HOME🏡TOUR OUR NEW HEAVEN 🏡❤️

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 218

  • @beautiful-qs2cn
    @beautiful-qs2cn 3 месяца назад +35

    Super വീട്... പക്ഷെ ആ ഗ്ലാസ്‌ door എന്തേലും ഒരു അടയാളം വെക്കണം അപ്പുസേ.. അത് danger ആണ്. Take care

  • @remmusworld4695
    @remmusworld4695 3 месяца назад +33

    അടിപൊളി വീട്. ഒത്തിരി ഇഷ്ടപ്പെട്ടു. പിന്നെ അക്വാറിയം ലച്ചൂട്ടി മറിച്ചിടാതെ നോക്കണേ. Exam നന്നായി എഴുതൂ. ദൈവം അനുഗ്രഹിക്കട്ടെ. മിക്കി നെ കാണിക്കണം ഇടക്കൊക്കെ. Miss ചെയ്യുന്നുണ്ട് അവളെ. ആമിക്കുട്ടി, ലച്ചൂട്ടി 😘😘😘😘

  • @jessyammavlogs
    @jessyammavlogs 3 месяца назад +26

    എത്ര വീടുകൾ റെന്റിനു മാറി മാറി ഓരോ പ്രാവശ്യവും സാധനങ്ങൾ മാറ്റുന്നത് വണ്ടി ചെലവ് ചുമട്ടു കൂലി ഇതൊക്കെ കഴിഞ്ഞാലും ഈ സാധനങ്ങൾ ഒക്കെ പുതിയവീട്ടിൽ സെറ്റ് ചെയ്യുന്നത് ഒക്കെ എന്തോരം ബുദ്ധിമുട്ടാ ഇനി ഈ വീട്ടിൽ നിന്ന് സ്വന്തമായി ഒരു പുതിയ വീട് വെച്ചു മാറാൻ സർവ്വ ശക്തൻ സഹായിക്കട്ടെ 🙏അനുഗ്രഹിക്കട്ടെ 🙏🥰🥰🥰🥰🥰🥰🥰🥰

  • @minijoy8079
    @minijoy8079 3 месяца назад +15

    അപ്പൂസ്സേ കുഞ്ഞുസ്സേ വീഡിയോ 👌👌👌. നല്ല ഐശ്വര്യമുള്ള വീട്. ഒരുപാട് ഇഷ്ട്ടപെട്ടു.. ഇനിയും ഇവിടുന്നു മാറുന്നത് സ്വന്തം വീട്ടിലോട്ടാകട്ടെ.. ആമിച്ചനും ലെച്ചുട്ടനും ഓടി കളിക്കാൻ ഒരുപാട് space ഉണ്ട്.. അപ്പുച്ചേ exam നന്നായി എഴുതി first തന്നെ pass ആകണം. പ്രാർത്ഥിച്ചു exam ഹാളിൽ കേറുക ഓർമ്മയും ബുദ്ധിയും ഒക്കെ ദൈവം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സന്തോഷത്തോടെ പോയി exam എഴുതി വായോ പ്രാർത്ഥന കൂടെ ഉണ്ട്.. ആമിച്ചനും ലെച്ചുട്ടനും ചക്കര ഉമ്മ. Love you all❤️❤️❤️❤️❤️

  • @Visible-h4x
    @Visible-h4x 3 месяца назад +13

    ചുരിദാർ കുഞ്ഞൂസിനു നന്നായി ചേരുന്നുണ്ട്❤❤❤❤

  • @Suuuuuuniiiiiii
    @Suuuuuuniiiiiii 3 месяца назад +29

    ആമിയെ സ്കൂളിലാക്കി വരുമ്പോൾ കരഞ്ഞ അപ്പു ആണോ ഇത്രയും ദൂരെ കുഞ്ഞുങ്ങളെ വിട്ടു പോകുന്നത്? എന്തായാലും പരീക്ഷനന്നായി എഴുതി വാ...കുഞ്ചുവിന് art സംബന്ധമായ എന്തെങ്കിലും പഠിപ്പിക്കണം...നല്ല കഴിവുള്ള കുട്ടിയല്ലെ...Bridal makeup ഒക്കെ പഠിപ്പിക്കാൻ നോക്കു...ആമിക്കുട്ടി ശരിക്കും കുമാരിയമ്മ.....ലച്ചു സിന്ധു അമ്മയെ പോലെയും ഉണ്ട്...

