കാട്ട് പൂവ് | Malayalam Kavitha | Smart Kavitha

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 2,7 тыс.

  • @praveenneeraj6981
    @praveenneeraj6981 5 лет назад +7176

    എന്നെ അറിയുമോ ? ഞാൻ പ്രവീൺ നീരജ് . ഈ കവിത ഒറിജിനൽ പാടിയ ഗായകൻ.....

    • @girikumar5635
      @girikumar5635 5 лет назад +121

      Nannayi paadi

    • @nimilnimil3516
      @nimilnimil3516 5 лет назад +246

      താങ്കളും അതിമനോഹരമായാണ് പാടിയിരിക്കുന്നത്
      ഞാൻ പലവട്ടം കേട്ടു

    • @anjalikv8772
      @anjalikv8772 5 лет назад +109

      താങ്കളും വളരെ നന്നായി പാടിയിട്ടുണ്ട്

    • @nivedrajagopal2760
      @nivedrajagopal2760 5 лет назад +49

      ☺☺☺👍🏼👍🏼👍🏼

    • @nidheeshmg1418
      @nidheeshmg1418 5 лет назад +44

      Super👌

  • @sajikrishna4046
    @sajikrishna4046 5 лет назад +406

    എത്ര മനോഹരമായ ആലാപനം എത്ര മധുരമായ സ്വരം ഒറ്റ വാക്കിൽ പറഞ്ഞാൽ അതിമനോഹരം ലക്ഷ്മി പേരിനെ അർത്ഥസമ്പുഷ്ടമാക്കുന്ന ഒരു ലക്ഷ്മി തന്നെ
    എന്നെന്നും നന്മകൾ
    ഒരായിരം ഭാവുകങ്ങൾ
    പൊളിക്ക് മോളെ

  • @Gourikrishna7277
    @Gourikrishna7277 4 года назад +280

    എത്ര തവണ കേട്ടാലും മതിയാവില്ല. എന്തൊരു feel ആണ്. പ്രണയത്തെ ഓർത്തുപോകുന്ന പോലെ... ഒരിക്കലും മരിക്കാത്ത ഓർമകൾ.....

  • @ajikumarvt9019
    @ajikumarvt9019 8 месяцев назад +1

    മോളെ സൂപ്പർ ആലാപനം ഇനിയും കവിതകൾ ചൊല്ലണം..... അഭിനന്ദനങ്ങൾ

  • @entertainmentzone6604
    @entertainmentzone6604 3 года назад +9

    ഞാൻ സജീവ് വടകര
    വളരെ മനോഹരമായിരിക്കുന്നു
    അഭിനന്ദനങ്ങൾ

  • @sivann477
    @sivann477 5 лет назад +294

    മോളെ സുന്ദരിക്കുട്ടി മോൾടെ ശബ്ദത്തിലൂടെ കവിത അതി സുന്ദരം.. ഈശ്വരൻ കുടെയുണ്ടാകട്ടെ എപ്പോഴും...

  • @nivedhyanivedhya4576
    @nivedhyanivedhya4576 3 года назад +511

    എത്ര നല്ല സ്വരമാണ്. മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @charusworld7935
    @charusworld7935 3 года назад +8

    മനോഹരം ❤ നല്ല സ്വരം ❤ ഇഷ്ടമാണ് നൂറുവട്ടം

  • @sureshkumarnair7590
    @sureshkumarnair7590 3 года назад +191

    ഈ പെൺകുട്ടിയുടെ തൂമന്ദഹാസം കവിതയെ അതിമനോഹരമാക്കുന്നു. അവളൂടെ ഇമ്പമുള്ള ശബ്ദം കവിതയെ മധുരമയമാക്കി.

    • @kavithakal7349
      @kavithakal7349 2 года назад

      വളരെ ശരി🌹ruclips.net/video/V037WRWpnoQ/видео.html

    • @peternv7252
      @peternv7252 2 года назад

      Blessed sound

  • @ayshaliba740
    @ayshaliba740 Месяц назад +8

    പുഞ്ചിരി മാറാതെയുള്ള ആലാപനം എന്തൊരു ഫീൽ 👍🏻👍🏻👍🏻❤️❤️❤️

  • @നമ്മുടെഅമ്മ
    @നമ്മുടെഅമ്മ 3 года назад +20

    സുന്ദരിക്കുട്ടീ എത്ര ഭംഗിയായിട്ടാണ് ആസ്വദിച്ച് ഈ കവിത മോള് ചൊല്ലി സൂപ്പർ ആയിരിക്കുന്നു കണ്ണടച്ചിരുന്ന് കേട്ടാൽ സർവ്വ മറന്നുപോകുന്നു നല്ല സൗണ്ട് ഈശ്വരൻ അനുഗ്രഹിച്ചു തന്ന ഈ ശബ്ദം ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👌👌👌😍😍😍🙏🙏🙏👋👋👋

