ക്യൂട്ട് ആയി കമന്ററി പറഞ്ഞു കൊടുക്കുന്നു ! 😵‍💫😂 Sesham Mike-il Fathima roast

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #mollywood
    #flicksunleashed

Комментарии • 170

  • @rajrajubhai8001
    @rajrajubhai8001 5 месяцев назад +831

    മലപ്പുറത്തുകാരെ പറയിപ്പിക്കാൻ വേണ്ടി...😭😭😭

  • @malluClashMate
    @malluClashMate 6 месяцев назад +1244

    Review ഇടാൻ വേണ്ടി ഈ സിനിമ മുഴുവൻ കണ്ട് തീർക്കാനുള്ള ധൈര്യം കാണിച്ച FlicksUnleashedന് അഭിനന്ദനങ്ങൾ... 💀🔥❣️

  • @walkwithsebin5142
    @walkwithsebin5142 5 месяцев назад +844

    വട്ട് പടം... കല്യാണി എന്തൊരു ബേറുപ്പിക്കൽ ആണ്

  • @ay_zahhh_
    @ay_zahhh_ 3 месяца назад +138

    Greatest nepo baby in mollywood 🙂

  • @pubglords5785
    @pubglords5785 5 месяцев назад +375

    ട്രോളിനായിട്ടാണെങ്കിലും ആ കമ്മൻട്രി രണ്ടാമതൊന്നുകൂടെ കേൾക്കാനുള്ള ത്രാണിയില്ലാത്തത് കൊണ്ട് ഇനി നിക്കുന്നില്ല..ഞാൻ പോണ്..

  • @MONSTERGAMING-bt7qz
    @MONSTERGAMING-bt7qz 3 месяца назад +65

    Oh unbelievable ❌ ohh unsahikable🙂✅

  • @Abhi_Amigo25
    @Abhi_Amigo25 4 месяца назад +181

    Pure Nepo Kid 😁✌️
    ഇത് വെറുപ്പിക്കൽ അല്ലാ അതുക്കും മേലെ

  • @antocretta12
    @antocretta12 6 месяцев назад +316

    2:39 kathich vitta vanangal pole 🤔😂🔥

  • @mallusmalayalam
    @mallusmalayalam 4 месяца назад +167

    ഈ പടം കണ്ട് കേരളത്തിൽ ഫുട്‌ബോൾ കമെന്ററി നിരോധിക്കുകയാണ് സുഹൃത്തുക്കളെ

  • @maalik9952
    @maalik9952 5 месяцев назад +104

    Goal അടിക്കേണ്ടായിരുന്നു 😂😂😂

  • @aswathyanitha1873
    @aswathyanitha1873 4 месяца назад +63

    That women' s voice is very disturbing

  • @DeanArm
    @DeanArm 4 месяца назад +188

    Ucl കാണാൻ വേണ്ടി ബ്രസീലിൻ്റെ ജേഴ്സി ഇട്ടിരുന്നു overacting ചെയ്ത ലവനാണ് എൻ്റെ ഹീറോ🥵

