#SS9

Поделиться
HTML-код

Комментарии • 431

  • @BabuMannoli
    @BabuMannoli 5 месяцев назад +55

    ജാനകി അമ്മ പാടുമ്പോൾ ഉണ്ടാകുന്ന അതേ പോലെ തന്നെ മനസിന് ഒരു വിങ്ങൽ ഒരു ഫീൽ എന്താ പറയേണ്ടതെന്ന് അറിയില്ല. സംഗീതം എനിക്ക് അറിയില്ല മോളെ എന്നാലും വല്ലാത്തൊരു വൈകാരികത. മോളുടെ മിക്കവാറും പാട്ട് കേൾക്കാറുണ്ട്.
    ഞങ്ങളുടെ കുടുംബത്തിൻ്റെ .
    അഭിനന്ദനങ്ങൾ.
    ആശംസകൾ.

  • @jishajohnson7624
    @jishajohnson7624 5 месяцев назад +100

    അനുശ്രീ എന്തു ഭംഗിയായി പാടി. പാട്ടു മാത്രം ആയി കേൾക്കുമ്പോൾ ജാനകിയമ്മയുടെ ശബ്ദത്തിലെ അതേ ഫീൽ. ഏതു പാട്ട് പാടുമ്പോഴും ആ പാട്ടിന്റെ വികാരം ശബ്ദത്തിൽ കൊടുക്കുവാൻ ഈ സീസണിൽ അനുവിനോളം ആർക്കും കഴിഞ്ഞിട്ടില്ല. അനുക്കുട്ടി പാടുന്ന ഓരോ പാട്ടുകളും ശരിക്കും ഹൃദയത്തിലേക്ക് പതിയും. അതൊരു മാജിക് ആണ്. അനുക്കുട്ടിയുടെ ശബ്ദത്തിന് ആ ദൈവിക സ്പർശം ഒരുപാട് ഉണ്ട്. അനുവിന്റെ പാട്ടിന് വേണ്ടി മാത്രം ആണ് ഓരോ ആഴ്ചയും കാത്തിരിക്കുന്നത്. ഒരുപാട് ഇഷ്ടമാണ് അനുമോളെ. നൻമകൾ മാത്രം നിറഞ്ഞതാവട്ടെ മോൾടെ ജീവിതം. ഒരുപാട് സ്നേഹം .🥰❤️

    • @SeemaKozhikode
      @SeemaKozhikode 5 месяцев назад +2

      ❤❤

    • @jayadeepa.r1396
      @jayadeepa.r1396 5 месяцев назад +4

      Well said ♥️

    • @lathasasikumar9461
      @lathasasikumar9461 5 месяцев назад +8

      Yes❤ Ini eppo original aru padiya thayalum athinte Anusree's version onnu vere thanneyanu .veendum veendum kelkkan thonnum .honey like sweet voice. 🥰🥰🥰

    • @divakaranmadayi9114
      @divakaranmadayi9114 5 месяцев назад +3

      Daivam anugrahikkatte moole.

    • @sheelawilfredwilfred6759
      @sheelawilfredwilfred6759 4 месяца назад +1

      Anusree ഇഷ്ട്ടം ❤

  • @unnikrishnanpv7671
    @unnikrishnanpv7671 4 месяца назад +24

    വിന്നർ ആയാലും ഇല്ലെങ്കിലും ഈ ഒരു പാട്ട് മാത്രം മതി അനുശ്രീ എന്ന പാട്ടുകാരിയുടെ കഴിവ് മനസ്സിലാക്കാൻ. എന്ത് ഒരു ഫീൽ ആണ്. All the very best ❤

    • @jayantito8520
      @jayantito8520 2 месяца назад +1

      Exactly, eee otta paatt mathi.. Aaarenkilum jayikkatte. No problem. But this one...... Nailed all other winners

  • @prakasankondipparambil8836
    @prakasankondipparambil8836 5 месяцев назад +130

    ശരിക്കും ജാനികമ്മ പാടിയത് പോലെ 🙏❤️❤️❤️ അനുശ്രീ തകർത്തടാ എന്തൊരു ഫീൽ 🙏

    • @sreeleshsureshsree7949
      @sreeleshsureshsree7949 5 месяцев назад

      Comment likenu വേണ്ടി വിളിച്ചു കൂവല്ലേ...... Mistakes ഉണ്ട് 3ഇടത്ത്..... ഞാനും ഒരു പാട്ട് പ്രേമി ❤

    • @sudhakaranmenon285
      @sudhakaranmenon285 4 месяца назад

      Have you pointed out this matter to Chithramma.