  • @surumisohar3515
    @surumisohar3515 5 лет назад +147

    വളരെ നന്നായിട്ടുണ്ട് മോളെ നിന്റെ ഈ പുഞ്ചിരി മാത്രം മതി എല്ലാവരും ഒത്തിരി ഇഷ്ട്ട പെടാൻ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ഇതിപോലെ ഒരുപാടു കവിതകളും പാട്ടുകളും പാടാനും ചൊല്ലാനും 💞💞💞

    • @sugunashaji1837
      @sugunashaji1837 4 года назад +1

      ruclips.net/video/D3LWI-zCHk4/видео.html

  • @ajainathgopinathan3255
    @ajainathgopinathan3255 3 года назад +350

    ഓടക്കുഴൽ നാദം പോലെ സുന്ദരമായ ശുദ്ധമായ ശബ്ദത്തിൽ ആലാപനം ഗംഭീരം, അവർണനീയം. കൂടുതൽ ഉയരങ്ങളിൽ എത്തുമാറാകട്ടെ...

    • @sasika8477
      @sasika8477 3 года назад +2

      Godbles.. youmole.. thanks...

    • @kavithakal7349
      @kavithakal7349 2 года назад

      ഓടക്കുഴൽ തോറ്റു പോവും💐ruclips.net/video/V037WRWpnoQ/видео.html

    • @dijukalyani22
      @dijukalyani22 2 года назад +3

      ഒറിജിനൽ സോങ് നെ ക്കാളും അതി മനോഹരം ഈ കുട്ടിയുടെ ആലാപനം.. ബെസ്റ്റ് വിഷസ് 🌹🌹🌹

    • @ziyadzayan5784
      @ziyadzayan5784 Год назад +2

      @@sasika8477 നല്ല കവിത

  • @jessypeter258
    @jessypeter258 10 месяцев назад +1

    നല്ല കവിതയും നല്ല ആലാപനവും. നല്ലവണ്ണം ആസ്വദിച്ച് ആ കുട്ടി പാടി . ഒരുപാടിഷ്ടപ്പെട്ടു...

  • @vinodnt1365
    @vinodnt1365 Год назад +1

    പ്രിയ പ്പെട്ട അനിയത്തി ഉയരങ്ങളിൽ എത്തട്ടെ.പ്രവീൺ നീരാജിന്നും അഭിനന്ദനങ്ങൾ

  • @nimmisaji7114
    @nimmisaji7114 5 лет назад +358

    വളരെ നന്നായിട്ടുണ്ട്.ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ

    • @narayanapillai8093
      @narayanapillai8093 5 лет назад

      Super god bless you molu

    • @hashimvt9785
      @hashimvt9785 5 лет назад +2

      ദയിവം അനുഗ്രഹിച്ചിരിക്കുന്നു, അത് കൊണ്ടാണ് ഇത്ര മധുരമായി പാടാൻ കഴിഞ്ഞത്.

    • @JainRose345
      @JainRose345 5 лет назад

      Mannorukkam koottare by Abhinaya
      ruclips.net/video/x9Pfgz8UHPg/видео.html

    • @asrafismael4458
      @asrafismael4458 4 года назад +1

      Only lip movement

    • @sugunashaji1837
      @sugunashaji1837 4 года назад

      ruclips.net/video/D3LWI-zCHk4/видео.html

  • @narayanankuttyk8518
    @narayanankuttyk8518 2 года назад +3

    അപാര നിശബ്ദ തയിൽ നിന്നും ഒരാരാധനയുടെ ഗാനം . അശംസകൾതിരുവോണ അംശസകൾ

  • @fawzanv.k5426
    @fawzanv.k5426 4 года назад +24

    വളരെ മനോഹരമായ ശബ്ദം .,100ഇൽ അതികം കേട്ടു ഞാൻ ഈ ഈണം

  • @mohananmohan2786
    @mohananmohan2786 2 месяца назад +2

    ഞാനു० ഒരു പാട്ടുസ്നേഹി ആണ്
    Very sweet voice

  • @deepthip.m183
    @deepthip.m183 3 года назад +34

    എത്ര നല്ല സ്വരം 🌷🌷 ഇനിയും ധാരാളം പാടാൻ ദൈവം അനുഗ്രഹിക്കട്ടെ💐💐

  • @ashankk8947
    @ashankk8947 5 лет назад +421

    വളരെ നന്നായി മോളേ... നല്ല ശബ്ദം. നല്ല ആലാപനം... ദൈവം അനുഗ്രഹിക്കട്ടെ !!!💐💐💐💐💐💐💐💐

  • @narayananvelliottu1293
    @narayananvelliottu1293 4 года назад +22

    മധുരമായ ആലാപനം. അതിമധുരമായ പുഞ്ചിരി. മോൾക്ക്‌ എല്ലാവിധ വിജയങ്ങളും നേരുന്നു

  • @sauparnikabaiju1245
    @sauparnikabaiju1245 3 года назад +80

    വളരെ നല്ല ശബ്ദം... നല്ല ആലാപനം... മോളെ ദൈവം അനുഗ്രഹക്കട്ടെ..

