മുഖത്തെ കരുവാളിപ്പ് മാറ്റാൻ തൈര് + കടലമാവ് ഫേസ്‌പാക്ക് | CURD + GRAM FLOUR FACEPACK FOR GLOWING SKIN

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 200

  • @anithaani8669
    @anithaani8669 Год назад +156

    ഞാൻ use ചെയ്‌തു 2 ആഴ്ച കൊണ്ട് മാറ്റം ഉണ്ടായി പക്ഷെ ഞാൻ മഞ്ഞൾ ചേർത്തില്ല എന്തായാലും നല്ലൊരു face pack ആണ് 👍🏻👍🏻👍🏻

    • @__Babitha__
      @__Babitha__ Год назад +5

      Stop chythal pazhyth pole avumo

    • @rifa4259
      @rifa4259 Год назад

      Naranga neer eaduthirunno👀

    • @jessylaiju
      @jessylaiju Год назад +6

      എല്ലാ ദിവസവും തേക്കണോ

    • @mohammedmusthafa5474
      @mohammedmusthafa5474 7 месяцев назад

      Ella dhivasam pack use chytoo

    • @dr.catherinetj-mm4ft
      @dr.catherinetj-mm4ft 2 месяца назад

      ആവും ​@@__Babitha__

  • @nishamsuni5469
    @nishamsuni5469 7 месяцев назад +13

    ഡോക്ടർ നിങ്ങൾ എന്തു ഭംഗിയാ കാണാൻ 🥰🥰🥰❤❤❤❤

  • @ushusparadiseforanimals2422
    @ushusparadiseforanimals2422 5 месяцев назад +15

    Saree and blouse super combination. Kannedukkaan thonnunnilla.

    • @Athiiiii_89
      @Athiiiii_89 2 месяца назад +1

      Kann edukkanda avide thanne vecho😂

  • @jitheshsathyan6024
    @jitheshsathyan6024 Год назад +31

    ഹായ് ദിവ്യ✋✋
    സാരിയിൽ വളരെ സുന്ദരിയായിരിക്കുന്നു👍👍ഇനി എല്ലാ ലൈവിലും ദിവ്യ സാരി ഉടുത്ത് വന്നാൽ നല്ലതായിരുന്നു
    ജിതേഷ്സത്യൻ

  • @aiswaryato3366
    @aiswaryato3366 3 месяца назад +1

    Then, kastoorimanjal,rosewatwr,kadalamavu..or thairu2 tb,kadalamavu4 tbs,kastoorimanjal

  • @sari1484
    @sari1484 Год назад +10

    Looking slim and fit doctor ❤ pls share a video on your personal tips on how you lost weight 😊

  • @ShuhaibBk
    @ShuhaibBk 7 месяцев назад +2

    Good message Thank you...

  • @shylavm3646
    @shylavm3646 Год назад +10

    Kanninte adiyil karuppu maaran pattunna video idamo Dr

  • @girijavr4126
    @girijavr4126 Месяц назад +1

    Drdivya kutty super❤

  • @jeffyfrancis1878
    @jeffyfrancis1878 Год назад +6

    Good Dr.
    👍😍❤

  • @shanujaleel33
    @shanujaleel33 Год назад +7

    Dry skin ullavark oats upayogikamo

  • @ammucharish7971
    @ammucharish7971 Год назад +29

    Dctr കണ്ണിനടിയിലെ തടിപ്പ്, കറുപ്പ്, ചുളിവുകൾ okke മാറി കണ്ണ് നല്ല ഭംഗിയാക്കാൻ ഉള്ള tips include cheythoru vdo cheyyamo❤.... also underarm and thighs darkness മാറാനും

  • @hridyaajeesh1828
    @hridyaajeesh1828 Год назад +20

    Dr എല്ലാ skin type നും പറ്റുന്ന moisturiser പറഞ്ഞു തരുമോ

  • @safexBahrain
    @safexBahrain 9 месяцев назад +3

    kalil varakal veezhunnu valare dry ayit kanunnu. cheriya white color podi pole kanunnu enthenkilum oru pariharam undo madam