    • @mohananU-t4e
      @mohananU-t4e 4 месяца назад

      Anumol Ponnu what expression cannot imagine Blessings

  • @JabirAli-u8j
    @JabirAli-u8j 5 месяцев назад +25

    ഓർക്കസ്ട്ര ഒരു സംഭവം തന്നെ!❤❤❤❤❤❤
    അനു മോളേ! ഓഹ്!
    എന്താ പറയുക !
    ആകെ കുളിരു കോരി പോയി !!

  • @b.m.prasad7488
    @b.m.prasad7488 5 месяцев назад +67

    പ്രിയ ഗാനം എത്ര രസായിട്ടാണ് അനുശ്രീ പാടിയത്..Super👌👏♥️

  • @ChithraChithrap-xx5hx
    @ChithraChithrap-xx5hx 5 месяцев назад +16

    അനുശ്രീ ആൻഡ് ശ്രീരാഗ് എന്നിവരാണ് സൂപ്പർ സിംഗേഴ്സ്

  • @sruthykn1554
    @sruthykn1554 5 месяцев назад +34

    അനുവിന്റെ പാട്ട് എന്താ feel.. ♥️♥️♥️

  • @jishisatheesh8327
    @jishisatheesh8327 5 месяцев назад +22

    വളരെ നന്നായിട്ട് അനുമോൾ പാടി.... ഓരോ പാട്ടും അതിന്റെതായ ഫീൽ നൽകി പാടാൻ അനുമോൾക്ക് കഴിയാറുണ്ട് 🥰

  • @pavildasp1951
    @pavildasp1951 5 месяцев назад +11

    വളരെ നന്നായിട്ട് പാടി❤.
    ജാനകിയമ്മയുടെ പല പാട്ടുകളും ലൈവിൽ പാടുക പ്രയാസമാണ്. Naturally Breath control ജാനകിയമ്മയ്ക്ക് കൂടുതലാണ്.
    പാടിയത് വളരെ മനോഹരം

  • @rajalakshmisundaram3967
    @rajalakshmisundaram3967 5 месяцев назад +52

    അനുശ്രീ anu gruheetha ഗായിക കൂടിയാണ് മോളേ, voice അത്രക്ക് മൃദുലം God bless you👌😍😍😍❤️❤️❤️

  • @vijithambi1388
    @vijithambi1388 5 месяцев назад +15

    അനുശ്രീ.. ഗംഭീരം 👌🏻

  • @krishnanaudit4241
    @krishnanaudit4241 4 месяца назад +8

    അതി മനോഹരമായി പാടി വളരെ സന്തോഷം

  • @muraleedharannair4908
    @muraleedharannair4908 5 месяцев назад +41

    Soulful rendition, Anusree 👍🏻👍🏻👍🏻

  • @Bismi40-frocknighty
    @Bismi40-frocknighty 5 месяцев назад +442

    അനുശ്രീ വിന്നർ ആവാൻ ആഗ്രഹിക്കുന്നവർ ഇണ്ടോ എന്നെ പോലെ ❤

    • @aneesyal2438
      @aneesyal2438 5 месяцев назад +15

      Disha or aravind winner akum

    • @savithrisiyer7133
      @savithrisiyer7133 5 месяцев назад +29

      Disha will win hundred percent. Technical perfection complete ane aa kuttikye.. Aravind or balram will be runner up I think​@@aneesyal2438

    • @ThrilohaGaming-h1i
      @ThrilohaGaming-h1i 5 месяцев назад +37

      ​@@aneesyal2438I think sreerag winner aavum. Sreerag padumbol ulla perfection vere level aan.vere feel aan sreeraginte songs.

