വീടിന്റെ നാല് മൂലകളും അവ കൊണ്ടുതരുന്ന സൗഭാഗ്യവും | 9745094905 | Asia Live TV Vasthu
HTML-код
- Опубликовано: 15 янв 2025
- #asialivetv Please Subscribe Our Channel.....
വാസ്തുപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും നേരിൽ വരുവാനും വിളിക്കുക: 9745 094 905.
Suresh S.(Feng Shui Consultant) 9745 094 905, Krishna Feng Shui Shope, Opp:Central Bank, Punalur Road, Anchal Call: 9745 094 905.
വീടിന്റെ നാല് മൂലകളും അവ കൊണ്ടുതരുന്ന സൗഭാഗ്യവും | 9745094905 | Asia Live TV Vastu | Feng Shui to get luck and prosperity | laughing buddha| Feng Shui Malayalam tips | How to use Lucky Bamboo | Laughing buddha malayalam | Feng Shui boost Home | Rajayogam | feng shui tips | feng shui malayalam | feng shui fish | feng shui plants | Feng Shui Consultant online | Suresh S Feng Shui Consultant | Positive energy | Negative Energy | Online Astrology | Famous Astrologer | Astrology Website | Malayalam Astrology | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam
Please Like Our Pages:-
Facebook: / asialivetvindia
Instagram: / asialivetv
RUclips: / asialivetv
blog: asialivenewstv....
Twitter: / asialivetvindia
Dailymotion: www.dailymotio...
Google+: plus.google.co...
#asialivetv #fengshui #Vastu #Astrology #fengshuimalayalam #fengshuitips ==============
Disclaimer:
ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
==============
സർ, ഈ നാലിടങ്ങളിൽ എവിടെ ബാത്ത് റൂമും, സേഫ്റ്റിടാങ്കും പണിയാൻ പറ്റും. ദയവായി ഒന്ന് പറഞ്ഞു തരണം.
Correct corner just vittu cheyam..
Ende veedinde northwest anu bathroom.adinu endegilm pariharam undo
@@rahanasudheer1664adheham paranja pole enthekilum buddhimuttu undo?
ലളിത മായ നിർദ്ദേശങ്ങൾ തന്ന തിന് നന്ദി ജി 🙏
Many thanks for the simple and clear information 💖👍Much obliged🙏💐
Your presentation is very clear with picture. Thank you.
Nandhi sir nalla information 👏🙏❤️🌹
Sir vadakku padigaru sitout gate vanal kuzappamundo
Ente vittil north - west la car park cheyyan sheet ittittund moola 5 varum ath kuzhappam undo
Very nice representation
Sir thekku padinjaru car porch akamo
സർ, എന്നാൽ ഏത് ഭാഗത്തു ആണ് സെപ്റ്റിക് ടാങ്ക് വരാൻപറ്റുന്നത്. മൂല ഒഴിചിട്ടാൽ ഏത് ഭാഗത്തു സെപ്റ്റിക് ടാങ്ക് വരാം.❔️
ഇതില്‍ പറഞ്ഞ പ്രകാരം septic tank എവിടേം വരാന്‍ പറ്റില്ല.. പരിഗണിക്കാന്‍ പറ്റിയ ഒരേയൊര് മൂല North East ആണ്.. പക്ഷേ Fengshui പ്രകാരം അതും പറ്റില്ല... പിന്നെന്ത് ചെയ്യും?
Moolakalil vararuthu ennu mathram.. moolakalil oru 45degree line vittu cheyam..
adukklayil, thooram
Super
Sir eeshanukonil bharthavinum bharyakum kidakkan pattumo
👍👍
Cheta nte veed padinjaru darshanm aanu.. vadakku kizhakku bagath vadakk mathramaayi septic tank panithal kuzhappamundo?
Clear and useful information 🙏
Good information
വാടക വീട്ടിൽ ഇതെല്ലാം ബാധകമാണോ
What’s the remedy for east if north east toilet and north kitchen ? Pls advice
🙏💐🙏
Beautiful ly explained
Bathroom vendea sr
North eastil washbasin kodukkamo
I find your videos very inspiring, engaging and it is like a breath of fresh air. 😊
Sw വിലാണ് ഏറ്റവും ഇഷ്ടപ്പെട്ട ദ്വാരമുള്ളത് 😂😂😂😂😂
very good information thanks brother good job
ബത്റൂം എവിടെ വയ്ക്കും
Sir nhangalude veed sthalathinte kidapp karanam correct aayi disayil alla vannath. Rand disayum chernitund. Appol namuk correct cornerum varilla. Alpam maripovunnund. Aa sthithik corner kanakkakkendath veedintethano atho sthalathintethano?
