കോവിഡും കേരളവും | Special Edition 20.05.2020 | Covid 19 | KK Shailaja | Abhilash Mohanan

Поделиться
HTML-код
  • Опубликовано: 20 сен 2024
  • The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Комментарии • 468

  • @mahamoodaboobacker6045
    @mahamoodaboobacker6045 4 года назад +429

    വളരെ കൃത്യമായി ഈ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കാര്യങ്ങൾ ഏറെ വിശദമായി പങ്കുവെച്ച കേരളത്തിന്റെ സ്വന്തം അഭിമാനമായ ആരോഗ്യമന്ത്രി ബഹു: ശൈലജ ടീച്ചർക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ...

  • @basheeraboo3238
    @basheeraboo3238 4 года назад +284

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾക്ക് മനസിലാവും എല്ലാ കാര്യവും...
    ടീച്ചർ അമ്മ ഇഷ്ടം ❤️❤️❤️❤️❤️❤️

  • @zachariyasaji535
    @zachariyasaji535 4 года назад +31

    Next.. മുഖ്യമന്ത്രി ... ആകാനുള്ള ... തികഞ്ഞ ആളാണ് .. ശൈലജ ടീച്ചർ ... കാര്യങ്ങൾ എല്ലാം വളരെ ഭംഗിയായി വിശദീകരിച്ചു ...Hatsoff u

  • @shahinmattil
    @shahinmattil 4 года назад +405

    ഷൈലജ ടീച്ചർ ഗോപാലകൃഷ്ണനെ പൊരിക്കുന്നത് കാണാൻ വന്നവർ ഇവിടെ ലൈക്‌..

    • @chackochanmathai5001
      @chackochanmathai5001 4 года назад +1

      ഉബൈദ് ന്റെ ട്രോൾ താമസിയാതെ വരൻ ഒരുങ്ങി ഇരിക്ക

  • @hanidalha5750
    @hanidalha5750 4 года назад +123

    ഈ ചർച്ച മുഴുവൻ കേട്ടാൽ മതി, ഒരു പരിധി വരെ എല്ലാ വിവാദങ്ങൾക്കും ഉത്തരം കിട്ടും. തീർച്ച.
    ടീച്ചറമ്മ 😍

  • @noushadbbk4019
    @noushadbbk4019 4 года назад +70

    The real സൈക്കോകില്ലർ അഭിലാഷ് .അഞ്ചുമിനിട്ടു കൂട്ടികൊടുത്തു ഗോപാകൃഷ്ണ വധം നടത്തിയ അഭിലാഷ് തന്നെയല്ലേ the റിയൽ സൈക്കോ .
    അഭിലാഷ് ഉയിർ .
    കേരളത്തിന്ടെ 'അമ്മ പൊളിച്ചു ..

  • @shahishafishafi5509
    @shahishafishafi5509 4 года назад +325

    അഭിലാഷ് ചർച്ച നയിക്കുകയും ടീച്ചർ പങ്കെടുക്കുകയും ചെയ്യുമ്പോൾ അറിയാതെ കേട്ട് ഇരുന്നുപോകും

    • @rayeezathbeevi48
      @rayeezathbeevi48 4 года назад +5

      Iveroke nammale kannurkaranu

    • @karatepokkachiksd1455
      @karatepokkachiksd1455 4 года назад +1

      രണ്ടും cpim ആണ് തങ്ക ലും cpim ആണ് ഞങ്ങൾ ക് ഈ രണ്ട് പേരോടും താല്പര്യം ഇല്ല

    • @karatepokkachiksd1455
      @karatepokkachiksd1455 4 года назад +2

      അഭിലാഷ് ഞാൻ കണ്ട ഏറ്റവും വലിയ കമ്മി നേതാവ്. സൈബർ സകാവ് അഭിലാഷ്

    • @anooppanachirammal4790
      @anooppanachirammal4790 4 года назад +3

      Nte ponnabilashae njn onn parayattaeee 🤣🤣🤣🤣🤣

    • @advocateanoopkr
      @advocateanoopkr 4 года назад +1

      @@karatepokkachiksd1455 കമ്മിയല്ല സുടാപ്പി

  • @എപിഅംബുജാക്ഷൻ
    @എപിഅംബുജാക്ഷൻ 4 года назад +432

    ഒട്ടകം ഗോപാലനെ തേച് ഒട്ടിക്കുമ്പോൾ അഭിലാഷിന്റെ ചിരി 😂😂😂😂😂

    • @AmsterBuilders
      @AmsterBuilders 4 года назад +1

      🤣😂

    • @ashash5113
      @ashash5113 4 года назад +20

      അതു ഏതായാലും നന്നായി .... ഒട്ടകത്തെ ടീച്ചർ ചുമരിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട് ...ഇനി ആരെകിലും ചരണ്ടി കൊണ്ടുപൊയി ഉണക്കാനിട്ടാ മതി....😂😂😂

