ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട്. അത്രക്ക് ഇഷ്ട്ടമാണ്. കേൾക്കുമ്പോൾ കണ്ണു നിറയും.. ജീവൻ തുടിക്കുന്ന പാട്ട്.. ഒരിക്കലും മറക്കില്ല. ജയചന്ദ്രൻ sir ഇപ്പോഴും. ജീവിച്ചിരിക്കുന്നു. ഈ ഗാനത്തിലൂടെ... എന്റെ കണ്ണാ...
എപ്പോഴും ഇഷ്ടമുള്ള ഭഗവാൻ്റെ ഗാനം വിഷ്ണുപദം പൂകിയ ജയചന്ദ്രൻ സാർ പാടിയ മനോഹരമായ ഗാനം,ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ🙏🙏🙏 നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏❤❤❤❤
ഞാൻ ഈ ഗാനം എപ്പോഴും കേൾക്കും. അന്ന് ജയേട്ടൻ മരിക്കുന്ന അന്ന് സന്ധ്യയ്ക്ക് 6.30ന് എനിക്ക് ഈ പാട്ട് വക്കണം എന്ന് തോന്നി.പിന്നെ വരാഹം സദാഹം നമാമി എന്ന ഗാനവും കേട്ടു .അദ്ദേഹത്തിൻ്റെ തന്നെയാണ് ആ പാട്ട്. പിന്നെ രണ്ടു മൂന്ന് ഭക്തിഗാനങ്ങൾ കൂടി കേട്ടു .അതിന് ശേഷം TV ഓൺ ചെയ്തു. അപ്പോഴാണ് ആ സങ്കട വാർത്ത കാണുന്നത് ജയേട്ടൻ്റ വേർപാട് - ഞാൻ ആലോചിച്ചു ഞാൻ ഈ പാട്ട് വയ്ക്കുന്ന ആ സമയത്ത് ആണ് അദ്ദേഹം കുഴഞ്ഞു വീഴുന്നതും ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നതും. അതും സ്വർഗ്ഗവാതിൽ ഏകാദശി തുടങ്ങിയ സമയം. എന്നും കേൾക്കുന്ന ആ ഗാനം അന്ന് ആ സമയത്ത് വയ്ക്കാൻ തോന്നിച്ചത് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
"മരണത്തിലും വന്നു മുറുകെ പിടിക്കുന്ന പരമേക ബന്ധു ശ്രീകാന്തൻ.... " . ഭഗവാൻ ഈ വരികളെ സത്യമാക്കിയതാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.വൈകുണ്ഠ ഏകാദശിയും വ്യാഴാഴ്ചയും ഒൻപതാം തിയ്യതിയും എല്ലാം ഒന്നിച്ച് ചേർന്ന പുണ്യ ദിനത്തിൽ അദ്ദേഹത്തെ ഭഗവാൻ സ്നേഹത്തോടെ തിരികെ കൊണ്ടുപോയി.എന്റെ ഉള്ളിൽ തോന്നിയ അഗാധ ദുഃഖത്തെ അതിജീവിച്ചത് എന്റെ ഈ വിശ്വാസത്തിൽ മനസ് ഉറപ്പിച്ചുകൊണ്ടാണ്. ഹരേ കൃഷ്ണ
നവംബറിൽ chembai സംഗീതോത്സവ വേദിയിൽ എത്തിച്ചു ആ സ്നേഹനിധിയെ ഭഗവാൻ. ശേഷം സ്വർഗ്ഗവാതിൽ ഏകാദശിക്ക് വൈകുണ്ടത്തിലേക്കു കൂട്ടികൊണ്ട് പോയി ഭഗവാൻ. ഭാഗ്യം ചെയ്ത ജന്മം തന്നെ അദ്ദേഹത്തിന്റേത്. ഭാഗവനെ ആ ആത്മാവിന് ശാന്തി നൽകേണമേ. കൃഷ്ണ ഗുരുവായൂരപ്പാ ശരണം. തൃമധുരത്തിനും നന്ദി ഈ ഒരു അവസരം തന്നതിന്. 🙏🏾🙏🏾🙏🏾🙏🏾🙏🏾
