സ്വാമി കൂടെ ഉണ്ട് ,എൻ്റെ വിഷ്ണുമായ.

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 309

  • @Ancy-jc7yn
    @Ancy-jc7yn 3 года назад +111

    എന്റെ വിഷ്ണുമായേ ഇനി ഉള്ള ജന്മം അങ്ങയുടെ നടയിലെ ഒരു ആൽമരം ആയീരുന്നെകിൽ എന്ന് കൊതിക്കുന്നു എന്നും ഈ മുഖം കണ്ടു തൊയ്‌തു തുടങ്ങണം ഓരോ ദിനവും, അങ്ങയുടെ കാല് പാദത്തിൽ ഒരു തുളസി കദിർ ആയാലും ധന്യം ഈ ജന്മം 🙏🙏🙏🙏🙏🙏

    • @rehananobin5252
      @rehananobin5252 2 года назад +9

      ഭഗവാന്റെ കടുത്ത ഭക്ത ആണല്ലേ... ഞാനും അതേ

    • @genishmonp.r5087
      @genishmonp.r5087 2 года назад

      Hy

    • @rehananobin5252
      @rehananobin5252 2 года назад

      @@genishmonp.r5087 ഹലോ ♥️

    • @sandeeppg346
      @sandeeppg346 Год назад +2

      ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏

    • @aryaarya2832
      @aryaarya2832 Год назад +1

      🙏🙏🙏🙏🙏ente bhagavane angallatharumilla aasrayam

  • @smithabinubinu8483
    @smithabinubinu8483 2 года назад +23

    കടയിൽ ആരും വരുന്നില്ല ഭഗവാനെ കഷ്ടപെടാൻ ഞാൻ തയ്യാർ ആണ് അരുടെ മുന്നിലും കയ്യ് നിട്ടാൻ ഇടയാക്കരുതെ ഭഗവാനെ

    • @greeshmabai2449
      @greeshmabai2449 Год назад

      എല്ലാം ശരിയാകും... ❤️❤️🙏🙏

    • @sspillai5
      @sspillai5 Год назад +2

      എല്ലാം ഭഗവാൻ തരും.....

  • @Chithrank49
    @Chithrank49 Год назад +25

    സ്വാമി രക്ഷിച്ചു 🙏.. ഒരു ആക്‌സിഡന്റിൽ നിന്നും... 🙏🙏🙏🙏🙏🙏

  • @sreejaajesh8978
    @sreejaajesh8978 2 года назад +30

    എന്റെ മനസിന്റെ വേദന അവിടുന്ന് കാണണമേ എന്റെ സ്വാമി

  • @abhilashchandran1034
    @abhilashchandran1034 Год назад +10

    എന്നെയും എന്റെ കുടുംബത്തെയും പരിപാലിച്ചു കൊണ്ടിരിക്കുന്ന ഓം ശ്രീ പുത്തനാമഠം വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയേ നമോ നമഃ

  • @athulsuresh7919
    @athulsuresh7919 Год назад +19

    എന്റെ സങ്കടം തീർത്തുത്താരെണ്ണം സ്വാമി എന്റെ വിഷ്ണുമായ സ്വാമി ശരണം

  • @madhavankuttyaniyan8240
    @madhavankuttyaniyan8240 3 года назад +14

    ഞാൻ അനുഭവിക്കുന്ന കടുത്ത കടബാധ്യത മാറ്റിതരണേ ഭഗവനേ

    • @saraswathyswathy9990
      @saraswathyswathy9990 2 года назад +5

      വിളിച്ചാൽ വിളിപുറത്താണ് ഭഗവാൻ പൊന്നുണ്ണി വിഷ്ണുമായ 'മനസ്സ് തുറന്ന് വിളിക്കൂ തി ർ ച്ചയായും വിളി കേൾക്കും

