മണ്ണിയേട്ടാ... കലാഭവൻ മണി ചേട്ടന്റെ പാട്ട് കേട്ട അനുഭൂതി ആയിരുന്നു... വളരെ നന്നായിട്ടുണ്ട് ... ചേട്ടന്റെ ശബ്ദവും ഈണവും ... വളരെ ഏറെ ഹൃദയത്തെ സ്പർശിക്കും
പ്രിയ സുഹൃത്ത് മണികണ്ഠന്. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് പറയുന്നില്ല. മണികണ്ഠൻ എന്ന കലാകാരനെ അറിയുന്നതുകൊണ്ട് ഞാൻ ഇതുക്കും മേലെയാണ് പ്രതീക്ഷിച്ചത്. മണികണ്ഠനൊരു വെറുമൊരു ഗായകൻ മാത്രമല്ല നല്ലൊരു അഭിനേതാവ് കൂടിയാണെന്നും ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്..... എല്ലാവിധ ആശീർവാദങ്ങളും നേർന്നു കൊള്ളുന്നു. സ്നേഹത്തോടെ. ജയചന്ദ്രൻ പെരുമ്പടപ്പ്.
കാരുണ്യേമേകൂ കർമ പാതയിൽ കാത്തരുളൂ വഴിത്താരകൾ ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ (കാരുണ്യേമേകൂ...) മണ്ണിലും വിണ്ണിലും നിൻ നാമം മനസിലെ കോവിലിൽ നീ മാത്രം മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ മനോവീണ പാടും കീർത്തനങ്ങളായി (കാരുണ്യേമേകൂ...) ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ ഫലമറിയാത്തൊരു യാത്രയിൽ ഫണം വിടർത്തുന്നൂ കാമനകൾ (കാരുണ്യേമേകൂ...)
മനസ്സ് നിറഞ്ഞു തുളുമ്പി. അത്ര ഗംഭീരം. Actress നന്നായി അഭിനയിച്ചു. പാട്ട് പൊളിച്ചടുക്കി. ഇനിയും നല്ല നല്ല പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിക്കൂ. ആ ചേട്ടനും നന്നായി അഭിനയിച്ചു ട്ടോ.
ഇതിൽ എവിടെ ആണ് sr സ്ത്രീയെ മോശം ആയി പറഞ്ഞിരിക്കുന്നത് സമൂഹത്തിൽ മോശം ആയി എന്താണ് പറഞ്ഞിരിക്കുന്നത് ഒരു ആണിന്റെ സ്വഭാവം കരുത്തും ഉള്ള ആ പെൺകുട്ടിയെ കുറിച്ച് പാടുന്ന വരികൾ അയാളുടെ ഇഷ്ടം ആ പാട്ടിലൂടെ അവളെ വാശി പിടിപ്പിക്കുന്ന തരത്തിൽ അയാൾ പുറകെ നടക്കുന്നു പക്ഷെ അവൾക്കു അയാളുടെ ഇഷ്ടം അംഗീകരിക്കാൻ പറ്റുന്നില്ല അതാണ് അതിൽ പറഞ്ഞിരിക്കുന്നത് അല്ലാതെ ഒന്നും ഇല്ല താങ്കളുടെ വിലയിരുത്തലിന് ഒരുപാട് നന്ദി 😍😍😍😍😍😍😍😍😍😍😍🌹
Mr. Sree krishna താങ്കളുടെ സാമൂഹിക സാംസ്കാരിക കാഴ്ചപ്പാട് അപാരം തന്നെ. ഈ ഗാനത്തിൽ ഇങ്ങനെ ഒരു സ്ത്രീ വിരുദ്ധമായ ദൃശ്യം ഉണ്ട് എന്ന കണ്ട് പിടിത്തം അഭിനന്ദാർഹം. താങ്കളുടെ Social Science പഠിപ്പിച്ച ഗുരുവിനെ ഈ സമയം സ്മരിക്കുന്നു. കേരളത്തിലെ സദാചാര പൊലീസിന് പോലും ഇത്രയും വലിയ ചിന്താശക്തി ഇല്ല. എന്തായാലും താങ്കളുടെ ആസ്വാദന നിലവാരം കൈയടി അർഹിക്കുന്നു 😤😂😂😂😂