ഹരേ കൃഷ്ണ, ഈ ഗാനം ദിവസവും ഞാൻ കേൾക്കാറുണ്ട് അത്രമേൽ മനോഹരവും, ഹൃദയസ്പർശിയുമാണ് അതിലെ ഓരോ വരികളും.എത്ര തവണ കേട്ടാലും ആദ്യമായി കേൾക്കുന്ന അതേ feel ആണ്. മിഴികളറിയാതെ ഈറനണിയും. ഭാവഗായകന്റെ സ്വരത്തിൽ കൂടിയായപ്പോൾ ഗാനത്തിന് വന്നു ചേർന്ന മാധുര്യം വർണിക്കാൻ വാക്കുകൾ മതിയാകില്ല❤️🙏. കൃഷ്ണ ഭക്തയായ എനിക്ക് വീണ്ടും വീണ്ടും ഭാഗവത സപ്താഹം കാണാനുള്ള ഭാഗ്യം ഭഗവാൻ തന്നു. ഇന്നും ഞാൻ ഭാഗവത സപ്താഹം കണ്ടു. സപ്താഹം കഴിഞ്ഞു വന്നപ്പോൾ ഒത്തിരി വിഷമം തോന്നി. ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല❤️🙏.തികഞ്ഞ കൃഷ്ണ ഭക്തനായിരുന്നു ജയചന്ദ്രൻ സാർ, അദ്ദേഹം ഭഗവാനിലേക്ക് ലയിച്ചു ചേർന്നു ❤️🙏.മലയാളികൾ ഉള്ളിടത്തോളം കാലം ഭാവഗായകൻ ജയചന്ദ്രൻ സാറിന്റെ ഗാനങ്ങൾ പൂർണചന്ദ്രനെ പോലെ തിളങ്ങി നിൽക്കും ❤️❤️🙏
ശരിക്കും ഈ ഗാനം എന്നെ ഒരു വലിയ ദുഃഖത്തിൽ നിന്നും രക്ഷിച്ചു. ഈ കഴിഞ്ഞമാസം മുഴുവനും ഞാൻ ഈ ഗാനം മാത്രമേ കേട്ടിരുന്നുള്ളു..24മണിക്കൂറും എന്ന് പറയാം.ആഗാനം ആ ദുഃഖത്തിൽ നിന്നും എന്നെ കരകയറ്റി.അതിലെ ഓരോ വരികളും എന്നിൽ എത്ര മാത്രം ആ ശ്വസിപ്പിച്ചു എന്ന് പറയാൻ എനിക്ക് ആവില്ല.. 🙏🙏🙏എന്റെ കണ്ണാ. നിന്നെ ഓരോ ഭക്തർക്കും പല ഭാവത്തിലും പലരുപത്തിലുംപ രിചയപെടുത്തുന്ന ഇത്തരം ഗായകരെയും ഗാനരെ ജയിതാ ക്കളെയും എങ്ങനെ മറക്കാൻ 🙏🙏🙏..
ഈ പാട്ട് ഓരോ വരികളും അർത്ഥവത്താണ് എത്ര കേട്ടാലും മതി വരില്ല, അത് കൊണ്ട് ആണ് കണ്ണൻ കൂടെ കൂട്ടിയത്, കണ്ണന്റെ നല്ല ഗാനം എല്ലാം ജയചന്ദ്രൻ സാർ ശബ്ദം നൽകിയത് ആണ് കൃഷ്ണ അങ്ങയിൽ ലയിപ്പിച്ചല്ലോ 🙏🙏🙏❤️❤️
ഈ ഗാനം കേൾക്കാനും ഇപ്പോൾ ഈ ഗാനത്തെ വിവരിച്ചുകൊണ്ട് വർണിച്ചുകൊണ്ടുള്ള ഈ വീഡിയോ കേൾക്കാനും ഭക്തിയിൽ നീരാടാനും സാധിച്ച ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവർ.. 🙏🏻🙏🏻🙏🏻എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🏻🙏🏻🥰🥰
സത്യം, എത്ര കേട്ടാലും മതിയാകില്ല ഈ ഗാനം. അദ്ദേഹത്തിന്റെ ആത്മാവ് ഭഗവത് ലോകത്തിൽ എത്തിയാലും അദ്ദേഹം ഒരിക്കലും ആരാധകരുടെ മനസ്സിൽ നിന്ന് മായുകയില്ല. അത്രക്കും ഇഷ്ടമാണ് ജയചന്ദ്രൻ സാറിനെ 🙏💕