    • @hafsalh9651
      @hafsalh9651 4 года назад +10

      ഞാനും ശ്രദ്ധിച്ചതാണ് അപ്പോഴേക്കും ഞാൻ cmnt ചെയ്തു ഇല്ലേൽ അതും ചേർത്തി cmnt ചെയ്തേനെ ഒരു പക്ഷെ അഭിലാഷ് പറയാനാഗ്രഹിച്ചതാണ് ടീച്ചർ പറഞ്ഞത് അത് പറയുമ്പോൾ അഭിലാഷിന്റെ ആ ചിരി ഗോപാലനു ഒന്നും പറയാനില്ലാതായി

    • @zackzooni8646
      @zackzooni8646 4 года назад

      🤣🤣🤣

    • @abdullashabu6047
      @abdullashabu6047 4 года назад +1

      Ottakam kandam vazhi odichu

  • @amalrameshjr.815
    @amalrameshjr.815 4 года назад +179

    അടിപൊളി ചർച്ച, ടീച്ചർക് കൂടുതൽ പറയാൻ അവസരം കൊടുത്തത് തന്നെ ചർച്ചയുടെ നിലവാരം ഉയർത്തി, കുറച്ചു സമയം കൊണ്ട് തന്നെ ലിജു വ്യക്തമായി ആശങ്കകൾ മന്ത്രിയോട് നേരിട്ട് ചോദിച്ചു വ്യകതമായ മറുപടിയും ലഭിച്ചു... 👏👏

  • @rafi926
    @rafi926 4 года назад +66

    മികച്ച നിലവാരം പുലർത്തിയ ചർച്ച ♥️♥️♥️. ഇപ്പോൾ നടക്കുന്ന ഒട്ടു മിക്ക അപവാദങ്ങൾക്കും കൃത്യമായി മറുപടി നൽകി നമ്മുടെ പ്രിയപ്പെട്ട ടീച്ചറമ്മ.. മറ്റുള്ളവർ കൃത്യമായ ആശങ്കകൾ പങ്കു വെക്കുകയും ചെയ്തതോടെ ചർച്ച സമ്പുഷ്ടമായി.. കൂടെ ചർച്ച നയിച്ച അഭിലാഷിനും എല്ലാവർക്കും അഭിനന്ദനങ്ങൾ.. ♥️♥️

  • @riyaskpkunnath111
    @riyaskpkunnath111 4 года назад +7

    ഞാൻ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചർച്ച. ലിജുവായാലും ഗോപാലകൃഷ്ണനായാലും IMA പ്രതിനിധി ആയാലും. നല്ല ചോദ്യങ്ങളും അതിനെല്ലാം വളരെ കൃത്യമായി സൂക്ഷ്മതയോടെ സത്യമായ ഉത്തരവും ആദ്യമായി ഇ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി ചർച്ച നയിച്ച അഭിലാഷിനും നന്ദി. ഇനി കാര്യത്തിലേക്ക് വരാം നമ്മുടെ ഹെൽത്ത്‌ ഡിപ്പാർട്മെന്റ് എത്രത്തോളം ശ്രദ്ധിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത് എന്ന് സാധരണ ജനങ്ങൾക് മനസ്സിലാകും. ഇ മഹാമാരി കാലത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ടീച്ചറമ്മക്കും അത് പോലെ പിണറായി സർക്കാരിനും ഒരായിരം അഭിവാദ്യങ്ങൾ.

  • @storytime3959
    @storytime3959 4 года назад +145

    ടീച്ചറെ പോലെ ഒരു ആരോഗ്യ മന്ത്രിയെ കിട്ടിയത്,, നമ്മൾ മലയാളികളുടെ പുണ്യം

  • @Farooqjn
    @Farooqjn 4 года назад +9

    കോവിഡ് കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഫലപ്രദമായ ചർച്ച. അഭിലാഷിന്ന് അഭിനന്ദനങ്ങൾ..!
    ലിജു കൃത്യമായി ജനങ്ങൾക് അറിയണ്ട കാര്യങ്ങൾ ചോദിച്ചു ഒരു പ്രതിപക്ഷപാർട്ടിയുടെ നേതാവ് എന്ന നിലയിൽ അങ്ങയോട് ഇഷ്ടം...
    എന്തൊക്കെ ആയിരുന്നു പി ആർ വർക്ക് ഗോവ മാഹി എല്ലാം രണ്ടു മിനിറ്റ് കൊണ്ട് ടീച്ചർ പൊളിച്ചടുക്കി...😎
    ടീച്ചറെ പോലെ ഒരു ആരോഗ്യമന്ത്രിയെ കിട്ടിയത് നമ്മുടെ ഭാഗ്യം എന്നും എപ്പോഴും ഇഷ്ടം മാത്രം... ഇനിയും കൂടുതൽ കാലം നമ്മൾ മലയാളികളെ സേവിക്കാൻ ടീച്ചർക്ക് ആയുരാരോഗ്യം നേരുന്നു....🙏❤️❤️❤️🙏
    ഒട്ടകത്തിന് അടുത്ത വേനൽ കഴിയും വരെ ഇനി വെള്ളം കുടിക്കേണ്ടിവരില്ല...
    അജ്ജാതി കാടിയണ് ഇന്ന് ടീച്ചർ കുടിപ്പിച്ചത്...