    • @rekhachellapan3106
      @rekhachellapan3106 2 года назад

      🙋‍♂️🙏👌👌👌👌👌❤️❤️❤️

  • @vasanthj7979
    @vasanthj7979 Год назад +24

    കവിത വളരെ മനോഹരമായിരിക്കുന്നു. ഈ കുട്ടിയുടെ ആലാപനം അതിലുപരി അതിമനോഹരം . ദിവസത്തിൽ പലവട്ടം ഞാൻ കേൾക്കാറുണ്ട്.❤😮 വളരെ ഉയരങ്ങളിലെത്തട്ടെ!

  • @rajanka6520
    @rajanka6520 3 года назад +11

    ശ്രുതി പോലും ഇല്ലാതെ, plain ബാക്ക്ഗ്രൗണ്ട് ൽ, മ്യൂസിനെക്കുറിച്ചു ചിന്തിച്ചു പോലുമില്ല 👍👍

  • @sreejithvb3982
    @sreejithvb3982 4 года назад +8

    എനിക്ക് വളരെ ഇഷ്ട്ടപെട്ട പാട്ടാണിത്. ഇത് വളരെ മനോഹരമായി പാടി നല്ല ശബ്ദമാണ് ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടണം 💯

  • @terboffgaming577
    @terboffgaming577 4 года назад +24

    മോളെ ഒരുപാട് തവണ കേട്ടതാണങ്കിലും പിന്നയു० പിന്നയു० കേൾക്കാൻ തോന്നും.പിന്നെ ചിരിയും ഇഷ്ട്ടായി

    • @jaykri
      @jaykri 3 года назад

      🙄🙄8

  • @beenats1749
    @beenats1749 5 лет назад +56

    മനോഹരമായ രചന
    അതിമനോഹരമായ ആലാപനം
    പുഞ്ചിരിച്ചുകൊണ്ടുള്ള ആലാപനം വളരെ നന്നായി
    ഒരുപാട് തവണ കേട്ടു എന്നിട്ടും മതിവരുന്നില്ല അത്രയ്ക്കു ഇഷ്ട്ടായി

  • @vrindabinu3898
    @vrindabinu3898 2 года назад +13

    എന്റെ മകന് സ്കൂൾ തലത്തിൽ ഈ കവിതയ്ക്ക് 1st കിട്ടി... താങ്ക്സ്

  • @apurushothamannair8273
    @apurushothamannair8273 Год назад +8

    വളരെ നല്ല ആലാപനം! നല്ല ശബ്ദമാധുര്യം! കുട്ടിക്ക് ഭാവിയുണ്ട്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ..

  • @shikari6110
    @shikari6110 4 года назад +48

    നല്ല മനോഹരമായി പാടി. മനസ്സിൽ തട്ടിയുള്ള ഈ കവിത ചൊല്ലുന്നത് കേട്ടത്തിന് ശേഷം ഇടക്കിടക്കു കേൾക്കാൻ തോന്നുന്നു.ദൈവം അനുഗ്രഹിക്കട്ടെ

  • @ashokkumar-ge8hw
    @ashokkumar-ge8hw 4 года назад +12

    മോളുടെ പാട്ടും വീഡിയോയും തമ്മിൽ ചേരാത്ത പോലുള്ള ഫീലിംഗ് ....
    പാട്ട് അതി മനോഹരം ....

  • @rathikg918
    @rathikg918 4 года назад +44

    ഞാൻ ഈ കവിത ഇന്നലെ ആണ് കേട്ടത്. പാടിയിരിക്കുന്നത് അതിമനോഹരം. ഇതിന്റെ feel പറയാതെ വയ്യ. പലർക്കും ഇത് നെഞ്ചിലേറ്റി കൊണ്ട് നടക്കാം. പഴയ സ്‌മൃതിയുടെ ഓർമ്മയിൽ....👌

  • @vinayat8203
    @vinayat8203 3 года назад +38

    ദിവസവും കേൾക്കാറുണ്ട് ഈ കവിത. ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദം. ഹൃദയത്തിന്റെ ആഴങ്ങളിൽ പതിയുന്നു❤️

  • @radhakishor1442
    @radhakishor1442 Год назад +28

    മോളുടെ ആലാപനവും നിഷ്കളങ്കമായ ചിരിയും ചേർന്നപ്പോൾ ഈ കവിത വേറെ ഏതോ ഒരു തലത്തിൽ എത്തി നിൽക്കുന്നു....you are an adorable singer. God bless you മോളെ