എന്റെ അനിയൻ പാടുന്ന കേട്ട് യൂട്യൂബിൽ അന്വേഷിച്ചു കിട്ടിയില്ല ആകെ രണ്ടു വരി മാത്രം വച്ചു സെർച്ച് ചെയ്തു കിട്ടിയില്ല അവസാനം അവൻ തന്നെ അന്വേഷിച്ചു ലിങ്ക് അയച്ചു തന്നു. സൂപ്പർ അടിപൊളി ❤️🤩🤩 05.12.2022 monday 01.01 pm
പറഞ്ഞൂന്ന് മാത്രം.. ടീമിനെ പ്രോസാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി
വീഡിയോ നന്നായിട്ട. പറഞ്ഞൂന്ന് മാത്രം 😁
Heart love pic
👍👍
Lyrical vedio kittuvoo.... Enne pole home singer's orupad ind🤭🥰🥰
സൂപ്പർ ❤❤❤❤
മണ്ണിയേട്ടാ... കലാഭവൻ മണി ചേട്ടന്റെ പാട്ട് കേട്ട അനുഭൂതി ആയിരുന്നു... വളരെ നന്നായിട്ടുണ്ട് ... ചേട്ടന്റെ ശബ്ദവും ഈണവും ... വളരെ ഏറെ ഹൃദയത്തെ സ്പർശിക്കും
Tkuuu😍😍😍
ഈ പാട്ട് മണിച്ചേട്ടന്റെ വോയ്സിൽ സങ്കൽപ്പിച്ചു കേട്ടു നോക്കിയേ ❤️❤️❤️❤️ പാട്ടു പൊളിച്ചു
നന്ദി 😍😍🙏
പ്രിയ സുഹൃത്ത് മണികണ്ഠന്. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് പറയുന്നില്ല. മണികണ്ഠൻ എന്ന കലാകാരനെ അറിയുന്നതുകൊണ്ട് ഞാൻ ഇതുക്കും മേലെയാണ് പ്രതീക്ഷിച്ചത്. മണികണ്ഠനൊരു വെറുമൊരു ഗായകൻ മാത്രമല്ല നല്ലൊരു അഭിനേതാവ് കൂടിയാണെന്നും ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്..... എല്ലാവിധ ആശീർവാദങ്ങളും നേർന്നു കൊള്ളുന്നു.
സ്നേഹത്തോടെ.
ജയചന്ദ്രൻ പെരുമ്പടപ്പ്.
ജയൻ.. വിലയേറിയ വിലയിരുത്തലിന് ഒരായിരം നന്ദി
വരികളിൽ കാണുന്നതിനേക്കാൾ കൂടുതലാണ് ആ പ്രയോഗത്തിലെ സ്നേഹം എന്ന് എനിക്ക് അറിയം നന്ദി എന്റെ കൂടെ പിറപ്പേ
പാട്ട് super ആയിട്ടോ..❤❤❤
❤❤❤
കാരുണ്യേമേകൂ കർമ പാതയിൽ
കാത്തരുളൂ വഴിത്താരകൾ
ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ
ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ
(കാരുണ്യേമേകൂ...)
മണ്ണിലും വിണ്ണിലും നിൻ നാമം
മനസിലെ കോവിലിൽ നീ മാത്രം
മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ
മനോവീണ പാടും കീർത്തനങ്ങളായി
(കാരുണ്യേമേകൂ...)
ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം
ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ
ഫലമറിയാത്തൊരു യാത്രയിൽ
ഫണം വിടർത്തുന്നൂ കാമനകൾ
(കാരുണ്യേമേകൂ...)
