ചെമ്പനീർപ്പൂവ് സീരിയലിലെ പുതിയ രേവതി ഒടുവിൽ പ്രതികരിച്ചു 😳റെബേക്കയാണ് പുതിയ രേവതി ആയി വേഷമിടുന്നത്

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #rebeccasanthosh #chembaneerpoov #asianet

Комментарии • 39

  • @JayasreeJayasree-zr2fb
    @JayasreeJayasree-zr2fb День назад +19

    ഡോക്ടർ സാജിനോട് ഒരു അഭ്യർത്ഥന ഗോമതിയെ തിരിച്ചുകൊണ്ടുവരു റബേക്ക വേണ്ട പ്ലീസ്

  • @BincyManoj-s4m
    @BincyManoj-s4m День назад +6

    Priya❤❤❤❤❤❤❤❤

  • @lovingbrothers543
    @lovingbrothers543 День назад +9

    പറഞ്ഞാൽ മനസ്സിലാവില്ലേ, തീരെ മാച്ച്ല്ല

  • @rajanmv8104
    @rajanmv8104 День назад +6

    Priya❤❤❤

  • @junojoseph29
    @junojoseph29 23 часа назад +2

    റബേക്ക സന്തോഷ് വേണ്ട ഞങ്ങൾക്ക് പഴയ രേവതിയായ ഗോമതി പ്രിയനെ ഈ സീരിയലിൽ വരണം പ്ലീസ്

  • @JayasreeJayasree-zr2fb
    @JayasreeJayasree-zr2fb День назад +17

    നീ സച്ചിക്ക് ചെയ്തില്ല നീ സച്ചിയുടെ അമ്മ ചെയ്താൽ മതി നിന്നെ കാണുമ്പോൾ സച്ചിയുടെ അമ്മയാണെന്ന് തോന്നി നിനക്ക് രേവതിയെപ്പോലെ അഭിനയിക്കാൻ അറിയില്ല രേവതിയുടെ അഭിനയം സൂപ്പർ സച്ചിക്ക് ഗോമതിപ്രിയ മതി നീ ഒഴിഞ്ഞുപോകും

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 День назад +2

    പ്രിയയുടെ സൂപ്പർ അഭിനയം ആണ് ❤️🥰

  • @ANJANASINDHU2005
    @ANJANASINDHU2005 День назад +5

    Njn serial kanal nirthi

  • @adithyajayan7047
    @adithyajayan7047 День назад +4

    പ്രിയ മതി ❤

  • @mrtom0725
    @mrtom0725 День назад +10

    അരുണും പ്രിയയും ജീവിക്കുക ആയിരുന്നു അതിൽ,,,, നീ എന്തോന്ന് കാണിച്ചുകൂട്ടുന്നത്

  • @sunithanitha5314
    @sunithanitha5314 День назад +2

    പ്ലീസ് റെബേക്ക നിങ്ങൾ തന്നെ പറഞ്ഞു കൊടുക്ക് ഞാൻ ശരിയാവില്ല ഗോമതിയെ തിരിച്ചു വിളിക്കു അല്ലെങ്കിൽ പ്രേഷകർ 7.30 ന് tvഓൺ ചെയില്ല എന്ന് 🙏പ്ലീസ് നിങ്ങളോടുള്ള ഇഷ്ട്ടം പോണ്ടെങ്കിൽ 🙏

  • @keerankuttikanam1183
    @keerankuttikanam1183 2 дня назад +6

    Athinu Priya abhinayikkuvalallo jeevichu kanikkuvallayirrunno

  • @sujithasujitha2766
    @sujithasujitha2766 День назад +8

    സച്ചിക്ക് ഗോമതി പ്രിയ ആണ് ചേർച്ച

  • @RizvanaSaad
    @RizvanaSaad День назад +3

    Ethrayokey prathikarichalum njagalk njagalude priya chechi mathi ethina dr sir priya chechiye ozshivakiyath allegilum nigal eganayanalo nannayi abinyikkunnavare ozshivakan kuduthal ishtamanallo plz priya chechiye thirichu konduvaranam

