പുതുവർഷത്തിൽ വീടിന്റെ കന്നിമൂലയിൽ നട്ടാൽ ഗുണഫലങ്ങൾ നൽകുന്ന ചെടികൾ Vastu tips malayalam

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 27

  • @vijayalekshmigopinath9294
    @vijayalekshmigopinath9294 День назад +11

    തിരുമേനി, ഞാൻ വാടക വീട്ടിൽ ആണ് താമസം വീടിനു ദർശനം തെക്കോട്ടും ആണ്, തിരുമേനി പറഞ്ഞ മിക്കവാറും ചെടികളും ഞാൻ വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഞാൻ വിജയലക്ഷ്മി പുരുരുട്ടതി, മകൻ ഹലിബ് ഗോപിനാഥ് തിരുവോണം. തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കൂടെ ഉൾപെടുത്തേണമേ, ഒരുവീട് സ്വന്തം ആയിട്ടുവാങ്ങാൻ വേണ്ടികൂടി പ്രാർഥിക്കേണമേ.

    • @unboundedtalks3289
      @unboundedtalks3289  День назад +4

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും, ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏

    • @ushabinu1842
      @ushabinu1842 День назад +1

      ബിനു രോഹിണി, ഉഷ ആയില്ലം അഞ്ജന ഉത്രട്ടാതി, മിഥുൻ കാർത്തിക, അമൽ ഭരണി പ്രാർത്ഥനയിൽ ഉൾപ്പടത്തനെ 🙏

    • @unboundedtalks3289
      @unboundedtalks3289  День назад +2

      @@ushabinu1842 🙏🙏

    • @ramachandrancheruppanpulli6686
      @ramachandrancheruppanpulli6686 День назад

      Ramachandran chothi

  • @remanigopinath3719
    @remanigopinath3719 22 часа назад +2

    ഞങ്ങളുടെ വീടിന്റെ കണ്ണിമൂല ഒഴിച് എല്ലാടത്തും തുളസി ഉണ്ട്, കറുക ചട്ടിയിൽ പിടിച്ചിട്ടുണ്ട് കണ്ണിമൂലയിൽ

  • @geethapn6069
    @geethapn6069 22 часа назад

    Amaresh...pooyam
    Prarthanayil cherkkane

  • @Ardhra387
    @Ardhra387 День назад

    Collegeil friends avoiding Anu kittunnath 😭😭😢😢😢😢😭 Shreya Thiruvonam 🙏🙏🙏🙏

    • @unboundedtalks3289
      @unboundedtalks3289  23 часа назад +1

      🙏🙏🙏

    • @Ardhra387
      @Ardhra387 23 часа назад

      @@unboundedtalks3289 💔💔💔 collegeil pokan thonnilla athukond😭🥺💔💔💔💔

  • @mohanb5854
    @mohanb5854 День назад

    Aralichedi visham allae?

  • @JamuJameela-m6x
    @JamuJameela-m6x День назад +2

    Aralli poovu thinnu marichathu innallu kettu

    • @unboundedtalks3289
      @unboundedtalks3289  День назад

      അതിൽനിന്ന് വരുന്ന കറയിലാണ് വിഷം . കഴിക്കുവാൻ പാടില്ല.

    • @dazzling2287
      @dazzling2287 22 часа назад

      Poovu Kaya oke visam aan​@@unboundedtalks3289

  • @ramachandrannair5108
    @ramachandrannair5108 22 часа назад

    റോസാ വീടിന്റെ ഫ്രണ്ടിൽ ഇല്ലാത്ത ഏതെങ്കിലും വീടുണ്ടോ

  • @anil540
    @anil540 День назад

    അരളി ചെടി വിഷമുള്ള ചെടിയല്ലേ,?

    • @unboundedtalks3289
      @unboundedtalks3289  День назад

      വാസ്തു പ്രകാരം നല്ലതാണ് , കഴിക്കുവാൻ പാടില്ല... ഉള്ളിൽ ചെന്നാൽ വിഷമാണ്