    • @shahidkvshahidkv1501
      @shahidkvshahidkv1501 5 месяцев назад +1

      Und

    • @ModRaz2859
      @ModRaz2859 5 месяцев назад +18

      ആഗ്രഹിക്കുന്നില്ല.. 👎

  • @venkatesank4183
    @venkatesank4183 5 месяцев назад +50

    She has brought the essence of the song very well

  • @savithrisiyer7133
    @savithrisiyer7133 5 месяцев назад +40

    This is tough song to sing. How can people keep criticising this poor girl. Also, despite whatever infighting fans have, these guys clearly have an excellent bond and a very bright future in music. Veruthe hate and bullying konduvaralle guys

    • @user-sb9zj2222
      @user-sb9zj2222 5 месяцев назад +4

      Ith oru music reality show anu ellavarum kashtapetu paatu padichanu varunnath avide mistakes and partiality kandal ath parayum ath anusree ennalla arayalum chila kutikalk mathram kooduthal pariganana kitumbol arhikatha mark kitumbol athinekalum nannayi padan kazhivulla kutikale manapoorvam mark kurach out akan vendi avar nadathunna ee drama aa kutikalk ethra manasikamayi vishamam undaki kanum ennu chindhichitundo

  • @rajaaramachandran2310
    @rajaaramachandran2310 17 дней назад +1

    Excellent 👌👌👌👌 performance anusree......
    S Janaki amma India's rare musical 💎 diamond....

  • @anilaanoob3057
    @anilaanoob3057 5 месяцев назад +36

    Anusree ethu patt padiyalum vallathoru feel anu especialy Rakkilithan Karanju poyi God bless U mole 🙌🙌🙌

  • @rejiayoorrejiayoorrejiayoo6830
    @rejiayoorrejiayoorrejiayoo6830 5 месяцев назад +32

    അനുശ്രീ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @RajKumar-vo9xh
      @RajKumar-vo9xh 2 дня назад

      ഭഗവാൻ്റെ അനുഗ്രഹം ഉള്ളത് എന്നതിന് തെളിവല്ലേ ഇത്..

  • @soneythomas3937
    @soneythomas3937 5 месяцев назад +19

    Anumol ....🎉🎉🎉🎉
    Great singer. Outstanding performance.
    My favorite song . God bless 🙌

  • @andrewraj3674
    @andrewraj3674 5 месяцев назад +11

    അനു കപ്പടിക്കും എന്ന് ഉറപ്പിച്ചവർ ഇഷ്ടം അറിയിക്കൂ ❤

  • @venugopalanillath1270
    @venugopalanillath1270 2 месяца назад +3

    മോളുടെ പാട്ടുകൾ ഒരുപാട് ഇഷ്ടം 👏 ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @renjishnk687
    @renjishnk687 5 месяцев назад +7

    Anusree e
    Onumparyanila super ❤❤❤

  • @aswathypk1494
    @aswathypk1494 5 месяцев назад +29

    Anusree ❤❤❤❤❤❤Star singer kanunnath anuvinte pattukelkkan aanu.....Addicted to your voice ♥❤goosebumps

  • @shatavanur7792
    @shatavanur7792 5 месяцев назад +13

    അനുശ്രീ & ജാനകി ഓയിസ് 😍🎉❤👌

  • @ashababu-gd1it
    @ashababu-gd1it 5 месяцев назад +22

    Balram,Disha combo ❤മിൻസാരപ്പൂവേ.... Song അപ്‌ലോഡ് ചെയ്യൂ

  • @padmanabhanmannur7728
    @padmanabhanmannur7728 Месяц назад +1

    എന്താ പറയാ ഇതിലുംനന്നായി ഈ പാട്ടുപാടാൻ ആർക്കും പറ്റില്ല മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ✋

  • @xredevyyyyyy
    @xredevyyyyyy 5 месяцев назад +35

    Anusree super ❤❤❤❤❤❤❤❤❤

  • @lekshmyrajesh4844
    @lekshmyrajesh4844 5 месяцев назад +11

    Anukutty🥰❤️❤️.....