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏 മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ശ്രീ കാന്ത് എല്ലാവരുടെയും കമൻ്റ് കളിൽ കൂടി അവതരിപ്പിച്ചു. ഇതിൽ കൂടുതൽ ഇനി എന്താ എനിക്കായിട്ടു പറയാൻ ഉള്ളത്.ജയചന്ദ്രൻ സാറിൻ്റെ നഷ്ടം അതു നികത്താൻ ആവാത്തത് തന്നെയാണ്.ഉണ്ണി കണ്ണന് സാറിനെ ഇഷ്ടമായത് കൊണ്ട് തന്നെയാണല്ലോ അദ്ദ്യേഹത്തിന് ഭഗവാൻ സ്വർഗ്ഗ വാതിൽ തുറന്നു കൊടുത്തത്. സാറിന് കോടി പ്രണാമം🙏🙏🙏
ഹരേ കൃഷ്ണ 🙏 അദ്ദേഹം അവിടെയും ഭാഗവൽ സന്നിധിയിൽ തന്നെ അതല്ലേ അന്ന് തന്നെ അദ്ദേഹത്തിനെ ഭഗവാൻ കൂട്ടിയത് അതിലും പുണ്യം എന്താ ഉള്ളത് അദ്ദേഹത്തിനെ നമ്മൾക്ക് നഷ്ട്ടായാലും ഭാഗവാന് അദ്ദേഹത്തിനെ മാത്രമായി കിട്ടി സുകൃതം എന്നല്ലാതെ എന്തു പറയാൻ 🙏എപ്പോഴും നഷ്ട്ടം നമ്മൾക്ക് മാത്രം ഹരേ കൃഷ്ണ 🙏🥹
ഹരേ കൃഷ്ണ ജയചന്ദ്രൻ സാറേ ജയചന്ദ്രൻ സാറേ നിങ്ങൾ ഏതെങ്കിലും രൂപത്തിൽ ഈ മണ്ണിലേക്ക് തിരിച്ചുവന്നു വീണ്ടും ഗുരുവായൂരപ്പനെ പോറ്റി ഇങ്ങനെയുള്ള പാടാനും അത് കേൾക്കാനും
Orupad ishtam aanu e song Krishna guruvayoorappa 🙏🙏🙏
ഹരേ കൃഷ്ണ 🙏കണ്ണാ ഈ പറു കേൾക്കുബോൽ കണ്ണു നിറഞ്ഞു പോകും.
ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട്. അത്രക്ക് ഇഷ്ട്ടമാണ്. കേൾക്കുമ്പോൾ കണ്ണു നിറയും.. ജീവൻ തുടിക്കുന്ന പാട്ട്.. ഒരിക്കലും മറക്കില്ല. ജയചന്ദ്രൻ sir ഇപ്പോഴും. ജീവിച്ചിരിക്കുന്നു. ഈ ഗാനത്തിലൂടെ... എന്റെ കണ്ണാ...
Hare Krishna guruvayoorappa 🙏🙏🙏
Harekrishna
Guruvayoorappa❤❤❤
എപ്പോഴും ഇഷ്ടമുള്ള ഭഗവാൻ്റെ ഗാനം വിഷ്ണുപദം പൂകിയ ജയചന്ദ്രൻ സാർ പാടിയ മനോഹരമായ ഗാനം,ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ🙏🙏🙏 നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏❤❤❤❤
🙏 Hare Krishna 🙏🙏🙏
Hare Krishna Hare Krishna 🙏🙏♥️
Guruvayoorappa sharanam 🙏🙏♥️
Atrakettalum mathivaratha ganam.♥️♥️♥️
Aa Aadmave Guruvayoorappante padhara vrindhangalil layikkate.
Punya Janmam.
