@@DrDivyaNair എനിക്കും സീരിയൽ കണ്ട് ഒരുപാട് ഇഷ്ടം ആയിരുന്നു .. especially ur hair style nd hair ..short hair azhichidumpo nth resayrunnn Kanan.അതിലും ദിവ്യ enn ayrunnille name
Hai ദിവ്യ Mam, നല്ലൊരു video. Good information. Presentation 👌. എല്ലാവർക്കും ഉപകരിക്കും. എല്ലാവിധ നന്മകളും നേരുന്നു 💛💛💛 Hope your doingwell വീട്ടിൽ എല്ലാവർക്കും ഹായ്
എനിക്ക് ചെറുപ്പത്തിൽ മുഖത്ത് ബ്ലാക്‌ഹെഡ്സ് വന്നിരുന്നു. ട്രീറ്റ്മെന്റ് ചെയ്തു but ചെറിയ ചെറിയ holes മുഖത്ത് ഉണ്ട്. Samething ഇപ്പോൾ എന്റെ മകൾക്കും ഉണ്ട് 11years old. മോൾക്ക് ഇത് ചെയ്യാമോ
Mam ഞാൻ ഇന്നാണ് ആദ്യമായി മാഡത്തിന്റെ ചാനൽ കാണുന്നത് എനിക്കി ഓയിലി സ്കിൻ ആണ് മുഖത് കുരുകൾ ഉണ്ടായിട് കുയികളും ഉണ്ട് ഇപ്പോ മുഖത്തിന് ചുളിവുകളും വരുന്നു കൈകലുകൾക്കും ചുളിവുകൾ ഉണ്ട് ഇതിനൊക്കെ പറ്റുന്ന ഒരു റെമടി പറഞ്ഞു തരുമോ pls
Medam,,,4ara monthil enik apotion ayi,,September 19nu ,,annmunthal Karach day bleeding undayrnu pinnidath kuranj vannu cheruthayt brown nirthil ayrnu kurachea ollu,,e 19 nu pleedingayi ath periods ayrnunna thonunea karanam periods polayrnu 2 day nalla bleeding ayrnu ath Mary but oru light brown nirathil Karach varnud epolum und,,,ath enthkondanu,,,,enik vellapok undayrnu
മുഖത്തുള്ള തരി പോലുള്ള കുരുവും വലിയ കുരുവും മാറാൻ ന്തേലും പറഞ്ഞു തരാവോ ഞാൻ മുഖത്ത് അലോവേര ഒക്കയെ തേച്ചു ബട്ട് കുരു പിന്നെയും വരാ സെൻസെറ്റീവ് സ്കിൻ ടൈപ്സ് പെട്ടതാ എന്റേ സ്കിൻ ന്തേലും ഒന്ന് പറഞ്ഞു തരണം plzzzz
Dear dr., എന്റെ മകന് 58 ഡേയ്‌സ് ആണ് ആയതേയുള്ളൂ, മകന് ഹെർണിയ ഉണ്ടെന്നു പറയുന്നു, ഹോമിയോപതിയിൽ ഇതിനു ഫലപ്രദമായ ചികിത്സ ഉണ്ടോ? ഇതിനു ഹോമിയോ കഴിച്ചു മാറിയ cases ഉണ്ടോ? എനിക്ക് അറിയില്ല അത് കൊണ്ട് ചോദിക്കുന്നതാണ്, അല്ലെങ്കിൽ സർജറി ചെയ്യേണ്ടി വരും, ഹോമിയോ കാണിച്ചാൽ മതിയാകുമോ,? റിപ്ലൈ പ്രതീക്ഷിക്കുന്നു വിശ്വസ്ഥതയോടെ
Hi Dr .എന്റെ മകൾക് 9വയസായി. ഭയങ്കരമായി വയറു ചാടുന്നു. ഇത് കുറയാൻ എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരാമോ. ഞാൻ ഹോമിയോ ഡോക്ടർ കാണിച്ചതാണ്. അദ്ദേഹം പറഞ്ഞു കുഴപ്പമില്ല എന്ന്.
