💯കടയിൽ ഒന്നും പോകണ്ട , Perfect sandwich വീട്ടിൽത്തന്നെ | Bread Sandwich|Sandwich recipe malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 312

  • @sunilkuarm4359
    @sunilkuarm4359 Год назад +3

    Veg sandwich undakki kanikkumo.

  • @alltogether2051
    @alltogether2051 Год назад +1

    Chechi ini ithupolulla kurachu recipes cheyyu jolikku pokunnavarkkokke valare eluppamanu and useful aanu

  • @sukanyasyam5188
    @sukanyasyam5188 Год назад +2

    Super.... 😋 njan inn try cheyithu... Egg vechittan cheyithath nalla taste undayirunnu... Ente molku orupade ishttamayi... thanks chechi 😍

  • @fathimajaleel8057
    @fathimajaleel8057 Год назад +1

    Super chechi.ith namuk sale cheyyan aanel ravile undakkiyal evening vare perfect aay irikkumo

    • @chikkusdine
      @chikkusdine  Год назад

      Mayonnaise ചേർക്കുന്നതല്ലേ ഉച്ചവരെ കുഴപ്പമില്ല

  • @asha7462
    @asha7462 Год назад

    Hi Rashmi chechi, super😍 njan innanu video kanunnath. Monu എന്തെങ്കിലും spl ഉണ്ടാക്കി കൊടുക്കാൻ ചിക്കൂസ് dine ൽ നോക്കാൻ വന്നതാ 😊.ഞാനിപ്പോൾ കുറെയായി കേക്ക് ചെയ്തിട്ട്. എന്റെ കയ്യിൽ ഒരു fracture സംഭവിച്ചു അതിനുശേഷം റിക്കവർ ആയിട്ടില്ല 5 മാസം ആയി physiotherapy ചെയ്തുകൊണ്ടിരിക്കുന്നു. മനസ്സിന് നല്ല വിഷമം ഉണ്ട്.. പഴയതു പോലെ എന്റെ കൈ ഉപയോഗിക്കാൻ കഴിയാൻ പ്രാർത്ഥിക്കണേ ചേച്ചി. ചേച്ചിക്ക് എന്റെ വിഷമം വേഗം മനസിലാകും😢. Love u chechi🥰

  • @shazeenfaisal2755
    @shazeenfaisal2755 Год назад

    Sale cheyyumpol 1piece ne aano 30 to 60 vaagikkan parajad .

  • @clintashibi5224
    @clintashibi5224 Год назад +2

    Chikken nuggets eatra rate nu sale cheyyam?

  • @rasissweethome8928
    @rasissweethome8928 Год назад +1

    Nice idea orupad kashtapad illathe varumaanam kittum thanks

  • @vizierbg1690
    @vizierbg1690 11 месяцев назад +1

    Tomorrow for children's day, we have a sandwich competition and am going to make this. Thx for this recipe chechi! ❤

  • @hairstyleideas8187
    @hairstyleideas8187 Год назад

    Ee mayonnaise use akkunne Karanam uchavare vekkan patuo

  • @muhsinam7253
    @muhsinam7253 Год назад

    വളരെ നല്ല റെസിപ്പി. നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന mayonise ഫ്രിഡ്ജിൽ ഏറെ സൂക്ഷിക്കാൻ പറ്റുമോ.

    • @chikkusdine
      @chikkusdine  Год назад +1

      Next day വരെയേ ഞാൻ vekkarulloo

  • @binduks4887
    @binduks4887 Год назад

    Oru double chodichotte. Mayonnaise cherthath lunch box il koduthu vidan patumo? Kurachu neram room temperature il irikunnath kuzhapamalle?