  • @valsalav967
    @valsalav967 Год назад +5

    എന്റെ പൊന്നുണ്ണി വിഷ്ണു മായ സാമി ഓരോദിവസം കഴിയും തോറും എനിക്ക് കടങ്ങൾ കുടി വരുന്നു ഭഗവാനെ ഇന്നെങ്കിലും എന്റെ ആവശ്യം സാമി നിറവേറ്റി തരണേ ഞാൻ സാമിയിൽ വിശാസം അർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു ഓം വിഷ്ണു മായേ നമഃ 🙏🙏🙏🙏🙏🙏🙏

  • @divsdivya6395
    @divsdivya6395 Год назад +9

    എന്റെ പൊന്നുണ്ണി മായേ എന്റെ കൂടെ എന്നും ഉണ്ടാകണേ 🙏🏻🙏🏻🙏🏻 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻🙏🏻🙏🏻

  • @lijiullas2250
    @lijiullas2250 2 года назад +12

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @saraswathyswathy9990
    @saraswathyswathy9990 3 года назад +19

    സ്വാമിയുടെ ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക സുഖം. എന്റെ പൊന്നുണ്ണി വിഷ്ണുമായേ ശരണം കത്ത് രക്ഷിക്കണേ .

  • @prajethaambus-cp8gw
    @prajethaambus-cp8gw 8 месяцев назад +4

    എന്റെ ദുഃഖം എല്ലാം തീർത്തു തരണമേ സ്വാമി. എന്നും ദുഃഖം മാത്രം ഉള്ളു.. കാത്തുരക്ഷിക്കേണമേ 🙏

  • @preethipreethif1557
    @preethipreethif1557 2 года назад +14

    പൊന്നുണ്ണി വിഷ്ണുമായ ഭഗവാന എന്റെ കട ഭാഗത്തുനിന്നും എന്നെ കാത്തുപരിപാലിക്കണമേ തൊഴിൽമേഖല അനുഗ്രഹിക്കണേ 🙏🙏🙏🙏💞💞💞💞❤❤❤

  • @sandhossandhos6494
    @sandhossandhos6494 3 года назад +16

    Swamine enna rakshikane, എനിക്ക് എല്ലാം തരുന്ന സ്വാമിനെ നൂറ് നൂറ് പ്രണാമം 🙏🙏🙏

  • @shintobabu8833
    @shintobabu8833 11 месяцев назад +5

    നാളെ ഒരു ദിവസം എന്റെ ജീവിതത്തിൽ വളരെ പ്രധാനപെട്ട ഒരു ദിവസം ആണ് കൈവിടല്ലേ സ്വാമി.... 👏

    • @remyaremz20
      @remyaremz20 9 месяцев назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhubindhu3278
    @bindhubindhu3278 2 года назад +12

    തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുത്തു തരണേ സ്വാമി 🙏🙏🙏🙏🙏

  • @jithinjithin1724
    @jithinjithin1724 Год назад +3

    എന്റെ വിഷ്ണുമായ സ്വാമി എന്നും രക്ഷിച്ചുകൊടിരിക്കുന്നു എന്നെ

  • @maneshp.b29
    @maneshp.b29 2 года назад +9

    എന്റെ പൊന്നു സ്വാമി അവിടന്ന് തന്നെ ശരണം 🙏

  • @rajeeshkarolil5747
    @rajeeshkarolil5747 Год назад +4

    ഓം ശ്രീവിഷ്ണുമായേ നമഃ🙏
    ഓം ശ്രീഭൂതനാഥായ നമഃ🙏
    ഓം കൂളിവാക സൂതനേ നമഃ🙏

  • @AngelDixon-ej5kw
    @AngelDixon-ej5kw 3 месяца назад

    എൻറെ സ്വാമി എൻറെ പൊന്നു തമ്പുരാനേ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എൻറെ കടബാധ്യതകൾ തീർത്തു തരണമേ അമ്മ അല്ലാതെ ആരും തന്നെ ഇനി സഹായിക്കുവാൻ ഇല്ല എനിക്ക് ഒരു ആശ്രയമില്ല സ്വാമി എന്നെ കാത്തുപരിപാലിക്കണമേ എൻറെ നിഴൽ ആയിട്ടല്ല എൻറെ ശ്വാസവും പ്രാണൻ ജീവനും ആയി എൻറെ കൂടെ ഉണ്ടാകണമേ അങ്ങയുടെ പ്രാർത്ഥന മാത്രമാണ് എൻറെ ആകെ ആശ്വാസം ഓം നമോ ഭഗവതേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @leelamonin.c7561
    @leelamonin.c7561 Год назад +2