  • @NanduK-rb2dd
    @NanduK-rb2dd 2 дня назад +9

    സച്ചിക്ക് റബോക്ക ചേരില്ല😡😡😡

  • @sreedevikm5541
    @sreedevikm5541 2 дня назад +8

    ഗോമതി പ്രിയ അഭിനയിച്ചു പോപുലർ ആയ സീരിയൽ ആണ് തമിഴ്ലും,, മലയാളത്തിലും,, ആ കുട്ടിയെ വച്ച് ചെമ്പനീർ പൂവ് മലയാളത്തിൽ ഹിറ്റായി,, കുറെ അവാർഡുകൾ വാങ്ങി കൂട്ടി കാര്യം കഴിഞ്ഞപ്പോൾ അതിനെ വലിച്ചെറിഞ്ഞു അല്ലെ,,, ഇൻസ്റ്റയിൽ ഇടുന്ന comment എല്ലാം തന്നെ dr ഷാജു delet ചെയ്യുന്നു, അതും അല്ല കളിവീട് സീരിയൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ റാബേക്കയെ ചെമ്പനീർ പൂവിൽ അഭിനയിക്കാൻ വരാൻ പറഞ്ഞു കൊണ്ട് വിളിച്ചു എന്നാണ് അറിഞ്ഞത്, സീരിയൽ പോപ്പുലർ ആകാൻ വേണ്ടി വച്ച് അഭിനയിപ്പിച്ചിട്ടു നിങ്ങൾ കാണിക്കുന്നത് വളരെ മോശം ആണ് അപ്പോൾ റെബേക്ക,,, ചെമ്പനീർപൂവ് team എല്ലാവർക്കും അറിയാം ആയിരുന്നു ആ കുട്ടിയെ വിളിച്ചു വരുത്തി ചതിക്കുകയായിരുന്നു നിങ്ങൾ,,, 🙏🏽🙏🏽🙏🏽🙏🏽എന്നിട്ടോ സമൂഹത്തിൽ വലിയ ആള് കളിച്ചു നല്ലവൻ ചമഞ്ഞു നടക്കുന്നു dr, ഷാജു

    • @reenaam9377
      @reenaam9377 День назад +4

      ഈ ഷാജു എന്ന പ്രൊഡ്യൂസർ ആദ്യം ഒരു നടനായല്ലേ എത്തിയത്. അപ്പോൾ ഒരാളെ അയാളുടെ സമ്മതമില്ലാതെ മാറ്റുന്നതിന്റെ വിഷമം അറിയില്ലേ. താങ്കൾ കാണിച്ചത് ഒട്ടും ശെരിയായില്ല. അതും അന്യസംസ്ഥാനത്തു നിന്നും കൊണ്ടുവന്ന നടിയെ, രേവതി എന്ന കഥാപാത്രം നന്നായി അഭിനയിച്ചു കൊണ്ടിരുന്ന പ്രിയയെ മാറ്റിയത് എന്തുകൊണ്ടാണ്. എന്തായാലും താങ്കൾ ചെയ്തത് ഒട്ടും ശരിയായില്ല. നിങ്ങൾ പ്രിയ തിരിച്ചു കൊണ്ടുവന്നാൽകാണും.

