Это видео недоступно.
Сожалеем об этом.

Agaro Regency Air Fryer, 12L, with Family Rotisserie Oven Unboxing Malayalam

Поделиться
HTML-код
  • Опубликовано: 15 авг 2024

Комментарии • 101

  • @rrredx23
    @rrredx23 Год назад +6

    Service centre okke keralathil undo bhai

  • @P4tech2.0
    @P4tech2.0 Год назад +3

    Ratheesh ettan poliyanu machane🥰❤🔥

  • @abiazu6956
    @abiazu6956 Год назад +1

    Ith healthinu nallathallan aanu kelkunnath sheriyano

  • @AshaAsh-m2n
    @AshaAsh-m2n 22 дня назад

    ഇതിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ ടോപ്പ് ഭാഗം വളരെ കട്ടിയുള്ളതായി മാറുന്നു എന്നു കേട്ടു. ആരെലും ഉപയോഗിക്കുന്നവർ ഉണ്ടോ?

  • @mubashirarasheed3981
    @mubashirarasheed3981 6 месяцев назад +1

    Ithano philips ano nallath

  • @ajmalrahmankp5057
    @ajmalrahmankp5057 10 месяцев назад +1

    Ithu stainlesssteel aano?

  • @sharafukp9446
    @sharafukp9446 Год назад +1

    Chetta Whatsapp uninstall Cheyth puthiyath Download cheythapol Restore Koduthilla But Skip Adichu ini Athu Restore Cheyyan Entha cheyukka pls Help

  • @jollyabraham7700
    @jollyabraham7700 Год назад

    Kitchen chimneye kurich adhan nalladh Ann innu paryamo

  • @stock7764
    @stock7764 Год назад +4

    എന്താണ് രതീഷ് ഭായ്..ഇന്നത്തെ വില എന്ന് പറഞ്ഞു വില പറഞ്ഞു കൂടെ.?. നാളെ മാറിക്കോ ട്ടേ...ഇങ്ങനെ മസില് പിടിക്കാണോ വിലയുടെ കാര്യത്തിൽ..

  • @nmrajesh3441
    @nmrajesh3441 Год назад +1

    കറണ്ട് ബില്ല് കാര്യം പറഞ്ഞില്ല വില പറയാൻ എന്താ ഇത്രേം മടി..

  • @midhunmathew3505
    @midhunmathew3505 Год назад

    Airfryer option undo start stop options undo

  • @balu_a
    @balu_a Месяц назад +1

    ഇതിന്റെ door ന്റെ മറുവശം പ്ലാസ്റ്റിക് പോലെ തോന്നുന്നു ഭക്ഷണം പാകം ചെയ്യുമ്പോൾ സുരക്ഷിതമാണോ ?

  • @anoopalummoottilrajesh8699
    @anoopalummoottilrajesh8699 10 месяцев назад

    bro eth oven aee use chayan engna und

  • @meerar60
    @meerar60 10 месяцев назад +2

    Cook cheythu kazhiyumbo plastic smell varunnundo. Angane kure reviews kandu, pls reply

    • @jayankaniyath2973
      @jayankaniyath2973 8 месяцев назад +1

      ഇതിന്റെ ഉൾവശം മെറ്റൽ ആണ്.. Plastic ഉൾവശമുള്ള മോഡലുകളിൽ ആദ്യത്തെ ദിവസങ്ങളിൽ smell ഉണ്ടാകാറുണ്ട്. Morphy richards, inalsa, agaro തുടങ്ങിയ കമ്പനികൾക്ക് metal ഇന്റീരിയർ ഉള്ള മോഡൽ ഉണ്ട്.

  • @siddus3
    @siddus3 Год назад +5

    ഇതിൻറെ സ്ഥിരമായ ഉപയോഗം കാൻസറിന് സാധ്യത ആകുമോ എന്ന കാര്യത്തിൽ പഠനം നടക്കുന്നു...

    • @sabumon1817
      @sabumon1817 10 месяцев назад

      നടക്കുന്നതല്ലേ ഉള്ളൂ. കാൻസർ അല്ലെങ്കിലും ഈ നാട്ടിൽ ഉണ്ടല്ലോ

  • @jsksalesmart2022
    @jsksalesmart2022 9 месяцев назад +2

    nice demo

  • @akhilshankarb18
    @akhilshankarb18 Год назад +1

    good product. veg items koodi ondakamo?

