ഇതെല്ലാം കണ്ടു എന്റെ കിളി പോയി 😱😱😱😱

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 195

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 месяца назад +16

    ചക്കരേ ... ഇന്നത്തെ വീഡിയോ പൊളി 👌 അയൽക്കൂട്ടം കഴിഞ്ഞു വരുന്ന മീനും , വെള്ളത്തിൽ കിടന്നു പായൽ പിടിച്ച മീനും 🥰🥰 . സുണ്ടു പൊളിക്കുവാ 💋💋 .മക്കളുടെ സന്തോഷം ... ഒന്നു വേറെ തന്നെ ❤️❤️ . എന്തായാലും ഈ ക്ഷേത്രദർശനവും , അതു കഴിഞ്ഞുള്ള എൻജോയ്മെന്റും കിടു 👍 . ഇനിയും , ഇനിയും ഒരുപാട് സ്ഥലങ്ങളിൽ മക്കളും , കൂട്ടുകാരും , ചേട്ടായിയും , പിന്നെ പപറ്റുമെങ്കിൽ ആങ്ങള ഫാമിലി , സൂരജ് മോൻ ഒക്കെ ആയി ഒരു ട്രിപ്പ്‌ ഇട് ❤️❤️
    എല്ലാവരും തിരിച്ചറിയുന്നു , സ്നേഹം പങ്കു വയ്ക്കുന്നു ...
    ഒപ്പം ഫോട്ടോ എടുക്കുന്നു .. ഇതൊക്ക കാണുമ്പോൾ ഒരുപാട് സന്തോഷം ❤️❤️
    അപമാനിച്ചവരുടെ മുൻപിൽ , ഒറ്റപ്പെടുത്തിയവരുടെ നടുവിൽ , മാറ്റിനിർത്തപ്പെട്ടവരുടെ നടുവിൽ ദൈവം നിങ്ങളെ മാനിച്ചു , ചേർത്തു നിർത്തി 🙏

  • @lekhanasasi7544
    @lekhanasasi7544 3 месяца назад +31

    എന്റെ സുധി മോളെ അടിപൊളി വീഡിയോ ഞങ്ങളെപ്പോലെയോ ഗം ഇല്ലാത്തവർക്ക് സുധി മോള് പോയി കണ്ട് വിഡിയോ ഇട്ട് കാണിച്ചതിന് വളരെ നന്ദി.

  • @MonishaJose-u7n
    @MonishaJose-u7n 3 месяца назад +8

    ഇതെന്തേ സ്രാവോ😂😂😂 ചേച്ചീടെ ഒരു കാര്യം❤❤❤❤❤' ചേച്ചീടെ വീഡിയോ കാരണം ഇതൊക്കെ ഒന്ന് കാണാൻ പറ്റി❤❤❤❤❤

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hk 3 месяца назад +13

    വളരെ നല്ലത് പറ്റുന്ന പോലെ സന്തോഷിക്കുക 😊🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰

  • @SIVAKUMAR-28428
    @SIVAKUMAR-28428 3 месяца назад +4

    സുധി ചേച്ചീ.. എല്ലാരേയും ഒരു പാട് ഇഷ്ടം.. ഒത്തിരി സേനഹം❤❤❤താങ്ക്യൂ....

  • @ansualby2838
    @ansualby2838 3 месяца назад +5

    👍
    Sundu😄
    നന്നായി enjoy ചെയ്തു അല്ലെ 😊
    Super👌

  • @MolyEk-d4e
    @MolyEk-d4e 3 месяца назад +2

    സുധിച്ചേച്ചി അടിപൊടി നിങ്ങളുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയ ❤❤❤❤❤❤

  • @athikkamuhammed320
    @athikkamuhammed320 3 месяца назад +12

    സുധിമോൾ സൂപ്പർ ആകുന്നു വീഡിയോ സൊക്കെ❤❤❤❤❤😊😊

  • @suneeshkumarm3694
    @suneeshkumarm3694 3 месяца назад +4

    ഇതു പോലുള്ള വിഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു വളരെ നന്നായിട്ടുണ്ട് ചേട്ടനോടും മക്കളോടും അനേഷണം അറിയിക്കു ചേച്ചി വച്ച മീൻ കറി ഞാൻ പരീക്ഷിച്ചു വളരെ നന്നായിരിക്കുന്നു