  • @manjushamanjusha9610
    @manjushamanjusha9610 11 месяцев назад +11

    ഞാൻ കടല മാവും റോസ് വാട്ടറും mix ചെയ്തു apply ചെയ്തിരുന്നു
    Randu dhivasam കഴിഞ്ഞപ്പോൾ mugathakke തണർപ്പ് പൊന്തി ethayirikkum അത് അങ്ങനെ വന്നത്

    • @ThesniMol-sy6hf
      @ThesniMol-sy6hf 6 месяцев назад

      ഇങ്ങനെ ഇപ്പോൾ എനിക്കും വന്നിരിക്കുന്നു... അത് എന്താ കാരണം മനസിലായോ...? നിങ്ങളെ face ലെ തണർപ്പ് പോയോ.... എങ്ങനെ പോയി? Plz reply😢

    • @Jpikshb77
      @Jpikshb77 2 месяца назад +1

      Enteth oily skin anu. Njan kadalamavum beetroot powder um multtanimuttium rose waterum pakk akki use cheyarunud. But oru karaym nigale skin etha enn nokkit cheu. Pinne kadalamavaum beetroot powder um rosewater um use cheyarund. Kadalamav kadayil ninn vangiyathanu. Beetroot powder alpsgoodness nte anu.

  • @sheebasheebaunnikrishnan5495
    @sheebasheebaunnikrishnan5495 Год назад +3

    Very good ❤

  • @mumthazshajahan9734
    @mumthazshajahan9734 Год назад

    Chundari Dr 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @shajimonvilladom1923
    @shajimonvilladom1923 3 месяца назад

    Good and super combination dress code 🎉

  • @shajijoseph7425
    @shajijoseph7425 Год назад +3

    Good 👍👍

  • @RaihaRaihana-v4g
    @RaihaRaihana-v4g Год назад

    Mam moistur cream pakaram alovera jel idavo

  • @jayalekshmivalsalan3872
    @jayalekshmivalsalan3872 Год назад +12

    Dr. Lips nu chuttum ulla darkness maran enthekilum tips paranju tharumo ente upper lips othiri dark aanu.. Pala marunnukalum pareekshichu nokki.. Pakshe..athu kuranjalum veendum athu pole thanne aavum enthenkilum permanant treatment undo

  • @nafeesapk3947
    @nafeesapk3947 Год назад +6

    Hi madam sariyilla sundariyayittundallo❤

  • @habisworld4664
    @habisworld4664 Год назад +1

    Ella skin typinum pattumo. Kadalamavum thairum

  • @geethusudheesh3569
    @geethusudheesh3569 4 месяца назад

    Oily skin nu patiya nalloru face cream paraju theramo mam

  • @manchukarthik8664
    @manchukarthik8664 Год назад +6

    Doctor which gram flour is used for making this . There are many types of peas. Please reply

  • @sheebarani3140
    @sheebarani3140 Год назад +1

    mam uterine fybroid kurichum recurrent akathirikanum ulla oru vdo cheyyumo pls

  • @aravindbalakrishnan9192
    @aravindbalakrishnan9192 Год назад +4

    Dr kadalamavum palum mathram use cheythal kozhappam indo 👀

  • @Radhika_raj
    @Radhika_raj Год назад +2

    Randamathe pack idumbozhum moisturise cheyano

  • @saisivakumar7757
    @saisivakumar7757 Год назад +5

    🙏🙏🙏

  • @LechuLechu-ct6gq
    @LechuLechu-ct6gq 9 месяцев назад

    Kadalamavum thenum upayogikamo

  • @amjidalfidsabi7061
    @amjidalfidsabi7061 7 месяцев назад +1

    Oily skin eth use cheyyamoo

  • @bapputty725
    @bapputty725 8 месяцев назад +1

    Kadalmavu thechit karukunneth enth kondan

  • @nandhanam224
    @nandhanam224 Год назад +5

    kadala maavu maathram faceil edaamo

  • @SajiRajesh-b1l
    @SajiRajesh-b1l Год назад +16

    Mam മുഖത്തെ ചെറിയചെറിയ കുരുക്കൾ പിന്നെ കറുത്ത പാടുകൾ എങ്ങനെ മാറും pls replay🙏

  • @fathima1016
    @fathima1016 Год назад +15

    Kadala maavum thyrum honeyum mix aaki use cheyyaan pattuo mam

  • @Neymarjr10-x6z
    @Neymarjr10-x6z 3 месяца назад +2

    Oily skin, ഉള്ളവർക്ക് ഇത് പറ്റുമോ

  • @AminaAmi-q9t
    @AminaAmi-q9t Год назад

    Maam mukhathe kuzhuikal.maran enthelum undo😢 . Moisturize aayitt aloevera jel.idavo