  • @BineeshanM
    @BineeshanM 4 месяца назад +4

    Anu ❤ amazing voice god bless you always 🎉🎉

  • @SebastianKc-gy3qc
    @SebastianKc-gy3qc 5 месяцев назад +6

    അനുശ്രീ ❤️❤️❤️❤️👏👏👏👏👏

  • @kamarkamarudheen2405
    @kamarkamarudheen2405 5 месяцев назад +12

    അനുക്കുട്ടി തന്നെ Winner ആകട്ടെ

  • @ThomsonVarghese-pn3yk
    @ThomsonVarghese-pn3yk 5 месяцев назад +8

    What a fantastic singing. No words to tell anything. We do not want any comment for this song. Nobody could not sing this song like this. This upon oiginal track. H. Thomson

  • @KannanChanganassery
    @KannanChanganassery 4 месяца назад +4

    സൂപ്പർ..... അനുശ്രീ 🎉🎉

  • @deepamv1342
    @deepamv1342 5 месяцев назад +11

    Ethra kettaalum kothi theeraatha song aanu......... 🥰🥰🥰

  • @sivadasanMONI
    @sivadasanMONI 5 месяцев назад +20

    എന്താ ഒരു ഫീൽ കലക്കി👍👍👍❤❤❤

  • @banishakp9312
    @banishakp9312 5 месяцев назад +25

    Anusree has a very soothing voice.

  • @UshaKiron-h2i
    @UshaKiron-h2i 5 месяцев назад +6

    Anushree. You are great dear ❤️ l like very much you keep it up

  • @nourin723
    @nourin723 5 месяцев назад +14

    ശ്രീ ക്കുട്ടീ ❤️❤️❤️❤️spr 👍🏻👍🏻👍🏻👍🏻
    ആ വരികളുടെ ആത്മാവിലേക്ക് ഈണത്തിൽ അലിഞ്ഞു ചേർന്ന് ഇറങ്ങിച്ചെന്ന ആലാപനം ❤️❤️❤️❤️❤️❤️❤️
    നിന്റെ ആ ചിരി ❤️❤️❤️❤️

  • @sandeephemanth8188
    @sandeephemanth8188 5 месяцев назад +6

    സൂപ്പർ സൗണ്ട് ❤️❤️

  • @goodmorning802
    @goodmorning802 5 месяцев назад +25

    Anusooper🎉

  • @babybabypanampilly9373
    @babybabypanampilly9373 5 месяцев назад +7

    Anu Super

  • @Sandra_sandu
    @Sandra_sandu 5 месяцев назад +31

    Female singers ഇൽ കൂടുതലും comfort zone ഇൽ മാത്രം പാടുന്നവർ ആണ്... അതിനിടയിൽ versatile ആയി എല്ലാ genre songs ഉം സധൈര്യം എടുത്ത് പാടുന്നത് റിതിക ആയിരുന്നു... Bt ആ effort നുള്ള marks കിട്ടാറില്ല എന്ന് തോന്നിയിട്ടുണ്ട്...

    • @vichusworld888
      @vichusworld888 5 месяцев назад +2

      I hope disha is singing solo and also nanda did sing fast, melody and classical after relaunch o rose, Dammaro dam, margazhi thinkal allava

    • @hpvisions
      @hpvisions 5 месяцев назад +9

      ​@@vichusworld888Anusree too.. She sang 1 classical, 3 fast songs and 2 carnatic after re launch

    • @vichusworld888
      @vichusworld888 5 месяцев назад +4

      Ee anusree melody mathram padunnu ennu parayunnavar pullikari semi classical dishayude koode padi 100 kittiyappo entharunnu oo ansureekku thettondayallo pinne enthina 100 koduthennu.😂

