എന്റെ പൊന്നുണ്ണിമായയാണ്. ഈ മായ എന്റെ ജീവനാണ് . ജീവിതം ഇനി ഇല്ല എന്ന് ഞാൻ തീരുമാനിച്ചപ്പോൾ അത് തിരുത്തി തന്നത് എന്റെ പൊന്നുണ്ണിയാണ്. വർഷങ്ങളായി എന്റെ രക്ഷകനായുണ്ട്. എത്രയെത്ര അനുഭവങ്ങളും , മായ കളും എനിക്ക് കാണിച്ചു തരുന്നു. ഇപ്പോഴും കാണിച്ചു തരുന്നു. ഭാഗ്യം ചെയ്യണം ഭഗവാന്റെ ഭക്തരാവാൻ .
ഒന്നുമാകാതെ പകച്ചു നിന്നിടത് നിന്ന് ഇന്ന് വിദേശ രാജ്യത്ത് മിനിസ്ട്രി യിൽ വരെ എത്തി നിൽക്കാൻ എനിക്ക് കഴിഞ്ഞു പൊന്നുണ്ണി വിഷ്ണുമായ തമ്പുരാൻ കുട്ടി എന്റെ എല്ലാം എല്ലാം ആണ് 🙏
ന്റെ സങ്കടങ്ങൾ തുടച്ചു മാറ്റണമേ. കളിയായാക്കിയവരുടെ മുൻപിൽ ഒരു ദിവസമെങ്കിലും എനിക്ക് ജയിച്ചു കാണിക്കാൻ കഴിയണം. ന്റെ പൊന്നുണ്ണി എന്റെ കൂടെയുണ്ടല്ലോ. 🙏🙏🙏🥰🥰🥰🌹🌹🌹
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ കാത്തു രക്ഷിക്കണേ ഭഗവാനെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിച്ചു തരണേ തമ്പുരാനെ. കണ്ണ് നീര് ഒഴുക്കി പ്രാർത്ഥിക്കുന്നു അഭേഷിക്കുന്നു ഭഗവാനെ. വീട്ടിൽ എന്നും സമാധാനം ഉണ്ടാവാൻ അരുൾ ചെയ്യണേ തമ്പുരാനെ. ഓം വിഷ്ണു മായ തമ്പുരാനെ നമഃ 🙏🏻🙏🏻🙏🏻
ആവണങ്ങാട്ടു പൊന്നുണ്ണി വിഷ്ണുമായ ശരണം ഞാൻ വന്നു തൊഴുതിട്ടുണ്ട് എന്റെ കഷ്ടപ്പാട് മാറുന്നില്ല എന്റെ മകൾക് നല്ല ഒരു ജോലി കിട്ടണം കിട്ടിയാൽ വന്നു കണ്ടോളാമേ കാത്തു രക്ഷികണേ വിഷ്ണുമായ സ്വാമി
🙏🪔🕉️ എന്റെ വിഷ്ണുമായേ എന്റെ പ്രാർത്ഥന കേൾക്കണേ ആവണങ്ങട്ടു വിഷ്ണുമായേ ഒരു വിഷമങ്ങളില്ലാതെ കാത്തുകൊള്ളണമേ 🙏🪔🕉️ ഓം ശ്രീ വിഷ്ണുമായേ നമഃ 🕉️🪔🙏 എല്ലാവർക്കും നല്ലത് വരുത്തണേ വിഷ്ണുമായേ ഭഗവാനെ 🙏🪔🕉️
എന്റെ പൊന്നുണ്ണി കുറുവടി ക്കാര എന്റെ മായ ക്കാര ഞാൻ മനസ്സിൽ വിചാരിച്ച കാര്യം സാധിച്ചു തരണം എന്റെ കൂടെ തന്നെ കാണണം എന്റെ പൊന്നുണ്ണി മകനെ തമ്പുരാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