    • @flicks_unleashed_
      @flicks_unleashed_  4 месяца назад +8

      🦇😹

    • @abhi_nav21
      @abhi_nav21 4 месяца назад +13

      Rodrygo k vendi matram kali kandath ayirikkum😂

    • @AKHINAS
      @AKHINAS 4 месяца назад +5

      Athum morning 😂

    • @arjunaravind
      @arjunaravind 3 месяца назад

      😂😂

    • @Footy_Momnts
      @Footy_Momnts Месяц назад

      Ucl kali kaanan bro nth jersy aanu edunne ... 😂😂😂

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil 5 месяцев назад +132

    Veruperuu.... at the peak🎉🎉🎉🎉

  • @dom_city
    @dom_city 4 месяца назад +32

    വെറുപ്പിക്കൽ എന്ന് പറഞ്ഞു ഇതിനെ കുറച്ചു കാണല്ലേ അതുക്കും മേലെ ആണ് ഈ അവരാതം 🤣

  • @appuaapi2260
    @appuaapi2260 5 месяцев назад +110

    2 yr കഷ്ടപ്പാട് ആയി പോയി എൻ്റെ ഫോൺ ഇല്ലേൽ എറിഞ്ഞ് പൊട്ടിച്ചേനെ ..😢

    • @thakku0001
      @thakku0001 2 месяца назад +3

      etha phone bro?👀

  • @NoOne-no9te
    @NoOne-no9te 4 месяца назад +44

    3:25 OMG 😳😳😳

  • @bhagathgoutham
    @bhagathgoutham 3 месяца назад +12

    തൊലിക്കട്ടി🥶, നമിച്ചു അണ്ണാ 🙏

  • @sonamary4760
    @sonamary4760 4 месяца назад +33

    ഒരു ആവശ്യം ഇല്ലാതെ ഇരുന്നു പടം കണ്ട് പണ്ടാരം അടങ്ങിയ ഞാൻ 🤦🏻‍♀️

  • @ashlinearnings
    @ashlinearnings 4 месяца назад +38

    cuteness thoorimazhukkunnu fathima

  • @Pheo-wi2zh
    @Pheo-wi2zh 6 месяцев назад +82

    Directornte bhaagathum thettund... Ithu kanda nammada bhaagathum thettund 😂

  • @legentyt2779
    @legentyt2779 5 месяцев назад +26

    Roast കൊള്ളാം!! 😂

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Месяц назад +5

    ഇങ്ങനെ ulla കോപ്രായം എടുക്കും മ്പോൾ ഇവന്മാർക്ക് അറിഞ്ഞു കൂടെ ഇത് അരോചകം ആണെന്ന് ആളുകൾ കലിപ് ആവുമെന്ന് പിന്നെ എന്ത് ധൈര്യം anno എന്തോ ഇതൊക്കെ റിലീസ് ചെയ്യാൻ ഇവർക്കു കിട്ടുന്നത്

  • @antocretta12
    @antocretta12 4 месяца назад +17

    Ee padam kandathinu shesham enik football istamallatheyayi😥

  • @blackpen__scorp7250
    @blackpen__scorp7250 4 месяца назад +21

    2:22 😂😂true

  • @Shahna535
    @Shahna535 3 месяца назад +10

    ഇങ്ങനൊന്നും അല്ല ഞങ്ങളെ സംസാരം 😢😢

  • @joyalgeorge662
    @joyalgeorge662 6 месяцев назад +68

    3:35 🤣🤣🤣😹😹

  • @ohmyygoshhh
    @ohmyygoshhh 4 месяца назад +15

    Ith family aayitt theatre il chenn kanda ente avastha😢

  • @arathys552
    @arathys552 Месяц назад +4

    3:36 😂😂😂

  • @VivushaVimod
    @VivushaVimod 2 месяца назад +7

    Anirudhinte pattu undannu kandu cinema kannan poya njn 😢akapade kelkkan kollavunnathu aa pattannu

  • @anjalivijayan2294
    @anjalivijayan2294 4 месяца назад +12

    Sathyam... Njn aa commentary oru thavana kettapol thanne nirthi... Inte ponnoo..sahikkullaa

  • @alancsaju2255
    @alancsaju2255 3 месяца назад +8

    3:13 Rip Roberto Carlos

  • @jishnuvasudev4647
    @jishnuvasudev4647 6 месяцев назад +24

    End scene 😂😂

  • @MAGICIANKalapuri59
    @MAGICIANKalapuri59 6 месяцев назад +14

    Daily video venam😅

  • @arafathpc9929
    @arafathpc9929 Месяц назад +2

    2:37 kathichu vitta vaanangal poole 😂

  • @ThenvsNow10
    @ThenvsNow10 13 часов назад +1

    Le shiju damu annan : anne kollathirikan patto 🥺

  • @Badrimylove
    @Badrimylove 4 месяца назад +28

    നേപ്പോ കിഡ് ആയതു കൊണ്ടു ഈ അവരാതം ഒക്കെ സഹിക്കാണാമെലോ...🤮🤮🤮

  • @majeedup7884
    @majeedup7884 3 месяца назад +3

    3:33🤣

  • @thugschannel6533
    @thugschannel6533 6 месяцев назад +24

    Ithu varem cup adikatha blasters ivlade commentary keattal kandam vazhi oodum pinne cup um kittilla oru koppum kitilla🥲

  • @gokulkrishna8959
    @gokulkrishna8959 5 месяцев назад +16

    Overrated actress in mollywood.. 😑

  • @Bpositive885
    @Bpositive885 4 месяца назад +31

    Allelum kalyani onnum abhinayam kondo kazev kondonnumalla nepo kid aayathond mathrame abhinayam kondnumalla