  • @nusratharafa2203
    @nusratharafa2203 3 месяца назад +33

    കുഞ്ഞൂസിന് ഡൽഹി പോകാതിരുന്നൂടെ aa kunju മക്കളെ വിട്ടിട്ട് പോകുമ്പോൾ വല്ലാത്ത സങ്കടം...രാഹുൽ എട്ടയിനെ കൂട്ടി പൊയ്ക്കോ

  • @happyfamily3281
    @happyfamily3281 3 месяца назад +72

    Home tour ഇഷ്ടമുള്ളവർ 👍വീട് അടിപൊളി ......🎉❤

  • @Nadeerarazck532
    @Nadeerarazck532 3 месяца назад +3

    വീട് ക്കെ നല്ല ത് ഗ്ലാസ്‌ഡോർ അപകടം മാണ് ❤️👍

  • @gincythomas9810
    @gincythomas9810 3 месяца назад +59

    Pavam chittama kochina nokkanam kitchen duty chayanam kashttam😢.nigal busy anakil oru jolikariyavachuda.

    • @wereinlove
      @wereinlove  3 месяца назад +2

      Kunjungale nokkunnath acha amma chittamma 3 perum aanu aanu lechu urangunnathanu chittammayude koode pani cheyyunnathum ellavarum koodi aanu jolikkariye vaykkan mathram❤

    • @ashraflabambalabamba6939
      @ashraflabambalabamba6939 3 месяца назад

      നിനക്കൊന്നും വേറെ പണിയില്ലേ ഒത്തൊരുമ ആണ് ആദ്യം വേണ്ടത്

    • @Rishuammukannan
      @Rishuammukannan 2 месяца назад

      À​@@wereinlove

  • @Fasijaubaidvlogs
    @Fasijaubaidvlogs 3 месяца назад +5

    അടിപൊളി വീട്.. വാടകക്ക് ആണെങ്കിലും കൂടുതൽ മെച്ചപ്പെട്ട വീടുകളിലേക്കാണ് മാറുന്നത്. ഇനി ഇതിനേക്കാൾ നല്ല വീട് സ്വന്തമായെടുത്ത് അതിലേക്കാവട്ടെ അടുത്ത മാറ്റം ❤❤

  • @gracejohn924
    @gracejohn924 3 месяца назад +3

    Beautiful house. Wishing you the best for the exams. God bless you. Please keep the glass door open, or put some sticker , otherwise it is dangerous. Praying for everyone. Very happy to see Kumari walking.

  • @minnu2507
    @minnu2507 3 месяца назад +7

    ഇൻഡോർ ചെടികളും, തൂക്കി ഇടുന്ന ചെടികളും വെക്കുമ്പോൾ സൂക്ഷിച്ചു വെക്കുക. ഇനി ഒരു അബദ്ധം പറ്റരുത് ❤️, exam എഴുതി വിജയിച്ചു വരൂ.. എല്ലാ വിധ ഭാവുകങ്ങളും

  • @dhanujasreekumar-on3cp
    @dhanujasreekumar-on3cp 3 месяца назад +3

    അപ്പു സേ, വീട് സൂപ്പർ ആണ്. നല്ലൊരു യാത്ര ആശംസിക്കുന്നു. പരിഷ നല്ലത് പോലെ എഴുതി വിജയിച്ച് വരാൻ മാതാവിനോട് പ്രാർത്ഥിക്കാം.❤❤❤

  • @JustforFun-cm1kp
    @JustforFun-cm1kp 3 месяца назад +3

    എനിക്കൊരുപാട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു വീട് അപ്പുവിനെ എക്സാം നല്ല രീതിയിൽ എഴുതാൻ സാധിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelageorge8030
    @sheelageorge8030 3 месяца назад +9

    മോളെ എല്ലാത്തിനും ഒരു സമയം ഉണ്ട് നിങ്ങളെ കാണുമ്പോൾ എനിക്കും തോന്നുന്നത് ഞാനും നിങ്ങളെ പോലെ നിർത്തലില്ലാതെ ഓടിയതാണ് ഒരു ആക്സിഡൻറോടു കൂടി ഇരിപ്പായി ദൈവം നല്ലതു മാത്രം നൽകട്ടെ ഓട്ടത്തിൻ്റെ ഫലം കിട്ടും

