മജ്‌ലിസ്‌ അഹ്ലുബൈത്തിന്റെ വീട് | അബ്ദുന്നാസ്വിര്‍ മഹ്ബൂബി

Поделиться
HTML-код
  • Опубликовано: 5 окт 2024
  • അല്ലാഹുവിനെ അറിയാനാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. അറിഞ്ഞവരിലൂടെ മാത്രമേ അവനെ അറിയാനും കഴിയൂ.
    ആരാണ് അല്ലാഹുവിനെ അറിഞ്ഞവർ?
    പ്രവാചകൻമാരാണ് അല്ലാഹുവിനെ അടുത്തറിഞ്ഞവർ. അവരുടെ ദൗത്യം ഏറ്റെടുത്തവരാണ് മശാഇഖ്യമാർ. അവരാണ് അല്ലാഹുവിനെക്കുറിച്ചു അറിയിച്ചു തരുന്നവർ
    ഖദീറുല്ലാഹി സൂഫീ മുഹമ്മദ് യൂസുഫ് സുൽത്വാനും അവരുടെ ഖലീഫയായ ശൈഖ് മുഹമ്മദ് ബാവാ ഉസ്താദും നിർവഹിക്കുന്നത് ഈ ദൗത്യമാണ്, അല്ലാഹുവിനെക്കുറിച്ച യഥാർത്ഥ അറിവ് പകർന്നു കൊടുക്കുക എന്ന മഹത്തായ ദൗത്യം.
    ഈ ഇലാഹീ ജ്ഞാന മാർഗത്തിലേക്ക് സുൽത്വാനിയ ഫൗണ്ടേഷൻ നിങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു
    For More Details and Worldwide Contact:
    linktr.ee/sult...

Комментарии • 7

  • @khais.n3653
    @khais.n3653 7 месяцев назад +1

    Masha allah ❤❤❤

  • @456654123321able
    @456654123321able 5 месяцев назад

    Alhamdulillah 💖🤲🏻

  • @ubaidkodancherry5898
    @ubaidkodancherry5898 7 месяцев назад

    അൽഹംദുലില്ലാഹ്

  • @hamna._xz
    @hamna._xz 7 месяцев назад

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 месяца назад

    ഞങ്ങളെപ്പോലുള്ള വർക്ക് ജീവിക്കാൻ
    നിങ്ങളുടെ പണം വേണം
    കുഞ്ഞാടുകളെ.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 месяца назад

    പാവങ്ങളെ ചൂഷണം ചെയ്യാൻ ഓരോ മാർഗ്ഗം.

  • @AbdulBasith-yn4hg
    @AbdulBasith-yn4hg 7 месяцев назад