  • @arunimaammu1116
    @arunimaammu1116 Год назад +17

    വെയിൽ കൊണ്ട കരുവാളിപ്പ് മാറാൻ കടല മാവും തൈരും മാത്രം ഉപയോഗിച്ചാൽ മാറ്റം ഉണ്ടാകുമോ

    • @dr.catherinetj-mm4ft
      @dr.catherinetj-mm4ft 2 месяца назад

      Yes

    • @salu2120
      @salu2120 2 месяца назад

      എല്ലാ സ്‌കിൻ typinum പറ്റുമോ

  • @geethakb1045
    @geethakb1045 5 месяцев назад

    Supper... 👍🏻👍🏻

  • @bindhua1086
    @bindhua1086 10 месяцев назад +3

    Mam sadha manjalpodi use cheyamo

  • @nisharani6125
    @nisharani6125 Год назад +13

    Enthu Patti Dr sound oru difference pole.

  • @jalajakumaryv1454
    @jalajakumaryv1454 Год назад +3

    Dr പറ യു ന്ന തെല്ലാം കൊള്ളാം

  • @sobhagnair8709
    @sobhagnair8709 Год назад +1

    Hai mole❤❤❤❤❤❤❤❤

  • @0k935
    @0k935 Год назад +1

    Payarpodikondu mugam kazhukan pattumo

  • @HassanHamza-xu3yg
    @HassanHamza-xu3yg 3 месяца назад

    Super tips

  • @aswathik8868
    @aswathik8868 Год назад +1

    Mam ente faceil black pigmentation orupadu undu ,athinu enthenkilum remedy paranju tharumo

    • @Masha-allah774
      @Masha-allah774 Год назад

      Saffron serum use cheythaal pigmentation മാറിക്കിട്ടും. ആവശ്യമുണ്ടെങ്കിൽ reply details തരാം

  • @Angel-jq1tc
    @Angel-jq1tc 9 месяцев назад +1

    Ethe type yogurt aane use cheyandathe🤔

    • @razzi3054
      @razzi3054 6 месяцев назад

      Pulli illathath

  • @sreekutty7689
    @sreekutty7689 Год назад +10

    Doctor kurachu slim and beauty aayi, stay blessed ❤❤

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts Год назад +2

    ❤❤❤👍

  • @najiyasherin6566
    @najiyasherin6566 Год назад +4

    Dr ennum upayogikkamo

  • @prasanthkk9513
    @prasanthkk9513 Год назад +3

    Saariyil athimanoyariyayirikkunnu❤

  • @ThanhaFathima-f5f
    @ThanhaFathima-f5f 4 месяца назад +1

    മുഖത്തുള്ള കറുത്ത പാടുകൾ മാറാൻ എന്താ ചെയ്യാ

  • @vishnusairam7150
    @vishnusairam7150 Год назад +1

    Boysinu use cheyyaan patto

  • @SoujaSoujath-c3y
    @SoujaSoujath-c3y Год назад +5

    കടയിൽ നിന്ന് വാങ്ങുന്ന തൈര് പറ്റുമോ?

  • @annstjohny
    @annstjohny 11 месяцев назад +3

    Dr underarm darkness maran olla tips parayamo

  • @lekshmikrishnan4085
    @lekshmikrishnan4085 Год назад +1

    Sensitive skin nu use cheyyamo doctor. Reply pls

  • @hibamehak4283
    @hibamehak4283 Год назад +2

    Dr Tan maraan eth serum aanu use cheyende paranghu tharo...pls

    • @dr.catherinetj-mm4ft
      @dr.catherinetj-mm4ft 2 месяца назад

      ഞാൻ 40 വർഷങ്ങളായി tan മാറ്റാൻ ഉപയോഗിക്കുന്നതാണ് ഈ pack

  • @sugandhymr
    @sugandhymr Год назад

    Doctor where is your clinic in trivandrum?Can you please give me an appointment at the earliest.My problem is pigmentation,please doctor