  • @hafsalh9651
    @hafsalh9651 4 года назад +139

    ടീച്ചറമ്മേ അഭിവാദ്യങ്ങൾ നിങ്ങളാണ് യഥാർത്ഥ ആരോഗ്യ മന്ത്രി ഞാനിപ്പോൾ അഭിമാനിക്കുന്നു മലയാളിയായതിൽ

  • @nobzz809
    @nobzz809 4 года назад +151

    അഭിലാഷിനെ പോലുള്ളവർ ചർച്ച നയിച്ചാൽ കാണാൻ ആൾക്കാർ ഉണ്ടാവും... clean & neat... !!

  • @laughterandplay3372
    @laughterandplay3372 4 года назад +13

    നങ്ങൾക്ക് ഇങ്ങനെയൊരു ആരോഗ്യ മന്ത്രിയെ കിട്ടിയതിൽ അഭിമാനിക്കുന്നു big salute to teacher 🤚👍

  • @MuhammedAli-fi5jq
    @MuhammedAli-fi5jq 4 года назад +71

    ഈ അടുത്ത് കണ്ടതിൽ ഏറ്റവും നല്ല ഫലപ്രദമായ ചർച്ച, ഒട്ടകത്തിന്റെ വിലകുറഞ്ഞ വാക്കുകൾ മാറ്റിനിർത്തിയാൽ. എല്ലാവരും അവരുടെ സമയം നന്നായി വിനയോഗിച്ചു. അഭിലാഷിന്റെ ആങ്കറിങ് ഒരു രക്ഷ ഇല്ലാത്തതാണ്. അദ്ദേഹത്തിന്റെ ഇടപെടലുകൾ വളരെ മാന്യമായിട്ടാണ്.

  • @newstars7115
    @newstars7115 4 года назад +14

    ഈ പ്രസക്തമായ ചർച്ച കേരള ജനത മുഴുവൻ കേൾക്കേണ്ടതാണ് കാരണം ഒരുപാട് സംശയങ്ങളുടെ പുക മറ നീക്കി കിട്ടുന്നുണ്ട് വളരെ മഹത്തായ ചർച്ച

  • @sudhintt8870
    @sudhintt8870 4 года назад +147

    ടീച്ചറുടെ കയ്യിൽ നിന്നും ശരിക്കും കിട്ടിയല്ലോ... കുറച്ച് കഞ്ഞി എടുക്കട്ടേ ഗോപാലകൃഷ്ണാ

  • @TheSpidyfire
    @TheSpidyfire 4 года назад +67

    എവിടെ അൽ ഒട്ടകം ഫ്രൈ കൊടുക്കുന്നു എന്നറിഞ്ഞു വന്ന ആരെല്ലാം.. 🤣

  • @sheebasreenivasan2958
    @sheebasreenivasan2958 4 года назад +5

    *ഇതുപോലുള്ള നല്ല മനസ്സുള്ള ടീച്ചറമ്മയെ മ്മള് മലയാളികൾക്ക് വേറെ എവിടുന്ന് കിട്ടാനാ മലയാളികളെ, മ്മക്ക് അഭിമാനം ആണ് ടീച്ചറമ്മ* 😍😍🥰🥰😘

  • @mathewcyr563
    @mathewcyr563 4 года назад +37

    ഈ എൽഡിഎഫ് സർക്കാർ തുടരേണ്ടത് മുഴുവൻ മലയാളികളുടെയും പൊതുവായ ആവിശ്യമാണ് എന്ന് ഇന്ന് കേരളം തിരിച്ചറിയുന്നു.

  • @എസ്തപ്പാൻ
    @എസ്തപ്പാൻ 4 года назад +176

    കോൺഗ്രസുകാരനായ എന്നെ കമ്യൂണിസ്റ്റ് ആക്കിയത് ഈ സർക്കാർ അല്ല.
    എന്റെ പാർട്ടി തന്നെയാണ്. അത്രക്ക് ദുരന്തമാണ് ഇപ്പൊഴത്തെ പ്രതിപക്ഷം

    • @vishnudileep4209
      @vishnudileep4209 4 года назад +12

      പക്ഷേ ലിജു ഇൗ ചർച്ചയിൽ വളരെ പക്വമായി പെരുമാറി.. ഇതുപോലെ ആയിരുന്നു പ്രതിപക്ഷം perumaarandathu..

    • @എസ്തപ്പാൻ
      @എസ്തപ്പാൻ 4 года назад +12

      @@vishnudileep4209
      അന്ധമായ രാഷ്ട്രീയ വിരോധം മാറ്റിവെച്ച് അവലോകനം ചെയ്താൽ ഈ സർക്കാർ തന്നെയാണ് ശരി എന്ന് മനസ്സിലാവും. ഏതൊരു മലയാളിയും സർക്കാരിന്റെ കൂടെ ഒരുമിച്ച് നിക്കേണ്ട സമയമാണിത്.