പൊന്നു ണ്ണി വി ഷ്‌ണമായേ എന്റെ മക്കളെ യുംഭ ർത്താ വിനെയും എന്നേ യും എന്റെ വീ ടി നെയും ഞ ങ്ങൾക്ക് തുണയായി എന്നും കൂട്ടാ യി കൂടെ ഉണ്ടാ വ ണേ എന്റെ പ്രാ ർത്തനതള്ളി കളയ രു തേ ഭ ഗവാ നെ പൊന്നുണ്ണി വി ഷ്ണു മായേ
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി , ഞങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും മാറി നല്ല സന്തുഷ്ട്ടമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ. ഭർത്താവിന് ആയുസ്സും ആരോഗ്യവും ഉണ്ടാവാനും, ജാതക ദോഷങ്ങൾ മാറി നല്ല ജീവിതം ഉണ്ടാവണം. 27 വയസു മുതൽ അനുഭവിക്കുന്ന എല്ലാം കഷ്ടതകളും മാറി നല്ല ജീവിതം ഉണ്ടാവേന്നെ. 🙏🙏
എൻ്റെ വിഷ്ണുമായ സ്വാമി എനിയ്ക്ക് വേണം രാജേഷ് ഏട്ടായിനേ ഏട്ടായിയുടെ സ്നേഹം കരുതൽ എല്ലാം ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം എല്ലാം എനിയ്ക്ക് നേടി തരണം പൊന്നുണ്ണിമായ
എന്റെ വിഷ്ണുമായ എന്റെ പ്രാർത്ഥന കേൾക്കണേ ആവണങ്ങട്ടു വിഷ്ണു മായേ ഒരു വിഷമങ്ങളില്ലാതെ കാത്തു കൊളളണമേ എനിക്ക് ഒരു വിട് നിറവേറ്റി താര ണേമെ എൻറ പോന്നു വിഷ്ണുമായേ🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🕉️🕉️🕉️🕉️🕉️🏠
എന്റെ വിഷ്ണുമായ സ്വാമി.. എന്റെ കടങ്ങൾ വിട്ടാൻ എന്നെ.... സഹായിക്കണേ 🙏🏻🙏🏻😭😭😭
28:16 28:18
തമ്പുരാൻ കൂടെയുണ്ട് വിഷമിക്കാതെ മുൻപോട്ട് സംശയം ഏതുമില്ലാതെ തമ്പുരാണിൽ മനസർപ്പിച്ചു മുൻപോട്ട് pokuka
OM SREE VISHNUMAYA SWAMIYE SARANAM 😌🙏😌🙏🙏🙏🙏🙏💖😌🙏
വിഷ്ണുമായ ഉറപ്പായും സഹായിക്കും 🙏വിഷമിക്കണ്ട
🙏🙏🙏🙏🙏🙏ഓം ശ്രീ വിഷ്ണുമായേ നമഃ ഭഗവാനെ കാക്കണേ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ പൊന്നുണ്ണിമായയാണ്. ഈ മായ എന്റെ ജീവനാണ് . ജീവിതം ഇനി ഇല്ല എന്ന് ഞാൻ തീരുമാനിച്ചപ്പോൾ അത് തിരുത്തി തന്നത് എന്റെ പൊന്നുണ്ണിയാണ്. വർഷങ്ങളായി എന്റെ രക്ഷകനായുണ്ട്. എത്രയെത്ര അനുഭവങ്ങളും , മായ കളും എനിക്ക് കാണിച്ചു തരുന്നു. ഇപ്പോഴും കാണിച്ചു തരുന്നു. ഭാഗ്യം ചെയ്യണം ഭഗവാന്റെ ഭക്തരാവാൻ .