    • @krishgodblessall
      @krishgodblessall Час назад

      Ithil rebecca enth thett cheythath ? Ellam koodi Rebecca ye kroshikkunnath😏

  • @JayasreeJayasree-zr2fb
    @JayasreeJayasree-zr2fb День назад +2

    പറഞ്ഞാൽ മനസ്സിലാവില്ല ഒഴിഞ്ഞുപോകും നീ സച്ചിക്ക് മാച്ച് അല്ല അമ്മ വേഷം ചെയ്യാൻ പറ്റും ഞങ്ങൾക്ക് ഞങ്ങളുടെ ഗോമതി മതി

  • @sheejanair4246
    @sheejanair4246 День назад

    Get back Priya as Revathy.. only she can suit the role.. request to Asianet and Dr. Shaju🙏

  • @Suresha-z5w
    @Suresha-z5w 2 дня назад +10

    റബേക്കാ ഒരിക്കലും സച്ചിക്ക് ചേരില്ല ഒന്നാമത് പ്രായ വ്യത്യാസം സച്ചിക് ചേരുന്നത് ഗോമതി തന്നെയാണ്

  • @remyaparathi1548
    @remyaparathi1548 День назад +3

    gomathipriya

  • @pratheekshar6852
    @pratheekshar6852 День назад

    Priya chechi sachi etn ❤❤❤❤❤

  • @AjiniGG
    @AjiniGG 2 дня назад +3

    Nee enthelum kanimku aru kanan varunnu ninta poove

  • @AswaniShinoj
    @AswaniShinoj День назад +2

    Evale pande ishttalla

  • @kanakapriya706
    @kanakapriya706 День назад

    Rebeca.......u keep it up dear.......

  • @aryamanjith762
    @aryamanjith762 День назад

    Gomathi priya madhi❤❤❤❤

  • @MohanaChandran-t8s
    @MohanaChandran-t8s 5 часов назад

    ഒന്ന് അറിയൂ ഒരാൾ ഒരു കഥാപാത്രതിനെ എഴുതുമ്പോൾ അയാളുടെ ഉള്ളിൽ ആ കഥാ പത്രം ത്തിന്റെ രൂപത്തെ ഉണ്ടാവും. അത് യോജിക്കാതെ വരുമ്പോൾ ആണ് ആ കഥ പൊട്ടുന്നത്

  • @pratheekshar6852
    @pratheekshar6852 День назад

    Chechi onnu kondu varuu kalu pidikaaaaaaaa

  • @lijasijo2818
    @lijasijo2818 День назад +6

    ഒന്ന് പോകമോ ഒരു രേവതി

    • @krishgodblessall
      @krishgodblessall Час назад +1

      Ennal thankal poyi abhinayikk

    • @lijasijo2818
      @lijasijo2818 23 минуты назад

      നന്ദിയുണ്ടേ... എനിക്കങ്ങനെ ഒരു ചാൻസ് മേടിച് thannathine😊​@@krishgodblessall

  • @mathun8126
    @mathun8126 2 дня назад +2

    അത് കലക്കും

  • @VijayaRaghu-e7y
    @VijayaRaghu-e7y 21 час назад

    Dr shaju ningal enthu thenditharamanu kanikkunathu ninghalum oru acter ayirunnilley .ethupolay cheyammo.very cheep Mr.shaju.

  • @kanakapriya706
    @kanakapriya706 День назад +2

    എല്ലാവരോടുമായി......ഗോമതിപ്രിയയ്ക്ക് ഒരേ ഭാവം മാത്രമേയുള്ളൂ expression കുറവാണ്.but Rebeca is outstanding actress.so plss iniyum Rebeca ye verthe vidu

    • @anjanavnair3967
      @anjanavnair3967 День назад

      Kopp

    • @armygirl4877
      @armygirl4877 21 час назад

      Evde aaa natural acting ahnu gpde allathe artificial ala .. Rebecca Revathi akkan kore padu pedunund...tamil hit aya serial eduthit remake cheythit kore awards medicihit ozhivakitha ....GP athra ishttam akkan karanm act cheyuba allayirun jeevikuba ayirin ath ningal mansil akku ningade Rebecca nalla actress ahnu but Revathi ayi kolila athre ullu

    • @krishgodblessall
      @krishgodblessall Час назад

      ​@@anjanavnair3967podey