ബംഗ്ലാദേശിൽ ഇപ്പോൾ വ്യാപകമായി നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഹൈന്ദവ കൂട്ടക്കൊലയ്ക്കെതിരേ ഒരക്ഷരം പറയാൻ പോലും എന്തുകൊണ്ട് സാംസ്കാരിക കേരളം മടിക്കുന്നു ????? നാഴികയ്ക്ക് നാല്പത് വട്ടം വടക്കേ ഇന്ത്യയിലേക്ക് നോക്കി കുരയ്ക്കുന്ന ഇവിടുത്തെ സാംസ്കാരിക നക്കികൾ എന്തേ മൗനം പാലിക്കുന്നു ???? ഹിന്ദുക്കൾ ആക്രമിക്കപ്പെടുമ്പോഴും ഹിന്ദു സ്ത്രീകൾ മാനഭംഗം ചെയ്യപ്പെടുമ്പോഴും ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോഴും മാത്രം സാംസ്കാരിക കേരളത്തിന് മൗനമോ ????? തൂഫ്
ഞാൻ ഡോക്ടറെ ആദ്യമായി കണ്ടത് പാദസരം സീരിയൽ ആയിരുന്നു. അന്നേ എനിക്ക് ഒത്തിരി ഇഷ്ടമായി . ഡോക്‌റുടെ ഓരോ ടിപ്സും സൂപ്പർ
Thank u❤❤
👍💞
@@DrDivyaNair എനിക്കും സീരിയൽ കണ്ട് ഒരുപാട് ഇഷ്ടം ആയിരുന്നു .. especially ur hair style nd hair ..short hair azhichidumpo nth resayrunnn Kanan.അതിലും ദിവ്യ enn ayrunnille name
@@itsmejaz9307 കൃഷ്ണവേണി
Hai ദിവ്യ Mam,
നല്ലൊരു video. Good information.
Presentation 👌. എല്ലാവർക്കും ഉപകരിക്കും. എല്ലാവിധ നന്മകളും നേരുന്നു 💛💛💛
Hope your doingwell
വീട്ടിൽ എല്ലാവർക്കും ഹായ്
❤❤🙏
Mam facelulla chickenpox scarce darmadoller vech kalayan sadikkuvo
@divya Mam, how to reduce no: of black moles at face, cheek region, can we remove/fade it permanently?
Hi chechie
Ee nettiyile kariutha paadu povaan enthe tips... kurenaal munp
Thalavena vanapol bham puratiyathaaaa ipo 7yr aay ippo netti mathram karupp kurach bagam
Dr..Flaxseed alovera aayi mix cheyth cerum aayi idamo....mng kazhuki kalayam 💗
Thank you Dr 😍😍
Nalla avatharanam
❤
Mam flaxseed gel kedavathiriikan enth cheyyanam
Dr REMEDY FOR KERATOSIS PILARIS ON FACE
Waiting Doctor ❤️❤️❤️
Dr can I know how to cure badbreath in homoeopathy or naturally. had many medicines but no result.plzzz tell how
Medicine ഉണ്ട്
സൂപ്പർ നല്ല അവതരണം
Doctor ee jellinte koode glycerin cherthu upayogikamo
Thank you 💕💕
Plz reply mam .hair legth vkkn edhu treatment aanu cheyya.edhu medicine Annu kazhikuka .plzz reply mamm😔
Dear allus hair oil use akkku nalla result kittum 💯urapp...!!!😁❤️
ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വരണം
@@DrDivyaNairഎവിടാ place
@@vaikamp8484 Trivandrum Kowdiar. 8593056222
Mam, arcenic alb 30 medicine children'sinu kondukunnathil enthelum problem udo...?
ഇല്ല. കൊടുക്കാം
Useful information. Thank you dear mam😍
❤❤
What to do to get rid of scars on hands and feet suggest any cream or soap
Without direct consultation, can't tell anything abt skin complaints
Dr glutathione patti parayumo
If I use in the face have any chance of over growth of hair in the face? Please reply mam, thank you
DR. അതീവ സുന്ദരി രി രി രീ.....
ഹായ് ദിവൃ
ഗുഡ്മോർണിംഗ് സുഖമാണോ
ജിതേഷ്സത്യൻ
Hai Doctor 👌👌👌👌👌
❤❤
Thank you so much u r valuable information
Helpful video doctor 💋💗
❤🙏
Roma valarcha koodumo facil
Entinaa ethrayum valichu neettunnath,,,
Mam flax seed use chytal facial hairs kooduo pcod und
Tnq very much mam
കണ്ണു തടം കുഴിഞ്ഞു പോകുന്നു എന്തെങ്കിലും വഴി ഉണ്ടോ പറഞ്ഞു തരാമോ
Falx seed vellam verum vayattil kudichal enik shodana illa. Ith raathri kidakumbol kudikaamo pls
Can you guess a good sun screen gelfor me??