    • @chikkusdine
      @chikkusdine  Год назад

      ഉച്ചവരെ കുഴപ്പമൊന്നുമില്ല. പിന്നെ chikkus dine എഗ്ഗ്ലെസ് ഹോം മെയ്ഡ് മയോണൈസ് ആണെങ്കിൽ വൈകുന്നേരം വരെ ആയാലും കുഴപ്പമില്ല

  • @sincyrajesh6975
    @sincyrajesh6975 Год назад

    ഓയിലും മുട്ടയും ഇല്ലാതെ വെജ് മയോണീസ് ഉണ്ടാക്കിയാൽ.... ഫ്രിഡ്ജിൽ വെച്ച് എത്ര ദിവസം ഉപയോഗിക്കാം .

  • @alink.s8968
    @alink.s8968 Год назад

    Meringue cookies ചെയ്യാമോ

  • @anurajesh7390
    @anurajesh7390 Год назад

    Night duty aayathukond ravile kaanan pattiyilla.. Notification kandathumilla.. Ravile 9 manikku agrahichayirunu.. Vere recepie ellam nokki But enikku aarudem oru satisfaction kittiyilla. Chechide recepies simple aanu.. Ipozha njan kande.. Nale thanne undakkum... Thanku so much.. Love u... 🥰🥰♥️♥️♥️♥️

  • @neenususan6942
    @neenususan6942 4 месяца назад

    I tried this recipe 😋.. superb 👌... Thank you 😊

  • @reejujames479
    @reejujames479 Год назад +3

    Hi Reshmi
    I made this sandwich
    It’s tasty
    Thank you dear🥰

  • @sindhu106
    @sindhu106 Год назад

    ആദ്യം കാണുകയാണ് chikkus dine. കൊള്ളാം ഇഷ്ടപ്പെട്ടു. Subscribe ചെയ്തു😊 👍🏻

  • @anureny
    @anureny Год назад +5

    ഞാൻ sandwich ഉണ്ടാക്കി. അടിപൊളി ആയിരുന്നു.എന്റെ മോന് ഒരുപാട് ഇഷ്ട്ടമായി. Thank u chechii... Love u... 🥰🥰🥰

    • @chikkusdine
      @chikkusdine  Год назад +1

      Wow ❤️ great 👍 love you too 💞

  • @tasleemaandkode6076
    @tasleemaandkode6076 10 месяцев назад

    Idh ethre samayam vare kedu varathe nikkum. Onn rply cheyyo

  • @Priya-h2w5d
    @Priya-h2w5d 9 месяцев назад

    രശ്മി ചേച്ചിയുടെ ചിക്കൂസ് ഡൈൻ വീഡിയോ ഒന്നൊന്നര വീഡിയോ ആണ് 😘😘😘😘😘😘😘😘😘😘😘😘

  • @tessabince8985
    @tessabince8985 Год назад

    Chchi namkk chicken shallow fry cheyth prepare chyyn pttoo

  • @anitamathew6569
    @anitamathew6569 Год назад

    Hi please make steamed or healthy snack recipes

  • @SANIYY777
    @SANIYY777 Год назад +2

    രശ്മി ചേച്ചി എന്തുണ്ടാക്കിയാലും പൊളി ആണ് എന്ത് cake ഞാൻ എന്നും ഇതിൽ നോക്കിയാണ് ആക്കാർ honey cake ഒക്കെ ഭയങ്കര succuss ആണ് Thanks😍

  • @sanithajayan3617
    @sanithajayan3617 Год назад

    Sandwich super aayittundu reshmichechi thank you

  • @remyaraneesh3697
    @remyaraneesh3697 Год назад

    Sale procedures paranju thero ? Direct aayitaano atho bakery il koduthittano? Onnu help cheyyo enganeyaa nu

  • @manjuthomas2273
    @manjuthomas2273 Год назад

    ചേച്ചി french toast ഒന്ന് ചെയ്യാമോ അത് എന്ത് വിലക്ക് വിൽക്കാൻ പറ്റുമെന്നും പറയാമോ