    • @aseemjesnajesna999
      @aseemjesnajesna999 4 года назад +1

      സത്യം എന്നെയും

    • @shamsudheenpk2881
      @shamsudheenpk2881 4 года назад

      51 vettine e teachrum anikalum ethirkkumoo..

  • @hanizmuringoli
    @hanizmuringoli 4 года назад +14

    കുറെ നാളുകൾക്ക് ശേഷം നല്ല ഒരു ചർച്ച കാണാൻ കഴിഞ്ഞു.. അഭിലാഷിന്റെ ആങ്കറിങ്, ടീച്ചറുടെ മറുപടി, ലിജുവിന്റെ ചോദ്യങ്ങൾ, പതിവിനു വിപരീതമായി ഗോപാല കഷ്ണ ന്റേ സഹിഷ്ണുത .. ഒക്കെ നല്ല നിലവാരം പുലർത്തി.

  • @prasadamsp1612
    @prasadamsp1612 4 года назад +16

    പാർട്ടി നോക്കി കുറ്റപ്പെടുത്താൻ മാത്രം വരല്ലേ സാറന്മാരെ .. നല്ലതിനെയൊക്ക അംഗീകരിക്കു..... ടീച്ചർ അമ്മയുടെ കൂടെ ഞങ്ങൾ ഉണ്ട് 💪💪💪💪

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 года назад +54

    അഭിലാഷ് ഫാൻസ്‌ ലൈക് ഇവിടെ വെച്ചോളൂ

  • @sidharthr6834
    @sidharthr6834 4 года назад +96

    കുറെ കാലത്തിന് ശേഷമാണ് അത്യാവശ്യം നിലവാരമുള്ള ഒരു ചർച്ച കാണുന്നത്
    Except ottakam

  • @rejik2819
    @rejik2819 4 года назад +231

    ടീച്ചർ കാര്യപ്രാപ്തിയുള്ള മന്ത്രിയാണെന്ന കാര്യത്തിൽ ആർക്കും ഇതേ വരെ സംശയമില്ലായിരുന്നു. ആധികാരികമായ ഒരു വിഷയത്തിലെ ചർച്ചയിലും ഇത്ര ശക്തമായ ആധിപത്യം കാണിക്കുവാൻ മറ്റാർക്കെങ്കിലും സാധിക്കുമെന്നു തോന്നുന്നില്ല. ടീച്ചറെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?

    • @AbdulRahman-ju8or
      @AbdulRahman-ju8or 4 года назад +1

      യെസ്

    • @sameer-ml6kc
      @sameer-ml6kc 4 года назад +19

      വളരെ സത്യം അവസാന ഘട്ടം തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആദർശം നിലനിർത്തി വായടപ്പിച്ചു എതിരാളികളുടെ... ടീച്ചർ അമ്മ യും സഖാവാണ് എന്ന് അഭിമാനത്തോടെ പറയാം.. ലാൽസലാം

    • @sudheer1233
      @sudheer1233 4 года назад +8

      സാമുഹ്യവ്യാപനം നടക്കട്ടെ എന്ന് പറയാതെ പറഞ്ഞു ലിജു

    • @shamsushamsu8210
      @shamsushamsu8210 4 года назад +1

      സത്യം

    • @honestman1685
      @honestman1685 4 года назад

      Shylaja Teacher next CM of Kerala

  • @anilprint4013
    @anilprint4013 4 года назад +45

    ഇതിൽ ഏറ്റവും രസകരമായി തോന്നിയത് അഭിലാഷിന്റെ ചിരിയാണ് . പൊട്ടൻമാർക്ക് കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനമായി

  • @sunesh_knr
    @sunesh_knr 4 года назад +42

    BJPകേരളത്തിൽ വളരാതിരിക്കാൻ ബി.ഗോപാലകൃഷ്ണൻ വഹിക്കുന്ന പങ്ക് ചെറുതല്ല....

  • @ceeyemshamsu
    @ceeyemshamsu 4 года назад +62

    ഈ ചർച്ച കണ്ടാലറിയാം,
    ബീജേപി എങ്ങനെ വേറിട്ട് നിൽക്കുന്നു എന്നും, പൊതുജനം ബീജേപിയെ എന്തിനു വേറിട്ട് നിർത്തുന്നു എന്നും!!🤪

  • @Sonukavumkal
    @Sonukavumkal 4 года назад +72

    എന്റെ അഭിലാഷെ.. ഒരു 30 സെക്കൻഡ് കൊടുക്കു ഒട്ടകം ഇറങ്ങി കണ്ടം വഴി ഒന്നു ഓടിക്കോട്ടെ.....🤣🤣🤣
    ടീച്ചർ❤️❤️❤️❤️❤️❤️❤️