    • @chixkgoddess8499
      @chixkgoddess8499 2 месяца назад

      Nepo kid? Ethu celebrity yude relative aanu kalyani

    • @AbhishekM-xd6md
      @AbhishekM-xd6md 2 месяца назад

      ​@@chixkgoddess8499 priyadarsan daughter

    • @naseer4608
      @naseer4608 Месяц назад +1

      ​​@@chixkgoddess8499daughter of priyadarshan and Lissy

    • @millionaire02030
      @millionaire02030 Месяц назад

      Priyadharshante makalanu​@@chixkgoddess8499

    • @natashaolive-db3qj
      @natashaolive-db3qj Месяц назад +2

      ​@@chixkgoddess8499 Yei oru celebrity dem relative alla Kalyani 'Priyadarshan’ 🙂👍🏻

  • @subrahmanianvp6228
    @subrahmanianvp6228 5 месяцев назад +11

    Rodrygo ❎ Rodri✅

  • @user-do1id5sb4o
    @user-do1id5sb4o 5 дней назад

    2:37 WAHt ThE ....

  • @Anandhudas111
    @Anandhudas111 4 месяца назад +12

    Cringnu polum cringe thonni kanum 😂😂😂
    Ororo malar ☠️☠️

  • @RAJITHRAJAS
    @RAJITHRAJAS Месяц назад +2

    NEPO QUEEN😮

  • @nilachandana4202
    @nilachandana4202 4 месяца назад +12

    Ee padam telug lu kandu nokkanam appo malayalathekkal korachu aswasam kittum onnum manasilavathakondu😂

  • @nahasnassar3235
    @nahasnassar3235 4 месяца назад +4

    ക്ലൈമാക്സ്‌ പൊളിച്ചു 👍🤣

  • @susminsuresh8040
    @susminsuresh8040 4 месяца назад +4

    Best Commentator: Kalyani Priyadarshan ❤❤❤❤

  • @nivedhmd3877
    @nivedhmd3877 5 месяцев назад +9

    Ith valla tamil padathilanel hit ayene😅

  • @krishnadasrajagopalan327
    @krishnadasrajagopalan327 21 день назад

    Climax pwoli 😂😂😂😂😂😂😂😂

  • @najadnj1
    @najadnj1 Месяц назад

    Last poliche. 😂😂😂😂

  • @sreelekshmymurali2005
    @sreelekshmymurali2005 Месяц назад +1

    താങ്ങളുടെ കമന്ററി ടത്ര വരൂല 😂

  • @yadav7756
    @yadav7756 3 месяца назад +1

    2:22 😂

  • @densashaju
    @densashaju Месяц назад +1

    Enda ponnnoooo 😂😂

  • @shahulhameed-mf5wd
    @shahulhameed-mf5wd 2 месяца назад +1

    കമന്ററി കേട്ട് petre drurry ഇറങ്ങിയോടി 😄

  • @kidskeukenhoff1153
    @kidskeukenhoff1153 3 месяца назад +2

    Sathyam enthoru verupikkal aane . Ningaludea sound sooper . Chirichu marichu 😂😂

  • @nikhilm9618
    @nikhilm9618 5 месяцев назад +8

    Njan ISL kanunne nirthi 🚶🏻‍♂️

  • @Aadithmohan2008
    @Aadithmohan2008 3 месяца назад +4

    ഈ പടം full cringe annalo 😂

  • @meghamohan4919
    @meghamohan4919 5 месяцев назад +5

    1:11
    2:20
    🤣🤣

  • @pramupramu7246
    @pramupramu7246 4 месяца назад +3

    Ethe theatre poyi kandavare avastha😂

  • @user-DEVADATH
    @user-DEVADATH 3 месяца назад +2

    Ee movie ente vidinte eduthe ninnane shoot cheythadh

  • @ONE-ml5tl
    @ONE-ml5tl 3 месяца назад +2

    Padam kandilla(bhagyam). Kalyaniyude commentary athikaneram vekkathe roast cheythathinn thanks