  • @SelviM-gr5mp
    @SelviM-gr5mp Год назад

    Orupade eshtamay nalloru arivum ruchiumanu thank you chechi

  • @aneezaashkar9023
    @aneezaashkar9023 Год назад +1

    Adipoli urpayum try chayam

  • @soosyshaji5281
    @soosyshaji5281 Год назад

    Sale ചെയ്യാൻ ആണെങ്കിൽ പ്രൈസ് എങ്ങനെ കണക്കാക്കും per piece

  • @naturalhomemadecake3767
    @naturalhomemadecake3767 Год назад

    1 pice ethra vechu kodukkam

  • @sreelakshmiM.S.
    @sreelakshmiM.S. Год назад

    Hello Aunty Zinger Club Sandwich Recipe onnu cheyaamoo🤗

  • @revathykv7
    @revathykv7 Год назад

    Super chechi elupathil undakan pattum

  • @neethujoseph1196
    @neethujoseph1196 Год назад

    Hi, ube macapuno chiffon cake recipe cheyyamo please

  • @rashidapk6280
    @rashidapk6280 11 месяцев назад

    ഇതിൽ കാബേജ് ക്യാരറ്റ് ഒന്നും യൂസ് ആക്കണ്ടേ???

  • @sikhasimson4880
    @sikhasimson4880 Год назад

    Mayonnaise ilel taste undavilee

  • @nishaparameswaran3190
    @nishaparameswaran3190 Год назад

    അടിപൊളി ഞാൻ എന്തായാലും try ചെയ്യും ട്ടോ 👌👌👍👍❤️❤️❤️

  • @rajeshuv2907
    @rajeshuv2907 Год назад

    👌👌👌👌. ചേച്ചി ഇതിൽ ചേർത്ത മയോണയിസ് ഹോം മെയ്ഡ് ആണോ

    • @chikkusdine
      @chikkusdine  Год назад +1

      Yes, egg വെച്ച് ഉണ്ടാക്കിയില്ലേ അത്

    • @rajeshuv2907
      @rajeshuv2907 Год назад

      @@chikkusdine താങ്ക്സ് ചേച്ചി 💞💞

  • @achusdreams997
    @achusdreams997 Год назад

    സൂപ്പർ 👌തീർച്ചയായും try ചെയ്യും എന്റെ മോൻ sandwich ഒരുപാട് ഇഷ്ടം ആണ് ❤

  • @shamilivipin6104
    @shamilivipin6104 Год назад

    Rolls cheyyuvo checi

  • @sunushaj6926
    @sunushaj6926 Год назад +1

    ഇനിയെങ്കിലും ഒന്ന് shavarma recipe ചെയ്തൂടെ pls

    • @chikkusdine
      @chikkusdine  Год назад

      🥰🥰👍

    • @sunushaj6926
      @sunushaj6926 Год назад

      @@chikkusdine ഒരുപാടായി request ചെയ്യുന്നു. എന്തായാലും കണ്ടല്ലോ 💃💃💃💃💃💃💃💃

  • @jollyjohn3543
    @jollyjohn3543 Год назад +1

    ഇതു ഞാൻ try ചെയ്തിരുന്നു.....മക്കൾക്ക് ഒത്തിരി ഇഷ്ടായി...superaaa

  • @santhoshveena1464
    @santhoshveena1464 Год назад

    Giveaway eppozhum undo

  • @lincykilukkan-qw9zz
    @lincykilukkan-qw9zz Год назад +67

    ഒരുപാട് സന്തോഷം രണ്ടാമതും വിന്നർ ആയതിൽ.... Thanku so much.... 😍😍

  • @smileyartistic2222
    @smileyartistic2222 Год назад +8

    ചേച്ചിക്ക് എത്രയും പെട്ടെന്ന് തന്നെ 1 M ആകട്ടെ 🥰

  • @shahinarasheed3200
    @shahinarasheed3200 Год назад

    Insha allah. ഉണ്ടാക്കണം

  • @haseenan5700
    @haseenan5700 Год назад

    ഞാൻ എപ്പോഴും ഈ വീഡിയോ കാണാറുണ്ട് എനിക്ക് നല്ല ഇഷ്ട്ടമാണ് ♥️♥️

  • @dhaniahari9363
    @dhaniahari9363 Год назад

    Super..therchayayum try cheyyum..👌👌👌

  • @muhammedmazinmuhammedmazin294
    @muhammedmazinmuhammedmazin294 Год назад