    എന്റെ വിഷ്ണുമായ,എരിഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മനോദുഃഖം അകറ്റിടണേ

  • @simio1439
    @simio1439 2 года назад +3

    Om Sree vishnumaya ponnunni swamine namaha 🙏🙏🙏

  • @SangeethSruthi
    @SangeethSruthi 6 месяцев назад +1

    കാവലായി തുണയായി എന്നും കൂടെ ഉണ്ടാകണേ......ശ്രീ വിഷ്ണു മായ സ്വാമി 🙏🙏

  • @smithabinubinu8483
    @smithabinubinu8483 2 года назад +2

    എൻറ ഭഗവാനെ എനിക്കു സീനയുടെ പൈസ കൊടുക്കാൻ കഴിയണെ എൻറ കടബാധ്യത എല്ലാ തീർത്തു എന്നെ രഷിക്കണമേ

  • @vidyadharannair7351
    @vidyadharannair7351 2 года назад +7

    എന്റെ വിഷ്ണുമായ സ്വാമി ഞങ്ങളുടെ ദുഃഖങ്ങൾ kanunnille😭😭

  • @simio1439
    @simio1439 2 года назад +2

    Om Sree vishnumaya ponnunni swamine namaha 🙏🙏🙏om Sree vishnumaya ponnunni swamine namaha 🙏🙏🙏

  • @vineetha.v2226
    @vineetha.v2226 3 года назад +5

    ഓം നമോ ഭഗവതേ ശ്രീ പൊന്നുണ്ണിവിഷ്ണുമായ സ്വാമിനേ നമഃ

  • @sreebhadrammedia3269
    @sreebhadrammedia3269 2 года назад +8

    🙏🙏 പൊന്നുണ്ണി ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം തവ പദ ചരണം 🙏🙏

  • @unnikarthu6829
    @unnikarthu6829 2 года назад +4

    ഓം..ശ്രീ വിഷ്ണുമായ സ്വാമിയേ..നമഃ

  • @rajeeshrajeesh9615
    @rajeeshrajeesh9615 2 года назад +2

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ

  • @sreedevimohandas1828
    @sreedevimohandas1828 2 года назад +5

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🏻🙏🏻🙏🏻

  • @aadviklekshmi7241
    @aadviklekshmi7241 Год назад +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നേ നമഃ 🙏🙏🙏

  • @simio1439
    @simio1439 3 года назад +5

    ente ponnunni vishnumaya swamine namaha

  • @sujithsurendran3875
    @sujithsurendran3875 Год назад +1

    Ente ponnunni thamburane enne apakadangalil ninnum katholane 🙏🙏🙏🙏😭😭😭😢😢😢

  • @ddtalks6843
    @ddtalks6843 2 года назад +2

    Vishnumaye swami ennum koode undavane

  • @AngelDixon-ej5kw
    @AngelDixon-ej5kw 3 месяца назад

    എൻറെ സ്വാമി ഇന്ന് ഞാൻ പ്രശ്നത്തിൽ പെട്ടിരിക്കുകയാണ് അതിൽനിന്ന് എന്നെ രക്ഷപ്പെടുത്തണം ഈ സ്വാമി 💐💐💐💐💐💐💐💐💐💐🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kamalakshyvm4730
    @kamalakshyvm4730 3 года назад +4