  • @AthiraSaradha
    @AthiraSaradha 2 месяца назад +1

    Troll thanne kanumbo sahikkan pattanilla

  • @nishanthcutz9
    @nishanthcutz9 Месяц назад

    Oo shaijuvettante commentary kettappol ahn romanjam ayye🥹🔥

  • @HafsaHafzz
    @HafsaHafzz 2 месяца назад +3

    Cringe adich marikkunn 🥴🥴🥴..... Engneya ithirunn kand theerthee🥲teatre l poyavre sammaych kodukkanm.. Avrini nthum sahikkum🥲

  • @Itz___antony7
    @Itz___antony7 4 месяца назад +1

    Last entha kerala blastersinte komban odichapolle 😂😂😂

  • @iqmobiles9373
    @iqmobiles9373 4 месяца назад +2

    Aww cute aaya cinema🤗

  • @Minecraftgaming-qp6cf
    @Minecraftgaming-qp6cf 29 дней назад +1

    3:35 😂💥

  • @Slaterfox.
    @Slaterfox. Месяц назад +1

    😂

  • @raheemmohammed8264
    @raheemmohammed8264 12 дней назад

    ANIRUDH തമിഴിൽ മലയാളം സോങ് പാടി 🤩

  • @someonelikeyou6138
    @someonelikeyou6138 5 месяцев назад +15

    ഒന്ന് പോയെടാ ചുമ്മാ കുറ്റം പറയാൻ നടക്കാതെ. character അങ്ങനെ ആണ്. ഇച്ചിരി വെറുപ്പിക്കല്ലാണ്. അല്ലാതെ കല്യാണിയുടെ പെർഫോമൻസ് ആണെന്ന് പറയാൻ പറ്റില്ല. അതു തമ്മിൽ വെത്യാസം ഉണ്ട്. സാധാരണ ഇങ്ങനത്തെ പടങ്ങളിൽ കഥ മുന്നോട്ടു പോകാൻ കുറെ വെറുപ്പിക്കൽ മോട്ടിവേഷൻ ലൗ ട്രാക്കും ഒക്കെ ഉണ്ടാവും. ഇതിൽ അങ്ങനെ വലിയ മോട്ടിവേഷനോ ഫെമിനിസ്മോ ഒന്നും വിളമ്പുന്നില്ല. അല്ലെങ്കിൽ cliche പ്രണയവും നായികയുടെ പ്രാരാബ്ധം നായിക down ആകുമ്പോ മോട്ടിവേഷൻ തരുന്ന ഫ്രണ്ട്സ് ഇങ്ങനെ ഒന്നും ഇല്ല. അങ്ങനെ engaging ആയിട്ട് പ്രത്യകിച്ച് ഒന്നും ഇല്ലെങ്കിലും ഈ സിനിമ കണ്ടൊണ്ടിരിക്കം എന്ന് നീ തന്നെ പറഞ്ഞിട്ടുണ്ടെങ്കിൽ പുള്ളികാരിക്ക് തന്നെയാണ് അതിൻ്റെ ക്രെഡിറ്റ്. കാരണം ഒരു സീൻ പോലും പുള്ളിക്കാരി ഇല്ലാതെ ഇല്ല പടത്തിൽ.
    പിന്നെ കമൻ്ററി വെറുപ്പിക്കൽ ആണ്.

    • @Akash-jm5fr
      @Akash-jm5fr 5 месяцев назад +20

      Nirthi podo ijjathi koora padam 😂

    • @x-gamer7202
      @x-gamer7202 4 месяца назад +2

      Enthayalum verupikkal thanne

    • @someonelikeyou6138
      @someonelikeyou6138 4 месяца назад

      ​@@Akash-jm5frenna pinne enthinada kashtapettu kaanan nilkunne . Vella penbillerudeyum paavaada alakki kodukkan vendi thala vachu koduthathaano

    • @someonelikeyou6138
      @someonelikeyou6138 4 месяца назад +2

      ​@@Akash-jm5frപിന്നെ എന്തിനാടാ കഷ്ടപ്പെട്ട് ഇരുന്നു കാണാൻ നിന്നെ. വല്ല അവളുംമാരുടെയും അടിപ്പാവാട അലക്കാൻ കിട്ടാൻ വേണ്ടി കൂടെ ഇരുന്നു സപ്പോർട്ട് ചെയ്തു തല വച്ച് വച്ച് പോയതാണോ ..നല്ല വിഷമം ഉണ്ടല്ലോ😂😂😂