  • @cyriacsebastian5561
    @cyriacsebastian5561 4 года назад +15

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... മനോഹരം മോളു

  • @vijayanvk2146
    @vijayanvk2146 4 года назад +10

    നല്ല കവിത നല്ല ആലാപനം നല്ല സ്വാരം is A great song

  • @woundofLove
    @woundofLove Год назад +5

    കാട്ടുപൂവ് 🌸🥰🥰
    ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം മഴവില്ല് പോലേ നീ... മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും
    കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും നിന്റെ ഈ വാർമുടി ചുരുളിലെത്താൻ പൂജയ്ക്കെടക്കാത്ത പൂവായ ഞാനും
    മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ വിടരും മുമ്പെ പൊഴിയുന്ന ഇതൾ ഉള്ള
    പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ ഇഷ്ടമാണെന്നെന്നൊന്നു ചൊല്ലുവാൻ വേണ്ടി
    നിത്യവും നിൻ മുമ്പിൽ എത്തിടുമ്പോൾ നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ താനെ മറന്നൊന്നു നിന്നിടുന്നു
    ഒന്നും പറയാതെ അറിയാതെ പോയിടുന്നു ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ വ്യർത്ഥമായി പോകും എൻ ജീവിതം..
    നടക്കും വഴിയോരം എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ... നിന്റെ ഈ പുഞ്ചിരി മാത്രം മതിയെനിക്ക് ഇനിയുള്ള കാലം കാത്തിരിക്കാൻ

  • @balakrishnan-vj1me
    @balakrishnan-vj1me 7 дней назад

    മോളുടെ കവിത മനോഹരം മായി ശബ്ദം അതി മനോഹരം

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 10 месяцев назад

    മനസ്സിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്ന ആലാപനം.. മോൾക്ക് അഭിനന്ദനങ്ങൾ ♥️♥️♥️♥️

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 года назад +11

    എത്ര മനോഹരമായി പാടി മോളു.....അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏ജഗദീശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @ekraheem4228
    @ekraheem4228 3 года назад +6

    കാട്ട് പൂവിനെ പ്പറ്റി മലയാളത്തിലെ
    ആദ്യ കവിത! രചയിതാവിനും മൂളിയ മോൾക്കും, അഭിനന്ദനം.

  • @geethakumaryg3472
    @geethakumaryg3472 3 года назад +4

    മോളെ ലച്ചൂ നല്ല പളുങ്കുപോലെയുള്ള ഈ സ്വരത്തിൽ കവിത ചൊല്ലിയപ്പോൾ അതിമനോഹരം നന്നായി വരട്ടെ

  • @shajahans388
    @shajahans388 2 года назад

    മനോഹരം മോളെ.നല്ല കവിത മോൾ അതിമനോഹരമായി
    ചൊല്ലി.അഭിനന്ദനങ്ങൾ🥰🥰

  • @purushothamang3126
    @purushothamang3126 Месяц назад +1

    I don't know how I love this song ,the presentation is the all

  • @vasuck8162
    @vasuck8162 4 года назад +5

    വളരെ നല്ല ആലാപനം നല്ല ശബ്ദ മാധുര്യം. ഉയരങ്ങളിലെത്താൻ ആശംസകൾ നേരുന്നു.

  • @mizhi3087
    @mizhi3087 4 года назад +102

    ആ ചിരി എന്റെ മോനേ ഒരു രക്ഷയുമില്ല
    അടിപൊളി

    • @rajankk2686
      @rajankk2686 2 года назад

      Alpampramamanassanoyiannuthonnyipokum....

  • @emiratesjobhunt
    @emiratesjobhunt 2 года назад +6

    ചിതറിത്തെറിക്കുന്ന ചിന്തകളിപ്പോഴും
    നിന്റെയീ പുഞ്ചിരിയൊന്നുമാത്രം
    മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും
    കൃഷ്ണ തുളസി കതിർത്തുമ്പു മോഹിക്കും
    നിന്റെയീ വാർമുടിച്ചുരുളിലെത്താൻ
    പൂജക്കെടുക്കാത്ത പൂവായ ഞാനും
    മോഹിച്ചിടുന്നു നിന്നരികിലെത്താൻ
    മണമില്ല മധുവില്ല പൂജക്കെടുക്കില്ല
    താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ
    വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള
    പൂജക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ
    ഇഷ്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി
    നിത്യവും നിൻമുമ്പിലെത്തിടുമ്പോൾ
    നിന്റെ കൊലുസ്സിന്റെ നാദങ്ങളിൽ
    ഞാൻ താനേ മറന്നൊന്നു നിന്നിടുന്നു.
    ഒന്നും പറയാതെയറിയാതെ പോയിടുന്നു
    ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
    വ്യർത്ഥമായിപ്പോകും എൻ ജീവിതം
    നീ നടക്കും വഴിയോരത്ത് എന്നെ
    കണ്ടാൽ ചിരിക്കാതെ പോകരുതേ
    നിന്റെയീ പുഞ്ചിരി മാത്രം മതിയെനിക്കിനിയുള്ള
    കാലം കാത്തിരിക്കാൻ
    ഇനിയുള്ള കാലം കാത്തിരിക്കാൻ

  • @chandramohanchandramohan8348
    @chandramohanchandramohan8348 3 месяца назад +1

    വളരെ നന്നായി ചൊല്ലിയിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @sindhuganesh753
    @sindhuganesh753 11 месяцев назад +10

    എത്ര തവണ കേട്ടാലും മതിയാകില്ല...❤അത്രയും മനോഹരമായ കവിത അഭിനന്ദനങ്ങൾ ❤❤

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 4 года назад +16

    കവിതയും ആലാപനവും ഹൃദ്യം....അഭിനന്ദനങ്ങൾ.....!!!