    Ante swamiye annum ante kuude undavane.. 🙏🙏🙏🙏

  • @kumaresanappukuttan1898
    @kumaresanappukuttan1898 Год назад +1

    Vishnumaaya swamiye....loka samastha sukhino bhavanthu

  • @mrmethun3201
    @mrmethun3201 Год назад +2

    Ente ponnu vishnumaya saranam 🙏

  • @simio1439
    @simio1439 2 года назад +2

    Om Sree vishnumaya ponnunni swamine namaha

  • @shajilshajilraj9391
    @shajilshajilraj9391 Год назад +2

    Ohm sree ponunni vishnumaye namaha 🙏🙏

  • @RevathyTS
    @RevathyTS 4 месяца назад

    സ്വാമീ എന്റെ പൊന്നു മോന്റെ രോഗം എന്നെ തളർത്തി കൊണ്ടിരിക്കുന്നു. അത് മാറ്റി അവനെ എനിക്ക് തരണേ സ്വാമീ വേറെ ഒന്നും വേണ്ട 🙏🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 месяца назад

    ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ എൻറെ കുടുംബത്തിലുള്ള ബാധകമല്ല മാറ്റി തരണമേ വിഷ്ണു ഭഗവാനെ മനസ്സിന് സന്തോഷം സമാധാനം തരണ എൻറെ വ്യക്തിയെ ഇന്ത്യയിൽ മാത്രമായിട്ട് എനിക്ക് തിരിച്ചു തരേണമേ വിഷ്ണു ഭഗവാൻ തടസ്സങ്ങളെല്ലാം നീക്കണേ എന്നെ വിളിച്ച് സംസാരിക്കണം

  • @appurockzzz6475
    @appurockzzz6475 9 месяцев назад +1

    ഭഗവാനെ പരീക്ഷിക്കല്ലേ ഇന്ന് ഞാൻ എന്ത് ചെയ്യും കൈ വിടല്ലേ പൊന്നുണ്ണി മായേ 🙏🏻

  • @user-pq6sr1ug7m
    @user-pq6sr1ug7m 6 месяцев назад +1

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമഃ 🙏🏻❤️🙏🏻

  • @sujithnair9162
    @sujithnair9162 Год назад +1

    Ente ponnunni vishnumaya swamiye rakshikkane 🙏🏻 ♥ ❤ 😍 ✨ 💖 🙏🏻 ♥ ❤ 😍 ❤❤❤❤❤❤❤❤❤❤❤❤

  • @geethasanthoshkumar745
    @geethasanthoshkumar745 10 месяцев назад +1

    Om Sri Vishnumaya Swamiye Sharanam ❤🙏💐🙏💐🙏💐🙏💐🙏💐

  • @manojkumars389
    @manojkumars389 4 месяца назад

    എന്റെ എല്ലാ കട വും തീർത്തു നല്ല ജീവിതം കാണിച്ചു തന്ന എന്റെ സ്വാമി....... 🙏🏻🙏🏻🙏🏻

  • @simio1439
    @simio1439 Год назад +1

    🙏 Om 🙏 Sree 🙏 vishnumaya 🙏 ponnunni 🙏 swamine 🙏 namaha 🙏

  • @sujithsurendran3875
    @sujithsurendran3875 Год назад +1

    Enne kakkunna nallachan makane pranamikunnu nin padangalil avide thanne layichu cheran bagyam undakaneee🙏🙏🙏😭😭😭

  • @mayamallika5799
    @mayamallika5799 Год назад +1

    ഓം ശ്രീ വിഷ്ണു മായേ നമഃ 🙏🙏🙏🙏

  • @firosmohammedali6971
    @firosmohammedali6971 2 года назад +3

    🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @VijayanKrkannan
    @VijayanKrkannan Год назад +1

