HOUSE LIFTING BY TEAM BUILD-U Perinthalmanna

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഇനി വീടുകളെ ഭദ്രമായി ഉയർത്താം.
    ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ വിദഗ്ധ എൻജിനീയറിങ് മേൽനോട്ടത്തിൽ
    ഉത്തരവാദിത്വത്തോടെ വീടുകൾ ഉയർത്തുന്ന മലപ്പുറം ജില്ലയിലെ BUILD-U CONSTRUCTIONS .
    For Details
    9495640557
    8943331425
    9562014225

Комментарии • 10

  • @ashtalks4288
    @ashtalks4288 3 года назад +2

    its great

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +2

    താങ്കളുടെ Dec 12 മുതലുള്ള എല്ലാ vlog കളും കണ്ടിരുന്നു. RUclips ഉപയോഗിക്കാൻ കഴിയുന്ന ഏത് സാധാരണക്കാരനും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ സുവ്യക്തമാണ് ഓരോ വീഡിയോസും.Masha Allah, അഭിനന്ദനങ്ങൾ. എൻ്റെ എല്ലാ family ഗ്രൂപ്പുകളിലും share ചെയ്തിട്ടുണ്ട്. . വീട് നിർമാണത്തിന് ഒരുങ്ങുന്ന എനിക്ക് ഒരുപാട് ഉപകാരപ്പട്ടു. ഏപ്രിലിൽ നാട്ടിൽ വരുമ്പോൾ Insha Allah, contact ചെയ്യാം. പുനുരുപയോഗ വസ്തുക്കൾ ഉൾപെടുത്തി താങ്കളുടെ supervision ൽ ഒരു low-cost മൺവീട് ആണ് plan ചെയ്യുന്നത്. താങ്കൾ confident ആകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +2

      വളരെ സന്തോഷം.
      ഒരുപാട് പ്രതിസന്ധിയിലും പ്രയാസതിലും തിരക്കിനുമിടയിൽ ഓരോ വീഡിയോ ചെയ്യുമ്പോൾ ഒരുപാട് വിമർശനങ്ങൾ വന്നിട്ടുണ്ടെങ്കിലും താങ്കളെപ്പോലുള്ളവരുടെ ഇത്തരം positive വാക്കുകളും സപ്പോർട്ടും മാത്രമാണ് ഇനിയും ഒരുപാട് ഏറെ കാര്യങ്ങൾ സാധാരണ ആളുകൾക്ക് വേണ്ടി ചെയ്യാൻ വളരെയധികം പ്രചോദനം നൽകുന്നതും.
      നല്ലതിനെ അംഗീകരിക്കാനും അത് തുറന്നു പറയുവാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ഉള്ള താങ്കളുടെ ഈ നല്ല മനസ്സിന് നന്ദി നേരുന്നു.
      സ്നേഹത്തോടെ Jasim Anamangadan

  • @HANUKKAHHOMES
    @HANUKKAHHOMES 3 года назад +1

    RATE? MORE CONSTRUCTIONS TIPS PLS..

  • @mymoona7301
    @mymoona7301 3 года назад +3

    ഒരു വീട് ഉണ്ടാകുമ്പോൾ അയൽവാസിയുടെ അതരി ൽനിന്നും സൈഡ് ഭാഗം എത്ര വിടണം ഫ്രണ്ട് ഭാഗം ബാക്ക് ഭാഗവും മൂന്ന് മീറ്റർ ഉണ്ട് സൈഡിൽ ഒരു ഭാഗം 1 20 ഉണ്ട് മറ്റേ ഭാഗം ഒരു മീറ്റർ മാത്രമേ ഉള്ളൂ. എങ്കിൽ പ്ലാൻ കിട്ടുമോ പ്ലീസ് റിപ്ലൈ

  • @roshithk2843
    @roshithk2843 3 года назад +2

    1200sq house, nne ethra vettu kallu vendi varum. Please reply