    • @user-sb9zj2222
      @user-sb9zj2222 5 месяцев назад +8

      Correct avide ipol ullavaril etavum versatile rithika Anu sujatha chechiyude melody etavum kooduthal padiyath rithika anu pinne sreya ghoshal angane pala songs avide disha ithvare nalla oru melody padiyitundo padiyal athinte feel ottum varilla ennu avide ullavark ariyam athkond angane ulla songs kodukilla nanadayude karyavym angane thanne melody flop anu pinne anusree tude fast songs onnum athra throw vararilla rithika Ella type songsum oruvidham nannayi thanne paadiya kutti anu pinne rithikak avar ipol nalla oru paatu polum select cheyth koduthilla padan enganelum out akanam enna udhesam mathram

    • @layavp9657
      @layavp9657 5 месяцев назад

      respect your opinion but i feel like everyone is so versatile in girls especially Nanda...🎉

  • @yuvrajpk6112
    @yuvrajpk6112 5 месяцев назад +23

    Sooper Singing Anusree ❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 месяца назад +2

    അനുശ്രീ❤️❤️❤️ Superb❤️❤️👍👍🙏🙏🙏🙏

  • @madhavank1245
    @madhavank1245 5 месяцев назад +10

    Wow sweet voice,nice nice adipoli,anusree ee❣️

  • @unniramayai8147
    @unniramayai8147 5 месяцев назад +11

    അതിമനോഹരം.ജാനകിയമ്മ ഓർമയിൽ......

  • @SafiyaTk-wx3rw
    @SafiyaTk-wx3rw 5 месяцев назад +7

    My favourite ❤️ 1:51

  • @sajithamanaf5581
    @sajithamanaf5581 5 месяцев назад +8

    Anusree super❤️❤️

  • @alamanztube4593
    @alamanztube4593 5 месяцев назад +7

    Anu Super Super

  • @coding5249
    @coding5249 5 месяцев назад +14

    Anu❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 5 месяцев назад +4

    Anusree Mam Good Excellent Singer

  • @BinduUnger
    @BinduUnger 4 месяца назад +3

    Anu , you sing with the real feeling, from your heart very touching thank you. May God continue to bless you all the best.🎉

  • @anilkumer1121
    @anilkumer1121 5 месяцев назад +18

    Anusree superr good mole

  • @jayadeepa.r1396
    @jayadeepa.r1396 5 месяцев назад +15

    മുമ്പൊരിക്കൽ ഒരു ടിവി പ്രോഗ്രാമിൽ കെ എസ് ചിത്ര പാടിക്കഴിഞ്ഞയുടൻ ജാനകിയമ്മ എനിക്ക് മോളെപ്പോലെയാണ് ചിത്ര എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചതോർമ്മവരുന്നു. ഇത്
    പറയാൻ കാരണം സ്വർണമുകിലേ എന്ന താൻ പാടി അനശ്വരമാക്കിയ ഈ ഗാനം അനുശ്രീ പാടിയത് ജാനകിയമ്മ കേട്ടിരുന്നെങ്കിൽ ഈ കുട്ടിയേയും ചേർത്തുപിടിച്ച് നെറുകയിലൊരുമ്മവച്ചനുഗ്രഹിച്ചേനേ..

  • @thomasaquinas7684
    @thomasaquinas7684 4 месяца назад +2

    Junior Janakiyamma divine voice God bless you always

  • @devanarayanan.j5406
    @devanarayanan.j5406 28 дней назад

    Anusreekutty very good congrats again 🎉

  • @jalajakumary5703
    @jalajakumary5703 5 месяцев назад +9

    അനുശ്രീ മോളെ സൂപ്പർ ആയി പാടി ❤❤❤❤❤

  • @Vasanthasaseendran
    @Vasanthasaseendran Месяц назад

    അനുമോളെ എന്താ പറയേണ്ടത് 🥰❤️

  • @jyothi6420
    @jyothi6420 5 месяцев назад +5

    മനോഹരം❤😊

  • @ManuMohanan-w4w
    @ManuMohanan-w4w 5 месяцев назад +27

    Anusree❤❤❤❤❤

  • @mohananU-t4e
    @mohananU-t4e 4 месяца назад +3

    Annkutty super singing Blessings

  • @athiraj3545
    @athiraj3545 5 месяцев назад +11

    Anukutty super🤩😍kure alkar avasyamilathe comparisonum aayi ethum..negativity mind cheyyathe ithupole superaayitt poku..mangayula maavile kalleriyu😏..so never mind dear