  • @shamidhamansoor1824
    @shamidhamansoor1824 9 месяцев назад +2

    Dr antha abinayam nirthiyath

    • @DrDivyaNair
      @DrDivyaNair  9 месяцев назад

      സമയം കിട്ടുന്നില്ല

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 Год назад +1

    👍👍👍👍👍

  • @iamadevil122
    @iamadevil122 Год назад +4

    നല്ല വോയിസ്‌ ആയിരുന്നു എന്തു പറ്റി Dr?

  • @khairunnisatk1344
    @khairunnisatk1344 Год назад

    Purath ninn vangunna curd mathiyavumoo

  • @SajiRajesh-b1l
    @SajiRajesh-b1l Год назад +7

    Mam മുഖത്ത് ചെറിയ ചെറിയ കുരുക്കൾ എങ്ങനെ പോവും എന്താ ചെയ്യാ കറുത്ത പാടുകൾ ഇണ്ട് ഇതൊക്ക എങ്ങനെ മാറും pls replay🙏

    • @sreejak819
      @sreejak819 Год назад

      Mughathe kuzhikal pokan endu cheyyanam

  • @praveenmadhavan494
    @praveenmadhavan494 7 месяцев назад

    Thank you

  • @martinfrancis9250
    @martinfrancis9250 Год назад +1

    Good message sir

  • @sreekusreeku5733
    @sreekusreeku5733 11 месяцев назад

    Lactobacillus തൈരിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയ അല്ലേ?

  • @RemyasivanRemyasivan
    @RemyasivanRemyasivan 10 месяцев назад +3

    Dr. Ente face വളരെ dry anu.eppozhum kuru വരുന്നു.എന്താണ് ചെയ്യേണ്ടത്.

  • @mohammedyazar389
    @mohammedyazar389 Год назад

    ❤❤❤❤❤

  • @haseenausman6798
    @haseenausman6798 Год назад +8

    കഴുത്തിലെ കറുപ്പ്കളർ പോവാനുള്ള ടിപ്പ് പറയാമോ

  • @shahlamubarakali1367
    @shahlamubarakali1367 7 месяцев назад

    6 years old girl child use cheyyamo...??

  • @sethusethu7156
    @sethusethu7156 Год назад +1

    Dr. Orange peel powder and curd use cheythude

  • @binoycp1065
    @binoycp1065 Год назад +21

    ഡോക്ടർ സുന്തരിയാണല്ലോ❤👍

  • @sanusha-mk3nw
    @sanusha-mk3nw Год назад +5

    Dr ende dry skin aann athin pattiya sunscreenum moisturizerum paranjutharumo

  • @SajuKatteri
    @SajuKatteri 9 месяцев назад

    ഇത് daily use ആകാൻ പറ്റോ

  • @vishnurk7117
    @vishnurk7117 10 месяцев назад

    Curd inu pakaram milk use cheyyan patto

    • @deepthi741
      @deepthi741 2 месяца назад

      Pattum.... Oil skin anekil milk anu nalath...

  • @mariyamhamza709
    @mariyamhamza709 Год назад

    👍👍thank you dr🥰

  • @Geetha.A-b6f
    @Geetha.A-b6f 7 месяцев назад

    Ethu eapozhannu puratendathu

  • @sajadsahirkm3501
    @sajadsahirkm3501 Год назад +1

    👍🌹💖

  • @statusvideo28733
    @statusvideo28733 Год назад +2

    Dr. തൈര് തണുപ്പാണൊ

  • @aryarajs6047
    @aryarajs6047 4 месяца назад

    Medam കടലമാവും ഉലുവയും ചേർത്ത് മുഖത്ത് ഉപയോഗിക്കാമോ

  • @reethachandran2315
    @reethachandran2315 Год назад +1

    ഞാൻ പാൽ ചേർത്തിട്ട് ചെയുന്നുണ്ട് മുഖത്തുള്ള രോമം നന്നായിട്ട് കുറഞ്ഞിട്ടുണ്ട്

    • @swamol732
      @swamol732 2 месяца назад

      Chechi...kadalamavum paalum mathram use cheythittano...romam kuranjath..plzzz reply....😢😢