    ഓം ശ്രീ വിഷ്ണുമായ സരണം 💞🙏🙏🙏🙏🙏🙏🙏💞🌷🌷🌷🌷🌷

  • @renjithnnair9995
    @renjithnnair9995 Год назад +1

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏

  • @bindhubindhu3278
    @bindhubindhu3278 2 года назад +2

    ഓം ശ്രീ വിഷ്ണു മായ സ്വാമിയെ നമഃ 🙏🙏🙏🙏🙏🙏

  • @jithingopi4206
    @jithingopi4206 2 года назад +2

    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @anusreeya.b1b636
    @anusreeya.b1b636 2 года назад +2

    sree om vishnumaye ethryaum vegam ente adutheku varename

  • @renjusharenju3500
    @renjusharenju3500 Месяц назад +1

    എന്റെ ഒരു ഫ്രണ്ട് കാരണമാണ് ആവണങ്ങാട് കളരിയിൽ വന്നത് അവിടെ വന്ന് പ്രാർത്ഥിക്കുകയും ചെയ്തു പിന്നീട് വീണ്ടും ഒരുപാട് തവണ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു പോരുമായിരുന്നു പിന്നീട് കൽപ്പന കേട്ടു അവിടുന്ന് ഒരു പ്രസാദം തരുകയും ചെയ്തു 21 ദിവസം കഴിഞ്ഞു ഒരു കാര്യവും നടന്നില്ല പിന്നീട് വീണ്ടും പോയി കൽപ്പന കേട്ടു അവിടത്തെ ഭക്തന്മാർ പറഞ്ഞു കുറച്ചും കൂടി സമയം എടുക്കും എന്നാൽ ചില വർക്ക് വേഗം ശരിയാവും എന്നാലും ഞങ്ങൾ കൽപ്പന രണ്ടാം പ്രാവശ്യവും കേട്ടു വീട്ടിലേക്ക് പ്രസാദം കൊടുന്നു രണ്ടുനേരം കുളിച്ചു വന്നു പ്രാർത്ഥിക്കുമായിരുന്നു ചിലപ്പോൾ അരമണിക്കൂർ ഇരുന്നു പ്രാർത്ഥിക്കുമായിരുന്നു മനസ്സിലെ വിഷമങ്ങൾ കരഞ്ഞു പറഞ്ഞു പ്രാർത്ഥിക്കുമായിരുന്നു ആ പ്രസാദം എന്റെ കയ്യിൽ ഇരുന്നുകൊണ്ട് വൈബ്രേഷൻ ഒരു രണ്ടുതവണ എനിക്ക് കിട്ടി ഞാനെന്റെ ഹസ്ബന്റിനോട് പറഞ്ഞു ഞാൻ പ്രാർത്ഥിക്കുമ്പോൾ എനിക്ക് വൈബ്രേഷൻ കിട്ടുന്നുണ്ട് എന്ന് അപ്പോൾ ഹസ്ബൻഡ് എന്നോട് പറഞ്ഞു ആ പ്രസാദത്തിന് തൊട്ടപ്പോ എനിക്കുമുണ്ടായിരുന്നു പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല പിന്നെ ദിവസവും രണ്ട് നേരം അരമണിക്കൂർ ഇരുന്നു പ്രാർത്ഥിക്കുമായിരുന്നു ഞാൻ സംസാരിക്കുന്നതിനൊപ്പം എനിക്ക് വൈബ്രേഷൻ വന്നിരുന്നു പ്രസാദത്തിൽ നിന്ന് എന്റെ കാര്യങ്ങളെല്ലാം ഇപ്പോൾ ഓരോന്നോരോന്നായി നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ എന്റെ പ്രാർത്ഥന എന്റെ മരണംവരെ എന്റെ സ്വാമിയോടുള്ള ഭക്തി കുറയരുത് കൂടുക തന്നെ വേണമെന്ന് ആണ് എന്റെ പൊന്നുണ്ണി വിഷമായ സ്വാമി ശരണം അങ്ങല്ലാതെ ഞങ്ങൾക്ക് വേറെ ആരുമില്ല

  • @shreyasmohanan7592
    @shreyasmohanan7592 3 года назад +4

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏🙏🌻🌻🌻🌻🌻🌹🌹🌹🌼🌼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @playstoredeveloper-ir8cu
    @playstoredeveloper-ir8cu Год назад +1

