Elcb Trippig Problems Solving Malayalam / ആലുവയിലെ വയറിങ്ങ് മാറ്റേണ്ടി വന്ന ട്രിപ്പിങ്

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 24

  • @barsat1236
    @barsat1236 День назад +7

    നിങ്ങൾക്ക് എല്ലാവർക്കും വിശ്വസിച്ച് വർക്ക് ഏൽപ്പിക്കാം നല്ല സത്യസന്ധതയോടെ ഇവർ എടുത്ത് തരും എന്റെ അനുഭവമാണ്

    • @unnistechvlogs
      @unnistechvlogs  День назад +1

      താങ്ക്സ് sir.
      മലപ്പുറം താങ്കളുടെ ട്രിപ്പിംഗ് പ്രശ്നം കഴിഞ്ഞ ആഴ്ച ചെയ്തത് 🙏
      Thanks for your feedback. ♥️♥️

    • @faisaltp4628
      @faisaltp4628 20 часов назад +1

      അതെ ബ്രോ നിങ്ങൾ പറഞ്ഞതുപോലെ
      ഇവർ നല്ല വർക്കാണ് വളരെ കൃത്യമായി ഉത്തരവാദിത്വത്തോട് കൂടി ചെയും
      മാത്രമല്ല സംശയങ്ങൾ ചോദിച്ചാൽ അതിനൊക്കെ കൃത്യമായ മറുപടിയും തരും

  • @vijayanvt3067
    @vijayanvt3067 19 часов назад

    Very very good information thanks bro

  • @AslamnpAslamp
    @AslamnpAslamp День назад +1

    സൂപ്പർ

  • @faisaltp4628
    @faisaltp4628 20 часов назад +1

    ഉണ്ണി ചേട്ടാ അടിപൊളിയായിട്ടുണ്ട്
    നിങ്ങളെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
    പബ്ലിക് വീഡിയോ പിറകോട്ട് ആക്കരുത്
    ഞങ്ങളെ ഈ പാവങ്ങളെ ആകെ പ്രതീക്ഷിക്കുന്നത് പബ്ലിക് വീഡിയോയാണ് ആദ്യമൊക്കെ ഇടയ്ക്കിടയ്ക്ക് വീഡിയോ വന്നിരുന്നു തിരക്കിലായിരിക്കും എന്നറിയാം എന്നാലും ഇടയ്ക്കിടയ്ക്ക് വീഡിയോ ഇടണേ
    പിന്നെ പുതിയ ടെസ്റ്റിംഗ് മിഷനറികൾ ഒക്കെ വാങ്ങിയിട്ടുണ്ട് വളരെ സന്തോഷം അതിനെക്കുറിച്ചൊക്കെ പബ്ലിക് വീഡിയോ ചെയ്യണം എങ്ങനെ ടെസ്റ്റിംഗ് ചെയ്യണം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്
    എന്നതൊക്കെ വീഡിയോയിൽ വരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു
    പൂ ചോദിച്ചു വന്നപ്പോൾ പൂന്തോട്ടം തന്നെ തന്നിട്ടുണ്ട്
    അത് ഞാനൊരിക്കലും മറക്കില്ല
    ഉണ്ണി ചേട്ടൻ മാറിയാലും ഞാൻ മാറില്ല ഞാൻ ചോദിച്ചു കൊണ്ടേയിരിക്കും
    😂❤❤❤
    ഞാൻ അങ്ങ് ദൂരത്ത് മലപ്പുറത്തുനിന്ന് ഒരു പാവം subscriber ആണ് കേട്ടോ😂

    • @unnistechvlogs
      @unnistechvlogs  20 часов назад

      എടാ എടുത്ത് എടുത്ത് പബ്ലിക് വീഡിയോ എന്ന് പറയല്ലേ ..
      Members only video ചെയ്യുന്നത്.
      അതൊരു ക്ലാസ്സ്‌ ആണ്..
      ക്ലാസ്സ്‌ ചെയ്യുബോൾ അങ്ങനെയെ ചെയ്യാൻ സാധിക്കു അതിന് കാരണവും ഉണ്ട്..
      അത് ആ video കാണുന്നവർക്കെ അറിയാൻ സാധിക്കു..
      അത് മറ്റൊരു രീതി ആണ് ബ്രോ..
      Video കുറെ ഉണ്ട് പെന്റിങ് വർക്ക്‌ കഴിഞ്ഞു വരുമ്പോൾ താമസിക്കും നല്ല ഷീണം ഉണ്ടാകും എഡിറ്റ്‌ ചെയ്യും അറിയാതെ ഉറങ്ങും
      അതാണ്‌ പറ്റുന്നത്
      ഈ വീഡിയോ യിലെ വോയിസ്ഓവർ ശ്രദ്ധിചാൽ അറിയാം രാത്രി ആണ് സൗണ്ട് വ്യത്യാസം അറിയാം..
      ഇന്നലെ 2 മണിക്ക് ആണ് അത് ചെയ്തത്..