🙏🙏🙏🙏🙏🌹
🙏🙏🙏🙏🙏
Ponnunni vishnumaya karinkutty thamburane katholane 🙏🙏🙏😭😭😭😘😘😘😢😢😢❤️❤️❤️
Ponnunni njangalude kudmbathe kathukollane❤❤
Engane aanu prarthikndatu
ഒന്നുമാകാതെ പകച്ചു നിന്നിടത് നിന്ന് ഇന്ന് വിദേശ രാജ്യത്ത് മിനിസ്ട്രി യിൽ വരെ എത്തി നിൽക്കാൻ എനിക്ക് കഴിഞ്ഞു പൊന്നുണ്ണി വിഷ്ണുമായ തമ്പുരാൻ കുട്ടി എന്റെ എല്ലാം എല്ലാം ആണ് 🙏
🥰సూపర్ 👌
ഉറപ്പ്
Endai ellam aanu Vishnumaya
🙏🏽🙏🏽
Njan athra prathiqunnu vilichit ethu vare ante oru karyavum nadannittilla.ant doshamayiemayiriqam
മരണം വന്നു വിളിക്കാൻ നിക്കുമ്പോഴും... ഒരു നിമിഷം.. പൊന്നുണ്ണിയെ വിളിച്ചാൽ... മരണം വരെ ഓടിപ്പോകും.... 🙏🙏🙏🙏
എന്റെയും അനുഭവം 🙏🙏🙏🙏🙏
🙏🙏🙏🙏🙏😭😭😭😭🙏🙏🙏🙏❤❤❤❤❤❤❤❤
Enteyum 🙏.... Ponnunnivishnumaya epozhum ente koode und 💫@@sumathygovindh3637
എന്നെ കുറ്റപ്പെടുത്തിയവരുടെ മുൻപിൽ . പരിഹസിച്ചവരുടെ മുൻപിൽ തല ഉയർത്തി നിൽക്കാൻ എന്റെ കൂടെ ചൈതന്യം ഉണ്ടാവാണേ പൊന്നുണ്ണി സ്വാമി 🙏🙏🙏🙏🙏
ന്റെ സങ്കടങ്ങൾ തുടച്ചു മാറ്റണമേ. കളിയായാക്കിയവരുടെ മുൻപിൽ ഒരു ദിവസമെങ്കിലും എനിക്ക് ജയിച്ചു കാണിക്കാൻ കഴിയണം. ന്റെ പൊന്നുണ്ണി എന്റെ കൂടെയുണ്ടല്ലോ. 🙏🙏🙏🥰🥰🥰🌹🌹🌹
🥰సూపర్ 👌
🙏🙏🙏🙏🙏🙏🙏
👍🙏
Same as my life ❤❤❤❤❤
🙏🙏🙏😓😓
എന്റെ പൊന്നുണ്ണി മായേ ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും നല്ലത് മാത്രം വരുത്തണേ 🙏🙏🙏ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ ♥️♥️♥️🙏🙏🙏♥️♥️♥️
എന്റെ ഐശ്വര്യം എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ആണ് 🙏🙏🙏🙏🙏🌺💮🌷🌺🌹🪷💮🌷🌺💮💮🪷🌹
എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തന്ന പൊന്നുണ്ണി എന്റെ വിഷ്ണുമായ നമോ നമ .
എൻ്റെ പൊന്നണ്ണി വിഷ്ണുമായ സ്വാമി എൻ്റെ കടങ്ങൾ തിരുവാൻ ഒരു വഴി കാണിച്ചുതരണേ എൻ്റെ സ്വാമി
നമസ്തുഭ്യം ഭൂതനാഥാ വിഷ്ണുമായേ നമോ നമഃ...