    Manoharam
    Om Sree Vishnumaye Nama

  • @sudheeshps8913
    @sudheeshps8913 2 года назад +1

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായെ നമഃ 🙏🙏🙏🙏🙏🙏

  • @saraswathyss4821
    @saraswathyss4821 2 года назад +2

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🏻🙏🏻🙏🏻

  • @user-sj7jm8mi7h
    @user-sj7jm8mi7h 4 месяца назад

    കുടുബ സങ്കടങ്ങൾ എല്ലാം മാറ്റിത്തരമേ വിഷ്ണുമായ സ്വാമി 🙏
    സുശീല T J പുരാടം

  • @maneesht8138
    @maneesht8138 Год назад +1

    ഓം പൊന്നുണ്ണി വിഷ്ണുമായ ശരണം!

  • @manojpeekumanupeeku396
    @manojpeekumanupeeku396 2 года назад +2

    ഓം ശ്രീ വിഷ്ണുമായ സ്വാമി ശരണം

  • @renjithcu8835
    @renjithcu8835 Год назад +2

    എൻ്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏

  • @radakrishnanvc8246
    @radakrishnanvc8246 3 года назад +3

    Shri vishnumaye namaste namostuthe.... Shri engum vilaangi thilangidatte

  • @krishnalove3046
    @krishnalove3046 Год назад +1

    Ente shakthiye 🙏

  • @amruthaprabush3327
    @amruthaprabush3327 Год назад +2

    സത്യം 😘😘😘😘

  • @SunilKumar-xl9yw
    @SunilKumar-xl9yw Год назад +1

    വിഷ്ണുമായ സ്വാമി രക്ഷിക്കണേ

  • @rajanisadanandan5822
    @rajanisadanandan5822 2 года назад +2

    Swami🙏🙏🙏🙏🙏🙏🙏🙏🙏

  • @sandrakunju2418
    @sandrakunju2418 2 года назад +1

    എന്റെ പൊന്നുണ്ണി വിഷ്ണു മായേ 🙏🙏

  • @sujithnair9162
    @sujithnair9162 5 месяцев назад

    Ente swamiye njangalude sthalam onnu vittu pokane 🙏🏻 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 2 года назад +2

    Om Shree Ponnunni Visnumaya Swamy Saranam

  • @vineethpv7785
    @vineethpv7785 2 года назад +2

    Om sree vishnumayaswamine namaha

  • @swaroop3896
    @swaroop3896 3 года назад +3

    ❤❤❤❤❤🌷🙏🙏🙏om vishnumaya swamiyeee nama🙏🌷🌷🌷🥰🙏

  • @GreeshmaBai
    @GreeshmaBai 5 месяцев назад

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ❤💙🙏🙏🙏💙❤️

  • @krishnamanoj4769
    @krishnamanoj4769 2 года назад +3

    Kaividalle nte ponnunni vishnumaye chettan thanne nte aduth vann mindane ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha ohm Vishnumaye namaha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @anuanu6091
      @anuanu6091 2 года назад

      വന്നുവോ ചേട്ടൻ

  • @ArunKumar-xy5rn
    @ArunKumar-xy5rn Год назад +1

    Om nama shivaya om sree vishnumya swami nama

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 месяца назад

    ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ് വിഷ്ണുമായ നമഹ ബിസിനസ് ഒന്നും നടക്കുന്നില്ല ഭഗവാനേ എൻറെ ബിസിനസ് നല്ല രീതിക്ക് ഉയരങ്ങളിൽ എത്തിച്ചു തരണേ വിഷ്ണുമായ ഭഗവാനേ ഇന്ന് ഒരു വ്യക്തി വരാന്ന് പറഞ്ഞിട്ടുണ്ട് അവർ എൻറെ കൂടെ ജോയിൻ ചെയ്യണേ ഭഗവാനെ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 месяца назад

