മഹോന്നതനാം മന്നവാ JacobVJohn/AyrinShaijuGeorge/Shaiju KGeorge
HTML-код
- Опубликовано: 11 дек 2024
- Lyrics JacobVJohn
Music ShaijuKGeorge
Vox Ayrin Shaiju George
Orchestration Abin John
Percussion SunnyKottayam
Mix And Mastering Febin John
Studioo Audio Lounge Meenadam
Shoot and Edit Kochu Thalapady
മഹോന്നതനാം മന്നവാ നീ മന്നിതിൽ വന്നൂ....
മരുവിതിലെ മനുകുലത്തിൻ ശിക്ഷകൾ നീക്കാൻ...
മന്നൻ പ്രാണനെ നൽകി.... ദേവൻ കാൽവരി പൂകി.
1. മൺമയരാം മനുജർ നമ്മെ വിണ്മയരാക്കാൻ....
തൻ മഹിമ വിൺ മഹിമ സകലതും വെടിഞ്ഞു....
നാഥൻ ചാരവെ വന്നൂ... തന്റെ മാറോടു ചേർപ്പാൻ.
2 വഴിയാറിയാതീമരുവിൽ ഉഴലുകയാണോ....
നല്ലിടയൻ വെളിച്ചമേകി കാവലാളാകും....
നാഥൻ കരങ്ങളാൽ താങ്ങും... നമ്മെ നേർ വഴി നടത്തും.
3.ശ്രേഷ്ഠമേറും നാട്ടിൽ നമ്മെ ചേർത്തിടുവാനായി...വാന മേഘേ വന്നിടുമെ പ്രിയനൊരു നാളിൽ....
നമ്മെ കാന്തയാക്കിടുമേ .. ഹാ എത്രയോ ധന്യം.