  • @Nirmalavinod-t5p
    @Nirmalavinod-t5p 3 месяца назад +61

    ഗ്ലാസ്‌ ഡോർ എപ്പോഴും തുറന്നു ഇടണം... അല്ലെങ്കിൽ അറിയാതെ വന്നു ഇടിക്കും... Danger ആണ്... അല്ലെങ്കിൽ ഒരു സ്റ്റിക്കർ എങ്കിലും ഒട്ടിച്ചു വയ്ക്കണം 🙏

  • @nishachacko8811
    @nishachacko8811 3 месяца назад +7

    Appu kunju njgal vtll ellanu video ll parayyunda ayyirrnu kalm valre moshm annu so care full

  • @sinidavid3047
    @sinidavid3047 3 месяца назад +16

    ഹായ് അപ്പു ച്ചെ കുഞ്ചുസെ നല്ലൊരു യാത്ര ആശംസിക്കുന്നു. നന്നായി പരീക്ഷ എഴുതി വായോ. ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. ആദ്യത്തെ വിടിനടുത്ത് ഉള്ള അയൽവക്കകാരേ പോലെ ഉള്ളവർ തന്നെ ആവട്ടെ ഇവിടെയും . ഇവിടെ നിന്ന് നല്ലൊരു തുടക്കവും ഐശ്വരവും ഉണ്ടാവട്ടെ. പിന്നെ പോവുന്ന വഴിക്ക് ഒരു ഹിന്ദി പഠനസഹായി വാങ്ങി കൈയ്യിൽ വച്ചോ.😂😂😂😂😂 അവിടെ ചെന്നിട്ട് അറിയാത്തത് അതിൽ നോക്കി പറയാം😜 ഒരു ചായ വേണം എന്ന് പറയണമെങ്കിൽ പോലും ഉപകാരപ്രദമാകും🤭🤭

  • @ponnuponnu8356
    @ponnuponnu8356 3 месяца назад +4

    അടിപൊളി വീട്❤️❤️ ഇനി നിങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം വേഗം തന്നെ സാധ്യമാകും💯❤️

  • @miniramachandran3333
    @miniramachandran3333 3 месяца назад +5

    Kunju....നല്ല.....ചുരിദാർ❤

  • @LaigyLaigy
    @LaigyLaigy 3 месяца назад +8

    Happy journey &all the best Appuuuuuu♥️🌹

  • @shalygeorge2162
    @shalygeorge2162 3 месяца назад +8

    God bless you 🥰 Happy journey 🙏

  • @lathabinoj6672
    @lathabinoj6672 3 месяца назад +1

    ഇതുപോലൊരു വീട് നിങ്ങൾക്കും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @lekhaantony3758
    @lekhaantony3758 3 месяца назад +3

    Adipoli dress aanu kunjunta .adipoli veedu .othiri eshttamayi .Makanea kalichu nadakkathea poyi padichu exam eazhuthi vakkil aaku .Alleankil Chooral evidirippundu njan aggu varum nalla Peadatharan .❤❤

  • @rajeshtp5554
    @rajeshtp5554 3 месяца назад +4

    Appu vijayichu vaa.exam paas aavum, don't worry .Happy journey
    Veedu super aayittundu kaanan ❤❤❤❤

  • @anitharavi7179
    @anitharavi7179 3 месяца назад +6

    അപ്പു മോനെ സൂപ്പർ ആയിട്ടുണ്ട് വീട്

  • @lakshmipb870
    @lakshmipb870 3 месяца назад +3

    Nalla bangiyund veed kaanan..😍 pretheykich frnd portion adipoli

  • @geethak881
    @geethak881 3 месяца назад +4

    അടിപൊളി വീടാണ് exams എല്ലാം നന്നായി എഴുതാൻ പറ്റട്ടെ എല്ലാം നന്നായി വരട്ടെ ❤️👍

  • @sharmainsimento7229
    @sharmainsimento7229 3 месяца назад +4

    You will pass❤

  • @shaijivinod3480
    @shaijivinod3480 3 месяца назад +3

    Veedu nalla adipoliyanu nalla aiswaryam ulla veedu..pinne poyi vannathinu sesham parisarathe pullu okke cleancheyyanam ..aami kutty oodi nadakkunnath kandille...mazhakkalam alle