  • @sasiniranjith3792
    @sasiniranjith3792 3 года назад +88

    വളരെ നല്ല ശബ്ദം Mole🎶🎶God Bless You🙏🏻🙏🏻🎈🎈

  • @LeelaVijay-wj6bw
    @LeelaVijay-wj6bw Год назад +2

    എത്ര നല്ല കവിത
    ഇതെഴുതിയ വിനോദിനും ഒറിജനലായി പാടിയ കുട്ടിയ്ക്കു , ഇപ്പോൾ പാടിയ പെൺകുട്ടിയ്ക്കും അഭിനന്ദനങ്ങൾ

  • @devikadevims7506
    @devikadevims7506 11 месяцев назад

    എത്രയോ പ്രാവശ്യം കേട്ടിട്ടും മതിയാകന്നില്ല മനോഹരമായ ആലാപനം മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @mypenworks
    @mypenworks 4 года назад +19

    വരികൾ, ശബ്ദം, ആലാപനം എല്ലാം നന്നായിരിക്കുന്നു...

  • @nayanajyothi5174
    @nayanajyothi5174 4 года назад +6

    അതിമനോഹരം മോളേ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @panayilsidhiq2923
    @panayilsidhiq2923 2 года назад +16

    മോളേ, നന്നായി പാടി ....ഉയരങ്ങളിൽ എത്തട്ടെ ....എല്ലാ മംഗളങ്ങളും ....

  • @sasthamedicallaboratorypat4289

    ചക്കര കൂട്ടി എത്ര മനോഹരമായി അതിനേക്കാൾ മനോഹരമായ ചിരി നീ മുത്താണ് പൊന്നെ നിറയെ പാടാനും ആലപിക്കാനും ഓക്കേ സാധിക്കട്ടെ 😘😘😘😘❤❤❤👏👏👏👏👌👌👌👌👌

  • @nandanankrnandanankr4225
    @nandanankrnandanankr4225 Год назад

    കവിത അതിമനോഹരം അവതരണം അതിമനോഹരം നല്ല അക്ഷസ്പുടാത്ത വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👍❤❤🌹

  • @anjanasreedura
    @anjanasreedura 5 лет назад +49

    നിന്റെ ഈ പുഞ്ചിരി മാത്രം മതി എനിക്ക് ഇനിയുള്ള കാലം കാത്തിരിക്കാൻ ❣️

    • @sugunashaji1837
      @sugunashaji1837 4 года назад

      ruclips.net/video/D3LWI-zCHk4/видео.html

    • @sugunashaji1837
      @sugunashaji1837 4 года назад

      ruclips.net/video/D3LWI-zCHk4/видео.html

  • @padmakshanvallopilli4674
    @padmakshanvallopilli4674 3 года назад +13

    മനോഹരമായ ആലാപനം. ശബ്ദ നിയന്ത്രണം, അക്ഷരസ്പുടത എന്നീകാര്യങ്ങളിൽ അസാധാരണ മികവ് പുലർത്തിയിട്ടുണ്ട്. യുവകവിയുടെ രചനയും
    നന്നായിട്ടുണ്ട്.

  • @jenialphonsa8206
    @jenialphonsa8206 4 года назад +8

    അതി മനോഹരം തന്നെയാണി ആലാപനം. ശബ്‌ദസൗകുമാര്യം കൊണ്ട് ഏവരുടെയും മനം കവരാൻ ദൈവം മോൾക്ക്‌ തന്നിരിക്കുന്ന ഇ കഴിവ് വർണ്ണനാതീതമാണ് 👍👍

  • @venugopalannair8207
    @venugopalannair8207 2 года назад +1

    കവിതയുടെ ആത്മാവ് തൊട്ടറിഞ്ഞ ശ്രുതിശുദ്ധമായ ആലാപനം ആരും ഇരുന്ന്മുഴുകിപോകും .ഗംഭീരം സ്വരം . മോളെ നല്ലഭാവി ഉണ്ട്..

  • @manjusarojam6677
    @manjusarojam6677 2 года назад +2

    നല്ല സ്വരം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു. 🙏🙏💞🙌

  • @thejoyofcinema
    @thejoyofcinema 3 года назад +8

    അതിസുന്ദരം ഈ ശബ്ദവും ആലാപനവും .