ആവണങ്ങാട്ടിൽ വാഴും വിഷ്ണുമായേ നമോ നമഃ 🙏🏼🙏🏼🙏🏼
വിഷ്ണുമായേ നമോ നമഃ 🙏🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ കാത്തു രക്ഷിക്കണേ ഭഗവാനെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിച്ചു തരണേ തമ്പുരാനെ. കണ്ണ് നീര് ഒഴുക്കി പ്രാർത്ഥിക്കുന്നു അഭേഷിക്കുന്നു ഭഗവാനെ. വീട്ടിൽ എന്നും സമാധാനം ഉണ്ടാവാൻ അരുൾ ചെയ്യണേ തമ്പുരാനെ. ഓം വിഷ്ണു മായ തമ്പുരാനെ നമഃ 🙏🏻🙏🏻🙏🏻
എന്റെ ദൈവം എന്റെ മാത്രം ദൈവം🙏കാത്തോണേ ഭഗവാനെ🙏🙏ഈ ലോകത്തു എല്ലാവർക്കും നല്ലത് കൊടുക്കണേ ഭഗവാനെ❤️
ഓം ശ്രീ വിഷ്ണുമായ നമഃ
എൻ്റെ പൊന്നുണ്ണി മായേ കാക്കണേ എന്നെയും എൻ്റെ കുടുംബത്തെയും ,എനിയ്ക്ക് തൊഴിലിൽ അഭിവൃദ്ധി ഉണ്ടാക്കണെ,മുട്ടില്ലാതെ പണിയുണ്ടാണെ ,ഞങ്ങൾക്ക് ആയുർ ആരോഗ്യം തരണേ മായേ ,അതിലുപരി സമ്പത്തും സമാധനവും ഉണ്ടാവണെ ,ചെയ്യുന്ന തൊഴിലിൽ അഭിവൃദ്ധിയുണ്ടാവണെ വിഷ്ണുമായേ ❤❤❤❤❤
എന്റെ പൊന്നുണ്ണി സ്വാമി ഞാനവിടെ എത്തിയതല്ലേ എന്നിട്ടു എന്നോട് മാത്രം എന്തേ ഇങ്ങനെ
വിഷ്ണുമായ സ്വാമിയുടെ ഈ കിർത്താനം ഞാൻ കേൾക്കുമ്പോൾ എന്റെ ജീവിതത്തിലും അത്ഭുതം നടത്തിത്തരേണമേ പൊന്നൂണിമായേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
ആവണങ്ങാട്ടു പൊന്നുണ്ണി വിഷ്ണുമായ ശരണം
ഞാൻ വന്നു തൊഴുതിട്ടുണ്ട്
എന്റെ കഷ്ടപ്പാട് മാറുന്നില്ല
എന്റെ മകൾക് നല്ല ഒരു ജോലി കിട്ടണം കിട്ടിയാൽ വന്നു കണ്ടോളാമേ കാത്തു രക്ഷികണേ വിഷ്ണുമായ സ്വാമി
സകല ഐശ്വര്യത്തിന് ശ്രീ പൊന്നുണ്ണി മായ തുണയ്ക്കട്ടെ 🕉️🕉️🕉️🕉️🕉️🕉️🕉️♥️♥️♥️♥️♥️❤🕉️🕉️🕉️🕉️🕉️♥️♥️♥️♥️♥️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️♥️♥️♥️
🙏🪔🕉️ എന്റെ വിഷ്ണുമായേ എന്റെ പ്രാർത്ഥന കേൾക്കണേ ആവണങ്ങട്ടു വിഷ്ണുമായേ ഒരു വിഷമങ്ങളില്ലാതെ കാത്തുകൊള്ളണമേ 🙏🪔🕉️ ഓം ശ്രീ വിഷ്ണുമായേ നമഃ 🕉️🪔🙏 എല്ലാവർക്കും നല്ലത് വരുത്തണേ വിഷ്ണുമായേ ഭഗവാനെ 🙏🪔🕉️
വിഷ്ണു മായ സ്വാമി രക്ഷിക്കൂ
എന്റെ പൊന്നുണ്ണി മഹാ മായ വിഷ്ണു മായ സ്വാമി എന്റെ കാര്യത്തിലും അത്ഭുതം കാണിക്കും.