Monjathi suppar
👌👌👌
Dr lips darkness pokanulla lip balm paranjutharumo.. Kure remedy nokki but oru change ella.. Lips chuttum mathrama dark ..njan veluthittanu athu konduthanne Lips eduthukanikkunnu..age 26 neha.. Plzz reply dr.. Ellavarum enne kaliyakkunnu aalukale face cheyyan budhimuttuanu athukond.
Video ഇട്ടിട്ടുണ്ട്
Njan wait cheythirunna vedio
❤❤
Purikavum kanpeeliyum narakunnathinu entha cheya?
Useful information 😍
Ethitt veluthal pine veyyil kondaal karukkumo
Ellam paranju, pakshe, "Neyyappam thinnal randundu karyam" aa randu karyam matram paranjhilla,
Thank you doctor
Chechii Video super ❤️❤️😍😍😍!!!
❤❤🙏
Dr ente kavilinte side varapole chulive varunnu 33 age. Flax seed use cheythaal change undaakumo. Open porsumund. Dr rply
Lampsi face cream upayogichal side effect undavumo plz reply
Thank you. Dr
❤
Good video Dr. Thank you.
🙏
Brista face cream use cheythal face pimbls okke povumo.
Mugathe kuzhikalk ullile black enganeya pokunath
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair link idamo vdeoyude
എനിക്ക് ചെറുപ്പത്തിൽ മുഖത്ത് ബ്ലാക്‌ഹെഡ്സ് വന്നിരുന്നു. ട്രീറ്റ്മെന്റ് ചെയ്തു but ചെറിയ ചെറിയ holes മുഖത്ത് ഉണ്ട്. Samething ഇപ്പോൾ എന്റെ മകൾക്കും ഉണ്ട് 11years old. മോൾക്ക് ഇത് ചെയ്യാമോ
Best alovera gel aathsnne
Everyuth cucumber and aloe vera gel, Banjaras aloe vera gel
Ethra age thott use chym dr
Madam enth sundariyaaa
🙏
Ith use cheythal pimples, acne scars and open pores n valla maatam undavumo??
Daily flax seed gel face il use cheyan patto
Egg+ flaxseed ingane use cheyyamo for wrinkles
Scalp nannayi dry aava . Oil use cheythalum hair il mathram oil indavullu. Scalp dry avaathe irikkan entha cheyya?
Weekly 2 times oil massage ചെയ്തു നോക്കു
@@DrDivyaNair Aa aganeya cheyyane . Ennittum scalp dry aava 😓
Mam ഞാൻ ഇന്നാണ് ആദ്യമായി മാഡത്തിന്റെ ചാനൽ കാണുന്നത്
എനിക്കി ഓയിലി സ്കിൻ ആണ് മുഖത് കുരുകൾ ഉണ്ടായിട് കുയികളും ഉണ്ട് ഇപ്പോ മുഖത്തിന് ചുളിവുകളും വരുന്നു കൈകലുകൾക്കും ചുളിവുകൾ ഉണ്ട് ഇതിനൊക്കെ പറ്റുന്ന ഒരു റെമടി പറഞ്ഞു തരുമോ pls
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
Helpful video Dr
Dr flax seed gel face il apply cheytha pimples varunno
Waiting👍
Roasted seed use cheyamo
Waiting chechi.
👍
🙏
Facial hair koodumo
Medam,,,4ara monthil enik apotion ayi,,September 19nu ,,annmunthal Karach day bleeding undayrnu pinnidath kuranj vannu cheruthayt brown nirthil ayrnu kurachea ollu,,e 19 nu pleedingayi ath periods ayrnunna thonunea karanam periods polayrnu 2 day nalla bleeding ayrnu ath Mary but oru light brown nirathil Karach varnud epolum und,,,ath enthkondanu,,,,enik vellapok undayrnu
Dr amidhamaya viyarppin ntha cheyya
Purathek eragan vayya eragiyal appo viyarth olikkum
Mask polum viyarth kulikkum
Dr plzz reply
Detailed case taking needed
@@DrDivyaNair oke dr
Dr മുഖത്ത് കറുപ്പുനിറത്തിലുള്ള അരിമ്പാറയിൽ Thuja ointment ഉപയോഗിക്കാമോ
Kazhuthile karupp marumo
Blackets remove cheyyan endelum tip indo
Blackhead ആണ് ഉദ്ദേശിച്ചത് എങ്കിൽ വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair adinday link itteruvo
ഏത് കമ്പനിയുടെ ആണ് വാങ്ങിക്കേണ്ടത്?