    ഓം ശ്രീ വിഷ്ണുമായ നമഹ ഓം വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ

  • @durgaravichandran7646
    @durgaravichandran7646 2 года назад +2

    Vishumaye namaha🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 месяца назад

    ഞങ്ങൾ ഇരിക്കുന്ന വീട് വയ്ക്കണം ഭഗവാനെ ഇപ്പോൾ😊 വീട് വായിക്കാനുള്ള ഒരു ഭാഗ്യം തന്നെ വീട് ഒഴിയണമെന്ന് പറയുന്നവരെ ഭഗവാനെ ഞങ്ങളെ കാത്തോളണേ വി ഞാനും എൻറെ കുടുംബവും എവിടെപ്പോകുന്നു എന്നറിയില്ല എനിക്കൊരു വഴികാട്ടി തരണേ ഭഗവാനെ😢😢😢😢😢

  • @sruthilineesh1919
    @sruthilineesh1919 6 месяцев назад

    പ്രാർത്ഥിച്ച കാരിയം എത്ര പെട്ടന്ന് സാധിച്ചു തരണ സ്വാമി. കൂട തന്ന ഉണ്ടകണ.

  • @valakff6820
    @valakff6820 3 года назад +4

    Sreevishnumaya swamiyae...... Namaha..
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @greeshmabai2449
    @greeshmabai2449 Год назад +1

    എന്റെ പൊന്നൂൂ സ്വാമി.,. ❤️❤️🙏🙏

  • @sangeethakoombelsasidharan273
    @sangeethakoombelsasidharan273 3 года назад +5

    Om sree vishnumaya swamiye namah 🙏

  • @murukeshangopalakrishnan1059
    @murukeshangopalakrishnan1059 3 года назад +3

    Omsree vishnu Maya swamine namaha

  • @user-ez4lv3st8j
    @user-ez4lv3st8j 4 месяца назад

    വിഷ്ണുമായസ്വാമിയേ 🙏🏻🙏🏻🙏🏻

  • @Deepak-cw7dv
    @Deepak-cw7dv 3 года назад +4

    🙏

  • @maneshp.b29
    @maneshp.b29 3 года назад +4

    🙏🙏🙏🙏🙏🙏🙏🙏🙏

  • @AngelDixon-ej5kw
    @AngelDixon-ej5kw 3 месяца назад

    എൻറെ പൊന്നു തമ്പുരാനെ എൻറെ മരണംവരെ അങ്ങയുടെ ഭക്തി ആയിരിക്കും ഞാൻ❤❤❤❤❤❤

  • @sandhyaspillai1848
    @sandhyaspillai1848 2 года назад +1

    Ente swami eniku thozhil nalki anugrahikane.🙏🏻🙏🏻🙏🏻

  • @naveenmusic07
    @naveenmusic07 2 года назад +1

    Anugrahikkane bhagavane

  • @sreekutty_vlogs1996
    @sreekutty_vlogs1996 Год назад +1

    Om sree vishnumaaya swami namaha🙏🙏🙏🙏🙏🙏

  • @beenakv7905
    @beenakv7905 Год назад +1

    Give me peace Deva ii am at ur feet deva

  • @nersners5608
    @nersners5608 2 года назад +3

    സ്വാമി ശരണം

  • @SunilKumar-ph4yg
    @SunilKumar-ph4yg 7 месяцев назад

    ശ്രീ വിഷ്ണുമായ സ്വാമി തുണ!🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌷🌷🌷🌷

  • @anilanilkumarpd4831
    @anilanilkumarpd4831 4 месяца назад

    ഓം ഭൂതനാഥയ വിദ്മഹേ
    മഹിഷാരൂഡായ ധീ മഹീ,,
    തന്നോമായാ പ്രചോദയാദ്,, 🙏🙏🙏🙏ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🙏🙏🙏

  • @pushpamanis3309
    @pushpamanis3309 2 года назад +3

    🙏🙏🙏🙏🙏