എന്റെ പൊന്നുണ്ണി വിഷ്ണുമായ എല്ലാ കടങ്ങളും സഹായിക്കണേ സന്തോഷമായി ജീവിക്കാനാ
ആവനാങ്ങട്ടു കളരിയിൽ വാഴും പൊന്നുണ്ണി 🙏🙏🙏🙏🙏🙏ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏🙏 പ്രേത്യേകം വിളിക്കണ്ട... കൂടെയുണ്ട് സ്വാമി... 🙏🙏🙏🙏🙏
എന്റെ പൊന്നുണ്ണി സ്വാമി എന്റെ വിളി അങ്ങു കേട്ടു എന്റെ സ്വാമി എന്റെ സങ്കടങ്ങൾ മുഴുവനായും തീർത്തു തരേണമേ എന്റെ പൊന്നുണ്ണി സ്വാമി🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
വിഷ്ണുമായ എന്റെ സങ്കടം അവിടേ ത്തേക്ക് ഞാൻ ഏല്പിക്കുകയാണ് ഭാഗവാനേ എല്ലാം അറിയുന്ന ഭഗവാൻ എല്ലാം തീർത്തു തരണേ
എൻ്റെ വിഷ്ണുമായ 🙏💛 പൊന്നുണ്ണിമായ 🙏💛 കത്തുരക്ഷിച്ച് അവിടുത്തെ അനുഗ്രഹം നൽണം ഭഗവാനെ 🙏🙏🙏🙏🙏🙏🙏💛💛💛💛💙💙💙💙💙💗💗🌻🌷🌿
എന്റെ പൊന്നുണ്ണി ഞങ്ങക്ക് താങ്ങും തണലുമായി ഞങ്ങളുടെ ശ്വാസമായി ഞങ്ങൾക്കൊപ്പം ഉണ്ടാകണേ
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
ഞങ്ങളുടെ കടവും മറ്റു വിഷമം എല്ലാം മാറ്റിത്തരണേ ഭഗവാനേ ഞങ്ങൾക്ക് സ്വന്തമായി ഒരു നല്ല വീടും വേണം ഭഗവാനേ അനുഗ്രഹിക്കണേ ഭഗവാനേ
എന്റെ പൊന്നുണ്ണി സ്വാമി ഞങ്ങളുടെ കൂടെ ഉണ്ടാവണേ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
ഞങ്ങളുടെ കടങ്ങളും മറ്റും മാറുവാനും ഒരു വീട് വെക്കാനുള്ള ആവശ്യവും നിറവേറ്റി തരണേ ഭഗവാൻ
ഓം വിഷ്ണുമായ നമഹ ഞാൻ എന്റെ പൂർണ്ണമായ വിശ്വാസം അങ്ങയുടെ പാദ നമസ്കാരം ചെയ്യുന്നു
ഓം ശ്രീ വിഷ്ണുമായേ നമ:
വിളിച്ചാൽ വിളി പുറത്താണ് എൻ്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ഓം ശ്രീ വിഷ്ണുമായേ നമോ എന്നും എന്നോടൊപ്പം ഉണ്ടാവണേ സ്വാമി.
എന്റെ husband നെ കാമുകി യിൽ നിന്നും മദ്യത്തിൽ നിന്നും വിടുതൽ നൽകി ഞങ്ങളെ സ്നേഹത്തിലും ഐക്യത്തിലും ഒരുമിച്ചു ജീവിക്കാൻ ഇടയാക്കണേ 😥🙏🏻🙏🏻🙏🏻...