    • @fordfilmfolks1938
      @fordfilmfolks1938 4 месяца назад

      Pari😂

  • @Vijayan.a.k
    @Vijayan.a.k 3 месяца назад

    last poli

  • @minimoroff4384
    @minimoroff4384 3 месяца назад +1

    Nee kanadath kand,njangalekoodi 🤌😅

  • @shelby77618
    @shelby77618 5 месяцев назад +3

    Njnan surya movies cut cheyum😂

  • @animalayalam
    @animalayalam 6 месяцев назад +2

    Scene 😂

  • @shahnazz.____
    @shahnazz.____ 4 месяца назад

    Aliyaa nice troll 😂

  • @NoohHafeel
    @NoohHafeel Месяц назад +1

    Cringe pro max botton
    👇

  • @shabushazshab3752
    @shabushazshab3752 6 дней назад

    Valla cricket commentary try cheyyan pare ath avumpo njan kanar illa 😂 ithinte directore sammykanam 🥴

  • @chixkgoddess8499
    @chixkgoddess8499 2 месяца назад +1

    Avalde matramalla aa french thadikarante commentary um verupikalanu 😂
    Ivarku english kare pole maryadaku enda nadakunnathennu paranja pore? Kali ariyathavarkum kanan thonum.
    Aavesham kollan kali thanne dharalam.

  • @Joe_World031
    @Joe_World031 2 месяца назад

    ith powlich

  • @mohammedmukhthar6370
    @mohammedmukhthar6370 4 месяца назад +3

    0:41 0:42 0:42

  • @SubedaVG
    @SubedaVG 3 месяца назад +5

    Verupikkal overloaded

  • @karthikkrishna3893
    @karthikkrishna3893 4 месяца назад

    Who did the rodrygo subtitles *falut*💀bro

  • @Annavlogs112
    @Annavlogs112 2 месяца назад

    Moviee?

  • @georgejohn-z7w
    @georgejohn-z7w Месяц назад

    Kaththich vitta vaaanamo 😅 ede ith ath allalloolle 😂😂

  • @Adharv0167
    @Adharv0167 4 месяца назад +2

    Kathichu vitta vanam pole ee padavum ivalude ee abinayavum

  • @gokulkrishnan7469
    @gokulkrishnan7469 Месяц назад

    അവരാതം at it's peak.....🥴. ഇത് തിയറ്ററിൽ പോയി kandvante അവസ്ഥ😢

  • @Myphone-nh2os
    @Myphone-nh2os Месяц назад

    ഇതിൻ്റെ പ്രൊഡ്യൂസർ ആരാണാവോ😢

  • @reshmisivaraman1197
    @reshmisivaraman1197 4 месяца назад

    Ayee🙂

  • @muhammedmidhad9704
    @muhammedmidhad9704 2 месяца назад

    😂😂

  • @crusader9143
    @crusader9143 6 месяцев назад +1

    First like

  • @fidha678
    @fidha678 5 дней назад

    Poi mood poi .....kaanaanulla moode poi 😂😂😂

  • @ishthiakabdulla7479
    @ishthiakabdulla7479 3 месяца назад +1

    GVM undaayrnno padathil

  • @1gamerx767
    @1gamerx767 2 месяца назад

    Njn ee vedio startingle thenne nirthi sorry bro

  • @heeraxbabu
    @heeraxbabu 2 месяца назад +1

    Her dialogue presentation is soooo cringe. Cringe af.

  • @reshnareshna9710
    @reshnareshna9710 4 месяца назад +3

    Arochakaram movie🤮

  • @praveenktna8607
    @praveenktna8607 4 месяца назад

    Oogi the kockroach😂😂 fav❤

  • @shifanadhavoodh
    @shifanadhavoodh 2 месяца назад +1

    Vrithiketta commentary 😡😡😡😡😡😡😡😡potta movie😡😡😡

  • @Nizmal-it8fc
    @Nizmal-it8fc 6 месяцев назад +1

    Enth theeta Sanam aan edited: thanks for 1 like

  • @SanhaMujeeb-lz7bw
    @SanhaMujeeb-lz7bw 2 месяца назад +1

    Thanik nannayikode

  • @NadeemNasar-qh8pc
    @NadeemNasar-qh8pc 4 месяца назад

    Ithinte Tamil dub und ath kandunnokku... Athrek veruppikkallalla...🤗😀