  • @anurajks9391
    @anurajks9391 2 года назад +25

    ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പൊഴും
    നിന്‍റെയീ പുഞ്ചിരി ഒന്നു മാത്രം
    മഴവില്ലു പോലെ നീ മനസ്സില്‍ തെളിയുമ്പോള്‍
    ഉണരുന്നു എന്നിലെ മോഹങ്ങളും
    ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പൊഴും
    നിന്‍റെയീ പുഞ്ചിരി ഒന്നു മാത്രം
    മഴവില്ലു പോലെ നീ മനസ്സില്‍ തെളിയുമ്പോള്‍
    ഉണരുന്നു എന്നിലെ മോഹങ്ങളും
    കൃഷ്ണ തുളസി കതിര്‍ത്തുമ്പു മോഹിക്കും
    നിന്‍റെയീ വാര്‍മുടി ചുരുളിലെത്താന്‍
    പൂജക്കെടുക്കാത്ത പൂവായ ഞാനും
    മോഹിച്ചിടുന്നു നിന്നരികിലെത്താന്‍
    മണമില്ല മധുലില്ല പൂജക്കെടുക്കില്ല
    താനേ വളര്‍ന്നൊരു കാട്ടുപൂവാണു ഞാന്‍
    വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള
    പൂജക്കെടുക്കാത്ത കാട്ടുപൂവാണുഞാന്‍
    ഇഷ്ടമാണെന്നൊന്നു ചൊല്ലിടാന്‍ വേണ്ടി
    നിത്യവും നിന്‍ മുന്നിലെത്തിടുമ്പോള്‍
    നിന്‍റെ കൊലുസിന്‍റെ നാദങ്ങളില്‍ ഞാന്‍
    താനേ മറന്നൊന്നു നിന്നിടുന്നു
    ഒന്നും പറയാതെയറിയാതെ പോയിടുന്നൂ
    ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാല്‍
    വ്യര്‍ത്ഥമായിപ്പോകുമെന്‍ ജീവിതം
    ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാല്‍
    വ്യര്‍ത്ഥമായിപ്പോകുമെന്‍ ജീവിതം
    നീ നടക്കും വഴിയോരത്ത് എന്നെ
    കണ്ടാല്‍ ചിരിക്കാതെ പോകരുതേ
    നീ നടക്കും വഴിയോരത്ത് എന്നെ
    കണ്ടാല്‍ ചിരിക്കാതെ പോകരുതേ
    നിന്‍റെയീ പുഞ്ചരി മാത്രം മതിയെനി-
    ക്കിനിയുള്ള കാലം കാത്തിരിക്കാന്‍
    നിന്‍റെയീ പുഞ്ചരി മാത്രം മതിയെനി-
    ക്കിനിയുള്ള കാലം കാത്തിരിക്കാന്‍
    ഇനിയുള്ള കാലം കാത്തിരിക്കാന്‍
    ഇനിയുള്ള കാലം കാത്തിരിക്കാന്‍

    • @Maryjoseph-if1sj
      @Maryjoseph-if1sj 3 месяца назад +1

      Super

    • @SureshKumar-vk7ez
      @SureshKumar-vk7ez Месяц назад +1

      👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏼👍🏻👍👍🏿👍🏾👍🏽👍🏼👍🏻👍

    • @SureshKumar-vk7ez
      @SureshKumar-vk7ez Месяц назад +1

      100 likes plezzzzzzzz

    • @sujiananyahkkpfp4947
      @sujiananyahkkpfp4947 Месяц назад

      👍🦈🐬🐋🐙🦑🦀🪼🦪🍓🍒🍎🫐🍇🥝🥇🥈🥉🏅🎖️🖤🤎💜💙💙💚💛🧡❤️

  • @SunilKumar-nl4ux
    @SunilKumar-nl4ux 4 года назад +10

    എത്ര തവണ കേട്ടു എന്ന് എനിക്കിഅറിയില്ല, ശബ്‌ദവും, കവിതയും 👌👏👏👏

  • @muhammadshanshan9413
    @muhammadshanshan9413 2 года назад +1

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈപ്പാട്ട് മധുരമായ സ്വരം അടിപൊളി പ്പാട്ട് 👍🏻👍🏻

  • @UshaThulasitharan
    @UshaThulasitharan 3 месяца назад +1

    What a sweet voice.May gog bless you dear❤❤😊

  • @santoshav4999
    @santoshav4999 2 года назад +10

    Simply too good.....hats off to this little girl for bringing this poem to life.....

  • @mohanannair3380
    @mohanannair3380 5 лет назад +6

    അതി മനോഹരം മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ

  • @salihkp5164
    @salihkp5164 3 года назад +3

    നല്ല ശബ്ദം നല്ല ആലാപനം വളരെ നല്ലത് സൂപ്പർ

  • @ttmathew654
    @ttmathew654 2 года назад

    വരെ മനോഹരം തന്നെ. മോളെ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 2 года назад +1

    ഇമ്പമേറിയ ആലാപനം. അഭിനന്ദനങ്ങൾ

  • @chandrikakg9733
    @chandrikakg9733 4 года назад +10

    ലക്ഷ്മി ഷാജി അതി മനോഹരമായി കവിത ചൊല്ലി. കവിതാലാപനത്തിൽ അതി ശോഭനമായ ഭാവിയുണ്ട് ലക്ഷ്മിക്ക്
    അഭിനന്ദനങ്ങൾ, കവിക്ക് കൂടി.