  • @JalajaKwt
    @JalajaKwt 3 месяца назад +6

    നല്ല വീഡിയോ ആയിരുന്നു💕💕❤️❤️❤️❤️ ഇനിയും എല്ലാ ദിവസവും വീഡിയോ സ് ഇടു ദൈവം അനുഗ്രഹിക്കട്ടെ മക്കളെ നല്ല റ്റ്യൂഷന് വിട്ട് പഠിപ്പിക്കൂ❤️❤️💕💕💕💕💕❤️

  • @miniroy2075
    @miniroy2075 3 месяца назад +2

    സുധി മോൾ നല്ല സുന്ദരിയായി വീഡിയോ സുപ്പർ

  • @AkkuAshif
    @AkkuAshif 3 месяца назад +4

    ചേച്ചി.. തളിക്കുളം സ്നേഹതീരം... പാർക്കിലേക്ക് വരണം.... ഇത്രയധികം ഫീസില്ല അവിടെ

  • @SheebaKk-c7g
    @SheebaKk-c7g 3 месяца назад +9

    നല്ല ഭംഗിയുണ്ട് സുധി വീഡിയോ അടിപൊളി എന്താ രസം സൂപ്പർ, സൂപ്പർ ഇങ്ങനെ വേണം😀😀😀🤪

  • @kannan3kannan270
    @kannan3kannan270 3 месяца назад +3

    ജീവിതം ഒന്നേ ഉള്ളു ചേച്ചി അടിച്ചു പൊളിച്ചു ജീവിക്കുക 😊😊👍🏻

  • @arjunabhishek7946
    @arjunabhishek7946 3 месяца назад +8

    സുന്ദപ്പൻ അടിച്ചു പൊളിക്കുവാ ❤❤❤❤❤❤

  • @Kunchashameer
    @Kunchashameer 3 месяца назад

    ഹായ് വീഡിയോ poli ❤️❤️❤️❤️❤️

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 3 месяца назад +6

    സന്തോഷത്തോടെ യിരിക്കുന്നതു കാണാൻ തന്നെ സന്തോഷമാണ്

  • @AkkuAshif
    @AkkuAshif 3 месяца назад +1

    ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്... ഒരു മാസവുമായി ഇല്ല.... ഇപ്പോൾ ഞാൻ മുടങ്ങാതെ കാണും