  • @vsdevika7630
    @vsdevika7630 3 месяца назад +1

    WE'RE in love 😘😘😘

  • @ABHIFX681
    @ABHIFX681 3 месяца назад +12

    നല്ല ഭംഗിയുള്ള വീട്. ഇത് പോലെ നല്ല ഒരു വീട് വയ്ക്കാൻ കഴിയട്ടെ ❤❤❤

  • @jayanvijaya6653
    @jayanvijaya6653 3 месяца назад +2

    Appumone veedu supperrrr❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @OmanaThomas-h3y
    @OmanaThomas-h3y 3 месяца назад +4

    Nice home iny daivam oru veedu ethreyum vegam tharatte athinay ee ammayum prarthikunnu aamikutta,lachukutta ummaaa❤all.

  • @littlewondergirl3901
    @littlewondergirl3901 3 месяца назад +5

    എനിക്ക് എത്രയും വേഗം നിങ്ങൾ സ്വന്തം വീട്ടിൽകഴിയുന്നത് കാണുവാൻ ആണ് ഇഷ്ട്ടം ♥️♥️അതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MeryPhilip
    @MeryPhilip 3 месяца назад +5

    നിങ്ങളുടെ ഫംഗി ആണ് കഷ്ടം ഭംഗി എന്ന് പറയ്

  • @rubyjacob8419
    @rubyjacob8419 3 месяца назад +6

    Surroundings le pullu ellam parichu kalayanum orale nirthiyal mathiyallo

  • @Betsychinnu-te1wz
    @Betsychinnu-te1wz 3 месяца назад +5

    Nice home❤

  • @rugminick3124
    @rugminick3124 3 месяца назад +10

    വാടക എത്രയാണ് മക്കളെ

  • @sreeja212
    @sreeja212 3 месяца назад

    All the very best Amal 👍

  • @shyamaladevi8519
    @shyamaladevi8519 3 месяца назад +4

    കിണറിനു മുകളിൽ net ഇടണം കേട്ടോ

  • @HfsathNisar
    @HfsathNisar 3 месяца назад +3

    നല്ല രസമുണ്ട് വീട് കാണാൻ

  • @reshmit.g.787
    @reshmit.g.787 3 месяца назад +1

    Ningalk oru veedu vechoode guys.... Adele etavum valaya sambadyam

  • @preethaphilip4764
    @preethaphilip4764 3 месяца назад

    Appu,kunju ആ ഗ്ളാസ് door ഒരു നല്ല sticker ഒട്ടിക്കു.അപ്പോള്‍ നമുക്ക് door കാണാന്‍ പറ്റും ❤️All the best Appu

  • @lisammajoseph5362
    @lisammajoseph5362 3 месяца назад +5

    അക്വെറിയാം ലെച്ചു മറിക്കാതെ care ful

  • @devendirann7301
    @devendirann7301 3 месяца назад +3

    Try pixie haircut video sister

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 3 месяца назад +2

    Aamikuttiye sredhikkaney kunju appu

  • @sangeethag8074
    @sangeethag8074 3 месяца назад +3

    Swanthm ayit oru veed vegam vekkan sathikkate❤❤❤

  • @yc9tw
    @yc9tw 3 месяца назад +3

    Beautiful home appu and Kunjuzzz .. chakkara vavakalku orupadu chakkara ummakal.. happy ayi Erikanam always. Love you alll …

  • @jincyprincy6875
    @jincyprincy6875 3 месяца назад +2

    Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sreelatha_ks
    @Sreelatha_ks 3 месяца назад +1