    • @rrmshorts
      @rrmshorts Год назад

      എന്ത് തരം ഭക്ഷണവും ഇതില്‍ പാചകം ചെയ്യാം

  • @fasilfasi9704
    @fasilfasi9704 Год назад +1

    Agaro otg oven ന്റെ review cheyumo

  • @pklmajeed8361
    @pklmajeed8361 2 месяца назад

    സർവീസ് ചോദിച്ചവരോട് അങ്ങ് ഒരു മറുപടി യും പറയാത്തത് സർവീസ് കിട്ടില്ല എന്നത് കൊണ്ടാണോ

  • @discord858
    @discord858 Год назад +1

    Cpm/ rpm work cheyyunundo bro???

  • @naveen2055
    @naveen2055 Год назад +1

    Olive oil ഉം coconut oil ഒരേപോലെ ആണ്..

    • @kumarimoly5183
      @kumarimoly5183 Год назад +2

      No oru കാര്ഡിയോളജിസ്റ്റിനോട് അന്വേഷിച്ചു നോക്കൂ

    • @sulaiponmundam
      @sulaiponmundam Год назад +2

      ഒലീവ് ഓയിൽ ചൂടാക്കാൻ പാടില്ല എന്ന് കേട്ട്

    • @hariskv6389
      @hariskv6389 10 месяцев назад

      Olive oil aan better

  • @binujoseph2074
    @binujoseph2074 2 месяца назад

    താങ്കൾ use ചെയ്തിട്ട് എത്ര നാളായി

  • @muhammadshereef881
    @muhammadshereef881 Год назад +5

    വില അറിയാൻ വേണ്ടി കാത്തിരുന്നു. പക്ഷെ. വില പറയാജത് വളരെ വളരെ മോശം ആയി പോയി.

  • @AbduraheemVp
    @AbduraheemVp Месяц назад

    ഉണക്ക മീനും പപ്പടവും പൊരിക്കാന് പറ്റുമോ

  • @ibrahimmax7012
    @ibrahimmax7012 Год назад +2

    ഇതിന്റെ ബോഡി ചൂട് ആവുന്നുണ്ടോ..?

  • @kamarbanskitchen8351
    @kamarbanskitchen8351 2 месяца назад

    I bought one. You video is very much professional.

  • @vijisudarsana803
    @vijisudarsana803 11 месяцев назад

    வடையை செய்ய முடியுமா

  • @shuraif2526
    @shuraif2526 10 месяцев назад

    ഇതിൻ്റെ സർവീസ് കിട്ടുമോ.??

  • @amarnathg2178
    @amarnathg2178 Год назад

    കേരളത്തിൽ ഇതിന്റെ service center എവിടെയാണ്

    • @latheef5
      @latheef5 2 месяца назад +1

      അത് മാത്രം ചോദിക്കരുത് rotisserie ഇല്ലെന്നേ ഉള്ളു ഫിലിപ്സ് ആണ് നല്ലത്
      സർവീസ് ഓക്കേ ആണ്
      ഞാൻ ഒന്ന് വാങ്ങി 3000 സീരീസ് എക്സെൽ 10600 rs വിത്ത് നാലു വര്ഷം വാറന്റി sambhavam super