  • @സീതാലക്ഷ്മി
    @സീതാലക്ഷ്മി 3 месяца назад +6

    ഈ ചെറിയ, ചെറിയ സൻതോഷങൾ. നമ്മുടെ അവകാശമാ God bless you dear sudhi ❤❤❤

  • @marybairajesh2453
    @marybairajesh2453 3 месяца назад +13

    കിളി അവിടെ തന്നെ ഉണ്ട് എങ്ങും പോയില്ല ❤

  • @piussebastian3319
    @piussebastian3319 3 месяца назад +4

    സുധി മോൾ സൂപ്പർ വീഡിയോ ❤❤❤❤❤❤🥰🥰👌👌👌👌

  • @SheebaKk-c7g
    @SheebaKk-c7g 3 месяца назад +4

    അടിച്ച് പൊളിക്കി മേക്കളെ ഇപ്പഴെ പറ്റു👍👍😅

  • @radhamaniyesodharan8208
    @radhamaniyesodharan8208 3 месяца назад +8

    Superrrrr സുധിമോൾ ♥️♥️♥️♥️

  • @LaliK-e8x
    @LaliK-e8x 3 месяца назад +5

    Sudhimol super❤❤❤❤

  • @najahnusrahvlogs9791
    @najahnusrahvlogs9791 3 месяца назад +2

    ചേച്ചി പിന്നെ inshot ചിഹ്നം മാറ്റാൻ പറ്റും നിങ്ങളെ പൊളിയാണ്🥰

  • @princyp.j9749
    @princyp.j9749 Месяц назад

    സുപ്പർ ഹായ് സുധി ചേച്ചി എന്ന് പ്രിൻസി
    😅😊😮

  • @sarvavyapi9439
    @sarvavyapi9439 3 месяца назад +4

    തൃശൂരിൽ താമസിക്കുന്ന ഞാൻ ഇതുവരെ കണ്ടിട്ടില്ല 😢 . സന്തോഷം❤

  • @ushac5707
    @ushac5707 3 месяца назад +27

    കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ. മക്കൾ കൂടെ സന്തോഷിക്കു

  • @sobithasobi314
    @sobithasobi314 3 месяца назад +2

    Camera man super... 👌🏻👌🏻nice video💫

  • @rasiyaashraf8451
    @rasiyaashraf8451 3 месяца назад +2

    നിങ്ങടെയൊക്കെ സന്തോഷമാണ് ഞങ്ങടെ സന്തോഷം

  • @mahilamani1869
    @mahilamani1869 3 месяца назад

    സുധിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @SunithaRaju-o9g
    @SunithaRaju-o9g 3 месяца назад

    ❤❤ഹൃദുൽരാജ്. ഹായ്. തരും

  • @lakshmikuttyknair9179
    @lakshmikuttyknair9179 3 месяца назад +4

    മക്കൾക്ക് സന്തോഷം ആയി പാവം ❤

  • @lathanair3807
    @lathanair3807 3 месяца назад +1

    Adipoli sudhimole 👌👌👌👌😘😘👌👌

  • @jessyjob1040
    @jessyjob1040 3 месяца назад +2

    Sudimole, സൂപ്പർ

  • @remya_._
    @remya_._ 3 месяца назад +6

    മക്കളുടെ ഡ്രസ്സ്‌ അടിപൊളി ❤️❤️

  • @RavunnikuttyM
    @RavunnikuttyM 3 месяца назад +15

    വളരെ വളരെ സന്തോഷം സൂധി മോളേ😊😊😊

  • @SunithaAjesh-e8c
    @SunithaAjesh-e8c 3 месяца назад +2

    അടിപൊളി വീഡിയോ ❤❤❤❤👍🏻👍🏻👍🏻

  • @bindhusanthosh6963
    @bindhusanthosh6963 3 месяца назад

    സുധിമോളെ ❤❤❤

  • @sandhyanandakumar9254
    @sandhyanandakumar9254 3 месяца назад +1

    Sudhi👍🏻sudappa😄❤

  • @asiyashefeek5501
    @asiyashefeek5501 3 месяца назад +8

    ജീവിതം ആസ്വദിക്കാൻ കൂടി ഉള്ളതാണ്...

  • @deepthisudarsh3718
    @deepthisudarsh3718 3 месяца назад +5

    സുധി മോളെ ❤️

  • @donvargheseantony6429
    @donvargheseantony6429 3 месяца назад +2

    Super ellam kaanichathil santhosham❤❤❤

  • @anuvipinanuvipin1028
    @anuvipinanuvipin1028 3 месяца назад +1

    ❤❤❤❤❤❤Sudhi Cheachiii❤❤❤❤❤❤❤❤

  • @teresa29810
    @teresa29810 3 месяца назад

    Sudhimole molu amme amme.... Ennu othiri pravasyam vilichittu vilikettilla kto.