എല്ലാ അഭിപ്രായങ്ങൾക്കും പ്രോത്സഹനങ്ങൾക്കും നന്ദി
Eata ningalle contact cheyyanamennundu
Full saport und😊
മനസ്സ് നിറഞ്ഞു തുളുമ്പി. അത്ര ഗംഭീരം. Actress നന്നായി അഭിനയിച്ചു. പാട്ട് പൊളിച്ചടുക്കി. ഇനിയും നല്ല നല്ല പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിക്കൂ. ആ ചേട്ടനും നന്നായി അഭിനയിച്ചു ട്ടോ.
സന്തോഷം നന്ദി തീർച്ചയായും അടുത്ത പാട്ടുകൾ വരും 🙏🥰🥰🥰
Super...... bro ❤❤❤❤❤ good voice ❤❤❤❤
ഞാൻ, വിനോദിൻ്റെ കൂട്ടുകാരൻ, ഇബ്രാഹിം,, പട്ടാമ്പി,, അടിപൊളി,, സൂപ്പർ,,സിനുകൾ,, കായലും,, കരയും,, കയർപിരി, ചകരിയും,,,,,,,,
അർച്ചന സൂപ്പറായി അഭിനയിച്ചിട്ടുണ്ട് അടിപൊളി
Tks
ഞാൻ ഇന്നലെ കോഴിക്കോട് ടൌൺ ഹാളിൽ താങ്കളുടെ രണ്ട് പാട്ട് കേട്ടിരുന്നു വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ ❤️
മേക്കിങ് സോങ് ഡെഡിക്കേഷൻ.. 👌👌👌👌അടിപൊളി ♥️♥️
😍😍
നല്ലൊരു കവിത കുറെ നാളായി ഇന്നത്തെ ഒരു കവിത
👌🏻 late to watch.. Superb, repeat mode ❤️ എന്തിന്റെ കേടാവോ 😁👌🏻
❤❤
തൊട്ടി കെട്ടി കൊണ്ടു വാട്യെ,,, പിന്നെയുള്ള ചിരി ആഹാ പൊളി, 🥰🥰🥰🥰❤
❤❤❤
ഈ പാട്ട് ഒന്നുകൂടി revishual ചെയ്യാൻ തരുമോ
പറഞ്ഞുന്ന് മാത്രം.. സോങ് സൂപ്പർ അഭിനയിച്ചവർക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.... രതീഷ് ഷൊർണുർ.. സൂപ്പർ വർക്ക്
😍😍
@@ratheeshshornnur4369 ❤
സൂപ്പർ അഭിനന്ദനങ്ങൾ വീണ്ടും നല്ല പ്രൊജക്റ്റ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
Tkuuuu
Thanks
മണിയേട്ട..... സംഗതി ഉഷാറായി..... നന്നായിട്ടുണ്ട്...
നന്ദി
നേരിട്ട് ഒന്നു കാണാൻ പറ്റി ♥️
അണ്ണാ പൊളി സൂപ്പർ
ഞാൻ ഒന്ന്
പറഞ്ഞുന്നു മാത്രം
❤
Instayil കണ്ടിട്ട് വന്നവർ ഉണ്ടോ 😍😍😍
Yes und😅
🤣🤣🤣🤣ipo
Ipo😂❤
Njan unde😂
Ind
വളരെ മനോഹരമായ വരികളും ഈണവും.....
നല്ല വരികൾ,,ആലാപ നം സൂപ്പർ 👌👌👌👌💕💕
❤👍👍👍👍👍ഒരു രക്ഷ യും ഇല്ല സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏🙏എനിയും നിങ്ങൾ പാടണം 😘
Ratheeshettaaaa.......... പോളി......... സുപ്പർ വർക്ക്,👍😍😍😍😍💕💕💕💕💕💯💯💯💯💯💯
🥰🥰സൂപ്പർ
ഗംഭീരം. മണിയേട്ടാ...