ആണൊ
🙏🏻🙏🏻🙏🏻യെന്നും കാത്തു കൊള്ളേമേ 💕ശ്രീ വിഷ്ണുമായ ദേവാ 🌹🌹🌹😊
വിഷ്ണുമായ ഭഗവാനെ അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ
🙏🏻
എന്റെ പൊന്നുണ്ണി കുറുവടി ക്കാര എന്റെ മായ ക്കാര ഞാൻ മനസ്സിൽ വിചാരിച്ച കാര്യം സാധിച്ചു തരണം എന്റെ കൂടെ തന്നെ കാണണം എന്റെ പൊന്നുണ്ണി മകനെ തമ്പുരാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
പൊന്നു ണ്ണി വി ഷ്‌ണമായേ എന്റെ മക്കളെ യുംഭ ർത്താ വിനെയും എന്നേ യും എന്റെ വീ ടി നെയും ഞ ങ്ങൾക്ക് തുണയായി എന്നും കൂട്ടാ യി കൂടെ ഉണ്ടാ വ ണേ എന്റെ പ്രാ ർത്തനതള്ളി കളയ രു തേ ഭ ഗവാ നെ പൊന്നുണ്ണി വി ഷ്ണു മായേ
ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏
ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏
ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏
എന്റെ പൊന്നു സ്വാമി എന്റെ എന്റെ അമ്മയെ ഒന്ന് കാണാൻ കഴിയണേ... അതിനായുള്ള എല്ലാ തടസ്സങ്ങളും നീക്കിതരണേ... ഭഗവാനെ... കാത്തുകൊള്ളണമേ 🙏🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി , ഞങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും മാറി നല്ല സന്തുഷ്ട്ടമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ. ഭർത്താവിന് ആയുസ്സും ആരോഗ്യവും ഉണ്ടാവാനും, ജാതക ദോഷങ്ങൾ മാറി നല്ല ജീവിതം ഉണ്ടാവണം. 27 വയസു മുതൽ അനുഭവിക്കുന്ന എല്ലാം കഷ്ടതകളും മാറി നല്ല ജീവിതം ഉണ്ടാവേന്നെ. 🙏🙏
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ പാട്ട് നെഞ്ചു പൊട്ടി ഭാഗവാനേ വിളിച്ചു പോകും 🙏
എന്റെ വിഷ്ണുമായ സ്വാമി ഞാൻ ഇഷ്ടപെടുന്ന വ്യക്തി എന്നിലേക്ക് തന്നെ തിരിച്ച് വരണെ സ്വാമി
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്നും എപ്പോഴും എന്റെ കൂടെയുണ്ടാകണേ സ്വാമി🙏🙏🙏🙏🙏🙏 ❤❤❤
എന്റെ വിഷ്ണുമായ സ്വാമി ഞാൻ എന്റെ പ്രാണൻ കൊടുത്തു സ്നേഹിക്കുന്ന എന്റെ അലി എന്നിലേക്ക് തന്നെ തിരിച്ചു വരണേ
വിഷ്ണുമായ സ്വാമിയേ ശരണം
രോഗദുരിതങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും രക്ഷിക്കണം സ്വാമീ..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ വിഷ്ണു മായ എന്റെ കടങ്ങൾ തീർക്കുവാൻ ഒരു വഴി തന്ന് എന്നെ അനുഗ്രഹിക്കണം എന്റെ പൊന്ന അമ്മേ🙏🏻🙏🏻🙏🏻
വെറെ ആരുമില്ല സ്വാമി എന്റെ സങ്കടങ്ങൾ പറയാൻ😢😢
എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ പൊന്നുണ്ണി സ്വാമി
വിഷ്ണുമായേ എന്നെ ഈ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏
എന്റെ വിഷ്ണുമായ സ്വാമീ.... എന്നും കൂടെയുണ്ടാകണേ... എന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ ഉണ്ടാകേണമേ... 🙏🙏🙏🙏
പൊന്നുണ്ണി വിഷ്ണുമായേ എന്നും കൂടെ ഉണ്ടായിരിക്കണെ ഭഗവാനെ
Ente ponnunnimaaye ente vishamagal akatti therenamee swamiiii🙏🙏🙏
വിഷ്ണു മായേ.. നമഃ...... പൊന്നുണ്ണി രക്ഷ.....