  • @itsmefuriuos1175
    @itsmefuriuos1175 2 года назад +4

    എത്ര മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ മോളെ 🥰

  • @thyagendraprasadpp7206
    @thyagendraprasadpp7206 Год назад +4

    ഇഷ്ടമല്ലെന്ന് ഒരു വാക്ക് കേട്ടാൽ വ്യർത്ഥമായി പ്പോകും ഈ ജീവിതം .❤😢

  • @mohanannair518
    @mohanannair518 Год назад

    അതി മനോഹരമായമായിരിക്കുന്നു ആലാപനം എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹

  • @narendranmadathil8771
    @narendranmadathil8771 2 года назад

    പൂജയ്ക്കെടുക്കാത്ത കാട്ടുപൂവല്ല നീ
    മലയാളകവിത തൻ പൊൻകിലുക്കം
    നന്നായ് വരാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ.

  • @gangadharank4422
    @gangadharank4422 Год назад +4

    This is the third time I listened to this beautiful poem.
    The singer has done cent percent justice to it's rendition.
    What a beautiful singing that can't be expressed in words!!!

  • @krishananpullut
    @krishananpullut 5 лет назад +47

    മനോഹരമായ രചനയ്ക്ക് അതി മനോഹരമായ ആലാപനവും കൂടിയായപ്പോൾ ,💐💐💐💐💐💐എല്ലാ ഭാവുകങ്ങളും നേരുന്നു

    • @sonaresoman5476
      @sonaresoman5476 5 лет назад +1

      Nalla Alaapenam Mola Kelkan Yethru Sukham Moola.

    • @jayakumarp5944
      @jayakumarp5944 5 лет назад +1

      @@sonaresoman5476 വളരെ നല്ല ആലാപനം

    • @sugunashaji1837
      @sugunashaji1837 4 года назад

      ruclips.net/video/D3LWI-zCHk4/видео.html

  • @nazarhussainc
    @nazarhussainc 4 года назад +20

    Chithari therikkunna
    chinthakalil eppozhum,
    Ninte ee punjiri onnu maatram.
    Mazhavillu pole nee manasil theliyumbol,
    Unarunnu ennile mohangalum.
    Chithari therikkunna
    chinthakalil eppozhum,
    Ninte ee punjiri onnu maatram.
    Mazhavillu pole nee manasil theliyumbol,
    Unarunnu ennile mohangalum.
    Krishna tulasi kathirthumbu mohikkum,
    Ninte ee vaarmudi churulil ethan.
    Poojakkedukaatha poovaya njanum,
    Mohichidunnu nin arikil ethan.
    Manam illa, madhu illa, poojakkedukilla,
    Thaane valarnoru kaatu poo aanu njan.
    Vidarum munpe pozhiyunna ethal ulla,
    Poojakku edukatha kaatu poo aanu njan.
    Ishtam aanennu onnu cholluvan vendi,
    Nithyavum nin munpil ethidumbol,
    Ninte kolussinte nadangalil njan,
    Thaane marannu onnu ninnidunnu,
    Onnum parayathe ariyathe poyidunnu.
    Ishtamallennu oru vaaku nee cholliyal,
    Vyarthamaayi pokum en jeevitham.
    Ishtamallennu oru vaaku nee cholliyal,
    Vyarthamaayi pokum en jeevitham.
    Nee nadakkum vazhiyorathu enne,
    Kandal chirikkathe pokaruthe.
    Nee nadakkum vazhiyorathu enne,
    Kandal chirikkathe pokaruthe.
    Ninte ee punjiri mathram mathi,
    Enikke ini ulla kaalam kaathirikkan.
    Ninte ee punjiri mathram mathi,
    Enikke ini ulla kaalam kaathirikkan.
    Ini ulla kaalam kaathirikkan.
    Ini ulla kaalam kaathirikkan.....

  • @madhavank1245
    @madhavank1245 2 года назад

    കേൾക്കാൻ സുഖമുള്ള ശബ്ദം കവിത ആലാപനം മനോഹരം

  • @jalajasasi4014
    @jalajasasi4014 Год назад

    നല്ല ശബ്ദം നല്ല ആലാപനം. ഈ ശബ്ദം നിലനിർത്തുക. എല്ലാ ആശംസകളും നേരുന്നു.

  • @seemaug7111
    @seemaug7111 5 лет назад +50

    കവിത നന്നായിട്ടുണ്ട്, നല്ല ആലാപനം, ഇനി കവിത ചൊല്ലും മുൻപ് അത് ആരാണ് എഴുതിയത് എന്ന് നന്നായി മനസ്സിലാക്കണം, കാരണം അത് കഷ്ടപ്പെട്ട് എഴുതിയവർക്ക് മാനസിക പ്രയാസം ഉണ്ടാക്കും, ഇത് വെറും ഉപദേശം മാത്രമാണ്, നെഗറ്റീവ് ആയി എടുക്കേണ്ട

    • @nandhusarankannadiparamba7100
      @nandhusarankannadiparamba7100 5 лет назад

      സൂപ്പർ.......