Beautiful song shelashan dance performance 👏👏👏👏👏👏❤❤❤❤❤❤
Supr.. ഒത്തിരി ഇഷ്ട്ടായി.. മ്യൂസിക് song tempo.. visuals❣️❣️
Tksss
Pollliichhuuu... 😍😍katta waiting ayyirrunu... മണിയേട്ടന്റെ വേറൊരു മുഖം....... പറഞ്ഞു എന്ന് മാത്രം ട്ടോ
Hai hemandh ആണ്
. നമിച്ചു ഒരു രക്ഷയും ഇല്ല❤❤❤
❤
സൂപ്പർ സൂപ്പർ 👍👍👍👍അടിപൊളി സൂപ്പർ 👍👍👍👍അടിപൊളി പാട്ട് 👍👍👍സൂപ്പർ 👍👍👍
Tkuuu😍😍😍
ആഹാ... മനോഹരമായ പാട്ടും, ക്യാമറയും അഭിനന്ദനങ്ങൾ 💞❤️😃😍
ഇഷ്ടം
ഇഷ്ടം
താങ്ക്സ്
Super......നന്നായിട്ടുണ്ട്😍
Archana... super 😘
നല്ല പാട്ട്.
ഈ 2020 ലും ഇത്രയും സ്ത്രീവിരുദ്ധതയും സാമൂഹ്യ വിരുദ്ധതയും നൽകിയ എഴുത്തുകാരനും സംവിധായകനും.. എന്തിന്റെ ... കേടാവോ..... എന്തിന്റെ കേടാവോ....
പറഞ്ഞൂന്ന് മാത്രം
😍
ഇതിൽ എവിടെ ആണ് sr സ്ത്രീയെ മോശം ആയി പറഞ്ഞിരിക്കുന്നത് സമൂഹത്തിൽ മോശം ആയി എന്താണ് പറഞ്ഞിരിക്കുന്നത് ഒരു ആണിന്റെ സ്വഭാവം കരുത്തും ഉള്ള ആ പെൺകുട്ടിയെ കുറിച്ച് പാടുന്ന വരികൾ അയാളുടെ ഇഷ്ടം ആ പാട്ടിലൂടെ അവളെ വാശി പിടിപ്പിക്കുന്ന തരത്തിൽ അയാൾ പുറകെ നടക്കുന്നു പക്ഷെ അവൾക്കു അയാളുടെ ഇഷ്ടം അംഗീകരിക്കാൻ പറ്റുന്നില്ല അതാണ് അതിൽ പറഞ്ഞിരിക്കുന്നത് അല്ലാതെ ഒന്നും ഇല്ല താങ്കളുടെ വിലയിരുത്തലിന് ഒരുപാട് നന്ദി 😍😍😍😍😍😍😍😍😍😍😍🌹
Mr. Sree krishna താങ്കളുടെ സാമൂഹിക സാംസ്കാരിക കാഴ്ചപ്പാട് അപാരം തന്നെ. ഈ ഗാനത്തിൽ ഇങ്ങനെ ഒരു സ്ത്രീ വിരുദ്ധമായ ദൃശ്യം ഉണ്ട് എന്ന കണ്ട് പിടിത്തം അഭിനന്ദാർഹം. താങ്കളുടെ
Social Science പഠിപ്പിച്ച ഗുരുവിനെ ഈ സമയം സ്മരിക്കുന്നു. കേരളത്തിലെ സദാചാര പൊലീസിന് പോലും ഇത്രയും വലിയ ചിന്താശക്തി ഇല്ല. എന്തായാലും താങ്കളുടെ ആസ്വാദന നിലവാരം കൈയടി അർഹിക്കുന്നു 😤😂😂😂😂
ഏതൊരഭിപ്രായത്തേയും കുറച്ചു കാണുന്നില്ല.. താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിയ്ക്കുന്നു.. താങ്ക്സ്
ഒരു പൊൻതൂവൽ കൂടി...