🙏🙏🙏🙏🙏
Sir nigal paranja allam sariyanu .
Round shape ആയാൽ കുഴപ്പം ഇല്ലല്ലോ....!!!?
കിഴക്ക് വടക്ക് കാർപോർച്ച് വരവോ
🙏
Kinarinu pattiya area evideyanu...
പുറത്തു പണ സഞ്ചിയുമായി നിൽക്കുന്ന ലാഫിങ് ബുദ്ധ ഏത് ദിശയിൽ വെക്കാം
എന്റെ വീട് സാർ പറഞ്ഞത് അനുസരിച്ചാണ്. Sir, വീടിന്റെ തേകുഭാഗത്തു പുളിയോ, മാവോ നടാൻ പറ്റുമോ. Please advise
വളരെ ശരിയാണ്
അടുക്ക ള?
തെക് കിഴക്ക് കിച്ചൻ ആവമോ
Do you give service in Bangalore side?
പടിഞ്ഞാറെ സൈഡിൽ സെൻറ്ററിൽ ടാങ്കുകൾ വരുന്നേത് കുഴപ്പം ഉണ്ടോ
Idil onnuilm replay illallo
വടക്കു പടിഞ്ഞാറു മൂലയിൽ ടോയ്‌ലറ്റ് ഉണ്ടെങ്കിൽ അതിനുള്ള പരിഹാരം എന്ത്.
അനുഭവത്തിൽ ഈ വീട്ടിൽ താമസമാക്കിയ ശേഷം സാമ്പത്തിക തകർച്ചയിൽ ആണ്.വാടക വീട് ആണ്.
Sir, ഞാൻ വാങ്ങിയ വീട്ടിൽ NW toilet വരുന്നുണ്ട്. എന്തെങ്കിലും solution ഉണ്ടോ
Pinne evidya toilet veandad
Not pha. But Bha. Bhagyam and not phagyam
ഫ്ളാററിലാണെ൯കിൽ എന്ത് ചെയ്യു൦ എ൬് പറഞ്ഞു തരുമോ ക൬ിമൂലയിൽ toilet വരു൬ു
Sir, തെയ്ക്കുകിഴക്ക് മുകളിൽ കോണിൽ അല്ലാതെ ബാത്ത് റൂം ഉണ്ട് കുഴപ്പം ഉണ്ടോ താഴെ വർക്കേരിയ ആണ്
South East toilet ഉണ്ട് എന്താണ് പരിഹാരം
വീടിന്റെ രണ്ടാം നിലയിൽ തെക്ക് കിഴക്ക് ഭാഗത്തു ടോയ്ലറ്റ് വന്നാൽ കുഴപ്പം ഉണ്ടോ സർ....
Sir
തെക്ക് കിഴക്ക് ഭാഗത്ത് കിഴക്ക് ഭിത്തിയിൽ നിന്ന് എത്ര അടി പടിഞ്ഞാറ്മാറി ബാത്ത് റൂം ആകാം? ആ ഭാഗത്ത് പണിആയുധപ്പുരയിക്കുന്നതിൽ തെറ്റുണ്ടോ?
Sir south west cournaril carpoarch ane reply pradekshikunnu
Sir... വടക്ക് പറ്റിഞ്ഞാറു അടുക്കളയാണ്, ആ മൂലയിൽ നിന്ന് മാറ്റി പൂർണമായും വടക്ക് അടുപ്പ് വെക്കാമോ
Thank you sir
Sir
തെക്ക് gate എവിടെ വയ്ക്കാം
Bed il vadakku bhagathu thala vachu kidannal kuzhappam undo
Theku padinjaaru vasam.ethil.paranja ellaam.ind..gate aha moolayil thaneyaanu..apo athinu enthekilum prethividhy indo
ഇയാൾ സേപ്റ്റി ടാങ്കിന്റെ ആളാണു ഇതു മാത്രമെ അറിയൂ.
വടക്ക് കിഴക്ക് ബെഡ് റൂം വരാമോ
L ഷേപ്പിൽ ഉള്ള വീടിന്റെ കൂടി ഒന്ന് പറയാൻ
ഫ അല്ല ഭാ
Ishanuconel sitout vannallo
Excellent
Thanks lot
🙏