    Appu all the best❤

  • @AkshayaNv-um1tv
    @AkshayaNv-um1tv 3 месяца назад +4

    നല്ല veed❤️poyi padik bro❤️vlog ok pne പഠിത്തം first 😌

  • @ishasmomlondon1418
    @ishasmomlondon1418 3 месяца назад

    All the very best appu ❤🎉

  • @sameerasalim1558
    @sameerasalim1558 3 месяца назад +5

    പഴയ വീട്ടിൽ വച്ച ചെടികൾ ഒക്കെ എന്താ ചെയ്തു

  • @ishalishal5488
    @ishalishal5488 3 месяца назад

    Adipoli home ningale orupad ishttamanu 🤗🤗😍❤️

  • @shanmugam5591
    @shanmugam5591 3 месяца назад +2

    സൂപ്പർ വീട് ❤️

  • @antomathew8805
    @antomathew8805 3 месяца назад

    Appu kunju very nice house .you can make it like this model house.God bless both of you

  • @divamariyamartin6743
    @divamariyamartin6743 3 месяца назад +2

    Best wishes for your exam appuse

  • @shamnashammu553
    @shamnashammu553 3 месяца назад +2

    അടിപൊളി വീട് all the best 🥰🥰

  • @MurangwaDanny
    @MurangwaDanny 3 месяца назад +1

    we lave you so much

  • @jessythomas5236
    @jessythomas5236 3 месяца назад +2

    വീട് 👌❤️❤️❤️❤️❤️❤️

  • @sharmainsimento7229
    @sharmainsimento7229 3 месяца назад +3

    Nice house

  • @radhikapradeep7545
    @radhikapradeep7545 3 месяца назад +1

    Evaru eppol valiya nilayil ayo youtube ullathukondu

  • @jaimoljoy7908
    @jaimoljoy7908 3 месяца назад +2

    All the best

  • @miniramachandran3333
    @miniramachandran3333 3 месяца назад +5

    ഗ്ലാസിൽ.ഒരു.sticer.ഒട്ടിക്കൂ

  • @RaseenaShaji-v3p
    @RaseenaShaji-v3p 3 месяца назад +1

    Kitchen super 👌👍

  • @sbiju9477
    @sbiju9477 3 месяца назад

    All the best and super home ❤

  • @nichurichu2573
    @nichurichu2573 3 месяца назад +2

    Nalla bhqngiyulla veed. 🥰🥰
    Happy & safe journey dears❤❤❤❤❤. Kunju churidar nalla bhangiyund. Chundari 😘😘🎉🎉🎉🎉. Exam nannayi ezhuthan kazhiyatte👍🏻👍🏻

  • @daliafredy3549
    @daliafredy3549 3 месяца назад

    Best of luck & god bless you 🙏

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 3 месяца назад +2

    Bathroom il closet lid close cheythey vekkavuu.sredhikkaney athu kunju appu

  • @sreelekhavs7932
    @sreelekhavs7932 3 месяца назад

    Super veedu. എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ

  • @ragininambiar
    @ragininambiar 3 месяца назад +5

    Hi AppuKunjus....,, Veedu othiri ishtapettu. Exam nannayi cheyyu. Wish you a very happy journey and all the very best. 🙏🏻👍🏻 orupad snehathode Ammaa. 🥰🥰🥰🥰🥰❤❤❤❤

  • @sakshiprabhukannadayoutube5773
    @sakshiprabhukannadayoutube5773 3 месяца назад

    Super veedu

  • @misiriyaam7890
    @misiriyaam7890 3 месяца назад +2

    Supper 👍

  • @ZaniyaThomas-iy1ly
    @ZaniyaThomas-iy1ly 3 месяца назад +1

    God bless you Appu chetta & Kunjuu chechi 🥰🥰🥰❤️

  • @remyaraj4125
    @remyaraj4125 3 месяца назад +2

    Veedu super happy journey dears exam oke nannyit thanne kazhiyatte daivam anughrehikatte ellareyum ❤❤

  • @SR-yr1jn
    @SR-yr1jn 3 месяца назад +3

    All the best 🙂

  • @Yamoosfamily
    @Yamoosfamily 2 месяца назад

    അപ്പൊ ചിറ്റാമ്മ അവിടെ അല്ലെ കിടക്കാർ. റൂം കണ്ടില്ലല്ലോ

  • @geetharajaneesh5453
    @geetharajaneesh5453 3 месяца назад +4

    Super ❤ God bless you

  • @soniyalijo7767
    @soniyalijo7767 3 месяца назад +4

    Happy journey dears.
    Ticket ok ayayirunno? Atho thalkal nokkiyo. Nannayi exam ezhuthi vayo. All the best. God bless you

