralathile communist saahacharyam bengalil ninum thigachum vyathayasthamanu.....ee Randu sthalathum communism vanath engane enula history vayikunath nannayirikum..!!

    • @trueindian4549
      @trueindian4549 3 года назад

      @@chandu4419 ബിജെപി വന്നാലും മാറാൻ പോണില്ല അത് ബംഗാളിന്റെ വിധി

  • @PRAVEENKMe
    @PRAVEENKMe 3 года назад +1

    ആകെ 4cmt ollu

  • @siddhanthvdeep5999
    @siddhanthvdeep5999 2 года назад

    നശിച്ച ഭക്തി. ഈ ലോകത്ത് വേറെ എവിടെ നമുക്ക് ഇത്തരം മണ്ടത്തരങ്ങൾ കാണാൻ കഴിയും.
    ijjathy bakthi. iththaram manushyare ee bhoomiyil evideyum kaanaan kazhiyilla

  • @orurasathinu5064
    @orurasathinu5064 3 года назад +4

    Culcautta യിലെ വേശ്യവൃത്തി കണ്ടപ്പോൾ ചേട്ടന് വിഷമം തോന്നിയില്ല.
    ഭർത്താവിനെ പരിചരണം ചെയ്യുന്ന കുടുംബിനികളെ കണ്ടപ്പോൾ ചേട്ടന്റെ നെഞ്ച് പൊട്ടിപ്പോയി

  • @shahinabeevis5779
    @shahinabeevis5779 3 года назад

    അവർ കുടിക്കുന്നത് അഴുക്കു വെള്ളം അല്ല sir..... മതം ആണ്......

  • @sulaimankunju288
    @sulaimankunju288 3 года назад

    Hai

  • @rkvisionstorymedia6548
    @rkvisionstorymedia6548 3 года назад +1

    Safari

    • @jayasreerajagopalan941
      @jayasreerajagopalan941 3 года назад

      കൽക്കത്തയിലെ നല്ലകാര്യങ്ങൾ ഒന്നും കേട്ടില്ല. Street il ഭക്ഷണം കഴിക്കുക എന്നത് പാശ്ചാത്യ രാജ്യങ്ങളിൽ സംഭവവും...ഇവിടെ ഇങ്ങിനെ വൃത്തികേടും ആയി!! എന്തോ...ഒരു മുൻവിധി തൊട്ടപോലെ ഓരോ കഥ പറച്ചിലും....

  • @vidyavidhu6014
    @vidyavidhu6014 3 года назад

    കാളിഘട്ട് കണ്ടതുപോലെ......

  • @bglr2783
    @bglr2783 3 года назад

    Interesting narration. But, how disgusting.. manushyar madhathinde peril endhokeya cheyunhe. We are so blessed that we are in the South. Recently, watched another episode of Calcutta city and the city looked so dirty and disorganized. The buildings were in a dilapidated state.

  • @basiluppada7912
    @basiluppada7912 3 года назад +1

    ഇത്രയൊക്കെ ആണെങ്കിലും കേരളത്തിൽ ചിലർ കരുതുന്നത് കേരളം അവരുടെ ഭരണം കൊണ്ടാണ് ഇത്ര മെച്ചപ്പെട്ടത് എന്നാണ്

    • @SHAMEEFAB
      @SHAMEEFAB 3 года назад

      ബംഗാൾ എയർപോർട്ടിൽ ഇറങ്ങി വിശന്നപ്പോൾ 30 രൂപ കൊണ്ട് വിശപ്പടക്കാൻ പറ്റി, അതെ വിശപ്പ് മാറ്റാൻ രാത്രി ബംഗളുരു വന്നിരങ്ങിയപ്പോൾ 325+40(500ml വെള്ളം)=365 ആയി, എയർപോർട്ടിൽ നിന്നും horaw വരെ പോകാൻ എയർകണ്ടീഷൻ ബസിന് 50 രൂപയെ ആയുള്ളൂ, ബംഗളുരു megestic വരെ വാരാൻ 250 രൂപ വരെ ആകും

  • @anoops4991
    @anoops4991 3 года назад +11

    40 വർഷം തുടർച്ചയായി cpm ഭരിച്ചതിന്റെ ഗുണം ആണ് ഈ കാണുന്നത്

  • @srayan1306
    @srayan1306 3 года назад +5

    കമ്മ്യൂണിസം രണ്ടു ഭാഗങ്ങൾ കേരളം &ബംഗാൾ

  • @bipinkalathil6925
    @bipinkalathil6925 3 года назад +2

    അമ്മയെ തൊഴാം... ഭക്തി പരവശരാകാം... അതിനടുത്തു അമ്മയുടെ മക്കൾ നിവൃത്തികേട് കൊണ്ട് കൈ നീട്ടിയാൽ അപശകുനം.. !
    വൃത്തി ഇല്ലാതെ എന്ത് ഭക്തി..?
    പോരാത്തതിന് മൃഗബലി... കഷ്ടം..
    ചുവപ്പിന്റെ അവശേഷിപ്പ് ആയി ചുവന്ന തെരുവ് ബാക്കി.. !!

