ട്രാഫിക്കിലും,ജംഗ്ഷനിലും,ഗട്ടറിലും,വളവിലും ക്ലച്ച് ഉപയോഗിക്കാൻ എളുപ്പത്തിൽ പഠിക്കാം|Clutch control

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 64

  • @komalavally9565
    @komalavally9565 8 дней назад +1

    വളരെ ഉപകാരം കിട്ടുന്നു 🙏🏼

  • @hadiyank9157
    @hadiyank9157 2 месяца назад +5

    എന്റെ test ഈ കഴിഞ്ഞ 25 ന് ആയിരുന്നു. Passed😍..
    സർ ന്റെ ഓരോ വിഡിയോയും ഉപകാരപ്പെട്ടു.. 🥰🥰

  • @tintumk9558
    @tintumk9558 2 месяца назад +3

    Nice!!👌👌 Expecting more videos like this..... driving through rushed and gutter roads.

  • @harisa240
    @harisa240 3 дня назад

    വളരെ നന്ദി

  • @kabeerputhusseri4286
    @kabeerputhusseri4286 2 месяца назад +2

    നല്ല അവതരണം

  • @shahanasherin6004
    @shahanasherin6004 2 месяца назад +1

    Useful video thanks

  • @sindhusindhu8241
    @sindhusindhu8241 2 месяца назад

    എൻ്റെ ടെസ്റ്റ് കഴിഞ്ഞു പാസ്സായി താങ്ക്യൂ സർ വീഡിയോ കണ്ടിട്ട് ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ പറ്റി🙏

  • @binithakp3242
    @binithakp3242 2 месяца назад +1

    കാത്തിരുന്ന വീഡിയോ❤

  • @jacksonkj2260
    @jacksonkj2260 2 месяца назад +1

    നല്ല വിഡിയോ ❤

  • @Rs4674-e8f
    @Rs4674-e8f 2 месяца назад

    Hi goodson bro innu test ayirunnu pass ayi bro.. Tnks u bro.. Bro yude video ellam eniku upakaram cheythu 🔥

  • @rihanshafi7857
    @rihanshafi7857 2 месяца назад +1

    Very good performance ❤❤

  • @shammushayanuz212
    @shammushayanuz212 2 месяца назад +2

    Reverse parking vedio venam

  • @alicejacob3937
    @alicejacob3937 25 дней назад

    മുപ്പതാം തീയതി എനിക്ക് ടെസ്റ്റ് ആണ് ആണ് ഈ ക്ലാസ് കണ്ടപ്പോൾ കുറെ കൂടി മനസ്സിലാവാൻ പറ്റിയ

  • @Amal-ic3bk
    @Amal-ic3bk 2 месяца назад

    Good class sir

  • @rajasekarann2277
    @rajasekarann2277 2 месяца назад

    I am Rajasekaran from Ambalapuzha.Just I have seen your new vedeo.Very good

  • @LalluTimmichen
    @LalluTimmichen 2 месяца назад

    Good information Sir 😊

  • @muneerasaleem1431
    @muneerasaleem1431 2 месяца назад

    എനിക്ക് 16 നാണ് test. Use full video👍

  • @huzefamohammedali9100
    @huzefamohammedali9100 2 месяца назад

    Thank you ❤ super video

  • @sunithaanil8435
    @sunithaanil8435 2 месяца назад

    Valare useful aya video

  • @rohinijayan5972
    @rohinijayan5972 2 месяца назад +1

    Very good

  • @JaisonS-t6y
    @JaisonS-t6y 2 месяца назад +1

    Thank you 💗💗💗💗

  • @abhijithm7638
    @abhijithm7638 2 месяца назад

    Sir gear change cheyyumbol acceleration egane use cheyyam ennu oru video cheyyamo plz

  • @AnagharaviAnagha
    @AnagharaviAnagha 2 месяца назад

    Sir enik August 26 n test aanu enik video useful aanu iniyum vedieos idanum😊😊

  • @shalirs-ry9wy
    @shalirs-ry9wy 2 месяца назад

    Useful class

  • @hihijohnson8603
    @hihijohnson8603 2 месяца назад

    Very good stadi

  • @sandhyamanoj5724
    @sandhyamanoj5724 2 месяца назад +1

    Enikee classukal upakaramm ayirunnu july23nu test ayirunnu first chansil thanne passayi 🎉

  • @sarithakg5782
    @sarithakg5782 2 месяца назад

    👍🏻 👌🏻 👏🏻

  • @asharafali8973
    @asharafali8973 2 месяца назад

    ,good video ❤

  • @ratheesheg6595
    @ratheesheg6595 2 месяца назад +1

    Driving test demo cheyamo

  • @sajeesh7817
    @sajeesh7817 2 месяца назад +2

    5th gear il ഓടിക്കൊണ്ടിരിക്കുമ്പോൾ slow ചെയേണ്ട സാഹചര്യം വന്നാൽ 5- ൽ നിന്ന് 3d -ലേക്ക് ഗീയർ ഇട്ട് ഓടിക്കാൻ പറ്റോ അതോ 5,4,3 എന്ന് ആക്കി ഓടാക്കണോ