❤🍫
മുഖത്തുള്ള തരി പോലുള്ള കുരുവും വലിയ കുരുവും മാറാൻ ന്തേലും പറഞ്ഞു തരാവോ ഞാൻ മുഖത്ത് അലോവേര ഒക്കയെ തേച്ചു ബട്ട് കുരു പിന്നെയും വരാ സെൻസെറ്റീവ് സ്കിൻ ടൈപ്സ് പെട്ടതാ എന്റേ സ്കിൻ ന്തേലും ഒന്ന് പറഞ്ഞു തരണം plzzzz
Dear dr., എന്റെ മകന് 58 ഡേയ്‌സ് ആണ് ആയതേയുള്ളൂ, മകന് ഹെർണിയ ഉണ്ടെന്നു പറയുന്നു, ഹോമിയോപതിയിൽ ഇതിനു ഫലപ്രദമായ ചികിത്സ ഉണ്ടോ? ഇതിനു ഹോമിയോ കഴിച്ചു മാറിയ cases ഉണ്ടോ? എനിക്ക് അറിയില്ല അത് കൊണ്ട് ചോദിക്കുന്നതാണ്, അല്ലെങ്കിൽ സർജറി ചെയ്യേണ്ടി വരും, ഹോമിയോ കാണിച്ചാൽ മതിയാകുമോ,? റിപ്ലൈ പ്രതീക്ഷിക്കുന്നു വിശ്വസ്ഥതയോടെ
ഡെയിലി യൂസ് ചെയ്യാമോ
❤️✨️
Flaxseed ജെൽ ഉം alovera ജെൽ ഉം mix ചെയ്തു sunscreen ആയി use ചെയ്യാമോ..
ഈ ജെൽ കൂടുതൽ ടൈം ഫേസ് ൽ വെക്കാൻ പറ്റുമോ
No
Doctor കുട്ടികൾക്ക് ഏറ്റവും നല്ല moisharisar എതാണ് പറഞ്ഞ് തരാമോ
Dr നെ കാണാൻ നല്ല ഭംഗിയാ 😄😄
Dr nte molk 12y ayi. Avalk നെറ്റിയിലൊക്കെ ഒരുപാട് മുകക്കുരു ഉണ്ട്. Manjal ഉപയോഗിക്കാമോ. 12y കുട്ടികൾക്കു oru video ചെയ്യുമോ. Skin careinte. Pls
മഞ്ഞൾ ഉപയോഗിച്ച് നോക്കു. ചിലർക്ക് അല്ലർജി ഉണ്ടാകാം.
Daily cheyanmo
Hi dr
ഒരോ വീഡിയോയും ഒരുപാട് സംശയങ്ങൾക്ക് ഉത്തരവും ഒരുപാട് മാറ്റവും അനുഭവപ്പെടുന്നുണ്ട്
എന്നാലും ഒരു demo വീഡിയോ ആയിചെയ്യുകയാണെങ്കിൽ ഒന്നൂടെ ഉഷാറായേനേ
👍
Dear Doctor,overweight loss kondulla stretch mark mattan natural remedies undo?Athine kurachu oru video upload cheyyamo?
ചെയ്യാം
@@DrDivyaNair
🙏🏻Thanks a lot,dear Doctor🙏🏻
കയ്യിലും കാലിലുമുള്ള ചുളിവുകൾ മാറാൻ എന്ത് ചെയ്യണം ഡോക്ടർ
സ്കൂളിൽ കുട്ടികൾക്ക് കൊടുക്കുന്ന പ്രതിരോധ മരുന്ന് ആർസനിക് ആൽബം ആണോ . സ്ഥിരമായി എല്ലാ മാസവും ഇത് കുടിക്കുന്ന കുട്ടിക്ക് ഇത് extra dose ആയി കൊടുക്കണോ .