  • @roshincherukunnu7784
    @roshincherukunnu7784 4 года назад +120

    സംഘി കീടം ഒഴികെ ബാക്കി മൂന്നുപേരും അവരുടെ സമയം നന്നായി വിനിയോഗിച്ചു. 👏👏👏

  • @basheeraboo3238
    @basheeraboo3238 4 года назад +59

    ടീച്ചർ... ❤️❤️❤️❤️❤️
    ഞങ്ങളുടെ സ്വന്തം ടീച്ചർ അമ്മ ❤️❤️❤️❤️❤️❤️❤️

  • @yasinbinashraf524
    @yasinbinashraf524 4 года назад +66

    അഭിലാഷിന്റെ ഇരുപ്പ് കണ്ടോ..🤣
    ഒട്ടകം തേഞ്ഞൊട്ടുന്നത് കണ്ട് പുളകിതനാവുന്നത്.
    ഒരു കട്ട് പോലും പറഞ്ഞില്ല പഹയൻ 😅

  • @mecherimusthafa
    @mecherimusthafa 4 года назад +88

    ഒട്ടകം താങ്കൾ വീണ്ടും വീണ്ടും ലോക തോൽവി ആവുകയാണ്

    • @Jarreskuyyikandam
      @Jarreskuyyikandam 4 года назад +1

      😂😂

    • @mohdsafwan8616
      @mohdsafwan8616 4 года назад +1

      😂

    • @marsuelr
      @marsuelr 4 года назад

      തോൽവിയുടെ ആഴം കൂടുമ്പോഴേ ബിജെപിയിൽ സ്ഥാനങ്ങളിൽ ഉയർച്ച ഉണ്ടാകൂ ഭായ്

    • @mecherimusthafa
      @mecherimusthafa 4 года назад

      @@marsuelr അങ്ങനെയെങ്കിൽ മഞ്ഞൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആവണ്ടേ

  • @hameedami555
    @hameedami555 4 года назад +47

    Look at expressions of abhilash.😊
    Teacher giving perfect answer,abhilash allow her without interruption...👍

  • @nichoosvibe2365
    @nichoosvibe2365 4 года назад +9

    ഒട്ടകത്തെ ഒട്ടിക്കുമ്പോൾ അഭിലാഷും ലിജുവിന്റെയും ആ ചിരി 😄😄 അഭിലാഷിന് ആ ചിരി നിറുത്താൻ കുറേ അതികം സമയമെടുക്കേണ്ടി വന്നു 😃

  • @sajeeramsmanzil908
    @sajeeramsmanzil908 4 года назад +66

    ശൈലജ ടീച്ചർ ...❤️❤️
    അഭിലാഷ് ...❤️❤️
    ഗോപാലന്റെ സാനിധ്യം ഒഴിച്ച് നിർത്തിയാൽ നല്ല നിലവാരമുള്ള ചർച്ച ..❤️❤️

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 года назад +16

    🙏ഒട്ടക കോവാല വധം 🙏
    സംവിധാനം 😍 അഭിലാഷ്
    കട്ട ഹീറോയിസം 😍😍നമ്മുടെ ടീച്ചറമ്മ

  • @shyjiththollamparakkal1162
    @shyjiththollamparakkal1162 4 года назад +52

    ചർച്ച നിയന്ത്രിച്ച അഭിലാഷിനോട് പെരുത്തിഷ്ടം
    ടീച്ചർക്ക് അവസരം കൂടതൽ കൊടുത്തതിന്

  • @akbarkp9775
    @akbarkp9775 4 года назад +32

    സത്യത്തിൽ ഗോപാലകൃഷ്ണൻ ചർച്ചയിലുണ്ടാകുമ്പോ കാണാൻ ഒരു സുഖം
    കുറേ വിവരക്കേടുകൾ പറയും😄 മറ്റുള്ളവർ നല്ലോണം പഞ്ഞിക്കിടും ചെയ്യും 😄😄😄

  • @chackochanmathai5001
    @chackochanmathai5001 4 года назад +39

    ഒട്ടകത്തിന്റ്‌ ആ ചമ്മിയ ചിരി കണ്ടിട്ട് വല്ലാത്ത ഒരു കുളിർമ സ്വരാജിന് പോലും ഇതുപോലെ ചമ്മിപ്പിക്കൻ പറ്റിയിട്ടില്ല

  • @englishhelper5661
    @englishhelper5661 4 года назад +31

    *Let's give 1000 likes to Teacher shailaja💖*

  • @shabeerkp3708
    @shabeerkp3708 4 года назад +28

    ഇതൊക്കെ കാണുമ്പോഴാ അയ്യപ്പദാസിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്‌🏃🏻‍♂️

  • @ashash5113
    @ashash5113 4 года назад +39

    അതു ഏതായാലും നന്നായി .... ഒട്ടകത്തെ ടീച്ചർ ചുമരിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട് ...ഇനി ആരെകിലും ചരണ്ടി കൊണ്ടുപൊയി ഉണക്കാനിട്ടാ മതി....😂😂😂

  • @jasilnilambur5574
    @jasilnilambur5574 4 года назад +38

    ഈ അടുത്ത കാലത് കണ്ട അടിപൊളി ചർച്ച ..