പറഞ്ഞൂന്നു മാത്രം.... ആശംസകൾ
നന്ദി 😍😍😍
സംഭവം പൊളിച്ചുട്ടാ......പറഞ്ഞൂന്ന് മാത്രം
സുജിത്ത്... ഇഷ്ടം
കളിക്കണ്ട കളിക്കണ്ട.. 🤗.. അർച്ചനകുട്യോട്.. കളിക്കണ്ട.. sooper.. wrk👏👏👏
വളരെ നന്ദി 😍😍😍😍🙏
കൊള്ളാം സൂപ്പര് സോങ്ങ് ... എല്ലാം കൊണ്ടും സൂപ്പര് ...അര്ച്ചനാ മോളെ പൊളിച്ചു ....നന്നായിരിക്കുന്നു സൂപ്പര്..
😍🙏
Good...🎉🎉🎉🎉❤❤❤
ഈ പാട്ടിന്റെ വരികൾ അയക്കാമോ
എന്റെ അനിയൻ പാടുന്ന കേട്ട് യൂട്യൂബിൽ അന്വേഷിച്ചു കിട്ടിയില്ല ആകെ രണ്ടു വരി മാത്രം വച്ചു സെർച്ച് ചെയ്തു കിട്ടിയില്ല അവസാനം അവൻ തന്നെ അന്വേഷിച്ചു ലിങ്ക് അയച്ചു തന്നു. സൂപ്പർ അടിപൊളി ❤️🤩🤩 05.12.2022 monday 01.01 pm
😍😍😍😍tkse
കൊള്ളാലോ മോളുട്ടി ..... പറഞ്ഞുന്നു മാത്രം 😜
Tkuuuu
മണിയേട്ടാ സൂപ്പർ തോണി തുഴച്ചിൽ അളിയൻ സൂപ്പർ അളിയാ
അടിപൊളി സോങ് പൊളിച്ചു....👌👌 like this videosong 👍👍
നന്ദി
Grp wrk sooper 😍 mannichttan ishttam
Tkuuuu😍😍😍
❤️❤️❤️ഒരുപാട് മനസ്സിൽ തട്ടി ❤️❤️മണിച്ചേട്ടെനെ ഓർത്തു 🥰
❤
നല്ല വിഷ്വൽ ട്രീറ്റ് ഒന്നും പറയാനില്ല മണി ചേട്ടാ കലക്കി
Tks
Nadanpaat kaanumbol kutukaalam ormavarum Deshathudiyil ethra kaalam paadinadannathaa..., Nannayitund...
Supper...👍👌🌹❤🌹🙏നല്ല പാട്ട്,.. Team vark nice🙏
Tkuuuu
കാത്തിരിപ്പിന് വിരാമം പൊളിച്ചു കാത്തിരുന്നതിന് മോശം വന്നില്ല പറഞ്ഞൂന്ന് മാത്രം 😘😘😘😘😘❣️😘😘😘👌
Gjiiir
നന്ദി
ഹായ്... മണി ഏട്ടാ... മനോഹരമായിട്ടുണ്ട്. Super
വളരെ സന്തോഷം
പറഞ്ഞുന്നു മാത്രം....അടിപൊളി പാട്ട് ആണ് സൂപ്പർ ആണ് 👌❤️🌹🙏🏻💐👌
വളരെ നന്ദി 😍
മണിയേട്ട....മനോഹരം
കാത്തിരുപ്പ് വെറുതെയായില്ല
പറഞ്ഞൂന്നു മാത്രം
നന്ദി
അടിപൊളി ആയിൻഡ്...... SUPER.... മണിയേട്ടൻ .... കിടുവാണ്
Nice song ❤️
Maniyettaa 🙏😍😍 oru nalla teamwork👌👌👍🏻😍 aduthathinai kathirikkunnu...