    • @notaze3832
      @notaze3832 2 месяца назад

      5 ill ninn 3rdill ഇടാം കൊഴപ്പം ഇല്ല but speed അനുസരിച്ചു വേണം ഗിയർ ഡൌൺ ചെയ്യാൻ ഗിയർ ചേഞ്ച്‌ ചെയ്യുമ്പോൾ ഫുൾ ക്ലച്ച് ചവിട്ടുക 🙌🏻

  • @anithareji4081
    @anithareji4081 2 месяца назад +11

    എല്ലാം കൂടെ പഠിക്കാൻ പറ്റുന്നില്ല 😢

  • @muhammedfaisal6027
    @muhammedfaisal6027 2 месяца назад

    Thank you...

  • @josephjohn4394
    @josephjohn4394 2 месяца назад +1

    ടൗണിൽ കൂടെ പോകും പോൾ ക്ലീച്ച് ഫുൾ ചവുട്ടി വേണോ ബ്രേക്ക് ചവിട്ടാൻ

  • @sonisaji6561
    @sonisaji6561 2 месяца назад

    👌👌👌

  • @anumedia1052
    @anumedia1052 2 месяца назад

    👍

  • @santhoshkuttan8579
    @santhoshkuttan8579 2 месяца назад

    👏👏👏

  • @anjuz90
    @anjuz90 2 месяца назад

    Very much needed video nalla useful aayiii❤ iniyum ithu polethe videos prathkshikunu 😊

  • @Asif-f5s
    @Asif-f5s 2 месяца назад

    ❤❤❤😊

  • @ArunAs-z8r
    @ArunAs-z8r 2 месяца назад

    Bro yude naatil vanal driving padipichu tharumo

  • @Ytgoats77
    @Ytgoats77 2 месяца назад +1

    Kayattathil traffic undankil engane
    Oodikum?

  • @reena5052
    @reena5052 2 месяца назад

    Kattapana yil evideya office

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy 2 месяца назад

    🎉😊🎉

  • @mobilesoul4470
    @mobilesoul4470 2 месяца назад +3

    Sir njan test slot book cheythu. But message vannilla. Print edukkan patti.appo slot book ayille?

    • @adnanannu1182
      @adnanannu1182 2 месяца назад +1

      Slot Book avumm 👍....bro eni practice cheyith padikkuu

  • @abhijithm7638
    @abhijithm7638 2 месяца назад +1

    Sir gear change cheyyumbol first clutch chavittano athu kazhinju ahno accelerator il ninu kaall eduknde athine patti oru video cheyyamo gear change cheyyumbol accelerator nte upayogam

    • @notaze3832
      @notaze3832 2 месяца назад

      1 gear idumbol full clutche chavitti half clutchill vannu vahanam onnu vibrate akkum appol accelerator pathukke kudukkuka appol vandi move cheyum... Appol clutchnn pathuke kaal edukkuka okk🙌🏻

  • @sameerasamee837
    @sameerasamee837 2 месяца назад +1

    ഞാൻ watspil mesag അയച്ചു മറുപടി തന്നില്ല. Way ❓❓

    • @goodsonkattappana1079
      @goodsonkattappana1079  2 месяца назад

      ഒരുപാട് മെസ്സേജ് വരുന്നുണ്ട് നോക്കിട്ട് റിപ്ലൈ ഇടാം

  • @Sabith99607
    @Sabith99607 2 месяца назад

    ഇറക്കത്തിൽ വാഹനം ബ്രേക്ക് പിടിക്കുമ്പോൾ എൻജിൻ അടിച്ച് വണ്ടി ഓഫകതിരിക്കാൻ എന്ത് ചെയ്യണം

    • @entteynadaumenttteyveedum8687
      @entteynadaumenttteyveedum8687 2 месяца назад +1

      Clutch chavitee irakam iranguka

    • @gopalank2339
      @gopalank2339 2 месяца назад +1

      ബ്രേക്കും ക്ലച്ചും വേണ്ട രീതിയിൽ ഉപയോഗിക്കണം. അനുയോജ്യമായ ഗിയർ down ചെയ്ത് പോവുക

  • @nazhaju354
    @nazhaju354 2 месяца назад +1

    ഫസ്റ്റ്

  • @klcshield5849
    @klcshield5849 2 месяца назад +1

    Sir inn mrg (1 aug) njan test pass aayi
    Re test aayirunu
    But inn ithra neramayitum DL number vannitilla
    Why???? 🥲

  • @sunilmadhavan-zj2re
    @sunilmadhavan-zj2re 2 месяца назад

    Thank you ❤

  • @shajuvaliyaveettil676
    @shajuvaliyaveettil676 2 месяца назад

    👌👌👌