  • @balkeesbalkusbalkeesbalkus1711
    @balkeesbalkusbalkeesbalkus1711 4 года назад +1

    എന്റെ അഭിലാഷേ ഞാൻ ഒന്ന് പറഞ്ഞോട്ടേ പറയാൻ അനുവദിക്കു ഒരു മണിക്കൂർ കൊടുത്താലും ഗോപാലകൃഷ്ണൻ ഒന്നും പറയില്ല പക്ഷെ ടീച്ചർ അവരുടെ മറുപടി എല്ലാത്തിനും കൃത്യമായി അളന്ന് മുറിച്ചു മറുപടി കൊടുക്കുന്നു അഭിലാഷ് പൊളി ❤️❤️❤️❤️

  • @krishnakichu9054
    @krishnakichu9054 4 года назад +74

    ബിജെപി ക്കാരു പോലും ഗോപാലകൃഷ്ണൻ പറഞ്ഞ വിശ്വാസിക്കില്ല....😉😆😆😆

  • @HidTravel
    @HidTravel 4 года назад +65

    ഗോപാലകൃഷ്ണനു മണിക്കൂറിനാണോ മിനിറ്റിനാണോ കൂലി. ഇങ്ങനെയൊക്കെ ചർച്ചിക്കാനും വേണം കുറച്ചു തൊലിക്കട്ടി.
    ആരെങ്കിലും കുറച്ചു കഞ്ഞിവെള്ളം കൊടുക്കൂ 🤪

    • @I_F_A
      @I_F_A 4 года назад +1

      😂

  • @salamvnr1098
    @salamvnr1098 4 года назад +73

    ഈ ടീച്ചർ ഓരോ വാക്കും ശ്രദ്ധിച്ചാണ് പറയുന്നത് 100 % കരുതലോടെ എല്ലാത്തിനും വ്യക്തമായി മറുപടി പറയുന്നുമുണ്ട് എന്നിട്ടും ഈ ടീച്ചറമ്മയെ കുറ്റം പറയുന്നവരുടെ മനസ്സ് എന്താ കല്ലാണോ???

  • @shemeersuneer
    @shemeersuneer 4 года назад +23

    She is excellent.. deep study and understanding make her work outstanding

  • @ajuaju3042
    @ajuaju3042 4 года назад +19

    ടീച്ചര്‍🌷,അഭിലാഷ് മുത്താണ് 🌷🌸

  • @shihabindian
    @shihabindian 4 года назад +7

    ശൈലജ ടീച്ചർ , ലിജു, ima പ്രതിനിധി എന്നിവർ വളരെ നന്നായി കാര്യങ്ങള് അവതരിപ്പിച്ചു, ❤️❤️

  • @ashikkalif8207
    @ashikkalif8207 4 года назад +32

    വിവരം ഇല്ലാത്തവർ പലതും പറയും
    ടീച്ചറമ്മേ.. മുന്നോട്ട് പൊയ്ക്കോ
    നമ്മളുണ്ട് കൂടെ..

  • @naaztn1392
    @naaztn1392 4 года назад +25

    അഭിലാഷ് ഇത് ശെരിയല്ല ആ മനുഷ്യനെ വിരിഞ്ഞു കെട്ടി ഇട്ടു കൊടുത്തപ്പോൾ ടീച്ചർക് കൊടുത്തപ്പോൾ തീർന്നോ താങ്കളുടെ അസുഖം 🤣🤣🤣🤣🤣😂😂😂😂

  • @hameedbh5320
    @hameedbh5320 4 года назад +11

    വളരെ. നല്ലയൊരു.ചർച്ച. ഈ. ചർച്ചയിൽ. ഒട്ടകത്തിനെ. ഒഴിവാക്കി യിരു ണെങ്കിൽ. 100.ശതമാനം. ലിജു. വും. ടീച്ചറും. നല്ലനിലയിൽ. സംസാരിച്ചു. അഭിന്ദനങ്ങൾ

  • @basheeraboo3238
    @basheeraboo3238 4 года назад +41

    അഭിലാഷ് 👍👍👍👍👍

  • @raveendranathanmadhavan7097
    @raveendranathanmadhavan7097 4 года назад +19

    valare manyamaya charcha.... ingane venam charchakal.. Abilash great...

  • @dileeshkumarambilery
    @dileeshkumarambilery 4 года назад +2

    ഞാൻ ഇതുവരെ കണ്ട ചാനൽ ചർച്ചകളിൽ വച്ച് ഏറ്റവും നല്ല ഒരു ചർച്ച. ടീച്ചർ എത്ര പക്വതയോടെ ആണ് സ൦സാരിക്കുന്നത്. സ്കൂളിൽ കുട്ടികൾക്ക് കാര്യങ്ങൾ വിശദീകരിക്കുന്നത് പോലുണ്ട്

  • @simiantony8814
    @simiantony8814 4 года назад +17

    Abhilash and shailaja teacher nammude muthanu🥰🥰

  • @elkam82
    @elkam82 4 года назад +14

    ചർച്ചയിലെ ഒട്ടകത്തിന്റെ ചിന്ത ..ഇതിലും ഭേദം കൊറോണ വരുകയായിരുന്നു, എടാ അഭിലാഷേ എന്നെ ടീച്ചറുടെ മുന്പിലിടാൻ മാത്രം എന്ത് ദ്രോഹമാ ഞാൻ നിന്നോട് ചെയ്തത് ?