Sarvam sree Radhakrishnarppanamasthu 🙏🙏♥️♥️❣️❣️💞💞❣️❣️💞💞❣️❣️💞💞❣️❣️💞💞❣️
ഹരേ കൃഷ്ണ ❤❤❤❤
ഞാൻ ഈ ഗാനം എപ്പോഴും കേൾക്കും. അന്ന് ജയേട്ടൻ മരിക്കുന്ന അന്ന് സന്ധ്യയ്ക്ക് 6.30ന് എനിക്ക് ഈ പാട്ട് വക്കണം എന്ന് തോന്നി.പിന്നെ വരാഹം സദാഹം നമാമി എന്ന ഗാനവും കേട്ടു .അദ്ദേഹത്തിൻ്റെ തന്നെയാണ് ആ പാട്ട്. പിന്നെ രണ്ടു മൂന്ന് ഭക്തിഗാനങ്ങൾ കൂടി കേട്ടു .അതിന് ശേഷം TV ഓൺ ചെയ്തു. അപ്പോഴാണ് ആ സങ്കട വാർത്ത കാണുന്നത് ജയേട്ടൻ്റ വേർപാട് - ഞാൻ ആലോചിച്ചു ഞാൻ ഈ പാട്ട് വയ്ക്കുന്ന ആ സമയത്ത് ആണ് അദ്ദേഹം കുഴഞ്ഞു വീഴുന്നതും ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നതും. അതും സ്വർഗ്ഗവാതിൽ ഏകാദശി തുടങ്ങിയ സമയം. എന്നും കേൾക്കുന്ന ആ ഗാനം അന്ന് ആ സമയത്ത് വയ്ക്കാൻ തോന്നിച്ചത് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
"മരണത്തിലും വന്നു മുറുകെ പിടിക്കുന്ന പരമേക ബന്ധു ശ്രീകാന്തൻ.... " . ഭഗവാൻ ഈ വരികളെ സത്യമാക്കിയതാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.വൈകുണ്ഠ ഏകാദശിയും വ്യാഴാഴ്ചയും ഒൻപതാം തിയ്യതിയും എല്ലാം ഒന്നിച്ച് ചേർന്ന പുണ്യ ദിനത്തിൽ അദ്ദേഹത്തെ ഭഗവാൻ സ്നേഹത്തോടെ തിരികെ കൊണ്ടുപോയി.എന്റെ ഉള്ളിൽ തോന്നിയ അഗാധ ദുഃഖത്തെ അതിജീവിച്ചത് എന്റെ ഈ വിശ്വാസത്തിൽ മനസ് ഉറപ്പിച്ചുകൊണ്ടാണ്.
ഹരേ കൃഷ്ണ
നവംബറിൽ chembai സംഗീതോത്സവ വേദിയിൽ എത്തിച്ചു ആ സ്നേഹനിധിയെ ഭഗവാൻ. ശേഷം സ്വർഗ്ഗവാതിൽ ഏകാദശിക്ക് വൈകുണ്ടത്തിലേക്കു കൂട്ടികൊണ്ട് പോയി ഭഗവാൻ. ഭാഗ്യം ചെയ്ത ജന്മം തന്നെ അദ്ദേഹത്തിന്റേത്. ഭാഗവനെ ആ ആത്മാവിന് ശാന്തി നൽകേണമേ. കൃഷ്ണ ഗുരുവായൂരപ്പാ ശരണം. തൃമധുരത്തിനും നന്ദി ഈ ഒരു അവസരം തന്നതിന്. 🙏🏾🙏🏾🙏🏾🙏🏾🙏🏾
എത്ര കേട്ടാലും മതിവരില്ല,,...... ഗുരുപവനപുരേശാ...... 🙏🏼🙏🏼🙏🏼🙏🏼🌹❤️
ഈ ഗാനം എത്ര കേട്ടാലും മതി വരില്ല കണ്ണ് നിറഞ്ഞു ഒഴുകുന്നു
ഹരേ കൃഷ്ണാ 👏❤🙏
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ കണ്ണുകൾനിറഞ്ഞൊഴുകും 🙏❤
ഭഗവാനെ പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏🙏
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
ഇത്രയും നല്ലൊരു ഗുരുവായൂരപ്പ ഗാനം കേൾക്കാൻ സാധിച്ചതു തന്നെ എൻ്റെ ഭാഗ്യം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാവഗായകൻ ജയചന്ദ്രൻ സാർ. ഓം നമോ നാരായണ