  • @JijiManoj-h6t
    @JijiManoj-h6t 3 месяца назад +1

    എന്തുണ്ട് വിശേഷം സുഖമാണോ മെമ്പർ ചിരി ഞാൻ കണ്ടിരുന്നു കേട്ടോ പോലീസും ചേച്ചിയുമായിട്ടുള്ള കോമഡി ഒരുപാട് സന്തോഷം ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ചാവക്കാട് വളരെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ് അവിടെ അടുത്താണ് ഞാൻ പഠിച്ചതൊക്കെ

  • @omanapk4447
    @omanapk4447 3 месяца назад +2

    Adichu policho Sudimol lay ellam super sudu theulli theulli nadakuvaGod bless you 🌹❤️🥰👍😁

  • @ushakrishna9453
    @ushakrishna9453 3 месяца назад +2

    Sudhikutty super video happens ❤❤❤

  • @ajithaav5187
    @ajithaav5187 3 месяца назад +3

    സുധി ഇതിനടുത്താണ് ഞങ്ങളുടെ വീട് ഒരു 9 കിലോമീറ്റർ ദൂരമുണ്ടാകും. ഞങ്ങൾ ഇവിടെ മെയ് മാസത്തിൽ പോയിട്ടുണ്ടായിരുന്നു വളരെ രസമാണ് കാണാൻ

    • @vasukp34
      @vasukp34 3 месяца назад

      Adipolivdiyoos super

  • @madhusoodananpanicker9498
    @madhusoodananpanicker9498 3 месяца назад +1

    Travelvlog super😂

  • @Marykutty-z5b
    @Marykutty-z5b 3 месяца назад

    Superb, abide pokathe kazhachakal kanan pattiyallo

  • @srjudit8496
    @srjudit8496 3 месяца назад +1

    👍👍👍🥰 suuuperrrr 👌

  • @ramanirajendra5688
    @ramanirajendra5688 3 месяца назад

    ബ്യൂട്ടിഫുൾ 💓

  • @JollyNidhi
    @JollyNidhi 3 месяца назад +3

    ❤❤❤❤❤. God bless your family 💞💞💞

  • @amaldababu8012
    @amaldababu8012 3 месяца назад

    ഞാൻ സുധിയുടെ വീഡിയോക്ക് അഡിക്റ്റായി

  • @Marykutty-ls6pl
    @Marykutty-ls6pl 3 месяца назад +4

    Happy journey sudhimol

  • @shalinidevadasan439
    @shalinidevadasan439 3 месяца назад +3

    Sudhi mol❤❤❤❤

  • @mercyindia084
    @mercyindia084 3 месяца назад

    അടിപൊളി വീഡിയോ.

  • @zebuloonsstories3535
    @zebuloonsstories3535 3 месяца назад +2

    സുധിമോളെ ഇത് കണ്ടു ഒരുപാടു സന്ദോഷം തോന്നുന്നു ഇങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കു

