ജാസ്മിന്റെ അക്കൗണ്ട് കയ്യടക്കി വെച്ചില്ല; പോലീസ് അഫ്സലിനെ വിളിച്ചു; എന്നാൽ കരഞ്ഞ് മെഴുകിയില്ല

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #jasminjaffar #afsal #biggbossmalayalamseason6
    ജാസ്മിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് താരം ബി​ഗ് ബോസിലേക്ക് പോയപ്പോൾ മുതൽ പ്രതിശുത വരാനായിരുന്ന അഫ്സലായിരുന്നു ഹാന്റിൽ ചെയ്തിരുന്നത്. എന്നാൽ തിരികെ എത്തിയശേഷം അക്കൗണ്ട് തിരിച്ച് പിടിക്കാൻ സാധിക്കാത്തതിനാൽ അഫ്സലിന്റെ പേരിൽ ജാസ്മിൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും ശേഷം പോലീസ് അഫ്സലിനെ വിളിച്ച് വരുത്തിയപ്പോഴാണ് അക്കൗണ്ട് ജാസ്മിന് തിരിച്ച് കിട്ടിയതെന്നും കഴിഞ്ഞ ദിവസം മുതൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

Комментарии • 4

  • @SajadhYusufYusuf
    @SajadhYusufYusuf 3 месяца назад +12

    ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാനും കള്ളം പറയാനും ആൾ മിടുക്കിയാണ്. ...പിടിക്കപ്പെട്ടൽ ഒന്നും ഓർമ്മയില്ല പറഞ്ഞു തടി തപ്പും

  • @daisykoshy2454
    @daisykoshy2454 3 месяца назад +1

    Jasminte oro actionum nadepum kandal solpam loose ano ennoru thonnal ..mohanlal jasmine movie il eduthal pettupokum ..

  • @daisykoshy2454
    @daisykoshy2454 3 месяца назад +1

    Jasminu oru pulipilla....jasmine oru fly kittan budhimuttanu