Extra dose ആവശ്യമില്ല
Mam, ee medicine children'sinu kodukunnathil enthelum problem udo?
Flax seed oil മുഖത്തു പുരട്ടാമോ.?
Doctor enik കഴുത്തിനു ചുറ്റും കറുത്ത ചുണങ് വന്നു എന്റെ അച്ഛന് ഇത് ഉണ്ടായിരുന്നു ഇത് മാറാൻ ഉള്ള tip പറയുവോ plzz
ട്രീറ്റ്മെന്റ് ഉണ്ട്
@@DrDivyaNair hospital ഇൽ പോകണോ or വിട്ടിൽ ഇരുന്ന് ചെയ്യാവുന്നത് ആണോ
Doctor.
കണ്ണിന് താഴെയുള്ള കറുപ്പ് (കൂടുതൽ ഉണ്ട്) മിസിയോ തൊറാപ്പി ചെയ്താൽ മാറുമോ.?
അതിന് മറ്റൊരു ട്രീറ്റ്മെന്റ് ഉണ്ട്.
@@DrDivyaNair
അത് ഏതാ ?
Please reply
plz reply....enikum same problem anu...I'm in Trivandrum...
@@DrDivyaNair enthanu rply plz
Pimples ullavarkku pattumo ☺️
Yes
☺️☺️
ഈ വീഡിയോ രണ്ട് പ്രാവശ്യം വന്നിട്ടുണ്ട് ദിവ്യ കുട്ടി
ഇല്ല
@@DrDivyaNair enna ente phonel angane kanikkunnu🤔
കറുത്ത പാടുകൾ പോവില്ല ന്ന് പറഞ്ഞല്ലോ.. കറുത്ത പാട് പോകാൻ എന്തു ചെയ്യണം..
treatment undu
Look
Hi Dr .എന്റെ മകൾക് 9വയസായി. ഭയങ്കരമായി വയറു ചാടുന്നു. ഇത് കുറയാൻ എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരാമോ. ഞാൻ ഹോമിയോ ഡോക്ടർ കാണിച്ചതാണ്. അദ്ദേഹം പറഞ്ഞു കുഴപ്പമില്ല എന്ന്.
Exercise ചെയ്യിക്കുക
@@DrDivyaNair excercise ചെയ്യുന്നുണ്ട്.
മുഖത്ത് പൊള്ളിയ കരുവാളിപ്പ് മാറാൻ എന്തെങ്കിലും വഴിയുണ്ടോ ഡോക്ടർ..
ട്രീറ്റ്മെന്റ് ഉണ്ട്, നേരിട്ട് കാണണം.
@@DrDivyaNair എന്റെ ഭാര്യക്ക് ആണ്.. നേരിട്ട് ഡോക്ടറെ കാണാൻ വരണോ ?
Njan pinakkavaaa
എന്ത് പറ്റി
@@DrDivyaNair innale samsarichilalo
മുഖത്ത് രോമം ഉണ്ടാകുമോ ഇത് തേച്ചാൽ
ബംഗ്ലാദേശിൽ ഇപ്പോൾ വ്യാപകമായി നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഹൈന്ദവ കൂട്ടക്കൊലയ്ക്കെതിരേ ഒരക്ഷരം പറയാൻ പോലും എന്തുകൊണ്ട് സാംസ്കാരിക കേരളം മടിക്കുന്നു ????? നാഴികയ്ക്ക് നാല്പത് വട്ടം വടക്കേ ഇന്ത്യയിലേക്ക് നോക്കി കുരയ്ക്കുന്ന ഇവിടുത്തെ സാംസ്കാരിക നക്കികൾ എന്തേ മൗനം പാലിക്കുന്നു ???? ഹിന്ദുക്കൾ ആക്രമിക്കപ്പെടുമ്പോഴും ഹിന്ദു സ്ത്രീകൾ മാനഭംഗം ചെയ്യപ്പെടുമ്പോഴും ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോഴും മാത്രം സാംസ്കാരിക കേരളത്തിന് മൗനമോ ????? തൂഫ്
🤔🤔
😂
😅
Video. Very good............. Anil Kumar ...p ..k .
❤
Nalla avatharanam
Thank u doctor ❤❤😊