ഹരേ കൃഷ്ണ, ഈ ഗാനം ദിവസവും ഞാൻ കേൾക്കാറുണ്ട് അത്രമേൽ മനോഹരവും, ഹൃദയസ്പർശിയുമാണ് അതിലെ ഓരോ വരികളും.എത്ര തവണ കേട്ടാലും ആദ്യമായി കേൾക്കുന്ന അതേ feel ആണ്. മിഴികളറിയാതെ ഈറനണിയും. ഭാവഗായകന്റെ സ്വരത്തിൽ കൂടിയായപ്പോൾ ഗാനത്തിന് വന്നു ചേർന്ന മാധുര്യം വർണിക്കാൻ വാക്കുകൾ മതിയാകില്ല❤️🙏. കൃഷ്ണ ഭക്തയായ എനിക്ക് വീണ്ടും വീണ്ടും ഭാഗവത സപ്താഹം കാണാനുള്ള ഭാഗ്യം ഭഗവാൻ തന്നു. ഇന്നും ഞാൻ ഭാഗവത സപ്താഹം കണ്ടു. സപ്താഹം കഴിഞ്ഞു വന്നപ്പോൾ ഒത്തിരി വിഷമം തോന്നി. ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല❤️🙏.തികഞ്ഞ കൃഷ്ണ ഭക്തനായിരുന്നു ജയചന്ദ്രൻ സാർ, അദ്ദേഹം ഭഗവാനിലേക്ക് ലയിച്ചു ചേർന്നു ❤️🙏.മലയാളികൾ ഉള്ളിടത്തോളം കാലം ഭാവഗായകൻ ജയചന്ദ്രൻ സാറിന്റെ ഗാനങ്ങൾ പൂർണചന്ദ്രനെ പോലെ തിളങ്ങി നിൽക്കും ❤️❤️🙏
Hare krishna
ഹരേ കൃഷ്ണ . ഈ ഗാനം ഇതുവരെ കേട്ടിട്ടില്ലായിരുന്നു. ഇപ്പോഴാണ് കേൾക്കുന്നത്. ഭാവഗായകന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ .
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏 ഭഗവാനിലേക്ക് അലിഞ്ഞു ചേർന്നു അലിഞ്ഞു ചേർന്നു 🙏
ശരിക്കും ഈ ഗാനം എന്നെ ഒരു വലിയ ദുഃഖത്തിൽ നിന്നും രക്ഷിച്ചു. ഈ കഴിഞ്ഞമാസം മുഴുവനും ഞാൻ ഈ ഗാനം മാത്രമേ കേട്ടിരുന്നുള്ളു..24മണിക്കൂറും എന്ന് പറയാം.ആഗാനം ആ ദുഃഖത്തിൽ നിന്നും എന്നെ കരകയറ്റി.അതിലെ ഓരോ വരികളും എന്നിൽ എത്ര മാത്രം ആ ശ്വസിപ്പിച്ചു എന്ന് പറയാൻ എനിക്ക് ആവില്ല.. 🙏🙏🙏എന്റെ കണ്ണാ. നിന്നെ ഓരോ ഭക്തർക്കും പല ഭാവത്തിലും പലരുപത്തിലുംപ രിചയപെടുത്തുന്ന ഇത്തരം ഗായകരെയും ഗാനരെ ജയിതാ ക്കളെയും എങ്ങനെ മറക്കാൻ 🙏🙏🙏..
Ethra vattam ith kettu nnu parayan vayya ❤❤
Om Namo Bhagavathe Vasudevaya. Hare Krishna 🙏🙏
Hareeee Krishna 🙏❤️♥️😇❤️ ethra kettalum mathi varatha ganam..Kannaaa...❤❤❤
ഈ പാട്ട് ഓരോ വരികളും അർത്ഥവത്താണ് എത്ര കേട്ടാലും മതി വരില്ല, അത് കൊണ്ട് ആണ് കണ്ണൻ കൂടെ കൂട്ടിയത്, കണ്ണന്റെ നല്ല ഗാനം എല്ലാം ജയചന്ദ്രൻ സാർ ശബ്ദം നൽകിയത് ആണ് കൃഷ്ണ അങ്ങയിൽ ലയിപ്പിച്ചല്ലോ 🙏🙏🙏❤️❤️
ഹരേകൃഷ്ണ🙏🙏🙏🙏🙏
Thank you ❤
ഈ ഗാനം കേൾക്കാനും ഇപ്പോൾ ഈ ഗാനത്തെ വിവരിച്ചുകൊണ്ട് വർണിച്ചുകൊണ്ടുള്ള ഈ വീഡിയോ കേൾക്കാനും ഭക്തിയിൽ നീരാടാനും സാധിച്ച ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവർ.. 🙏🏻🙏🏻🙏🏻എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🏻🙏🏻🥰🥰
Marakkillorikkalum ee swaramadhuryam maranam vare 🙏🙏🙏….