  • @sreejak4260
    @sreejak4260 27 дней назад

    മോളൂസേ❤ന്താ feel❤

  • @thoomasiraj
    @thoomasiraj 5 месяцев назад +5

    ' what a feel ❤️❤️

  • @dineshlldivakarankk9332
    @dineshlldivakarankk9332 5 месяцев назад +3

    അനുകുട്ടി ❤️🙏👍 എക്സലന്റ് പെർഫോമൻസ്.... keep it up

  • @sheenajose1937
    @sheenajose1937 5 месяцев назад +3

    Anoooo 🥰🥰🥰🥰🥰

  • @febinjose5894
    @febinjose5894 5 месяцев назад +5

    എന്താ ഫീൽ 🥰🥰🥰❤️❤️സൂപ്പർ 🥰🥰🥰🥰

  • @SudhirajSuseel
    @SudhirajSuseel 5 месяцев назад +6

    Anu 👍👍👍❤️❤️

  • @SajiKuamr
    @SajiKuamr 4 месяца назад +1

    Hundred. Anusreeanu🎉🎉🎉🎉🎉

  • @nintuvgnintuvg3043
    @nintuvgnintuvg3043 5 месяцев назад +22

    Super my dear

  • @IAmTheHuman
    @IAmTheHuman 5 месяцев назад +4

    Asianet, please upload Disha and Balram's performance from this episode. After watching the episode on Hotstar, I am convinced that Disha will be the winner of this season, without a doubt!🎊 Disha possesses an extraordinary level of talent ✨🙌

  • @manojaprince3707
    @manojaprince3707 5 месяцев назад +3

    Superb 💯💯♥️♥️🥰🥰

  • @priyeshmk8768
    @priyeshmk8768 4 месяца назад +1

    Polichu anusree👌👌👌👌

  • @sreeleshsureshsree7949
    @sreeleshsureshsree7949 5 месяцев назад +1

    Comments..കണ്ട ഈ അവസരത്തിലും ഞാൻ പറയുന്നു..... അനു ഇതിലും മികച്ചതായി പാടും.. 👍🏻.... വർഷ സന്ധ്യ..... Note മാറിപ്പോയി......പിന്നെ ending എത്തിപ്പിടിച്ചില്ല..... Tuff song....... ഓവറോൾ ❤️❤️

  • @lailakerala6061
    @lailakerala6061 5 месяцев назад +1

    അനു ലൗ യു ❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @beenasanthoshkumar4222
    @beenasanthoshkumar4222 5 месяцев назад +6

    അനു കുട്ടാ സൂപ്പർ ആയിട്ട് പാടി സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി എന്താ feel