  • @585810010058
    @585810010058 Год назад

    Good

  • @anilattur6807
    @anilattur6807 Год назад +1

    👌👌👌

  • @sumayyashukoor8206
    @sumayyashukoor8206 7 месяцев назад

    Ith enganeya order cheyyendath

  • @akbarcp9136
    @akbarcp9136 Год назад +1

    Oru oven vaangiyaal. Ithilere upakaram nadakkum 😂😂

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад +2

      ഓവനും എയര്‍ ഫ്രയറും രണ്ടും രണ്ടാണു

  • @AnjaliAkhil31
    @AnjaliAkhil31 Год назад +2

    ഞാൻ വാങ്ങിയിട്ടുണ്ട് പൊളി സാധനം

  • @rajeevanep8065
    @rajeevanep8065 Год назад

    അപ്പോൾ കരണ്ട് ബില്ല്

  • @mathews9274
    @mathews9274 Год назад

    Service correct kittumo

  • @rajeev.787
    @rajeev.787 Год назад +2

    Philips is the best

  • @SKsree2017
    @SKsree2017 Год назад

    Thapi nadana sadanam

  • @simplymeenu8425
    @simplymeenu8425 6 дней назад

    ❤👍👍👍

  • @stech5534
    @stech5534 Год назад

    രണ്ടാമത്തെ ഗ്രിൽ കോഴി കരിഞ്ഞുപോയിന്നു തോനുന്നു.... ബാക്കി കാണിച്ചില്ലല്ലോ 😂

  • @sulaiponmundam
    @sulaiponmundam Год назад

    ഓർഡർ ചെയ്തു 7379₹

  • @simplymeenu8425
    @simplymeenu8425 6 дней назад

    ❤❤❤❤❤❤🎉🎉🎉

  • @shyjaramesh9914
    @shyjaramesh9914 Год назад

    Kichu super a kalayan Padilla

  • @muhammadmuflih1571
    @muhammadmuflih1571 Год назад

    👍

  • @sajeeshsimi
    @sajeeshsimi Год назад

    കരണ്ട് കാശ് കൊടുത്തു മുടിയും

  • @manojmuraleedharan3272
    @manojmuraleedharan3272 9 месяцев назад +1

    തേങ്ങ!! worst customer service ever!!
    ഒരു ഐറ്റം കാൻസൽ ചെയ്യാൻ നോക്കിയിട്ട്‌ ഫോൺ കട്ട്‌ ചെയ്യുന്നു
    ഒരു 20-30 തവണ വിളിച്ചു
    Better go a with reputed company

  • @greenmango2255
    @greenmango2255 Год назад

    സംഗതിയൊക്കെ കൊള്ളാം .
    കേരളത്തിലെ കറൻറ് ചാർജ് നോക്കിയാൽ ബുദ്ധിമുട്ടാണ്.

  • @rosehandicrafts2675
    @rosehandicrafts2675 Год назад

    ❤❤❤❤

  • @muhdajmalm4318
    @muhdajmalm4318 Год назад +3

    കോളസ്ട്രോൾ വരില്ല ക്യാൻസർ മാത്രമേ വരികയുള്ളു 😎

  • @rahulrajur5305
    @rahulrajur5305 Год назад

    രതീഷ് ❤ഏട്ടാ 👍👏👍👍👍👍

  • @Arunkumar-tx2np
    @Arunkumar-tx2np 19 дней назад

    Don't buy this worst customer service and product is also not good,after 5 days i returned this item

  • @premanpp8868
    @premanpp8868 Год назад

    ഇതിന്റെ ട്രേ എങ്ങനെ വൃത്തിയാക്കും?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад

      സാധാരണ പോലെ

    • @premanpp8868
      @premanpp8868 Год назад

      @@RatheeshrmenonOfficial പുറത്തു എടുത്തു കഴുകാൻ കഴിയുമോ? OTG യിലും ഉള്ള പ്രശനം ഇതാണ്.ചിക്കൻ ടോസ്റ് ചെയ്‌താൽ അതിലെ വെള്ളം അടിയിൽ വീണു ആ ഷീറ്റ് വേഗം നശിക്കും. അതാണ് ചോദിച്ചത്.

  • @md.selimreza1354
    @md.selimreza1354 Год назад +1

    Nb:n:l:l:nnp-😊jj

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +13

    വിലയൊക്കെ നിച്ഛയിക്കുന്നത് ഓർഡർ കിട്ടിയ ഷേശമായിരിക്കും അല്ലേ!?

    • @rrmshorts
      @rrmshorts Год назад +9

      അപ്പൂപ്പാ എന്താ വില പറയാഞ്ഞതെന്നു കാരണം വ്യക്തമായ് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ

    • @prajeethratan2695
      @prajeethratan2695 2 месяца назад

      Ipol Amazon il rate 8890/-

  • @hasbuhasbu2544
    @hasbuhasbu2544 Год назад

    👌👌

  • @sudarsananp5131
    @sudarsananp5131 11 месяцев назад

    👍