    • @koyakoya8519
      @koyakoya8519 5 лет назад

      Nallaavoiys🌷🌷🌷👊👊👊👊💘💘💘💘💘💖💖💖💖

    • @seliammkm6999
      @seliammkm6999 5 лет назад

      Gamnoo amino noning's l ge8'28mcomens, visonnels in the Jaso,

    • @SandhyaVinod-is2sy
      @SandhyaVinod-is2sy 5 лет назад +1

      Allavarkkum oru pennkungundavattae...you are really lakshmi

    • @sugunashaji1837
      @sugunashaji1837 4 года назад

      ruclips.net/video/D3LWI-zCHk4/видео.html

  • @balasuan5671
    @balasuan5671 4 года назад +17

    Very remarkable diction. I went into a state of trance when I listened to the sweetest voice.

  • @amithaachuzz6505
    @amithaachuzz6505 4 года назад +8

    Kavitha super 👌 Nalla voice 😍

  • @സ്വന്തംചാച്ച-സ6ഷ

    മനോഹരം മകളേ ഹൃദ്യമാമീ ആലാപനം.നന്മകൾ നേരുന്നു.

  • @dijukalyani22
    @dijukalyani22 2 года назад +2

    അതി മനോഹര, അവർണ്ണനീയ ആലാപനം, അക്ഷര സ്പുടത, അവതരണ ലാളിത്യം . തെറ്റുകൾ പറയാൻ ഒന്നും ഇല്ല. ഫന്റാസ്റ്റിക്... ബെസ്റ്റ് വിഷസ്... ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഭാവിയിൽ ഉയർച്ചകൾ ഉണ്ടാകാൻ.. 🌹🌹🌹

  • @samadelectro
    @samadelectro 5 лет назад +39

    അഭിനന്ദനങ്ങള്‍.ഇനിയും ഒത്തിരിയൊത്തിരി കവിതകള്‍ ചൊല്ലാന്‍ അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു

    • @pradeeppk7052
      @pradeeppk7052 5 лет назад

      samad kottappad പോടാ സുടാപ്പി ആർക്ക് വേണം നിന്റെ അഭിപ്രായം തീവ്രവാദി

    • @sugunashaji1837
      @sugunashaji1837 4 года назад

      ruclips.net/video/D3LWI-zCHk4/видео.html

  • @geethakb1045
    @geethakb1045 4 года назад +7

    നല്ല ശബ്ദം... കേട്ടിരിക്കാൻ നല്ല സുഖം...🙏🙏🌹🌹

  • @sarathchandrababu266
    @sarathchandrababu266 5 лет назад +91

    കവിതപോലെ തന്നെ ആ മോളുടെ പുഞ്ചിരി തൂകിയ ആലാപനവും മനോഹരം തന്നെ

    • @lyceum-artcracker3083
      @lyceum-artcracker3083 4 года назад

      Pls watch our channel ruclips.net/channel/UCdfu0mXNMAoaGJ-SH4TNCbA
      ഇഷ്ട്ടായാൽ subscribe pls

    • @sugunashaji1837
      @sugunashaji1837 4 года назад

      ruclips.net/video/D3LWI-zCHk4/видео.html

    • @bindhuajeesh9137
      @bindhuajeesh9137 3 года назад

      Nanithupadunnund supper

    • @sumadevi5425
      @sumadevi5425 3 года назад

      Verycorrect

  • @JINCYKV-z2i
    @JINCYKV-z2i Год назад +1

    Nannai padunnde mole...othiri uyaragalil eyathatte...God bless you..

  • @sunnymathew9861
    @sunnymathew9861 2 года назад

    മനോഹരം മനോഹരം മനോഹരം വളരെ മനോഹരം.... ഈ പുഞ്ചിരി മാത്രം മതിയല്ലോ... ❤️❤️❤️

  • @jayasreedevaraj356
    @jayasreedevaraj356 3 года назад +16

    എന്റീഷ്ടപ്പെട്ടക്കാവിതയാണിതെ മോളെ ഇതു കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 👌🙏

  • @padmakshanvallopilli4674
    @padmakshanvallopilli4674 3 года назад +244

    ഈ കവിതയുടെ ഒറിജിനൽ ആലപിച്ച ശ്രീ പ്രവീൺ നീര്ജും ഈ ഗായിക ക്കൊപ്പം അഭിനന്ദനം അർഹിക്കുന്നു

  • @shreya_ponnus3465
    @shreya_ponnus3465 3 года назад +6

    വളരെ മനോഹര മായി പാടി.. 👍🥰❤️

  • @suku6234
    @suku6234 3 года назад

    കവിതയും ആലാപനവും. രണ്ടും കേമം. ആലാപന സൗകുമാര്യം എത്ര കേട്ടാലും മതിവരില്ല. ദൈവം തന്ന ഈ വരപ്രസാദം എന്നും. നിലനിൽക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @ThankaRaman-z3c
    @ThankaRaman-z3c 9 месяцев назад

    എത്ര മധുരമാണ് മോളെ നിന്റെസ്വരം നീ ഉയരും. രാമേട്ടൻ. M. മലപ്പുറം

  • @shinyfrancis4491
    @shinyfrancis4491 4 года назад +6

    Excellent..very talented voice ..lov u moluuuu