    അടിപൊളി ആണ് ചേച്ചി 🥰 എനിക്ക് ഇഷ്ട്ടപെട്ടു 😘😘

    • @chikkusdine
      @chikkusdine  Год назад

      Pls don't respond. This is fake . Not Chikkus Dine

  • @elizabeththomas787
    @elizabeththomas787 Год назад +1

    I am a fan of yours . I have tried all your cake recipes. They all have come out well . The way you explain is super. ❤How much of chicken is needed for making 12 slices of bread?

  • @simisur9404
    @simisur9404 Год назад

    This is a tasty receipe..but oru problem undu ..apoapo kazhikaan ok ...mayonaise chilled aaitu vekenam alengil food poison aagum.. so be careful abt it

  • @suharasuharaahmed3880
    @suharasuharaahmed3880 Год назад +1

    Hai chikku ❤

  • @jessybritto5478
    @jessybritto5478 Год назад

    താങ്ക്യൂ സോ മച്ച് കാരണം ഇത് അറിഞ്ഞുകൂടായിരുന്നോ എനിക്ക് ചെയ്യാനായിട്ട് പഠിപ്പിച്ചുതന്നിന് നന്ദി

  • @annievarghese4704
    @annievarghese4704 Год назад

    I think the sandwich will be more nutritious if brown bread or multigrain bread is used

  • @ashapaul3679
    @ashapaul3679 11 месяцев назад

    The Sandwich was very good

  • @muhammeddilshad8067
    @muhammeddilshad8067 Год назад +1

    Enikum giveawy pankedukanayirunnu. But mail ayakkunnathonnum areella.

  • @DeepaDeepa-wc3te
    @DeepaDeepa-wc3te Год назад

    Undakkiyitte toast cheyyano

  • @salusaji3627
    @salusaji3627 Год назад

    Super chechikutty❤❤❤❤
    Snickers rolcake kanikumo

  • @Priya-h2w5d
    @Priya-h2w5d 9 месяцев назад

    ടേസ്റ്റി ടേസ്റ്റി സാൻഡ് വിച്ച് 😘😘😘😘😘😘😘😘😘😘😘😘😘

  • @jishajoby6775
    @jishajoby6775 Год назад

    Super ചേച്ചി.

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 Год назад

    Thanks chechikutty school kodukkan pattiya easy recipe anu...❤

  • @rexysuresh6976
    @rexysuresh6976 Год назад

    Salted butter ano... Atho unsalted ano

    • @chikkusdine
      @chikkusdine  Год назад

      ഞാൻ unsalted ആണ് എടുത്തത്

    • @rexysuresh6976
      @rexysuresh6976 Год назад

      @@chikkusdine tnqq chechi ❤️❤️

  • @sheenabiju4008
    @sheenabiju4008 Год назад

    Carrot cake njan undakkie..adipoli ,supet taste aarunnu

  • @tabassumskitchenandeveryth9617

    Wow amazing 😍 full watched ❤ thanks for sharing ❤️❤️

  • @mylove-ei4fe
    @mylove-ei4fe Год назад

    സൂപ്പർ

  • @jomolsony3516
    @jomolsony3516 Год назад

    Sandwich സൂപ്പർ ആയിട്ടുണ്ട് ചേച്ചി kkutty🥰🥰🥰🥰🥰🥰 Thank you 🥰🥰🥰🥰🥰Love you😘😘😘😘😘😘

  • @vidyasubin4872
    @vidyasubin4872 Год назад

    Give away കഴിഞ്ഞോ

  • @revathinair8500
    @revathinair8500 Год назад

    Dish superto. Pinne homeopathy fieldilulla career guidence poleyulla oru video idamo,ammayudeyum relativesinteyum helpodukoodi,pls.homeopathyil ug eduthasesham ulla steps enthellam ennoke