    • @faisaltp4628
      @faisaltp4628 Час назад

      @@unnistechvlogs ok ഉണ്ണി ചേട്ടാ മനസ്സിലാക്കുന്നു അറിയാം
      ഒരുപാട് ബുദ്ധിമുട്ടിയാണ് ഓരോ വീഡിയോ എഡിറ്റ് ചെയ്ത് ഞങ്ങളിലേക്ക് എത്തിക്കുന്നത്
      ഒരു വീഡിയോ എഡിറ്റ് ചെയ്ത് അത് യൂട്യൂബിൽ ഇടണം എന്നുണ്ടെങ്കിൽ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട് പ്രയാസം ഉണ്ട് തീർത്തും അറിയാം
      നിങ്ങളൊരിക്കലും ബുദ്ധിമുട്ട് ആക്കാൻ ഈ അവസരത്തിൽ ഞാൻ ഉദ്ദേശിക്കുന്നില്ല സാവകാശം മതി
      ഉണ്ണി ചേട്ടൻറെ വീഡിയോ കണ്ട് ആവേശം കൂടിപ്പോയി അതുകൊണ്ട് പറഞ്ഞതാണ്😋😊
      ഞാൻ നിങ്ങളെ വീഡിയോ കാണുന്നത് വെറുതെ ചുമ്മാ കാണുന്നതല്ല ഓരോ വീഡിയോസും തുടക്കം മുതലേ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ നിങ്ങൾ വീഡിയോസ് കണ്ടിട്ടാണ് ഓരോ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞത് പിന്നെ നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്ന് സംശയങ്ങൾ ചോദിച്ചിട്ടും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും പഠിക്കാനും സാധിക്കുന്നു
      ഇതുപോലുള്ള വീഡിയോസ് തുടരണം സംശയങ്ങൾ തുടരും.....
      Thank you Unni bro❤️❤️❤️❤️🤝🤝🤝

  • @santhoshsoman8109
    @santhoshsoman8109 20 часов назад

    Nice bro.....👍👍

  • @mahmoodnazar7127
    @mahmoodnazar7127 День назад

    Good vedio

  • @rahoofmp6634
    @rahoofmp6634 19 часов назад

    🎉

  • @mc-ns9ty
    @mc-ns9ty День назад

    പുറത്ത് ഐസലേറ്റർ മാറ്റി വെച്ചതിനുശേഷം 3.8 മില്ലിയാമ്പർ കാണിക്കുന്നു.
    അതിനുമുമ്പ് എത്ര മില്ലി മില്ലി ആമ്പിയർ ഉണ്ടായിരുന്നു എന്ന് കാണിച്ചില്ല. അത് കാണിച്ചാൽ ഒന്നും കൂടി ഭംഗിയായിരുന്നു.
    വീഡിയോസ് വെന്റിങ്ങിൽ വെക്കുന്നത് കൊണ്ട് മറന്നു പോകുന്നതായിരിക്കും.
    🥰
    വീഡിയോ നന്നായിട്ടുണ്ട്..
    താങ്ക്യൂ ഉണ്ണിയേട്ടാ..
    അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കാം...

    • @unnistechvlogs
      @unnistechvlogs  День назад

      Video മാത്രം അല്ലല്ലോ ബ്രോ
      പണിയും നടക്കണ്ടെ
      ചിലതൊക്കെ എടുക്കാൻ തന്നെ വിട്ടുപോകും.

  • @m.vaswin7353
    @m.vaswin7353 День назад

    contractor ലൈസൻസ് ഏതാ ബ്രോ

  • @hashilpm7134
    @hashilpm7134 21 час назад

    ❤️👍

  • @Percyshelton
    @Percyshelton День назад

    Kettle plug is german std not UK plug

  • @sajisaji2153
    @sajisaji2153 6 часов назад

    പുറംകൈ കൊണ്ടാണ് തൊട്ടുനോക്കേണ്ടത്.

    • @unnistechvlogs
      @unnistechvlogs  3 часа назад

      ഷോക്ക് അടിക്കില്ല എന്ന ഉറപ്പ് ഇനിക്കില്ലാതെ ഞാൻ അവരെ കൊണ്ട് ഞാൻ തൊട്ട് നോക്കിക്കുമോ..
      താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് തൊട്ട് നോക്കുമ്പോൾ പുറംകൈ കൊണ്ടേ തൊടാവൂ..

  • @manojcg-lm4tl
    @manojcg-lm4tl 19 часов назад

    വീഡിയോ ഇടവേള വല്ലാതെ കൂടുന്നു തെരക്കാണങ്കിൽ എന്നെ ഒക്കെ വിളിക്ക് കേട്ടോ പിന്നെ എടക്ക് എടക്ക് ട്രിപ്പാക്കുന്നത് ലോഡ് കൂടുബോൾ ആണോ

    • @unnistechvlogs
      @unnistechvlogs  18 часов назад

      നല്ല ലോഡിൽ ആണ് ബ്രോ...

    • @manojcg-lm4tl
      @manojcg-lm4tl 8 часов назад

      @unnistechvlogs /💯💯💯💯

  • @RajeevRamachandran-n2k
    @RajeevRamachandran-n2k День назад

    Very useful and helpful vedio