പൊളിച്ചു 👍👍👍👍
Kollam...... Nannayittund...... Ratheeshtaa congrats.. 👏👏👏👏👏👌👌👌👌❤️
Eniyum Uyaragalill ethattea 🙏🙏🙏🙏🙏😊
സന്തോഷo
സുഖമാണോ ആൻസി
ഒന്ന് വിളിക്കു എന്നെ
തകർത്തുട്ടാ കിടിലൻ👌👌👌 again successful album congratulations ratheesh shornnur🤗💥🤗
😍
Kidu 👌❤️❤️ congrats ratheesh broo
Aaha Adipoli lirics nd singer super .. good work director nd chorégrapher🙏🙏🙏👏👏👏
താങ്ക്സ് ചേട്ട
സൂപ്പർ കിടുക്കി രതീഷ് ഷൊർണ്ണൂർ. 😍😍😍😍
Vedio super....... Paaatttu pinne parayandallo..... Adipoli
Eshtamayi..manju warrier ne ormipich ❤❤👌entha aa kutty angane
❤️❤️❤️❤️❤️
അടിപൊളി ആയിണ്ട്. പറഞ്ഞൂന്ന് ട്ടാ 💙💙💙👏👏👏
❤❤
Lyrics... Gambeeram....
Super song....
Hello pollichu nice teamwork
👌👍👍ഒന്നും പറയാൻ ഇല്ലാ
🧡🧡🧡🧡👍👍👍 പൊളിച്ചു
വളരെ നന്ദി
സൂപ്പർ സോങ്.... nice visuall
ദൃശ്യാവിഷ്കാരം സൂപ്പർ ആയണ് 👌👌👌
Tkuuuu
❤❤❤👍👍
ഇതിലെ അർച്ചനയുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട് 👍🏻👍🏻
Absolutely super
Tkuu❤
Ratheesh machaaaaaaansssss... Superbbbbbbbbbb song nd direction... All 100%👍👌
എത്ര കേട്ടാലും മതിയാവില്ല ♥️♥️♥️
✌️✌️✌️
Nalla powerful song manietta👏👏👏
😍🙏😍
Nanayittund. Dislike adichavar aroke aavo oru wrkinu pinil othiri kashtapadukal und enik ishtam aayi all the best team
Instayil kand vannavarundo?? 🤍
❤❤❤❤
Tks❤
സൂപ്പർ നന്നായിട്ടുണ്ട്
Lyrics kitto? 🥰🥰🥰
Tkuuuu❤
സൂപ്പർ...ആശംസകൾ രതീഷ് ഷൊർണൂർ
സൂപ്പർ 👍
ഇത്രേം prathikshichilla.. പൊളി... പൊളി... ഒരുപാട് ഇഷ്ടം ആയി 😍😍 ബെസ്റ്റ് വിഷസ് നേരുന്നു
ഒരുപാട് സന്തോഷം 😍✌️🙏🙏
താങ്ക്സ്
സൂപ്പർ കിടിലം
ടീം,,, എല്ലാരും പൊളിച്ചു,,,,, സൂപ്പർ,,,
Thakarathu .... by team chemmanam 😍😍🥰🥰
chettaaa poli❤️
Tkuuuu
#Archana chechi rocking♥️♥️♥️nice song 🎼🎼 lyrics is ozum🔊🔊
Mannayittund
പറഞ്ഞുന്ന്മാത്രം ടീം ❤️മനോഹരം
താങ്ക്സ്
@@ManikandanPerumpadappumanietta ithinte lyrics therumo plz
Actress ഗംഭീരം തകർത്തു "പറഞ്ഞൂന്നു മാത്രം
Tkuuu
Suprrrrrr❤️❤️❤️❤️❤️❤️❤️
❤
Super Maniyetta ♥️👌
It's a nice presentation ❤
കൊള്ളാമല്ലോ...
Tkuu
താങ്ക്സ്