  • @aswinpm4432
    @aswinpm4432 Год назад

    Kandittu thanne kothi varunnu... 🤤😋

  • @lincyjohn8106
    @lincyjohn8106 Год назад

    Adipoli.. Superbbb🥰🥰🥰🥰❤️

  • @reenavenugopal9174
    @reenavenugopal9174 Год назад

    Congrats lincy

  • @jayanthyraveendran7386
    @jayanthyraveendran7386 9 месяцев назад

    Super

  • @sherinameerputhuvayil
    @sherinameerputhuvayil Год назад

    cute recepie

  • @remlaththayyil2583
    @remlaththayyil2583 Год назад

    Nice Reshmi dear👌👌

  • @marysherin9011
    @marysherin9011 Год назад

    Chechyee...☺️ simple and super recipe 🙏 thank you

  • @sulthanasworld5945
    @sulthanasworld5945 8 месяцев назад

    Super 👌

  • @dijith143
    @dijith143 Год назад

    Wow yummy !!!! Super mam ...once again I am the first msgr & viewer...

  • @niranjana4620
    @niranjana4620 Год назад

    Naale sunday sandwich undakkan theerumanichu 🥰

  • @tessymoncy1152
    @tessymoncy1152 Год назад

    Sooper Mam❤

  • @jansworld3031
    @jansworld3031 Год назад

    Super

  • @sunithap9893
    @sunithap9893 Год назад

    Super chechi

  • @Bibeesh
    @Bibeesh Год назад

    സൂപ്പർ സൂപ്പർ

  • @shynicv8977
    @shynicv8977 Год назад

    എന്റെ ഫേവറൈറ്റ്😍😍😍അടിപൊളി ❤❤❤👍🏻👍🏻👍🏻

  • @ayshashabana9573
    @ayshashabana9573 Год назад

    Chechi undakiyathinte rate 30 rs patto

  • @shiju100
    @shiju100 Год назад

    അമമ Video 👌🏻👌🏻👌🏻

  • @jithutech4501
    @jithutech4501 Год назад

    Cake maker machine ith giveaway ayitt kittirunel enn aalochikune njan 😝

  • @nizanizar5728
    @nizanizar5728 Год назад

    Super sand vich ❤kanditt thin kothiayi

  • @rinsisherin5275
    @rinsisherin5275 Год назад

    My favorite dish😍

  • @shestories4649
    @shestories4649 Год назад

    Adipoli👍🏻

  • @ashikpattambi3295
    @ashikpattambi3295 Год назад

    സൂപ്പർ 👌

  • @shailajaravindran7413
    @shailajaravindran7413 Год назад

    Superb Reshmi.. yummy 😋 😋

    • @chikkusdine
      @chikkusdine  Год назад

      🥰🥰

    • @shailajaravindran7413
      @shailajaravindran7413 Год назад

      @@chikkusdine Enne polle, chikkus dine um Reshmi ye um ishtapedunnavar onnu odi vanne...lots of love 💖 ❣️ 💕 .
      Happy Cooking 🍳 😋

  • @rizvanatt
    @rizvanatt Год назад

    Super poli🎉🎉

  • @sreejasundar2731
    @sreejasundar2731 Год назад

    Super resmy thu

  • @rajijoji4712
    @rajijoji4712 Год назад

    Adipli❤

  • @mishab.k9405
    @mishab.k9405 Год назад

    Super❤

  • @reenamathew282
    @reenamathew282 Год назад

    Easy and super recipe

  • @artips8485
    @artips8485 Год назад

    ലിൻസി ഭാഗ്യവതി 🥰

  • @mafiayt4221
    @mafiayt4221 9 месяцев назад

    Yummy ❤️

  • @maalathivs4850
    @maalathivs4850 Год назад

    Adipoli aane👌

  • @Reziiin-r9h
    @Reziiin-r9h Год назад

    Sooper 👍👍