  • @usharajasekharan3158
    @usharajasekharan3158 3 месяца назад

    Happy journey appoos and kunjoos❤

  • @nishachacko8811
    @nishachacko8811 3 месяца назад +1

    Happy journey appu kunjus💙💙💙💙💙

  • @navyaraman5784
    @navyaraman5784 3 месяца назад

    House super so cute house 👍👍👍...Aami mola lachu mola ummma 💋💋💋...vava chechi ka sugham aanno...kunju chechi dress super 🥰🥰🥰... happy journey Appu cheettaai kunju chechi...all the best Appu cheettaai 👍👍👍

  • @ShilmiScaria-ph2tf
    @ShilmiScaria-ph2tf 2 месяца назад

    Ethrayum pettannu oru home vekkan pattatte.

  • @Rakhi-h3z
    @Rakhi-h3z 2 месяца назад

    ❤❤❤❤❤❤🎉🎉🎉🎉🎉😊😊😊😊

  • @daisyyesudas
    @daisyyesudas 3 месяца назад +2

    സൂപ്പർ വീടാണ് ❤️❤️❤️

  • @reshmanair8944
    @reshmanair8944 3 месяца назад

    Super❤❤❤❤

  • @As_vlog889
    @As_vlog889 3 месяца назад +1

    സൂപ്പർ വിട്

  • @annmarymathews
    @annmarymathews 3 месяца назад

    Wow super ❤

  • @renukasatheesh7765
    @renukasatheesh7765 3 месяца назад

    Super 🥰 adipoli veedu❤❤❤ enthoru pava chittamma❤❤Kichaninte door sukshikkan pettannu oorkkilla oru sticker ottichu vechal mathi🥰 Aamiponne 😘😘🥰 lachutty 😘😘🥰 Happy journey 🥰💞 ellam nannayi nadakkatte 🙏🏻🥰

  • @oluviajames5293
    @oluviajames5293 3 месяца назад +1

    Ee veedu evida

  • @MayaMaya-ec8lc
    @MayaMaya-ec8lc 3 месяца назад +2

    ❤❤❤❤❤👌👌

  • @mabinkf5285
    @mabinkf5285 3 месяца назад +2

    ❤❤❤

  • @sruthysuresh571
    @sruthysuresh571 3 месяца назад

    ❤️❤️😍സൂപ്പർ വീട് 👍👍👍🤩🤩

  • @Leena597
    @Leena597 3 месяца назад +2

    ഞാൻ വല്ലപ്പോഴും നിങ്ങളുടെ വീഡിയോ കാണു. എന്നാലും പറയുന്നു സുഖത്തിലും സന്തോഷത്തിലും എപ്പോളും ചെറുക്കൻ വീട്ടുകാരും, ഭാര്യ വീട്ടുകാരും വേണം. നിങ്ങളുടെ പ്രശ്നം അറിയാം പക്ഷെ സ്നേഹം കൊണ്ടു മാറത്തെ ഒരു വിഷയവും ഈ ഭൂമിയിൽ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. ഞാൻ അങ്ങനെ ഒരു തീം ആണ് മൈ ലൈഫ് ൽ കൊണ്ടു നടക്കുന്നെ. അപ്പോൾ മാത്രം നമ്മൾ ശാന്തി കിട്ടി ജീവിതം മുന്നോട്ടു പോവും. അല്ലേൽ ഒരു incomplete feel undavum

    • @bindusasi8933
      @bindusasi8933 3 месяца назад +2

      Leena marumakallude kannuneerukaannan leenakku agraham undakilla. Pakshe ellavarum anganne alla.

    • @Cartoonbytia3058
      @Cartoonbytia3058 3 месяца назад +1

      Ellavarum agane alla .. agott poyallum chilarude mind marilla

  • @satishsh5526
    @satishsh5526 3 месяца назад +3

    ❤❤❤❤❤❤❤❤

  • @nishachacko8811
    @nishachacko8811 3 месяца назад +1

    Vedd super 💙💙💙💙

  • @BijiSunny-p3l
    @BijiSunny-p3l 3 месяца назад

    God bless you dears

  • @Sonymol-j3u
    @Sonymol-j3u 3 месяца назад +2

    കിണറിനു ഒരു net ഇടണേ