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 года назад +2

    Dr ശ്രീജിത് സർ പറഞ്ഞത് 100 % ശെരിയാണ് ഇപ്പോൾ കോവിടുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ നമ്മുടെ ജനങ്ങൾ പഠിച്ചു തുടങ്ങി 😍

  • @ckanasck5
    @ckanasck5 4 года назад +15

    Teacher ❤️❤️❤️❤️!. അഭിലാഷ്‌ 💪🏻💪🏻

  • @നിന്നെഞാൻതേടുന്നു-മ7ല

    ആളുകൾ മരിക്കാൻ കേന്ദ്ര ഗവൺമെന്റിന് താൽപര്യമുണ്ടാവില്ല കാരണം ഇതല്ലാം കഴിഞ്ഞ് പൗരത്ത ബില്ല് പാസാക്കാനുള്ള താണ്

  • @prittyprasad6508
    @prittyprasad6508 4 года назад +29

    അഭിലാഷേട്ടന്റെ ചിരി ❤❤❤😘😘😘😘😍😍🥰🥰😘😘🥰🥰🥰❤🥰ടീച്ചർ പൊളിച്ചു 😍😍😍😍😍😍😍😍😍😍😍😍

  • @faisalck4290
    @faisalck4290 4 года назад +1

    ടിച്ചറമ്മയുടെ സംസാരം കേട്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു 😢😢😢കേരള സർക്കാർ ബിഗ് സല്യൂട്ട് 👍👍
    കുറ്റം പറയുന്നവർ പറഞ്ഞോട്ടെ ഞങ്ങക്ക് അത് നോക്കാൻ നേരമില്ലാ 👌👌👌👌

  • @sidharthmnair2358
    @sidharthmnair2358 4 года назад +11

    ഗോപാലകൃഷ്ണനെ കെ കെ ശൈലജ ടീച്ചർ അവസാനം കൊല്ലുന്നത് കണ്ട് അഞ്ചുമിനിറ്റ് കൂടുതൽ കൊടുത്ത ദി റിയൽ സൈക്കോ പാത്ത് അഭിലാഷ് ചേട്ടൻ 😁😁😁😁

  • @Robbinson
    @Robbinson 4 года назад +5

    അഭിലാഷ് സൈക്കോ ആണു....
    എന്നാ ചിരിയാണ് 😂😂😂

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 года назад +6

    Tnks അഭിലാഷ് നല്ല ചർച്ച 😍😍

  • @fathima9605
    @fathima9605 4 года назад +31

    ടീച്ചറുടെ അവസാനത്തെ ആ വാക്ക് ഒട്ടകത്തിന്റെ അണ്ണാക്കിലേക് നൈസ് ആയിട്ട് ഒന്ന് കൊടുത്തു ഗോപാലകൃഷ്ണൻ പറയുന്നത് ബിജെപി കാർ തന്നെ കേൾക്കില്ല എന്ന്

  • @kvrshareef
    @kvrshareef 4 года назад +22

    വളരെ നല്ല ചര്‍ച്ച....
    ടീച്ചറുടെ ഈ തുറന്ന നിലപാട് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ....

  • @ahamadnizar4140
    @ahamadnizar4140 4 года назад +4

    Abhilash 🔥 pinne teacharamma ..keralathinte swantham AMMA

  • @sameer-ml6kc
    @sameer-ml6kc 4 года назад +10

    Good debates.. hats off

  • @arjunr5832
    @arjunr5832 4 года назад +12

    BJP vannal njan debate sure aayittum kaanum,,, because of comedy 😁😁😁😁😁😁

  • @black_adsmedia1553
    @black_adsmedia1553 4 года назад +5

    ഒരു ചർച്ച കേട്ടിട്ട് മനസ്സിലായ ഒരു ചർച്ച ടീച്ചർ 👍👍👍👍

  • @naseem5227
    @naseem5227 4 года назад +13

    Teacher👌

  • @sreekkutty6436
    @sreekkutty6436 4 года назад +7

    ചത്തത് ഗോപാലനെങ്കിൽ കൊന്നത് ഷൈലജടീച്ചർ !!

  • @ambilicreationpromotingcha7939
    @ambilicreationpromotingcha7939 4 года назад +2

    ഒട്ടകത്തെ തൊട്ടുകളിക്കരുത്...കാരണം ഒട്ടകം ഞങ്ങളുടെ ദേശിയ വാഴയാണ് ,.,...ടീച്ചർ ഇഷ്ടം

  • @reshnareji9698
    @reshnareji9698 4 года назад

    Teacher is a very charismatic speaker. She is indeed a very good teacher. I could listen to her endlessly without getting bored. Hat's off

  • @nikhilamanohar993
    @nikhilamanohar993 4 года назад +1

    Mr Liju inte samshayangal pothu samoohathinu vishayangale kurich clarity labhikkanum , Mr Gopalakrishnante samshayangal phalithathinu maatram yogyamaaya baalisha Comments aayirunn...
    Mr Sreejith and Minister aakatte ,to the point and precise aayirunn ✨