ഓം ശ്രീ കരിങ്കോട്ടിചാത്ത നമഹ ❤💕🙏😘🔥🙏
രക്ഷിക്കണേ എന്റെ പൊന്നുണ്ണി എന്റെ മനോവേദന തീർത്തു തരേണേ മേ
വിഷ്ണുമായ സ്വാമി എന്റെ കുടുംബത്തിന്റെയും എന്നെയും കാത്തുകൊള്ളണം പൊന്നുണ്ണി സ്വാമി 🙏🙏
എന്റെ വിഷ്ണുമായ സ്വാമി ദർശനം തരണേ
Ente kadangal theerthu enikku samadhanam undavane ente ponnunni vishnumaya bhagavane ....
ഭഗവാനെ... പൊന്നുണ്ണി . ഞാനും വന്നിരുന്നു അവിടുത്തെ തിരുനട യിൽ... ഇനിയും എന്തെ താമസം പൊന്നുണ്ണി.... അനുഗ്രഹം ചൊരിയേണമേ 🙏🏾🙏🏾🙏🏾😭😭😭😭😭
🙏🙏🙏🙏🙏
Ente വിഷ്ണു മായ സ്വാമിയേ കൈവിടല്ലേ
ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ
ഓം ശ്രീ പൊന്നുണ്ണി സ്വാമിയെ നമ:❤️💗💚💛🧡💜💖💟🙏🙏🌷🌹🥀🌺🌻
ഓം എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ശരണം 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🌹🌹
Ponnunni maye ente kunjungale kakkane ente vishnumaya bhagavane. Viliya vishamthilanu jeevitham munnottu pokunnath anugrahikane ponnunnimaye...
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏ആവണങ്ങാട് വാണീടും പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ കാത്തു രക്ഷികേണമേ
എന്റെ വിഷ്ണു മായ സ്വാമി ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എന്റെ മനസിന്റെ ബുദ്ധിമുട്ട് പൂർണമായും മാറ്റി തരണേ എന്നെ രക്ഷിക്കണേ 🙏
എന്റെ പൊന്നുണ്ണി സ്വാമി അങ്ങ് ആണ് എല്ലാം... സ്വാമി എപ്പോഴും കൂടെ ഉണ്ടാകണേ
വിഷ്‌ണു മായ സ്വാമിയെ എന്റെ കടങ്ങൾ കഷ്ടപ്പാട് എല്ലാം മാറ്റാണെ 🙏🙏🙏🙏
എപ്പോഴും കൂടെ ഉണ്ടാവണേ പൊന്നുണ്ണി ഭഗവാനെ 🙏🙏🙏🙏🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായേ കാത്തോളണേ
Ellam ponnunni vishnumaya thanne😇😇😇😇😇
Ohm Sree Vishnumaya Swaminey Namha
Enne valiyoru sangadathil ninnum karakayattitundu ponnunni vishnumaya swamy
എൻ്റെ വിഷ്ണു മായേ ഇന്ന് എനിയ്ക്ക് അത്യവശ്യം കസ്റ്റമർ വരണേ അതുപോലേ ഏട്ടയി ഒരുമിച്ച് ജീവിക്കാൻ എത്രയും വേഗം സാധിക്കണേ
ഓം ശ്രീ വി ്് ഷ്ണമായസാമിനനമം
🕉️വിഷ്ണു മായ swamiye🌷ശരണം 🙏🏻
എൻ്റെ വിഷ്ണുമായ സ്വാമി എനിയ്ക്ക് വേണം രാജേഷ് ഏട്ടായിനേ ഏട്ടായിയുടെ സ്നേഹം കരുതൽ എല്ലാം ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം എല്ലാം എനിയ്ക്ക് നേടി തരണം പൊന്നുണ്ണിമായ
Ente ponnunni vishnu maya swamiye rakshikkane