  • @kriznair10
    @kriznair10 3 года назад +3

    How dare he can say like this and lots of negative remarks without knowing the facts!
    1. He visited some local branch CPI office and comparing our CPIM HQ.
    2. 2 crore is the total population in Kolkata and nearly 10 times bigger than Kochi. He is talking about cleanliness, with just small metro area Cochin is already named one of the dirtiest city in Kerala.
    3. You said same for Chennai, funny. Please understand that our maximum earnings and our lifestyle is improved because of Chennai, BLR and Mumbai.
    4. All these are industrialized cities with many factories, Automobile companies, manufacturing units. We all are working here and dumping money in our state. So obviously our cities have much better look as there is no crowd, working people, industries, factories or any manufacturing units. We Keralities all depend on these cities and beloved people are earning from there left their own land.

    • @bglr2783
      @bglr2783 3 года назад +3

      It's not always about the population. Kerala is densely populated too. It's the attitude of the people living in these cities. People don't keep their surroundings clean. Look at the state of that river and must point out that people are blind to drink that polluted water in the name of religion.

    • @kriznair10
      @kriznair10 3 года назад +2

      @@bglr2783 I accept the point quoted about polluted water. But please read my comments once again it's not about densely populated, it's about the opportunities, factories, and working class people. Mumbai and 'Chennai is the most densely populated than Kerala. Mumbai - 1.8Cr 50% of Kerala, Kolkata-1.3 Crore, Chennai - 1.1Cr.our biggest metro is Kochi that too only 20 lakha populated. And we should know that nearly 60 lakhs Keralities are in other Indian Cities, Gulf and other countries(20% of overall population) Yes, our cities are cleaner than other other Indian Cities and not polluted but how!

    • @好女孩-z5i
      @好女孩-z5i 3 года назад

      Visit atleast one country other than india.. grow up communist kid.. or else ask the children of your leaders.. they have visited so many other countries though you roam around your branch office..

    • @kriznair10
      @kriznair10 3 года назад

      Pavam,🤣🤣🤣🤣

  • @pratheepalexander6462
    @pratheepalexander6462 3 года назад

    Shame communist rule what did they do there now how is the position

  • @rajendranpillai2763
    @rajendranpillai2763 3 года назад +2

    ഒരു അന്ധവിശ്വിസിയുടെ യാത്രകൾ എന്ന് പേരിട്ടിൽ മതി

    • @muneertp8750
      @muneertp8750 3 года назад +1

      മലിന ജലം കുടിച്ചിട്ടാണോ വിശ്വാസം സംരക്ഷിക്കേണ്ടത്?

  • @shamhassan6118
    @shamhassan6118 3 года назад

    അവിടെ ഒന്നും ഒരു തേങ്ങയും ഇല്ല. ഞൻ പോയി അലഞ്ഞു തിരിഞ്ഞാണ് വന്നത് മരുന്നിനുപോലും ഒരേന്നെത്തിനെ കിട്ടിയില്ല

    • @ArtOfTK
      @ArtOfTK 3 года назад

      സുഹൃത്തേ എന്നാൽ താങ്കൾ അവിടെ അല്ല അലഞ്ഞു തിരിഞ്ഞത്..

  • @damodarannair2482
    @damodarannair2482 3 года назад +1

    I have seen this temple and it was a cultural shock for me. When I saw it, there was animal sacrifice going on and it was worst than today! It is as a result of prolonged communist rule that is causing these kind of negligence!

    • @03adnanahammed52
      @03adnanahammed52 3 года назад +2

      It's just the problem of blind believes not the problem of any govt. Eg: incident happened in U.P just few days ago. Eating heart of a six years old child. And i think in my view there is differents in religious beliefs of hindusm in Kerala and north india. Just my view after visiting some parts of india

  • @nidheeshkumark
    @nidheeshkumark 3 года назад +1

    You might have read many books,might have had so many travels,you might have acquired immaculate insight ,but you can't be judgemental especially on a TV program .Hopeless program on safari tv.

    • @bglr2783
      @bglr2783 3 года назад +2

      He is not being judgemental. He was just stating facts. People can't be so unhygienic and ignorant in this 21st century. That is the sad state.

    • @nidheeshkumark
      @nidheeshkumark 3 года назад

      @@bglr2783
      He is being judgemental in many occasions,he compares how a village women treats husband when he eats.she offers water and other stuffs,he sounds like those are not ment to be done.thats their culture,yes you can point out that it doesn't happen in Kerala and let the viewers make the conclusion.unlike a radio program he doesn't have to sound sexy on TV programs,but I feel he is being sanctimonious.when compare this to a foreign documentary or travelogue it is conspicuous..
      Anyway I can see this program is loved by many as there are many comments applauding him.this is my point of view you have all rights to disagree.

    • @lijogeorge5791
      @lijogeorge5791 2 года назад

      @@bglr2783 Once you visit these places in West Bengal, you will understand why he tells so.

    • @lijogeorge5791
      @lijogeorge5791 2 года назад

      @@nidheeshkumark Once you visit these places in West Bengal, you will understand why he tells so.

  • @natureloverkerala1773
    @natureloverkerala1773 3 года назад

    good

  • @harikrishnanp2423
    @harikrishnanp2423 3 года назад

    💓💓

  • @ameen8007
    @ameen8007 3 года назад