  • @SajithaP-qk7nv
    @SajithaP-qk7nv 3 месяца назад +3

    Sudhimol❤❤❤❤❤

  • @vijayarathesh3382
    @vijayarathesh3382 3 месяца назад +3

    Hai ❤❤❤❤❤

  • @glchannel-301
    @glchannel-301 3 месяца назад

    നല്ലതു വരട്ടെ

  • @ShyamiliSreekumar
    @ShyamiliSreekumar 3 месяца назад +1

    റെഡ് കളറിൽ സൂപ്പർ ചേച്ചി

  • @ponnarigourivlogs8108
    @ponnarigourivlogs8108 3 месяца назад

    എനിക്കും ഉണ്ട് sundappane പോലെ ഒരു കുറുമ്പി 😘

  • @aslamferok3345
    @aslamferok3345 3 месяца назад +1

    👌👌🎉

  • @Athiramol-z4z
    @Athiramol-z4z 3 месяца назад +1

    😊😊😊

  • @arjunabhishek7946
    @arjunabhishek7946 3 месяца назад +2

    വളരെ സന്തോഷം ❤❤❤❤

  • @indirab3851
    @indirab3851 3 месяца назад

    ❤❤❤❤😂😂😂🎉🎉super God bless you👋❤❤❤❤❤❤❤❤❤

  • @SanthaT-uk7ne
    @SanthaT-uk7ne 3 месяца назад +2

    Sundappan😅😅😅

  • @selinvarghesemathew8561
    @selinvarghesemathew8561 3 месяца назад +2

    Same in Malaysia also❤❤❤

  • @omanatsoope9208
    @omanatsoope9208 3 месяца назад +3

    Hi, സുധി

  • @jaleelscout9436
    @jaleelscout9436 3 месяца назад +2

    എന്റെ നാട് അടിപൊളി അല്ലെ 😍😍😍

  • @ChithraAneesh-w8z
    @ChithraAneesh-w8z 3 месяца назад

    Super chechiiii❤❤❤❤❤

  • @rizakhriza1077
    @rizakhriza1077 3 месяца назад +2

    ❤Sudhi mole❤

  • @radhakrishnanradhakrishnan763
    @radhakrishnanradhakrishnan763 3 месяца назад +2

    Very nice ❤❤

  • @JessyJessyShaji-d7d
    @JessyJessyShaji-d7d 3 месяца назад +6

    ❤❤❤❤

  • @elsammababu1182
    @elsammababu1182 3 месяца назад +2

    Sudhimole ❤❤❤❤

  • @UshaKeloth
    @UshaKeloth 3 месяца назад +3

    👌👌👌👌👌👏👏

  • @AkkuAshif
    @AkkuAshif 3 месяца назад +1

    ചാവക്കാട്.. അക്കോറിയം... 400 രൂപക്ക് പോലും ഇല്ല....

  • @ShilaShi-c5m
    @ShilaShi-c5m 3 месяца назад +2

    Super ❤❤❤❤❤❤

  • @Sonja-k3u
    @Sonja-k3u 3 месяца назад +2

    Super ❤

  • @queeniee9105
    @queeniee9105 3 месяца назад +1

    Hi sudhi❤❤❤

  • @sheeja157
    @sheeja157 3 месяца назад +1

    ഒരുപാട് സന്തോഷം ❤️❤️❤️

  • @SumairaSumaira-ku1hz
    @SumairaSumaira-ku1hz 3 месяца назад +2

    Eate sthalm😊

  • @Sunitha-c7m
    @Sunitha-c7m 3 месяца назад

    Veryhappysudhimolefamily

  • @jancyshaju9363
    @jancyshaju9363 3 месяца назад +3

    ❤️❤️🥰

  • @rabiyarabi-uc5cg
    @rabiyarabi-uc5cg 3 месяца назад +2

    വളരെ വളരെ സന്തോഷം👍🏻👍🏻

  • @lathavenugopal6790
    @lathavenugopal6790 3 месяца назад +1

    You are very lucky.

  • @SibySimon-h7l
    @SibySimon-h7l 3 месяца назад +2

    Super 👌🥰❤️

  • @manojmj1962
    @manojmj1962 3 месяца назад +3

    ഹായ്

  • @anjanasnair7649
    @anjanasnair7649 3 месяца назад +3

    ❤❤ good

  • @ajithachandran9117
    @ajithachandran9117 3 месяца назад +2

    Super

  • @prajoshvava7753
    @prajoshvava7753 3 месяца назад +2

    അടിപൊളി 400രൂപക്കി കാണാൻ ഇല്ല

  • @Ushasuresh111
    @Ushasuresh111 3 месяца назад

    പാചക വീഡിയോ എവിടെ

  • @lalithasasi1221
    @lalithasasi1221 3 месяца назад

    Sudhimoludekoodenjanumundoadipoliplace👍👍👍

  • @lalithambikadevadas4242
    @lalithambikadevadas4242 3 месяца назад +2

    Supper

  • @ambilibiju4321
    @ambilibiju4321 3 месяца назад +3

    Hi sudhi

  • @Rafi_youtube_channel
    @Rafi_youtube_channel 3 месяца назад +1

    ✨️👌😍❤️❤️❤️❤️❤️🙋‍♂️

  • @voiceofkala
    @voiceofkala 3 месяца назад +1

    ❤❤❤❤🎉🎉🎉🎉🥰🥰🥰

  • @lathaps-kt9xi
    @lathaps-kt9xi 3 месяца назад

    Super vedio bumber chrikandu Sudimol satandup cheyunnathani nallthi