  • @gopibedakam2314
    @gopibedakam2314 4 года назад +45

    Pottan kovalanethanu ee പറയുന്നത്??ലക്ഷക്കണക്കിന് ആള് വരുമ്പോൾ ആയിരക്കണക്കിന് കൊറോണ സ്ഥീരീകരിച്ചേക്കാം,,സ്വാഭാവികം
    സമൂഹവ്യാപനം കേരളത്തിലുണ്ടായാലേ തലവേദനയുള്ളൂ

  • @bushrabushra7612
    @bushrabushra7612 4 года назад +1

    Very good discussion 👌👌👌

  • @vipinc6558
    @vipinc6558 4 года назад +7

    ടീച്ചർ ഇഷ്ടം 💜
    LDF ഇഷ്ടം 💜

  • @aslamharitha1125
    @aslamharitha1125 4 года назад +3

    അവസാന ഭാഗം കലക്കി.... അഭിലാഷിന് സന്തോഷമായി...!

  • @josepdas1987
    @josepdas1987 4 года назад +1

    Teacher always rocking but abhilash is the hero 😀😀😀

  • @fars8012
    @fars8012 4 года назад

    What a class debate. Perfect response and relevant queries barring Gopalkrishnan. When we compare this with national media debates such as republic the standards set here are of the highest pedigree

  • @hharun4384
    @hharun4384 4 года назад +1

    ആ ചിരിയിൽ എല്ലാമുണ്ട് അഭിലാഷേട്ടാ ... എന്നാലും കോവാലൻ നന്നാവില്ല ....

  • @kareemkareem1713
    @kareemkareem1713 4 года назад

    ആരോഗ്യ മന്ത്രി കലക്കി
    ഏത് സാധാരണകാർക്കും
    മനസ്സിലാവുന്ന വ്യക്തമായ മറുപടി

  • @aneeshhaneefa734
    @aneeshhaneefa734 4 года назад +2

    Ningal pravarthikkunna partyude bagamagan kazhinjathil orupadu abhimanam thonnunnu teacher amme❣️❣️love you

  • @aryareji4297
    @aryareji4297 4 года назад +2

    ഈ പറയുന്നൊരു കിടന്നു പറയട്ടെന്നേ... ടീച്ചറമ്മയെ ഞങ്ങൾക്ക് വിശ്വാസമാണ് ❣️

  • @AA-in3ru
    @AA-in3ru 4 года назад +20

    Why Covid 19 is not enough for Gopalkrishnan ?😱

  • @nidhinc
    @nidhinc 4 года назад +10

    അഭിലാഷ് സൂപ്പർ 👍👍👍

  • @irfras1
    @irfras1 4 года назад +16

    കേരളത്തിലെയും സംസ്ഥാന സംസ്ഥാനത്തിലെയും ജനങ്ങളുടെ പ്രവർത്തനങ്ങൾ ലോകമെമ്പാടും വിലമതിക്കപ്പെടുന്നു, എന്നാൽ അവരുടെ വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെടുന്ന മോദി സർക്കാർ അതിൽ നിന്ന് പഠിക്കാനുള്ള ബലഹീനതയാണെന്ന് തോന്നുന്നു.
    ഒടുവിൽ മോദി സൊമാലിയയിൽ നിന്ന് കേരളത്തെ മോശമെന്ന് വിളിച്ചിരുന്നു, കൂടാതെ വൈദ്യശാസ്ത്രം പഠിക്കാൻ ആദിത്യനാഥ് കേരളത്തെ ഉപദേശിച്ചു.

  • @lakshmananravichandran1357
    @lakshmananravichandran1357 4 года назад

    teacher, the great....astringent wisdom and well composed manner...complete respect ❤❤

  • @aliathinan2135
    @aliathinan2135 4 года назад +2

    Honourable Minister
    Highly Respective
    Practically Able to rule
    Very Cooperative Minister
    Useful Educated

  • @yasirkc11
    @yasirkc11 4 года назад +2

    ലോക്ക് ഡൌൺ വേണം... എന്നാ ഈ മാറാ രോഗം ഒഴിഞ്ഞു പോവും

  • @treasajimmy9932
    @treasajimmy9932 4 года назад +1

    എനിക്ക് ഈ ചർച്ചയിൽ അവസാനഭാഗം വളരെ ഇഷ്ട്ടപെട്ടു.... mr. ഗോപാലകൃഷ്ണൻ ബ ബ ബ.... പറഞ്ഞത് അബദ്ധം ആയ പോലെ ആയി....

  • @faabiz8929
    @faabiz8929 4 года назад

    🐪 the ozhich nirthiyaal, Nalloru samaadanaparavum, nilavaaravumulla discussion 👏🏻👏🏻😍

  • @mohammedkoya5145
    @mohammedkoya5145 4 года назад +1

    Liju, teacher ,doctor adipowli. Liju nalla quastion chothichu. Teacher nalla vaktha maayi marupadiyum koduthu.