സത്യം, എത്ര കേട്ടാലും മതിയാകില്ല ഈ ഗാനം. അദ്ദേഹത്തിന്റെ ആത്മാവ് ഭഗവത് ലോകത്തിൽ എത്തിയാലും അദ്ദേഹം ഒരിക്കലും ആരാധകരുടെ മനസ്സിൽ നിന്ന് മായുകയില്ല. അത്രക്കും ഇഷ്ടമാണ് ജയചന്ദ്രൻ സാറിനെ 🙏💕
Om namo narayanaya
കൃഷ്ണ.... എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഗാനം 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
കണ്ണാ സർവ്വം krishnarpanamasthu🙏🏻🙏🏻🙏🏻💝
നമ്മുടെ കണ്ണ് niirayicha ഗാനം ഒരിക്കലും മായാതിരിക്കട്ട ഓരോ മനസിലും 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏ഈ മനോഹര ഗാനം എന്നും മനസ്സിൽ മായാതെ ഉണ്ട്
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം അവിടുത്തെ ലീലാവിലാസങ്ങൾ. ഹരേ നാരായണ 🙏🙏🙏🙏🙏
Hare krishna Guruvayurappa saranam🙏🙏🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ ശരണം. 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏🙏🙏
എന്നും കേൾക്കും ഹരേ കൃഷ്ണ 🙏🙏🙏
🙏q🙏🙏🥰
🙏🏾🌺🙏🏾 ഹരേ കൃഷ്ണ 🙏🏾🌺🙏🏾 നന്ദി നന്ദി നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ഹരേ കൃഷ്ണാ മനസ് നിറഞ്ഞു
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
Enikkishttam ......enthu kondaraveela kanna nin munnil en kannu niranjupoyi. .paribhavam parayuvan vannuuu .......ninte chiriyil enjan ellam marannu... ethu kelkkumbol .ente sareeram koritharikkum🙏🙏🙏🙏🙏🙏🙏🙏❤♥️♥️♥️♥️♥️♥️
കേൾക്കാനും ഓർക്കാനും വയ്യ... വൈകുണ്ഠ ഏകാദശി ക്ക് തന്നെ വന്നു കൊണ്ടു പോയില്ലേ കണ്ണൻ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ശ്രീ കാന്ത് എല്ലാവരുടെയും കമൻ്റ് കളിൽ കൂടി അവതരിപ്പിച്ചു.
ഇതിൽ കൂടുതൽ ഇനി എന്താ എനിക്കായിട്ടു പറയാൻ ഉള്ളത്.ജയചന്ദ്രൻ സാറിൻ്റെ നഷ്ടം അതു നികത്താൻ ആവാത്തത് തന്നെയാണ്.ഉണ്ണി കണ്ണന് സാറിനെ ഇഷ്ടമായത് കൊണ്ട് തന്നെയാണല്ലോ അദ്ദ്യേഹത്തിന് ഭഗവാൻ സ്വർഗ്ഗ വാതിൽ തുറന്നു കൊടുത്തത്.