എന്റെ സങ്കടങ്ങളെല്ലാം മാറ്റിത്തന്ന എന്റെ വിഷ്ണുമായ സ്വാമി കോടതി കോടി നന്ദി🙏🙏🙏🙏
എൻ്റെ പൊന്നുണ്ണി എൻ്റെ സങ്കടങ്ങൾ ഒക്കെ തീർത്ത് തരണേ എൻ്റെ ചാത്താ കൂടെയുണ്ടാ വണേ എപ്പോഴും❤
Ente ponnuni vishunmaye kaathu rakshikkane ponnuni vishnumaye
രക്ഷിക്കണേ വിഷ്ണു മായാ ചാത്തൻ സ്വാമി. ആരും തുണയില്ല. കൂടെ ഉണ്ടാകണേ🙏🙏🙏
കൂടെ ഉണ്ടാകും മനസ്സുരുകി പ്രാർത്ഥിച്ചാൽ മതി അനുഭവം കൊണ്ട് പറഞ്ഞതാ 🙏🏻
🙏🙏🙏🙏🙏🙏
സമസ്തപരതം. പൊറുക്കേണമേ 🙏🙏🙏🙏
പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏
🙏🏻🙏🏻🙏🏻കാത്തു കൊള്ളണേ ഭഗവാനെ 💕
എന്റെ പൊന്നു സ്വാമി ❤️
എന്റെ പൊന്നു ഉണ്ണി❤ വിഷ്ണുമായ❤❤❤🙏🙏🙏🙏
പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി 🙏🏻കുടെയുണ്ടാകണേ ❤️അനുഗ്രഹിക്കണേ ഞങ്ങളെ ❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️👍🏻❤️🙏🏻❤️🙏🏻❤️🙏🏻
ശ്രീ വിഷ്ണു മായേ രക്ഷിക്കു
സ്വാമി എന്റെ മോന്റെ രോഗം മാറ്റിതരണേ വേറൊന്നും വേണ്ട 🙏🙏🙏🙏
എന്റെ വിഷ്ണുമായ എന്റെ പ്രാർത്ഥന കേൾക്കണേ ആവണങ്ങട്ടു വിഷ്ണു മായേ ഒരു വിഷമങ്ങളില്ലാതെ കാത്തു കൊളളണമേ എനിക്ക് ഒരു വിട് നിറവേറ്റി താര ണേമെ എൻറ പോന്നു വിഷ്ണുമായേ🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🕉️🕉️🕉️🕉️🕉️🏠
വിഷ്ണുമായ സ്വാമി 🙏എന്റെ കുടുംബത്തെ കാത്തു കൊള്ളേണോ🙏🙏🙏🙏🙏🙏
ഓം ശ്രീ വിഷ്ണു മായാ നമഃ 🙏🙏🙏❤❤❤🙏🙏🙏
Ante swamiye katholane 🙏🙏🙏🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ രക്ഷിക്കണേ
പൊന്നുണ്ണി വിഷ്ണു മായ സ്വാമി ജെങ്ങളെ കാത്തുകൊള്ളണമേ ❤❤❤🙏🙏🙏
കാത്തു രക്ഷിച്ചു കൊള്ളണ 🙏🏻ഭഗവാനെ 🙏🏻
Ente makalkum kudumbathinum samadhanam Kittanning vishnumaya bhagavane kanunnille ee kadhtathkal..
.
സ്വാമിയേ കാത്തു രക്ഷിക്കണേ🙏
Ente vishnumaya swami ippol njan vilichu prarthikkunnu ente sankadam kelkkename enne sahayikkane njangale sathrukkalil ninnum kadangalil ninnum sambathika thakarcha thadassangal ellam matti anugrahikkane swami innu thanne angayude karunyam njangalk nalkane 🙏
🙏🏻🙏🏻കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻എന്നും 🙏🏻🙏🏻
Ente deva kaividalle 🙏🙏🙏😭😭😭😭😢😢😘😘😘❤️❤️❤️
Ellam sahikkanulla sakthi tharanee...🙏🙏🙏👍
Enta ponnuni makkala rakisha
എന്റെ ജീവിതം രക്ഷിക്കുമാറാകട്ടെ വിഷ്ണുമായ