  • @jancyjoseph4091
    @jancyjoseph4091 8 месяцев назад

    Veetil use cheyyunna manjalppodi use cheyyamo

  • @MrAnt5204
    @MrAnt5204 Год назад

    ഞാൻ ഹോമിയോ മരുന്നുകൾ മനസ്സിലാക്കാൻ വേണ്ടീട്ടാണ് ഈ വെബ് ഓൺ ചെയ്യുന്നത് ഇപ്പോൾ സൗന്ദര്യ വർദ്ധക ചാനലായി മാറിയോ എന്റെ ദൈവമേ 🤷‍♂️

  • @lulululuhafsna5575
    @lulululuhafsna5575 Год назад

    ഇത് use ചെയ്താൽ face l ചൊറിച്ചിൽ പോലെ അനുഭവപ്പെടുമോ plz റിപ്ലൈ

  • @athiathi-ut6ye
    @athiathi-ut6ye 2 месяца назад

    കയ്യിൽ ഇടാമോ

  • @Krgnair123
    @Krgnair123 Год назад +2

    Face wash use cheyythu kazhukamo pack?

  • @Sivasruthy658
    @Sivasruthy658 Год назад +3

    ഇതിന്റെ കൂടെ റാഗി പൊടി ചേർക്കുക നല്ലതാണോ.

  • @anjalianju7488
    @anjalianju7488 Год назад +1

    Pack ittashesham moisturizer ittilakil enthelum preshnam indoo mam

  • @SoujaSoujath-c3y
    @SoujaSoujath-c3y Год назад +2

    മൊയ്‌സ്റ്റുറിസസ് എന്താ ആണ്. ലോഷൻ ആണോ ഉദേശിച്ചത്‌? അതോ ഏതെങ്കിലും ക്രീം ആണോ പ്ലീസ് റിപ്ല്യ്‌

    • @DrDivyaNair
      @DrDivyaNair  Год назад

      അതിനെ കുറിച്ച് വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

    • @SoujaSoujath-c3y
      @SoujaSoujath-c3y Год назад +3

      @@DrDivyaNair കാണുന്നില്ലല്ലോ. യൂ ട്യൂബിൽ ആണോ ലിങ്ക് ഇടാവോ ഇവിടെ

  • @nanduttyvindalu
    @nanduttyvindalu Год назад +3

    അധികം ദീർഘമില്ലാത്ത വീഡിയോ നല്ലത്

  • @phoebaelezabath8611
    @phoebaelezabath8611 Год назад

    Laser hair removal treatment cheyunnavark eth cheythal kuzhappam ondo?

  • @sheebahazeena5233
    @sheebahazeena5233 Год назад +1

    Moisturizer ittilenkil kuzhapamundo

  • @MUMTHAZMUMS
    @MUMTHAZMUMS 4 месяца назад

    നാരങ്ങ നീരും മഞ്ഞളും ചേർക്കാതെ കടല മാവും തൈരും മാത്രമായിട്ട് യൂസ് ചെയ്യാൻ പറ്റുമോ

  • @hitech1757
    @hitech1757 10 месяцев назад

    Karimangalam മാറാൻ എന്ത് ചെയ്യണം

  • @AbhilashAk-ks4rc
    @AbhilashAk-ks4rc Год назад

    useful

  • @Shyamツ
    @Shyamツ Год назад +1

    Mam.. Njn 3 days munne oru tour kazhinj vannatha.. Ippo ente mugham full karivalichu.. Ith use cheythal ath maarumo

    • @DrDivyaNair
      @DrDivyaNair  Год назад

      Try ചെയ്ത് നോക്കു

  • @fameelafami2975
    @fameelafami2975 Год назад +4

    Enn padivillaaatha oru beauty und doctorkk

  • @yamunadevofficial2641
    @yamunadevofficial2641 10 месяцев назад

    Enikku manjal allergic aanu

  • @rishanaichu9426
    @rishanaichu9426 Год назад +1

    1k❤

  • @advaiths.aandabhiramia.s2455
    @advaiths.aandabhiramia.s2455 Год назад +4

    Hi mam
    13 age ulla molk use cheyyamo