സാറിന് കോടി പ്രണാമം🙏🙏🙏
Ethra kettalum mathivarilla bhava gayakante ഈ sabdham orikkalum jana hrudayangali marikkatha ormma aayithanne undavum. Hare krishna
ഞാനെപ്പോഴും കേൾക്കും ഈ പാട്ട്.❤ ഹരേ കൃഷ്ണ ❤🙏
Nte bhagavane 🙏🏼🙏🏼🙏🏼🪔🪔🪔🌿🌿🌿♥️
Ee ganam jayachandran sirude ee ganam appo kettalum manasum kannum nirayum ee varikal rajicha kailalkkum devanarayanan sangheetham nalliya kallara gopan .. Swarghavathil aakadasi dinam kannan kaipidichu kondupoya jayahandran sirnum kannamoppam ananda kodi pranamam parayane anikku kaxhivullu kanna
. Hare krishna❤🥰😘🙏🙏🙏
ഹരേ കൃഷ്ണ, അദ്ദേഹത്തിന്റെ ജീവൻ ഭാഗവാനിൽ ലയിച്ചു, ഹരേ ഗോവിന്ദ 🙏🙏
🙏🏻🙏🏻
Jayachandra sir❤❤❤❤❤🙏🙏🙏
Hare Krishna 🙏🙏🙏
Hare krishna👏
Hare Krishna Guruvayoorappa ❤
ഹരേ കൃഷ്ണാ❤️🙏
Harekrishna🙏🙏🙏
Hari Krishana 🙏🏻🙏🏻
പ്രീയപ്പെട്ട എന്റെ ഗായകൻ❤ മറക്കില്ല ❤ ഹൃദയത്തിൽ മരിക്കയില്ല❤
മരിക്കാത്ത ഓർമകൾ ഹരേ കൃഷ്ണാ 🙏
❤❤❤❤❤❤❤
ഹരേ കൃഷ്ണ 🙏🙏🙏
Krishna Guruvayurappa Sharanam
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤
😌😌😌😌
Hsre krishnaa
ഭഗവാന്റെ ഇഷ്ട ഭക്തനെ അടുത്തേക്ക് വിളിച്ചു ❤️കൃഷ്ണ 🙏ഗുരുവായൂർ കണ്ണാ കോടി പ്രണാമം 🙏❤️🌷😍
❤❤❤
ഈ ഫീൽഡ് ഈ ഭക്തിയോടെ വീണ്ടും തിരിച്ചു ഈ ഭൂലോകത്തിൽ വരുന്ന എൻറെ ജയചന്ദ്രൻ സാറേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏❤
ഹരേ കൃഷ്ണ 🙏
അദ്ദേഹം അവിടെയും ഭാഗവൽ സന്നിധിയിൽ തന്നെ അതല്ലേ അന്ന് തന്നെ അദ്ദേഹത്തിനെ ഭഗവാൻ കൂട്ടിയത് അതിലും പുണ്യം എന്താ ഉള്ളത് അദ്ദേഹത്തിനെ നമ്മൾക്ക് നഷ്ട്ടായാലും ഭാഗവാന് അദ്ദേഹത്തിനെ മാത്രമായി കിട്ടി സുകൃതം എന്നല്ലാതെ എന്തു പറയാൻ 🙏എപ്പോഴും നഷ്ട്ടം നമ്മൾക്ക് മാത്രം ഹരേ കൃഷ്ണ 🙏🥹
ഓംനമോനാരായണായ
Ee paatinde rand vari lyrics idamo??.. i want to download this song.. google search cheyaan aayirnu.. please 🙏
@@vijistimeandspace4772 നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ പാട്ട് മുഴു വൻ തടസ മില്ലാതെ കേൾപ്പിച്ചില്ലല്ലോ .. 😢
അത് കോപ്പിറൈറ് ആണ്
ഹരേ കൃഷ്ണ ജയചന്ദ്രൻ സാറേ ജയചന്ദ്രൻ സാറേ നിങ്ങൾ ഏതെങ്കിലും രൂപത്തിൽ ഈ മണ്ണിലേക്ക് തിരിച്ചുവന്നു വീണ്ടും ഗുരുവായൂരപ്പനെ പോറ്റി ഇങ്ങനെയുള്ള പാടാനും അത് കേൾക്കാനും
ഹരേ കൃഷ്ണ ❤️🙏🙏🙏
Hare. Krishna🙏🙏
Hare krishna 🙏🏻
ഹരേ കൃഷ്ണ 🙏
Hare krishna🙏❤
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤
ഹരേ കൃഷ്ണാ 🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽😢
🙏🙏🙏🙏🙏
Hare krishna❤❤❤
ഹരേ കൃഷ്ണാ🙏🙏🙏🙏
🙏🙏🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽😢
Hare krishna 🙏
Hare Krishna 🙏♥️
🙏🙏ഹരേകൃഷ്ണ 🙏🙏
ഹരേ കൃഷ്ണാ 🙏🙏