  • @lathasasikumar9461
    @lathasasikumar9461 5 месяцев назад +10

    Ente Kutty..❤❤

  • @manasa.e7382
    @manasa.e7382 5 месяцев назад +10

    Polichuuu chechi ❤🥺

  • @DaywithShanShakkeer
    @DaywithShanShakkeer 5 месяцев назад +3

    Wow😳😳😳😳❤️❤️❤️❤️❤️❤️❤️❤️❤️

  • @music_mate1626
    @music_mate1626 5 месяцев назад +11

    ദിശ അല്ലെങ്കിൽ അരവിന്ദ് ഇവരായിരിക്കും വിന്നർ. രണ്ട് പേർക്കും മേലേഡി പാടുമ്പോൾ മറ്റുള്ളവരുടെയത്ര സോൾഫുള്ളായി പാടുന്നത് കേൾക്കാൻ പറ്റാറില്ല.
    അരവിന്ദ് കുറച്ചു കൂടിയുണ്ട്.
    എന്നാൽ ദിശയ്ക്ക് അത്ര പോലും ഇല്ല. ചിത്രചേച്ചിയ്ക്ക് പോലും ഇവരോട് രണ്ട് പേരോടും ഒരു പ്രത്യേക സ്നേഹം ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. വന്ദേ മാതരം സോങ് പാടിയപ്പോൾ കുറച്ചു അധികം തെറ്റുകൾ പറഞ്ഞിട്ടും ലാസ്റ്റ് അരവിന്ദിന് കിട്ടിയത് 99.5.
    ഋതികയ്ക്ക് പലപ്പോഴും മാർക്ക്സ് നന്നായി കുറക്കുന്നത് കാണാറുണ്ട്.
    ഇപ്പോൾ ബൽറാമിനേയും ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നുണ്ട്.മാടപ്രാവേ സോങ് പാടിയപ്പോൾ ശ്രുതി കൂട്ടി പാടിയതൊക്കെ പറയുന്നത് കേട്ടില്ലേ. അതിന്റെ ആവശ്യം എന്തായിരുന്നു. അങ്ങനെ ആണെങ്കിൽ അരവിന്ദിനൊക്കെ ബേസ് പോഷൻ ബൽറാമിന്റെ അത്ര പോലും ഉണ്ടെന്ന് തോന്നിട്ടില്ല. സൊ വിന്നർ ആരാകും എന്നൊരു ആകാംഷ ഇത്തവണ ഇല്ല. കാരണം അത് ആദ്യമേ മനസിലായല്ലോ

  • @venkatesank4183
    @venkatesank4183 5 месяцев назад +14

    Excellent singing.

  • @prasannakaroth1375
    @prasannakaroth1375 5 месяцев назад +3

    അനൂ❤❤

  • @Jayas-j8p
    @Jayas-j8p 5 месяцев назад +1

    Anukutty ❤️

  • @sajithks6993
    @sajithks6993 5 месяцев назад +8

    Sound ❤❤❤❤ 💯

  • @annat770
    @annat770 5 месяцев назад +9

    Beautiful 💕

  • @bijugeorge7334
    @bijugeorge7334 4 месяца назад

    ❤❤എന്റെ favourite singer ❤️❤️

  • @DeepaIyer-c5c
    @DeepaIyer-c5c 5 месяцев назад +5

    Nice Performance ❤

  • @sanikacs7413
    @sanikacs7413 4 месяца назад +1

    Anusree lali lali somg padanam...❤

  • @PrameelaManilal
    @PrameelaManilal 5 месяцев назад +1

    എന്റെ ഏറ്റവും യിഷ്ടമുള്ള പാട്ട്

  • @ShahinaShanu-v3d
    @ShahinaShanu-v3d 4 месяца назад +1

    My fvrt singer❤

  • @GeethaDinesh-ut3yh
    @GeethaDinesh-ut3yh 4 месяца назад

    അനുശ്രീ നന്നായിട്ട് പാടി മോളെ ❤🥰

  • @sunithasatheesh6190
    @sunithasatheesh6190 5 месяцев назад +4

    Super mole❤

  • @sudhad8940
    @sudhad8940 5 месяцев назад +1

    Anusree proud of you mole

  • @bijilav7915
    @bijilav7915 2 месяца назад

    Orupaadu thavana kettu.Nalla feel❤

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 5 месяцев назад +10

    Anu സൂപ്പർ 🥰🥰

  • @sajijoseph5358
    @sajijoseph5358 27 дней назад

    ❤❤❤ Johnson master ❤❤❤❤❤❤❤❤❤❤❤

  • @gramaphone397
    @gramaphone397 2 месяца назад

    മോളെ ഒന്നും പറയാനില്ല 👍👍👍👍

  • @sudhak956
    @sudhak956 5 месяцев назад +4

    Super molu❤❤